Kerala Gazette No. 41 dated 14th October 2008.
PART III
PUBLIC WORKS DEPARTMENT
TENDER NOTICES
(1)
No. DB2/408/2008. 2nd September 2008.
The tender for pre-qualification and execution of the following work is invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram from financially sound and well experienced Registered 'A' Class Contractors/Firms of Kerala Public Works/ Irrigation Department who have successfully completed at least one similar work costing more than 40% (Forty percentage) of the Estimate PAC of work during the last five years. The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by Registered Post/Speed Post. The receipt in form T.R. 5 towards the purchase of tender schedule should be enclosed along with the tender documents (Courier Tapals are not acceptable).
Tender No.—PQ 21/SESC/2008-09.
Name of work—Budget Work-One Crore to one Constituency-Improvements to Ambalamukku, Mathaimukku Road (Elamadu-Thevannoor road km. 0/000 to 6/905).
Nature of works—Widening & 20mm C/C, Construction of Culvert C. C. drain and R/Wall.
Estimate P.A.C.—Rs. 114 lakhs.
E.M.D.—Rs. 50,000.
Cost of tender documents—Rs. 4,000 + S.T. Date and time of sale of tender documents—
16-10-2008 to 21-10-2008 upto 3 p. m.
Last date and time of receipt of tender—28-10-2008 upto 4 p. m.
Date and time of opening tender—28-10-2008 at 4.30 p. m.
Time of Completion—12 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details, if required can be had from the office during working hours.
Gaz. No. 41/2008/DTP (PWD).
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ,് നിരത്തുകളും പാലങ്ങളും, ദക്ഷിണമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാരിൽ നിന്നും സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിയേറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെ≠റിനോടൊപ്പം ഉൾക്കൊള്ളിക്കേ≠താണ്. പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടെപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളു. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്ട്രേഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ.—പി. ക്യു. 21/എസ്.ഇ.എസ്.സി/2008-09. പ്രവൃത്തിയുടെ പേര്—ബഡ്ജറ്റ്്—ഒരു മണ്ഡലത്തിൽ ഒരു കോടി—അമ്പലമുക്ക്, മത്തായിമുക്ക് റോഡിന്റെ അഭിവൃദ്ധിപ്പെടുത്തൽ (ഇളമാട്-തേവന്നൂർ റോഡിന്റെ ചെ. 0/000 മുതൽ 6/905 വരെയുള്ള ഭാഗം).
പണിയുടെ വിശദാംശങ്ങൾ—വീതി കൂട്ടലും 20 എം.എം. ചിപ്പിംഗ് കാർപ്പറ്റ്, കലുങ്ക്, ഓട, സംരക്ഷണഭിത്തി, എന്നിവയുടെ നിർമ്മാണം.
അടങ്കൽ തുക—രൂപ 114 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 4000 + വി. നി.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
16-10-2008 മുതൽ 21-10-2008, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-10-2008, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
28-10-2008, 4.30 മണി.
കാലാവധി—12 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
2 കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് (2) നിരത്തുകളും പാലങ്ങളും ദക്ഷിണമേഖല, സൂപ്ര≠ിംഗ്No. DB10-21552/79. 4th September 2008.
The tender for pre-qualification and execution of the following work is invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram from financially sound and well experienced Registered 'A' class Contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing more than 40% (Forty percentage) of the Estimate P.A.C. of work during the last five years. The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by Registered Post/Speed Post.
The receipt in form T.R. 5 towards the purchase of tender schedule should be enclosed along with the tender documents. Courier Service will not be acceptable.
Tender No.—PQ 23/SESC/2008-09.
Name of work—Reconstruction of Muttacavu Bridge in Kollam-Ayoor Road (Balance work).
Nature of work—Reconstruction of Bridge.
Estimate P.A.C.—Rs. 265 lakhs.
E.M.D.—Rs. 50,000.
Cost of tender documents—Rs. 4,000 + S.T. Date and time of sale of tender documents—
20-10-2008 to 24-10-2008 upto 3 p. m.
Last date and time of receipt of tender—30-10-2008 upto 4 p. m.
Date and time of opening of tenders—30-10-2008 at 4.30 p. m.
Time of Completion—18 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details, if required can be had from the office during working hours.
എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ്/കരാറുകാരിൽ നിന്നും സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിയേറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെ≠റിനൊപ്പം ഉൾക്കൊള്ളിക്കേ≠താണ്. പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളൂ. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്ട്രേഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി. ക്യു. 23/എസ്.ഇ.എസ്.സി/2008-09. പ്രവൃത്തിയുടെ പേര്—കൊല്ലം-ആയൂർ റോഡിൽ മുട്ടക്കാവ് പാലത്തിന്റെ പുനർനിർമ്മാണം (ബാക്കി പ്രവൃത്തി).
പണിയുടെ വിശദാംശങ്ങൾ—പാലത്തിന്റെ പുനർനിർമ്മാണം (ബാക്കി പ്രവൃത്തി).
അടങ്കൽ തുക—രൂപ 265 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 4,000 + വി. നി.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
20-10-2008 മുതൽ 24-10-2008, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-10-2008, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
30-10-2008, 4.30 മണി.
കാലാവധി—18 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
3 (3)No. DB-15/4758/2007. 18th September 2008.
The tender for pre-qualification and execution of the following work is invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram from financially sound and well experienced Registered 'A' Class Contractors/Firms of Kerala Public Works/ Irrigation Department who have successfully completed at least one similar work costing more than 40% (Forty per- centage) of the Estimate P.A.C. of work during the last five years. The application for tender schedule should sup- ported by certificate of prior experience in work as men- tioned above obtained from agreement authority and ten- der schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by Registered Post/ Speed Post. The receipt in form T. R. 5 towards the purchase of tender schedule should be enclosed along with the tender documents. Tender by Courier Service will not be accepted.
Tender No.—P. Q. 24/SESC/2007-08.
Name of work—One Crore to one Constituency Improvements to Chemmathoor—Thadikkada road k. m. 0/00 to 6/500.
Nature of works—General Improvements, C. D. works, side drain etc.
Estimate P.A.C.—Rs. 114 lakhs.
E.M.D.—Rs. 50,000.
Cost of tender documents—Rs. 4,000 + S.T. Date and time of sale of tender documents—23-10-2008 to 29-10-2008 upto 3 p. m.
Last date and time of receipt of tender—5-11-2008 at 4 p. m.
Date and time of opening of tenders—5-11-2008 at 4.30 p. m.
Time of Completion—12 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details, if required can be had from the office during working hours.
സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ' ക്ലാസുകാരിൽനിന്നും സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിയേറ്റെടുത്തു നടത്തുന്നതിനുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെ≠റിനൊപ്പം ഉൾക്കൊള്ളിക്കേ≠താണ്. പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടെപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളു. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്ട്രേഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി. ക്യൂ. 24/എസ്.ഇ.എസ്.സി./2008-09. പ്രവൃത്തിയുടെ പേര്—ഒരു മണ്ഡലത്തിൽ ഒരു കോടി രൂപ പദ്ധതി പ്രകാരം ചെമ്മൺതൂർ - തടിക്കാട് റോഡ് 0/00 മുതൽ 6/500 വരെ അഭിവൃദ്ധിപ്പെടുത്തൽ.
പണിയുടെ വിശദാംശങ്ങൾ—സംരക്ഷണ ഭിത്തി, ഓട ഇവയുടെ നിർമ്മാണവും റോഡ് അഭിവൃദ്ധിപ്പെടുത്തലും.
അടങ്കൽ തുക—രൂപ 114 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസിന്റെ വില—രൂപ 4,000 + വി. നി.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—23-10-2008 മുതൽ 29-10-2008, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-11-2008, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
5-11-2008, 4.30 മണി.
കാലാവധി—12 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Office of the Superintending Superintending Engineer, Roads and Bridges, Engineer.
South Circle,
for and on behalf of the
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ,് നിരത്തുകളും പാലങ്ങളും ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള Thiruvananthapuram. Governor of Kerala.
4TENDER NOTICES
(1)
No. BSC-1/2008-09/DBGL (i). 23rd September 2008.
Tender for pre-qualification and execution of the following work is invited for and on behalf of the Governor of Kerala by the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram from financially sound and well experienced registered 'A' Class Contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing not less than 40% of Estimate PAC of work during the last five years. The application for tender schedule should be supported by certificate of prior experience in the work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Tender should be submitted so as to reach the undersigned on or before date and time prescribed for the work as below by Registered Post/Speed Post.
Tender No.—P. Q. 52/SEBSC/2008-09.
Name of work—Health and Family Welfare Department-Department of Ayurveda Medical Education Women and Children Hospital, Poojappura-Construction of 150 bedded Hospital Building.
Estimate P.A.C.—Rs. 250 lakhs.
E.M.D.—Rs. 50,000.
Cost of tender documents—Rs. 4,000 + S. T. Type of Building—R. C. C. Framed structure.
No. of floors—Four floor + Machine Room
Foundation—Open footing.
Doors and windows—Powder coated Aluminium doors, Windows and Ventilators.
Flooring—Marble slab, Ceramic floor tiles.
Date and time of sale of tender documents—
28-10-2008 to 4-11-2008, 11a. m. to 3 p. m.
Last date and time of receipt of tender—11-11-2008 upto 4 p. m.
Time of completion—24 months.
All conditions prevailing in this department regarding tender are applicable to this tender also. Further details if required can be had from this office during working hours.
കേരള ഗവർണ്ണർക്കുവേ≠ി കേരള പൊതുമരാമത്തു വകുപ്പ് (കെട്ടിടങ്ങളും തദ്ദേശസ്വയംഭരണ പണികളും) ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഒരു പണിയുടെ അടങ്കൽ തുകയുടെ 40 %-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിലെ 'എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യത ാ നിർണ്ണയത്തിനും പ്രവർത്തി ഏറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസ് പ്രത്യേകം മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും വില്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻ പരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫി ക്കറ്റുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുള്ളൂ.
ദർഘാസ് നമ്പർ—പി. ക്യൂ. 52/എസ്. ഇ. ബി. എസ്. സി./ 2008-09.
പ്രവൃത്തിയുടെ പേര്—ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ്-ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്-പൂജപ്പുര യിൽ സ്ത്രീകൾക്കും കുട്ടികൾക്കുംവേ≠ി 150 കിടക്കകളുള്ള ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന്.
അടങ്കൽ തുക—രൂപ 250 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000 (പ്രത്യേക കവർ).
ദർഘാസ് ഫോറത്തിന്റെ വില—രൂപ 4,000 + എസ്. റ്റി.
കെട്ടിടത്തിന്റെ സ്വഭാവം—ആർ. സി. സി. ഫ്രെയിമിഡ് സ്ട്രക്ചർ.
നിലകളുടെ എണ്ണം—നാല് +മെഷീൻ മുറി.
ഫൗ≠േഷൻ—ഓപ്പൺ ഫൂട്ടിംഗ്.
വാതിലുകളും ജന്നലുകളും—പൗഡർ കോട്ടഡ് അലൂമിനിയം വാതിൽ, ജന്നൽ ആന്റ ് വെന്റിലേറ്റർ.
ഫ്ളോറിംഗ്—മാർബിൾ സ്ളാബ് ആന്റ ് സിറാമിക് ഫ്ളോർ ടൈൽസ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—
28-10-2008 മുതൽ 4-11-2008, 11 മണി മുതൽ 3 മണിവരെ.
Tools & Plants required for the work
Concrete Mixer-0.25 m3 Capacity—2 Nos.
Concrete Vibrator:
Petrol—2 Nos.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-11-2008, 4 മണിവരെ.
കാലാവധി—24 മാസം.
tPm-en-sN-øm-\p≈ D]-I-c-W-ßfpw b{¥-km-a-{Kn-Ifpw
Diesel—2 Nos.
5ലിഫ്റ്റ് എലിവേറ്റർ —2 എണ്ണം
5 എച്ച്. പി. പമ്പ്-ഡീസൽ —2 എണ്ണം
10 ടൺ കപ്പാസിറ്റിയുള്ള ടിപ്പർ ലോറി —1 എണ്ണം സ്റ്റീൽ ഫോം വർക്ക്—600എം2 സ്ക്രിഡ് വൈബ്രേറ്റർ—
1 എണ്ണം.
പൊതുമരാമത്തു വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും.
(2)
No. BSC-1/2008-09/DBGL (ii). 23rd September 2008.
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala Public Works Department Class 'A' & 'B' category for the following work so as to reach the office on or before 30-10-2008, 4 p. m. Tenders will be opened at 4.30 p. m. on the date specified by the undersigned or other authorized officers.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Tender No.— 53/SEBSC/2008-09.
Name of work—College of Engineering, Thiruvananthapuram — Construction of an additional floor (2nd floor) to Civil Engineering Department.
Estimate Amount—Rs. 80 lakhs .
E.M.D.—Rs. 50,000
Cost of tender form—Rs. 2,000+S.T.
Period of completion—12 months.
Classification of Contractor—'A' Class.
Name of Division—Special Buildings Division, Thiruvananthapuram.
Tender documents and other particulars can be obtained from this office upto 1 p.m. one day before the tender date on application in writing and on payments of cost (not refundable) either in cash or money order. Only postal tenders will be enterained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ ബിൽഡിംഗ് ആന്റ ് ലോക്കൽ വർക്സ്, തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരാറുകാ രിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതി ക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരി ക്കുന്നതാണ്.
Gaz. No. 41/2008/DTP (PWD).
ദർഘാസ് നമ്പർ—53/എസ്. ഇ. ബി. എസ്. സി./2008-09. പ്രവർത്തിയുടെ പേര ്—എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം, സിവിൽ-എൻജിനീയറിംഗ് ഡിപ്പാർട്ടുമെന്റിനു വേ≠ി ഒരു അഡീഷണൽ നില (ര≠ാം നില) യുടെ നിർമ്മാണം
അടങ്കൽ തുക—രൂപ 80 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000
ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 2,000 + വി. നി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-10-2008, 4 മണി വരെ.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—12 മാസം.
കരാറുകാരുടെ തരംതിരിവ് —'എ' ക്ളാസ്.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിബന്ധനകളും ഈ ദർഘാസിനും ബാധകമായി രിക്കും.
Office of the Superintending Engineer, Building & Local Works, (Sd.) South Circle, Superintending Thiruvananthapuram. Engineer..
ദർഘാസ് പരസ്യം
[12/ഇഇ/2008-09]
നമ്പർ ഡി.ബി.-1/2008-09. 2008 സെപ്റ്റംബർ 24.
കേരള ഗവർണ്ണർക്കുവേ≠ി, കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)
(3) സാധാരണ അറ്റകുറ്റപ്പണികൾ 2008-09
1 339/ഇഇ/2008-09—അമ്പലക്കവല-കൊല്ലക്കവല റോഡിൽ 0/00 മുതൽ 3/700 കി. മീ. വ െ ര യ ു ം , വ ാ ക ത്ത ാ ന ം േ റ ാ ഡ ി ൽ ക ി . മ ീ . 3 / 0 0 മ ു ത ൽ 8 / 7 8 0 ക ി . മ ീ . വരെയും അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക— രൂപ 6 ലക്ഷം
15,000 2 340/ഇഇ/2008-09—കാനം-ചാമംപതാൽ റോഡിൽ കി. മീ. 0/00 മുതൽ 2/850 വരെയും കാനം-പത്തനാട്ട് റോഡിൽ 0/0 കി. മീ. മുതൽ 4/650 കി. മീ. വരെ ടി—രൂപ 6 ലക്ഷം 15,0006 (1) (2) (3) 3 3 4 1 / ഇ ഇ / 2 0 0 8 - 0 9 —ത ല േ യ ാ ല പ്പ റ മ്പ ് - കൂത്താട്ടുകുളം റോഡ് കി. മീ. 1/075 മുതൽ കി. മീ. 5/00 വരെയും കി. മീ. 6/00 മുതൽ കി. മീ. 8/00 വരെയും കി. മീ. 9/500 മുതൽ കി. മീ. 11/200 വരെയും അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—രൂപ 5.75 ലക്ഷം 14,400 4 342/ഇഇ/2008-09—കുമരകം-വെച്ചൂർ റോഡിൽ കി. മീ. 0/00 മുതൽ കി. മീ. 3/00 വരെയും തിരുവാതുക്കൽ-ഇല്ലിക്കൽ റോഡിൽ കി. മീ. 0/00 മുതൽ കി. മീ. 1/770 വരെയും ടി—രൂപ 4.50 ലക്ഷം 11,250 5 343/ഇഇ/2008-09—പാമ്പാടി കൂരോപ്പട റോഡിൽ കി. മീ. 2/500 മുതൽ 4/00 കി. മീ. വരെയും പാമ്പാടി-ആനിക്കാട് റോഡിൽ 0/00 കി. മീ. മുതൽ 7/500 കി. മീ. വരെയും ടി— രൂപ 6 ലക്ഷം
15,000 6 344/ഇഇ/2008-09 —പൂഞ്ഞാർ-കൈപ്പള്ളി റോഡിൽ കി. മീ 0/00 മുതൽ കി. മീ. 8/00 വരെ ടി—രൂപ 4.50 ലക്ഷം 11,250 7 345/ഇഇ/2008-09—ഈരാറ്റുപേട്ട-പൂഞ്ഞാർ റോഡിൽ കി. മീ. 29/00 മുതൽ കി. മീ. 34/300 വരെ ടി —രൂപ 8.50 ലക്ഷം 21,250 8 346/ഇഇ/2008-09—എം. സി. റോഡ് കി. മീ. 181/500 മുതൽ 187/685 കി. മീ. വരെ ടി — രൂപ 9 ലക്ഷം
22,500 9 347/ഇഇ/2008-09—പാലാ-കോഴ റോഡിൽ കി. മീ. 10/00 മുതൽ കി. മീ. 15/600 വരെ ടി—രൂപ 4.50 ലക്ഷം 11,250 ഉപരിതലം പുതുക്കൽ 2008
-09
10 348/ഇഇ/2008-09—ആയാംകുടി-മാന്നാർ റോഡിൽ കി. മീ. 0/00 മുതൽ കി. മീ. 0/800 കി. മീ. വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 12 ലക്ഷം 30,000 11 349/ഇഇ/2008-09—ആയാംകുടി-മാന്നാർ റോഡിൽ കി. മീ. 0/800 മുതൽ 1/500 വരെ— രൂപ 13 ലക്ഷം
32,500 12 350/ഇഇ/2008-09 — ടി കി. മീ. 2/500 മുതൽ
3/510 വരെ—രൂപ 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില — അടങ്കൽ തുക 6 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികൾക്ക് രൂപ 400 + വി. നി., 6 ലക്ഷത്തിന് മുകളിൽ രൂപ 700 + വി. നി.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—21-10-2008, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-10-2008, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-10-2008, 4.30 മണിവരെ.
വേല തീർക്കേ≠ കാലാവധി— 3 മാസം.
കരാറുകാരുടെ ക്ലാസ്— അടങ്കൽ തുക 6 ലക്ഷം രൂപ വരെയുള്ള പ്രവർത്തികൾക്ക് 'ഡി'യും അതിനുപരിയും 6 ലക്ഷത്തിനുമുകളിൽ 'സി' യും അതിനുപരിയും.
ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
[11/AEE/08-09]
നമ്പർ ഡി.ബി. 534/2005. 2008 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം), സബ് ഡിവിഷൻ, കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക് 21-10-2008 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും രൂപ 1 79/എഇഇ/2008-09—പ്രത്യേക അറ്റകുറ്റ പണികൾ–ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ട് ചങ്ങനാശ്ശേരി— അലമാരകൾക്ക് അലൂമിനിയം അടപ്പുകൾ ഉറപ്പിക്കുക —രൂപ 75,000 1,900 2 8 0 / എ ഇ ഇ / 2 0 0 8 - 0 9 — ട ി മ ു ൻ സ ി ഫ ് കോർട്ട് ചങ്ങനാശ്ശേരി–ടോയ്ലറ്റും സേഫ്റ്റി ടാങ്കും നിർമ്മിക്കുക—രൂപ 3,00,000 7,500 3 81/എഇഇ/2008-09— ടി ടി വരാന്തയുടെ പുനരൂദ്ധാരണം—രൂപ 3,00,000 7,500 4 8 2 / എ ഇ ഇ / 2 0 0 8 - 0 9 — ട ി — സ ബ ് ്ര ട ഷ റ ി ചങ്ങനാശ്ശേരി പെൻഷൻകാർക്ക് വേ≠ി വിശ്രമമുറി പണിയുക—രൂപ 3,00,000 7,500 5 8 3 / എ ഇ ഇ / 2 0 0 8 - 0 9 — ട ി േ ഹ ാ മ ി േ യ ാ കോളേജ്, കുറിച്ചി ജി. എെ. പൈപ്പ് കൊ≠് ഹാൻഡ്റെയ്ൽസ് ചെയ്യുക—രൂപ 3,00,000 7,500 6 84/എഇഇ/2008-09—ടി ഫയർ സ്റ്റേഷൻ ചങ്ങനാശ്ശേരി പരേഡ് ഗ്രൗ≠ിന്റെ പുനരുദ്ധാരണ വേലകൾ—രൂപ 3,00,000 7,500 7 85/എഇഇ/2008-09—ടി റോഡ്സ് സബ് ഡിവിഷൻ ചങ്ങാനാശ്ശേരി—ക്ലോസിങ്ങ് ലീക്കേജും അനുബന്ധ പണികളും— രൂപ 2,50,000
6,250 8 86/എഇഇ/2008-09—ടി താലൂക്ക് ആശുപത്രി ച ങ്ങ ന ാ േ ശ്ശ ര ി ഇ ൻ വ സ്റ്റ ി േ ഗ ഷ ൻ ജോലികൾ—രൂപ 1,00,000 2,5007 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വി. നി. (1) (2) (3) പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം. ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്) കെട്ടിട വിഭാഗം സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോട്ടയം
എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 7/എഇഇ/2008-09. 2008 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്സ് വിഭാഗം), പാലാ താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. നി›ിത യോഗ്യതയുള്ളതും രജിസ്റ്റർ ചെയ്തിട്ടുള്ള തുമായ അംഗീകൃത കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രത്യേകമായി പേരെഴുതി മുദ്രവച്ച ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ 29-10-2008, വൈകുന്നേരം കൃത്യം 4 മണി വരെ സ്വീകരിക്കുന്നതുമാകുന്നു. അന്നേദിവസം വൈകുന്നേരം കൃത്യം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗ സ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാകുന്നു.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും രൂപ (1)
(2)
(3) പ്രത്യേക അറ്റകുറ്റപ്പണികൾ-2008-09
1 53/എഇഇ/2008-09—കുര്യനാട്-വെളിയന്നൂർ റോഡ് ക ി . മ ീ . 8/ 0 0 മുതൽ 1 1/ 056 വരെ യുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ— രൂപ 3 ലക്ഷം
7,500 2 54/എഇഇ/2008-09—ടി ടി ഉഴവൂർ ടൗൺ ഭ ാ ഗ ത്ത ി െ ന്റ അറ്റകുറ്റപ്പണികൾ— രൂപ 2 ലക്ഷം
5,000 കാലവർഷക്കെടുതികൾ-2008-09
3 55/എഇഇ/2008-09—അമ്പാറ മങ്കൊമ്പ് റോഡ് ക ി . മ ീ . 7/ 0 0 മുതൽ 11/ 600 വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ—രൂപ 3 ലക്ഷം 7,500 4 56/എഇഇ/2008-09—പാലാ-മേവിട റോഡ് ക ി . മ ീ . 2/ 200 മുതൽ 4/ 600 വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ—രൂപ 3 ലക്ഷം 7,500 5 57/എഇഇ/2008-09—വെമ്പള്ളി-വയല റോഡ് ക ി . മ ീ . 0/ 0 0 മുതൽ 2/ 400 വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ—രൂപ 3 ലക്ഷം 7,500 6 58/എഇഇ/2008-09—മേലുകാവ് ടൗണിൽ ഈരാട്ടുപേട്ട-മുട്ടം റോഡിൽ ഓടയുടെയും കവർ …ാബിന്റെയും നിർമ്മാണം— രൂപ 2.50 ലക്ഷം
6,250 7 59/എഇഇ/2008-09—ക ാ പ്പ ു ക ാ ല ാ - പ യ സ ് മൗ≠്-ആച്ചിക്കൽ റോഡ് ക ി . മ ീ . 0/ 0 0 മുതൽ 2/711 വരെയുള്ള റോഡിന്റെ അറ്റകുറ്റ പണികൾ— രൂപ 2.50 ലക്ഷം 6,250 8 60/എഇഇ/2008-09—കാഞ്ഞിരക്കവല-മേച്ചാൽ- നരിമറ്റം റോഡ് ക ി . മ ീ . 5/00 മുതൽ 9/160 വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ— രൂപ 3 ലക്ഷം
7,500 9 61/എഇഇ/2008-09—രാമപുരം-മാറിക റോഡ് കി. മീ. 0/00 മുതൽ 4/00 വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ— രൂപ 3 ലക്ഷം 7,500 10 62/എഇഇ/2008-09—തിക്കോയ്-തലനാട്- മുന്നിലവ് റോഡ് കി. മീ. 0/00 മുതൽ 5/00 വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ— രൂപ 3 ലക്ഷം
7,500 ഡെപ്പോസിറ്റ് വർക്ക്-2008-09
11 63/എഇഇ/2008-09—എം. സി. റോഡിൽ കി. മീ. 150/500 മുതൽ 153/150 വരെയുള്ള റോഡിൽ വാട്ടർ അതോറിറ്റി നിർമ്മിച്ച കുഴി കളുടെ അറ്റകുറ്റപ്പണികൾ— രൂപ 3 ലക്ഷം 7,500 സാധാരണ അറ്റകുറ്റപ്പണികൾ-2008-09 12 64/എഇഇ/2008-09—പ ട്ട ിത്ത ാ ന ം - ക ട പ്പ ൂ ർ റോഡ് കി. മീ. 0/00 മുതൽ 1/750 വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ— രൂപ 3 ലക്ഷം 7,500 13 65/എഇഇ/2008-09—കൂടപ്പുലം-ചേറ്റുകുളം അമനകര റോഡ് കി. മീ. 0/00 മുതൽ 3/200 വരെയുള്ള റോഡിന്റെ ടി —രൂപ 3 ലക്ഷം 7,500 14 66/എഇഇ/2008-09— ഉഴവൂർ-പൂൽപ്പാറ- കുടക്കച്ചിറ റോഡ് കി. മീ. 0/00 മുതൽ 3/640 വരെ ടി—രൂപ 3 ലക്ഷം 7,500 15 67/എഇഇ/2008-09—രാമപുരം-കൊ≠ാട് ചക്കാമ്പുഴ റോഡ് കി. മീ. 2/000 മുതൽ 5/00 വരെ ടി —രൂപ 3 ലക്ഷം 7,500 16 68/എഇഇ/2008-09—വളകുഴി- മടയകുന്ന് റോഡ് കി. മീ. 0/00 മുതൽ 4/000 വരെ ടി — രൂപ 3 ലക്ഷം
7,500 17 69/എഇഇ/2008-09— പ്രയാർ- കടπാമറ്റം റോഡ് കി. മീ. 0/00 മുതൽ 3/400 വരെ ടി — രൂപ 3 ലക്ഷം
7,500 18 70/എഇഇ/2008-09— ചേർപ്പുങ്കൽ മരങ്ങാട്ടു
7,500 പള്ളി റോഡ് കി. മീ. 0/00 മുതൽ 4/00 വരെ ടി—രൂപ 3 ലക്ഷം8 (1) (2) (3) 19 71/എഇഇ/2008-09—കുമ്മണ്ണൂർ-കൂടല്ലൂർ റോഡ് കി. മീ. 0/00 മുതൽ 4/200 വരെ റോഡിന്റെ അറ്റകുറ്റപ്പണികൾ—രൂപ 3 ലക്ഷം 7,500 20 72/എഇഇ/2008-09—ഇലഞ്ഞി-ഉഴവൂർ റോഡ് കി. മീ. 4/019 മുതൽ 8/569 വരെ ടി— രൂപ 3 ലക്ഷം
7,500 21 73/എഇഇ/2008-09—ചേർപ്പുങ്കൽ - ആ≠ൂർ റോഡ് കി. മീ. 0/00 മുതൽ 4/00 വരെ ടി — രൂപ 3 ലക്ഷം
7,500 22 74/എഇഇ/2008-09—അരീക്കര - പുതുവേലി റോഡ് കി. മീ. 0/00 മുതൽ 3/200 വരെ ടി — രൂപ 3 ലക്ഷം
7,500 പ്രത്യേക അറ്റകുറ്റപ്പണികൾ-2008-09
23 75/എഇഇ/2008-09—കുര്യനാട്-വെളിയന്നൂർ റോഡിൽ കി. മീ. 5/800-ൽ കോൺക്രീറ്റ് ഓടയുടെ നിർമ്മാണം—രൂപ 3 ലക്ഷം 7,500 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വി. നി.
കരാറുകാരുടെ രജിസ്ട്രേഷന്റെ സ്വഭാവം—'എ' മുതൽ 'ഡി' വരെ.
പണി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്സ്), പാലാ ആഫീസിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കു ന്നതാണ്. ദർഘാസ് ഫാറത്തിന്റെ വില പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസ് ഫാറത്തിന്റെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ ഓഫീസ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് റോഡ്സ് വിഭാഗം, പാലാ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
[4/2008-09]
നമ്പർ ഡി.ബി.-360/95. 2008 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, (നിരത്തുകൾ) ഉപവിഭാഗം, വൈക്കം താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവർത്തിക്കും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ദർഘാസുകൾ ടി ഓഫീസിൽ സമർപ്പിക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
7,500 1 3 6 / എ ഇ ഇ / 2 0 0 8 - 0 9 — ഒ . ആ ർ . 2 0 0 8 - 0 9 - അത്യാവശ്യ അറ്റകുറ്റപ്പണികൾ—പെരുവ- മോനിപ്പള്ളി റോഡ് കി. മീ. 2/00 മുതൽ 7/00 വരെ—രൂപ 3,00,000
2 37/എഇഇ/2008-09—ടി ടി വടയാർ ചന്തപ്പാലം മുളക്കുളം റോഡ് കി. മീ. 0/00 മുതൽ 0/400 വരെയും 4/500 മുതൽ 7/500 വരെയും— രൂപ 3,00,000
7,500 3 38/എഇഇ/2008-09—ടി ടി പാണംതുരുത്ത്- കുരുവന്നൂർ റോഡ് കി. മീ. 0/00 മുതൽ 3/020 വരെ—രൂപ 3,00,000 7,500 4 39/എഇഇ/2008-09—ടി ടി വടയാർ- കല്ലാട്ടിപ്പുറം മുട്ടുചിറ റോഡ് കി. മീ. 0/00 മുതൽ 6/00 വരെ—രൂപ 3,00,000 7,500 5 40/എഇഇ/2008-09—ടി ടി വെള്ളാശ്ശേരി കൂത്താട്ടുകുളം റോഡ് കി. മീ. 0/00 മുതൽ 2/500 വരെ—രൂപ 2,50,000 5,000 6 41/എഇഇ/2008-09—ടി ടി കല്ലറ വെച്ചൂർ റോഡ് കി. മീ. 0/00 മുതൽ 3/044 വരെ— രൂപ 3,00,000
7,500 7 42/എഇഇ/2008-09—ടി ടി ചേരിക്കൽ- ചെമ്മനത്തുകര റോഡ് കി. മീ. 0/00 മുതൽ 1/800 വരെ—രൂപ 2,50,000 5,000
7,500 8 43/എഇഇ/2008-09—ടി ടി അറുന്നൂറ്റിമംഗലം- അപ്പാഞ്ചിറ റോഡ് കി. മീ. 0/00 മുതൽ 3/800 വരെ—രൂപ 3,00,000
9 44/എഇഇ/2008-09—ടി ടി തോട്ടുവ കാണക്കാരി റോഡ് കി. മീ. 0/00 മുതൽ 5/00 വരെയും 6/500 മുതൽ 7/200 വരെയും—രൂപ 3,00,000 7,500 10 45/എഇഇ/2008-09—ടി ടി ഇളംകാവ് ടെമ്പിൾ റോഡ് കി. മീ. 0/700 മുതൽ 2/900 വരെ— രൂപ 3,00,000
7,500
7,500 11 46/എഇഇ/2008-09—ടി ടി വടയാർ കല്ലാട്ടിപുറം മുട്ടുചിറ റോഡ് കി. മീ. 6/00 മുതൽ 9/300 വരെ—രൂപ 3,00,000
12 47/എഇഇ/2008-09—ടി ടി കോഴ-ഞീഴൂർ റോഡ് കി. മീ. 0/00 മുതൽ 6/00 വരെ— രൂപ 3,00,000
7,500 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + മൂ.വ.നി.
ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—21-10-2008 ഉച്ചയ്ക്ക് ഒരു മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-10-2008 വൈകുന്നേരം 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-10-2008 വൈകുന്നേരം 4.30 മണി.
9 കരാറുകാരന്റെ രജിസ്ട്രേഷൻ സ്വഭാവം—'എ' മുതൽ 'ഡി' (1) (2) (3) വരെ.വേലകൾ തീർക്കേ≠ കാലാവധി—2 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, റോഡ് സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വൈക്കം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ.1/2008-09 (6). 2008 സെപ്റ്റംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ യഥാക്രമം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങൾ വിൽക്കുകയും അന്നേ ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതുമാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 2008-09 -ലെ 12-ാം ധനകാര്യകമ്മീഷന്റെ ഫ≠് ഉപയോഗിച്ച് നിർവഹിക്കുന്ന പ്രവൃത്തികൾ പുതുക്കൽ ടാർ വേലകൾ-2008-09
1 230/ഇ ഇ/2008-09—കമ്പിളിക≠ം ചിന്നാർ റോഡിൽ കി. മീ. 0/600 മുതൽ 1/400 വരെ വീതികൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,00,000 32,500 2 231/ഇഇ/2008-09—തൂക്കുപാലം കമ്പംമെട്ട് റോഡിൽ കി. മീ. 1/460 മുതൽ 2/700 വരെ കാരിയേജ് വേ വീതി കൂട്ടൽ—രൂപ 13,50,000 33,750
32,500 3 232/ഇ ഇ/2008-09—ഇടുക്കി നാലുമുക്ക് റോഡിൽ കി. മീ. 0/900 മുതൽ 1/700 വരെ വീതികൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,00,000
4 233/ഇഇ/2008-09—ഏഴാംമൈൽ ചേമ്പളം റോഡിൽ കി. മീ. 0/000 മുതൽ 0/900 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,00,000 32,500 5 234/ഇ ഇ/2008-09— ഏലപ്പാറ വാഗമൺ റോഡിൽ കി. മീ. 10/000 മുതൽ 11/200 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 10,00,000
25,000
30,000 6 235/ഇഇ/2008-09—പുളിയൻമല കമ്പംമെട്ട് റോഡിൽ കി. മീ. 1/000 മുതൽ 2/250 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 12,00,000
Gaz. No. 41/2008/DTP (PWD).
7 236/ഇഇ/2008-09—മു≠ിയെരുമ കോമ്പയാർ ഉടുമ്പൻചോല റോഡിൽ കി. മീ. 0/000 മുതൽ 0/750 വരെ വീതികൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,50,000 33,750 8 237/ഇഇ/2008-09—രാജാക്കാട് ചക്കുളത്തിമേട് റോഡ് കി. മീ. 8/500 മുതൽ 9/500 വരെ 20 മി. മീ. ഘനത്തിൽ ടി—രൂപ 13,00,000 32,500 9 238/ഇ ഇ/2008-09—വ≠ൻമേട് ടൗൺ റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ 20 മി. മീ. ഘനത്തിൽ ടി—രൂപ 13,00,000 32,500 10 239/ഇഇ/2008-09—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 77/000 മുതൽ 78/300 വരെ 20 മി. മീ. ഘനത്തിൽ ടി—രൂപ 13,50,000 33,750 11 240/ഇഇ/2008-09—35-ാം മൈൽ തെക്കേമല പാലൂർക്കാവ് റോഡിൽ കി. മീ. 5/000 മുതൽ 6/800 വരെ 20 മി. മീ. ഘനത്തിൽ ടി— രൂപ 13,00,000
32,500 പ്രത്യേക അറ്റകുറ്റപ്പണികൾ-2008-09
12 241/ഇഇ/2008-09—രാജമുടി പാറക്കടവ് റോഡ് പുനരുദ്ധാരണം—രൂപ 13,50,000 33,750 വെള്ളപ്പൊക്കക്കെടുതികൾ-2008-09
13 242/ഇ ഇ/2008-09—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 68/100-ൽ തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മാണം— രൂപ 10,00,000 25,000 14 243/ഇഇ/2008-09—കല്ലാർകുട്ടി പനംകുട്ടി റോഡിൽ കി. മീ. 2/900 മുതൽ 3/700 വരെ ഉപരിതലത്തിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 13,00,000
32,500 പ്രത്യേക അറ്റകുറ്റപ്പണികൾ-2008-09
15 244/ഇ ഇ/2008-09—എസ്.ഡിസ്. ബം•ാവ് ടേൺ ഓഫ് പെരിയ കനാൽ ഫാക്ടറി റോഡിൽ കി. മീ. 1/200 മുതൽ 1/700 വരെ അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ— രൂപ 10,50,000 26,250 16 245/ഇഇ/2008-09—കട്ടപ്പന കുമിളി റോഡിൽ കി. മീ. 11/000 മുതൽ 12/500 വരെ ഉപരിതല ത്തിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 9,00,000
22,500 17 246/ഇഇ/2008-09—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 62/800-ൽ അപകട സാദ്ധ്യത യുള്ള ഭാഗത്ത് അത്യാവശ്യ പാർശ്വ സംരക്ഷണ പ്രവൃത്തികൾ—രൂപ 13,00,000 32,500 18 247/ഇഇ/2008-09—മുറിഞ്ഞപുഴ മാതംബ റോഡിൽ കി. മീ. 0/800-ൽ കൊടുംവളവ് നിവർത്തലും താങ്ങുഭിത്തി നിർമ്മാണവും— രൂപ 13,00,000
32,50010 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഇ.എസ്.ഡി.(പി) ടി. 3/2008-09. 2008 സെപ്റ്റംബർ 27. 19 248/ഇഇ/2008-09—തെക്കേമല കപ്പലുവേങ്ങ റോഡിൽ കി. മീ. 1/500-ൽ തകർന്ന ഭാഗത്ത് അത്യാവശ്യ പാർശ്വസംരക്ഷണ പ്രവൃത്തികൾ— രൂപ 12,00,000
30,000 20 249/ഇഇ/2008-09—മൂങ്ങാപ്പാറ കള്ളിപ്പാറ റോഡിൽ കി. മീ. 2/400 മുതൽ 3/500 വരെ (ശബരിമല കൊടൈക്കനാൽ സംസ്ഥാന രാജപാതയുടെ ഭാഗം) പുനരുദ്ധാരണം— രൂപ 13,50,000
33,750 സാധാരണ അറ്റകുറ്റപ്പണികൾ-2008-09
21 250/ഇഇ/2008-09—ശാന്തൻപാറ പേത്തൊട്ടി റോഡിൽ കി. മീ. 2/800-ൽ അത്യാവശ്യ സംരക്ഷണ പ്രവൃത്തികളും വളവ് നിവർത്തലും— രൂപ 9,00,000
22,500 22 251/ഇഇ/2008-09—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 89/000-ൽ (ഇടശ്ശേരി ജംഗ്ഷൻ) വെള്ളക്കെട്ടുള്ള സ്ഥലം ഉയർത്തൽ— രൂപ 12,00,000
25,000
32,500 23 252/ഇ ഇ/2008-09—പീരുമേട് ദേവികുളം റോഡിൽ കി. മീ. 8/200-ൽ കാരിയേജ് വേ വീതി കൂട്ടുകയും താങ്ങുഭിത്തി നിർമ്മിക്കുകയും ചെയ്യുക—രൂപ 13,00,000
പുതുക്കൽ ടാർ വേലകൾ
33,750 24 253/ഇഇ/2008-09—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 56/000 മുതൽ 57/250 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,50,000
25 254/ഇ ഇ/2008-09—മുരിക്കാശ്ശേരി തേക്കിൻത≠് റോഡിൽ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,50,000 33,750 ദർഘാസ് ഫോറത്തിന്റെ വില—രൂപ 700 + വി. നി.
ദർഘാസ് സ്വീകരിക്കുന്ന തീയതി—ക്രമനമ്പർ 1 മുതൽ 13 വരെ 22-10-2008, ക്രമനമ്പർ 14 മുതൽ 25 വരെ 23-10-2008.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാർക്കുവേ≠ യോഗ്യത—എ, ബി, സി രജിസ്ട്രേഷൻ.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തുവിഭാഗം, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപറയുന്ന പ്രവ്യത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 അമ്പലപ്പാറ പഞ്ചായത്ത് വനിത വ്യവസായ കെട്ടിട വൈദ്യുതീകരണം —രൂപ 50,000 1,250 2 ടി പിലാത്തറ ടി— രൂപ 15,000 400 3 ടി മുട്ടിപ്പാലം ടി— രൂപ 15,000 400 4 ടി മേലൂർ ടി— രൂപ 15,000 400 5 ടി അറവക്കാട് ടി— രൂപ 15,000 400 6 ടി ചാത്തൻ ക≠ാർക്കാവ്് ടി— രൂപ 50,000 1,250 7 ടി മുരുക്കുപറ്റ ടി— രൂപ 50,000 1,250 8 ടി മയിലുപുറം ടി— രൂപ 15,000 400 9 ടി നമ്പിയാത്തു കുന്ന് വൃദ്ധ സദനം വൈദ്യൂതീകരണം ടി— രൂപ 25,000 700 10 ടി ആയൂർവേദ ആശുപത്രി വയറിംഗ് ടി—
രൂപ 20,000
500 11 മ ല മ്പ ു ഴ പഞ്ച ാ യത്ത ് വ ാ ര ണ ി യ ി െ ല ഹോമിയോ ആശുപത്രി വൈദ്യൂതീകരണം— രൂപ 15,000
400 12 മലമ്പുഴ പഞ്ചായത്ത് അംഗൻവാടി, നമ്പർ 57 & 63 വൈദ്യുതീകരണം— രൂപ 30,000 800 13 ടി നമ്പർ 61 & 71 ടി— രൂപ 30,000 800 14 ട ി - െ ല പ ഴ യ മ ൃ ഗ ാ ശ ു പ ്ര ത ി െ ക ട്ട ി ട ം പുനർ വൈദ്യൂതീകരണം 40,000 1,000 15 ടി പി. എച്ച്. സി. പുനർ വൈദ്യുതീകരണം—
രൂപ 50,000
1,250 16 പുതുപ്പരിയാരം പഞ്ചായത്തിലെ പാലായ്ക്കാ പറമ്പ് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് വൈദ്യുതീകരണം— രൂപ 27,500 700 17 ടി പി. എച്ച്. സി. പുനർ വൈദ്യുതീകരണം—
രൂപ 25,000
700 18 പുതുപ്പരിയാരം പഞ്ചായത്ത് ഓഫീസ് പഴയ േ ബ്ല ാക്ക ് പ ു ന ർ െ െ വ ദ ്യ ു ത ീ ക രണ ം— രൂപ 30,000
800 19 ചിറ്റൂർ സബ് ജയിലിൽ സെല്ലുകളിൽ ലൈറ്റും ഫാനും സ്ഥാപിക്കൽ— രൂപ 27,000 700 20 പാലക്കാട് സബ്ജയിലിൽ ജനറേറ്റർ സπൈക്ക് പ്രത്യേകം വൈദ്യുതീകരണം— രൂപ 26,500 700 21 കൊഴിഞ്ഞാമ്പാറ ഗവൺമെന്റ ് ആശുപത്രിയിലെ വൈദ്യുത അറ്റകുറ്റപ്പണികൾ —രൂപ 50,000 1,25011 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി1./ടി. എൻ./4/2008-09. 2008 സെപ്റ്റംബർ 19. 22 േ ത ൻ ക ു റ ി ശ്ശ ി ്ര ഗ ാ മ പഞ്ച ാ യത്ത ി െ ല ജെ. പി. എച്ച്. എൻ. & സ്റ്റാഫ് ക്വാർട്ടേഴ്സ് പുനർ വൈദ്യുതീകരണം— രൂപ 31,000 800 23 ചിറ്റൂർ ഗവൺമെന്റ ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ സീലിങ് ഫാൻ സ്ഥാപിക്കൽ— രൂപ 14,740
400 24 പാലക്കാട് ജൈനിമേട് ഗവൺമെന്റ ് ക്വാർട്ടേഴ്സ് നമ്പർ 1 & 2 പുനർ വൈദ്യുതീകരണം— രൂപ 24,991
650 25 പാലക്കാട് കല്ലേപ്പുള്ളി എൻ. ജി. ഒ. ക്വാർട്ടേഴ്സ് B ടൈപ്പ് (AE) പുനർ വൈദ്യുതീകരണം— രൂപ 26,500
800 26 അഗളി റെസ്റ്റ് ഹൗസ് പഴയ ബ്ലോക്ക് വൈദ്യുത അറ്റകുറ്റപ്പണികൾ— രൂപ 12,720 350 27 ടി പുതിയ ബ്ലോക്കിലെ ടി— രൂപ 13,787 350 28 ഷൊളയൂർ പോലീസ് സ്റ്റേഷൻ പുനർ വൈദ്യുതീകരണം— രൂപ 46,911 1,200 29 അഗളി പൊതുമരാമത്തു വകുപ്പ് റോഡ് സെക്ഷൻ പുനർ വൈദ്യുതീകരണം— രൂപ 24,000 700 30 ഒറ്റപ്പാലം മുനിസിഫ് മജിസ്ട്രേറ്റ് വസതി പുനർ വൈദ്യുതീകരണം— രൂപ 32,000 900 31 പാലക്കാട് സിവിൽ സ്റ്റേഷനിൽ എം. എച്ച്.
ലൈറ്റുകൾ സ്ഥാപിക്കൽ— രൂപ 22,000 600 32 ടി സോഡിയം വേപ്പർ ലാമ്പുകളുടെ
അറ്റകുറ്റപ്പണികൾ— രൂപ 45,000 1,200 33 ആലത്തൂർ ഡയറി ട്രെയിനിംഗ് സെന്ററിൽ പവർ πഗ് സ്ഥാപിക്കലും കേടുവന്ന വി. ഡി. ബി. മാറ്റി സ്ഥാപിക്കലും— രൂപ 10,228 300 34 ഒറ്റപ്പാലം MACT കോടതിയിലെ വൈദ്യുത അറ്റകുറ്റപ്പണികൾ— രൂപ 13,267 350 35 ടി അധിക വൈദ്യുതീകരണം— രൂപ 9,472 250 36 ഷൊർണ്ണൂർ ഗവൺമെന്റ ് പ്രസ്സിൽ സബ് ഇമേഷ്യബിൾ മോട്ടോർ സ്ഥാപിക്കൽ— രൂപ 28,980
800 ദർഘാസ് സ്വീകരിക്കുന്ന തീയതി— ക്രമനമ്പർ 1 മുതൽ 18 വരെ 24-10-2008, ക്രമനമ്പർ 19 മുതൽ 36 വരെ 29-10-2008.
ദർഘാസ് തുറക്കുന്ന സമയം—ദർഘാസ് തീയതികളിൽ വൈകിട്ട് 3.30 മണി.
പ്രവൃത്തി തീർക്കാനുള്ള കാലാവധി 15 ദിവസമാകുന്നു. ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും താഴെ പറയുന്ന ആഫീസിൽ നിന്നും അന്നേദിവസം 1 മണി വരെയും ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(ഒപ്പ്) ഇലക്ട്രിക്കൽ വിഭാഗം സബ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഡിവിഷൻ, പാലക്കാട്. എഞ്ചിനീയർ.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കോഴിക്കോട് താഴെപ്പറയുന്ന പ്രവർത്തികൾക്ക് 30-10-2008 വൈകുന്നേരം 4 മണിവരെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് തുറക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ 29-10-2008-ന് ഉച്ചയ്ക്ക് 1 മണി വരെ കൊടുക്കുന്നതായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 സബ് രജിസ്ട്രാർ ആഫീസ,് അഴിയൂർ അഡീഷണൽ റിക്കാർഡ് റൂമിന്റെ നിർമ്മാണം, ജലവിതരണ പ്രവർത്തികൾ മുതലായവ— രൂപ 5.20 ലക്ഷം 13,000 2 എം. പി. യുടെ പ്രാദേശിക വികസന പദ്ധതി 2002-03-ആഴ്ചവട്ടം ഗവ. ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ— രൂപ 1.09 ലക്ഷം 2,750 3 ഗവ. ജനറൽ ആശുപത്രി (ബീച്ച്) 2008-09-ലെ വ ാ ർ ഷ ി ക അ റ്റ ക ു റ്റ പ്പണ ി ക ൾ — രൂപ 8.23 ലക്ഷം
20,600 4 ഗവ. ലോ കോളേജ്, കോഴിക്കോട് പുതിയ ക്ലാസ്സ് റൂമിനോടനുബന്ധിച്ച സ്റ്റാഫ് റൂമി ന്റെയും ഇടനാഴിയുടെയും നിർമ്മാണം— രൂപ 9.40 ലക്ഷം
23,500 5 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ച ഓഫ്താൽ മോളജി ഡിപ്പാർട്ട്മെന്റിൽ റെറ്റിനോസ്കോപ്പി റൂം, ഡാർക്ക് റൂം മുതലായവയുടെ നവീകരണ പ്രവർത്തികൾ— രൂപ 8.50 ലക്ഷം 21,250 6 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ച ഓഫ്താൽ മോളജി ഡിപ്പാർട്ടുമെന്റിൽ, എം. ബി. സി.
ബ്ലോക്കിലെ നവീകരണ പ്രവർത്തികൾ (…ിട്ട് ലാമ്പ് റൂം മുതലായവയുടെ നിർമ്മാണം— രൂപ 8.50 ലക്ഷം 21,250 7 കോഴിക്കോട് മെഡിക്കൽ കോളേജി നോടനുബന്ധിച്ച പാത്തോളജി മ്യൂസിയ ത്തിന്റെ നവീകരണ പ്രവർത്തികൾ— രൂപ 6.70 ലക്ഷം
16,750 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-നും 2-നും രൂപ 400 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 700 + വാറ്റ്.
കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സ്12 (1) (2) (3) നിർമ്മാണകാലാവധി— ക്രമനമ്പർ 2-ന് 1 മാസം, ക്രമനമ്പർ 3-ന് 2 മാസം, ക്രമനമ്പർ 4-ന് 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധകളും മേൽ പ്രവർത്തികൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് കെട്ടിട വിഭാഗം, കോഴിക്കോട്. എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി1/ടി. എൻ./11/2008. 2008 സെപ്റ്റംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, കോഴിക്കോട്-20 താഴെ പറയുന്ന ക്രമനമ്പർ 1 മുതൽ 13 വരെ പ്രവൃത്തികൾക്ക് 24-10-2008 വൈകുന്നേരം 4 മണിവരെയും 14 മുതൽ 27 വരെ പ്രവൃത്തികൾക്ക് 5-11-2008 വൈകുന്നേരം 4 മണിവരെയും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ അതാത് ദിവസം 4.30-ന് തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 1 മുതൽ 13 വരെ പ്രവൃത്തികൾക്ക് 23-10-2008 ഉച്ചയ്ക്ക് 1 മണി വരെയും 14 മുതൽ 27 വരെ പ്രവൃത്തികൾക്ക് 4-11-2008 ഉച്ചയ്ക്ക് 1 മണി വരെയും കൊടുക്കുന്നതായിരിക്കും.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 കോഴിക്കോട് ജില്ലയിലെ താമരശ്ശേരി റസ്റ്റ് ഹൗസിന് അടിയന്തിര പ്രവൃത്തികൾ— രൂപ 70,000
1,750 2 കോഴിക്കോട് കോർട്ട് കോംπക്സിലെ പുതിയ കെട്ടിടത്തിലെ വടക്കേ ബ്ലോക്കിലെ സെൻട്രൽ സ്റ്റെയർകെയ്സിനും ഒന്നാം നിലയിലും ടൈൽസ് ഇടുന്ന പ്രവൃത്തികൾ—രൂപ 3,00,000 7,500 3 കോഴിക്കോട് കോർട്ട് കോംπക്സിലെ ജുഡീഷ്യൽ ആഫീസർമാരുടെ ക്വാർട്ടേഴ്സ് (എ1)-ന് അടിയന്തിര പ്രവൃത്തികൾ—രൂപ 2,50,000 6,250 4 കോഴിക്കോട് ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിന്റെ മെഷീൻ വർക്ക്ഷോപ്പ് ലാബിന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ— രൂപ 70,000
1,750 5 കോഴിക്കോട് പോളിടെക്നിക്ക് കോളേജിന്റെ എൻ. സി. സി., എൻ. എസ്. എസ്. റൂമിന്റെ കേടുവന്ന റോളിംഗ് ഷട്ടർ മാറ്റലും പരിസരം വൃത്തിയാക്കുന്ന പ്രവൃത്തികളും—രൂപ 75,000 1,900 6 ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിലെ വാച്ച്മാൻ ക്വാർട്ടേഴ്സിന് അടിയന്തിര പ്രവൃത്തികൾ—രൂപ 75,000 1,900 7 കോഴിക്കോട് താലൂക്കാഫീസ് കോമ്പൗ≠ിലുള്ള എക്സൈസ് റേഞ്ച് ആഫീസിന്റെ ഓടിട്ട മേൽക്കൂരയ്ക്ക് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 75,000 1,900 8 കോഴിക്കോട് മിഞ്ചന്തയിലുള്ള ഫയർ സ്റ്റേഷന്റെ വാതിൽ, ജനൽവാതിൽ, സീലിംഗ് π ാ സ്റ്റ റ ി ം ഗ ് , േ ട ാ യ ി ല റ്റ ് ഫ ് േ ള ാ റ ി ം ഗ ് തുടങ്ങിയവയ്ക്ക് അടിയന്തിര പ്രവർത്തികൾ— രൂപ 1,02,000
2,550 9 കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ എൻ. എെ. ഡി. യു.വിന്റെ ഓപ്പൺ സ്റ്റെയറിന്റെ മുകളിൽ ഒരു പി.വി.സി. ഷീറ്റ് റൂം ഉ≠ാക്കുന്ന പ്രവൃത്തി—രൂപ 85,000 2,150 10 കോഴിക്കോട് കോട്ടപ്പറമ്പിലെ എെ. പി. ഡി. ബിൽഡിംഗിലെ ഫുഡ് ഇൻസ്പെക്ടർ ആഫീസിലെ ചുറ്റുമതിൽ നന്നാക്കൽ, ഗേറ്റ് സ്ഥാപിക്കൽ, ചോർച്ച നിവാരണം, പരിസരം വൃത്തിയാക്കൽ തുടങ്ങിയ പ്രവൃത്തികൾ—രൂപ 1,00,000 2,500 11 കോഴിക്കോട് മലാപറമ്പിലെ വനിതാ പോളി ടെക്നിക് കോളേജിന്റെ ഹോസ്റ്റലിന്റെ താഴത്തെ നിലയിലും ഒന്നാമത്തെ നിലയിലുമുള്ള ടോയ്ലറ്റ് ബ്ളോക്കിന് (ഇടതു ഭാഗം) അടിയന്തിര പ്രവൃത്തികൾ—രൂപ 70,000 1,750 12 ടി ഹോസ്റ്റലിന്റെ താഴത്തെ നിലയിലും ഒന്നാമത്തെ നിലയിലുമുള്ള ടോയ്ലറ്റ് ബ്ളോക്കിന് (വലതു ഭാഗം) അടിയന്തിര പ്രവൃത്തികൾ—രൂപ 70,000 1,750 13 കോഴിക്കോട് ഗവൺമെന്റ ് പോളിടെക്നിക് കോളേജിൽ വനിതകളുടെയും ഉദ്യോഗസ്ഥ∑ാരു ടെയും പൊളിഞ്ഞ കക്കൂസ് ടാങ്ക് പുനർ നിർമ്മാണം—രൂപ 1,00,000 2,500
1,850 14 ടി കോളേജിന്റെ ഹൈഡ്രോളിക്സ് ലാബിന്റെ ഗ്രൗ≠് ലവൽ വാട്ടർ ടാങ്ക് പുനർ നിർമ്മാണ പ്രവൃത്തി—രൂപ 74,000
15 കോഴിക്കോട് എ. ഡി. ജി. പി. ക്യാമ്പ് ആഫീ സിന്റെ കോമ്പൗ≠് കോൺക്രീറ്റ് ചെയ്യലും ഡ്രെയിൻ ഉ≠ാക്കുന്ന പ്രവൃത്തികളും— രൂപ 1,00,000
2,500 16 കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ക്യാമ്പ് ആഫീസിന്റെ വെഹിക്കിൾ ഷെÕിന്റെ മേൽക്കൂരയ്ക്ക് അടിയന്തിര പ്രവൃത്തികൾ— രൂപ 55,000
1,400 17 കോഴിക്കോട് റൂറൽ പോലീസ് സൂപ്ര≠് ക്യാമ്പ് ആഫീസിന് അടിയന്തിര പ്രവൃത്തികൾ— രൂപ 1,00,000
2,500 18 കോഴിക്കോട് ഫ്ളോറിക്കൽ ഹില്ലിലുള്ള ആഫീസർമാരുടെ ക്വാർട്ടേഴ്സ് (34/186ജി)-ന് അടിയന്തിര പ്രവൃത്തികൾ—രൂപ 1,00,000 2,50013 (1) (2) (3) (1) (2) (3) 19 കോഴിക്കോട് ഫ്ളോറിക്കൽ ഹില്ലിലുള്ള ആഫീസർമാരുടെ ക്വാർട്ടേഴ്സ് 34/186 എ-ൽ ചുറ്റുമതിൽ പുനർ നിർമ്മാണവും സോക്പിറ്റ് ഉ≠ാക്കുന്ന പ്രവൃത്തിയും—രൂപ 1,00,000 2,500 20 േ ക ാ ഴ ി ക്കേ ാ ട ് ഗ വൺ െ മ ന്റ ് െ ല ്ര പ സ ി േ ഹ ാ സ ് പ ി റ്റ ൽ - പൊളിഞ്ഞ ചുറ്റുമതിൽ നിർമ്മാണം—രൂപ 60,000 1,500 21 കോഴിക്കോട് ഗവൺമെന്റ ് നഴ്സിംഗ് സ ് ക ൂ ള ി െ ന്റ േ ല ഡ ീ സ ് േ ഹ ാ സ്റ്റ ല ി ന ് വാഷിംഗ് ഷെൽട്ടർ നിർമ്മിക്കുന്ന പ്രവൃത്തി— രൂപ 74,500
1,900 22 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഇ. 21, 32 എന്നിവയ്ക്ക് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 70,000 1,750 23 കോഴിക്കോട് വെസ്റ്റ്ഹില്ലിലെ പ്രീ-മെട്രിക് ഹോസ്റ്റൽ (ഗേൾസ്)-ന് അടിയന്തിര ജലവിതരണ- സാനിറ്ററി പ്രവൃത്തികൾ—രൂപ 27,000 680 24 കോഴിക്കോട് സിവിൽ സ്റ്റേഷനിലെ വിവിധ ആഫീസുകളിലുള്ള ജലവിതരണ സാനിറ്ററി അറ്റകുറ്റപ്പണികൾ—രൂപ 69,700 1,750 Gaz. No. 41/2008/DTP (PWD).
25 കോഴിക്കോട് ആർട്ട്സ് & സയൻസ് കോളേജിന്റെ ഹിന്ദി ബ്ളോക്കിന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 74,000 1,850 26 കോഴിക്കോട് പൂതേരിയിലെ പോലീസ് ആഫീസർമാരുടെ ക്വാർട്ടേഴ്സ് (എ4)-ന് അടിയന്തിര പ്രവൃത്തികൾ—രൂപ 74,000 1,850 27 കോഴിക്കോട് പൂതേരിയിലെ പോലീസ് ആഫീസർമാരുടെ ക്വാർട്ടേഴ്സ് (എ7)-ന് അടിയന്തിര പ്രവൃത്തികൾ—രൂപ 74,500 1,900 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 23-ന് രൂപ 150 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 2, 3, 17, 18 ഇവയ്ക്ക് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും മേൽ പറഞ്ഞ പ്രവൃത്തികൾക്കും ബാധകമായിരി ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എഞ്ചിനീയർ. കോഴിക്കോട്-20.