Government of Kerala
കേരള സർക്കാർ
Reg . No. രജി . നമ്പർ KL/TV (N)/ 12/2006-2008 2008
OF KEBALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
No. THIRUVANANTHAPURAM , TUESDAY
14th October 2008 2008 ഒക്ടോബർ 14
വാല്യം 53
നമ്പർ തിരുവനന്തപുരം , ചൊവ്വ
}41
22nd Aswina 1930 1930 ആശ്വിനം 22
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് /ലേലപ്പരസ്യം
2. ദർഘാസ" ഫോറങ്ങ 150 + 50 % നിരക്കിൽ 17-10-2008 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണിവരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
๓ 11-390/2008 . 2008 ๑๑๐. สม 16 . പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ നിലവിൽ 7 മാസം പ്രായമായതും താഴെ പറയുന്നവിധം മൂന്ന് പ്ലോട്ടുകളിലായി കൃഷി ചെയ്തിരിക്കുന്നതുമായ മൊത്തം 3430 എണ്ണം മരച്ചീനി ചെടിയിൽ നിന്നുമുളള വിളവ് പ്ലോട്ടുതിരിച്ച" ദർഘാസ് /ലേലം വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു .
3. ദർഘാസ് ഫോറത്തിനുളളിൽ നിശ്ചിത സ്ഥലത്തായി മേൽപ്പറഞ്ഞ ഓരോ ലെയും വിളവിന് നൽകുവാൻ തയ്യാറുള്ള മൊത്തവില പ്ലോട്ടു തിരിച്ച് വ്യക്തമായി അക്കത്തിലും അക്ഷരത്തിലും എഴുതിയിരി ക്കണം . പ്ലോട്ടുതിരിച്ച് തുക എഴുതാത്തത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും .
പ്ലോട്ട്തിരിച്ചുള്ള ചെടികളുടെ അളവ് ;
1300
1030
4. മുദ്രവച്ച ദർഘാസുകൾ 18-10-2008 - ന് പകൽ 10.30 മണിക്ക് മുമ്പായി "സൂപ്രണ്ട് , ജില്ലം കൃഷിത്തോട്ടം , പെരിങ്ങമ്മല ' എന്ന വിലാസ ത്തിൽ ലഭിച്ചിരിക്കണം
3-رديوم
1100 33
3430
5. 17-10-2008 ലേലത്തിൽ -10-2008- 11شهبه മണിക്ക് പ്ലോട്ടു തിരിച്ച് ലേലം നടക്കുന്നതും 200 പ്ലോട്ടിനും വാഗ്ഭാനം ചെയ്യപ്പെടുന്ന ഏററവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും .
പ്രസ്തുത ലേലത്തിൽ താൽപ്പര്യമുളളവർ 18-10-2008 - ന് പകൽ 11 മണിക്ക് നടക്കുന്ന ൽഘാസ് ലേലത്തിൽ പങ്കെടുക്കണമെന്ന് 20٥٠ സൂപ്രണ്ട് അറിയിക്കുന്നു .
നിബന്ധനകൾ
1. ദർഘാസ് / ലേലത്തിൽ പങ്കെടുക്കുന്നവർ നിങ്ങ ദ്രവ്യമായി രൂപ 1,000 ( ആയിരം രൂപ മാത്രം ) ആഫീസിൽ കെട്ടിവയ്ക്കുണ്ടനാണ് .
6. തുടർന്ന് ദർഘാസുകൾ പൊട്ടിക്കുന്നതും 65600 പ്ലോട്ടിനും ലേലത്തിൽ വാഗ്ദാനം . ചെയ്യപ്പെട്ട കൂടിയ തുക ദർഘാസിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ കൂടിയ തുക വാഗ്ദാനം ചെയ്യപ്പെട്ട ആളുടെ പെർക്ക് താൽക്കാലികമായി സ്ഥരപ്പെടുത്തു തുമായിരിക്കും . ടിയാൻ } തുക ഉടവ തന്നെ . ഓഫീസിൽ കെട്ടിവയ്ക്കേണ്ടതാണ് .
7. താൽക്കാലികമായി സ്ഥിരപ്പെടുത്തുന്ന ദർഘാസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാരികളുടെ അനുമതിക്ക് വിധേയമായി ബഹുമാനപ്പെട്ടപ്പെട്ട പ്രിൻസിപ്പൽപ കൃഷി ഓഫീസർ , തിരുവനന്തപുരം സ്ഥിരപ്പെടുത്തുന്നതായി രിക്കും .
8. ദർഘാസ്ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന തുകയും ഓഫീസിൽ ഒടുക്കിയതിനുശേഷം തനിക്ക് അനുവദിക്കപ്പെട്ട പ്ലോട്ടിൽ നിന്നുമാത്രം സ്വന്തം ചെലവിൽ വിളവെടുപ്പ് നടത്തേണ്ടതാണ ' , വിളവെടുപ്പ് 2009 ജനുവരി 15 - ന് മുമ്പായി പൂർത്തീകരി ച്ചിരിക്കേണ്ടതാണ് .
9. പ്രത്യേക കാരണമൊന്നും കൂടാതെ ദർഘാസ്/ലേലം റദ്ദുചെയ്യുന്നതിനോ മാററി വയ്ക്കുന്നതിനോ 2000 സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും .
10. അവിചാരിതമായി മേൽപ്പറഞ്ഞ ธาฒ น์. അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ്ലേല നടപടികൾ നടക്കുന്നതാ യിരിക്കും .
11. കൂടാതെ മററ് സർക്കാർ ദർഘാസ് /ലേല ത്തിനുള്ള നിബന ധനകളും ஐ ദർഘാസ് ലേലത്തിനും ബാധകമായിരിക്കും .
(㎡)
ഫാം സൂപ്രണ്ട് .
ഫാം സൂപ്രണ്ടിൻ്റെ കാര്യാലയം , ജില്ലാ കൃഷിത്തോട്ടം , പെരിങ്ങമ്മല , തിരുവനന്തപുരം .
ടെണ്ടർ ലേലപ്പരസ്യം
നമ്പർ സി . എൻ , പി . 8 /2008-09 / 8
2008 സെപ്റ്റംബർ 17 .
പരപ്പനങ്ങാടി കോക്കനട്ട് നഴ്സറിയിൽ ฌา ബ്ലോക്കിൽ സിതിചെയ്യുന്ന പഴയതും ഉപയോഗശൂന്യ വുമായ ഓടിട്ട കെട്ടിടം നിബന്ധനകൾക്ക് വിധേയ മായി പൊളിച്ച് സാധനങ്ങൾ വിൽപ്പന നടത്തുന്ന താണ് . താൽപ്പര്യമുളളവർ 2008 ഒക്ടോബർ 17-ാം തീയതി പതിനൊന്ന് മണിക്കു മുമ്പ് ടെണ്ടർ കോക്കനട്ട് നേഴ്സറി പരപ്പനങ്ങാടി ഓഫീസിൽ സമർപ്പിക്കേണ്ട താണ് . അന്നേദിവസം പകൽ 11.30 - ന് ലേലം നടത്തു ദിവസം ന്നതും ലേലത്തിനുശേഷം ടെണ്ടർ തുറക്കുന്നതുമായി രിക്കും . എന്തെങ്കിലുംന്തെങ്കിലും കാരണവശാൽ ടി അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം celer നടപടികൾ നടത്തുന്നതാണ് .
നിബന്ധനകൾ
1. ടെണ്ടർ ഫോറം 400 രൂപ നിരക്കിൽ (വിൽപ്പന നികുതി പുറമേ പരപ്പനങ്ങാടി കോക്കനട്ട് നഴ്സറിയിൽനിന്നും 14-10-2008 പകൽ 3 മണി വരെ ലഭിക്കുന്നതാണ് . ഫോറത്തിൻ്റ വില മടക്കിക്കൊടുക്കുന്നതല്ല .
2. ടെണ്ടറിലോ/ലേലത്തിലോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ നിരതദ്രവ്യ ത്തിന് പുറമേ മൊത്തം ലേലത്തുകയുടെ + ഭാഗം #ടയ ക്കേണ്ടതും പക്ഷം പ്രസ്തുത വ്യക്തിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാൻറ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും .
3. ടെണ്ടറിലോ ലേലത്തിലോ പങ്കെടുക്കുന്നവർ സമയത്തിന മുമ്പായി 500 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ് .
4. ടെണ്ടർ ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 (ഏഴ് ) ദിവസത്തിനകം 50 രൂപ മുദ്രപ്പത്രത്തിൽ കരാർ എഴുതി നൽകേണ്ടതും ലേല ടെണ്ടർ തുകയുടെ ഭാഗം കിഴിച്ച് ബാക്കി ശുകയും അടച്ച് ലേല ടെണ്ടറുകാരൻ്റെ ചെലവിലും ഉത്തരവാദിത്വത്തിലും കെട്ടിട 'പൊളിച്ച സാധനം സാധനങ്ങളുടെ H തിട്ടപ്പെടുത്തി ജാഫീസിൽ അറിയിച്ചതിനുശേഷം ബ്ലോക്കിൽ നിന്നും വെളിയിലേക്ക് പോകാവുന്നതുമാണ് . കൊണ്ടു 5. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെണ്ടർ / ലേലം അസ്ഥിഅസ്ഥിരപ്പെടുത്താനുളള അധികാരം മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും .
(㎡ ) കൃഷി ഓഫീസ് .
കോക്കനട്ട് നഴ്സറി , പരപ്പനങ്ങാടി ,