Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
Reg . No. രജി. നമ്പർ KL/TV( N )/ 12/2006-2008
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM , TUESDAY വാല്യം 53
തിരുവനന്തപുരം , ചൊവ്വ
No.
21st October 2008 2008 ഒക്ടോബർ 21
നമ്പർ 29th Aswina 1930 1930 ആശ്വിനം 29
PART III
Notifications by Heads of Departments
ലഘു ദർഘാസ് പരസ്യം
2008 ഒക്ടോബർ 6 .
៣ -3806/2008.
കവടിയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ 2008 നവംബർ 14 മുതൽ 27 വരെ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ വച്ചുനടക്കുന്ന 2010(0) അന്താരാഷ്ട്ര°S വ്യാപാരമേളയിൽ പങ്കെടുക്കുന്നുണ്ട് . 2000 ഇൻഫർമേഷൻ ബ്യൂറോയുടെ പവലിയൻ നിർമ്മിക്കുന്ന തിനും കമനീയമായി മോടി പിടിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും മുദ്രവച്ച ദർഘാസുകൾ ന്യൂഡൽഹിയിൽ പവലിയനുകളുടെ നിർമ്മാണം ഏറെറടുത്ത് ചെയ്തിട്ടുള്ള പ്രഗത്ഭരിൽ നിന്നും ക്ഷണിച്ചുകൊളളുന്നു . വിശദവിവരങ്ങൾഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കവടിയാറിലുളള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .
അടങ്കൽ തുക രൂപ 1,50,000 .
നിരതദ്രവ്യം രൂപ 1,000 ( പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ , ഫാം ഇൻഫർമേഷൻ ബ്യൂറോ , തിരുവനന്തപുരം -3 എന്ന വിലാസ ത്തിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററ് ) .
ദർഘാസ് ഫോറത്തിൻറെ വില :
അസ്സൽ രൂപ 400 + മൂ.വനി
പകർപ്പ്-രൂപ 200 + മൂ.. നി .
Agriculture Department
ദർഘാസ്
ഫോറത്തിൻറ വില്പന അവസാനിക്കുന്ന തീയതിയും സമയവും 25-10-2008 പകൽ 1 മണി വരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 25-10-2008 പകൽ 2.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവു 25-10-2008 23 3 ๓า ,
(3 ) പ്രിൻസിപ്പൽ
ഇൻഫർമേഷൻ ഓഫീസർ , ഫാം ഇൻഫർമേഷൻ ബ്യൂറോ , കവടിയാർ പി . ഒ . , തിരുവനന്തപുരം -3 .
ക്വട്ടേഷൻ ദർഘാസ് പരസ്യം
നമ്പർ DAf . ബി . 389/2008 . 2008 സെപ്ററംബർ 10 .
പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് താഴെപ്പറയുന്ന സാധനങ്ങളുടെ / ജോലിയുടെ പരസ്യ ലേലത്തിന് മൽസരസ്വഭാവമുള്ള ക്വട്ടേഷൻ / ദർഘാസ് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . കവറിൻറ പുറത്ത് ലേലത്തിൻറ /ജോലിയുടെ പേര് എഴുതിയിരി ക്കേണ്ടതാണ് . ലേല നടപടികൾ സർക്കാർ അംഗീകൃത ക്വട്ടേഷൻ / ലേലനിബന്ധനകൾക്ക് വിധേയമായിട്ടായി രിക്കും . ലേലനടപടികളിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ ലേല സമയത്തിന് അരമണിക്കൂർ മുൻപായി നിശ്ചിത നിരതദ്രവ്യം ഓഫീസിൽ അടച്ച് പേര രജിസ്ററർ ചെയ്യേണ്ടതാണ് . ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്തും ഇതേ വ്യവസ്ഥകളിലും ലേല നടപടികൾ നടത്തുന്നതാണ് .
വിൽപ്പന സാധനങ്ങളുടെ ജോലിയുടെ പേര് ഫാമിലെ കുരുമുളക് കൊടികളിൽ നിന്നും 2008-09 വർഷത്തെ ആദായം എടുക്കുന്നതിന് .
നിരതദ്രവ്യം രൂപ 500 .
ദർഘാസ" ഫോറത്തിൻറെ വില രൂപ 150 + മൂ, വ , നി .
ദർഘാസ് ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയ 1- 25-10-2008 , 11 മണി ലേലത്തീയതിയും സമയവും 25-10-2008 പകൽ 11 മണി വരെ .
ലേലസ്‌ഥലം- ജില്ലാ കൃഷിത്തോട്ടം , പെരിങ്ങമ്മല .
കാലാവധി -31-3-2009 .
ദർഘാസ് പ്രമാണം പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ട കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം 10.30 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങ ആവശ്യപ്പെട്ടുകൊണ്ട് ேைவவ സമർപ്പിക്കേണ്ടതും നിശ്ചിത വില്‌പന നികുതിയടക്കം ഈ ആഫീസിൽ രസീത് വാങ്ങേണ്ടതുമാണ് . ദർഘാസ് പ്രമാണത്തിൻറ അധിക പകർപ്പിന് വില്പന നികുതിയടക്കംനിയടക്കം പ്രതേപ്രത്യേക വില അടയ്ക്കേണ്ടതാണ് .. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല .
നടപടി ക കൃത്യസമയത്തുതന്നെ ആരംഭിക്കുന്നതും ക്വട്ടേക്വട്ടേഷനുകളോ ദർഘാസുകളോ ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് പരസ്യലേലത്തിനുശേഷം അപ്പോൾ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏതാണ് കൂടുതൽ തുക എന്നുളളത് പരിഗണിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി സ്ഥിര പ്പെടുത്തുന്ന കുമായിരിക്കും . ലേലത്തിൽ വിജയിയായ കരാറുകാരൻ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരു ഭാഗം (നിരതദ്രവ്യം ഉൾപ്പെടെ) ലേലം കഴിഞ്ഞ ഉടൻ തന്നെ ๑๐๖๐ งา അടച്ച് രസീത് വാങ്ങേണ്ടതാണ് . ലേലക്കരാർ സ്ഥിരപ്പെടുത്തിയതായി ഈ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ ബാക്കി മൊത്തം തുകയും , ( വിൽപ്പന നികുതി ഉൾപ്പെടെ ) അടച്ച് സ്വന്തം ചെലവിൽ സന്ധനങ്ങൾ നീക്കം ചെയ്യേണ്ടതാണ് . ee സാധനങ്ങൾ തിരിയുന്നതിനുള്ള അവകാശം കരാറുകാരന് ഉണ്ടായിരിക്കുന്നതല്ല .
മുകളിൽ പറഞ്ഞപ്രകാരം കൃത്യസമയത്തുതന്നെ തുക അടച്ച് സാധനം നീക്കം ചെയ്യാതെ വന്നാൽ ലേലം അസ്ഥിരപ്പെടുത്തുന്നതും സാധനം വീണ്ടും ലേല ത്തിന് വിധേയമാക്കുന്നതും തൻമൂലം സർക്കാരിന് എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ ആയത് ആദ്യലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി നിയമ പ്രകാരം ഈടാക്കുന്നതുമാണ് . ലേലം /ക്വട്ടേഷൻ / ദർഘാസ് നിരാകരിക്കുന്നതിനും മാററമാററിവയ്ക്കുന്ന തിനുമുളള പൂർണ്ണ അവകാശം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമാണ് . സാധനങ്ങൾ ഫാമിൻറെ പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്തു മാത്രമേ പുറത്തു കൊണ്ടു പോകുവാൻ അനുവദിക്കുകയുളളൂ . (പ്രവൃത്ത വേളയിൽ ഫാമിലെ മഹാദായങ്ങൾക്കോ ഉല്പന്നങ്ങൾക്കോ യാതൊരുവിധ കേടുപാടുകളും ഉണ്ടാകുവാൻ പാടില്ല . ആയതിന് നിർദ്ദിഷ്ട വിലയുള്ള മുദ്രപ്പത്രത്തിൽ ഓഫീസിൽ നിന്നും നിർദദേശിക്കുന്ന രീതിയിൽ കരാർ എഴുതി ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി ഹാജരാക്കേണ്ടതാണ് . ലേലക്കാരൻ
സർക്കാർ സംബന്ധമായ മറെറല്ലാ ലേച /ക്വട്ടേഷൻ / ദർഘാസ് വ്യവസ്‌ഥകളും ഇതിനും ബാധകമായിരിക്കും . ഓഫീസുമായി കൂടുതൽ വിവരങ്ങൾക്ക ബന്ധപ്പെടേണ്ടതാണ് .
ജില്ലാ കൃഷിത്തോട്ടം ,
(2 ) സൂപ്രണ്ട് .
പെരിങ്ങമ്മല , കൊച്ചുവിള പി . ഒ ,
തിരുവനന്തപുരം .
പുനർ ദർഘാസ് പരസ്യം
നമ്പർ എ . ഇ . (3) 333/2008 . 2008 സെപ്റ്റ്ഠറംബർ 30 .
പറയുന്ന അസിസ്ററൻറ് (കൃഷി ) പ്രവർത്തിക്ക ഗവർണ്ണർക്കു വേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ തിരുവനന്തപുരം നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും പാറോട്ടുകോണം കേന്ദ്ര മണ്ണ് പരിശോധന ശാലയിൽ എഞ്ചിൻതാ നിർമ്മിക്കൽ 87,000 .
നിരതദ്രവ്യംരൂപ 2,200 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 400+വി.നി .
പണി തീർക്കേണ്ട കാലാവധി -15 ദിവസം , കവറിൻ്റെ പുറത്ത് പ്രവർത്തിയുടെ പേര അധികാര എഴുതിയിരിക്കേണ്ടതാണ് . ദർഘാസുകൾ 29-10-2008 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 - ന് ഹാജരുളള കരാറുകാറുടെയോ അവർ രേഖാമൂലം പ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്‌ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .
യിലുളള അസിസ്ററൻറ് (പ്രമാണങ്ങൾ ദർഘാസ് (പ്രമാണം തിരുവനന്തപുരം വെള്ളായണി എക് സി ക്യൂട്ടി വ് എഞ്ചിനീയർ ( ക്യഷി ) കാര്യാലയത്തിൽ നിന്നും ദർഘാസ ദിവസം ഒരുഒരു മണിവരെ ലഭിക്കുന്നതാണ് . ആവശ്യപ്പെട്ടുകൊണ്ടുള അപേക്ഷ സമർപ്പിക്കേണ്ടതും നിശ്ചിത തുക വില്‌പന നികുതി അടക്കം ഈ ആഫീസിൽ അടച്ച രസീത് വാങ്ങേണ്ടതുമാണ് . ദർഘാസ് പ്രമാണത്തിൻറ അധിക പകർപ്പിന് വില്‌പന നികുതിയടക്കം പ്രത്യേക വില അടയക്കേണ്ടതാണ് . ദർദർഘാസ് (പ്രമാണത്തിൻ്റ വില യാതൊരു കാരണവശാലും മടക്കി കൊടുക്കു ന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കഷ ! ) തിരുവനന്തപുരം പേരിലടച്ച നിശ'ചിത തുകയുടെ ബാങ്ക് (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താണ് . നിശ്‌ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം അമ്പതു രൂപ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറ് നിശ്ചിത ഫോറത്തിൽ സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിൻറെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .
അസിസ്റാൻ്
( ) അസിസ് ററൻറ് എക് സിക്യൂട്ടീവ എഞ്ചിനീയർ ( കൃഷി ) .
എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) കാര്യാലയം , ചെള്ളായണി , തിരുവനന്തപുരം .