PART IV
Private Advertisements and Miscellaneous Notifications
Printing Department
SHORT TENDER NOTICE
No. 25613/08/G2 (5). 5th September 2008.
Tender No.—53/2008-09.
Name of work—Rimming of Government Calender 2009 (2,75,000 Nos.)
Earnest Money Deposit—1% of total amount quoted.
Value of Tender Form :
Original—Rs. 400 + Sales Tax
Duplicate—Rs. 200 + Sales Tax
Last date and time for receipt of tender— 13-10-2008, 3 p.m.
Date and time of opening of tender— 13-10-2008, 4 p.m.
Time of completion of work—15 days from the date of receipt of work.
Date upto which the rate is to be firm—31-3-2009.
Further details if any can be had from the Office of the undersigned on all working days.
ദർഘാസ് നമ്പർ—53/2008-09.
ജോലിയുടെ പേര്—2009 വർഷം, സർക്കാർ കല≠ർ റിമ്മിംഗ് (2,75,000 എണ്ണം).
നിരതദ്രവ്യം—മൊത്തം തുകയുടെ 1 %.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ—400 രൂപ + വില്പന നികുതി.
ഡ്യൂπിക്കേറ്റ്—200 രൂപ + വില്പന നികുതി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-10-2008, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 13-10-2008, 4 മണി.
പണി പൂർത്തിയാക്കുവാനുള്ള സമയം—ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം.
നിരക്കുകൾ പ്രാബല്യത്തിൽ ഇരിക്കേ≠ കാലാവധി— 31-3-2009.
ആവശ്യമുള്ളപക്ഷം കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവ സങ്ങളിൽ താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
SHORT TENDER NOTICE
No. 25614/08/G2 (1). 22nd September 2008.
Tender No.—54/2008-09.
Name of work—Special Binding on the long side of Daily Remembrancer 2009 (10,500 Nos.).
Earnest Money Deposit—1% of total amount of work.
Value of Tender Form :
Original—Rs. 150 + Sales Tax
Duplicate—Rs. 100 + Sales Tax
Last date and time for receipt of tender— 25-10-2008, 3 p.m.
Date and time of opening of tender— 25-10-2008, 4 p.m.
Time of completion of work—15 days from the date of receipt of work order.
Date upto which the rate are to be remained firm—
31-3-2009.
ദർഘാസ് നമ്പർ—54/2008-09. ജോലിയുടെ പേര്—2009 വർഷത്തെ ദിനസ്മരണയുടെ ലോംഗ്സൈഡിലെ സ്പൈറൽ വർക്ക് (10,500 എണ്ണം).
നിരതദ്രവ്യം—ആകെ തുകയുടെ 1 %.
ദർഘാസ് ഫാറത്തിന്റെ വില : ഒറിജിനൽ—150 രൂപ + വില്പന നികുതി.
ഡ്യൂπിക്കേറ്റ്—100 രൂപ + വില്പന നികുതി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-10-2008, 3 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 25-10-2008, 4 മണി.
പണി പൂർത്തിയാക്കുവാനുള്ള സമയം—ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം.
നിരക്കുകൾ പ്രാബല്യത്തിൽ ഇരിക്കേ≠ കാലാവധി— 31-3-2009.
Office of the Director of Printing, Government (Sd.) Central Press, Superintendent of Thiruvananthapuram. Government Press.
Office of the Director of Printing, Government Central Press, Thiruvananthapuram. Director of Printing.