Servants of Knowledge
Kerala Gazette · Government of Kerala

State water Transport Department

Published 14 October 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-14.part3_store_state_transport-pdf
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV (N )/ 12 / 2006-2008 കേരള സർക്കാർ 2008

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

THIRUVANANTHAPURAM , TUESDAY

No.

14th October 2008 2008 ഒക്ടോബർ 14

നമ്പർ വാല്യം 53

തിരുവനന്തപുരം , ചൊവ്വ

} 41

22nd Aswina 1930 1930 ആശ്വിനം 22

PART III

Stores Purchase

State Water Transport Department

ലഘു ദർഘാസ് പരസ്യം

നമ്പർ സി7-7629 / 2008 . 2008 സെപ്ററംബർ 18 .

വകുപ്പിലേക്ക് ആട്ടോഇലക്ട്രിക്കൽ ഐറ്റംസ് സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ -55 /സി 7 / 2008-09 .

അടങ്കൽ തുക-രൂപ 59,940 .

നിരതദ്രവ്യം-രൂപ 600 .

ഫോറത്തിൻറെ വില രൂപ 450

ദർഘാസ് (എസ് . ററി . ഉൾപ്പെടെ)

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും- 22-10-2008 , 1 മണി വരെ .

ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും 22-10-2008 , 3 മണി വരെ .

തുറക്കുന്ന തീയതിയും ദർഘാസ് സമയവും 22-10-2008 , 3.15 മണി .

ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ ഈ ആഫീസിൽ ലഭ്യമാണ് .

(2)

സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറകടറേററ് , ആലപ്പുഴ .

Cite this issue. Kerala Gazette, Government of Kerala, 14 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-14.part3_store_state_transport-pdf/. Archive identifier in.gazette.kerala_new.2008-10-14.part3_store_state_transport-pdf.