Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 14 October 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-14.part3_store_Medical_education_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി . നമ്പർ KL/TV (N )/ 12 / 2006-2008

OVERNMENT OF KERALA

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM , TUESDAY വാല്യം 53

തിരുവനന്തപുരം , ചൊവ്വ

No.

14th October 2008 2008 ഒക്ടോബർ 14

41

നമ്പർ 22nd Aswina 1930 1930 ആശ്വിനം 22

PART III

Stores Purchase

Medical Education Department

TENDER NOTICES

(1)

No. AC/ 361 / 2008/ ZLFC .

6th September 2008 .

Sealed and competitivecompetitive tenders in the prescribed forms are invited for the supply of various items as specified in the schedule for the ZLFC workshop , PMR Department, Medical College , Kozhikode . The tender forms can be had from the office of the Zonal Limb Fitting Centre , Medical College Kozhikode direct on payment of Rs . 450 and by , registered post on payment of Rs . 480 by money order. The tender form should be superscribed as "Tender No. AC/ 361 / 2008 / ZLFC " and addressed to the Principal/Project Director, Zonal Limb Fitting Centre, Medical College, Kozhikode . The last date for receipt of tender is 3 p . m . on 20-10-2008 . Tenders will be opened at 11 a.m. on 21-10-2008 in the presence of such tenderers or their authorised representatives who may be present at that time. Delayed tenders will not be accepted.

Tender forms are not transferable . Sale of tender forms will be closed on 19-10-2003 at 2 p.m. Cheques , Drafts, Postage stamps etc. will not be accepted towards the cost of tender form nor will the forms be sent by V.P.P. Duplicate copy of tender form can be had on payment of Rs . 225. The date upto which the rates are to be remain firm is on 31-3-2009 .

IMPORTANT

The tenderers should be sent along with the tender an agreement executed and signed in Kerala Stamp Paper worth Rs . 50. EMD 1 % of the total cost of the items tendered for . Rate should be quoted against Indian Rupee payment only . Tenders without the required agreement and Earnest Money Deposit and tenders.not quoted against Indian Rupees are liable to be rejected . Specimen agreement is annexed to the prescribed tender form. Stamp will be -supplied to firm outside Kerala on request along with a remittance of Rs . 87 by money order .

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻറ് റീഹാബിലിറ്റേഷൻ സെൻററിൻറ കീഴിൽ പ്രവർത്തിക്കുന്ന സോണൽ ലിമ്പ് ഫീറിംഗ് സെൻററിലേക്ക് പട്ടികയിൽ വിവരിക്കുന്ന ഇനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ എസി . - 361 / 2008 / ഇസഡ് . എൽ . എഫ് .സി . എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ/ പ്രോജക്‌ട് ഡയറക്‌ടർ , സോണൽ ലിംഫ് ഫിററിംഗ് സെൻറർ മെഡിക്കൽ കോളേജ് , കോഴിക്കോട് എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പൂരിപ്പിച്ച ദർഘാസുകൾ 20-10-2008 വൈകിട്ട് 3 മണിക്ക്‌മുമ്പായി ലഭിച്ചിരിക്കണം . 21-10-2008 രാവിലെ 11 മണിക്ക് ദർഘാസുകാരന്റെയോ അയാൾ അധികാരപ്പെടുത്തിയ പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

ദർഘാസ് ഫോാത്തിന്റെ വില:

അസ്സൽ 450 രൂപ .

തപാൽ വഴിയുള്ള വില 480 രൂപ .

ഡ്യൂപ്ലിക്കേറ്-225 രൂപ .

ദർഘാസ് ഫോറം തപാൽ വഴി വിൽപ്പന തീരുന്ന തീയതി - 15-10-2008 .

നേരിട്ട് ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും - 19-10-2008 വൈകിട്ട് 2 മണി .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ഒഴികെ ചെക്ക്, ഡ്രാഫ്ററ് , പോസ്‌ററൽ സ്ാമ്പ്' മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുഭൂത്രത്തിൽ നിശ്ചിത മാതൃകയിലുളള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസി നൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ പ്രിൻസിപ്പാൾ | പ്രോജക ഡയറക്‌ടർ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രവർത്തിദിവസങ്ങളിൽ നേരിട്ട് ലഭിക്ക ന്നതാണ് .

SCHEDULE

Sl . Name of Item Specification Quantity No.

5Nos .

4mm . thick size

1 Low temparature Thermo plastic 60-65x 70-90cm .

3

3mm . thick size 60-65x 70-90cm .

Large

2 Plastic poly propylene AFO

25 ,;

Medium

15 "

Small

10

ود 3 Prosthetic foot Size(Rt)

5

with toes

5

6

8 (SACH type ,

injection moulded ,

7

7 nylon/wooden

keel, High

Size (Lt. )

5

5 quality rubber

6

or PUF for toesand heal,

8 good flexibility

7 characteristics

7

Adult size

5set 4 Silicon finger (Cosmetic)

8Nos .

Size 1, 2 , 3 , 4

5 BK Suspension

sleves

-2 cach (2)

No. AC - 369/2008 /ZLFC .

6th September 2008 .

supply of Various . College , Kozhikode . College, Kozhikode Sealed and competitive tenders in the prescribed forms are invited for the items as specified in the schedule for the ZLFC workshop , PMR Department of Medical Tender forms can be had from the Office of the Zonal Limb Fitting Centre , Medical directly on payment of Rs . 450 and by registered post on payment of Rs . 480by Money Order . The tender form should be superscribed as "Tender No. AC /369 / 2008 / ZLFC " and addressed to the Principal/ Project Director , Zonal Limb Fltting Centre , Medical College, Calicur . The last date for receipt of tenders is 3 p.m. on 20-10-2008 . Tenders will be opened at 11 a.m. on 21-10-2008 in the presence of such tenderers or their authorized representatives who may be present at that time . Belated tenders will not be accepted.

Tender forms are not transferable . Sale of tender forms will be closed on 19-10-2008 , 2 p . m . Cheques, Drafts , Postage Stamps etc. will not be accepted towards the cost of tender forms nor will the forms be sent by V. P. P. Duplicate copy of tender form can be had on payment of Rs . 225 . The date up to which the rates are to remain firmis 31-3-2009 .

The tender should be sent along with an agreement executed and signed in Kerala Stamp Paper worth Rs. 50 (Rupees Fifty only) and EMD @ 1 % of the total cost of the items tendered for . Rate should be quoted. aganist Indian Rupee payment only . The tender without the required agreement and EMD and tender not quoted against Indian Rupees payment are liable to be rejected. Specimen agreement is annexed to the prescribed tender form . Stamp will be supplied to firms outside Kerata request along with a remittance of Rs . 87 by Money Order . on കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻറ് റീഹാബിലിറ്റേഷൻ സെൻററിൻറെ കീഴിൽ പ്രവർത്തിക്കുന്ന സോണൽ ലിംബ് ഫിററിംഗ് സെൻററിലേക്ക് പട്ടികയിൽ വിവരിക്കുന്ന ഇനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകെള്ളുന്നു .

ദർഘാസുകൾ എസി / 369 / 2008 / ഇസഡ് , എൽ . എഫ് . സി ' ' എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ പ്രൊജക്‌ട് ഡയറക്‌ടർ , സോണൽ ലി ,ബ് ഫിററിംഗ് സെൻറർ , മെഡിക്കൽ കോളേജ് , കോഴിക്കോട് എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ 20-10-2008 വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ലഭിച്ചിരിക്കണം . 21-10-2008 രാവിലെ 11 മണിക്ക ദർഘാസുകാരൻറയോ അയാൾ അധികാരപ്പെടുത്തിയ പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

ദർഘാസ് ഫോറത്തിൻ്റ വില :

തപാൽവഴി രൂപ 480 .

അസ്സൽ-രൂപ 450 .

ഡ്യൂപ്ലിക്കേററ രൂപ 225 .

പാൽവഴി ഒർഘാസുകൾ വിൽപ്പന തീരുന്ന തീയതി? -- 15-10-2008 .

ദർഘാസുകൾ നേരിട്ട് വിൽക്കുന്ന അവസാന തീയതിയും സമയവും 19-10-2008 , 2 മണി .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , ഡാഫ്ററ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള 1% നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ഡയറക്‌ടർ , കോഴിക്കോട് മെഡിക്കൽ ദർഘാസുകൾ , പ്രിൻസിപ്പൾ / പ്രോജക്ട് ഡയറക (പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . കോളേജിൽനിന്നും

SCHEDULE

SI . Name of items

Specification

Quantity No.

(3)

(1) (2)

(4) 1 Sach foot ( local)

Red cedar wood of good quality, well seasoned with JTR and cushion heel . Modification for eversion and inversion .

Size 6 Lt

15 Nos

Size 6 Rt

ود 15

Size 7 Lt

دو 10 ,,

Size 7 Rt

10

100x15x15

20 Nos .

2 Red cedar wood ( well

seasoned wood)

650 gm to 750 gm for each piece .

50 Kg .

3 Cow lining leather (body colour) (1)

(2)

(3)

(4) 4 Cow hide leather

Each leather weighing 2 to 2.5 kg .

50 Kg.

5 Wing nut and GI bolt

3/16" and "

2packets 6 1/8" x3" Aluminium flat

One bar 675 gm .

50 kg.

7 3/16" x1.5" Aluminium flat

One bar 1.900 kg .

50 kg

15 cm. x 2.7 Meter

8 Plaster of paris

150 Nos .

bandage (Manufacturing date with in 60 days of supply)

9 Araldite

50 kg.

10 Harder

9kg.

11 SL calf

1.5 to-2 kg . each leather

50kg.

12 Foam Padded Rexin

140 cm. width

100 mts .

ZLFC Medical College ,

(Sd.) Kozhikode .

Principal.

PrrojectDirector.

TENDER NOTICE

No. S4/ 10890/ 2008/MCC .

15th September 2008.

Sealed competitive tenders in the prescribed form are the Department of Paediatrics , IMCH, Kozhikode . invited for the supply of following items for Tender No. and Name of Items

SI . No.

Estimate Cost Rs .

1

S4/10890/ 2008 /MCC- Radiant warmers

2

S4/10934/ 2008/MCC- Phototheraphy machine

3

S4/10935/2008/ MCC- Infant Trolleys

Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment ofRs . 450 each and by registered post on payment of Rs . 480 by money order . Tenders should submitted for each items seprately with superscription . The last date for receipt of tenders is 3 p . m. on 21-10-2008 . Tenders will be opened at 11.30 a. m. on 22-10-2008 in the presence of such tenderers or their authorised representatives who may be present at that time . Belated tenders will not be accepted .

Tender forms are not transferable . Sale of tender forms by post will be closed on 13-10-2008 at 3 p . m. Neither Cheques , Drafts , Postage Stamps etc. , will be accepted towards the cost of tender forms nor will the forms be sent by V.P.P. Duplicate copy of tender form can be had on payment of Rs . 225 .

The tender should be sent along with an agreement executed in Kerala Government Stamp Paper worth Rs . 50 (Rupees fifty only) and E. M. D. @ 1 % of the total cost of the items tendered for . Rate should be quoted against Indian Rupee payment only. The teader without the required agreement and Earnest Money Deposit and tenders not quoted against Indian Rupees payment are liable to be rejected . Specimen copyof the agreement is annexed to the prescribed tender form. Stamp Paper will be supplied to the firms outside Kerala on request along with a remittance of Rs . 87. Rs . 50 towards the cost of stamp paper and Rs . 37 ( as mcidental charge ) by money order .

കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള പീഡിയാട്രിക്സ് വിഭാഗത്തിലേക്ക് പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പരും

അടങ്കൽ തുക നമ്പർ

ഉപകരണങ്ങളുടെ പേരും

രൂപ 1

2

ഫോട്ടോതെറാപ്പി മെഷീൻ

എസ് 4 / 10890 /2008 /എംസിസി റേഡിയൻറ് വാർമർസ് എസ് 4 / 10934 / 2008 / എം സിസി

3

എസ് 4 /10935 /2008 /എംസിസി ഇൻഫെൻറ് ട്രോളികൾ

ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ -450 രൂപ .

തപാൽവഴി- 480 രൂപ .

പകർപ്പ് വില 225 രൂപ.

13-10-2008 , 3 മണി . ദർഘാസ് ഫോറം ' തപാൽവഴി വിൽക്കുന്ന അവസാന തീയതിയും സമയവും ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും- 21-10-2008 , 3 മണി .

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും - 22-10-2008 , 11.30 മണി .

ദർഘാസുകൾ ഓരോ ഇനത്തിനും പ്രത്യേകമായി അതാത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -673 008 , എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസ് നിശ്ചിത ദിവസം രാവിലെ 11.30- ന് ദർഘാസുകാരന്റെയോ അംഗീകൃത മുജൻറിൻറയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . ഓരോ ഇനത്തിനും പ്രത്യേകമായി ടെണ്ടറുകൾ സമർപ്പി ക്കേണ്ടതാണ് .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിഓർഡർ ഒഴികെ ചെക്ക് , ഡ്രാഫ്ററ് , പോസ്ററൽ സ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല. 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ( പ്രസ്‌തുത ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College. Kozhikode.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 14 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-14.part3_store_Medical_education_dpt/. Archive identifier in.gazette.kerala_new.2008-10-14.part3_store_Medical_education_dpt.