Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration Certificate    Tender notice    Erratum Notification

Published 21 October 2008

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-21.part3_fisheries
Languages
English, Malayalam
Published at
Original source ↗

Reg.No. 1, KL/TV/ (N ) /12/2006-2008 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ'

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIII

THIRUVANANTHAPURAM , TUESDAY

21st October 2008 2008 ഒക്ടോബർ 21

42 വാല്യം 53

No. നമ്പർ തിരുവനന്തപുരം , ചൊവ്വ

}

29th Aswina 1930 1930 ആശ്വിനം 29

PART III

Fisheries Department

തിരുവനന്തപുരം ഫിഷറീസ് ജോയിൻറ് ഡയറക്‌ടർ ( ദക്ഷിണമേഖലാ ) /ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ

നടപടി ക്രമം

നമ്പർ എഫ്3-1115 / 03 .

2008 സെപ്ററംബർ 5 .

നിർദ്ദിഷ സമയത്തിനുളളിൽ ങ്ങളോ തടസ്സവാദങ്ങളോ ലഭിക്കുകയുണ്ടായില്ലെന്നും ആയതിനാൽ സംഘത്തിൻറെ രജിസ്ട്രേഷൻ 08°3° ഉത്തരവാകണമെന്നും സൂചന മൂന്നം പ്രകാരം സംഘം ലിക്വിഡേറററായ കാർത്തികപ്പളളി ഫിഷറീസ് ഡെവലപ്മെൻറ് ഓഫീസർ ശുപാർശ . ചെയ്തിരിക്കുന്നു .

ഉത്തരവ്

പരാമർശം :-( 1) ഈ ഓഫീസിലെ 9-2-2005. ഇതേ നമ്പർ ഉത്തരവ് .

(2) ഈ ഓഫീസിലെ 24-9-2007 - ലെ എഫ് 3 -1 1 1 5 / 03-ാം നമ്പർ ഉത്തരവ് .

മേൽ വിവരിച്ച സാഹചര്യത്തിലും സംഘത്തിന് യാതൊരുവിധ ആസ്‌തിബാദ്ധ്യതകൾ നിലവിലില്ലാ ത്തതിനാലും നങ്ങ്യാർകുളങ്ങര മൽസ്യ സംഭരണ- സംസ്ക്കരണ വിപണന തൊഴിലാളി സഹകരണസംഘം ക്ലിപ്തം വികസന നമ്പർ എഫ് . ( എ ) എം . 72 - ൻറെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-00 വകുപ്പനുസരിച്ച് റദ്ദ് ചെയ്തുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു .

(3) കാർത്തികപ്പളളി എഫ് . ഡി . ഒ . - യുടെ 25-6-2008 -ലെ എഫ് . (0) റിപ്പോർട്ട് . 72-0. നമ്പർ

ഫിഷറീസ് ജോയിൻറ് ഡയറക്‌ടർ / ഫിഷറീസ് സഹകരണസംഘം രജിസ്ട്രാർ .

തിരുവനന്തപുരം .

പരസ്യം

2008 സെപ്ററംബർ 19 .

നമ്പർ ബി -168 / 2008 .

നങ്ങ്യാർകുളങ്ങര മൽസ്യത്തൊഴിലാളി വികസന സഹകരണ സംഘം ക്ലിപ്ത‌ം നമ്പർ എഫ് ( എ) 72 സഹകരണ എന്ന സഹകരണ 0. 18-11-1996-03 രജിസ്ററർ ചെയ്യപ്പെട്ടിരുന്നുവെങ്കിലും ദശയിൽത്തന്നെ സംഘത്തിൻ്റെ പ്രവർത്തനം നിലച്ചു പോയതിനാൽ കേരള സഹകരണ സംഘം നിയമത്തിലെ (71 ) 1 വകുപ്പനുസരിച്ച് മേൽ രണ്ടാം പരാമർശിത ഉത്തരവ് പ്രകാരം സംഘത്തിൻറെ പ്രവർത്തനം സമാപ്തീകരിച്ചുകൊണ്ടും ലിക്വിഡേറററായി കാർത്തികപ്പളളി ഫിഷറീസ് ഡെവലപ്പ്മെൻറ് ഓഫീസറെ നിയമിച്ചുകൊണ്ടും ഉത്തരവായിരുക്കുന്നു . എന്നാൽ സം ഘം സമാപ്തീകരണ ഉത്തരവിനെതിരെ

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ മററത്തിൽ ഭാഗം വില്ലേജിൽ തുരുത്തിഭാഗം മുറിയിൽ കുറവന്തറ വീട്ടിൽ അയ്യൻ കുഞ്ഞങ്കു എന്നയാളുടെ പേർക്ക് ചെല്ലുത്തറ ഊന്നിപ്പാട്ടിലെ 18-0. നമ്പർ 24

KERALA GAZETTE

ഊന്നി 63 / 76-ാം നമ്പർ സർട്ടിഫിക്കറ പ്രകാരം ഫിഷറീസ് വകുപ്പിൽ നിന്നും പട്ടയം നൽകിയിട്ടുളള താണ് . ടിയാൻറെ കൈവശത്തിലിരിക്കെ ടി ഊന്നിവല 1983 -ാമാണ്ട് ഫെബ്രുവരി മാസം 3-ാം തീയതിയിലെ 338-ാം നമ്പർ തീറാധാരപ്രകാരം വടുതല മറ്റത്തിൽ 2000。 വില്ലേജിൽ തുരുത്തിഭാഗം മുറിയിൽ വടക്കേ നികർത്തിൽ സുകുമാരൻ മകൻ ധർമ്മജൻ പേർക്ക് അയ്യൻ കുഞ്ഞങ്കുവിൻെറെ മക്കളായ കുറുവന്തായിൽ താമസിക്കും കുഞ്ഞങ്കു ടിയാൻ പുരുഷോത്തമനും കൊച്ചുപാറുവിൻറ സഹോദരികളായ പെൺമക്കൾ തങ്കമ്മയും സരോജിനിയും ഇവരുടെ മാതാവായ കുഞ്ഞുപെണ്ണ് കൊച്ചു പാറുവും ചേർന്ന് തീറ് നൽകിയിട്ടുളളതാണ് . ഇപ്രകാരം തനിക്കു സിദ്ധിച്ചിട്ടുള്ള ടി ഊന്നിവല തൻറെ പേരിൽ പോക്കുവരവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ ധർമ്മജൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നു . ടിയാൻറ പേരിൽ ടി ഊന്നിവല പോക്കുവരവ് ചെയ്ത് പട്ടയം കൊടുക്കുന്നതിന് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യം ഗസററിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി അറിയിക്കേണ്ട താണ് . ഡയറക‌ടറെ രേഖാമൂലം നിർദ്ദിഷ്ട തീയതിക്കുളളിൽ നിർദ്ദേശങ്ങളോ ലഭിക്കാത്തപക്ഷം ഒന്നും ബോധിപ്പിക്കാനില്ല ആക്ഷേപങ്ങളോ പരാതികൾ നിഗമനത്തിൽ ഇനി ഒരറിയിപ്പുകൂടാതെ ഊന്നിയുടെ പോക്കുവരവ് ടിയാൻറ പേരിൽ നടത്തിക്കൊടുക്കുന്നതാണെന്ന് സർവ്വരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു .

(2)

ആലപ്പുഴ .

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ,

[PART IIF തിരുത്തൽ പരസ്യം

2008 സെപ്ററംബർ 26 .

നമ്പർ ബി1-617 / 2006 .

1-4-2008- പരസ്യത്തിൽ ഗസററിൽ (വാല്യം 53 , നമ്പർ 14) ഫിഷറീസ് ഡിപ്പാർട്ട്മെൻറ് ഷീററിൽ നമ്പർ ബി 1/617/06 , തീയതി 26-2-2008 പ്രകാരം പ്രസിദ്ധ‌പ്പെടുത്തിയ "കൊച്ചി കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ വടക്കേ പാലപ്പറമ്പിൽ ഈച്ചരൻ ശങ്കരൻ എന്നയാൾക്ക് അരൂർ മൂക്കത്തുപാടിൽ 1197-ാം നമ്പർ സർവ്വേയിൽ 51-ാം നമ്പരായി ഒരു വല ഊന്നി ഡിപ്പാർട്ട്മെൻറിൽ നിന്നും പതിച്ചുകൊടുത്തിട്ടുളളതാകുന്നു " എന്ന് പ്പെടുത്തിയിരുന്നത് കേണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ വടക്കേ പാലപ്പറമ്പിൽ ഈച്ചരൻ ശങ്കരൻ എന്നയാൾക്ക് കുമ്പളം വില്ലേജിൽ മൂക്കത്ത്പാടിൽ 1197-ാം നമ്പർ സർവ്വേയിൽ 51-ാം നമ്പരായി ഒരു വല ഊന്നി ഫിഷറീസ് ഡിപ്പാർട്ട്മെൻറിൽ നിന്നും പതിച്ചു കൊടുത്തിട്ടുള്ളതാകുന്നു " എന്ന് തിരുത്തി വായിക്കേണ്ടതാണ് . വാക്യങ്ങൾക്ക് മാററമില്ല . വിജ്ഞാപനത്തിലെ ைேவ ഫിഷറീസ്

(ഒപ്പ് ) ഫിഷറീസ് ഡെപ്യൂട്ടി

ഡയറക്‌ടർ .

ഡെപ്യൂട്ടി ഡയറക്‌ടറാഫീസ് , ( മേഖല) , എാണാകുളം .

Cite this issue. Kerala Gazette, Government of Kerala, 21 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-21.part3_fisheries/. Archive identifier in.gazette.kerala_new.2008-10-21.part3_fisheries.