PART IV
Private Advertisements and Miscellaneous Notifications
കേരള സംസ്ഥാന വൈദ്യൂതി ബോർഡ്
വി⁄ാപനം
[1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 16 (1)-ാം വകുപ്പ്, 1910-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 12 മുതൽ 16 വരെ വകുപ്പുകൾ, 2003-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 67,164 എന്നീ വകുപ്പുകൾ പ്രകാരം]
നമ്പർ ഡി.ബി.റ്റി-3/2008-09/271. 2008 ജൂൺ 28.
മലപ്പുറം ജില്ലയിലെ വ≠ൂർ 33 കെ.വി. സബ്സ്റ്റേഷനിൽ നിന്നും നിർദ്ദിഷ്ട കാളികാവ് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കാനുദ്ദേശിക്കുന്ന 14 കി. മീ. 33 കെ.വി. ലൈൻ, നിലമ്പൂർ 66 കെ.വി. സബ്സ്റ്റേഷനിൽനിന്നും നിർദ്ദിഷ്ട പൂക്കോട്ടുംപാടം സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കാനുദ്ദേശിക്കുന്ന 12 കി. മീ. 33 കെ.വി. ലൈൻ, നിർദ്ദിഷ്ട പൂക്കോട്ടുംപാടം സബ്സ്റ്റേഷനിൽനിന്നും നിർദ്ദിഷ്ട കാളികാവ് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കാനുദ്ദേശിക്കുന്ന 14 കി. മി. 33 കെ.വി. ലൈൻ എന്നിവയുടെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട സർവ്വേ, മുറിച്ച് മാറ്റേ≠ മരങ്ങളുടെ കണക്കെടുപ്പ്, പരിശോധന, നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾക്കുവേ≠ി വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന മറ്റ് വ്യ‡ികളും നിലമ്പൂർ താലൂക്കിലെ വ≠ൂർ, വെള്ളയൂർ, കാളികാവ്, കരുളായി, നിലമ്പൂർ, അമരമ്പലം, ചോക്കാട് എന്നീ വില്ലേജുകളിൽപ്പെട്ട സ്വകാര്യ ഭൂമികൾ ഉൾപ്പെടെയുള്ള വസ്തുക്കളിൽക്കൂടി അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിനായി നി›ിത സമയങ്ങളിൽ പ്രവേശിക്കുന്നതാണെന്നുള്ള വിവരം ബന്ധപ്പെട്ടവരെ ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ട്രാൻസ്മിഷൻ കൺസ്ട്രക്ഷൻ ഡിവിഷൻ, മു≠ുപറമ്പ് (പി. ഒ.), മലപ്പുറം. എക്സ്ിക്യൂട്ടീവ് എഞ്ചിനീയർ.