Servants of Knowledge
Kerala Gazette · Government of Kerala

Re-tender notice of Indigenous Medicine Department

Published 07 October 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-10-07.part4_indigenous_medicine
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

Department of Indigenous Medicine

RE-TENDER NOTICE

[5/2008-09]

No. C1/2565/2008. 17th September 2008.

Sealed tenders are invited for the execution of Annual

Maintenance Contract to the Computer System and accessories

installed to the various departments of Govt. Ayurveda College, Tripunithura.

The tenders should superscribed Tender for the execution of Annual Maintenance Contract to the Computer system and

accessories installed and addressed to the Principal, Government

Ayurveda College, Tripunithura.

P.A.C. —Rs. 62,000.

Cost of tender form (including KVAT) (Non-refundable):

Original—Rs. 450.

Duplicate—Rs. 225.

Date and time for sale of tender form—18-9-2008 to 18-10-2008,

2 p. m.

Last date and time for receipt of tender form—

23-10-2008, 2 p. m.

Date and time for opening of tenders—

23-10-2008, 3 p. m.

Date upto which the rates to be firm—30-11-2008.

Rs. 50 will be charged extra towards the postage if the tender

form has to be sent by post.

Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance. The tender form is not transferable. Cheques, Postage Stamps etc. will not be accepted towards the cost of tender forms nor will the form be sent per V. P. P. തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയൂർവേദ കോളേജിലെ വിവിധ വകു പ്പുകളിൽ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ സർവ്വീസ് ചെയ്യുന്നതിന് എ. എം. സി. എടുക്കുവാൻ തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറ ത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില (മൂല്യവർദ്ധിത നികുതി ഉൾപ്പെടെ):

ഒറിജിനൽ—രൂപ 450. ഡ്യൂπിക്കേറ്റ്—രൂപ 225.

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്കുപുറമേ 50 രൂപ കൂടുതൽ അടയ്ക്കേ≠താണ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും

സമയവും—18-9-2008 മുതൽ 18-10-2008, 2 മണി വരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും

സമയവും—23-10-2008, 2 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

23-10-2008, 3 മണി.

30-11-2008 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്ന താണ്. സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധ കമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽനിന്നും അറിയാവുന്നതാണ്. (Sd.) Government Ayurveda College, Professor in-charge of Tripunithura. Principal.
Cite this issue. Kerala Gazette, Government of Kerala, 07 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-07.part4_indigenous_medicine/. Archive identifier in.gazette.kerala_new.2008-10-07.part4_indigenous_medicine.