Servants of Knowledge
Kerala Gazette · Government of Kerala

Tender Notices/Tender/Auction Notices

Published 14 October 2008

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-14.part3_forest_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി . നമ്പർ KL/ TV ( N )/ 12 / 2006-2008

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM , TUESDAY വാല്യം 53

തിരുവനന്തപുരം , ചൊവ്വ

No.

14th October 2008 2008 ഒക്ടോബർ 14

നമ്പർ

}41 22nd Aswina 1930 1930 ആശ്വിനം 22

PART III

Forest Department

WILDLIFE DIVISION , MUNNAR

TENDER NOTICE

No. A - 1962/2008 .

4th September 2008 .

Scaled competitive tenders subscribing the name of the works are invited by the undersigned for and on behalf of the Governor of Kerala from Registered Contractors for the following works .

SI. No.

EMD Rs.

Tender Number and Name of work with Estimatedamount

1 19/2008-09 - Construction of Amenity centre at Paythotty in Mathikettan Shola National Park during 2008-09-Rs . 10,00,000 25,000 2 20/2008-09-Construction of Amenity centre at Top Station in Pampadum Shola National Park during 2008-09 Rs. 10,00,000

25,000 Cost of tender form Rs . 700 + S.T .

Last date and time for receipt of tender- 24-10-2008 at 3 p.m.

Period of works- 3 Months .

Tender forms and other conditions can be obtained from the office of the undersigned application in writing and on payment of the cost of tender form either in cash or by money order (not refundable) upto 1 p . m. on 24-10-2008 and willbe opened by the undersigned or his deputee on the same dayat 3.30 p.m. in the presence of the applicants attending on that date . If the due date happens tobe a holiday the next workingtworkingdaywill bethe due date . Cost of tender forms will not be refunded at any instances .

The tender forms are not transferable . The Earnest Moncy Deposit noted against the work should be paid along with the tenders by DD ( Cheques or FixedDeposit receipt will not be acceptable ) in favour oftheundersigned the undersigned payable at any Nationalized Bank atMunnar . Incomplete tender or tenders without EMD are liable to be rejected. The preliminary agreement in stamp paper worth Rs . 50 shouldbe enclosedwith tender . The undersigned reserves the right to reject any tender without assigning anyan reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender also .

കേരള ഗവർണ്ണർക്കുവേണ്ടി താഴെ വിവരിക്കുന്ന ജോലികൾ കരാർകരാർ എടുത്ത് ചെയ്തു തീർക്കുന്ന താൽ പ്പര്യ മു ഉള രജിസ്‌റോർഡ് പി.ഡബ്ല്യൂ.ഡി . കോൺട്രാക്ററർമാരിൽ നിന്നും സീൽ ചെയ്ത് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നിരതദ്രവ്യം നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

25,000 1 19 /2008-09 - മതികെട്ടാൻ ഷോലയിൽ പേത്തൊട്ടി ഭാഗത്ത് ഒരു അമിനിററി സെൻററിൻെറ നിർമ്മാണം 2008-09- 10,00,000ده

25,000 2 20 /2008-09 -- പാമ്പാടും ഷോലയിൽ ടോപ്പ് സ്റോഷൻ ഭാഗത്ത് ഒരു അമിനിററി സെൻ ററി ൻറ 2008-09 നിർമ്മാണം 10,00,000نمره

ദർഘാസ് ഫോറത്തിൻറ വില- രൂപ 700+ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-24-10-2008 വൈകിട്ട് 3 മണി .

ജോലിയുടെ കാലാവധി -3 മാസം .

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധി ച്ചുളള വിവരങ്ങളും ദർഘാസ് ഫോറത്തിൻറെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ , മണി ഓർഡ റായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 24-10-2008 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് " . പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം 3 മണിവരെ ദർഘാസ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ് . ഫോറത്തിൻറെ വില മടക്കി കൊടുക്കുന്നതല്ല . ടെണ്ടർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെണ്ടർ താക്കുന്നതായിരിക്കും .

മൂന്നാറിലുളള അവസാന തീയതി ദർഘാസ് സ്വീകരിക്കുന്ന വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥ‌നോ ടെണ്ടറുകൾ പൊട്ടിക്കുന്നതായിരിക്കും . as Coosamalama ടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി , ഡി . ( ചെക്കുകളോ, ഫിക് സഡ് ഡെപ്പോസിററ് രസീതുകളോ സ്വീകരി ക്കുന്നതല്ല . ) ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാററാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്നയാളുടെ പേരിലുള്ളത് ഉണ്ടായിരി ക്കേണ്ടതാണ് . ദർഘാസിനൊപ്പം 50 രൂപ പത്രത്തിലുള പ്രിലിമിനറി എഗ്രിമെൻറ് അപൂർണ്ണമായ ടെണ്ടറുകൾ നിരസിക്കുന്നതായിരിക്കും . ഏതെങ്കിലും ദർഘാസ് കരാറുകാരനെ ബോദ്‌ധ്യ പ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ് തമായിരിക്കും . പൊതുമരാമത്ത് വകുപ്പിൽനിന്നും, വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധമായിരിക്കും . നൽകേണ്ടതാണ് .

(Sd.) Wildlife Division , Munnar.

WildlifeWarden.

മൂന്നാർ ഡിവിഷൻ

ദർഘാസ് പരസ്യം

2008 സെപ്റംബർ 18 .

നമ്പർ എം.7-3690 /2008 .

കേരള ഗവർണ്ണർക്കുവേണ്ടി മൂന്നാർ ഡിവിഷണൽ ഫോറസ്ററ് ഓഫീസർ വിവരിക്കുന്ന മരാമത്ത് ജോലികൾക്കായി കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതിക്ക് 7 ദിവസം മുൻപു മുതൽ ദർഘാസ് സമർപ്പിക്കേണ്ട അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിൻറ വിലയും വിൽപ്പന നികുതിയും രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ച് മൂന്നാർ ഫോറസ്ററ് ഡിവിഷ നിൽനിന്നും വാങ്ങാവുന്നതാണ് . ദർഘാസുകൾ 23-10-2008 ഉച്ചയ്ക്ക് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 - ന് തുറക്കുന്നതുമാണ് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ മൂന്നാർ ഡിവിഷണൽ ഫോറസ്ററാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും നേര്യമംഗലം ഫോറസ്ററ് റെ യി ഞ്ചി ൽ സ്‌റേഷനിൽ പോത്തുപാറ നിർമ്മാണം ഭാഗത്ത് ഒരു ചെക്ക് ഡാം 2,00,000لمرم

നിരതദ്രവ്യം-രൂപ 5,000 .

ദർഘാസ് ഫാറത്തിൻ്റ മൂ.വി.നി. വില 400+ കരാറുകാരൻറെ തരം ' 'ഡി ' ക്ലാസും അതിനു മുകളിലും,

ദർഘാസ് ഫാറം ലഭിക്കുന്ന അവസാന തീയതിയും സമയവും-23-10-2008 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസുകൾ മുദ്രവച്ചിട്ടുള്ള കവറുകളിൽ സമർപ്പി പ്രവൃത്തിയുടെ പേര വ്യക്തമായി രേഖപ്പെടുത്തേണ്ടതും ദർഘാസിനോടൊപ്പം നിരതദ്രവ്യം സമർപ്പിക്കേണ്ടതുമാണ്. മൂന്നാർ ഡിവിഷ ഷണൽ ഫോറസ്‌ററ് ഓഫീസറുടെ പേർക്ക് മൂന്നാറിൽ മാറാവുന്ന ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിലെ ഡിമാൻറ് ഡ്രാഫ്ററായോ മൂന്നാർ ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയി ട്ടുളള ദേശസാൽകൃത ബാങ്കുകളിലെ ഫിക്സഡ്ഡെപ്പോ ക്കേണ്ടതാണ്. കവറിനു പുറത്ത് പ്രവൃത്തിയുടെ വിറ്റ് രസീതുകളോ നിരതദ്രവ്യമായി സമർപ്പിക്കേണ്ട താണ് . ദർഘാസ് സ്വീകരിച്ചശേഷം കരാറുകാരൻ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞുപോവുകയാണെങ്കിൽ അതുമൂലം സർക്കാരിനുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളും ടി കരാറുകാരനിൽനിന്നും ഈടാക്കുവാൻ സമ്മതിച്ചു കൊണ്ടുളള ഒരു സമ്മതപത്രം 50 രൂപയുടെ മുദ്രപ്പത്ര ത്തിൽ എഴുതി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താണ് . ഇപ്രകാരമല്ലാത്ത എല്ലാ ദർഘാസുകളും നിരസി ക്കുന്നതാണ് . 6.000000ക്ക് നൽകുന്ന ദർഘാസുകൾ കൈമാററം ചെയ്യുവാൻ പാടില്ലാത്തതുമാണ് ദർഘാസ് ഫാറത്തിൻറെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് സമർപ്പിക്കുന്ന അവസാന ദിവ സമോ ദർഘാസ് തുറക്കുന്ന ദിവസമോ പൊതു ഒഴിവു ദിവസമോ പ്രാദേശിക ഒഴിവ്/ ഹർത്താൽദിവസമോ ആയി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തും സ്ഥഥലത്തും വച്ച് ദർഘാസുകൾ തുറക്കുന്ന താണ് . കേരള പൊതുമരാമത്ത് വകുപ്പിലും കേരള വകുപ്പിലും ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ് . ഉടമ്പടി തീയതി മുതൽ രണ്ടു മാസത്തിനകം ജോലികൾ പൂർത്തിയാക്കേണ്ടതാണ് . വനം

ഉദ്°‌ദേശ അടങ്കൽ തുകയിൽ മാററം ഉണ്ടാകാവുന്നതും അടങ്കൽ തുക ദർഘാസ് ഫോറത്തിനോടൊപ്പം നൽകുന്ന തുമാണ് . യാതൊരു കാരണവും രേഖപ്പെടുത്താതെ ടി ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുറവാനോ ഉളള അധികാരം മൂന്നാർ ഡിവിഷണൽ ഫോറസ്ററ് ഓഫീസറിൽ നിക്ഷിപ്‌തമാണ് .

ഡിവിഷണൽ

(㎡) ഡിവിഷണൽ ഫോറസ്ററാഫീസ് .

ഫോറസ്ററ് ആഫീസർ .

മൂന്നാർ , ദേവികുളം .

KANNUR DIVISION

TENDER/ AUCTION NOTICE

No. 619/2007 .

8th September 2008 .

Sealed and separate tenders are invited for sale of the confiscated vehicle shown in the schedule below from the intending tenderers .

Sealed tenders should be submitted before the undersigned on or before 23-10-2008 at 3 p.m. at Divisional Forest Office, Kannur . After receiving the tender the vehicle will be auctioned among the tenderers/bidders and the tender should be opened in their presence . If any vehicle put up for auction on 23-10-2008 is not sold , the same will be retendered/auctioned accepting tenders upto 3 p . m . on 30-10-2008 .

SCHEDULE

Sl. No.

File No.

Particulars of Vehicles

Place of vehicle kept 1

Ford Car KL14B-3665

GOR.-16/04

2

GOR-4/05

Kanhangad Range do.

Toyota Corona Car TN39-6779

3

KGOR-16/05

Lorry KL01 P-9191

Kasaragod Range

Rs. 2,000 .

EMD (Each Vehicle)

Rs. 150+Tax.

Value of tender form (Each Vehicle)

Last date for distribution of tender form

23-10-2008 till 1 p.m.

Tender form can be had from this office upto 1 p.m. on 23-10-2008 . Tender conditions are same as this office Notification No. R. 619/2007 dated 8-9-2008 in the Kerala Gazette . If the notified day happens to be a public holiday , the tender will be received and opened on the next working day at the appointed time and place . Further details can be had from the office at the undersigned and from the Range Office, Kasaragod , Kanhangad , Kottiyoor and Taliparamba .

കേരള വന നിയമം 1961 - ലെ 61 ( എ ) വകുപ്പ് ( പ്രകാരം സർക്കാരിലേക്ക് കണ്ടുകെട്ടിയതും താഴെ പട്ടികയിൽ വിവരിക്കുന്നതും അതാത് റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ളതുമായ വാഹനങ്ങൾ അവ കിടക്കുന്ന സ്ഥലത്ത് തൽസമയ അവസ്‌ഥയിലും സ്‌ഥിതിയിലും വാങ്ങുന്നതിന് ഓരോ വാഹനത്തിനും പ്രത്യേകം സീൽവെച്ച ദർഘാ സുകൾ 23-10-2008 - ന് വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരെ ഉൾപ്പെടുത്തി ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ അവരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥ‌നോ കണ്ണൂർ ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽവച്ച് കൂടുതൽ വില വാഗ്ദാനം ചെയ്‌തവരുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതു മായിരിക്കും . 23-10-2008 - ന " വിൽപ്പന നടത്താൻ സാധിക്കാത്ത വാഹനങ്ങൾ 30-10-2008 - ന് വീണ്ടും പകൽ 3 മണി വരെ ദർഘാസുകൾ സ്വീകരിച്ചുകൊണ്ട് വിൽപ്പന നടത്തുന്നതാണ്" .

പട്ടിക

ഫയൽ നമ്പർ

സൂക്ഷിച്ചിരിക്കുന്ന സ്‌ഥലം നമ്പർ

വാഹനത്തിൻ്റെ ഇനവും

മറ്റ് വിവരങ്ങളും

കാഞ്ഞങ്ങാട് റെയിഞ്ച്

KL 14 B- 5665

GOR 16/04

รา

TN 39 6779

ടൊയോട്ട കൊറോണ കാർ

2

GOR 4/05

കാസറഗോഡ് റെയിഞ്ച് 3

KL 01 P 9191 cero

KGOR 16/05

നിരതദ്രവ്യം -2,000 രൂപ ( ഓരോ വാഹനത്തിനും ) .

ടെണ്ടർ ഫോറത്തിൻറെ വില രൂപ 150 + നികുതി ( ഓരോ വാഹനത്തിനും ) .

ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 23-10-2008 പകൽ 1 മണിവരെ ,

ലേല നിബന്ധനകൾ

1. താൽപ്പര്യമുള്ളവർക്ക് മുകളിൽ പറയുന്ന സ്‌ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനത്തിന്റെ ഗുണനിലവാരം റെയിഞ്ചാഫീസറുടെ സാന്നിദ്‌ധ്യത്തിൽ പരിശോധിച്ച " ബോദ്ധ്യപ്പെടാവുന്നതാണ് . ലേലത്തിനുശേഷം ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.

2. ദർഘാസുകൾ ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട വില്ലേജാഫീസറോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കററ് സഹിതം അപേക്ഷിക്കേണ്ടതാണ " .

3. ദർഘാസിനോടൊപ്പം നിശ്ചിത നിരതദ്രവ്യം ഈ ആഫീസിൽ ഒടുക്കേണ്ടതാണ് .

4. ലേലദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതാണ് .

5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ അംഗീകാരത്തിനായി മേലധികാരത്തിലേക്ക് അയയ്ക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ് .

6. ദർഘാസ് സംഖ്യ നിത ദ്രവ്യത്തിനേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ് സംഖ്യയുടെ 50 ശതമാനമോ 10,000 (പതിനായിരം ) രൂപയോ ഏതാണോ കൂടുതൽ (നിരതദ്രവ്യം ഉൾപ്പെടെ) അത് അപ്പോൾത്തന്നെ ഒടുക്കേണ്ട 7. ദർഘാസുകൾ ബന്ധ‌പ്പെട്ട ഉദ്യോഗസ്ഥൻ്റെ അംഗീകാരത്തിന് വിധേയമായിരിക്കും . ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉളള പൂർണ്ണ അധികാരം ബന്ധ‌പ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മായിരിക്കും .

8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമ പ്രകാരം ഉളള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേണ്ടതാണ് .

9. 15 ദിവസത്തിനുള്ളിൽ ബാക്കി തുകയും നികുതിയും അടച്ച് നീക്കം ചെയ്‌തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം മറെറാരു 15 ദിവസംകൂടി ബാക്കി സംഖ്യയ്ക്ക് 12 % പലിശയും ദിവസം 20 രൂപ നിരക്കിൽ ഇരിപ്പുവാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും . ഇതിനുശേഷം കാലാവധി നീട്ടിക്കൊടുക്കുന്നതല്ല . ഇപ്രകാരം വീഴ്‌ച വരുത്തിയ ദർഘാസുകാരൻറ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലത്തിലോ ടെണ്ടർ അടിസ്ഥാനത്തിലോ ടി വാഹനം വിൽക്കുന്നതും ദർഘാസുകാരൻ അടച്ച തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും ആയിരിക്കും .

10. സർക്കാർ കാലാകാലങ്ങളിലായി പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകൾ ഇതിനും ബാധകമായിരിക്കും . ദർഘാസ്ലേലം സംബന്ധ‌ിച്ച പൊതു

(Sd.)

Divisional Forest Office .

Kannur.

Divisional Forest Officer . (For and on behalf of the Governor of Kerala)

Cite this issue. Kerala Gazette, Government of Kerala, 14 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-14.part3_forest_dpt/. Archive identifier in.gazette.kerala_new.2008-10-14.part3_forest_dpt.