Government of Kerala
കേരള സർക്കാർ 2008
Reg . No. രജി . നമ്പർ
KL /TV (N )/ 12 / 2006-2008
IRNMENT OFKERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
THIRUVANANTHAPURAM , TUESDAY വാല്യം 53
തിരുവനന്തപുരം , ചൊവ്വ
No.
14th October 2008 2008 ഒക്ടോബർ 14
നമ്പർ
}41 22nd Aswina 1930 1930 ആശ്വിനം 22
PART III
Marine Department
TENDER NOTICE
No. D2-2921 / 2008/SE .
22nd September 2008 .
Competitive tenders in sealed covers superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from Registered Contractors by Registered/ Speed Post.
E. M. D. Rs .
Tender No. and Name ofwork with P.A.C.
S1 . No.
50,000 1 a 24/HESC / 2008 09- TRP Construction of Bridge connecting Puthenthuruth to Cheekkamthuruth in Sakthiku- langara Village-Rs . 80,00,000
50,000 2 25/ HESC/ 2008 - 09 TRP- Construction of a Bridge conne- cting Necleswaram Thoppu to Kumbalachira in Neendakara Panchayath- Rs . 83,00,000
50,000 26/HESC/ 2008-09- ADAK- Construction of compound wall around Odayam Hatchery site Rs . 31,75,411 3
Cost of tender form- Rs . 2,000 + VAT for Sl . Nos . 1 , 2 and Rs . 1,000 + VAT for Sl . No. 3 .
Date and time of sale of tender forms- From 10-10-2008 to 17-10-2008 up to 1 p . m .
Last date and time of receipt of tenders 21-10-2008 at 3 p . m .
Date and time of opening of tenders- 21-10-2008 at 3.30 p . m .
Period of completion- 12 months for Sl . Nos . 1 , 2 and 4 months for Sl . No. 3 .
Class of Registration-A Class for Sl . No. 1 , 2 and B and above Class for Sl . No. 3 .
Name of Division through which the work is executed- Harbour Engineering Division, Kollam for Sl.No. 1 , 2 , Harbour Engineering Division, Thiruvananthapuram . for Sl . No. 3 .
All rules regarding tenders in Public Works Department and Harbour Engineering Department will be applicable to this tender also . Further details can be had from this Office on all working days .
ഹാർബർ എഞ്ചിനീയറിംഗ വകുപ്പ് , ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറു കാരിൽനിന്നുംമുദ്രവച്ച ദർഘാസുകൾ രജിസ്‌റോർഡ് / സ‌്‌പീഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ 1 24 / എച്ച് . ഇ . എസ് . സി . / 2008-09- ടി . ആർ . പി . ശക്തികുളങ്ങര വില്ലേജിൽ പുത്തൻതുരുത്തിനേയും ചീക്കാംതുരുത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൻറ നിർമ്മാണം-രൂപ 80,00,000 50,000 2 25 / എച്ച് . ഇ . എസ് . സി . / 2008-09- ടി . ആർ . പി - നീണ്ടകര പഞ്ചായ ത്തിൽ നിലേശ്വരം തോപ്പിനേയും കുമ്പോളച്ചിറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൻറ -83,00,000نمرم 50,000 3 26 /എച്ച് . ഇ . എസ് . സി ./ 2008-09- അഡാക്ക് സൈററിന് ഓടയം ഹാച്ചറി ചു നു മതിൽ നിർമ്മാണം രൂപ 31,75,411 50,000 ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 1 -നും 2 -നും രൂപ 2,000 + മൂ ല്യ വർ ദ്ധി ത നികുതി . (ക്രമനമ്പർ 3 - ന രൂപ 1,000 + മൂല്യ വർദ്ധിത നികുതി .
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും- 10-10-2008 മുതൽ 17-10-2008 ഉച്ചയ്ക്ക് 1 മണി വരെ .
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും- 21-10-2008 , വൈകുന്നേരം 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 21-10-2008 വൈകുന്നേരം 3.30 മണി .
പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി ക്രമനമ്പർ 1 -നും 2 -നും 12 മാസം , ക്രമനമ്പർ 3- ° 4 ๑๐๗..
കരാറുകാരൻറെ ക്ലാസ്- ക്രമനമ്പർ 1 -നും 2 -നും "എ ' ക്ലാസ് , (ക്രമനമ്പർ 3 - ന് "ബി " യും അതിനു മുകളിലും .
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ- ക്രമനമ്പർ 1 -നും 2 -നും ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കൊല്ലം . ക്രമനമ്പർ 3 -ന് ഫാർബർ എഞ്ചി നീയറിംഗ് ഡിവിഷൻ , തിരുവനന്തപുരം .
പിൻറെ പൊതു ദർഘാസ് സംബന്ധിച്ചുള്ള കേരള മരാമത്ത് വകുപ്പിവകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് овов ചെയ്യാനോ മാററിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധപ്പെടേ ണ്ടതാണ് .
(Sd.) Executive Engineer in full addl. charge of Superintending Engineer.
Office of the Superintending Engineer, Harbour Engineering aleswaram , South Circle , Kamaleswaran Manacaud P. О. , Thiruvananthapuram- 695 009 ,
Phone: 0471-2459050 .
ദർഘാസ് പരസ്യം
നമ്പർ ഡി5-105 / 2008 / ഇഇ . 2008 സെപ്ററംബർ 22 .
കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എ ഞ്ചി നീ യർ , ഹാ ർ ബർ എ ഞ്ചി നീ യറിം ഗ് തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേണ്ടി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
க നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ 1 8 / 2 /2008-09 അഡാക്ക് -ഓടയം ഹാച്ചറി ഇൻടേക്ക് സിസ്‌ററത്തിൽ റിംഗ് വെൽ വാർക്കുന്ന പ്രവൃത്തി (പുനർ ദർഘാസ് )-രൂപ 3,03,776 7,600 2 9/ 2 /2008-09 ആഴാകുളത്ത് പുതുക്കിപണിഞ്ഞ ഡി 3 & ഡി 4 ക്വാർട്ടേഴ്സുകളുടെ വൈദ്യുതീ കരണം (പുനർ ദർഘാസ്)- 37,410م 950 3 10/ 02 /2008-09 ആഴാകുളത്ത് പുതുക്കിപണിഞ്ഞ ഡി 5 & ഡി 6 ക്വാർട്ടേഴ്സുകളുടെ വൈദ്യുതി (പുനർ ദർഘാസ് )- കരണം 37,410بمرم 950 4 11 /ഇഇ / 2008-09 മുതലപ്പൊഴി മൽസ്യ 'ബന്‌ധന തുറമുഖം താഴംപളളി യിലെ സ്ഥാപിക്കലും ലവലിംഗ് ജോലികളും 3,29:098برم 8,250 ദർഘാസ് പ്രമാണത്തിൻ്റ വില :
അസ്സൽ -ക്രമനമ്പർ 400+ നികുതി , (ക്രമനമ്പർ 2- 3- രൂപ 150+നികുതി .
പകർപ്പ്-(ക്രമനമ്പർ 1 - നും4 -നും രൂപ 200+ നികുതി , ക്രമനമ്പർ രൂപ 75+നികുതി . 2- 3- ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും -13-10-2008 മുതൽ 21-10-2008 ഉച്ചയ്ക്ക് 12 മണി വരെ ,
ദർഘാസ് തിരികെ ലഭിക്കേണ്ട അവസാന തീയതിയും സമയവും- 21-10-2008 വൈകുന്നേരം 3 മണി വരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവു 21-10-2008 വൈകുന്നേരം 3.30 മണിക്ക് .
കരാറുകാരൻറെ തരംതിരിവ്- ക്രമനമ്പർ 1 - നും 4 -നും 'ഡി ' യും അതിനു മുകളിലും , കമ നമ്പർ 2 -നും 3 -നും (ഇലക്ട്രിക്കൽ) ' ഡി'യും അതിനു മുകളിലും .
പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 1 -ന 3 മാസം , ക്രമനമ്പർ 4 - ന് 2 മാസം . മററുളള വയ്ക്ക് 2 ആഴ്ച .
ദർഘാസ് സംബന്ധിച്ചുളള പൊതുമരാമത്ത വകുപ്പിൻറെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻറെയും വ്യവസ്ഥകളും ഇതിനും ബാ കമാണ് . കാരണം കൂടാതെ ദർഘാസ് റദ്ദു , ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ദിവസമായിരിക്കുന്നതാണ് . ദർഘാസ് എക് സിക്യൂട്ടീവ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ , വിഴിഞ്ഞം.
ദർഘാസ് പരസ്യം
നമ്പർ ഡി1-106 / 2006 / ഇഇ ( 1 ) . 2008 സെപ്ററംബർ 24 .
ഡിവിഷൻ കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും डा . اله - 9/2008-09/ 200 001 . നീണ്ടകര പഞ്ചായത്തിലെ ജോയിൻറ് ജംഗ്ഷൻ മുതൽ നീണ്ടകര പാലം വരെയുള്ള തീരദേശ റോഡിൻറെ നിർമ്മാണം- 12,51,198بدم .
നിരതദ്രവ്യം-രൂപ 31,300
ദർഘാസ് ഫോറത്തിൻറെ വില രൂപ 700+ വാററ് .
ദർഘാസ് دهم വിൽക്കുന്ന തീയതിയും സമയവും 16-10-2008 18 24-10-2008 ഉച്ചയ്ക്ക് 1 മണിവരെ .
ഒർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 24-10-2008 , 3.30 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 24-10-2008 പൈകുന്നേരം 4 മണി .
കരാറുകാരൻറ ക്ളാസും , അതിനു മുകളിലും .
പ്രവൃത്തിയുടെ കാലാവധി -3 മാസം .
ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടി രിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസ് തുറക്കുന്നതാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികയെ സംബന്ധി ച്ചുളള കൂടു ബന്ധപ്പെടാവുന്നതാണ് . വിവരങ്ങൾക്ക്കൂടുതൽ ആഫീസുമായി
( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം, കൊല്ലം -2
TENDER NOTICE
No. D3-4323 / 07/SE /HECC . 17th September 2008 .
The Superintending Engineer , Harbour Engineering Central Circle , Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works froom Registered Contractors / Firms of State P.W.D. , Irriga- tion Department, Central Public Works Department and Port Trust through Registered post or Speed post . The tenders submitted through any courier service will not be considered .
Sl .
Tender No. and Name of
No.
E.M.D. Rs.
work with Probable Amount of Contract
50,000 1 29/2008-09 / HECC TRP Munambam Firshery Harbour . Azhikode Fish Landing Centre in Thrissur District- Construction ofWharf, Auction hall , Protection bund Rs . 1,68,00,000
2 30 /2008-09 /HECC- Do. do. Construction of approach road and loading area Rs . 28,00,000 50,000 3 31/2008-09/HECC- TRP Construction of Valanjavazhi Fish Landing Centre in Alappuzha District (Re- tender)- Rs . 24,00,000 50,000
50,000 4 32/2008-09/HECC TRP- (Arattupuzha Special Package)- Reclamation bund at Valiyazheekal side in Alappuzha District (Re- tender) Rs . 30,00,000
5 33 /2008-09 /HECC TRP Construction of Chathanad Fish Landing Centre in Eazhikara Panchayath in Ernakulam District (Re - tender)- Rs . 40,00,000 50,000 Cost of tender form-Rs . 2,000 + VAT for Sl . Nos . 1, 5 and Rs . 1,000 + VAT for all others .
Class of tenderer- ' A' Class for Sl . Nos . 1, 5 and 'B ' and above Class for Sl . Nos . 2 , 3 and 'B ' Class for Sl . No. 4 .
Period of completion-6 months for Sl . Nos . 1,4 and 5 , 4 months for Sl . No. 2 and 5months for Sl . No. 3 .
The tender forms can be had from the office of the undersigned on all working days from 15-10-2008 upto 3 p.m. on 22-10-2008 on application in writing , providing the eligibility and on payment of cost and VAT . Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p . m . on 29-10-2008 to the Superintending Engineer , Harbour Engineering Central Circle , Ernakulam- 18 . Tender that are received after 3 p.m on 29-10-2008 Idue to postal delay or on any other reasons will not be considered. Department will not be responsible for any such delays . If the last date of receipt of tender happens to be a holiday, tender will be accepted upto 3 p . m . on the next working day . Preliminary Agreement signed in Kerala Stamp Paper worth Rs . 50 and document for required requi E.M.D. pledged in favour of the Superintending Engineer , Harbour Engineering Central Circle, Ernakulam- 18 are also to be submitted along with the tender . The tender submitted without preliminary agreement and required E.M.D. will be rejected outright . The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers /authorized agents present at the time . The firm period of the tender shall be 4 months from the date of opening of the tender . All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tenders also . Government Order No. (Rt . ) 255 /2004 /F & PD dated 29-6-2004 and allied orders will be applicable for these tenders . The undersigned reserves the right to reject the application for issuance of tender forms and also be submitted tender of any tenderer without assigning any reason.
கே0ஒ ഗവർണ്ണർക്കുവേണ്ടി ഹാ ർ ബ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് എഞ്ചിനീയർ , മദ്ധ്യമേഖല , എറണാകുളം താഴെപ്പറയുന്ന പ്രവൃത്തി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ് , കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , പോർട്ട് (ട്രസ്ററ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ / സ്ഥാപനങ്ങൾ ദർഘാ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള സുകൾ രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചു കൊ ള്ളു ന്നു . കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല .
ദർഘാസ് നമ്പരും
க നമ്പർ
നിരത ദ്രവ്യം രൂപ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(2)
(1)
(3) 1 29/2008-09/ ده . ...
"ററി ആർ പി -മുനമ്പം ഫിഷറി ഹാർബർ- തൃശ്ശൂർ ജില്ലയിലെ അഴീക്കോട് മൽസ്യം കരയ്ക്ക അടുപ്പിക്കൽ കേന്ദ്രം , വാർഫ് , ആക്‌ഷൻആക്ഷൻ 20000, സംരക്ഷണ ബണ്ട് എന്നിവയുടെ നിർമ്മാണം 1,68,00,000لهم
50,000 2 30/2008-09/ ه . . . . ററി ആർ പി - മുനമ്പം ഫിഷറി ഹാർബർ-തൃശ്ശൂർ ജില്ലയിലെ അഴീക്കോട് മൽസ്യം കരയ്ക്കടി പ്പിക്കൽ കേന്ദ്രം, അപ്രോച്ച് റോഡ് , ലോഡിംഗ് ഏരിയ നിർമ്മാണം-രൂപ 28 ലക്ഷം 50,000 3 31/2008-09/ دهم . . . . ററി ആർ പി- ആലപ്പുഴ ജില്ലയിലെ വളഞ്ഞ വഴി യി ൽ ഫിഷ് ലാ ൻറിം ഗ് സെ ൻറ റി ൻറ നിർമ്മാണം ( പുനർ ദർഘാസ് )- രൂപ 24 ലക്ഷം 50,000 (1) (2) (3) 4 32 / 2008-09 / എച്ച് . ഇ . സി . സി . ററി ആർ പി ആറാട്ടുപുഴ സ്പെഷ്യൽ പാക്കേജ് - ആലപ്പുഴ ജില്ലയിലെ വലിയഴിക്കൽ സൈഡിൽ റിക്ലമേഷൻ ബണ്ടിൻറ നിർമ്മാണം ( പുനർ ദർഘാസ് )— രൂപ 30 ലക്ഷം 50,000 5 33/2008-09/ دهم .... ററിആർപി എറണാ കുളം ജില്ലയിലെ ഏഴിക്കര പഞ്ചായ ത്തിലെ ചാത്തനാട് ലാൻറിംഗ് സെൻറർ നിർമ്മാണം (പുനർ ദർഘാസ്) രൂപ 40 ലക്ഷം
50,000 ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 -നും 5-നും രൂപ 2,000 - മൂ.വ . നി . , മററുളളവയ്ക്ക് രൂപ 1,000 + മൂ.വ.നി .
പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 , 4, 5 ഇവയ്ക്ക് 6 മാസം , ക്രമ നമ്പർ 2 - ന് 4 മാസം, ക്രമനമ്പർ 3 - ന് 5 മാസം .
കരാറുകാരൻറെ ക്ലാസ് -ക്രമനമ്പർ 1 -നും 5 - നും 'എ' ക്ലാസ് , (ക്രമനമ്പർ 2 - നും 3 -നും 'ബി' ക്ലാസും അതിനുമുകളിലും , (ക്രമനമ്പർ 4 - ന് 'ബി ' ക്ലാസ് .
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , മദ്ധ്യമേഖല , എറണാകുളം ഓഫീസിൽ നിന്നും 15-10-2008 മുതൽ 22-10-2008 വൈകുന്നേരം 3 മണിവരെ ദർഘാസ് ഫോറത്തിൻറെ വിലയും നികുതിയും . അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുള്ള ദർഘാസ് , പ്രവൃത്തി യുടെ പേരും മററും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 29-10-2008 -ന് വൈകുന്നേരം 3 മണിക്കുമുൻപായി രജിസ്‌റോർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . അന്നേദിവസം വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ , ആയത് തപാൽ തകരാറുമൂലമോ മറേറതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ഇങ്ങനെയുണ്ടാകുന്ന കാല താമസത്തിന് ഡിപ്പാർട്ടുമെൻറ് യാതൊരു കാരണ വശാലും ത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകു ന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മു ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ , എറണാകുളം , കൊച്ചി -18 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറ ைேவ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30- ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുളള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിൻറ ഫേം പീരിയഡ' ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും . കേരള പൊതു മരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും . സർക്കാർ ഉത്തരവ് ( ആർ . ററി . ) 255 / 2004 / എഫ് . ആൻറ് പി . ഡി . നമ്പരിലെ 29-6-2004- സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറ ങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസ്
(Sd . ) Superintending Engineer .
Office of the Superintending Engineer , Harbour Engineering Central
Circle, Ernakulam - 18 . Phone: 0484-2396003 .
ദർഘാസ് /ലേലപ്പരസ്യം
നമ്പർ എ4-3250 / 2008 / ഇഇ . 2008 സെപററംബർ 20 .
കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , പുതിയാപ്പ മത്സ്യബന്ധന തുറമുഖത്ത് നിന്നും ഒരുവർഷത്തേക്ക് ഗെയിറ് കളക്ഷൻ, വാർമജ് , ലാൻറിംഗ് , ബർത്തിംഗ് എന്നിവ പിരിക്കുന്ന തിനുളള അവകാശം ഏറെറടുത്തു നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾക്കുപുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർ ഘാ സി ലോ / ലേ ല ത്തി ലോ வெறு ഏ തി ലാണ് കൂടിയ തുക വാ ഗ് ഭാ നം പ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിനു വിധേയമറയി അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് വർഷത്തേക്കായിരിക്കും നടത്തിപ്പിൻറ കാലാവധി, ദർഘാസ് /ലേലത്തിൽ പങ്കെടുക്കുന്നവർ 25,000 രൂപയുടെ നിരതദ്രവ്യം ട്രഷറിയിലോ ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്ററാമ്പ് ഒപ്പിട്ട് രസീതുകൾ ദർഘാസിന് / ലേലത്തിന് മുമ്പായി സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ് ഫാറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേണ്ടതാണ് . ഒരേ വ്യക്‌തിതന്നെ ദർഘാസിലും ലേല ത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ രണ്ട് വാങ്ങേണ്ടതും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും 25,000 രൂപയുടെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം രണ്ടു ഫാറത്തോടൊപ്പവും ഉളളടക്കം ചെയ്യേണ്ടതുമാണ്. ' ഏറെറടുക്കുന്ന തീയതി മുതൽ ഒരു 2000م പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും പുതിയാപ്പ മൽസ്യബന്ധന തുറമുഖത്തു നിന്നും ഒരു വർഷത്തേക്ക് ഗെയിററ് കളക്ഷൻ , വാർഫേജ് , ലാൻറിംഗ് , ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുളള അവകാശം .
അടങ്കൽ തുക രൂപ 13,34,000 .
നിരതദ്രവ്യം-രൂപ 25,000 .
ദർഘാസ് പ്രമാണത്തിൻ്റ വില 12.69% . രൂപ 700 + ദർഘാസ് സമർപ്പിക്കുന്നതിനുളള അവസാന തീയതിയും സമയവും-22-10-2008 , 3 മണി .
ലേലത്തീയതിയും സമയവും 23-10-2008 , 3 aml .
ലേലം നടത്തുന്ന സ്ഥലം പുതിയാപ്പ മത്സ്യ ബന്‌ധന തുറമുഖ പരിസരം .
ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുളള കാര്യാലയത്തിൽനിന്നും 20-10-2008 മുതൽ ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ്ലേലത്തിൽ പങ്കെടുക്കുന്നയാൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേണ്ടതാണ് . സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് / തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഒന്ന് ഫാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറം നൽകുകയുള്ളു . നിശ്ചിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നിശ്ചിത നിരത ഉളളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്ന തല്ല . മേൽ അവകാശത്തിനായി പരസ്യലേലം കൊടുത്തിരിക്കുന്ന പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം ഒരു മണിക്കുമുൻപ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പററ് രസീത് വാങ്ങേണ്ടതാണ് . പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . പ്രസ്തുത രസീത്സീത് നിശ്‌ചിത സമയത്തിനു മുൻപ് ദ്രവ്യം പ്രസ്തുത രസ കേരള സർക്കാരിൻ്റെ നിലവിലുളള താഴെ ലേ ല ത്തിൽ പങ്കെടുപ്പിക്കുന്നതല്ല . ഈ ലേലദർഘാസ് എല്ലാ നിയമ ങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകി യിട്ടുളള നിബന്ധനകൾക്കും വിധേയമായിരിക്കും .
ലേലം /ക്വട്ടേഷൻ ഉറപ്പിച്ചുകിട്ടുന്ന ആൾ ലേലം/ ക്വട്ടേഷൻ തുകയുടെടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേണ്ടതാണ് . അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്ക് ( ബിഡ് സെക്യൂരിററി കഴിച്ചുള്ളത് ) ബാങ്ക് ഗ്യാരണ്ടിയോ/ സോൾവൻസിയോ സമർപ്പിക്കേണ്ടതാണ് ശേഷിക്കുന്ന ലേലം / ക്വട്ടേഷൻ തുക രണ്ടു തുല്യ ഗഡു കളായി അവകാശം ഏറെറടുത്ത് 3 മാസം തികയുന്ന തിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും അടയ് ക്കണ്ടതാണ് . തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18 % നിരക്കിൽ പലിശ ഈടാ ക്കുന്നതാണ് . മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനു ശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാരണ്ടി / സോൾവെൻസി എന്നിവ അവകാശം ഏറെറടുത്ത ആൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാരണ്ടി / സോൾവൻസി സർട്ടിഫിക്കറ് തിരികെ നൽകുന്നതാണ് .
ഏക്സിക്യൂട്ടീവ്
(2 )
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , പി . ഒ . പുതിയങ്ങാടി , കോഴിക്കോട് -21 .
( : 0495-2460340) .