Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 14 October 2008

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-14.part3_forest_supple-pdf
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 41 dated 14th October 2008. PART III

FOREST DEPARTMENT

dm∂n Unhn-j≥

ദർഘാസ് പരസ്യം

നമ്പർ ഡി-4176/2008. 2008 സെപ്റ്റംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി താൽപ്പര്യ മുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽനിന്നും ജോലിയുടെ വിവരം ആലേഖനം ചെയ്തിട്ടുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്.

ക്രമ ദർഘാസ് ജോലിയുടെ വിവരവും നിരതദ്രവ്യം നമ്പർ നമ്പർ അടങ്കൽ തുകയും രൂപ 1 1/2008-09 റാന്നി റെയിഞ്ചാഫീസിലേക്കുള്ള

ബാധകമായിരിക്കും. കരാറുകാരൻ നിർദ്ദിഷ്ട മാതൃകയിൽ 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലിക ളുടെ/ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതിരുന്നാൽ ടി ജോലികളുടെ/ജോലിയുടെ ദർഘാസ് വീ≠ും 6-11-2008-ൽ മുൻനി›യിച്ചതുപോലെ നടത്തുന്നതും ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, റാന്നി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

aq∂m¿ Unhn-j≥

അപ്രോച്ച് റോഡ് കോൺക്രീറ്റിംഗ്- 15 മീറ്റർ—രൂപ 0.39 ലക്ഷം 975 2 2/2008-09 ഗൂഡ്രിക്കൽ റെയിഞ്ചാഫീസ്, ആങ്ങമൂഴിയിലേക്കുള്ള അപ്രോച്ച് റോഡ് ടാറിംഗ് - 110 മീറ്റർ— രൂപ 0.80 ലക്ഷം 2,000 3 3/2008-09 ഗൂഡ്രിക്കൽ റെയിഞ്ചിൽ പമ്പ എെ. ബി. യിലേക്കുള്ള അപ്രോച്ച് റോഡ് ടാറിംഗ് - 55 മീറ്റർ— രൂപ 0.81 ലക്ഷം 2,025 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 150 + മൂ.വ.നി., ക്രമനമ്പർ 2-നും 3-നും രൂപ 400 + മൂ.വ.നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—29-10-2008. കാലാവധി—കരാർ തീയതി മുതൽ 1 മാസം.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിക്കുന്ന വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 29-10-2008, 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്ന താണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടി ദിവസം പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 29-10-2008-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയതും ദേശീയ ഷെഡ്യൂൾഡ് ബാങ്കിൽനിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ്് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. വനം വകുപ്പിലും പൊതുമരാമത്തു വകുപ്പിലും നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവി ക്കുന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും കാരണം കാണിക്കൽ നോട്ടീസ്

[സെക്ഷൻ 61 ബി പ്രകാരം]

നമ്പർ എം8-1545/2004. 2007 ജൂലൈ 27.

അനധികൃതമായി സർക്കാർ വക റിസർവ്വ് വനത്തിൽ നിന്നും ഈട്ടിത്തടി ശേഖരിച്ചുനീക്കം ചെയ്തതുമായി ബന്ധപ്പെട്ടിട്ടുള്ള അടിമാലി റെയിഞ്ചിലെ ഒ. ആർ. 6/04-ാം നമ്പർ കേസിൽ 10-3-2004-ൽ ഒരു റ്റാറ്റാ മിനി ലോറി അടിമാലി റെയിഞ്ച് ഓഫീസറും സ്റ്റാഫും ചേർന്ന് കസ്റ്റഡിയിൽ എടുത്തിട്ടു≠്. വാഹനത്തിൽ ഉ≠ായിരുന്നവർ ഓടി രക്ഷപ്പെടുകയാണു≠ായത്. വാഹനം വിശദമായി പരിശോധി ച്ചതിൽ രജിസ്ട്രേഷൻ നമ്പർ ചുര≠ിമാച്ചിട്ടുള്ള നിലയിലാണ് ക≠ത്. തുടർന്നുള്ള അന്വേഷണത്തിൽ ടി വാഹനം ടി കുറ്റകൃത്യം ചെയ്യാനുപയോഗിച്ചിട്ടു≠െന്ന് തെളിഞ്ഞിട്ടു≠്. ടി വാഹനത്തിൽ ഉ≠ായിരുന്ന ഈട്ടിത്തടി കഷണങ്ങൾ സർക്കാർ വക റിസർവ്വ് വനത്തിൽനിന്നും അനധികൃതമായി ശേഖരിച്ച താണെന്ന് ഉത്തമബോദ്ധ്യം വന്നതിന്റെയടിസ്ഥാനത്തിൽ ടി വാഹനവും തൊ≠ി വകകളും കേരള ഫോറസ്റ്റ് ആക്ട് 1961-ലെ സെക്ഷൻ 61എ പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുവാൻ തീരുമാനിച്ചിരിക്കുന്നു.

വാഹനത്തെ സംബന്ധിച്ച വിവരങ്ങൾ രജിസ്ട്രേഷൻ നമ്പർ : വ്യ‡മല്ല. ഇനം : റ്റാറ്റാ 407 മിനി ലോറി. എൻജിൻ : TYP No. 497-5P-21, 9-45582 ചേസിസ് നമ്പർ : വ്യ‡മല്ല.

ടി വാഹനം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസിന്റെ പരസ്യത്തീയതി മുതൽ 15 ദിവസത്തിനകം മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ നേരിട്ട് ബോധിപ്പിക്കുവാൻ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം യാതൊരാൾക്കും ഈ വാഹനത്തിൻമേലും ഈട്ടിത്തടി കഷണങ്ങളിൻമേലും അവകാശമില്ല എന്ന നിഗമനത്തിൽ കേരള ഫോറസ്റ്റ് ആക്റ്റ് 1961-ലെ സെക്ഷൻ 61എ (2) പ്രകാരം വാഹനവും ഈട്ടിത്തടികഷണങ്ങളും സർക്കാരിലേക്ക് ക≠ു കെട്ടുന്നതായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ദേവികുളം, മൂന്നാർ. ഓഫീസർ.

2

SANDAL DIVISION, MARAYOOR

TENDER /AUCTION SALE NOTICE

No. MDE-3991/2007.

17th September 2008.

The following quantities of sandal wood (wood, roots, billets, chips and saw dust) stacked at Sandal Depot Godown in Marayoor Range will be offered for sale by public tender/auction at 10 a.m. on 29th October, 2008 (Wednesday) at the Sandal Depot, Marayoor (Marayoor is situated on Munnar-Udumalpet road 42 Kms. North East of Munnar and 45 Kms. South West of Udumalpet) by the Divisional Forest Officer, Sandal Division, Marayoor or any other Officer authorized for the purpose in the presence of the Chief Conservator of Forests and the Conservator of Forests High Range Circle, Kottayam, as per the General sale conditions published in the 26th Kerala Gazette dated 24-6-2008 in page numbers 253 to 259 of the Forest Sheet vide No. Pro. (5) 2613/2008 dated 12-6-2008 of the Chief Conservator of Forests (Protection) and detailed sale conditions for Sandal Wood sale hereinafter appearing. If the date fixed for the auction/tender happens to be holiday or general strike, the auction/tender will be conducted on the next working day at the appointed time and place. If after commencing the tender/auction the office receives a message that a holiday is declared on that day, the office will stop tender/auction proceeding and it will be resumed on the next working day at 10 a.m. The tender forms will be available for sale from the Forest Range Office, Marayoor and from Divisional Forest Office, Marayoor one week before the date of auction for a price of Rs. 100+VAT and the sale of tender forms will be closed at 8 a.m. on the date of auction. The tender will be received in Range Office, Marayoor until 9 a.m. of the date of auction. The tenders received after specified time and defective/incomplete tender forms will be rejected. The tenderers should clearly record the lot numbers and the rate offered for each lot intended to be purchased and properly sign the tender forms.

SCHEDULE

Approximate

S1. No. Class No. Name of Class Quantity in

Kg.

1 Fourth Class Short Billets Ghotla 81.200 2 Fifth Class Ghat Badla

1454.850 3 Sixth Class Bagradad

15186.650 4 Seventh Class Root First Class 2748.750 5 Eight Class Root Second Class 1319.200 6 Ninth Class Root Third Class 1408.400 7 Tenth Class Jaipokal

8775.350 8 Eleventh Class Cheria

1968.400 9 Twelfth Class Mixed Chips

9646.700 10 Thirteenth Class Saw dust

136.250

Total 42725.750 Earnest Money Deposit—Rs. 50,000 (Rupees fifty thousand only).

Cost of tender form—Rs. 100 + VAT.

Last date and time for receipt of tender—29-10-2008, 9 a.m.

Time and date of Auction—10 a.m. on 29th October, 2008.

Place of Auction—Government Sandal Depot, Marayoor.

2. The quantity of each class is only approximate. If any additional quantity of sandal wood is available that would also be sold in this sale in addition to the quantity shown in the schedule above. The Divisional Forest Officer, Marayoor reserves the right to exclude any class or quantity of sandal wood included in the schedule above from the sale.

3. The sandal wood has been classified according to the classes noted above and put up for sale in convenient lots. Intending purchasers are advised to inspect in advance the lots put up for sale, but they must accept the classification made in the Depot as final. No complaints whatsoever regarding classification will be accepted later on.

4. Each class of wood will be offered for sale separately in lots. The bids will be per metric tonne of each class of wood. Bids shall be advanced in multiples of Rs. 1000 per M.T. and not less.

3

4 (a). The valid tenders received will be opened immediately after the auction in the presence of the available tenderers and bidders. Highest rate offered in the tender will be compared with the highest rate obtained in the auction for any lot and the decision about confirming the sale will be based the rate fetched in tender or auction whichever is higher. If the rate offered in tender or in auction for any lot is found not profitable to the Department/Government the sale of such lot/lots will be cancelled.

5 (a) The sale will be confirmed by the competent authority and he reserves to himself the right to accept or reject any offer without assigning any reason thereof. In the case of spot confirmation, full sale value and other taxes should be remitted in the Range office. But the removal will be allowed only seven days after confirmation. Complaints if any regarding the sale should be submitted to the competent authority within 7 days of the tender/ auction. If any complaints are received within 7 days of tender/auction, the right to take a final decision on the sale of the lots referred to in the complaint, as per the provisions of laws and standing orders is vested with the Conservator of Forests, High Range Circle, Kottayam. The confirmation order for the remaining lots or the counter signed Chalan for balance value or both together will be issued in person or sent by post under certificate of posting.

5 (b). Department is not responsible for any loss or difference in weight due to flood, fire or other calamities after the sale.

6. Each intending purchaser should produce a certificate issued by the District Magistrate concerned to prove his permanent address and attesting his signature and photo. Those who fail to produce the identity certificate as above will not be allowed to participate in the sale. Each intending purchaser must deposit before being permitted to participate in sale, an EMD of Rs. 50,000 (Rs. Fifty thousand only) and should sign the sale notice in token of acceptance of the conditions therein.

7. If two or more persons in partnership attend the sale with the intention of purchasing wood jointly, only one member of the partnership will be recognized for the purpose of sale and deposit will be accepted in his name. No person will be allowed to bid for another, unless he holds a Power of Attorney duly executed in his favour, authorizing him to bid on behalf of such other persons.

8. The earnest money deposit of the unsuccessful purchasers will be returned after the sale is over on proper acknowledgement while that of the successful purchasers adjusted towards part value of the sale amount due to be remitted by them. The successful purchaser should pay full sale amount on the date of tender/ auction if the same is less than Rupees Fifty thousand at the conclusion of the sale on the same day and on the spot. If the total bid amount is more than Rs. 50,000 the tenderer/bidder should pay 35% of the total bid amount (less EMD) subject to a minimum of Rs. 50,000 (Rupees Fifty thousand only) and maximum of Rs. 2,50,000 (Rupees two lakh fifty thousand only) either in cash or as Demand Draft drawn in favour of the Forest Range Officer, Marayoor Range, Marayoor, payable at the State Bank of Travancore, Munnar Branch, Kerala, on the date of auction itself. If the 35% sale value is more than Rupees 2.5 Lakhs the purchaser should pay the 35% sale value less the amount remitted on the date of auction within 7 days from the date of auction in Sub Treasury, Devikulam and produce the chalan receipt before the Range Officer, Marayoor, failing which the sale will be cancelled and the money already deposited forfeited to Government and the Sandal Wood resold at the risk and loss of the defaulting purchaser as specified in condition No. 9 (1) below:

9(1). On confirmation, the successful bidder shall remit the balance sale value and taxes in either in the Government Sub Treasury, Devikulam as per countersigned chalan issued by the Department or as Demand Draft in favour of Forest Range Officer, Marayoor Range, Marayoor payable at the State Bank of Travancore, Munnar Branch, within 40 (Forty) days of the date of despatch of the confirmation order. In the case of failure to remit the balance value within the specified period, a further period of 30 days for remittance of the value with penal interest at 18% per annum, another 30 days with 24 % penal interest per annum and 2.5 % surcharge on penal interest and a further period of 30 days with 36 % penal interest per annum and 5% surcharge on penal interest (total 90 days) will be allowed at the discretion of the Forest Range Officer, Marayoor. For this purpose any overdue period of a single day will be treated/ deemed as one month. Further extension will not be allowed under any circumstances. If the bidder fails to remit the balance value even within the extended period as detailed above, the tender/auction shall be cancelled after giving 10 days' notice (120th day of date of despatch of confirmation order) to the defaulter and the produce sold in retender/reauction at the risk and loss of the defaulter. If the re-tender/re-auction materializes, the defaulting bidder will not be permitted to participate in it and he shall in case of such resale be liable to make good to the Government, the loss caused in the resale but shall not be entitled to the gain if any resulting there-from. Part removals of goods will be permitted only after recovering the full sale value of such lot/lots. In such cases the part value already paid on the date of sale will be kept back as security and will be adjusted towards the value of the lots in the last consignment. But such part payments will not be accepted after the grace period of 40 days specified above for complete payment. If the bid amount is more than Rupees one lakh, the purchaser will be permitted to remit the part challan of Rupees one lakh each and lots valued up to the limit of value remitted will be permitted for removal.

4

9(2). The Value Added Tax @ 12.5% will be applicable to all successful Tenderers/bidders irrespective of the destination of transportation of materials and purpose. Value Added Tax, Forest Development Tax, Income Tax and other dues as per rules in force at the time of confirmation of the sale should be remitted along with first remittance of balance value.

9(3). Defaulters will be liable to be permanent1y blacklisted.

10. Each purchaser immediately after a lot is knocked down in his favour should put his signature with name at the foot of the Auction Register in the column provided for the purpose, and such signature will be held as an admission on his part of his becoming the highest bidder for that particular lot and having accepted the classification, value and conditions of the sale notification.

11. The delivery will be in full lots at a time and no lot will be delivered in portions.

12. Delivery of the sold produce will be allowed only on realization of value, VAT, FDT, IT and other dues specified in condition No. 9 (1) above. Removal shall be completed within 40 (Forty) days from the date of despatch of the confirmation order to the successful bidder. On realization of the full sale value of the lots/entire quantity, the wood purchased will be weighed in the presence of the purchaser or his duly authorized agent and the quantity handed over to him at the depot. The purchaser should take delivery of the good so weighed and hand over an acknowledgement receipt for the same at the Depot. Removal will be done under the cover of permit in the prescribed form issued by the Department. Refund of excess value if any remitted by the purchaser will be done by the Department as per rules.

13. If the removal of the produce fully paid for is not made within the time of 40 (Forty) days referred to above a further period upto 4 months will be allowed by the Forest Range Officer, Marayoor subject to recovery of ground rent at the rate noted below:—

(a) For the first month 1 % of the total bid amount.

(b) For the second month double the rate for the first month.

(c) For the third month 3 times the rate for the first month.

(d) For the forth month 4 times the rate for the first month.

Department will not be responsible for any shortage in weight due to dryage after the grace period of 40 days, for this purpose, on the 40th day, the weight will be taken and accounted and this weight will be final irrespective of further dryage and payment will be against such weights. .

14. In the case of the sandal wood etc., fully paid for is not removed within the grace period and within the four months extension referred to in condition number 13 above, such portion of the wood etc., that remains unremoved at the expiry of the period referred above will be resold at the purchaser 's risk and loss. From the amount realized in the resale, the ground rent and all other expenses incurred by the Government for conduct of the resale will be recouped and the balance if any will be released to the original purchaser as per the rules and procedures. But in case the amount so realized is insufficient to meet the ground rent and expenses of resale, the deficit will be realized from the defaulting bidder as laid down in condition number 15 below. But the defaulter will not have any claim on profit if any due to the produce fetching higher price.

15. Any amount due from the bidder/purchaser under the terms of the sale notice will be treated as arrears of land revenue and will be recovered under the provisions of R.R. Act in force from time to time. Divisional Forest Officer will take suitable other steps to recover the dues to Government. The purchaser is bound to obey any modifications in the sale conditions resulting from the changes in Forest Act and Rules.

16. The purchaser when deputing their agents to take delivery must furnish each agent with a Power of Attorney duly stamped and bearing the signature of the persons so deputed. A copy of the Power of Attorney must also be sent to the Divisional Forest Officer, Marayoor by post with four Specimen Signatures of the agent. Failing this, delivery may be refused pending verification in which case the delay will count against the purchaser.

17. No further cleaning and classification of Sandal Wood will be undertaken by the Forest Department nor will the purchasers be allowed to clean any wood previous to weighment. The classification, cleaning and weighment as determined by the Forest Department should be accepted by the bidders.

18. The persons/firms in whose name the sale is confirmed are for bidden to resell the wood in turn or to make any negotiations with any other persons for such sale till all dues are paid to the Government and wood taken delivery of and removed from the Sandal Wood Depot premises.

5

19. The removal of sandal wood from the depot will be permitted only after hammer-marking all the pieces that can be so marked at both ends and a pass / license issued by the competent officer.

20. The officer conducting the sale shall be at liberty to stop the sales at any time without assigning any reasons.

21. The total quantity of wood weighed out in the course of each day will be regarded as having been delivered to the purchaser in the Depot premises and it will be at his risk and responsibility until removed by him.

22. The purchaser shall bear the cost of taking delivery of the sandal wood.

23. The purchaser should give at least 7 days written notice of his intention to take delivery to the Range Officer, Marayoor supported by receipted chalans in token of payment. No delivery will be made on holidays.

24. Any supplementary conditions or modifications that may be found necessary will be added and read out at the time of auction that shall also form the part of notified sales conditions.

25. Department shall not arrange any means of transport for the removal of the sandal wood etc., purchased.

Purchasers shall have to make their own arrangements.

26. More details can be obtained by applying to the Divisional Forest Officer, Sandal Division, Marayoor, Marayoor P. O., Idukki District, Kerala State or the Range Officer, Marayoor, Marayoor P. O., Idukki District, Kerala State.

27. A Company or Corporation which proposes to bid in the tender/auction should provide actual person(s) who is/ are to bid with power of attorney to bid on behalf of the concern signed by all the Directors.

മറയൂർ ചന്ദന ഡിവിഷനിൽ മറയൂർ റെയ്ഞ്ചിലെ ചന്ദന ഡിപ്പോ ഗോഡൗണിൽ ചെത്തിമിനുക്കി സൂക്ഷിച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ ചന്ദനത്തടികൾ (തടി, വേര്, ചീളുകൾ, അറക്കപ്പൊടി) എന്നിവ 2008 ഒക്ടോബർ മാസം 29-ാം തീയതി ബുധനാഴ്ച പകൽ 10 മണിക്ക് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഫോറസ്റ്റ് കൺസർവേറ്റർ ഹൈറേഞ്ച് സർക്കിൾ, കോട്ടയം എന്നിവരുടെ സാന്നിദ്ധ്യത്തിൽ മറയൂർ ചന്ദന ഡിപ്പോയിൽ (മൂന്നാറിൽ നിന്നും 42 കിലോമീറ്റർ വടക്ക് കിഴക്കും ഉടുമൽപേട്ടയിൽനിന്നും 45 കിലോ മീറ്റർ തെക്കുപടിഞ്ഞാറുമായി ഉടുമൽപേട്ട-മൂന്നാർ റോഡിൽ മറയൂർ സ്ഥിതി ചെയ്യുന്നു) വച്ച് 24-6-2008-ലെ 26-ാം നമ്പർ കേരള ഗസറ്റിലെ ഭാഗം III ഫോറസ്റ്റ് ഷീറ്റിൽ 253 മുതൽ 259 വരെ പുറങ്ങളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) പ്രൊ. (5) 2613/2008 തീയതി 2008 ജൂൺ 12 ആയി പരസ്യപ്പെടുത്തിയിട്ടുള്ള പൊതു ദർഘാസ്/ലേല വ്യവസ്ഥകൾക്കും ചുവടെ ചേർക്കുന്ന വിശദമായ ചന്ദന വിൽപ്പന നിബന്ധനകൾക്കും വിധേയമായി പരസ്യമായി ദർഘാസ്/ലേലം ചെയ്തുവിൽക്കുന്നതാണ്. ദർഘാസ്/ലേല ദിവസം പണിമുടക്കോ അവധി ദിവസമോ ആയാൽ ദർഘാസ്/ലേലം അടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തുംവച്ച് നടത്തുന്നതാണ്. ലേലം തുടങ്ങിയതിനുശേഷം അന്നേദിവസം ഒഴിവുദിവസമായി പ്രഖ്യാപിക്കപ്പെട്ട വിവരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ലഭിച്ചെങ്കിൽ ഉടൻ ലേലം നിർത്തിവെക്കുന്നതും, ലേലം അടുത്ത പ്രവർത്തി ദിവസം രാവിലെ 10 മണിക്ക് തുടരുന്നതുമാണ്. ദർഘാസിന് ആവശ്യമായ ഫോറങ്ങൾ 100 രൂപ വിലയും വാറ്റ് നികുതിയും അടച്ച് മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസ്, മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ദർഘാസ്/ലേല തീയതിക്ക് ഒരാഴ്ച മുമ്പ് മുതൽ ലേല ദിവസം രാവിലെ 8 മണി വരെ വാങ്ങാവുന്നതാണ്. ലേലദിവസം രാവിലെ 9 മണിവരെ മറയൂർ റെയിഞ്ചാഫീസിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് ഫോറങ്ങളും, അപൂർണ്ണവും ന്യൂനതയുള്ളതുമായ ദർഘാസ് ഫോറങ്ങളും നിരാകരിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസ് ഫോറങ്ങളിൽ അവർ വാങ്ങാൻ ഉദ്ദേശിക്കുന്ന ലോട്ട് നമ്പരുകളും നിരക്കുകളും വ്യ‡മായി രേഖപ്പെടുത്തി ഒപ്പിടേ≠താണ്.

പട്ടിക

ക്രമ നമ്പർ ക്ലാസ് നമ്പർ ക്ലാസ്സിന്റെ പേര് ഉദ്ദേശ തൂക്കം

(കി. ഗ്രാം) 1 4-ാം ക്ലാസ്സ് ഷോർട്ട് ബില്ലറ്റ് ഗോട്ടല 81.200

2 5-ാം ക്ലാസ്സ് ഗട്ട് ബാഡ്ല 1454.850

3 6-ാം ക്ലാസ്സ് ബഗ്രദാദ്

15186.650

4 7-ാം ക്ലാസ്സ് റൂട്ട് ഫസ്റ്റ് ക്ലാസ്സ്

2748.750

5 8-ാം ക്ലാസ്സ് റൂട്ട് സെക്കന്റ ് ക്ലാസ്സ്

1319.200

6 9-ാം ക്ലാസ്സ് റൂട്ട് തേർഡ് ക്ലാസ്സ്

1408.400

7 10-ാം ക്ലാസ്സ് ജയ്പൊക്കൽ 8775.350

8 11-ാം ക്ലാസ്സ് ചെറിയ 1968.400

9 12-ാം ക്ലാസ്സ് മിക്സഡ് ചിപ്സ്

9646.700

10 13-ാം ക്ലാസ്സ് സോ ഡസ്റ്റ്്

136.250

ആകെ 42725.7506 നിരതദ്രവ്യം—രൂപ 50,000 (രൂപ അമ്പതിനായിരം മാത്രം). ദർഘാസ് ഫോറത്തിന്റെ വില—രൂപ 100 + വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2008 ഒക്ടോബർ 29 രാവിലെ 9 മണി. ലേലത്തീയതിയും സമയവും—2008 ഒക്ടോബർ 29 പകൽ 10 മണി. ലേല സ്ഥലം—മറയൂർ സർക്കാർ ചന്ദന ഡിപ്പോ.

2. മേൽപ്പറഞ്ഞ ഓരോ ക്ലാസ്സിന്റെയും ഉദ്ദേശം തൂക്കമാണ് കൊടുത്തിരിക്കുന്നത്. പട്ടികയിൽ പറഞ്ഞിട്ടുള്ളതിന് പുറമേ ഏതെങ്കിലും ചന്ദനം അധികമായി സ്റ്റോക്കിൽ വരുകയാണെങ്കിൽ ആയത് ദർഘാസ്/ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതിനും ടി പട്ടികയിലുൾപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനും ഉള്ള അധികാരം മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

3. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ്/ലേലത്തിന് മുമ്പായി മേൽ വിവരിച്ച ചന്ദനം പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്. എന്നാൽ ഡിപ്പോയിൽ തരംതിരിച്ച് വച്ചിരിക്കുന്ന ലോട്ടുകളുടെ മാനദണ്ഡമായിരിക്കും ദർഘാസ്/ലേലക്കാരൻ അവസാനമായി സ്വീകരിക്കേ≠ത്. ദർഘാസ്/ലേലത്തിന് ശേഷം തടിയുടെ തരം തിരിവിനെ സംബന്ധിച്ച് ദർഘാസ്/ലേലക്കാർ ഉന്നയിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

4. ഓരോ ക്ലാസ്സിലുംപെട്ട ചന്ദനത്തടികൾ പ്രത്യേകം ലോട്ടുകളിലായിരിക്കും ദർഘാസ്/ലേലത്തിന് വെയ്ക്കുന്നത്. ഓരോ ക്ലാസ്സുകളിലും പെടുന്ന ചന്ദനത്തടികൾ മെ. ടണ്ണിന്റെ ഗുണിതങ്ങളായിട്ടായിരിക്കും ദർഘാസ്/ലേലത്തിൽ വിൽക്കുക. 1,000 രൂപയോ അതിന്റെ ഗുണിതമോ മാത്രമേ ദർഘാസ്/ലേലത്തിൽ കൂട്ടി വിളിക്കാൻ പാടുള്ളൂ.

4എ. ലേലം കഴിഞ്ഞാലുടനെ സാധുവായിട്ടുള്ള ദർഘാസുകൾ സന്നിഹിതരായ ദർഘാസുകാരുടെ/ലേലക്കാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. ഓരോ ലോട്ടിനും ലഭിച്ച ഏറ്റവും ഉയർന്ന ദർഘാസ് വില ലേലത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന വിലയുമായി താരതമ്യം ചെയ്ത് ഇതിൽ ഏതാണ് ഉയർന്ന വില ലഭിച്ചിട്ടുള്ളത് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിൽപ്പന സ്ഥിരപ്പെടുത്തുന്ന തീരുമാനം എടുക്കുന്നത്. ദർഘാസ്/ലേലം മുഖേന ഏതെങ്കിലും ലോട്ടിൽ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന വില വകുപ്പിനോ സർക്കാരിനോ ലാഭകരമല്ലാത്തപക്ഷം അത്തരത്തിലുള്ള ലോട്ടുകളുടെ വിൽപ്പന റദ്ദാക്കുന്നതാണ്.

5എ. അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിച്ച് ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതും യാതൊരു കാരണവും ഉന്നയിക്കാതെ തന്നെ അദ്ദേഹത്തിന് ദർഘാസ്/ലേലം അസ്ഥിരപ്പെടുത്തുന്നതിനുള്ള അധികാരം ഉ≠ായിരിക്കുന്നതുമാണ്. ദർഘാസ്/ ലേല സ്ഥലത്തുവച്ചുതന്നെ ദർഘാസ്/ലേലം ഉറപ്പിക്കുകയാണെങ്കിൽ ദർഘാസ്/ലേലത്തുകയും മറ്റു നികുതികളും റെയിഞ്ചാഫീസിൽ തന്നെ അടയ്ക്കാവുന്നതാണ്. ദർഘാസ്/ലേലം ഉറപ്പിച്ച് 7 ദിവസം കഴിഞ്ഞ് മാത്രമേ ദർഘാസ്/ലേലത്തിൽ പിടിച്ചിട്ടുള്ള ചന്ദനം നീക്കം ചെയ്യുവാൻ അനുവദിക്കുകയുള്ളു. ദർഘാസ്/ലേലത്തിനെപ്പറ്റി പരാതി എന്തെങ്കിലും ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനുള്ളിൽ തന്നെ അധികാരപ്പെട്ട ഉദ്യോഗസ്ഥന് സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തി നുള്ളിൽ ടി ലോട്ടുകളിലെ ചന്ദന തടികളുടെ ദർഘാസ്/ലേലത്തെപ്പറ്റി പരാതി ലഭിക്കുകയാണെങ്കിൽ ആയതിൽ അന്തിമ തീരുമാനം എടുക്കുന്നതിനുള്ള അധികാരം കോട്ടയം ഹൈറേഞ്ച് സർക്കിൾ ഫോറസ്റ്റ് കൺസർവേറ്ററിൽ നിക്ഷിപ്തമായിരിക്കുന്ന താണ്. ബാക്കിയുള്ള ലോട്ടിലെ ചന്ദനത്തിന്റെ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായുള്ള കൽപ്പനയോ അഥവാ ബാക്കി തുകയ്ക്കുള്ള കൗ≠ർസൈൻഡ് ചെല്ലാനോ ദർഘാസ്/ലേലക്കാരന് നേരിട്ടോ സർട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിംഗിൽ തപാൽ മുഖേന അയയ്ക്കുകയോ ചെയ്യുന്നതാണ്.

5ബി. ദർഘാസ്/ലേലത്തിൽ പിടിച്ച ചന്ദന തടികൾക്ക് വെള്ളപ്പൊക്കം, തീ പിടിത്തം മറ്റു അത്യാഹിതങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളാൽ തൂക്കത്തിന് എന്തെങ്കിലും വ്യത്യാസമോ മറ്റ് നഷ്ടമോ ഉ≠ായാൽ ആയതിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണ വശാലും ഉത്തരവാദിയായിരിക്കുന്നതല്ല.

6. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരം മേൽവിലാസം തെളിയിക്കുന്നതിലേക്കായി അവരവരുടെ ജില്ലാ മജിസ്ട്രേറ്റിന്റെ സാക്ഷ്യപത്രവും കൂടാതെ ദർഘാസ്/ലേലക്കാരന്റെ ഫോട്ടോയും കൈയ്യൊപ്പും സാക്ഷ്യ പ്പെടുത്തിയതും ഹാജരാക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ എെഡന്റിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഓരോ ദർഘാസ്/ ലേലക്കാരനും ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ അനുവദിക്കപ്പെടുന്നതിന് മുമ്പായി തന്നെ അൻപതിനായിരം രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തും ദർഘാസ്/ലേല നിബന്ധനകൾ പാലിച്ചുകൊള്ളാമെന്നുള്ള ഉറപ്പിലേക്കായി ദർഘാസ്/ലേല നോട്ടീസിൽ ഒപ്പ് വയ്ക്കേ≠തുമാണ്.

7. ര≠ോ അതിലധികമോ ആളുകൾ കൂട്ടായി ദർഘാസ്/ലേലത്തിൽ പങ്കുചേരുന്ന പക്ഷം അതിൽ ഒരാളെ മാത്രം ദർഘാസ്/ ലേലത്തിൽ നിരതദ്രവ്യം കെട്ടിവയ്ക്കാനും ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാനും അനുവദിക്കുന്നതാണ്. വിൽപ്പനയിൽ പങ്കെടുക്കുന്നതിനായി തന്നെ അധികാരപ്പെടുത്തിയിട്ടുള്ള പവ്വർ ഓഫ് അറ്റോർണി ഹാജരാക്കാത്തപക്ഷം മറ്റൊരാളുടെ പേരിൽ വരുന്ന ആളെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.

8. ദർഘാസ്/ലേലത്തിൽ വിജയിയാകാത്ത ദർഘാസ്/ലേലക്കാരന്റെ നിരതദ്രവ്യം ദർഘാസ്/ലേലം കഴിഞ്ഞാലുടനെ തന്നെ മടക്കിക്കൊടുക്കുന്നതും വിജയിയായ ദർഘാസ്/ലേലക്കാരന്റെ നിരതദ്രവ്യം ഭാഗിക വിലയിൽ തട്ടിക്കിഴിക്കുന്നതും ആയിരിക്കും. ദർഘാസ്/ലേലത്തിൽ വിജയിയായ ദർഘാസ്/ലേലക്കാരൻ വിളിച്ചെടുത്ത ലോട്ടുകളുടെ വില 50,000 രൂപയിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും ദർഘാസ്/ലേലദിവസം തന്നെ ഒടുക്കേ≠താണ്. ദർഘാസ്/ലേലം കൊ≠ ഉൽപ്പന്നത്തിന്റെ വില 50,000 രൂപയിൽ കൂടുതലാണെങ്കിൽ മൊത്തം ദർഘാസ്/ലേലത്തുകയുടെ മുപ്പത്തിയഞ്ച് ശതമാനം (35 %) (നിരതദ്രവ്യം കുറച്ച്) വില കുറഞ്ഞത് 50,000 രൂപയും കൂടിയത് 2,50,000 രൂപയും എന്ന കണക്കിൽ രൊക്കം പണമായോ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, മറയൂർ റെയിഞ്ച്, എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മൂന്നാർ ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായോ ദർഘാസ്/ലേല ദിവസം7 തന്നെ ഒടുക്കേ≠താണ്. മേൽ സൂചിപ്പിച്ച 35 ശതമാനം വരുന്ന വില 2,50,000 (ര≠ുലക്ഷത്തി അൻപതിനായിരം) രൂപയിൽ കൂടുതലായി വരുകയാണെങ്കിൽ ദർഘാസ്/ലേല ദിവസം അടച്ച ര≠ുലക്ഷത്തി അൻപതിനായിരം രൂപ തുക കിഴിച്ച് ബാക്കി വരുന്ന 35 ശതമാനം തുക ദർഘാസ്/ലേലദിവസം കഴിഞ്ഞുള്ള 7 പ്രവൃത്തി ദിവസത്തിനകം ദേവികുളം സബ്ട്രഷറിയിൽ അടച്ച് ചെലാൻ രസീത് ഹാജരാക്കേ≠താണ്. അല്ലാത്തപക്ഷം ദർഘാസ്/ലേലക്കാരന്റെ പേരിലുള്ള ദർഘാസ്/ലേലം റദ്ദാക്കുന്നതും ദർഘാസ്/ലേലക്കാരൻ ആദ്യം കെട്ടിവച്ചിരുന്ന തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും താഴെപ്പറയുന്ന ദർഘാസ്/ലേലവ്യവസ്ഥ 9 (1)-ലെ വ്യവസ്ഥ അനുസരിച്ച് വീഴ്ചവരുത്തിയ ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ടി ചന്ദനം പരസ്യമായി പുനർ ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതുമാണ്.

9 (1) വിജയിയാകുന്ന ദർഘാസ്/ലേലക്കാരന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള കത്തയയ്ക്കുന്ന തീയതി മുതൽ 40 (നാൽപ്പത്) ദിവസങ്ങൾക്കകം ദർഘാസ്/ലേലക്കാരൻ ബാക്കി അടയ്ക്കാനുള്ള ദർഘാസ്/ലേലത്തുക മുഴുവനും വനം വകുപ്പിൽ നിന്നും അയച്ചു തരുന്ന മേലൊപ്പോടുകൂടിയ ചെലാൻ പ്രകാരം ദേവികുളം സബ്ട്രഷറിയിൽ ഒടുക്കിയോ അതല്ലെങ്കിൽ അത്രയും തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ഫോറസ്റ്റ് റെയിഞ്ചാഫീസർ, മറയൂർ റെയിഞ്ച് ആഫീസ്, മറയൂർ പി.ഒ. എന്നവരുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ മൂന്നാർ ശാഖയിൽ മാറത്തക്കരീതിയിൽ ഹാജരാക്കേ≠തുമാണ്. ഏതെങ്കിലും കാരണവശാൽ ഡ്രാഫ്റ്റ് ബാങ്കിൽ നിരസിക്കുന്നപക്ഷം ടി ഡ്രാഫ്റ്റ് ഹാജരാക്കിയ ആളെ വീഴ്ചക്കാരനായി കണക്കാക്കുന്നതും ദർഘാസ്/ലേലനിബന്ധനകൾ പ്രകാരമുള്ള മേൽ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›ിത സമയത്തിനുള്ളിൽ ബാക്കി ദർഘാസ്/ലേലത്തുക അടയ്ക്കാൻ സാധിക്കാതെവന്നാൽ ഇപ്രകാരമുള്ള ദർഘാസ്/ലേലത്തുക അടയ്ക്കുന്നതിലേക്കായി 18 ശതമാനം നിരക്കിൽ വാർഷിക പിഴ പലിശ ഈടാക്കിക്കൊ≠് തുടർന്ന് 30 ദിവസം വരെയും 24 ശതമാനം നിരക്കിൽ വാർഷിക പിഴ പലിശ, പിഴ പലിശയിൻമേൽ 2.5 ശതമാനം സർചാർജ് എന്നിവ ഈടാക്കിക്കൊ≠് തുടർന്ന് 30 ദിവസം വരെയും 36 % നിരക്കിൽ വാർഷിക പിഴ പലിശയും പിഴ പലിശയിൻമേൽ 5% സർചാർ÷ും ഈടാക്കി ക്കൊ≠് തുടർന്ന് 30 ദിവസം വരെയും ഇങ്ങനെ ആകെ 90 ദിവസം കാലാവധി കൂടി മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസർക്ക് നീട്ടി കൊടുക്കാവുന്നതാണ്. ഇങ്ങനെ പലിശ കണക്കാക്കുമ്പോൾ ഒരു ദിവസമായാലും ഒരു മാസത്തെ പലിശ ഈടാക്കുന്നതായി രിക്കും. അതിനുശേഷം യാതൊരു കാരണവശാലും കാലാവധി നീട്ടിക്കൊടുക്കുന്നതല്ല. മേൽപ്രകാരം നീട്ടിക്കൊടുത്ത സമയത്തിനകം എല്ലാ തുകയും അടച്ച് തീർക്കാത്തപക്ഷം ദർഘാസ്/ലേലം റദ്ദാക്കുന്നതും ആയത് ദർഘാസുകാരന്/ലേലക്കാരന് 10 ദിവസത്തെ അവധിവച്ച് (ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് അയയ്ക്കുന്ന തീയതി മുതൽ 120-ാമത്തെ ദിവസം) നോട്ടീസ് കൊടുത്ത തിനുശേഷം സാധനങ്ങൾ വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ദർഘാസ്/ലേലം ചെയ്യുന്നതുമാണ്. പുനർ ദർഘാസ്/ ലേലം നടപ്പിലാകുന്നപക്ഷം വീഴ്ചക്കാരനെ യാതൊരു കാരണവശാലും ടി ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്തതും ടി ദർഘാസ്/ലേലത്തിൽ വച്ച് എന്തെങ്കിലും നഷ്ടം സർക്കാരിലേക്ക് ഉ≠ാകുന്നു എങ്കിൽ ആയത് ടി വീഴ്ചക്കാരനിൽ നിന്ന് ഈടാക്കുന്നതും ടി ദർഘാസ്/ലേലത്തിൽ വച്ച് സർക്കാരിലേക്ക് കൂടുതൽ നേട്ടം ഉ≠ാകുന്നതെങ്കിൽ ആയതിന്റെ യാതൊരു അവകാശവും ടി വീഴ്ചക്കാരന് ഇല്ലാത്തതുമാകുന്നു. ഒരു ലോട്ടിലെ/ലോട്ടുകളിലെ മുഴുവൻ ദർഘാസ്/ലേലത്തുകയും അടച്ചതിനു ശേഷം മാത്രമേ ആ ലോട്ടിലെ/ലോട്ടുകളിലെ ചന്ദനത്തടികൾ ഭാഗീകമായി നീക്കം ചെയ്യാൻ ദർഘാസ്/ലേലക്കാരനെ അനുവദിക്കു കയുള്ളു. അപ്രകാരമുള്ള ഭാഗീകമായി നീക്കം ചെയ്യുന്നതിൽ ലേല ദിവസം അടച്ച ഭാഗീക തുക സെക്യൂരിറ്റിയായി പിടിച്ചുവയ്ക്കു ന്നതും, ടി തുക അവസാനം നീക്കം ചെയ്യുന്ന ലോട്ട്/ലോട്ടുകളുടെ തുകയിൽ തട്ടിക്കിഴിക്കുന്നതിനായി നിലനിർത്തുന്നതാണ്. മുഴുവൻ ദർഘാസ്/ലേലത്തുകയും അടയ്ക്കുന്നതിനുവേ≠ി അനുവദിച്ചിരിക്കുന്ന സൗജന്യ അവധി (40 ദിവസം) തീർന്നശേഷം ഭാഗികമായി അടയ്ക്കുന്ന തുക സ്വീകരിക്കുന്നതല്ല. 1,00,000 (ഒരു ലക്ഷം) രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് 1,00,000 (ഒരു ലക്ഷം) രൂപ വീതമുള്ള പാർട്ട് ചെലാൻ അടയ്ക്കാൻ അനുവദിക്കുന്നതും അപ്രകാരം അടയ്ക്കുന്ന തുക ഓരോ ലോട്ടിലേയും സാധനങ്ങളുടെ വിലയുടെ പരിധിക്ക് അനുസരിച്ച് മാത്രം നീക്കം ചെയ്യാൻ അനുവദിക്കുന്നതുമാണ്.

9 (2). ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലക്കാരൻ/ദർഘാസുകാരൻ സാധനങ്ങൾ കൊ≠ുപോകുന്നത് ഏത് ആവശ്യത്തിനാ ണെങ്കിലും ഏത് സ്ഥലത്തേക്കാണെങ്കിലും 12.5 ശതമാനം വാറ്റ് ഒടുക്കേ≠താണ്. ബാക്കി തുകയുടെ ആദ്യത്തെ ഗഡു അടയ്ക്കു ന്നതിനോടൊപ്പം തന്നെ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്ന കാലത്തുള്ള വാറ്റും വനം വികസന നികുതിയും വരുമാന നികുതിയും നിയമപ്രകാരമുള്ള മറ്റു നികുതികളും അടയ്ക്കേ≠താണ്.

9 (3). വീഴ്ച വരുത്തുന്ന ദർഘാസ്/ലേലക്കാരനെ സ്ഥിരം വീഴ്ചക്കാരുടെ പട്ടികയിൽ വരുത്തുന്നതായിരിക്കും.

10. ഓരോ ദർഘാസ്/ലേലക്കാരനും ഓരോ ലോട്ടിൽപ്പെട്ട തടികൾ ദർഘാസ്/ലേലത്തിൽ പിടിക്കുമ്പോഴും ദർഘാസ്/ലേല ലിസ്റ്റിൽ അതാതു ലോട്ടിന്റെ നേരെ ആയതിന് ഉദ്ദേശിച്ചിട്ടുള്ള കോളത്തിൽ അയാളുടെ ഒപ്പിടേ≠തും ആയതിൽ നിന്നും പ്രസ്തുത ലോട്ട് ഏറ്റവും കൂടുതൽ തുകയ്ക്ക് അയാൾ വിളിച്ചിരിക്കുന്നതായും ദർഘാസ്/ലേല നിബന്ധനകൾ അയാൾക്ക് സ്വീകാര്യമായി എന്നും മനസ്സിലാകുന്നതാണ്.

11. ഒരു ലോട്ടിലെ മുഴുവൻ ചന്ദനവും മൊത്തമായി തന്നെ നീക്കം ചെയ്യേ≠താണ്. ഭാഗീകമായി നീക്കം ചെയ്യാൻ അനുവദിക്കുന്നതല്ല.

12. മുകളിൽ ഖണ്ഡിക 9 (1)-ൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി തടിയുടെ മുഴുവൻ വിലയും വാറ്റും വനം വികസന നികുതിയും വരുമാന നികുതിയും മറ്റു നികുതികളും ഈടാക്കിയതിനുശേഷം മാത്രമേ തടി നീക്കം ചെയ്യുവാൻ അനുവദിക്കുകയുള്ളു. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് അയച്ച തീയതി മുതൽ 40 ദിവസത്തിനകമായി ചന്ദനം മുഴുവൻ നീക്കം ചെയ്തിരിക്കണം. മുഴുവൻ തുകയും അടച്ചതിനുശേഷം ദർഘാസ്/ലേലക്കാരൻ പിടിച്ചിരിക്കുന്ന ചന്ദന തടികൾ അയാളുടെയോ അയാൾ അധികാരപ്പെടുത്തിയിരിക്കുന്ന മറ്റൊരാളുടെയോ സാന്നിദ്ധ്യത്തിൽ ഡിപ്പോയിൽവച്ച് തൂക്കി ബോദ്ധ്യപ്പെട്ട ശേഷം ദർഘാസ്/ലേലക്കാരന് കൊടുക്കുന്നതാണ്. ആയതിനുശേഷം ദർഘാസ്/ലേലക്കാരൻ ടി ചന്ദനത്തടികൾ കൈപ്പറ്റിയതിനുള്ള ഒരു പറ്റുചീട്ട് ഡിപ്പോയിൽ ഏൽപ്പിക്കേ≠താണ്. ഡിപ്പാർട്ടുമെന്റിൽ നിന്നും തരുന്ന നിർദ്ദിഷ്ട പാസ് പ്രകാരം ചന്ദനത്തടികൾ നീക്കം ചെയ്യേ≠താണ്. ദർഘാസ്/ലേലക്കാരൻ കൂടുതൽ തുക ഒടുക്കിയിട്ടു≠െങ്കിൽ ആയത് മറയൂർ ചന്ദന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിന്നും നിയമാനുസൃതമായി തിരികെ കിട്ടാവുന്നതാണ്.

8

13. മുഴുവൻ തുകയും അടച്ചിട്ടു≠െങ്കിൽ അതിൽപ്പെട്ട ചന്ദനത്തടികൾ 40 ദിവസങ്ങൾക്കുള്ളിൽ ദർഘാസ്/ലേലക്കാരന് നീക്കം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ താഴെപ്പറയുന്ന നിബന്ധനകൾ അനുസരിച്ച് തറവാടക കൊടുക്കുന്നപക്ഷം മറയൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർക്ക് നാലു മാസം കൂടി അനുവദിക്കാവുന്നതാണ്.

(എ) ആദ്യത്തെ ഒരു മാസത്തേക്ക് ദർഘാസ്/ലേലത്തുകയുടെ 1% (ഒരു ശതമാനം)

(ബി) ര≠ാമത്തെ മാസത്തിന് ഒന്നാമത്തെ മാസത്തിന്റെ ഇരട്ടിയും

(സി) മൂന്നാമത്തെ മാസത്തിന് ഒന്നാമത്തെ മാസത്തിന്റെ മൂന്നിരട്ടിയും

(ഡി) നാലാമത്തെ മാസത്തിന് ഒന്നാമത്തെ മാസത്തിന്റെ നാലിരട്ടിയും എന്ന ക്രമത്തിൽ.

സൗജന്യ കാലാവധിയായ 40 ദിവസത്തിനുശേഷം ഉണങ്ങിപ്പോകുന്നതിനാൽ ചന്ദനത്തടിയുടെ തൂക്കത്തിന് കുറവു≠െന്ന് ദർഘാസ്/ലേലക്കാരൻ ഉന്നയിച്ചാൽ ഡിപ്പാർട്ടുമെന്റിന് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്തതാകുന്നു. 40-ാമത്തെ ദിവസം ചന്ദന ത്തിന്റെ തൂക്കം പരിശോധിക്കുന്നതും ആ തൂക്കം ഭാവിയിൽ ചന്ദനം എത്രമാത്രം ഉണങ്ങിയാലും അന്തിമ തൂക്കമായി പരിഗണിക്കു ന്നതുമാണ്. അതനുസരിച്ചുള്ള തൂക്കത്തിന് വില ഈടാക്കുന്നതുമായിരിക്കും.

14. മുഴുവൻ തുകയും അടച്ചിട്ടുള്ള ചന്ദനം സൗജന്യ കാലാവധിക്കോ 13-ാം നമ്പർ വ്യവസ്ഥപ്രകാരം 4 മാസത്തെ കാലാവധികൂടി അനുവദിച്ച കാലയളവിനുള്ളിലോ നീക്കം ചെയ്യാൻ പറ്റാത്തവ മുൻ ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വ ത്തിൽ പുനർ ദർഘാസ്/ലേലം ചെയ്യുന്നതുമാണ്. പുനർ ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന തുകയിൽ നിന്നും പുനർ ദർഘാസ്/ ലേലം നടത്തുന്നതിന് സർക്കാരിന് വന്നിട്ടുള്ള ചിലവുകളും തറവാടകയും കിഴിക്കുന്നതും ബാക്കി എന്തെങ്കിലും തുക വീഴ്ചക്കാരന് കൊടുക്കുന്നെങ്കിൽ നിലവിലുള്ള ചട്ടങ്ങൾക്കും മറ്റു നടപടിക്രമങ്ങൾക്കും വിധേയമായി കൊടുക്കുന്നതുമാണ്. എന്നാൽ പുനർ ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന തുക തറവാടക പുനർ ദർഘാസ്/ലേലം നടത്തുന്നതിന് വന്ന ചിലവുകൾ എന്നിവയ്ക്കു തികയാതെ വന്നാൽ ആ കുറവ് വീഴ്ചക്കാരനിൽനിന്നും താഴെ 15-ാമത് നിബന്ധനയിൽ പറയുന്ന പ്രകാരം ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ദർഘാസ്/ലേലത്തിൽ വെച്ച് സർക്കാരിലേക്ക് ഉ≠ാകുന്ന ഏതെങ്കിലും കൂടുതൽ നേട്ടങ്ങളിൽ വീഴ്ചക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

15. ദർഘാസ്/ലേലപ്പരസ്യത്തിലെ നിബന്ധനകൾ പ്രകാരം ദർഘാസ്/ലേലം പിടിച്ചിരിക്കുന്ന ആൾ തുക അടയ്ക്കാത്തപക്ഷം അയാളെ ലാൻഡ് റവന്യൂ കുടിശ്ശികക്കാരനായി പരിഗണിക്കുന്നതും കാലാകാലങ്ങളിൽ നിലവിലുള്ള റവന്യൂ റിക്കവറി നിയമമനുസരിച്ച് ടി തുക ദർഘാസ്/ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. സർക്കാരിലേക്ക് കിട്ടേ≠തായ തുക ഈടാക്കുന്നതിനുള്ള ഉചിതമായ മറ്റു നടപടികൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സ്വീകരിക്കുന്നതുമാണ്. ഫോറസ്റ്റ് ആക്ടിലോ റൂൾസിലോ ഉ≠ാകുന്ന ഭേദഗതികൾമൂലം ലേലവ്യവസ്ഥകളിൽ മാറ്റമു≠ായാൽ ദർഘാസ്/ലേലക്കാരൻ ആയത് അനുസരിക്കുവാൻ ബാദ്ധ്യസ്ഥരായിരിക്കും.

16. ദർഘാസ്/ലേലക്കാരൻ ദർഘാസ്/ലേലത്തിൽ പിടിച്ചിരിക്കുന്ന സാധനങ്ങൾ നീക്കം ചെയ്യാൻവേ≠ി മറ്റൊരാളെ ചുമതല പ്പെടുത്തുന്നപക്ഷം അയാളുടെ ഒപ്പോടുകൂടിയ പൗവർ ഓഫ് അറ്റോർണിയുടെ ഒരു പകർപ്പോടുംകൂടി ഏജന്റിന്റെ 4 മാതൃക ഒപ്പും മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് തപാലിൽ അയച്ചുകൊടുക്കേ≠തും അല്ലാത്തപക്ഷം ദർഘാസ്/ലേലത്തിൽ പിടിച്ച സാധനങ്ങൾ വിട്ടുകൊടുക്കാതിരിക്കുന്നതും അപ്രകാരം ദർഘാസ്/ലേലക്കാരന് ഉ≠ാകാവുന്ന താമസത്തിന് അയാൾതന്നെ ഉത്തരവാദി ആയിരിക്കുന്നതുമാണ്.

17. ഡിപ്പാർട്ടുമെന്റ ് ചെയ്തതുകൂടാതെ വീ≠ും ചന്ദനം തരംതിരിക്കുന്നതിനോ വൃത്തിയാക്കുന്നതിനോ ക്രേതാവിന് അനുവാദ മില്ലാത്തതും അപ്രകാരം ഡിപ്പാർട്ടുമെന്റ ് ചെയ്യുന്നതുമല്ല. ഡിപ്പാർട്ടുമെന്റിൽനിന്നും ചെയ്തിട്ടുള്ള ചന്ദനം തരംതിരിക്കലും വൃത്തിയാക്കലും ക്രേതാവ് സ്വീകരിക്കേ≠താണ്.

18. ദർഘാസ്/ലേലത്തിൽ വിജയിയായിട്ടുള്ള വ്യ‡ികളോ സ്ഥാപനങ്ങളോ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി സർക്കാരിലേക്കുള്ള മുഴുവൻ തുകയും ഒടുക്കി ഡിപ്പോ പരിസരത്തുനിന്നും ചന്ദനം നീക്കം ചെയ്യുന്നതിനുമുമ്പായി ക്രയവിക്രയം ചെയ്യാൻ പാടുള്ളതല്ല.

19. അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പോടുകൂടിയ പാസ്സോ, ലൈസൻസോ ലഭിച്ചതിനുശേഷം സർക്കാർ മുദ്ര പതിപ്പിക്കാവുന്ന കഷണങ്ങളിൽ എല്ലാംതന്നെ ചന്ദനത്തിന്റെ ര≠റ്റത്തും സർക്കാർ മുദ്ര പതിപ്പിച്ചശേഷം മാത്രമേ ഡിപ്പോയിൽനിന്നും ചന്ദനം മാറ്റം ചെയ്യാൻ പാടുള്ളു.

20. ദർഘാസ്/ലേലം നടത്തുന്ന ഉദ്യോഗസ്ഥന് യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ തന്നെ വിൽപ്പന നിർത്തിവയ്ക്കാൻ അധികാരം ഉ≠ായിരിക്കുന്നതാണ്.

21. ഓരോ ദിവസവും തൂക്കിക്കൊടുക്കുന്ന ചന്ദനം ക്രേതാവിന് കൈമാറ്റം ചെയ്യുന്നതായി കണക്കാക്കുന്നതും ക്രേതാവിന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ ചന്ദനം ഡിപ്പോ പരിസരത്തുനിന്നും നീക്കം ചെയ്യേ≠തും നീക്കം ചെയ്യുന്ന സമയത്ത് ക്രേതാവിന് ഉ≠ാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ഡിപ്പാർട്ടുമെന്റ ് ഉത്തരവാദിയായിരിക്കുന്നതുമല്ല.

22. ചന്ദനം നീക്കം ചെയ്യുന്നതിനുള്ള എല്ലാ ചെലവുകളും ക്രേതാവ് സ്വന്തമായി വഹിക്കേ≠താണ്.

23. ചന്ദനം നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിക്ക് 7 ദിവസം മുമ്പെങ്കിലും വില ഒടുക്കിയ ചെലാൻ റസീപ്റ്റ് സഹിതം മറയൂർ റെയിഞ്ചാഫീസറെ രേഖാമൂലം അറിയിക്കേ≠താണ്. ഒഴിവുദിവസങ്ങളിൽ ചന്ദനം നീക്കം ചെയ്യാൻ അനുവദിക്കുന്നതല്ല.

24. ദർഘാസ്/ലേല നിബന്ധനകളിൽ ഉ≠ാകാവുന്ന മാറ്റങ്ങൾ, കൂട്ടിച്ചേർക്കലുകൾ ദർഘാസ്/ലേലസമയത്ത് തന്നെ ദർഘാസ്/ ലേല നിബന്ധനകളിൽ ഉൾപ്പെടുത്തുന്നതും തൽസമയത്ത് വായിക്കുന്നതുമാണ്.

25. ദർഘാസ്/ലേലത്തിൽ പിടിച്ചിട്ടുള്ള ചന്ദനം നീക്കംചെയ്യുന്നതിന് റെയിൽവേ വാഗണുകൾ ഡിപ്പാർട്ടുമെന്റ ് ഇടപാട് ചെയ്തു കൊടുക്കുന്നതല്ല. ദർഘാസ്/ലേലത്തിൽ പിടിച്ചിട്ടുള്ള ചന്ദനം നീക്കം ചെയ്യുന്നതിന് ക്രേതാക്കൾ സ്വന്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തേ≠താണ്.

9

26. ദർഘാസ്/ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മറയൂർ സാൻഡൽ ഡിവിഷൻ, മറയൂർ പി. ഒ., ഇടുക്കി ജില്ല, കേരളം എന്നിവരിൽനിന്നോ ഫോറസ്റ്റ് റെയിഞ്ചാഫീസർ, മറയൂർ റെയിഞ്ച് ആഫീസ്, മറയൂർ പി. ഒ., ഇടുക്കി ജില്ല, കേരളം എന്നിവരിൽനിന്നോ അപേക്ഷപ്രകാരം ലഭിക്കുന്നതാണ്.

27. കമ്പനികളോ, കോർപ്പറേഷനുകളോ ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നപക്ഷം ടി കമ്പനികളുടേയോ കോർപ്പറേഷനുകളുടേയോ എല്ലാ ഡയറക്ടർമാരുടെയും ഒപ്പോടുകൂടിയ പവർ ഓഫ് അറ്റോർണിയോടുകൂടിയ ആളിനേയോ ആൾക്കാരെയോ ഹാജരാക്കേ≠താണ്.

Divisional Forest Office, Marayoor.

(Sd.) Divisional Forest Officer (For and on behalf of the Governor of Kerala).

Nme-°pSn Unhn-j≥

ദർഘാസ് പരസ്യം

നമ്പർ സി. ഡി.-2822/2008. 2008 സെപ്റ്റംബർ 26.

ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും 22-10-2008 വൈകുന്നേരം 3 മണിവരെ കേരള പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 22-10-2008 വൈകുന്നേരം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ജോലികൾക്കോ മുഴുവൻ ജോലികൾക്കോ ദർഘാസുകൾ സമർപ്പിക്കപ്പെട്ടിട്ടില്ലായെങ്കിൽ അവശേഷിക്കുന്ന ജോലികൾക്കുള്ള ദർഘാസുകൾ 29-10-2008-ന് ഉച്ചകഴിഞ്ഞ് 3.30 മണിയ്ക്കും അന്നേദിവസവും അവശേഷിച്ച എല്ലാ ജോലികൾക്കും ദർഘാസുകൾ സമർപ്പിക്കപ്പെട്ടിട്ടില്ലായെങ്കിൽ പിന്നീട് അവശേഷിക്കുന്ന ജോലികൾക്കുള്ള ദർഘാസുകൾ 6-11-2008-ന് ഉച്ചകഴിഞ്ഞ് 3.30 മണിയ്ക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ പ്രവർത്തിയുടെ പേരും നമ്പർ ഏകദേശ അടങ്കൽതുകയും

നിരത ദ്രവ്യം രൂപ 1 പാലപ്പിളളി റെയിഞ്ചാഫീസിന് ചുറ്റും മതിൽ

നിർമ്മിക്കുക (2nd reach)—രൂപ 2,95,000 7,500 2 വരന്തരപ്പിളളി പോലീസ് സ്റ്റേഷൻ റോഡിന്റെ

അറ്റകുറ്റപ്പണികൾ (2nd reach)—രൂപ 3,50,000 8,750 3 പരിയാരം റെയിഞ്ചാഫീസിന്റെ നിർമ്മാണം—

രൂപ 8,12,000

20,500 4 ത ാ ള ു പ്പ ാ ട ം െ െ ട പ്പ ് —1 െ ക ട്ട ി ട ത്ത ി െ ന്റ ഇലക്ട്രിഫിക്കേഷൻ ജോലികൾ—രൂപ 40,000 1,000 5 വെള്ളിക്കുളങ്ങര റെയിഞ്ചാഫീസറുടെ ക്വാർട്ടേഴ്സിന്റെ ഇലക്ട്രിഫിക്കേഷൻ ജോലികൾ—രൂപ 60,000 1,500 6 വെള്ളിക്കുളങ്ങര റെയിഞ്ചാഫീസറുടെ ക്വാർട്ടേഴ്സിന്റെ πമ്പിംഗ് ജോലികൾ— രൂപ 36,000

900 Gazette No. 41 (Forest)

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും 5-നും രൂപ 400+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 700+വാറ്റ്, ക്രമനമ്പർ 4-നും 6-നും രൂപ 150+വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസവും ക്രമനമ്പർ 3-ന് 5 മാസവും മറ്റുളളവയ്ക്ക് 2 മാസവും.

കരാറുകാരന്റെ യോഗ്യത—എ, ബി, സി, ഡി, ക്ലാസ്സുകൾ, മുകളിൽ 4, 5 എന്നീ ക്രമനമ്പരുകളിൽ പറയുന്ന പ്രവർത്തികൾക്ക് പി. ഡബ്ലിയു.ഡി. ഇലക്ട്രിക്കൽ വിംഗിന്റെ അംഗീകൃത കരാറു കാർക്കു മാത്രമേ പങ്കെടുക്കുവാൻ പാടുളളു.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണിവരെ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസു കളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ്വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ച വരുത്തുന്ന പക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ച വരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർ ദർഘാസ്മൂലം സർക്കാരിന് വരുന്ന നഷ്ടങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ച വരുത്തിയ കരാറുകാരന്റെ സ്ഥാവരജംഗമ സ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് 50 രൂപ മുദ്രപത്രത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം ഒരു പൊതു ഒഴിവായി വരുന്ന പക്ഷം അടുത്ത പ്രവർത്തി ദിവസം ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസമായി കണക്കാക്കുന്നതാണ്. കേരള പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.

ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 14 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-14.part3_forest_supple-pdf/. Archive identifier in.gazette.kerala_new.2008-10-14.part3_forest_supple-pdf.