Government of Kerala
Reg . No. രജി . നമ്പർ KL/TV ( N )/ 12/2006-2008 കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
No. THIRUVANANTHAPURAM , TUESDAY
21st October 2008 2008 ഒക്ടോബർ 21
നമ്പർ വാല്യം 53
തിരുവനന്തപുരം , ചൊവ്വ
}
29th Aswina 1930 1930 ആശ്വിനം 29
PART III
Education Department
ടെണ്ടർ നോട്ടീസ
[1/2008-09]
2008 സെപ്ററംബർ 1 .
നമ്പർ എ1-50 / 2008 .
തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജ് ഹോസ്ററലിൽ വാട്ടർ കൂളർ കം വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിനായി മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു . അടങ്കൽ തുക 50,000 രൂപ .
അയയ്ക്കുന്നതല്ല . ചെക്ക് , ഡി . ഡി . പോസ്ററൽ' ' ഓർഡർ എന്നിവ ടെണ്ടർ ഫോമിൻ്റെ വിലയായി സ്വീകരി ക്കുന്നതല്ല . ടെണ്ടർ ഫോമിൻറെ കൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക ഇ.എം.ഡി. അടക്കേണ്ടതാണ് . ടെണ്ടർ ഫോമിൻ്റെ കൂടെ 50 രൂപ വിലയുള്ള മുദ്രവെച്ച പത്രത്തിൽ ഉടമ്പടി ചെയ്യേണ്ടതുമാണ് . കേരളത്തിനു പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപത്രം ടെണ്ടർ ഫോമിൻറെ കൂടെ അയച്ചു തരുന്നതും അതിന് അധികമായി 70 രൂപ മണിഓർഡറായി അയക്കേണ്ടതുമാണ് . ( മുദ്ര പത്രത്തിൻറെ വില 50 രൂപയും അധിക ചെലവ " 20 രൂപയും) .
വാങ്ങിയവർക്കു മാത്രമേ ഡ്യൂപ്ലിക്കേറാ ടെണ്ടർ ഫോമുകൾ ആവശ്യമുളളവർ 1045രൂപنرم കൂടുതലായി അടയ്ക്കേണ്ടതാണ് . ഒറിജിനൽ ടെണ്ടർ ഫോമുകൾ ഡ്യൂപ്ലിക്കോറ് ലഭിക്കുകയുള്ളൂ . ടെണ്ടർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല .
ഏതെങ്കിലുമോ മുഴുവനുമായോ ടെണ്ടറുകൾ സ്വീകരിക്കുന്നതിനും നിരാകരി ക്കു ന്നതിനു മുളള അധികാരം വാർഡനിൽ നിക്ഷിപ്തമാണ് .
ടെണ്ടർ കവറിൻറെ പുറത്ത് വാട്ടർ കൂളർ കം വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിന് എന്നെഴുതി വാർഡൻ , ഗവൺമെൻറ് (ബ്രണ്ണൻ കോളേജ് , ഹോസ്ററൽ ധർമ്മടം , തലശ്ശേരി -6 എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . ടെണ്ടർഫോറം 22-9-2008 മുതൽ 7-11-2008 , 2 മണിവരെ ഹോസ്ററൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 7-11-2008 വൈകുന്നേരം 3 മണി. ടെണ്ടറുകൾ അന്നേ ദിവസം 4 മണിക്ക് ടെണ്ടറുകൾ നൽകിയിട്ടുള്ളവരുടെ അല്ലെങ്കിൽ അധികാരപ്പെടുത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ് .
(2 ) വാർഡൻ .
ഗവൺമെന്റ് ബ്രണ്ണൻ കോളേജ് , ως " , തലശ്‌ശേര7-6 .
ടണ്ടർ ഫോമുകൾ പണമായോ മണിഓർഡറായോ 169 രൂപ അടച്ചാൽ ലഭിക്കുന്നതാണ് . തപാലിൽ വേണ്ടവർ തപാൽ ചെലവ് കൂടി അടയ്ക്കേണ്ടതാണ് . യാതൊരു കാരണവശാലും ടെണ്ടർ ഫോമുകളുടെ വില തിരിച്ചു നൽകുന്നതല്ല . ടെണ്ടർഫോമുകൾ വി , പി . പി . ആയി