Government of Kerala
Reg . No. രജി . നമ്പർ KL/TV (N)/ 12 / 2006-2008 കേരള സർക്കാർ 2008
MENT OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
THIRUVANANTHAPURAM , TUESDAY
No.
14th October 2008 2008 ഒക്ടോബർ 14
വാല്യം 53
നമ്പർ തിരുവനന്തപുരം , ചൊവ്വ
}
}41
22nd Aswina 1930 1930 ആശ്വിനം 22
PART III
Dairy Development Department
REGISTRATION CERTIFICATE
13th August 2008 .
No. 1875/07 .
പ്രവർത്തന പരിധി ശ്രീകൃഷ്ണപുരം മംഗലാംകുന്ന്, കയറംപാറ, കുന്നുംപുറം , ചേറുംകുടി മണിയാണി , ചാത്തൻകുന്ന് , നിലവിളികുന്ന് , മണ്ണാട്ടുകുഴി കുഴിയാട്ടിൽ , കാട്ടുകുളം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന 10-ാം വാർഡ് മുഴുവനും .
ബാദ്ധ്യത-ക്ലിപ്തം .
പ്രധാന ഉദ്ദേശ്യങ്ങൾ വിതരണവും . പാൽ സംഭരണവും
അംഗീകൃത ഓഹരി മൂലധനം 10,000 രൂപ .
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) that the following Society, the particulars which are furnished in the categorical statement is regis- tered by me today as a Co- operative Society under the said Act , on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said Section .
തരംതിരിച്ചുളള പട്ടിക
സംഘത്തിൻറ പേര മംഗലാം കുന്ന് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി . 309 ( ഡി ) ആപ്കോസ് ,
രജിസ്ററർ ചെയ്‌ത തീയതി -5-8-2008 .
സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും നഷ്ടങ്ങൾ കുറച്ചിട്ടുളള കവിയാൻ സഞ്ചിതമായ തുകയുടെ പാടുളളതല്ല . പത്തിരട്ടിയിൽ മേൽവിലാസം മംഗലാംകുന്ന് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി , 309 (ഡി) ആപ്കോസ് മംഗലാംകുന്ന് .
പോസ്ററാഫീസ്- കാട്ടുകുളം .
താലൂക്ക്-ഒറപ്പാലം ,
(Sd) Deputy Director,
Office of the Deputy Director of Dairy Development, Palakkad.
ജില്ല -പാലക്കാട് .
REGISTRATION CERTIFICATE
23rd July 2008
No. C. 1947/2007 .
I do hereby certify that in exercise of the powers conterred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society that the particulars of which is furnished in the categorical statement is registered by me to -day as a Co - operative Society under the said Act, on the basis of limited liability and that the bye- laws of the undermentioned Society is also hereby registered under the said Section .
തരംതിരിച്ചുള്ള പട്ടിക
സംഘത്തിൻറ ക്ഷീരോല്‌പാദക അനന്തായൂർ സഹകരണ സംഘം ക്ലിപ്തം നമ്പർ എം . 225 ( ഡി ) ആപ്കോസ് .
രജിസ്ററർ ചെയ്‌ത തീയതി- 23-7-2008 .
മേൽവിലാസം അനന്തായൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം . 225 (ഡി ) ആപ്കോസ് .
പോസ്ററാഫീസ് വാഴക്കാട് .
താലൂക്ക് ഏറനാട് . ജില്ല- മലപ്പുറം .
കിഴക്ക যশ ( SOB (പവർത്തന പരിധി പഞ്ചായത്തിലെ 17 , 18 വാർഡുകളിൽപ്പെട്ട നൂഞ്ഞിക്കര , അനന്താവൂർ പ്രദേശങ്ങൾ ഉൾപ്പെട്ടതും വടക്ക് മുണ്ടുമുഴി , ചെറുവട്ടൂർ , ചെറുവായൂർ , കണ്ണത്തുംപാറ , ചീനിബസാർ , തെക്ക്- പുളിക്കൽ പഞ്ചായത്ത് പടിഞ്ഞാറ്-ആക്കോട് വാഴയൂർ പഞ്ചായത്ത എന്നിവ അതിരുകളായുള്ള പ്രദേശം . , ബാദ്ധ്യത-അടച്ചു തീർത്ത ഓഹരിക്കു തുല്യം .
പ്രധാന ഉദ്ദേശങ്ങൾ പാൽ സംഭരണവും വിതരണവും .
അംഗീകത ഓഹരി മൂലധനം -10,000 രൂപ . സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല .
(Sd.) Deputy Director .
Office of the Deputy Director of Dairy Development Malappuram .