Servants of Knowledge
Kerala Gazette · Government of Kerala

Tender notices

Published 07 October 2008

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-07.part3_pwd_pwd_tendernotices
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV ( N)/ 12 / 2006-2008 കേരള സർക്കാർ 2008

OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

7th October 2008

Vol. LIII

THIRUVANANTHAPURAM , TUESDAY

No.

2008 ഒക്ടോബർ 7

40 വാല്യം 53

നമ്പർ തിരുവനന്തപുരം , ചൊവ്വ

15th Aswina 1930 1930 ആശ്വിനം 15

PART III

Public Works Department

TENDER NOTICE

No. DB3/ 3663/2008 .

26th August 2008 .

Nature of work-Formation of road , WBM & Black topping protective works , Constru- ction of side drain etc.

Estimate P.A.C.-Rs. 107 lakhs .

E.M.D. Rs . 50,000 .

Cost of tender documents Rs . 4,000 + S. T.

Date and time of sale of tender documents 4-10-2008 to 7-10-2008 upto 3 p . m .

Last date and time of receipt of tender- 14-10-2008 upto 4 p . m .

Date and time of opening of tender- 14-10-2008 at4.30 p . m.

Time of completion-12 months .

All the conditions prevailing in this Department regarding tender pre - qualification are applicable to this tender also . Further details , if required can be had from this office during working hours .

The tender for Pre- qualification and execution of the following works are invited by the undersigned from financially sound and well experienced Registered "A" Class Contractors /Firms of Kerala Public Works Department/ Irrigation who have successfully completed at least one similar work costing more than 40 % ( Forty percentage) of the estimate P.A.C. of work during the last five years . The application for tender schedule should supported by Certificate of prior experience in work as mentioned above obtained from agreement authority and tender schedule willbe issued only to those who satisfy this condition . Necessary Certi- shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as below by Registered Post/Speed Post . The receipt in Form T. R.T. R. 5 towards the purchase of tender schedule should be enclosed along the tender documents . Tender by Courier Service will be accepted. ficate in this effect not

Tender No.-P.Q. No. 19/ SESC/2008-09 .

സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും) , ദക്ഷിണമേഖല , തിരുവനന്തപുരം ചുവടെ ചേർ ത്തി രിക്കുന്ന ത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി യുളളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി ( ഓറപ്പണി ), കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടുളളവരുമായ 'എ ' ക്ലാസ് കരാറുകാർ /സ്ഥാപ നങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയ ത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനുമുള്ള Name of work- Roads Division, Pathanamthitta- One Crore to One Constituency-Improve- ments to Attachakkal road km . 0/00 to 5/00. Kumpalampoika KERALA GAZETTE

548

പ്രത്യേകം ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്‌റോർഡ് തപാൽ / സ്‌പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി ആർ . 5 പ്രകാരമുളള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ് . പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കററ് സമർപ്പിക്കേണ്ടതാണ് . ഷെഡ്യൂളിനൊപ്പം ദർഘാസ് ഫാറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ്ഥൻറെ ഓഫീസിൽനിന്നും പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ചെയ്യുകയുളളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ്ച‌യിക്ക പ്പെട്ട തീയതിക്കും സമയത്തിനുംത്തിനു മുൻപാ രജി സ് റേറ ർ ഡ് പോസ്‌ററിലോ പോസ്ററിലോ ലഭിക്കേണ്ടതാണ് . വിതരണം കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് നമ്പർ - പി . ക്യൂ . 19 / എസ് . ഇ . എസ് . 3./2008-09 .

പ്രവൃത്തിയുടെ പേര് റോഡ്സ് ഡിവിഷൻ , പത്തനംതിട്ട - ഓരോ നിയോജകമണ്ഡല ത്തിലും ഒരു കോടി രൂപയുടെ പദ്ധതി- അട്ടക്കൽ -കുമ്പളാംപൊയ്ക റോഡ് ചെ. 0/00 മുതൽ 5/00 വരെ അഭിവൃദ്‌ധിപ്പെടുത്തൽ.

പണിയുടെ വിശദാംശങ്ങൾ റോഡിൻ്റ നിർമ്മാണം ബലപ്പെടുത്തൽ , ഉപരിതലം പുതുക്കൽ , സംരക്ഷണ ജോലികൾ , 605 എന്നിവ .

അടങ്കൽ തുക രൂപ 107 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ രൂപ 4,000 + വി . നി .

തീയതിയും 7-10-2008 , 2000. വിൽക്കുന്ന സമയവും- 4-10-2008 മുതൽ 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 14-10-2008 വൈകുന്നേരം 4 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവും 14-10-2008 വൈകുന്നേരം 4.30 മണി .

കാലാവധി 12 മാസം

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള 8০০০ അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും .

(Sd.)

Office of the Superintending Engineer, Roads and Bridges , South Circle, Thiruvananthapuram .

Superintending Engineer. (For and on behalf of the Governor of Kerala .

[PART IID TENDER NOTICE

(1)

No. DB12/4587/05 .

28th August 2008.

The tenders are invited by the Superintending Engineer, Roads and Bridges South Circle, Thiruvananthapuram for the following work on behalf of Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with. the tender documents . The opening of tender is fixed at 4.30 p.m. on 19-10-2008 Tender received on courier service will not be accepted .

Tender No.-64/SESC/2008-09.

Name of work with Estimate Amount- Improvements to Erattupetta Chenadu road at ch . 0/00 to 10 km. ( Kottayam District)- Rs. 99 lakhs .

E. M. D.- Rs . 50,000 .

Cost of tender form-Rs . 2,000 + S . T.

Date and time issue af tender schedule- 4-10-2008 to 12-10-2008 upto 3 p . m .

Last date and time of receipt of tender- 19-10-2008 upto 4 p . m.

Classification of Contractor- 'A' Class .

Period of completion-14 months .

All the tender conditions in this department are applicable to this tender also .

。 ആലേഖനം ദക്ഷിണമേഖലാ , സൂപ്രണ്ടിംഗ് എഞ്ചഎഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം ) , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമ സത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല . ദർഘാസിനൊപ്പം ദർഘാസദർഘാസ് ഷെഡ്യൂളിൻറെ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ*. 19-10-2008 4.30 -ന് തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്റേർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ട താണ് . കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരി ക്കുന്നതല്ല .

ദർഘാസ് നമ്പർ 64 / എസ് . ഇ . എസ് . സി . / 2008-09.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട ചേനാട് റോഡ് 1. 1. 0/00 മുതൽ 10 കി . മീ . വരെ അഭിവൃദ്ധിപ്പെടുത്തൽ . രൂപ 99 ലക്ഷം .

നിരതദ്രവ്യം പ50,000 .

ദർഘാസ് ഫോറത്തിൻറെ വില -രൂപ 2,000+ 2.๓ .

ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും -4-10-2008 ໑໙ 3 മണിവരെ . 12-10-2008- 549

PUBLIC WORKS DEPARTMENT

7th Ост . 2008 ]

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 19-10-2008 , 4 മണിവരെ .

ദർഘാസ് കൊടുക്കുന്ന തീയതിയും സമയവും 13-10-2008 മുതൽ 17-10-2008 , 3 മണി വരെ .

കരാറുകാരൻ്റെ തരംതിരിവ് 'എ' ക്ലാസ് .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-21-10-2008 , 4 മണി വരെ.

ദർഘാസ് ചെയ്തുതീർക്കേണ്ട കാലാവധി 14 മാസം .

കരാറുകാരുടെ തരംതിരിവ്- എ ആൻറ് ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാ ..

ദർഘാസ് ചെയ്ത് തീർക്കേണ്ട കാലാവധി 5 മാസം .

(2)

ഈ വകുപ്പിലെ ദർഘാസിനെ സംബന്ധ‌ിച്ച് എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

2nd September 2008 .

No. DB5 /2733 /2005.

Office of the Superintending Engineer , Roads and Bridges , South Circle, Thiruvananthapuram .

(Sd.) Superintending Engineer .

on Tenders are invited for the following work behalf of Governor of Kerala from Registered Contractors of Public Works Department . The recipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m . on the same day of receipt of tender .

Tender No.-65 /SESC/2008 .

ദർഘാസ് മാറ്റിവയ്ക്കൽ പരസ്യം

നമ്പർ ഡി , ബി , 12-3640 /2008 .

2008 സെപ്ററംബർ 22 .

Name of work with Estimate amount Improvements to Vrindavan -Puthoormukku- Mukkuzhi Road ch. 0/00 to 2/100 k.m.- Rs . 34.5 Lakh .

E.M.D. Rs . 50,000 .

Cost of tender form-Rs . 1,000 + S.T .

Last date and time of receipt 21-10-2008 upto 4 p.m. of tender-

Date and time of issue of tender-13-10-2008 to 17-10-2008 upto 3 p . m .

Classification of Contractor-A/B Class .

Period of completion-5 months .

All the tender conditions in this Departments are Applicable to this tender also .

നമ്പർ പി . ക്യൂ . 15 / എസ് . ഇ . എസ് . സി ./ 2008-09- കോട്ടയം ജില്ലയിൽ ഏററുമാനൂർ പൂഞ്ഞാർ 18/00 മുതൽ 29 കി . മീ . റോഡ് .. வல പുനരുദ്ധാരണ പണികളും വളവ് നിവർത്തലും എന്ന പ്രവൃത്തിയുടെ ദർഘാസുകൾ വിൽക്കുന്ന തീയതി "22-9-2008 മുതൽ 24-9-2008 , 3 മണി വരെ " എന്നുളളത് സാങ്കേതിക കാരണങ്ങളാൽ 13-10-2008 3 16-10-2008, 3 ๑๓ വരെയും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 23-10-2008 ചില 4 മണി വരെയും ദർഘാസ് തുറക്കുന്ന തീയതി 23-10-2008, 4.30 മണിവരെയും " എന്നതിലേക്ക് മാററി വെച്ചിരിക്കുന്നു .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ

കാര്യാലയം , നിരത്തുകളും പാലങ്ങളും വിഭാഗം , ദക്ഷിണമേഖല, തിരുവനന്തപുരം . ( ) സൂപ്രണ്ടിംഗ് എഞ്ചിനീയർ ,

ദർഘാസ് പരസ്യം

നമ്പർ ഇഎൽ 2 / 9591 / 2008 .

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . തപാലിൽ ആലേഖനം തപാൽവഴി ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്ന തല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻറ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്‌റോർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ട താണ് . കൊറിയർ വഴിയുള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

2008 സെപ്ററംബർ 24 . കേരള ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് ദർഘാസ് നമ്പർ- 65 /എസ് . ഇ . എസ് . സി . / 2008-09 .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും വൃന്ദാവൻ - പുത്തൂർമുക്ക്-മുക്കുഴി ചെ . 0/00 മുതൽ 2 / 100-ാം കി . മീ . വരെ അഭിവൃദ്ധിപ്പെടുത്തൽ- രൂപ 34.5 ലക്ഷം.

നിരതദ്രവ്യം- രൂപ 50,000 .

എഞ്ചിനീയർ , പൊതുമരാമത്തു വകുപ്പ് , ഇലക്ട്രിക്കൽ വിഭാഗം , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തി കൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരി ക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ അടുത്ത ദർഘാസ് സ്വീകരിക്കുന്നതാണ് . അവധിയായാൽ നിശ്ചിത ദിവസം പ്രവർത്തി ദിവസം ദർഘാസ് ഫാറത്തിൻറെ വില വി . നി . 1,000به + 550

KERALA GAZETTE

ദർഘാസ് നമ്പരും

கய் നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ 1 124 /2008 -തിരുവനന്തപുരം ജില്ല യിലെ വഞ്ചിയൂരിൽ പുതുതായി നിർമ്മിക്കുന്ന കോടതി കെട്ടിട ത്തിൻറെ വൈദ്യുതീകരണം

50,000 53,00,000م

2 125 /2008- รา ടി . കോടതി ഉദ്ധരി കെട്ടിടത്തിനാവശ്യ മായ ക്കുന്ന ഇലക്ട്രിക്കൽ ഫിററിംഗ്സ് തുകയുടെ ചെയ്യുന്നതിന് 2.5% ദർഘാസ് പ്രമാണത്തിൻ്റ വില- ക്രമനമ്പർ 1 - ന് രൂപ 2,000 -+-വി.നി . , ക്രമനമ്പർ 2-0° به+400م .

ദർഘാസ് പ്രമാണത്തിന് അപേക്ഷിക്കേണ്ട അവസാന തീയതിയും സമയവും- 20-10-2008 ഉച്ചയ്ക്ക് 1 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-10-2008 , 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 29-10-2008 , 4.30

കരാറുകാരുടെ യോഗ്യത ക്രമനമ്പർ 1-0 ល പൊതുമരാമത്ത് വകുപ്പ് 'എ' രജിസ്ട്രേഷൻ ( എച്ച്.ററി , ഇൻസ്ററലേഷൻ ലൈസൻസ് ) , (ക്രമനമ്പർ 2 -ന് അംഗീകൃത നിർമ്മാതാക്കൾ/ വിതരണക്കാർ .

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -ന് 180 ദിവസം , ക്രമനമ്പർ 2 - ന് 21 ദിവസം .

ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യത യുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിൻറെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണ ത്തിനായി തിരുവനന്തപുരം,തിരുവനന്തപുരം , തൃശ്‌ശൂർ , കോഴിക്കോട് പൊതുമരാമത്തു വകുപ്പ് , ഇലക്ട്രിക്കൽ വിഭാഗം , എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയംവരെ അപേക്ഷിക്കേണ്ടതാണ് . ദർഘാസ് പ്രമാണങ്ങൾ സൂപ്രണ്ടിംഗ് ഓഫീസിൽ എഞ്ചിനീയറുടെ (ഇലക് ട്രിക്കൽ ) നിന്നും 23-10-2008 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ നിശ്ചിത യോഗ്യതയുളള വർക്ക് വിതരണം ചെയ്യുന്നതാണ് . ദർഘാസിൻറെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറിത്തിൽ പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്കുവേണ്ട നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കു ന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്‌ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രപ്രവർത്തി അന്വേഷിച്ചറിയാവുന്നതാണ് . ദിവസങ്ങളിൽ ചീഫ് എഞ്ചിനീയറുടെ കാര്യാലയം ,

പൊതുമരാമത്തുവകുപ്പ് ,

(3) ബിൽഡിംഗ്സ് ആൻറ്

ലോക്കൽവർക്സ് ,

സൂപ്രണ്ടിംഗ് എഞ്ചിനീയർ .

തിരുവനന്തപുരം .

(ഇലക്(ടിക്കൽ) .

[PART III ദർഘാസ് പരസ്യം

01-1765/94 /Vol.II . 2008 3 15 .

കേരള ഗവർണ്ണർക്കുവേണ്ടി കെട്ടിടങ്ങൾ ഉപവിഭാഗം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കൊല്ലം താഴെക്കാണുന്ന വേലകൾക്ക് ടി ആഫീസിൽ വച്ച് മാരോ വേലയ്ക്കും കാണിച്ചിരിക്കുന്ന തീയതിയിൽ വൈകുന്നേരം കൃത്യം 3.30 മണി வன നിശ്ചിത യോഗ്യതയുളള രജിസ്ററർ ചെയ്തിട്ടുളള അംഗീകൃത കരാറുകാരിൽ നിന്നും 9333 ദർഘാസുകൾ സ്വീകരിക്കുന്ന താണ് . അന്നേ ദിവസം പകൽ 4 മണിക്ക് താഴെ ഒപ്പിട്ടി രിക്കുന്ന ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കരാറുകാരുടെ സാന്നിദ്‌ധ്യത്തിൽ ദഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും

(۵۵ നമ്പർ

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

നിരത രൂപ 1 68 / എ / 2008-09 -കൊല്ലം ജില്ലാ

കമ്പ്യൂട്ടർ

കോടതിയിൽ വൽക്കരണം - രൂപ 2,29,000

5,750 2 69 / എഇഇ/ 2008-09 - കൊല്ലം കുടുംബ കോടതിയിലും വക്കഫ് III- യിലും കമ്പ്യൂട്ടർവൽക്കരണം

99,000م

2,500

400 + ദർഘാസ്, ഫോറത്തിൻറെ വില-രൂപ വി . നി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി- 14-10-2008 .

പ്രവൃത്തി തീർക്കേണ്ട കാലാവധി-2 മാസം ,

വിശദവിവരങ്ങളും ഓഫീസിൽ നിന്നും ദർഘാസ് ഫോറങ്ങളും മററു താഴെ ഒപ്പിട്ടിരിക്കുന്ന ആളിൻറെ ദർഘാസ് സ്വീകരിക്കുന്നതിന്റെ മൂന്നുദിവസം മുമ്പ് മുതൽ അനേഅന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ ആഫീസ് സമയത്ത് ദർഘാസ് ഫോറത്തിൻറെ വിലയും വില്പന നികുതിയും രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ കിട്ടുന്നതാണ് . ഫോറത്തിനുവേണ്ടി അടച്ച പണം തിരിച്ചു കൊടുക്കുന്ന തല്ല . അംഗീകൃത കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ ১৫ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുളളു. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറുവാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് സ്വീകരിക്കുന്നതല്ല . ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . കാരണം வான ഏത് ദർഘാസും നിരസിക്കുന്നതിനുളള അവകാശം താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിക്ഷിപ്തത മാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്‌ധിച്ചുളള എല്ലാ വ്യവസഥകളും ഇതിനും ബാധകമാണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഏതെങ്കിലും പ്രഖ്യാപിക്കുകയാണെങ്കിൽ ദിവസത്തേക്ക് മാറ്റുന്നതാണ് . കാരണവശാൽ അവധി പ്രവർത്തി അടുത്ത

അസിസ്ററൻറ്

(2 ) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , കൊല്ലം , 7th Ост. 2008]

551

PUBLIC WORKS DEPARTMENT

ദർഘാസ് പരസ്യം

2008 സെപ്ററംബർ 20 .

നമ്പർ ഡി2-101 /2007-08 .

കേരള ഗവർണ്ണർക്കുവേണ്ടി തിരുവല്ല ബിൽഡിംഗ്‌സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ 305 പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറം- 15-10-2008 ഉച്ചയ്ക്ക് ഒരു മണിവരെ കൊടുക്കുന്നതാണ് . അന്നേദിവസം തന്നെ വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്നതും 4.30 - ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമായിരിക്കും . ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറുകളിലായി രിക്കണം ദർഘാസുകൾ സമർപ്പിക്കേണ്ടത്. ദർഘാ സുകൾ സ്വീകരിക്കുവാൻ നിശ്‌ചയിച്ചിരിക്കുന്ന അവസാനദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4മാരെ മാബാസുകൾ പാകരിക്കുന്നതും.4.30 തുറക്കുന്നതുമാണ് . സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസമായിരിക്കും .

ദർഘാസ് നമ്പരും

നമ്പർ

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

550

1 52 / 0001 / 2008-09 -തിരുവല്ല മജിസ്ട്രേററ് കോടതിയുടെ വാർഷിക അററകുററപ്പണികൾ 2 21,000

2 53 /എഇഇറ01 / 2008-09 - ആലം തുരുത്തി ഫാമിലി വെൽഫെയർ സെൻററിൻറ വാർഷിക അററകുററപ്പണികൾ 9,000م 250

3 54/ എഇഇററി / 2008-09- വള്ളംകുളം- ഇരവിപേരൂർ വില്ലേജ് ആഫീസ് കെട്ടിടത്തിൻറ വെഹിക്കിൾ ഷെഡ്‌ഡിൻറെ അത്യാവശ്യപ്പണികൾ 1 1,94,000 4,850

4 55 /എഇഇം01 / 2008-09- കീഴ്‌വായ്പൂർ ഫാമിലി വെൽഫയർ സെൻററിൻറ ക്ലിനിക് റൂമിൻറെ തറയുടെ പണിയും മതിലിൻറ (വലതുവശം) പണിയും-രൂപ 75,000 . 1,900.

ക്രമനമ്പർ ദർഘാസ് ഫോറത്തിൻറ വില 1 -നും 2 -നും രൂപ 150 + വാററ് , (ക്രമനമ്പർ 3-04 400+ 21000 °.

കാലാവധി [ക്രമനമ്പർ 1 - നും 2 നും 1 മാസം , ക്രമനമ്പർ 3 -നും 4 -നും 2 മാസം .

കരാറുകാരുടെ ക്ലാസ¹- ' എ ' മുതൽ ' ഡി ' വരെ .

ദർഘാസ് ഫോറം വാങ്ങുമ്പോൾ രജിസ്ട്രേഷൻ കാർഡ് കൊണ്ടുവരേണ്ടതാണ് . ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയതയ്യാ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്‌ധനകളും ഇതിനും ബാധകമാണ് .

അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം ഉപജില്ല , തിരുവല്ല .

( ) അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

552

ദർഘാസ് പരസ്യം

നമ്പർ DBI - 1/ 2008 .

2008 സെപ്ററംബർ 15 .

ഡിവിഷൻ കേരള ഗവർണ്ണർക്കുവേണ്ടി റോഡ്സ് സബ് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കോട്ടയം താഴെപ്പറയുന്ന വേലകൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലെത്ത് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും 15-10-2008 വൈകുന്നേരം ぷる。 രേഖപ്പെടുത്തി മണിവരെ വേലയുടെ നാലു പ്രത്യേകം പ്രത്യേകം കവറുകളിലാക്കി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ അന്നേ ദിവസം പകൽ 4.30 മണിക്ക് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയവരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ് .

ക്രമ നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ ഡെപ്പോസിററ് വർക്ക്

1 43 / എഇഇ / 2008-09 പൂവത്തും മൂട് പാലത്തിൻറെ അപ്രോച്ച് റോഡിൽ കേബിൾ ഇടുവാൻവേണ്ടി കുഴിച്ച ഭാഗങ്ങളുടെ അത്യാവശ്യ അററകുററ പണികൾ രൂപ 1,36,622

3,450 പുനർ ദർഘാസ്-12-ാം ധനകാര്യ കമ്മീഷൻ - വെള്ളപ്പൊക്കക്കെടുതികൾ 2 28 / എ / 2008-09 - തിരുവാതുക്കൽ.. ഇല്ലിക്കൽ റോഡിലെ കലുങ്കിൻ്റ വീതി കൂട്ടുക - രൂപ 2,00,000 5,000 3 30 / എഇഇ/2008-09- കൈതയ്ക്കൽ കനാൽ - കല്ലറ റോഡിൽ കി . മീ . 2/700- ഓട നിർമ്മാണം- 1,00,000م

2,500 ശബരിമല ഉൽസവം - 2008-09

4 33/ 5 /2008-09 ดรา റോഡിൽ കി . മീ . 0/000 മുതൽ 0/500 വരെ പാച്ച് വർക്കും ബിറ് ചിപ്പിംഗ് കാർപ്പെററും ചെയ്യുക- രൂപ 50,000

1,250

പുതിയ ദർഘാസ് ഓർഡിനറി റിപ്പയേഴ്സ്-2008-09 5 44/ എ / 2008-09 - വെളൂർ - മഞ്ഞാ മററം റോഡിൽ കി . മീ . 3/000 മുതൽ 9/500 വരെ പാച്ച് വർക്കും ബിററ് ചിപ്പിംഗ് കാർപ്പെററും ചെയ്യുക- രൂപ 3,00,000 7,500 6 45/ 02 / 2008-09 പൂവത്തിളപ്പ് റോഡിൽ കി . മീ . 4/000 3 8/300 വരെ 51 51- 2,00,000 5,000

7,500 7 46/ 05/2008-09 നെടുങ്കുഴി.. കോത്തല റോഡിൽ കി . മീ . 0/000 മുതൽ 6/200 വരെ ടി 51 - 3,00,000

8 47 / എഇ0 /2008-09- ആറുമാനൂർ റോഡിൻറെ അപ്രോച്ച് റോഡിൽ ടി ടി രൂപ 50,000 50.000 1,250

KERALA GAZETTE

[PART IIE ദർഘാസ് (പ്രമാണത്തിൻറെ വില - രൂപ 400 + വി , നി .

ദർഘാസ് പ്രമാണങ്ങൾ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 മണിവരെയും ദർഘാസ് ദിവസം പകൽ 1 മണിവരെയും നിശ്ചിത വിലയും വില്‌പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക ഒരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല . നിരതദ്രവ്യം കോട്ടയം റോഡ്സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കാൻ പറ്റിയതരത്തിൽ വാങ്ങേണ്ടതും വേലയുടെ പേര് അതിൽ പ്രത്യേകം രേഖപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതു മാണ് . ടി തുക പണമായോ ചെക്കായോ സ്വീകരിക്കു അതല്ല. ദർഘാസം (പ്രമാണങ്ങൾ അംഗീകൃത കരാറു കാർക്കു മാത്രംമാത്രം നൽകുന്നതും അവ കൈമാറാംകമാററം ചെയ്യുവാൻചെയ്യുവ പാടില്ലാത്തതുമാകുന്നു . ദർഘാസ് ദിവസം ഏതെ ങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ് . ഓരോ ദർഘാസിനോടൊപ്പവും അൻപത് രൂപയുടെ മുദ്രപ്പത ത്തിൽ പ്രാഥമിക കരാർ ഉടമ്പടികൾ പൂരിപ്പിച്ച് സമർ പ്പിക്കേണ്ടതാണ് .

ദർഘാസുകളുടെ കാലാവധി ( പീരിയഡ്) வ സ്വീകരിക്കുന്ന അവസാന ദിവസം മുതൽ നാലുമാസം വരെയായിരിക്കും . வேவ തീർക്കേണ്ട കാലാവധി 8 മാസമായിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്‌ധിക്കുന്ന മറെറല്ലാ വ്യവസ്ഥ കളും ഈ ദർഘാസിനും ബാധകമാണ് .

(2 ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് സബ് ഡിവിഷൻ , കോട്ടയം .

willbe issued only to those who satisfy this condition Tenders should be submitted so as to reach the undersigned on or before 24-10-2008 by Registered Post upto 4 p.m. The Pre-qualification details will be opened on 24-10-2008 at 4.30 p.m. The Labour Contract Societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and Certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms. ) No. 135/97/ Co - op. , dated 13-11-1997 .

Tender Number and Name of work P.Q. 5 / SECCA/2008-09- Roads Division , Ernakulam Budget Work- Construction of a Bridge at Ayyanad Bridge connecting Palarivattom -Kakkanad Road.

Brief description of work Construction of single span bridge , Pile foundation R.C.C. abutment , wing wall T beam, slab , approach road .

Estimate P.A.C.-Rs. 147 Lakhs .

E.M.D. Rs . 50,000 .

Cost of tender documents-Rs . 4,000+VAT.

Date and time of sale of tender documents- 15-10-2008 to 17-10-2008 upto 4 p.m.

Time of completion- 18 months.

All conditions prevailing in this department regarding tenders for pre - qualification are applicable inthis tender also . Further details if required can be had from this office during working hours .

TENDER NOTICE

No. DEE-1994/2005.

25th August 2008 .

തുകയുടെ " താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സാമ്പത്തിക ശേഷിയുള്ളവരും എസ്‌ററിമേറ് നാൽപ്പത്ത് ശതമാനത്തിൽശതമാ കുറയാത്ത സമാനമായ ഒറ പ്രവൃത്തി கணக അഞ്ചുവർഷത്തിനുളളിൽ തൃപ്തികരമായി ചെയ്തു തീർത്തിട്ടു ളള വരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ "എ ക്ളാസ് രജിസ്ട്രേഷനുള്ള കരാറുകാർ / സ്‌ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിനുളള ടൊപ്പം കരാർ അധികാരിയിൽനിന്നും വാങ്ങിയിട്ടുളള മുൻയോഗ്യതാ സർട്ടിഫിക്കറ് വയ്ക്കേണ്ടതും ഈ വ്യവസ‌ வஸும் തൃപ്തികരമായിനികരമായി പാലിച്ചിട്ടുണ്ടെങ്കിൽ അത്രം ഷെഡ്യൂളുകൾ നൽകുന്നതുമാണ് . പൂരിപ്പിച്ച ദർഘാസുകൾ 24-10-2008 , 4 മണിക്ക് മുൻപായി രജിസ്‌റേർഡ് തപാലിൽ ലഭിക്കത്തക്കവണ്ണം അയച്ചിരിക്കേണ്ടതാണ് . മുൻയോഗ്യതാ നിർണ്ണയത്തി നുള്ള ദർഘാസുകൾ 24-10-2008 , 4.30 മണിക്ക് തുറക്കു ന്നതാണ് . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺ (ട്രാക്ററ്റ് സൊസൈററികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ ജി . ഒ . (എം . എസ് . ) 135 / 97 / കോ - ഓപ്പ് റേററീവ് തീയതി -11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്‌ധിച്ചുളള ജോയിൻറ് സ്ട്രാറുടെ സർട്ടിഫിക്കറും വർക്കുകളെ സംബന്ധിച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . നിലവിലുളള

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും പി.ക്യു.5 /എസ്.ഇ.സി.സി.എ./ 2008-09 റോഡ്സ് ഡിവിഷൻ , എറണാകുളം ബഡ്ജററ് വർക്ക് -പാലാരിവട്ടം 8881 ബന്ധിപ്പിക്കുന്ന പാലത്തിൻറെ നിർമ്മാണം . കാക്കനാടു അയ്യനാട് Tender for pre - qualification and execution of the following work is invited from financially sound and well experienced Registered Contractors/ Firms of Kerala P. W.D. who have successfully completed at least one similar work costing more than 40% ( forty percentage) of the estimate P.A.C. of work during the last five years . The application for Tender Schedule should be supported by Certificate ofprior experience in work obtained from agreement authority and Tender Schedule 555

PUBLIC WORKS DEPARTMENT

7th Ост . 2008]

പണിയുടെ വിവരം സിംഗിൾ സ്‌പാൻ (ബ്രിഡ്ജ് -പൈൽ ഫൗണ്ടേഷൻ , ആർ . സി . , സി . അബട്ട്മെൻറ് വിങ്ങ്വാൾ , ടി ബീം സ്ളാബ് , അപ്രോച്ച് റോഡ് .

ഉദ°ദേശ അടങ്കൽ തുക രൂപ 147 ലക്ഷം .

നിരതദ്രവ്യം -50,000 രൂപ .

ദർഘാസ് ഫോറത്തിൻറെ വില രൂപ 4,000 -+- വാററ് .

ദർ ഘാ സ് ഫാറം വിൽക്കുന്ന സമയവും 15-10-2008 1 4 മണി വരെ . തീയതിയും 17-10-2008, പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 18 മാസം .

മുൻയോഗ്യത നിർണ്ണയ ദർഘാസുക ളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . ഇതു സംബന്ധ‌ിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്ന താണ് .

(Sd.) Office of the Superintending Engineer , Roads and Bridges ( Central Circle), Aluva.

Superintending Engineer. (For and on behalf ofthe Governor of Kerala) .

ദർഘാസ് പരസ്യം

മ്പർ ഡി ,ബി .8 /എഇഇ / 2008-09 .

2008 സെപ്ററംബർ 15 കേരള ഗവർണ്ണർക്കുവേണ്ടി റോഡ്സ് ഉപവിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തിക്ക് 13-10-2008 പകൽ 4 മണിവരെ നിശ്ചിത യോഗ്യതയുളള അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരു വിവരം (പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മൽസരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ നിശ്‌ചിനിശ്ചിത തീയതിക്കും സമയത്തിനകവും തപാൽമാർഗ്ഗവും സ്വീകരിക്കുന്ന താണ് . അന്നേദിവസം വൈകുവേവൈകുന്നേരം 4.30 -ന് ๐๑ร ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മററ് ഉദ്യോഗസ്‌ഥനോ ഹാജരുളള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്ന താണ് .

ദർഘാസ് നമ്പർ -61 / എഇഇ /2008-09 .

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും- സ്പെഷ്യൽ റിപ്പയേഴ്‌സ് 2008-09 പോഞ്ഞാശ്ശേരി -ചിത്രപ്പുഴ റോഡ്റാഡ് കി.മീ. 13 , 14 , 16 , 17 എന്നിവിടങ്ങളിലെ റോഡിൻറ സൈഡുകൾ ബലപ്പെടുത്തൽ രൂപ 3,00,000 .

നിരതദ്രവ്യം- രൂപ 7,500 .

ദർഘാസ് പ്രമാണത്തിൻറ വില രൂപ 400 + മൂ..നി .

ദർഘാസ് (പ്രമാണങ്ങളും മറ്റ് രേഖകളും താഴെ പറയുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി സമയങ്ങളിലും ദർഘാസ് തിയതി പകൽ 1 മണി വരെയും ലഭിക്കുന്നതാകുന്നു . നിശ്ച‌ിത ones ( മടക്കിക്കൊടുക്കാത്തത് ) രൊക്കം പണമായോ ๑๓ ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അംഗീകൃത ബാങ്കുകളിലോ അടയ്ക്കാവുന്നതാണ് . എന്നാൽ താഴെ പറയുന്ന ഓഫീസർക്ക് പിൻവലിക്കാൻ വേണ്ട അധികാരം രേഖപ്പെടുത്തി സ്ററാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ മാത്രമേ അംഗീകരിക്കപ്പെടുക യുളളു . ദർഘാസ് കൈമാററം ചെയ്യാൻ പാടുള്ളതല്ല . ദർഘാസുകളോടൊപ്പം 50 (അമ്പത്) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കേണ്ട താണ് . പ്രാഥമിക ഉടമ്പടി ഇഇല്ലാത്ത ദർഘാസുകൾ തി രസ്ക്കരികരി ക്കു ന്ന താ ണ്. ദർഘാസുകളെസംബ ന്ധിച്ച് പൊതുമരാമത്തുവകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്‌ഥകളും ഈ ദർഘാസിനും ബാധകമാണ് . നിർമ്മാണ പണിയുടെ നിശ്ചിത ശതമാനം ക്ഷേമനിധിയിലേക്ക് കരാറുകാരൻ നിരതദ്രവ്യം ട്രഷറിയിലോ നൽകേണ്ടതുമാണ് .

(2 )

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് സബ്ഡിവിഷൻ , പെരുമ്പാവൂർ , 536

KERALA GAZETTE

[PART III ദർഘാസ് പരസ്യം

ലേലപ്പരസ്യം

നമ്പർ ഡി2-3719 / 2004 .

നമ്പർ ഡി ബി . 4 / 2008-09 . 2008 സെപ്ററംബർ 20 .

2008 സെപ്ററംബർ 1 .

കോതമംഗലം കേരള ഗവർണ്ണർക്കുവേണ്ടി പൊതു മരാമത്ത് വകുപ്പ് (റോഡ്‌സ് വിഭാഗം ) , അസിസ്ററൻറ് എക്സ‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക കേരള പൊതു മരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള അംഗീകൃത കരാറു കാ രി ൽ നി ന്നും 17-10-2008 വൈകുന്നേരം 4 മണിവരെ ഭർഘാസ് പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാൽ മുഖേനയോ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസങ്ങൾക്ക് ഡിപ്പാർട്ടു മെൻറ് ഉത്തരവാദിയായിരിക്കുന്നതല്ല . അന്നേ ദിവസം വൈകിട്ട് 4.30 എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത 3BB.2 മണിക്ക് സുകൾ സ്വീകരിക്കുന്നതാണ് . അസിസ്ററൻറ് ദർഘാ

പേരും ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേ അടങ്കൽ തുകയും 43 /എഇഇ / 2008-09 പ്രത്യേക അററകുററപ്പണികൾ. 2008-09 പുളിന്താനം വെട്ടിത്തറ റോഡ് 1/ 000 -നും 2,000 നും ഇടയിൽ ഡ്രയിനേജ് സൗകര്യങ്ങളുടെ നിർമ്മാണം- രൂപ 3,00,000 . ..

നിരതദ്രവ്യം-രൂപ 7,500 .

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400+ മൂ . വ , നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി 3 മാസം ,

'ഡി ' യും അതിന്

കരാറുകാരുടെ ക്ലാസ് മുകളിലും .

തൃശ്‌ശൂർ കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിയിൽപ്പെടുന്ന തൃശ്ശൂർ രാമവർമ്മപുരത്തെ സെൻട്രൽ കോമ്പൗണ്ടിൽ പുതുതായി പണിയുന്ന സബ് ജയിലിൻ റ് കിഴക്കും പടിഞ്ഞാറും ഭാഗത്തുളള അതിർത്തിയിൽ മതിൽ കെട്ടുന്നതിന് തടസ്സമായി നിൽക്കുന്ന താഴെ പട്ടികയിൽ കൊടുത്തി രിക്കുന്ന വിവിധ ഇനത്തിൽപ്പെട്ട മരങ്ങൾ മായി ലേലം ചെയ്ത് വിൽക്കുന്നതിന് തീരുമാനി ച്ചിരിക്കുന്നു. ആയതിലേക്ക് മൽസര സ്വഭാവമുളള ക്വട്ടേഷനുകൾ , നിരതദ്രവ്യം ഡിമാൻറ് ഡ്രാഫ്റ് സഹിതം 14-10-2008 വൈകിട്ട് 4 മണിവരെ എക്സസി ക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരി ക്കുന്നതും 15-10-2008 കാലത്ത് 11 മണിക്ക് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറോ അദ് ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്‌ഥനോ താഴെ കൊടുത്തിട്ടുളള സ്ഥലത്ത് വെച്ച് പരസ്യമായി ലേലം ചെയ്യുന്നത മാണ് . ലേലത്തിനുശേഷം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ , കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ് . ലേലംകൊണ്ടയാൾ ലേലസംഖ്യയം ടക്‌സ് , അടക്കമുളള തുകയുടെ 25 ശതമാനം വരുന്ന സംഖ്യ അപ്പോൾ തന്നെ കെട്ടിവെക്കേണ്ട താണ് . ലേലം സ്ഥിരപ്പെടുത്തിയതായി ഓഫീസിൽ നിന്നും രേഖാമൂലം അറിയിപ്പ് കിട്ടയി ശേഷം ബാക്കി വരുന്ന സംഖ്യ 3 ദിവസത്തിനുള്ളിൽ ഒടുക്കേണ്ടതാണ് . ലേലവസ്തു അറിയിപ്പിൽ പറഞ്ഞിരിക്കുന്ന തീയതിക്കകം തന്നെ മുറിച്ച് നീക്കം ചെയ്യേണ്ടതാണ് . അങ്ങനെ ചെയ്യാത്തപക്ഷം ലേല വസ്തു ഗവൺമെന്റിലേക്ക് മുതൽ കൂട്ടുകയോ , പുനർലേലം അടക്കമുള്ള യുക്‌തമായ മററ്റ് നടപടികളോ സ്വീകരിക്കുന്നതും ലേലം കൊണ്ടയാൾ കെട്ടിവച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുകയും ചെയ്യുന്നതാണ് . കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ celer നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും .

പട്ടിക

ലേല വസ്തുവിൻറെ വിവരം

നമ്പർ

(1) (2)

1 തേക്ക്

2 തേക്ക്

മാവ്

3

4 തേക്ക്

5 തേക്ക്

6

ദർഘാസുകൾ കോതമംഗലം റോഡ്സ് വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും നിശ്ചിത ദിവസം ഉച്ചയ്ക്കക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിൻറെ വിലയും വിൽപ്പന നികുതിയും പണമായോ മണിഓർഡറായാ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിൻ്റെ വിലയായി അടച്ച തുക യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല . ആവശ്യ മായ നിരതദ്രവ്യം കോതമംഗലം റോഡ്സ് വിഭാഗം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറത്തക്കവിധം പ്ലഡ്‌ജ് ചെയ്ത‌് കെട്ടിവയ്ക്കാത്തതും ദർഘാസുകളോടൊപ്പം അൻപത് രൂപയുടെ മുദ്ര പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ് .

7

8

9

10 കശുമാവ്

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലം വ്യവസ്ഥകളും ഇതിനും ബാധകമാണ് . ടെണ്ടറിനോടൊപ്പ ം ഷെഡ്യൂൾ വാങ്ങിയപ്പോൾ ലഭിച്ച രസീതുകൂടി ചെയ്യേണ്ടതാണ് .

11 കശുമാവ്

12 തേക്ക്

13 "

14

15 "

16

"

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് ( 2 ) എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് വിഭാഗം , എക്സിക്യൂട്ടീവ് കാതമംഗലം . എഞ്ചിനീയർ , 557

PUBLIC WORKS DEPARTMENT

7th Ост . 2008]

(1) (2)

17 കശുമാവ്

തേക്ക്

18

19

"

20

در

21

22

23

53

24

"

ഞാവൽ

25

തേക്ക്

26

27

28 കശുമാവ്

തേക്ക

29

30 നെല്ലി

31

32

33

33

34

"

35

മഞ്ഞപാവട്ട

36

37

38

39

40

41

33

42

തേക്ക

43

44

"

45

46

47

48

49

50

51

33

52

33

53

54

33

55

56

57

58

33

59

"

60

ആകെ 60 എണ്ണം

നിരതദ്രവ്യം ആകെ 16,500 രൂപ , എക്‌സിക്യൂട്ടീവ് പേരിൽ എഞ്ചിനീയറുടെ ഡ്രാഫ്ററായി നൽകേണ്ടതാണ് . ഡിമാൻറ് ലേലസ്ഥലം പുതിയ സബ് ജയിൽ പരിസരം സെൻട്രൽ ജയിൽ , വിയ്യൂർ .

(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , തൃശ്‌ശൂർ .

ദർഘാസ് പരസ്യം

നമ്പർ ഡ13 - ടി -1 / 2007 .

2008 സേപ്ററംബർ 23 . കേരള ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിടവിഭാഗം , ഇരിങ്ങാലക്കുട 3094 പറയുന്ന പണികൾക്ക ദർഘാസുകൾ 17-10-2008 വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊളളുന്നു .

നിരത ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

രൂപ അടങ്കൽ തുകയും

1 11/2008-09 ചാലക്കുടി സബ് ട്രഷറിയിൽ അഡീഷണൽ സൗക ര്യക്കൾ ഏർപ്പെടുത്തൽ.. 3,00,000~ده

7,500 2 12 / 2008-09 ചാലക്കുടി സബ് രജിസ്ട്രാർ ഓഫീസ് ബീൽഡി ങ്ങിൻറെ അടിയന്തിര [ പ്രത്യേക അററകുററപ്പണികൾ

7,500

1,550 3 13/2008-09 ജുഡീഷ്യൽ ഓഫീ സേഴ്‌സ് ക്വാർട്ടേഴ്‌സ് കാരുകുളങ്ങര , (വാർഷിക അററകുററപ്പണികൾ 2008-09)- ~ 61,853 ഇരിഞ്ഞാലക്കുടയുടെ ടിപിക്കൽ മെയിന്റനൻസ" എസ്ററിമേറ്

ദർഘാസ് ഫോറത്തിൻറ വില രൂപ 400+ നിർമ്മാണ കാലാവധി ക്രമനമ്പർ 3 -ന് 1 മാസം , മറ്റുളളവയ്ക്ക് 2 മാസം .

മുകളിലും . കരാറുകാരനു വേണ്ട യോഗ്യത 'ഡി'യും അതിനു ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . പ്രവൃത്തി അസിസ്ററൻറ്

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഇരിങ്ങാലക്കുട .

ദർഘാസ് പരസ്യം

നമ്പർഡി 4 /ടി , എൻ . / 2008-09 . 2008 സെപ്ററംബർ 19 .

കേരള ഗവർണ്ണർക്കുവേണ്ടി ഷൊർണ്ണൂർ പൊതുമരാമത്ത് വകുപ്പ് " ( കെട്ടിട വിഭാഗം ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്‌സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 16-10-2008-ാം തീയതി ക്ഷണിച്ചുകൊ ളളുന്നു . കരാറുകാരന് വേണ്ട യോഗ്യത ഡി ക്ലാസ്സും അതിനുമുകളിലും , ദർഘാസുകൾ രന്നേദിവസ ഉച്ചയ്ക്ക് 1 മണിവരെ ഈ ആഫീസിൽ നിന്ന് ലഭിക്കു ന്നതാണ് . ഭർഘാസുകൾ വൈകുന്നേരം 4 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ് . വൈകുന്നേരം 4.30 അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചി നീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗ സനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്‌ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് .

558

നമ്പർ

ദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3)

6,750 1 റോഡ്സ് സബ്* 49 / 2008-09 - ഷൊർണ്ണൂർ പി , ഡബ്ല്യ പ്രത്യേക അറ്റകുററപ്പണികൾ ഓഫീസിൻറെയും അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റൂമിൻറെയും മോഡിഫിക്കേഷൻ പ്രവർത്തി-രൂപ 2,70,000 ഡബ്ല്യൂ . ഡി .

5,900 2 50 / 2008-09 -ഷൊർണ്ണൂർ ഗവൺമെൻറ് പ്രസ് ക്വാർട്ടോ സ്സ് ടൈപ്പ് 1 നമ്പർ 2 എ & ബി യുടെ മേൽക്കൂരയുടെ ചോർച്ച നിർത്തലാക്കുന്നതിന് പ്രത്യേക അററകുററപ്പണികൾ 2,35,000بهم

5,900 3 51 /2008-09 ഷൊർണ്ണൂർ ഗവൺമെൻറ് (പ്രസ് ക്വാർട്ടേഴ് സ് ടൈപ്പ് 1 നമ്പർ 1 എ & ബി യുടെ മേൽ കൂരയുടെ ചോർച്ച നിർത്തലാക്കു ന്നതിന് പ്രത്യേക അററകുററ പണികൾ രൂപ 2,35,000

4 52 / 2008-09 ഷൊർണ്ണൂർ ഗവൺമെൻറ് പ്രസ് ക്വാർട്ടേഴ്‌സ് ടൈപ്പ് രണ്ട് നമ്പർ 19 എ & ബി യുടെ മേൽ കൂരയുടെ ചോർച്ച നിർത്തലാക്കു ന്നതിന് ടി രൂപ 3,00,000 7,500 5 53 /2008-09- അനങ്ങനടി പ്രൈമറി ഹെൽത്ത് സെൻററിൻ്റെ കീഴിലുളള കാഞ്ഞിരം ഐ . പി . പി . സബ് സെൻററിൻറെ ടി -രൂപ 75,000 1,900 6 54 / 2008-09- അനങ്ങനടി രൂപ 75,000 ഹെൽത്ത് സെൻററിൻ്റെ കീഴിലുള്ള പാവുക്കോണം ഐ . പി . പി . സബ് സെൻററിൻറെ ടി പ്രൈമറി 1,900 7 55 /2008-09 - അനങ്ങനടി പ്രൈമറി ഹെൽത്ത് സെൻററിൻറെ കീഴിലുളള തരുവക്കോണം ഐ . പി . പി . സബ് സെൻററിൻറെ ടി ₪ 75,000 1,900 8 56 /2008-09- അനങ്ങനടി പ്രൈമറി ഫെൽത്ത് സെൻററിൻ്റെ കീഴിലുളള അമ്പലവട്ടം ഐ . പി . പി . ໙໙ സെൻററിൻെറ ടി 75,000م 1,900 വി.നി. ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400 + പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 മുതൽ 4 വരെ 3 മാസം , മററുള്ളവയ്ക്ക് 1 മാസം .

ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥ കളും ഈ ദർഘാസിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(๗)

KERALA GAZETTE

[PART II ദർഘാസ് പരസ്യം

നമ്പർ എ -2 / 2267 /2006 .

2008 സെപ്ററംബർ 26 കേരള ഗവർണ്ണർക്കു വേണ്ടി പൊതുമരാമത്ത വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ ഡിവിഷൻ , പാലക്കാട് താഴെ പറയുന്ന പ്രവൃത്ത കൾക്ക് മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ച കൊള്ളുന്നു .

പ്രവൃത്തിയുടെ പേര്

നമ്പർ

നിരതദ്രവ്യ രൂപ പാലക്കാട് ജില്ലയിലെ താഴെ

പറയുന്ന പാലങ്ങളിൽ കൂടി കടന്നുപോകുന്ന വാഹനങ്ങളിൽ

നിന്നും പിരിക്കുന്ന പ്രവൃത്തി 1-4-2009 മുതൽ لها

31-3-2010 2

1 മണ്ണാർക്കാട് താലൂക്ക് , മുക്കണ്ണൻ "കടവ് പാലം 7,500 2 ചിറ്റൂർ താലൂക്ക് , നാട്ടുകൽ നടുപ്പുണ്ണി റോഡിൽ ഹെർബട്ട് 37,500 3 കുഴൽമന്ദം റോഡിൽ കാളികാവ് പാലം 37,500 4 പാലക്കാട്താലൂക്ക് , മേനോൻപാറ ചുളളിമട പാലം 37,500 5 ചിറാപ്പുരം പാലത്തിൽ കി . മീ . 5/600 തൃത്താല കുമ്പിടി റോഡിലെ

37,500 ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പ 1 -ന് രൂപ 400+ എസ് . ടി . , മററുളളവയ്ക്കു രൂപ 700+ എസ്.ടി ,

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി- 15-10-2008 .

ദർഘാസ് പേരിൽ എക്സിക്യൂട്ടീവ എഞ്ചിനീയറുടെ ആഫീസിൽ നിന്നും 1 മണിവ രേഖാമൂലം അപേക്ഷിച്ചാൽ ല ഭി ക്കു ന്ന താ ണ' അപേക്ഷയുടെ ഒപ്പം സെക്യൂരിററി ഡെപ്പോസിററായ 50,000 രൂപയുടെ എക് സി ക്യൂട്ടീവ എഞ്ചിനീയറുടെ എടുക്കുന്ന ഡിമാൻറ ഡ്രാഫ്റും സമർപ്പിക്കുന്ന വ്യക്‌തികൾക്ക് മാത്രം ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു . അന്നേദിവസ 4. മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് ദർഘാസിൽ കൂടിയ തുക , രേഖപ്പെടുത്തിയ സർക്കാരിന്റെ നിലവിലുള്ള നിയമവ്യവസ്ഥയു അടിസ്‌ഥാനത്തിൽനത്തിൽ ടെണ്ടർ സമർപ്പിക്കുന്നതാണ ടെണ്ടറിൽ പങ്കെടുക്കുന്ന വ്യക്‌തികൾ ഈ വ്യവസ്ഥക! മനസ്സിലാക്കേണ്ടതും അതിൻറെ അടിസ്ഥാനത്തി മാത്രമെ ടെണ്ടർ നടപടികൾ സ്വീകരിക്കുകയുളള എന്ന് ബോദ്‌ധ്യപ്പെ ടേണ്ടതുമാണ് . മേലാൽ ഇരു സംബന്‌ധിച്ച് യാതൊരു വ്യവഹാരങ്ങളും സ്വീകര ക്കുന്നതല്ല.

(2) എക്സിക്യൂട്ടീവ്

എക്സിക്യൂട്ടീവ എഞ്ചിനീയറുടെ കാര്യാലയം ,

അസിസ്ററൻറ്

എക്‌സിക്യൂട്ടീവ്

എഞ്ചിനീയർ .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , ഷൊർണ്ണൂർ .

എഞ്ചിനീയർ .

നിരത്തുവിഭാഗം , പാലക്കാട്.

559

PUBLIC WORKS DEPARTMENT

7th Oct. 2008 ]

ദർഘാസ് പരസ്യം

നമ്പർ ഡി 4- ടി . എൻ .5 /2008-09 . 2008 സെപ്ററംബർ 23 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് പെരിന്തൽമണ്ണ താഴെ പറയുന്ന പ്രവൃത്തികൾ എഞ്ചിനീയർ , കെട്ടിട വിഭാഗം , അംഗീകൃത "കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 14-10-2008 വൈകുന്നേരം കത്യം 4 മണി വരെ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ് .

നമ്പർ

നിരത രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2)

(3) (1)

5,250 1 ടി.എൻ .5 / 1 / 2008-09 -പെരിന്തൽമണ്ണ പോളിടെക്നിക് കോളേജില് ഫൗണ്ടറി വ ർ ക് ഷോപ്പി ൻ പ്രത്യേക അററകുററപ്പണികൾ 2,10,000به

1,900 2 ടി.എൻ .5 / 2 /2008-09 പെരിന്തൽമണ്ണ ഓഫീസിൻ്റെ , . . സെപ്ടിക് ടാങ്ക‌ൻ്റെ നിർമ്മാണം 75,000نوم

5.000 3 51.3.5/3/2008-09-00 ℃。 കുറുമ്പത്തോട വില്ലേജ് ഓഫീസി ൻറ ചുററു മതിലിന്റെയും , ഗെയിറിൻ്റെയും രൂപ 2 ലക്ഷം

1,900 4 51.0.5/4/2008-09 വണ്ടൂറ പോലീസ് സ്‌റേറഷൻ കെട്ടിടത്തിൻറ (പാർട്ട്- II ) ( പത്യേക അററകുററ പണികൾ രൂപ 75,000

1,900 5 ടി.എൻ 5 / 5 /2008-09 പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്ററ് ക്ലാസ് മജിസ്ട്രേററ് ക്വാർട്ടേഴ്സ് II- കോമ്പൗണ്ട്വാളിനും , യാഡിനും പ്രത്യേക അററകുററപ്പണികൾ م ໙ 75,000

2,500 6 ടി.എൻ .5 / 6 / 2008-09 പെരിന്തൽ പോലീസ് സ്‌റേറഷൻ്റെ ഗ്രൗണ്ട' ഫ്ളോറിന് (പ്രത്യേക അററകുററ പണികൾ രൂപ 1 ലക്ഷം

7,200 7 ടി.എൻ .5 / 7 / 2008-09 -പെരിന്തൽമണ്ണ പോളിടെക്നിക് കോളേജിൻറ് പ്രിൻസിപ്പൽ റൂമിന് സീലിംഗ് , ടൈൽസ് , പെയിൻറിംഗ് എന്നിവയ്ക്ക് (പ്രത്യേക അററകുററപ്പണികൾ 2,85,000ده

7,500 8 ടി.എൻ .5 / 8 / 2008-09 - പെരിന്തൽമണ്ണ പി.ടി.എം. കോളേജിൻറെ രണ്ടാം നിലയുടെ ജനവാതിൽ , വാതിൽ , പെയിൻറിംഗ് എന്നിവ യ്ക്ക് പ്രത്യേക അററകുററ പ്പണികൾ -രൂപ 3 ലക്ഷം

9

7,500 51.0.5/9/2008-09-0 റസ്ററ് ഹൗസിൻറ ( ") വരാ ന്ത യു ടെ യും വാച്ച്മൻ ക്വാർട്ടേഴ്‌സിൻറെയും പ്രത്യേക അററകുററപ്പണികൾ രൂപ 3 ലക്ഷം

(1) (2)

(3)

1,900 10 $13.5/10/2008-09- റസ്ററ് ഹൗസിൻറെ സീലിംഗ് , അകത്തെ ചുമരുകൾക്ക പെയിൻറിംഗ് എന്നിവയ്ക്ക് പ്രത്യേക അററകുററപ്പണികൾ ~ 75,000

11 ടി .എൻ . 5/ 11 / 2008-09 -പെരിന്തൽമണ്ണ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ ഇലക്ട്രോണിക്‌‌സ് ക്ലാസ്റൂമിന് പ്രത്യേക അററകുററ പണികൾ -രൂപ 1 ലക്ഷം 2,500

1,900 12 ടി.എൻ .5 / 12 / 2008-09 - പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്‌ററ് ക്ലാസ് [500 ക്വാർട്ടേഴ് സ് II-ൻറെ വാതിൽ , ജനവാതിൽ , പെയിൻറിംഗ്റിംഗ് എന്നിവയുടെ പ്രത്യേക അററകുററപ്പണികൾ 75,000بمرم

1,900 13 ടി.എൻ .5 / 13 / 2008-09 വണ്ടൂർ റസ്‌ററ് ഹൗസിൻറെ പുറത്തെ ചുമരിന് പെയിൻറിംഗും പ്രത്യേക അററകുററപ്പണികൾ م ໙.75,000

7,500 14 ടി.എൻ .5 / 14 /2008-09 - പെരിന്തൽമണ്ണ പി ടി , എം . കോളേജിൻ്റ മൂന്നാം നിലയിലെ ജനവാതിൽ , വാതിൽ , പെയിൻറിംഗ് എന്നി വയ്ക്ക് പ്രത്യേക അററകുററ പണികൾ രൂപ 3 ലക്ഷം

7,000 15 ടി.എൻ .5 / 15 /2008-09 - പെരിന്തൽമണ്ണ പോളിടെക്നിക് കോളേജിൻറ രണ്ടാംവർഷ ഇലക്ട്രിക്കൽ ക്ലാസ് റൂമിനോട് അനുബന്ധിച്ചുളള ടോയ്ലറാ?ന് പ്രത്യേക അററകുററ പണികൾ രൂപ 2,70,000

16

2,500 ടി.എൻ .5 / 16 /2008-09 - പെരിന്തൽമണ്ണ എംപ്ലോയീസ് കാൻറീനിൻറ മുൻഭാഗത്തെ സ് ത്രീകളുടെ റൂമിന് പ്രത്യേക അററകുററ പണികൾ രൂപ 1 ലക്ഷം

17

4,400 ടി.എൻ .5 / 17 / 2008-09 - പെരിന്തൽമണ്ണ മുൻസിഫ് ๑๑ (500 ° കോടതിയിൽ കമ്പ്യൂട്ടർവൽക്കരണം 1,73,000م

ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 400 + മൂ. വ.നി.

പ്രവൃത്തിയുടെ കാലാവധി- 2 മാസം

കരാറുകാരുടെ വിഭാഗം - 'ഡി'യും അതിനു മുകളിലും .

ദർഘാസ് ഫോറങ്ങൾ അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ്. ദർഘാസുകൾ ദിവസം 4.30-0 ഹാജരുളള കരാറുകാരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്ന താണ് . അ സി സ് റ ൻറ് മാററ്റാവുന്ന ദർഘാസുകൾക്കൊപ്പം എക്സിക്യൂട്ടീവ് എ നീയർക്ക് നിശ്ചിത നിരക്കിലുള്ള നിരതദ്രവ്യവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും വയ് ക്കേണ്ട താണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള മററു നിബന ധനകൾ ഈ ടെണ്ടറിനും ബാധകമാണ് . അസിസ് ററൻ്

( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , പെരിന്തൽമണ്ണ .

560

KERALA GAZETTE

ദർഘാസ് പരസ്യം

നമ്പർ ഇ .എൽ , ഡി . / ടി . എൻ . 9 / 2008-09 .

2008 സെപ്ററംബർ 25 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ വിഭാഗം , സിവിൽ സ്റേറഷൻ , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തി രജിസ്‌ററർ പൊതുമരാമത്ത വകുപ്പിൽ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ വിഭാഗം കരാകരാറുകാരിൽ നിന്നും ദർഘാസുകൾ 15-10-2008 , 3 മണി ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പരും

ദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

2,550 1 79 /2008-09 - കോഴിക്കോട് സിവിൽ സ്‌റേഷനിലെ ബി ബ്ലോക്കിലുളള ജില്ലാ മാനിംഗ് ഓഫീസിൻറ വൈദ്യുതീകരണം - രൂപ 1,01,249 2 80 /2008-09 -കോഴിക്കോട് മെ ഡിക്കൽ ഇൻസ് റ്റ്യൂട്ടിൽ പുതിയതായി സ്ഥാപിക്കുന്ന അലക്ക് യന്ത്രത്തിന് തീ ഫേസ് പവർ കണക്ഷൻ കോളജിലെ നെഞ്ചുരോഗ നൽകൽ രൂപ 1,09,413 2,750 കരാറുകാരുടെ യോഗ്യത 'എ' , 'ബി ' വിഭാഗം . പ്രവൃത്തി തീർക്കേണ്ട കാലാവധി 25 ദിവസം .

ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുളള കരാറുകാർ ദർഘാസ് പ്രമാണത്തിൻറെ വിലയും വിൽപ്പന നികുതിയും (രൂപ 400 -+ - വാറ് ) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതു മരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 14-10-2008 , 1 മണി വരെ അപേക്ഷിക്കാവുന്നതാണ് . ദർഘാസിൻറെ കൂടെ 50 പ്രിലിമിനറി എഗ്രിമെൻറും മുദ്രപ്പത്രത്തിൽ പ്രവൃത്തിക്കുവേണ്ട ദർഘാസുകൾ നിരതദ്രവ്യവും അടക്കം 15-10-2008 , 3 മണിക്കുമുമ്പ് ഓഫീസിൽ സമർപ്പി ക്കേണ്ടതാണ് . അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത വകുപ്പിലെ പ്രവൃത്തികളെ സംബന്ധ‌ിച്ച മറെറല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമായിരിക്കും . ദർഘാസുകൾ കരാറു കാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ 15-10-2008-0 3.30 മണിക്ക് തുറക്കുന്നതാണ് .റക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(2)

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ ), സിവിൽ സ്റേഷൻ , കോഴിക്കോട് -673 020 .

ദർഘാസ് പരസ്യം

നമ്പർ എച്ച് . ഡി . ടെണ്ടർ / 9 / 2008-09 .

2008 സെപ്ററംബർ 22 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്തുകൾ വിഭാഗം , വയനാട് താഴെപ്പായുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത്

[PART III വകുപ്പിൽ രജിസ്‌ററർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാ സുകൾ സ്വീകരിക്കുന്ന അ വ സാ ന ദി വ സം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സമർപ്പി ക്കാവുന്നതും അന്നേദിവസം 4.30 മണിക്ക തുറക്കുന്നതുമാണ് . അവ പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

നിരത (ഭവ്യം രൂപ സാധാരണ റിപ്പയർ പ്രവർത്തികൾ 1 ചോലാടി പാലത്തിൻ്റെ അപ്രോച്ചു റോഡ് ടാറിങ്ങും ടോൾ ബൂത്ത്

നിർമ്മാണവും- രൂപ 6,00,000 13,500 കാലിക്കാറ് - വൈത്തിരി- ഗൂഡല്ലൂർ 2

25,000 റോഡ് 97/00- 1. 1. 96/00- ഇടയിൽ പാർശ്വ . 10,00,000

ദർഘാസ് പ്രമാണങ്ങളുടെ വില (ക്രമനമ്പർ 1 - ന് രൂപ 400+ വി . നി , (ക്രമനമ്പർ 2 - ന് 1,2+700م

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 14-10-2008 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും വൈകുന്നേരം 4 മണിവരെ . 14-10-2008 കരാറുകാരുടെ വിഭാഗം 'സി ' യും ഉപരിയും .

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -ന് 3 മാസം , ക്രമനമ്പർ 2 - ന് 6 മാസം .

ദർഘാസ വയനാട് നിരത്തുകൾ വിഭാഗം എക്സസിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിൻ്റെ വില പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന ០៣ .

* ജോലിക്കുവേണ്ടി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടുനൽകി ദർഘദർഘാസിൻറ കൂടെ അടക്കം ചെയ്യേണ്ടതാണ് .

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്‌ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേണ്ടതാണ് .

ദർഘാസുകൾ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്ന് അന്വേഷിച്ച റിയാവുന്നതാണ് .

(2 ) എക്സിക്യൂട്ടീവ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

എഞ്ചിനീയറുടെ കാര്യാലയം ,

പൊതുമരാമത്ത് നിരത്തുകൾ

വിഭാഗം , വയനാട് ,

കൽപ്പററ നോർത്ത് .

561

PUBLIC WORKS DEPARTMENT

7th Ост . 2008]

ദർഘാസ് പരസ്യം

നമ്പർ ഇ . ഡി . 1 / ടി.എൻ . 5 / 2008-09 .

2008 സെപ്ററംബർ 25 .

കേരള അസിസ്ററൻറ് ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ വിഭാഗം , തലശ്ശേരി மைவழ പറയുന്ന പ്രവൃത്തികൾക്ക് യോഗ്യതയുള്ള അംഗീകത ഇലക്ടിക്കൽ കരാറുകാരിൽ നിന്നും സീൽവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ 1 മണിവരെ ക്ഷണിച്ചു 14-10-2008 2 കൊളളുന്നു .

നിരത ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

രൂപ അടങ്കൽ തുകയും

1 41-പയ്യന്നൂർ പി ഡബ്ല്യു . ഡി . വിശ്രമ മന്ദിരത്തിലെ ഇലക (ട്രി ക്ക ൽ ഇൻസ്ററലേഷൻറെ അടിയന്തിര 400 അററകുററപ്പണികൾ 15,000م

2 42 കണ്ണൂർ ഇക്കണോമിക്‌സ് ആൻറ് സ്ററാററിസ്‌ററിക‌്‌സ് ഓഫീ സിൻറ ഇലക് ട്രി ക്ക ൽ ഇൻസ്ററലേഷൻറ അടിയന്തിര അററകുററപ്പണികളും കമ്പ്യൂട്ടർ പ്ലഗ്‌ഗ് സ്ഥാപിക്കലും 400 ₪ 15,000

3 43 -കണ്ണൂർ കളക്‌ടറുടെ വസതിയിലെ തെക്കുപടിഞ്ഞാറെ ഗാർഡനിലെ ലൈററ് സ്‌ഥാപിക്കൽ

300 11,750م

4 44 തലശ ശേരി ബ്രണ്ണൻ കോളേജിൻറ എൻ.സി.സി. മുറിയുടെ പുനർ വൈദ്യുതീകരണം

400 15,000نمره

ജോലിയുടെ കാലയളവ്- (ക്രമനമ്പർ 1 - നും 2-നും 7 ദിവസം , മററുള്ളവയ്ക്ക് 5 ദിവസം .

കരാറുകാരുടെ യോഗ്യത-എല്ലാ വിഭാഗവും .

ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുളള കരാറുകാർ ദർഘാസ് പ്രമാണത്തിൻറ വിലയും വിൽപ്പന നികുതിയും ( 150 രൂപ + 12.5 % മൂ.വനി 169 രൂപ) ( നൂറ്റിഅറുപത്തി ഒൻപത് രൂപമാത്രം ) ചേർത്ത് ദർഘാസ പ്രമാണങ്ങൾക്കായി തലശ്ശേരി പൊതു ഡിവിഷൻ മരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സബ് ഓഫീസിൽ 14-10-2008 , 1 മണിവരെ അപേക്ഷിക്കേണ്ട താണ് . ദർഘാസിൻറെകൂടെ 50 രൂപയുടെ മുദ്ര പ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും നിരതദ്രവ്യവും അടക്കം ചെയ്തത ദർഘാസുകൾ 14-10-2008 , 4 മണിക്ക് മുൻപ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിൻറെ പ്രവൃത്തി ക ളെ സംബന്ധിച്ച മറെറല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമാണ് .

ദർഘാസുകൾ . അന്നേദിവസം ഹാജരുളള കരാറു കാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 4 മണിക്ക് തുറന്ന് പരിശോധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(2 )

അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , എഞ്ചിനീയറു ഇലക്ട്രിക്കൽ സബ് ഡിവിഷൻ , തലശ്ശേരി .

Cite this issue. Kerala Gazette, Government of Kerala, 07 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-07.part3_pwd_pwd_tendernotices/. Archive identifier in.gazette.kerala_new.2008-10-07.part3_pwd_pwd_tendernotices.