Servants of Knowledge
Kerala Gazette · Government of Kerala

Printing Department/Tender notice

Published 07 October 2008

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-07.part3_stores_purchase_stores_printingdept
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി . നമ്പർ

KL/TV(N)/ 12 / 2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM , TUESDAY വാല്യം 53

തിരുവനന്തപുരം , ചൊവ്വ

PART III

Stores Purchase Printing Department TENDER NOTICE

No. 55 /2008-09 .

10th September 2008 .

Sealed tenders are superscribed as Tender No. 55/2008-09 for the Re- rubberisation of Rollers in Government Press , Mannanthala is invited by the undersigned . The tenders along with samples should reach this office on or before 15-10-2008 at 1 p.m. and the same will be opened at 3 p . m . on the same day in the presence of tenderers or their authorised representatives who may be present at that time. Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of Rs . 400+ VAT as admissible for original form and Rs . 200+ VAT as admissible for duplicate. Cheques , Demand Drafts , Postage Stamps , PostalOrders etc. will not be accepted towards the cost of forms nor will the forms be sent by V. P. P. However

No.

7th October 2008 2008 ഒക്ടോബർ 7

നമ്പർ

}40 15th Aswina 1930 1930 ആശ്വിനം 15

the tender forms will be supplied to the firms by registered post subject to a cash payment by Money Order inclusive of postal charges of Rs . 32. The tender forms are not transferable . Sale of tender forms willbe closed at 1 p . m . on 15-10-2008 . An agreement in Kerala Stamp Paper worth Rs . 50 should be executed along withalong with the tenders.tenders . Money Orders will be entertained only upto 7-10-2008 and the purpose of sending Money Order should be specified in M.O. coupon clearly . Late tenders, tenders not accompanied by Earnest Money Deposit @ 1 % of total cost and preliminary agreement in Kerala Stamp Paper worth Rs. 50 will not be accepted on any account .

മണ്ണന്തല ഗവൺമെൻറ് പ്രസ്‌സിലെ റോളറുകൾ റി- റബ്ബറൈസ് ചെയ്ത് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസു കൾ 15-10-2008 , 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതല പ്പെടുത്തിയ ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ STORES PURCHASE

519 7th Ост . 2008 ]

തുറക്കുന്നതുമാണ് . ദർഘാസ് അയയ്ക്കുന്ന കവറിനു മുകളിൽ "ദർഘാസ് നമ്പർ 55 / 2008-09 വിതരണം സംബന്ധിച്ച " എന്ന് ഉപലേഖനം ചെയ്തിരിക്കണം . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

ദർഘാസുകൾ നിർദ്ദിഷ് ഫാറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേണ്ടതാണ് . ദർഘാസ് ഫാറങ്ങൾ 400 രൂപ + മൂല്യവർദ്‌ധിത നികുതി നിരക്കിലും ഡ്യൂപ്ലിക്കേററ് 200 രൂപ + മൂല്യവർദ്‌ധിത നികുതി നിരക്കിലും തിരുവനന്തപുരം ഗവൺമെൻറ് സെൻട്രൽ പ്രസസിൽ നിന്നും നേരിട്ട് , വാങ്ങാവുന്നതാണ് . ദർഘാസ് ഫാറത്തിൻ്റെ വിലയായി ചെക്ക് , ഡിമാൻറ് (ഡ്രാഫ്ററ് , പോസ്ററൽ ഓർഡർ , തപാൽ സ്റ്റാമ്പ് എന്നിവ സ്വീകരിക്കുകയോ ഫാറം വി.പി.പി. അയയ്ക്കുകയോ ചെയ്യുന്നതല്ല . എന്നാൽ മണിയോർഡർ മുഖാന്തിരം പോസ്റോജ് ചെലവിനുള്ള 32 രൂപ സഹിതം അയയ്ക്കുകയാണെങ്കിൽ ദർഘാസ് ഫോറം രജിസ്റോർഡ് തപാലിൽ അയച്ചുകൊടുക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടില്ലാ ത്തതാണ് . 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ എഗ്രിമെൻറും മൊത്തം തുകയുടെ 1% നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പി ക്കേണ്ടതാണ് . അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . മണിയോർഡർ 7-10-2008 வன മാത്രമേ സ്വീകരിക്കുകയുളളു . മണിയോർഡർ കൂപ്പണിൽ ആവശ്യകതയുടെ വിവരങ്ങൾ വ്യക്തമായി സൂചിപ്പിക്കേണ്ടതാണ് .

(Sd ) Superintendent of Government Presses.

Office of the Director of Printing , Government Central Press, Thiruvananthapuram.

Cite this issue. Kerala Gazette, Government of Kerala, 07 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-07.part3_stores_purchase_stores_printingdept/. Archive identifier in.gazette.kerala_new.2008-10-07.part3_stores_purchase_stores_printingdept.