©
Government of Kerala
Reg . No. രജി . നമ്പർ KL/ TV (N )/ 12/ 2006-2008 കേരള സർക്കാർ 2008
INMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. THIRUVANANTHAPURAM , TUESDAY
14th October 2008 2008 ഒക്ടോബർ 14
നമ്പർ തിരുവനന്തപുരം , ചൊവ്വ
}
} 41
1930 ആശ്വിനം 22 22nd Aswina 1930
PART III
Stores Purchase
Health Services Department
TENDER NOTICES
(1)
No. S2 /1247/ 2008 .
23rdAugust 2008 .
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital , Kozhikode-8.
1. Injuction Meropenam , 500 mg.-200 Viols
2 . Pantoprazole 40 mg.-1000 Nos .
3. " Terlipression 1 mg.-100 Ample .
Superscription-Tender No. S2 / 1247/2008 .
Price of tender form ( Cash /Money Order only )-Rs . 400 + S.T
Last date and time of close of sale of tender forms- 20-10-2008, 3 p.m.
Date and time of receipt of tender-22-10-2008, 5 p. m.
Date and time for opening of tenders-23-10-2008, 12 Noon Date upto which the rates are to be firm-31-12-2008 .
Address of Officer from whom tender forms are to be obtained and to whom tenders are to be sent- The Superintendent , Medical College Hospital , Kozhikode -08 .
More details can be had from the office .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത്‌ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു . പറയുന്നവ സപ്ലൈ ചെയ്യുന്നതിന് 1. മെറ്റോപെനാം ഇഞ്ചക്ഷൻ , 500 എം . ജി -200 വയൽ
2. പാൻപ്രസോൾ ഇഞ്ചക്‌ഷൻ , 40 എം . ജ? -- 1000 എണ്ണം
3. ടെർലിപ്രസസൺ ഇഞ്ചക്ഷൻ, 1 എം ജി -100 ആംപ്യൂൾ
മേലെഴുത്ത്-നമ്പർ എസ്2 / 1247 /2008 .
ടെണ്ടർ ഫോറത്തിൻറെ വില- രൂപ 400 + വി . നി
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 20-10-2008 , 3 മണി .
ടെണ്ടർ ഫോറം കിട്ടേണ്ട അവസാന തീയതിയും സമയവും -22-10-2008 , 5 മണി .
ടെണ്ടർ തുറക്കുന്ന തീയതിയും സമയവും -23-10-2008 , 12 മണി .
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേണ്ട തീയതി 31-12-2008 .
ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് -08 .
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്" .
(2)
No. S1 /9617/ 2008 .
11th September 2008 .
Sealed tenders in the prescribed forms are invited for the Supply of 3 Nos . of Defibrillator to Medicine DeparDepartment of Medical College Hospital , Kozhikode .
Superscription-Tender No. S1 /9617 /08 .
Cost of tender form ( Cash /Money Order only)- Rs.700+ Tax .
By post-Rs . 730 + Tax .
Date and time of close of sale of tender form- 20-10-2008 at 3 p . m.
Last date and time for receipt of tender- 21-10-2008 at 5 p . m.
Date and time for opening of tender- 22-10-2008 at 11 a.m.
Date upto which the rates are to be firm- 31-3-2009 .
Address of Officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Medical College Hospital , Kozhikode .
More details can be had from this office.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വിഭാഗത്തിലേക്ക് โดย മെഡിസിൻ വേണ്ട ഡെഫിബ്രിലേറാർ 3 എണ്ണം സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .
മേലെഴുത്ത് നമ്പർ - എസ്1 / 9617 / 08 .
ടെണ്ടർ ഫോറത്തിൻറെ വില 700 രൂപ + ടാക്‌സ് .
തപാലിൽ-730 രൂപ + ടാക്സസ്
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയം സമയവും -20-10-2008 വൈകുന്നേരം 3 മണി .
ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും- 21-10-2008 വൈകുന്നേരം 5 മണി .
ടെണ്ടർ തുറക്കുന്ന തീയതിയും സമയവും- 22-10-2008 , 11 ๑๓.
ടെണ്ടറിൽ പായുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട തീയതി-31-3-2009 .
ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ണ്ടതുമായ മേൽവിലാസം- സൂപ്രണ്ട് , കോളേജ് ആശുപത്രി , കോഴിക്കോട്ടം' മെഡിക്കൽ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും ലഭ്യമാണ് .
Medical College Hospital , Kozhikode .
(Sd.) Superintendent