Kerala Gazette No. 41 dated 14th October 2008.
PART III
IRRIGATION DEPARTMENT
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ബി.-648/98-99. 2008 സെപ്റ്റംബർ 30.
ജലവിഭവ വകുപ്പ് പമ്പാ ജലസേചന പദ്ധതി സബ്ഡിവിഷൻ നമ്പർ-5, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴഞ്ചേരി, കേരള ഗവർണ്ണർക്കുവേ≠ി പമ്പാ ജലസേചന പദ്ധതിയിൽപ്പെട്ട താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പ്/ പൊതുമരാമത്ത് വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരും അംഗീകൃതരുമായ കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ നി›ിത ദിവസം വൈകിട്ട് 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അ േ ദ്ദ ഹ ം അ ധ ി ക ാ ര െ പ്പ ട ു ത്ത ു ന്ന ഉ േ ദ ്യ ാ ഗസ്ഥ േ ന ാ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)
(3) 1 1/എ.ഇ.ഇ./2008-09—പി.എെ.പി.- മണിയാർ െ ഹ ഡ ് വ ർ ക ് സ ് - മ ണ ി യ ാ ർ ബ ാ േ ര ജ ി െ ന്റ ക്രെസ്റ്റ്ഗേറ്റ്, വടശ്ശേരിക്കര, പുതമൺ, കാരംവേലി എന്നീ ഭാഗത്തുള്ള എസ്കേപ്പ് ഷട്ടറുകളുടേയും വാഴക്കുന്നം ബൈഫർക്കേഷൻ പോയിന്റ ിലെ നിയന്ത്രണ ഷട്ടറിന്റേയും പുനർ പെയിന്റിംഗ് ജോലികൾ— രൂപ 3,00,000 7,500 2 2/എ.ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ ചെയിനേജ് 0 മീ. മുതൽ ചെയിനേജ് 4500 മീ. വരെയുള്ള ഭാഗത്തെ 2008-09 കാലത്തേക്കുള്ള വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 1,10,000
2,750 3 3/എ.ഇ.ഇ./2008-09—ടി ഇടതുകര കനാൽ നാരങ്ങാനം ബ്രാഞ്ച് കനാലിൻെറ ചെയിനേജ് 0 മീ. മുതൽ 2100 മീ. വരെയും മല്ലപ്പുഴശ്ശേരി ബ്രാഞ്ച് കനാലിൻെറ ചെയിനേജ് 0 മീ. മുതൽ വാലറ്റം വരെയും ഭാഗത്തുള്ള 2008-09 കാലത്തേക്കുള്ള വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 50,000
1,250
1,000 4 4/എ.ഇ.ഇ./2008-09—ടി വലതുകര കനാലിന്റെ ചെയിനേജ് 0 മീ. മുതൽ 2000 മീ. വരെ ഉള്ള ഭാഗത്തെ എക്കൽ നീക്കം ചെയ്യുകയും ചെറുകാടുകൾ വെട്ടി വൃത്തിയാക്കേ≠തുമായ 2008-09 കാല ത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ— രൂപ 40,000
5 5/എ.ഇ.ഇ./2008-09—ടി വലതുകര കനാൽ-
1,250 ഞൂഴൂർ ബ്രാഞ്ച് കനാലിൻെറ ചെയിനേജ് 0 മീ. മുതൽ 4140 മീ. വരെയുള്ള ഭാഗത്ത് ടി ടി—രൂപ 50,000
Gaz. No. 41/2008/DTP (Irrigation).
(1)
(2)
(3) 6 6/എ.ഇ.ഇ./2008-09—പി.എെ.പി. പ്രധാന കനാലിൻെറ ചെയിനേജ് 3646 മീ. മുതൽ 4716.50 മീ. വരെ ഉള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 90,000
2,250 7 7/എ.ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ ചെയിനേജ് 4500 മീ. മുതൽ 10,000 മീ. വരെ ഉള്ള ഭാഗത്തെ ടി— രൂപ 2,90,000 7,250 8 8/എ.ഇ.ഇ./2008-09—ടി വലതുകര കനാലിൻെറ ചെയിനേജ് 2000 മീ. മുതൽ 5000 മീ. വരെയുള്ള ഭാഗത്തെ അത്യാവശ്യ എക്കൽ നീക്കം ചെയ്യുകയും ചെറുകാടുകൾ വെട്ടി വൃത്തിയാക്കേ≠തുമായ 2008-09 കാലത്തേക്കുള്ള വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 45,000 1,125 9 9/എ.ഇ.ഇ./2008-09—ടി വലതുകര കനാൽ- മാരാമൺ ബ്രാഞ്ചു കനാലിൻെറ ചെയിനേജ് 0 മീ. മുതൽ 3000 മീ. വരെയുള്ള ഭാഗത്ത് ടി ടി— രൂപ 40,000
1,000 10 1 0 / എ . ഇ . ഇ . / 2 0 0 8 - 0 9 — ട ി ്ര പ ധ ാ ന കനാലിൻെറ ചെയിനേജ് 4838 മീ. മുതൽ 6011 മീ. വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 60,000 1,500 11 11/എ.ഇ.ഇ./2008-09—ടി ടി ചെയിനേജ് 7362 മീ. മുതൽ 7517 മീ. വരെയും ചെയിനേജ് 10788 മീ. മുതൽ 11100 മീ.വരെയും ടി—രൂപ 60,000 1,500 12 12/എ.ഇ.ഇ./2008-09—ടി ഇടതുകര കനാലിൻെറ ചെയിനേജ് 10000 മീ. മുതൽ 16140 മീ. വരെയുള്ള ടി— രൂപ 2,75,000 5,900 13 13/എ.ഇ.ഇ./2008-09—ടി വലതുകര കനാലിന്റെ ചെയിനേജ് 5000 മീ. മുതൽ 7000 മീ. വരെയുള്ള ഭാഗത്തെ അത്യാവശ്യ എക്കൽ നീക്കലും ചെറുകാട് വെട്ടി വൃത്തിയാക്കേ ≠തുമായ 2008-09 കാല ത്തേക്കുള്ള വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 45,000 1,150 14 14/എ.ഇ.ഇ./2008-09—ടി ടി ചെയിനേജ് 7000 മീ. മുതൽ 9000 മീ. വരെയുള്ള ഭാഗത്ത് ടി ടി— രൂപ 40,000 1,000
1,250 15 1 5/ എ . ഇ . ഇ . /2 0 0 8 - 0 9 — ട ി ടി പൂവത്തൂർ ഈസ്റ്റ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 08 മീ. മുതൽ 6000 മീ. വരെയുള്ള ഭാഗത്ത് ടി ടി— രൂപ 50,000
16 1 6 / എ . ഇ . ഇ . / 2 0 0 8 - 0 9 — ട ി ്ര പ ധ ാ ന കനാലിൻെറ ചെയിനേജ് 12058 മീ. മുതൽ 12545 മീ. വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 60,000 1,500 17 17/എ.ഇ.ഇ./2008-09—ടി ടി ചെയിനേജ് 12807 മീ. മുതൽ 14204 മീ. വരെയും ചെയിനേജ് 14244 മീ. മുതൽ 14288 മീ. വരെ ടി— രൂപ 1,00,000
2,5002 തപാലിൽ അയക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം (1) (2) (3) കിട്ടുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. 18 18/എ.ഇ.ഇ./2008-09—പി.എെ.പി. പ്രധാന കനാലിന്റെ ചെയിനേജ് 14966 മീറ്ററിലും 16000 മീറ്ററിലുമുള്ള വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 80,000
2,000 19 19/എ.ഇ.ഇ./2008-09—ടി ഇടതുകര കനാൽ ഇലന്തൂർ ബ്രാഞ്ച് കനാലിന്റെയും ടി യുടെ ഉപശാഖകളുടെയും ടി—രൂപ 60,000 1,500 20 20/എ.ഇ.ഇ./2008-09—ടി വലതുകര കനാൽ കുമ്പനാട് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0 മീ. മുതൽ 1000 മീ. വരെയുള്ള ഭാഗത്തെയും തട്ടക്കാട് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0 മീ. മുതൽ 2000 മീ. വരെയുള്ള ഭാഗത്തെയും അത്യാവശ്യ എക്കൽ നീക്കി ചെറുകാടുവെട്ടി വൃ ത്ത ി യ ാ േ ക്ക ≠ ത ു മ ാ യ 2 0 0 8 - 0 9 കാലത്തേക്കുള്ള ടി—രൂപ 40,000 1,000 21 21/എ.ഇ.ഇ./2008-09—ടി ഇടതുകര-ആറൻമുള നമ്പർ-I, നമ്പർ-II, നമ്പർ-III എന്നീ ബ്രാഞ്ച് കനാലു കളുടെയും പന്നിവേലിച്ചിറ ഉപശാഖയുടേയും 2008-09 കാലത്തേക്കുള്ള ടി—രൂപ 70,000 1,750 22 22/എ.ഇ.ഇ./2008-09—ടി വലതുകര കനാലിന്റെ ചെയിനേജ് 9000 മീ. മുതൽ 11000 മീ. വരെയുള്ള ഭാഗത്തെ അത്യാവശ്യ എക്കൽ നീക്കലും ചെറുകാടുവെട്ടി വൃത്തിയാക്കേ≠തുമായ 2008-09 കാലത്തേക്കുള്ള ടി—രൂപ 40,000 1,000
2,500 23 23/എ.ഇ.ഇ./2008-09—ടി പ്രധാന കനാലിന്റെ ചെയിനേജ് 16963 മീറ്ററിനും 17283 മീറ്ററിലുള്ളതും ചെയിനേജ് 16081 മീറ്ററിനും 16885 മീറ്ററിലുമുള്ള ടി—രൂപ 1,00,000
24 24/എ.ഇ.ഇ./2008-09—ടി ടി ചെയിനേജ് 17593 മീറ്ററിനും 18241 മീറ്ററിനും ഇടയ്ക്കുള്ളതും ചെയിനേജ് 18455 മീറ്ററിനും 19168 മീറ്ററിനും ഇടയ്ക്കുള്ള ഭാഗത്ത് ടി—രൂപ 1,00,000 2,500 25 25/എ.ഇ.ഇ./2008-09—ടി ഇടതുകര കനാൽ- മാലക്കര ബ്രാഞ്ച് കനാലിന്റെയും ഇടയാറൻമുള ഉപശാഖയുടേയും എെക്കാട് ഉപശാഖയുടെയും 2008-09 കാലത്തേക്കുള്ള ടി—രൂപ 80,000 2,000 26 26/എ.ഇ.ഇ./2008-09—ടി വലതുകര കനാലിന്റെ ചെ. 11000 മീ. മുതൽ 13500 മീ. വരെയുള്ള ഭ ാ ഗ െ ത്ത എ ക്ക ൽ ന ീ ക്ക ം െ ച യ്യ ല ു ം ചെറുകാടുകൾ വെട്ടി വൃത്തിയാക്കേ≠തുമായ 2008-09 കാലത്തേക്കുള്ള ടി—രൂപ 35,000 900 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 3, 4, 5, 8, 9, 13, 14, 15, 20, 22, 26 ഇവയ്ക്ക് രൂപ 150 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 7, 12 ഇവയ്ക്ക് 3 മാസം, 2, 16, 19, 21 ഇവയ്ക്ക് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസുകൾ 2008 ഒക്ടോബർ മാസം 25-ാം തീയതി 3 മണിക്ക് മുമ്പായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് കൊറിയർ സർവ്വീസും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകിട്ട് 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ആളോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും 50 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ 2008 ഒക്ടോബർ മാസം 20-ാം തീയതി മുതൽ 23-ാം തീയതി വരെ ഉച്ചയ്ക്ക് ഒരുമണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം അടച്ച് രേഖാമൂലം വാങ്ങാവുന്നതാണ്.
എഗ്രിമെന്റ ് തീയതി മുതൽ പത്തു ദിവസത്തിനകം സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ദർഘാസ് സമർപ്പിക്കുന്ന തിനോടൊപ്പം അർഹത തെളിയിക്കുന്ന നിലവിലുള്ള ഗവൺമെന്റ ് ഉത്തരവ് പ്രകാരമുള്ള രേഖകൾ അസ്സൽ സഹിതം ഹാജരാക്കേ≠താണ്.
ഗവൺമെന്റ ് ഉത്തരവ് ജി. ഒ. (പി.) 84/97 തീയതി 19-8-1997, ജി. ഒ. (പി.) 13/98 പി.ഡബ്ല്യു.ഡി. തീയതി 21-2-1998, എം. എസ്സ്. 43/99 എെ.ആർ.ഡി. തീയതി 9-6-1999 എന്നീ ഉത്തരവുകളിൽ പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാ യിരിക്കും. ദർഘാസ് ഫാറം ലഭിക്കുവാൻ രേഖകളുടെ അസ്സൽ ഹാജരാക്കേ≠താണ്.
അസി. എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പി. എെ. പി. സബ് ഡിവിഷൻ-5, അസി. എക്സിക്യൂട്ടീവ് കോഴഞ്ചേരി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ റ്റി.എ.4217/91. 2008 സെപ്റ്റംബർ 29.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം) ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാരുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചി ട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീ യറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
3ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 33/ഇഇ/2008-09—നീലംപേരൂർ പഞ്ചായത്തിൽ 'ഇ' ബ്ളോക്ക് കായൽ പാടശേഖരത്തിന്റെ 18-ാം നമ്പർ മോട്ടോർ തറയിൽനിന്നും കിഴക്കോട്ടുള്ള തെക്കേപുറം ബ≠ിന്റെ സംരക്ഷണ പണികൾ— രൂപ 8,00,000
20,000
പുനർ ദർഘാസ്
2 13/ഇഇ/2008-09—പാലമേൽ പഞ്ചായത്തിൽ ചിറ്റാർ തോടിന്റെ ചിറ്റാർമുക്കു മുതൽ πാവില കോളനി വരെയുള്ള സംരക്ഷണ പണികൾ— രൂപ 5,80,000
14,500 3 31/ഇഇ/2008-09—വെള്ളപ്പൊക്കകെടുതി— തെക്കേക്കര പഞ്ചായത്തിൽ 2-ാം വാർഡിലുള്ള തു≠ത്തിൽ ജംഗ്ഷൻ കലുങ്കിന്റെ താഴെയും മുകളിലുമുള്ള വാനരച്ചിറ (പനച്ചിറ) തോടിന്റെ വശങ്ങളുടെ സംരക്ഷണ പണികളും ജല നിർഗമന സൗകര്യം ഒരുക്കലും (സുതാര്യ കേരളം)— രൂപ 4,30,000
10,750 ദർഘാസ് ഫാറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 700 + വി. നി., ക്രമനമ്പർ 2-നും 3-നും രൂപ 400 + വി. നി.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—
23-10-2008 ഉച്ചയ്ക്ക് 1 മണി വരെ.
ദ ർ ഘ ാ സ ് സ ്വ ീ ക ര ി ക്ക ു ന്ന അ വ സ ാ ന ത ീ യ ത ി യ ു ം സമയവും— 24-10-2008 വൈകിട്ട് 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 24-10-2008 വൈകിട്ട് 4.30 മണി വരെ.
കരാറുകാരുടെ യോഗ്യത —ക്രമനമ്പർ 1-ന് ജലസേചന വകുപ്പിലെ 'സി' ക്ലാസ്സും ഉപരിയും, ക്രമനമ്പർ 2-നും 3-നും ജലസേചന വകുപ്പിലെ 'ഡി' ക്ലാസ്സും ഉപരിയും.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-നും 3-നും 4 മാസം.
പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും കൂടാതെ ജി. ഒ. (പി.) 84/97 പി & റ്റി തീയതി 19-8-1997-ലെ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണത്താൽ നി›ിതദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം പരിഗണിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ചെറുകിട ജലസേചന വിഭാഗം, ചെങ്ങന്നൂർ.
ലഘു ദർഘാസ് പരസ്യം
നമ്പർ 3/AEE/2008-09. 2008 സെപ്റ്റംബർ 27.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, ഹരിപ്പാട് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള അംഗീകൃത കരാറുകാരിൽനിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ സ്വീകരിക്കുന്ന അവസാന ദിവസം 24-10-2008 വൈകുന്നേരം കൃത്യം 4 മണി വരെ ആയിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ആയിരിക്കുന്ന പക്ഷം അടുത്ത പ്രവർത്തി ദിവസം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 പ്രോജക്റ്റ് മെയിന്റനൻസ്—കായംകുളം മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 25-ലെ ഇല്ലികുളം മുതൽ റെയിൽവേ പാലം വരെ യുള്ള തോടിന്റെ വശങ്ങളുടെ സംരക്ഷണ ഭിത്തി നിർമ്മാണം—രൂപ 3,00,000 7,500 2 വെളളപ്പൊക്കക്കെടുതി—കായംകുളം
മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 16, 17-ലെ പെരിങ്ങാല, ഇടിയോടിക്കാവ് റോഡിലെ കലുങ്കിന്റേയും സംരക്ഷണ ഭിത്തിയുടേയും നിർമ്മാണം—രൂപ 2,65,000 6,650 ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 400 + വി. നി.
പ്രവൃത്തിയുടെ കാലാവധി— 3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ചു നൽകപ്പെടാത്തത്) രൊക്കം പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
പുനർ ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാ ത്തതുമാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസു കളെ സംബന്ധിച്ചുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ, പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കാണിക്കേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ജി. ഒ. (എം. എസ്. 28-4-74, എ. സി. 28-10-74) 2-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കേ≠താണ്. ദർഘാസിനോടൊപ്പം സർക്കാർ ഉത്തരവിൽ നമ്പർ ജി.ഒ.എം.എസ്.39/പി.എൻ.പി.ടി. 28-9-1990 പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റും സമർപ്പിക്കേ≠താണ്.
ചെറുകിട ജലസേചന വിഭാഗം (ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എഞ്ചിനീയർ. ഹരിപ്പാട്.
4 ദർഘാസ് പരസ്യം (1) (2) (3)നമ്പർ ഡി.ബി.-51/92. 2008 സെപ്റ്റംബർ 30.
കേരള ജലവിഭവ വകുപ്പ് പമ്പാ ജലസേചന പദ്ധതി സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെങ്ങന്നൂർ കേരള ഗവർണ്ണർക്കുവേ≠ി പമ്പാ ജലസേചന പദ്ധതിയിൽപ്പെട്ട താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പ്/പൊതുമരാമത്ത് വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരും അംഗീകൃതരുമായ കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ നി›ിത ദിവസം വൈകിട്ട് 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1)
(2)
(3) പി. എെ. പി. വലതുകരകനാൽ—2008-09 കാലത്തേക്കുള്ള വാർഷിക അറ്റകുറ്റപ്പണികൾ— എക്കൽ നീക്കലും ചെറുകാടുകൾ വെട്ടിവൃത്തിയാക്കലും
1 1/എ.ഇ.ഇ./ 2008-09—ചെയിനേജ് 13500 മീ.
മുതൽ 15260 മീ വരെയും ഓതറ ശാഖാ
കനാലിന്റെ ചെയിനേജ് 0 മുതൽ വാലറ്റം
വരെയുള്ള ഭാഗം—രൂപ 60,000 1,500 2 2/എ.ഇ.ഇ./ 2008-09—ചെയിനേജ് 15500 മീ.
മുതൽ 17500 മീ വരെയുള്ള ഭാഗം—രൂപ 40,000 1,000 3 3/എ.ഇ.ഇ. /2008-09—വള്ളംകുളം ബ്രാഞ്ച്
കനാലിൻെറ ചെയിനേജ് 0 മീ. മുതൽ
വാലറ്റം വരെയുള്ള ഭാഗവും ടിയുടെ ഉപ
900 ശാഖകളും— രൂപ 35,000
4 4/എ.ഇ.ഇ./2008-09— ചെയിനേജ് 18000 മീ.
മുതൽ 19000 മീ. വരെയുള്ള ഭാഗം—രൂപ 35,000 900 5 5/എ.ഇ.ഇ./2 0 0 8 - 0 9 — ക ു റ്റ ൂ ർ ശ ാ ഖ ാ കനാലിൻെറ ചെയിനേജ് 0 മീ. മുതൽ വാലറ്റം
വരെയുള്ള ഭാഗം—രൂപ 40,000 1,000 6 6/എ.ഇ.ഇ. /2008-09—ചെയിനേജ് 19200 മീ.
മുതൽ 200500 മീ. വരെയുള്ള ഭാഗം—രൂപ 35,000 900 7 7/എ.ഇ.ഇ. /2008-09—തിരുവൻവ≠ൂർ ശാഖാ കനാലിൻെറയും ചെയിനേജ് 0 മുതൽ വാലറ്റം
വരെയും ടിയുടെ ഉപശാഖകളുടെയും ഭാഗം— രൂപ 60,000
1,500 8 8/എ.ഇ.ഇ. /2008-09—മംഗലം ശാഖാകനാ
ലിൻെറ ചെയിനേജ് 0 മുതൽ വാലറ്റം
വരെയുള്ള ഭാഗം— രൂപ 30,000 750 പി. എെ. പി. ഇടതുകരകനാൽ—2008-09-ലെ വാർഷിക അറ്റകുറ്റപ്പണികൾ— അത്യാവശ്യ എക്കൽ നീക്കലും ചെറുകാടുകൾ വെട്ടി വൃത്തിയാക്കലും 9 9/എ.ഇ.ഇ. /2008-09—ചെയിനേജ് 16400 മീ.
മുതൽ 18000 മീ. വരെയുള്ള ഭാഗം—രൂപ 40,000 1,000 10 1 0 /എ . ഇ . ഇ ./2 0 0 8 - 0 9 — ചെയിനേജ് 18000 മീറ്ററിനും 20000 മീറ്ററിനും ഇടയ്ക്കുള്ള ഭാഗം— രൂപ 40,000
1,000 11 11/എ.ഇ.ഇ./2008-09—ചെയിനേജ് 20000 മീ.
മുതൽ 22,500 മീ. വരെയുള്ള ഭാഗം— രൂപ 45,000 1,150 12 12/എ.ഇ.ഇ./2008-09—ചെയിനേജ് 22500 മീ.
മുതൽ 25000 മീ. വരെയുള്ള ഭാഗം—രൂപ 45,000 1,150
3,000 13 13/എ.ഇ.ഇ. /2008-09—പാ≠നാട് ശാഖാ കനാ ലിൻെറ ചെയിനേജ് 0 മുതൽ 10500 മീ. വരെ യുള്ള ഭാഗം— രൂപ 1,20,000
14 1 4/ എ . ഇ . ഇ . /2 0 0 8 - 0 9 — പുലിയൂർ ശാഖാ
2,500 കനാലിൻെറ ചെയിനേജ് 0 മുതൽ 6987 മീ. വരെ യുള്ള ഭാഗം— രൂപ 1,00,000
15 1 5/ എ . ഇ . ഇ . /2 0 0 8 - 0 9 — വെൺമണി ശാഖാ കനാലിൻെറ ചെയിനേജ് 0 മീ. മുതൽ 4000 മീ. വരെയുള്ള ഭാഗം— രൂപ 1,00,000 2,500 16 16/എ.ഇ.ഇ./2008-09—ചെയിനേജ് 26000 മീ.
മുതൽ 28000 മീ. വരെയുള്ള ഭാഗം—രൂപ 40,000 1,000 17 17/എ.ഇ.ഇ./2008-09—ചെയിനേജ് 28000 മീ.
മുതൽ 31000 മീ. വരെയുള്ള ഭാഗം—രൂപ 45,000 1,150 18 18/എ.ഇ.ഇ./2008-09—ചെറിയനാട് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0 മീ. മുതൽ 2000 മീ. വരെയുള്ള ഭാഗം—രൂപ 35,000 900 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1,13,14,15 ഇവയ്ക്ക് രൂപ 400 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 150 + വി. നി.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 13-ന് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസുകൾ 2008 ഒക്ടോബർ മാസം 30-ാം തീയതി 3 മണിക്ക് മുൻപായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം കിട്ടുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൊറിയർ സർവ്വീസ്വഴിയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകിട്ട് 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ആളോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും 50 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ 2008 ഒക്ടോബർ മാസം 23-ാം തീയതി മുതൽ 28-ാം തീയതി വരെ ഉച്ചയ്ക്ക് ഒരുമണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം വാങ്ങാവുന്നതാണ്.
5 (1) (2) (3)എഗ്രിമെന്റ ് തീയതി മുതൽ പത്തുദിവസത്തിനകം സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ദർഘാസ് സമർപ്പിക്കുന്ന തിനോടൊപ്പം അർഹത തെളിയിക്കുന്ന നിലവിലുള്ള ഗവൺമെന്റ ് ഉത്തരവ് പ്രകാരമുള്ള രേഖകൾ അസ്സൽ സഹിതം ഹാജരാക്കേ≠താണ്.
ഗവൺമെന്റ ് ഉത്തരവ് ജി. ഒ. (പി.) 84/97 തീയതി 19-8-1997, ജി. ഒ. (പി.) 13/98 പി.ഡബ്ല്യു.ഡി. തീയതി 21-2-1998, എം. എസ്സ്. 43/99 എെ.ആർ.ഡി. തീയതി 9-6-1999 എന്നീ ഉത്തരവുകളിൽ പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫാറം ലഭിക്കുവാൻ രേഖകളുടെ അസ്സൽ ഹാജരാക്കേ≠താണ്.
(ഒപ്പ്) അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസി. എക്സിക്യൂട്ടീവ് പി. എെ. പി. സബ് ഡിവിഷൻ, എഞ്ചിനീയർ. ചെങ്ങന്നൂർ.
ലഘുദർഘാസ് പരസ്യം
നമ്പർ 2/എ.ഇ.ഇ./2008-09. 2008 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, ഹരിപ്പാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് മത്സരസ്വഭാവമുള്ള ദിർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ സ്വീകരിക്കുന്ന അവസാന ദിവസം 22-10-2008 വൈകുന്നേരം കൃത്യം 4 മണി വരെ ആയിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ആയിരിക്കുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയംവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പരിശോധിക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)
(3) 1 കാർത്തികപ്പള്ളി പഞ്ചായത്തിലെ ഒരു ഓരുമുട്ടിന്റെയും ഒരു റഗുലേറ്ററിന്റെയും നിർമ്മാണം—രൂപ 29,000 750 2 കുമാരപുരം, കരുവാറ്റ എന്നീ പഞ്ചായത്തു കളിൽപ്പെട്ട ചെമ്പുതോട്, ഡാണാപ്പടി കനാൽ എന്നിവിടങ്ങളിലെ ഓരുമുട്ടുകളുടെ നിർമ്മാണം—രൂപ 51,000 1,300 3 ആറാട്ടുപുഴ പഞ്ചായത്തിലെ റഗുലേറ്ററിന്റെ
അറ്റകുറ്റപ്പണികൾ—രൂപ 86,000 2,150 4 പത്തിയൂർ പഞ്ചായത്തിലെ പത്തിയൂർ റഗുലേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 1,02,000
2,550
700 5 ടി വലിയ പത്തിയൂർ അമ്പലത്തിനടുത്തുള്ള വലിയ പത്തിയൂർ റഗുലേറ്ററിന്റെ ടി—രൂപ 26,500
Gaz. No. 41/2008/DTP (Irrigation).
6 ചേപ്പാട് പഞ്ചായത്തിലെ പത്തിയൂർ ഉള്ളിട്ട പുഞ്ചയിൽ ഉപ്പുവെള്ളം കയറാതിരിക്കുന്ന തിനുവേ≠ി കരിപ്പുഴ പാലത്തിന് പടിഞ്ഞാറു വശമുള്ള കരിപ്പുഴ റഗുലേറ്ററും പത്തിയൂർ തോടിന് കുറുകേയുള്ള ക്രോസ് ബ≠ിന്റെയും നിർമ്മാണം—രൂപ 1,40,000 3,500 7 കായംകുളം മുനിസിപ്പാലിറ്റിയിലുള്ള ഗോവിന്ദമുട്ടം റഗുലേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 85,000 2,150 8 ക≠ല്ലൂർ പഞ്ചായത്തിലെ വിവിധ തോടു കളിലെ ഓരുമുട്ടുകളുടെ നിർമ്മാണം— രൂപ 74,000
1,850 9 പുറക്കാട് ഗ്രാമപഞ്ചായത്തിലെ പന്നക്കളം, കുറിച്ചിക്കൽ, നാലുചിറയകം, ഇല്ലിച്ചിറ എന്നീ തോടുകൾക്ക് കുറുകെ ടി—രൂപ 2,00,000 5,000 10 പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ
തോടുകൾക്ക് കുറുകെ ടി—രൂപ 1,00,000 2,500 11 അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ വ ി വിധ േ ത ാ ട ു ക ൾക്ക ് ക ു റ ു െ ക ട ി — രൂപ 2,00,000
5,000 12 പുന്നപ്ര വടക്ക് പഞ്ചായത്തിലെ വിവിധ
തോടുകൾക്ക് കുറുകെ ടി—രൂപ 1,85,000 4,650 13 പുറക്കാട് പഞ്ചായത്തിലെ മാന്തറ, കൊച്ചു പുത്തൻകരി, കൊട്ടാരവളവ് എന്നീ തോടു കൾക്ക് കുറുകെ ടി—രൂപ 2,15,000 5,400 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-നും 5-നും രൂപ 150 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.
പ്രവൃത്തിയുടെ കാലാവധി—1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെയും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നൽകപ്പെടാത്തത്) രൊക്കം പണമായോ മണിഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പിലെ അംഗീകൃത കരാറുകൾക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. കേരളാ പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ, പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കാണിക്കേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ജി.ഒ.(എം. എസ്സ്. 28-4-1974 എ. സി. 28-10-1974) 2-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി സർട്ടിഫിക്കറ്റുകൾകൂടി ഹാജരാക്കേ≠ താണ്. ദർഘാസിനോടൊപ്പം സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. എം. എസ്. 39/പി. എൻ. പി.ടി. 28-9-1990 പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റും സമർപ്പിക്കേ≠താണ്.
ചെറുകിട ജലസേചനം വിഭാഗം (ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എഞ്ചിനീയർ. ഹരിപ്പാട്.
6 ലഘുദർഘാസ് പരസ്യം (1) (2) (3)നമ്പർ ഡി.ബി.റ്റി.ആർ.-1/2003. 2008 സെപ്റ്റംബർ 30.
ജലവിഭവ വകുപ്പ്, പമ്പാ ജലസേചന പദ്ധതി സബ് ഡിവിഷൻ നമ്പർ-4, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മാവേലിക്കര കേരള ഗവർണ്ണർക്കുവേ≠ി പമ്പാ ജലസേചനപദ്ധതിയിൽപ്പെട്ട താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചനവകുപ്പ്/പൊതുമരാമത്ത് വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരും, അംഗീകൃതരുമായ കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ നി›ിത ദിവസം വൈകിട്ട് 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും രൂപ (1)
(2)
(3) പി. എെ.പി.—ഇടതുകര കനാൽ—വാർഷിക അറ്റകുറ്റപ്പണികൾ 2008-09— എക്കൽ നീക്കലും ചെറുകാടുകൾ വെട്ടി വൃത്തിയാക്കലും
2,150 1 1 / എ ഇ ഇ / 2 0 0 8 - 0 9 — െ ച യ ി േ ന ജ ് 31666 മീറ്റർ മുതൽ 33200 മീറ്റർ വരെ— രൂപ 85,000
6,150 2 2/എഇഇ/2008-09—ചെയിനേജ് 33550 മ ീ റ്റ ർ മ ു ത ൽ 3 7 9 6 0 മ ീ റ്റ ർ വ െ ര യ ുള്ള ഭാഗം—രൂപ 2,45,000
3 3/എഇഇ/2008-09—ചെയിനേജ് 38150 മീറ്റർ
1,900 മ ു ത ൽ 3 9 5 0 0 മ ീ റ്റ ർ വരെയുള്ള ഭാഗം—രൂപ 75,000
1,000 4 4/എഇഇ/2008-09—ചെയിനേജ് 40250 മീറ്റർ മ ു ത ൽ 4 1 0 0 0 മ ീ റ്റ ർ വരെയുള്ള ഭാഗം—രൂപ 40,000
5 5 / എ ഇ ഇ / 2 0 0 8 - 0 9 — െ ച യ ി േ ന ജ ് 41440 മ ീ റ്റ ർ മ ു ത ൽ 45120 മ ീ റ്റ ർ വരെയുള്ള ഭാഗം—രൂപ 2,00,000 5,000 6 6 / എ ഇ ഇ / 2 0 0 8 - 0 9 — െ ച യ ി േ ന ജ ് 45120 മ ീ റ്റ ർ മ ു ത ൽ 47150 മ ീ റ്റ ർ വരെയുള്ള ഭാഗം—രൂപ 1,15,000 2,900 7 7/ എഇ ഇ/ 2 0 0 8 - 0 9 — ക ു റ ത്ത ി ക്ക ാ ട ്
1,000 ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0 മ ീ റ്റ ർ മ ു ത ൽ 2500 മ ീ റ്റ ർ വരെയുള്ള ഭാഗം— രൂപ 40,000
7,500 8 8/എഇഇ/2008-09—പെരുമേലിച്ചാൽ ഡിസ്ട്രിബ്യൂട്ടറിയുടേയും ചെയിനേജ് 2500 മ ീ റ്റ ർ മ ു ത ൽ 7200 മ ീ റ്റ ർ വരെയുള്ള ഭാഗം—രൂപ 3,00,000
2,000 9 9/ എഇ ഇ/ 2 0 0 8 - 0 9 — ടി െ ച യ ി േ ന ജ ് 39500 മീറ്റർ മുതൽ 40250 മീറ്റർ വരെയുള്ള ഭാഗം—രൂപ 80,000
4,400 10 10/എഇഇ/ 2 0 0 8 - 0 9 — മാവേലിക്കര ഈസ്റ്റ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0 മ ീ റ്റ ർ മ ു ത ൽ 5000 മ ീ റ്റ ർ വരെയുള്ള ഭാഗം— രൂപ 1,75,000
11 11/എഇഇ/2008-09—വെട്ടിയാർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0 മീറ്റർ മുതൽ 3360 മീറ്റർ വരെയുള്ള ഭാഗം—രൂപ 1,60,000 4,000
3,150 12 12/എഇ ഇ/ 2 0 0 8 - 0 9 — ചേപ്പാട് ബ്രാഞ്ച് കനാലിന്റെ െ ച യ ി േ ന ജ ് 0 മ ീ റ്റ ർ മ ുത ൽ 4000 മ ീ റ്റ ർ വരെയുള്ള ഭാഗം— രൂപ 1,25,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 4-നും 7-നും രൂപ 150 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.
പണിതീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 4, 7, 9 ഇവയ്ക്ക് ഒരു മാസം, ക്രമനമ്പർ 8-ന് 3 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.
ദർഘാസുകൾ 2008 നവംബർ മാസം 5-ാം തീയതി 3 മണിക്ക് മുൻപായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. പ്രസ്തുത സമയത്തിന് ശേഷം കിട്ടുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൊറിയർ സർവ്വീസും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണി വരെ ദർഘസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകിട്ട് 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തി യിരിക്കുന്ന ആളോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാ സിനൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും 50 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ 2008 ഒക്ടോബർ 30-ാം തീയതി മുതൽ നവംബർ 3-ാം തീയതി വരെ ഉച്ചയ്ക്ക് ഒരു മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണ ത്തിന്റെ വില രൊക്കം അടച്ച് രേഖാമൂലം വാങ്ങാവുന്നതാണ്.
എഗ്രിമെന്റ ് തീയതി മുതൽ പത്തുദിവസത്തിനകം സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങേ≠താണ്. ലേബർ കോൺട്രാക്ട് ്സൊസൈറ്റികൾ ദർഘാസ് സമർപ്പിക്കുന്നതിനൊപ്പം അർഹത തെളിയിക്കുന്ന നിലവിലുള്ള ഗവൺമെന്റ ് ഉത്തരവ് പ്രകാരമുള്ള രേഖകൾ അസ്സൽ സഹിതം ഹാജരാക്കേ≠താണ്.
ഗവൺമെന്റ ് ഉത്തരവ് ജി.ഒ. (പി.) 84/97 തീയതി 19-8-1997, ജി. ഒ. (പി.) 13/1998 പി. ഡബ്ല്യൂ. ഡി. തീയതി 21-2-1998 (എം. എസ്സ്.) 43/99 എെ.ആർ.ഡി. തീയതി 9-6-1999 എന്നീ ഉത്തരവുകളിൽ പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫാറം ലഭിക്കുവാൻ രേഖകളുടെ അസ്സൽ ഹാജരാക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പി.എെ.പി. സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നമ്പർ-4, മാവേലിക്കര. എഞ്ചിനീയർ.
7 ദർഘാസ് പരസ്യം (3)നമ്പർ ഡി.ബി.-1/2008. 2008 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട്, സബ് ഡിവിഷൻ നമ്പർ-1, ഭൂതത്താൻകെട്ട് താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃതകരാറുകാരിൽനിന്നും [സിവിൽ വർക്കുകൾ ('ഡി' യും അതിനു മുകളിലും)] പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ 28-10-2008-ാം തീയതി പകൽ 3 മണിവരെ മത്സര ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഷെഡ്യൂൾ വിൽപ്പന 20-10-2008 മുതൽ 22-10-2008 ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ഉ≠ായിരിക്കുകയുള്ളൂ. ടെ≠ർ തീയതി ഉച്ചയ്ക്ക് 3 മണിവരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. ടെ≠ർ തീയതിയിൽ വൈകുന്നേരം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പേൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ടെ≠ർ നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) 1 1/എ.ഇ.ഇ.1/2007-08—പി.വി.എെ.പി.-പാണേലി എഫ്.സി.യുടെ 2008-09-ലെ വാർഷിക അറ്റകുറ്റപ്പണികൾ — രൂപ 50,000 1,250 2 2/എ.ഇ.ഇ.1/2007-08—ടി πാമുടി എം.ഡി.
1,250 യുടെ ടി — രൂപ 50,000
3 3/എ.ഇ.ഇ.1/2007-08—പി.വി.എെ.പി.-കോട്ടപ്പടി സബ് ബ്രാഞ്ച് കനാലിലെ 2008-09-ലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 60,000 1,500 4 4/എ.ഇ.ഇ.1/2007-08—പി.വി.എെ.പി. പാണേലി ബ്രാഞ്ച് കനാലിന്റെ 0 കി.മീ. മുതൽ 6-ാം കി.മീ. വരെയുള്ള ഭാഗത്തെ 2008-09-ലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 1,40,000 3,500 5 5/എ.ഇ.ഇ.1/2007-08—ടി ഹൈ ലവൽ കനാലിന്റെ 0 കി. മീ. മുതൽ 6.355 കി. മീ. വരെയുള്ള ഭാഗത്തെ ടി— രൂപ 1,50,000 3,750 6 6/എ.ഇ.ഇ.1/2007-08—ടി ലോ ലവൽ കനാലിന്റെ 21-ാം കി.മീ. മുതൽ 24.5 കി.മീ.വരെയുള്ള ഭാഗത്തെ ടി— രൂപ 1,30,000 3,250 7 7/എ.ഇ.ഇ.1/2007-08—ടി ലോ ലവൽ കനാലിന്റെ 24.5 കി.മീ. മുതൽ 28.5 കി.മീ.വരെയുള്ള ഭാഗത്തെ ടി —രൂപ 1,60,000 4,000 8 8/എ.ഇ.ഇ.1/2007-08—ടി പെരുമ്പാവൂർ ബ്രാഞ്ച്
കനാലിന്റെ 0 കി.മീ. മുതൽ 5.5 കി.മീ. വരേയും കുറുപ്പുംപടി എം.ഡി.യുടെയും എഫ്. സി.യുടെയും 2008-09-ലെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 1,30,000 3,250
2,000 (1) (2) 9 9/എ.ഇ.ഇ.1/2007-08—പി.വി.എെ.പി.പെരുമ്പാവൂർ ബ്രാഞ്ച് കനാലിന്റെ 5.5 കി.മീ. മുതൽ 8.8 കി.മീ. വരേയും പെരുമ്പാവൂർ സബ് ബ്രാഞ്ച് കനാ ലിന്റെയും 2008-09-ലെ വാർഷിക അറ്റകുറ്റ പണികൾ —രൂപ 80,000
10 10/എ.ഇ.ഇ.1/2007-08—ടി കുഴൂർ എം.ഡി.യുടെ
1,000 ടി —രൂപ 40,000
11 11/എ.ഇ.ഇ.1/2007-08—ടി ലോ ലവൽ കനാലിന്റെ 15 കി.മീ. മുതൽ 18 കി.മീ.വരേയും പുന്നയം എം.ഡി.യുടെയും ടി —രൂപ 1,50,000 3,750 12 12/എ.ഇ.ഇ.1/2007-08—ടി ലോ ലവൽ കനാലിന്റെ 18 കി.മീ. മുതൽ 21 കി.മീ.വരെയുള്ള ഭാഗത്തെ 2008-09-ലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 1,50,000
3,750 13 13/എ.ഇ.ഇ.1/2007-08—ടി ഹൈ ലവൽ കനാലിന്റെ 9 കി. മീ. മുതൽ 11 കി. മീ. വരെയുള്ള ടി— രൂപ 1,10,000
2,750 14 14/എ.ഇ.ഇ.1/2007-08—ടി ഹൈ ലവൽ കനാലിന്റെ 6.355 കി.മീ. മുതൽ 9 കി.മീ.വരെ ടി — രൂപ 1,20,000
3,250
2,000 15 15/എ.ഇ.ഇ.1/2007-08—ടി നോർത്ത് പായിപ്ര എം. ഡി. യുടെ 0 കി. മീ. മുതൽ 6 കി. മീ. വരെ ടി— രൂപ 1,00,000
16 16/എ.ഇ.ഇ.1/2007-08—ടി നോർത്ത് പായിപ്ര എം. ഡി. യുടെ 6 കി.മീ. മുതൽ 12 കി.മീ. വരെയുള്ള ടി— രൂപ 1,00,000 2,000 17 17/എ.ഇ.ഇ.1/2007-08—ടി ചെറുവട്ടൂർ എം.ഡി.
2,375 യുടെ 2008-09-ലെ വാർഷിക അറ്റകുറ്റ പണികൾ— രൂപ 95,000
18 18/എ.ഇ.ഇ.1/2007-08—ടി ഇഞ്ചക്ക≠ം എം.ഡി.
1,000 യുടെ ടി— രൂപ 40,000
19 19/എ.ഇ.ഇ.1/2007-08—ടി മെയിൻ കനാൽ 0 കി.മീ. മുതൽ 8-ാം കി. മീ. വരേയും മ ുത്ത ം ക ു ഴ ി എ ഫ ് . സ ി . യ ു ടേ യ ു ം ട ി — രൂപ 50,000
1,250 20 2 0 / എ . ഇ . ഇ . 1 / 2 0 0 7 - 0 8 — ട ി േ ല ാ ല വ ൽ കനാലിന്റെ 8-ാം കി.മീ. മുതൽ 11.5 കി.മീ. വരെയുള്ള ഭാഗത്ത് ട ി — രൂപ 2,00,000 5,000 21 2 1 / എ . ഇ . ഇ . 1 / 2 0 0 7 - 0 8 — ട ി േ ല ാ ല വ ൽ കനാലിന്റെ 11.5 കി.മീ. മുതൽ 15 കി.മീ. വരെയുള്ള ഭാഗത്ത് ട ി — രൂപ 2,00,000 5,000 22 22/എ.ഇ.ഇ.1/2007-08—ടി കോതമംഗലം ്ര ബ ാഞ്ച ് ക ന ാ ല ി െ ന്റ 0 ക ി. മ ീ . മ ു ത ൽ 8 ക ി. മ ീ . വ െ ര യ ു ള്ള ഭ ാ ഗ ത്ത ് ട ി — രൂപ 1,85,000
4,700 23 23/എ.ഇ.ഇ.1/2007-08—ടി കോതമംഗലം ബ്രാഞ്ച് 8 ക ി . മ ീ . മ ു ത ൽ 1 4 . 3 ക ി . മ ീ . വരെയുള്ള ഭാഗത്ത് ട ി — രൂപ 1,20,000 3,000 24 24/എ.ഇ.ഇ.1/2007-08—ടി രാമല്ലൂർ എം. ഡി.
1,250 യുടെ ട ി — രൂപ 50,000
25 25/എ.ഇ.ഇ.1/2007-08—ടി നൂലേലി ചിറയുടെ
2,000 ട ി — രൂപ 80,000
26 26/എ.ഇ.ഇ.1/2007-08—ടി മുളവൂർ ബ്രാഞ്ച് കനാലിന്റെ 0 കി. മീ. മുതൽ 4 കി. മീ. വരെയുള്ള ഭാഗത്ത് ട ി — രൂപ 1,30,000 3,250 27 27/എ.ഇ.ഇ.1/2007-08—ടി മുളവൂർ ബ്രാഞ്ച് കനാലിന്റെ 4 കി. മീ. മുതൽ 8 കി. മീ. വരെയുള്ള ഭാഗത്ത് 2008-09-ലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 1,00,000 2,5008 (1) (2) (3) 28 28/എ.ഇ.ഇ.1/2007-08—പി.വി.എെ.പി. മുളവൂർ ബ്രാഞ്ച് കനാലിന്റെ 8 കി.മീ.മുതൽ 14.3 കി.മീ. വരെയുള്ള ഭാഗത്ത് ട ി — രൂപ 1,20,000 3,000
1,650 29 29/എ.ഇ.ഇ.1/2007-08—ടി പെരുമറ്റം എം.ഡി. യുടേയും പുതുപ്പാടി എഫ്. സി. യുടെയും ട ി — രൂപ 65,000
30 30/എ.ഇ.ഇ.1/2007-08—ടി കറുകടം എം. ഡി.
750 യുടെയും മാതിരപ്പള്ളി എഫ്. സി. യുടെയും ട ി — രൂപ 30,000
31 31/എ.ഇ.ഇ.1/2007-08—ടി തങ്കളം എം. ഡി.
1,250 യുടെ ട ി — രൂപ 50,000
1,250 32 32/എ.ഇ.ഇ.1/2007-08—ടി ലോ ലവൽ കനാൽ 11-ാം കി.മീ. ലുള്ള വാച്ചർ ക്വാർട്ടേഴ്സിന്റെ ട ി — രൂപ 50,000
33 33/എ.ഇ.ഇ.1/2007-08—ടി തൃക്കാരിയൂർ
എഫ്. സി. യുടെ ടി— രൂപ 15,000 400 34 34/എ.ഇ.ഇ.1/2007-08—ടി ചെമ്മനം എം. ഡി.
300 യുടെ ടി— രൂപ 11,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 10, 18, 19, 24, 30, 31, 32, 33, 34 ഇവയ്ക്ക് രൂപ 150 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.,
പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അയയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽ മാർഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽ കൂലിയായ 30 രൂപ നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും, അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാകുന്നു. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990 ജി.ഒ. (എം.എസ്.)/39/90/പി. ഡബ്ലിയു. ആന്റ ് ടി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിബോർഡ്നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽ നിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990 വർഷത്തിലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി.ഒ. (എം.എസ്.)/96/92-ലെ പിഡബ്ലിയു.ഡി. ആന്റ ് ടി ഉത്തര വുപ്രകാരമുള്ള ഗ്യാരന്റ ി പീരിഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി.ഒ.(പി.) 84/97/പി.ഡബ്ലിയു.ഡി. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകു പ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി.ഒ. (എം.എസ്) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പു വച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
ദർഘാസ് പ്രമാണങ്ങൾ 2008 ഒക്ടോബർ മാസം 22-ാം തീയതി ഉച്ചയ്ക്ക് ഒരുമണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
(ഒപ്പ്) പെരിയാർ വാലി സബ്ഡിവിഷൻ നമ്പർ-1, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഭൂതത്താൻകെട്ട്. എഞ്ചിനീയർ.
തിരുത്തൽ പരസ്യം
നമ്പർ ഡി.2-2383/2008. 2008 സെപ്റ്റംബർ 18.
ജലവിഭവ വകുപ്പിന്റെ കീഴിലുള്ള പറമ്പിക്കുളം ഹോസ്റ്റൽ ബ്ളോക്ക്, ഗസ്റ്റ് ഹൗസാക്കി മാറ്റുന്ന പ്രവൃത്തിയും കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങളുടെ നവീകരണ പ്രവർത്തനങ്ങളും എന്ന പ്രവൃത്തിയുടെ ദർഘാസ് പരസ്യം, നമ്പർ ഡി2-2383/2008 തീയതി, 8-8-2008 പ്രകാരം 9-9-2008-ലെ 37-ാം നമ്പർ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ടി ദർഘാസ് പരസ്യത്തിൽ താഴെ കാണുന്ന തിരുത്തലുകൾ പ്രസിദ്ധീകരിക്കുന്നു.
പ്രസിദ്ധീകരിച്ചുവന്നത് തിരുത്തിവായിക്കേ≠ത് അടങ്കൽ തുക—രൂപ 17,67,000. അടങ്കൽ തുക— രൂപ 12,88,103.
നിരതദ്രവ്യം—രൂപ 44,200. നിരതദ്രവ്യം— രൂപ 32,250.
ദർഘാസ് ഫാറത്തിന്റെ വില— ദർഘാസ് ഫാറത്തിന്റെ രൂപ 1000+വി.നി. വില— രൂപ 700+വി.നി.
കരാറുകാരന്റെ വിഭാഗം—'ബി' കരാറുകാരന്റെ വിഭാഗം-'സി' ക്ലാസും അതിനു മുകളിലും. ക്ലാസും അതിനുമുകളിലും.
ദർഘാസ് ഫോറം വില്ക്കുന്ന ദർഘാസ് ഫോറം വില്ക്കുന്ന തീയതിയും സമയവും 25-9-2008 തീയതിയും സമയവും—21-10-2008 മുതൽ 26-9-2008, 1 മണിവരെ. മുതൽ 22-10-2008, 1 മണിവരെ.
ദർഘാസ് തപാലിൽ സ്വീകരി ദർഘാസ് തപാലിൽ സ്വീകരി ക്കുന്ന തീയതിയും സമയവും— ക്കുന്ന തീയതിയും സമയവും— 6-10-2008, 4 മണിവരെ 31-10-2008, 4 മണിവരെ ദർഘാസുകൾ തുറക്കുന്ന ദർഘാസുകൾ തുറക്കുന്ന ത ീ യ ത ി യ ു ം സ മ യ വ ു ം — ത ീ യ ത ി യ ു ം സ മ യ വ ു ം — 6-10-2008, 4.30 മണി. 31-10-2008, 4.30 മണി.
ദർഘാസ് സംബന്ധിച്ച് പരസ്യത്തിൽ പറഞ്ഞിരിക്കുന്ന മറ്റു നിബന്ധനകൾക്കൊന്നും മാറ്റമില്ല.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ശിരുവാണി പ്രോജക്ട് സൂപ്ര≠ിംഗ് എഞ്ചിനീയർ. സർക്കിൾ, പാലക്കാട്.
9 ദർഘാസ് പരസ്യം (1) (2) (3)നമ്പർ ഡി3-ടെ≠ർ 2651/03. 2008 സെപ്റ്റംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പേരാംപ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠തും അതത് പ്രവൃത്തിയുടെ പേര് കവറിനു പുറത്ത് രേഖപ്പെടുത്തേ≠തും ആണ്. ക്രമനമ്പർ 1 മുതൽ 11 വരെയുള്ള ദർഘാസുകൾ 24-10-2008, 4 മണിവരെയും ക്രമനമ്പർ 12 മുതൽ 22 വരെയുള്ള ദർഘാസുകൾ 29-10-2008, 4 മണിവരെയും സ്വീകരിക്കുന്നതും അവ അതേ ദിവസം 4.30-ന് തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
(3) 1 കെ. വൈ. എെ. പി.—ഇടതുകര മെയിൻ കനാലിൽ 26/000 കി. മീ.-നും 28/000 കി. മീ.-നും ഇടയിലും 27/860 കി. മീ.-ലുള്ള അ≠ർ ടണലിൽ കൂടെയുള്ള ചോർച്ച തടയുന്നതിനുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ— രൂപ 3,00,000
7,500 2 ടി ഇരിങ്ങൽ ബ്രാഞ്ച് കനാലിൽ ചെയിനേജ് 1/000 കി. മീ.-നും 2/000 കി. മീ.-നും ഇടയിൽ ചോർച്ച തടയുന്നതിന ുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 4,00,000 10,000
10,000 3 ടി ചെറുവണ്ണൂർ-മുയിപ്പോത്ത് ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് 0/500 കി. മീ.-നും 2/000 കി. മീ.-നും ഇടയിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 4,00,000
4 ടി കലൂർ ബ്രാഞ്ച് കനാൽ ചെയിനേജ് 6/750 കി. മീ.-നും 6/900 കി. മീ.-നും ഇടയിൽ ചോർച്ച തടയുന്നതിനുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 4,00,000 10,000
10,000 5 ടി ഇടതുകര മെയിൻ കനാലിന്റെ ടെയിൽ എന്റിൽ …ൂയിസ് ഷട്ടർ സ്ഥാപിക്കലും, ഇൻസ്പെക്ഷൻ റോഡിലുള്ള തകർന്ന പാലത്തിന്റെ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 4,00,000
6 ടി വലതുകര മെയിൻ കനാലിൽ ചെയിനേജ് 27/900-28/300 കി. മീറ്റിനുള്ളിലും 31/075 കി. മീറ്ററിലുള്ള അക്വഡക്ടിന്റെ ഇൻലെറ്റിന്റെയും ചോർച്ച തടയുന്നതിനുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ—രൂപ 3,00,000 7,500 7 ടി ആയഞ്ചേരി ഡിസ്ട്രിബ്യൂട്ടറിയുടെയും 0/300 കി. മീറ്ററിലുള്ള പൈപ്പ് സൈഫണിന്റെ പൊട്ടിയ ഭാഗത്തിന്റെയും അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ—രൂപ 3,00,000 7,500 Gaz. No. 41/2008/DTP (Irrigation).
8 ടി ചീക്കിലോട് ഡിസ്ട്രിബ്യൂട്ടറിയുടെ 3/000 കി. മീറ്ററിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ— രൂപ 4,00,000
10,000 9 ടി കക്കോടി ബ്രാഞ്ച്കനാലിന്റെ ചെയിനേജ് 34/300 കി. മീറ്ററിനും 34/800 കി. മീറ്ററിനും ഇടയിൽ ചോർച്ച തടയുന്നതിനുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ—രൂപ 5,00,000 12,500 10 ടി പാവ≠ൂർ ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് 0/200 കി. മീറ്ററിനും 0/300 മീറ്ററിനും ഇടയിലും 0/800-നും 1/100-നും ഇടയിലും അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 4,00,000 10,000 11 ടി വലതുകര മെയിൻ കനാലിൽ ചെയിനേജ് 22/400-നും 22/700 കി. മീറ്ററിനും ഇടയിൽ ചോർച്ച തടയുന്നതിനുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 4,00,000 10,000 12 ടി നൊച്ചാട് ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് കി. മീ. 1/600-നും 1/900-നും ഇടയിലും, 2/800-നും 3/000-നും ഇടയിലും അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 3,00,000 7,500 13 ടി തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് 5/400 കി. മീറ്ററിലുള്ള പൈപ്പ് കട്ട് ആന്റ ് കവറിന്റെ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09— രൂപ 10,00,000
25,000 14 ടി മൂരിക്കര ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് 2/000 കി. മീ.-നും 2/500 കി. മീ.-നും ഇടയിൽ ചോർച്ച തടയുകയും എംബാങ്ക്മെന്റ ് ഉയർത്തു കയും ചെയ്യുന്നതിനുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 3,00,000 7,500 15 ടി ഇടതുകര മെയിൻ കനാൽ ചെയിനേജ് 19/200 കി. മീ.-നും 19/300 കി. മീ.-നും ഇടയിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09— രൂപ 2,00,000
5,000 16 ടി പുതിയങ്ങാടി ഡിസ്ട്രിബ്യൂട്ടറിയിൽ ചോർച്ച തടയുന്നതിനുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 3,00,000 7,500 17 ടി അഴിയൂർ ബ്രാഞ്ച് കനാലിൽ കി. മീ. 0/050-നും 0/370-നും ഇടയിലും കി. മീ. 0/450-നും 0/650-നും ഇടയിൽ ചോർച്ച തടയുന്നതിനും എംബാങ്ക്മെന്റ ് ശ‡ിപ്പെടുത്തുന്നതിനുമുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 6,00,000 15,000 18 ടി അഴിയൂർ ബ്രാഞ്ച് കനാലിൽ കി. മീ. 3/600, 5/100, 6/000, 7/500 എന്നീ ചെയിനേജിലുള്ള ഇൻലെറ്റ്, ഒൗട്ട്ലെറ്റ് ട്രാൻസിഷനുകളിൽ ക ൂ ട ി യ ുള്ള ശ‡ മ ാ യ േ ച ാ ർ ച്ച ത ട യ ു ന്നതിനുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ— രൂപ 4,00,000
10,000 19 ടി തൂണേരി ബ്രാഞ്ച് കനാലിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ—രൂപ 3,00,000 7,50010 (1) (2) (3) (1) (2) (3) 10,000 20 കെ. വൈ. എെ. പി.—അണക്കെട്ടിന്റെ സുരക്ഷാ പ്രവൃത്തി—നരിനട എർത്ത് ഡാമുകളുടെ (4 എണ്ണം) അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 4,00,000
21 ടി ഡാം സുരക്ഷാ പ്രവൃത്തി—പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സ്റ്റില്ലിംഗ് ബേസിന്റെ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ 2008-09—രൂപ 5,00,000 12,500 22 ടി ഡാം സുരക്ഷാ പ്രവൃത്തി—പെരുവണ്ണാമൂഴി ഡ ാ മ ി െ ന്റ െ പ യ ി ന്റ ി ം ഗ ി െ ന്റ യ ു ം ക ള ർ വാഷിംഗിന്റെയും പ്രവൃത്തി 2008-09—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 13-ന് രൂപ 700 + മൂ. വ. നി., മറ്റുള്ളവയ്ക്ക് രൂപ 400 + മൂ. വ. നി.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 13-ന് 4 മാസം, ക്രമനമ്പർ 15-ന് 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസത്തിന് 7 ദിവസം മുമ്പുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ഫോറത്തിന്റെ വില അടച്ചാൽ ലഭിക്കുന്നതാണ്.
പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏത് ദർഘാസുകളും നിരസിക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുറ്റ്യാടി ജലസേചന പദ്ധതി വിഭാഗം, (ഒപ്പ്) പേരാമ്പ്ര, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ടി-1/2008-09. 2008 സെപ്റ്റംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊയിലാ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി 23-10-2008 വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന താണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1) (2)
(3) 1 1/2008-09—കൊയിലാ≠ി താലൂക്കിലെ തുറയൂർ പഞ്ചായത്തിലെ അച്ചൻവീട് നട വി. സി. ബി. യുടെ വാർഷിക അറ്റകുറ്റപ്പണികൾ 2008-09— രൂപ 13,382
350 2 2/2008-09—ടി കരുവോട്ട്ചിറ എസ്സ്. ഡബ്ല്യൂ. ഇ. ഡ്രൈനേജ് സ്കീമിന്റെ ടി—രൂപ 22,071 600 3 3/2008-09—ടി തുറയൂർ പഞ്ചായത്തിലെ തുറയൂർ
പദ്ധതിയുടെ ടി—രൂപ 23,137 600 4 4/2008-09—ടി കീഴരിയൂർ പദ്ധതിയുടെ ടി—
രൂപ 32,614
850
500 5 5/2008-09—ടി തുറയൂർ പഞ്ചായത്തിലെ കുലുപ്പച്ചാൽ തോട്, വി. സി. ബി. എന്നിവയുടെ ടി—രൂപ 19,918
6 6/2008-09—കൊയിലാ≠ി താലൂക്കിലെ അരിക്കുളം പഞ്ചായത്തിലെ അയനിക്കാട് ഡാമിന്റെയും പീറ്റക്ക≠ി വി. സി. ബി. യുടെയും വാർഷിക അറ്റകുറ്റപ്പണികൾ 2008-09—രൂപ 26,156 700 7 7/2008-09—ടി ചെറുവണ്ണൂർ പഞ്ചായത്തിലെ മരക്കാടി തോട് വി. സി. ബി. യുടെ ടി— രൂപ 28,334
750 8 8/2008-09—ടി കായണ്ണ പഞ്ചായത്തിലെ കൊളോറപ്പാറ വി.സി.ബി. യുടെ ടി—രൂപ 17,704 450 9 9/2008-09—വടകര താലൂക്കിലെ എടച്ചേരി പഞ്ച ാ യ ത്ത ി െ ല ക ു ന്ന ു ം ച ി റ േ ത ാ ട ് എസ്.ഡബ്ല്യൂ.ഇ./വി.സി.ബി.യുടെ ടി—രൂപ 49,688 1,250 10 10/2008-09—ടി ഏറാമല പഞ്ചായത്തിലെ കരിങ്ങാലിമുക്ക് തുരുത്തിത്തോട് എസ്.ഡബ്ല്യൂ.ഇ./ വി. സി. ബി. യുടെ ടി—രൂപ 42,116 1,100 11 11/2008-09—ടി മണിയൂർ പഞ്ചായത്തിലെ ചെര≠ത്തൂർചിറ വി. സി. ബി. യുടെ ടി— രൂപ 1,05,436
2,650 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 11-ന് രൂപ 400 + മൂ. വ. നി., മറ്റുള്ളവയ്ക്ക് രൂപ 150 + മൂ. വ. നി.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—ദർഘാസ് ദിവസത്തിന് മൂന്നു ദിവസം മുൻപ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പരിശോധന—23-10-2008 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ യോഗ്യത—ഇറിഗേഷൻ 'ഡി' ക്ലാസ്സും അതിന് മുകളിലുള്ള രജിസ്ട്രേഷനും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 11-ന് 3 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും കൊയിലാ≠ി ചെറുകിട ജലസേചനവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും ദർഘാസ് ദിവസത്തിന്റെ മൂന്ന് ദിവസം മുൻപ് മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസ് പ്രമാണങ്ങൾ കരാറുകാർ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ യാതൊരു കാരണവശാലും തുക മടക്കിക്കൊടുക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും 50 രൂപ (അൻപതു രൂപ) യുടെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതു മായിരിക്കും.
കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും.
(ഒപ്പ്)
ചെറുകിട ജലസേചന അസ്സിസ്റ്റന്റ ് എക്സിക്യൂട്ടീവ് വിഭാഗം, കൊയിലാ≠ി. എഞ്ചിനീയർ.