Servants of Knowledge
Kerala Gazette · Government of Kerala

Public Works Department

Published 14 October 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-14.part3_store_public_-works_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

INMENT OF KE

Reg . No. രജി. നമ്പർ KL/ TV (N )/ 12 / 2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM , TUESDAY വാല്യം 53

തിരുവനന്തപുരം , ചൊവ്വ }

No.

14th October 2008 2008 ഒക്ടോബർ 14

നമ്പർ }41 22nd Aswina 1930 1930 ആശ്വിനം 22

PART III

Stores Purchase

Public Works Department

നമ്പർ ഇ.എൽ .2 /9591 / 2008 .

ദർഘാസ് പരസ്യം

2008 സെപ്ററംബർ 3 .

കേരള ഗവർണ്ണർക്കുവേണ്ടി ഒപ്പിട്ടിരിക്കുന്ന ഓഫീസർ താഴെപ്പറയുന്നവ സപ്ലൈ 228° 3。 സ്ഥാപിക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .. ദർഘാസുകൾ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതാണ് .

(க നമ്പർ

നിരത ദർഘാസ് ദ്രവ്യം പ്രമാണ രൂപത്തിൻറെ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

വില രൂപ

(2)

(1)

(3) (4) തുറക്കുന്ന

ദർഘാസ് കരാറുകാരുടെ പ്രവൃത്തി തീർക്കേണ്ട കാലാവധി

ദർഘാസ് ദർഘാസ് പ്രമാണ സ്വീകരി ക്കുന്ന തീയതിയും ത്തിന ക്ഷിക്കേണ്ട തീയതിയും സമയവും അവസാന സമയവും തീയതിയും സമയവും

(9)

(5) (6)

700 + (7)

(8)

21-10-2008 21-10-2008 ( 4.30 മണി .

120 ദിവസം മണി

13-10-2008

ഉച്ചയ്ക്ക് 4

1 മണി

வன

ഉദ്ധരി ക്കുന്ന തുകയുടെ വി . നി . 2.5%

ദന്തൽ 1 116 / 08-തിരുവനന്തപുരം ഗവൺമെൻറ് കോളേജിൽ ഒരു ബഡ്- കം - പാസഞ്ചർ ലിഫ്ററ് സപ്ലൈ ചെയ്ത് സ്ഥാ പിക്കുക

1000+

ക്കുന്ന തുകയുടെ വി , നി . 2.5 %

2 117 / 08 -പത്തനംതിട്ട ജില്ലയിലെ കോന്നി മിനി സിവിൽ സ്റേറഷനിൽ രണ്ട് പാസഞ്ചർ ലിഫ്ററ് സ്ഥാപിക്കുക

ഉദ്ധരി ക്കുന്ന 400+ തുകയുടെ വി . നി 2.5%

3 118 /08-തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിക്കുന്ന ഓർത്തോ വാർഡിനാവശ്യ മായ ഇലക്ട്രിക്കൽ ഫിററിംഗ്സ് സപ്ലൈ ചെയ്യുക

ലിഫ്ററ് നിർമ്മാ താക്കൾ വിതരണക്കാർ

รา รา รา รา รา รา ธา

21 ദിവസം

അംഗീകൃത നിർമ്മാ താക്കൾ / വിതരണക്കാർ ഉദ്‌ധരി รา รา ക്കുന്ന 400 + തുകയുടെ വി . നി . 2.5%

4 119/ 08-പത്തനംതിട്ട ജില്ലയിൽ ജില്ലം പോലീസ് ഓഫീസിനു വേണ്ടി പുതുതായി ആവശ്യമായ ഇലക്ട്രിക്കൽ നിർമ്മിക്കുന്ന കെട്ടിടത്തിന് ഫിറിംഗ്സ്" സപ്ലൈ ചെയ്യുക

ക്കുന്ന 1000 + തുകയുടെ വി . നി . പ്രസ്തുത പ്രവൃത്തിയിൽ പരിചയം 60 ദിവസം 2.5%

5 120 /08-തിരുവനന്തപുരത്ത് ഉദ്ധരി കരമനയിൽ സെയിൽ . ടാക്സ' കോപ്ലക്സിനു വേണ്ടി പുതുതായി നിർമ്മി ക്കുന്ന കെട്ടിടത്തിൽ ഫയർ ഫൈററിംഗ് സിസ്‌ററം സ്‌ഥാപിക്കുക

(1) (2)

(3)

(4)

(5)

(6)

(7)

(8)

(9) 6 121/08 --പത്തനംതിട്ട

13-10-2008 21-10-2008 21-10-2008 വി .നി . 1 മണി വരെ . 4 മണി 4.30 മണി

ജില്ലയിൽ ജില്ലാ പോലീസ് 19,750 700 + ഉച്ചയ്ക്ക് ഓഫീസിനുവേണ്ടി നിർമ്മി ക്കുന്ന കെട്ടിടത്തിൻറ വൈദ്യുതീകരണം-

പൊതുമരാമത്തു വകുപ്പ ' 'എ കൂസ് രജിസ ഷൻ ( 50 കെ . വി . എ . കപ്പാസിററി) 60 ദിവസം 7,88,000بدم

2,000 +

50,000

വി . നി .

7 122/08- ഡാമിൻറെ വികസന ത്തോടനുബന്ധിച്ചുളള ലൈററിംഗ് സിസ്‌ററ ത്തിന്റെ നവീകരണവും യാർഡ് ലൈറ്റ് സ്ഥാ പിക്കലും -രൂപ 65,36,840

പൊതു മരാമത്തു 120 ദിവസം വകുപ്പ് ' എ' ക്ലാസ് രജി സ്ട്രേഷൻ (250 കെ.വി.എ. കപ്പാസിററി) ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പ‌ന നികുതിയും ചേർത്ത ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം , തൃശ്ശൂർ , കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയംവരെ അപേക്ഷിക്കേണ്ടതാണ് . ദർഘാസ് പ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ (ഇലക്ട്രിക്കൽ ) ഓഫീസിൽ നിന്നും 16-10-2008 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെയും നിശ്ചിത യോഗ്യതയുളളവർക്ക് വിതരണം ചെയ്യുന്നതാണ് . ദർഘാസിൻറ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേണ്ട നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്‌ധിച്ച മമറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

ചീഫ് എഞ്ചിനീയറുടെ

(2 ) കാര്യാലയം , ബിൽഡിംഗ്‌സ് ആൻറ്

ലോക്കൽ വർക്സസ് , തിരുവനന്തപുരം .

സൂപ്രണ്ടിംഗ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ) .

Cite this issue. Kerala Gazette, Government of Kerala, 14 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-14.part3_store_public_-works_dpt/. Archive identifier in.gazette.kerala_new.2008-10-14.part3_store_public_-works_dpt.