Servants of Knowledge
Kerala Gazette · Government of Kerala

Agricultural Department

Published 14 October 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-14.part3_store_agriculture_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/ TV ( N )/ 12 / 2006-2008 കേരള സർക്കാർ 2008

GOVERNMENT OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

No. THIRUVANANTHAPURAM , TUESDAY

14th October 2008 2008 ഒക്ടോബർ 14

41

നമ്പർ വാല്യം 53

തിരുവനന്തപുരം , ചൊവ്വ

22nd Aswina 1930 1930 ആശ്വിനം 22

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

2008 സെപ്ററംബർ 19 .

നമ്പർ ബി -458 /2008 .

കൃഷി നടീൽ വസ്തുക്കളുടെ നടീൽ വസ്തുക്കളുടെ എന്ന പദ്‌ധതിയിൽ ഉൽപ്പാദനവും ഉൽപ്പാദനത്തിനായി കൊല്ലം ജില്ലാ ഫാമുകളുടെ നടത്തിപ്പും 2008-09 വർഷത്തിൽ വിവിധയിനം കൃഷി ഫാം സൂപ്രണ്ട് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുവാൻ താൽപ്പര്യമുളളവരിൽനിന്നും 60000 സാധനത്തിനും മുദ്രവച്ച മൽസരസ്വഭാവമുളള പ്രത്യേകം ദർഘാസുകൾ സപ്ലൈ അടക്കം ചെയ്യുന്നത് കവറിന് സാധനത്തിൻറ പുറത്ത് "2008-09 ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . വർഷത്തിൽ രേഖപ്പെടുത്തിയിരിക്കണം . ഏത് സാധനമാണ് ദർഘാസ് 2008 ഒക്ടോബർ മാസം 22-ാം തീയതി ബുധനാഴ്‌ച രാവിലെ 11 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസുകൾ 22-10-2008 ബുധനാഴ്ച 12 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും (അന്ന് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം) അന്നേദിവസം ഉച്ചയ്ക്ക് 12.10 മുതൽ ക്രമാനുസരണം അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

ഇനവിവരം

അളവുകൾ

നമ്പർ

നിരതദ്രവ്യം രൂപ

2,500 ആററുമണൽ

190 ക്യുബിക് മീററർ 500

ഉണങ്ങിയ ചാണകം

3,500 129

കാററാടിക്കഴകൾ

13 6 മീററർ നീളം 25 സെ.മീ.

1,500 3

ശരാശരി ചുററുവണ്ണമുളള 300

1,000 4

ഷെയിഡ് നൊറ° 75%

45

1,000 5

1500 ചതുരശ്ര മീററർ 15 ×15 ๑๓.๑ .

പോളിത്തീൻ കവർ

2 വശങ്ങളിലായി 16 ദ്വാരങ്ങളോടുകൂടിയ

എച്ച് . ഡി . പോളിത്തീൻ കവർ-300 കിലോഗ്രാം .

20 X 15 സെ . മീ .-200 കിലോഗ്രാം

6

പോളിത്തീൻ കവർ

1,000

500 7

പോളിത്തീൻ ഷീററ്

100 മുതൽ 150 ഗേജുളള

സുതാര്യമായ പോളിത്തീൻ ഷീററുകൾ 200 കിലോഗ്രാം ദർഘാസ് ഫോറത്തിൻറെ വില

അസ്സൽ ക്രമനമ്പർ 7 - ന് രൂപ 150 + മൂ . വ . നി , മറ്റുള്ളവയ്ക്ക് രൂപ 400 + മൂ . വ . നി .

പകർപ്പ് (ക്രമനമ്പർ 7 -ന് രൂപ 100 + മു . വ . നി , മററുളളവയ്ക്ക് രൂപ 200 + മൂ . വ . നി ,

നിബന്ധനകൾ

1. ദർഘാസുകൾ സീൽ ചെയ്ത കവറിൽ സൂപ്രണ്ട് , ജില്ലാ കൃഷിഫാം , അഞ്ചൽ , കോട്ടുക്കൽ പി . ഒ . എന്ന വിലാസത്തിൽ , സമർപ്പിക്കണം .

2. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന നിരക്ക് നികുതി / ഡ്യൂട്ടി ഉൾപ്പെടെയായിരിക്കണം .

3. ദർഘാസ് ഫോറത്തിൽ പറഞ്ഞിരിക്കുന്ന സമ്മതപത്രം സ്വന്തം ചെലവിൽ 50 രൂപ മുദ്രപ്പത്രത്തിൽ എഴുതി ദർഘാസിനോടൊപ്പം പ്രത്യേകം കവറിൽ നൽകേണ്ടതാണ് .

4. ദർഘാസ് ഫാറത്തിൻറെ വില തിരിച്ച് നൽകുന്നതല്ല . ദർഘാസിലെ നിരക്കുകൾ 31-3-2009 (പ്രാബല്യമുണ്ടായിരിക്കുന്നതാണ് . வன 5. ദർഘാസുകൾ സമർപ്പിച്ചശേഷം പിൻവാങ്ങിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും സർക്കാരിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ദർഘാസുകാരിൽനിന്നും നിയമപ്രകാരം ഈടാക്കുന്നതുമാണ് .

6. പരസ്യപ്പെടുത്തിയിരിക്കുന്ന സാധനങ്ങളുടെ അളവ് കൂട്ടുന്നതിനോ കുറയ്ക്കുന്നതിനോ ودمه സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും .

7. ദർഘാസുകൾ കാരണം കാണിക്കാതെ നിരാകരിക്കാനുള്ള പൂർണ്ണ അധികാരം 2000 സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .

8. കരാർ അംഗീകരിക്കുന്നപക്ഷം ആഫീസിൽനിന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് നിശ്ചിത സ്ഥലങ്ങളിൽ സാധനസാമഗ്രികൾ എത്തിച്ചുതരേണ്ടതാണ് . സപ്ലൈ ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരു ത്തിയതിനുശേഷമേ ഫാമിൽ സ്വീകരിക്കുകയുളളു .

9. സാധനങ്ങൾ പൂർണ്ണമായി നൽകിയതിനുശേഷമേ വില നൽകുകയുളളു . കരാറിന് വിരുദ്ധമായി സാധനങ്ങൾ പൂർണ്ണമായി നൽകാതെ വന്നാൽ അതുമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടം കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ് .

10. ഓരോ സാധനത്തേയും സംബന്‌ധിച്ചുള്ള വിശദമായ നോട്ടീസ് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .

സിൽ നിന്നും 11. സർക്കാർ ദർഘാസുകൾക്കുളള എല്ലാ പൊതുനിബന്ധനകളും ഇതിനും ബാധകമാണ് . വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ആഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ് . കൂടുതൽ ജില്ലാ കൃഷി ഫാം , കോട്ടുക്കൽ പി.ഒ., അഞ്ചൽ ,

( ) സൂപ്രണ്ട് .

Cite this issue. Kerala Gazette, Government of Kerala, 14 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-14.part3_store_agriculture_dpt/. Archive identifier in.gazette.kerala_new.2008-10-14.part3_store_agriculture_dpt.