Government of Kerala
Reg . No. രജി. നമ്പർ KL/TV( N)/ 12/ 2006-2008 കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. THIRUVANANTHAPURAM , TUESDAY
21st October 2008 2008 ഒക്ടോബർ 21
തിരുവനന്തപുരം , ചൊവ്വ
നമ്പർ
29th Aswina 1930 1930 ആശ്വിനം 29
PART III
Forest Department
OFFICE OF THE CUSTODIAN ( ECOLOGICALLY FRAGILE LANDS ) AND CHIEF CONSERVATOR OF FORESTS ( BIO - DIVERSITY CELL) , THIRUVANANTHAPURAM
NOTIFICATION
19th September 2008.
No. EFL 6-121/2006.
Whereas the Government of Kerala has published Act No. 21 of 2005, namely, the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 , which came into effect from 2nd day of June, 2000 for the Conservation and Management of Ecologically Fragile Lands , minimizing the reduction of degradation of the Eco- system and Biological Diversity therein.
Now, it is hereby notified for the information of the public that the ownership and possession of the land as per the details shown in the Schedule hereto, in the District of Palakkad has been vested with the Government of Kerala free from all encumbrances and the right, title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act , i.e. 2nd June, 2000 .
The publication of the notification is made as required under Section 3 (2 ) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act , 2003 as per Government Notification No. 15567/Leg . B1 /01 /Law dated 3rd May , 2005 and published in Kerala Gazette No. 929 dated 3rd May 2005 .
Rubber
plantation
West
160/25)
Vested Forest
203/1)
(13)
(Sy.No.
Occuppied land(Sy.No.
Vested
Forest
Occupied
South Panchayath Road
(12)
(Sd.)
land(Sy.
No.378/1)
Boundaries
Forest
Vested
192/3)
East
(11)
Occupied land(Sy.
Occupied
land(Sy.
Nos.162/7&
No.378/2c)
Custodian(EcologicallyFragileLands)and ChiefConservatorofForests(BioDiversityCell).
Vested Forest
North
(10)
161)
FRubber plantation (Sy.No. 166/25)
land(Sy. Nos.160&
0.2730
0.7146
1.6440Occupied
(9)
Extentin Hectares (Approx.)
266/1,
2Pt.
(8)
378/1Pt.
376/7Pt.
SurveyNo. withSub Division
3,4Pt.
Village (7)
SCHEDULE
Kadampazhipuram
Ambalappara-I
Locality (6)
Range
(5)
OttappalamChirattimala
"
وو
Forest Division (4)
Palakkad
دو
DetailsofEcologicallyFragileLandsVestedinGovernmentasperSection3(1)ofAct21of2005
Taluk (3)
ور
Thiruvananthapuram.
در
District
(2)
3
2
1PalakkadOttappalam
Sl. No.
(1) തിരുവനന്തപുരം ഡിവിഷൻ
ലേലം ദർഘാസ് പരസ്യം
നമ്പർ ജി3-2283 /2003 .
2008 സെപ്റംബർ 25 .
കെ.എൽ . 8020 - Fiat കാർ ( 1969 മോഡൽ ) വാഹനം ലേലം കൊള്ളുന്നതിന് താൽപ്പര്യമുള്ള വ്യക്തി കളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് 1 മണി വളരെ നിശ്ചിതവിലയും നികുതിയും അടച്ചാൽ മതി നന്തപുരംഡിവിഷണൽഫോസിൽനി ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ചതും പ്രത്യേകം മുദ്രവച്ചതുമായ ദർഘാസുകൾ നിശ്ചിത നിരതദ്രവ്യത്തോടൊപ്പം 2008 ഒക്ടോബർ മാസം 29-ാം തീയതി പകൽ 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജരുളളവരെയും ദർഘാസ് വച്ചിട്ടുള്ളവരെയും മാത്രം പങ്കെടുപ്പിച്ച് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഡിവിഷണൽഫോറസ്ററ് ഓഫീസിൽവച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും അതിനുശേഷം ടി ലേലത്തിൽ സന്നീഹിതരാകുന്നവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും . ലേലമോ ദർഘാസോ ഏതാണ് കൂടുതൽ ആ തുക വാഗ്ദാനം ചെയ്ത വ്യക്തിയുടെ പേരിൽ ലേലം / ദർഘാസ് സ്വീകരിക്കുന്നതുമാണ് . കൂടുതൽ വിവരങ്ങൾക്ക പാലോട് ഫോറസ്ററ് റെയിഞ്ച് ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ് . താൽപ്പര്യമുള്ളവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന പാലോട് ഫോറസ്ററ് റെയിഞ്ച് ഓഫീസ്കോംപൗണ്ടിൽ വച്ച് ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ വാഹനം പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ് .
നിരതദ്രവ്യം 2,000 രൂപ .
ദർഘാസ് ഫോറത്തിൻറെ വില രൂപ 150 1- വി.നി .
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം - പാലോട് ഫോറസ്ററ് റെയിഞ്ച് ഓഫീസ് കോമ്പൗണ്ട് .
ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ പ്രസ്തുത സ്ഥലത്തും സമയത്തും പ്രവൃത്തി ദിവസം ലേ അടുത്ത ലേലം /ദർഘാസ് നടത്തുന്നതാണ് . മറേറതെങ്കിലും കാരണത്താൽ ലേലം മാറ്റിവയ്ക്കേണ്ടി വന്നാൽ നവംബർ 5 -ന് പ്രസ്തുത സ്ഥലത്തും സമയത്തും ലേലം /ദർഘാസ് നടത്തുന്നതായിരിക്കും . ലേല നിബന്ധനകളിൽ മാറ്റമുണ്ടാകുന്നതല്ല . ദർഘാസ് സംബന്ധിച്ച പൊതു നിബന്ധനകൾ 2001 ജനുവരി 30 -ലെ കേരള ഗസറ്റിൽ വാല്യം 46 , പാർട്ട് III , പേജ് 48 , 49 ബാധകമാണ് .
ഡിവിഷണൽ ഫോറസ്ററ് ഓഫീസ് , തിരുവനന്തപുരം ,
വൈൽഡ്ലൈഫ് ഡിവിഷൻ , തിരുവനന്തപുരം
ദർഘാസ് പരസ്യം
៣ -2652/2007 .
2008 സെപ്ററംബർ 30 . തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷൻ കീഴിലുളള പേപ്പാറ , നെയ്യാർ വന്യജീവി സങ്കേതങ്ങളിൽ 2008-09 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്ന താഴെപ്പറയുന്ന പ്രവൃത്തികൾ ഏറെറടുത്ത് നടത്തുന്നതിന് അംഗീകത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നമ്പർ
പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
നിരത രൂപ (1)
(2)
(3) 1 പേപ്പാറ വന്യജീവി സങ്കേതത്തിൽ ബോണക്കാട് ഇൻറർപ്രട്ടേഷൻ സെൻററിൻറ നിർമ്മാണം ໙ 4,00,000
10,000 2 നെയ്യാർ വന്യജീവി സങ്കേതത്തിൽ ചാക്കപ്പാറ ചെക്ക്പോസ്ററ് നിർമ്മാണം- രൂപ 2,60,000
6,500 3 നെയ്യാർ റെയിഞ്ചിലെ സഫാരി പാർക്കിലെ ഫെൻസി ങ്ങിൻ്റെയും , കേജസിൻറെയും അററകുററപ്പണികൾ 3,31,000مم
8,275
( ഒപ്പ്)
ഡിവിഷണൽ ഫോറസ്ററ് ഓഫീസർ ( കേരള ഗവർണ്ണർക്കുവേണ്ടി ) .
(1)
(2)
(3) 4 പേപ്പാറ വന്യജീവി സങ്കേതത്തിൽ പേപ്പാറ -പൊടിയം റോഡിൻ നിർമ്മാണം-രൂപ 1,77,000
4,425 5 പേപ്പാറ വന്യജീവി സങ്കേതത്തിൽ പൊടിയം - മുക്കോത്തി வல റോഡിൻറ നിർമ്മാണം 2,00,000لمه
5,000 6 നെയ്യാർ ചെയിഞ്ചിലെ സ്ററീവ് ഇർവിൻ ചീങ്കണ്ണി പുനരധിവാസ കേന്ദ്രത്തിൻ്റെ കേട്പാട് തീർക്കൽ ]2233 7,50,000لم
18,750
40,500 7 നെയ്യാർ വന്യജീവി സങ്കേതത്തിൽ (ഹെഡ്ക്വാർട്ടേഴ്സസ് ) നിലവിലുള്ള ഫോറസ്ററ് ഇൻസ്പെക്ഷൻ ബംഗ്ലാവിന് മുകളിൽ ഒരു നിലകൂടി പണിയുന്ന ജോലി ( വൈ ദ്യു തീ ക ര ണ വും വിതരണ ജോലികളും ഉൾപ്പെടെ ) 16,20,000لمه
ദർഘാസ് ഫോറത്തിൻ്റെ വില- ക്രമനമ്പർ 6 -ന് രൂപ 700+ നികുതി , ക്രമനമ്പർ 7-ന് രൂപ 1,000+ നികുതി, മറ്റുള്ളവയ്ക്ക് രൂപ 400+ നികുതി .
ദർഘാസുകൾ 29-10-2008 പകൽ 3 മണിവരെ തിരുവനന്തപുരം വൈൽഡ്ലൈഫ് ഓഫീസിൽ സമർപ്പിക്കാവുന്നതാണ് പകൽ 3.30 മണിക്ക് തിരുവനന്തപുരം പൈൽഡ്ലൈഫ് വാർഡൻെറ ഓഫീസിൽവച്ച് വാർഡൻറ അന്നേ ദിവസം വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . പ്രസ്തുത ദിവസം പൊതുഅവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ അതേ സ്ഥഥലത്തും സമയത്തും തുറക്കുന്നതാണ് , ദർഘാസ് ഫോറങ്ങൾ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻ ഓഫീസിൽനിന്നും 29-11-2008 പകൽ 1 മണിവരെ ലഭ്യമാണ് .
ടെണ്ടർ ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ഫോറത്തിൻറ യാതൊരു കാരണവശാലും മടക്കിത്തരുന്നതല്ല . കേരള പബ്ലിക് വർക്സ് ഡിപ്പാർട്ടുമെൻറിൻറെ കീഴിൽ നടത്തുന്ന പ്രവൃത്തി കൾക്കുളള എല്ലാ നിയമങ്ങളും മേൽ പ്രവൃത്തികൾക്കും
RANNI DIVISION
ബാധകമായിരിക്കും . കൂടുതൽ തിരുവനന്തപുരം വാർഡൻെറ വൈൽഡ്ലൈഫ് രാജീവ്ഗാന്ധി നഗറിലുളള (പി , ററി.പി. നഗർ ) ഓഫീസിൽ നിന്നോ 0471-2360762 നമ്പരിലോ അറിയാവുന്നതാണ് . ഫോൺ കുറിപ്പ് :- നിശ്ചിത ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ് നടന്നില്ലെങ്കിൽ 6-11-2008 പകൽ 3 മണിക്ക് നടത്തുന്നതാണ് .
(㎡)
വൈൽഡ് ലൈഫ് വൈൽഡ് ലൈഫ് വാർഡൻ . വാർഡൻെറ കാര്യാലയം , (കേരള ഗവർണ്ണർക്കുവേണ്ടി ) തിരുവനന്തപുരം .
TENDER/ AUCTION NOTICE
No. A2-4900/2008 .
24th September 2008.
Vadasserikkara Range of this division as shown in the schedule will be sold in public tender/auction at dumping site shown in the schedule by the Divisional Forest Officer , Ranni or any officer authorised by him subject to the conditions published in Kerala Gazette No. 26 , dated 24-8-2008 vide Notification No. Pro . (5) 2643/2008 dated 12-6-2008 of the Chief Conservator of Forests (P) , Thiruvananthapuram and other conditions prevalent in the Forest Department . It is hereby notified for the information of the public that the Teak Poles collected from the Teak Plantation in Besides the quantity shown in the schedule , the quantity to be delivered to dumping site before the date of tender/auction will also be included in the sale . If the date of tender/ auction noted in the schedule is declared as public holidays , the tender/ auction will be conducted in the next working day at the same time and place and if the proposed tender/auctiontender/auction is not held due to other reasons the same will be conducted on the alternate dates as shown in the schedule at the same time and place . had from this office on all working days on payment of Rs . 100 + VAT . Tender forms can be Name ofRange Name of Plantation
Name ofDumping SitePlace of materials stacked IC
Vadasserikkara
Adukuzhy Dumping Site
1968 Teak Plantation, Chengara
E. M. D.-Rs. 20,000 .
Last date and time of receipt of tenders- 10-11-2008 , 9 a.m.
SCHEDULE
Details of Quantity Teak Poles(Nos. )
IIC IID III IV V
Date and time of Anction
312 506 19 511 301 168
10-11-2008 10 a. m . on wards Officer authorised to receive Tenders-Range Officer , Vadasserikkara .
Those who intend to participate in the tender/ auction shall deposit a sum of Rs . 20,000 ( Twenty thousand only) as E. M. D. in cash at the time of submission of tender . Those who intend to participate in the auction above shall deposit the E. M. D. at the above rate before the commencement of auction .
Intendingpersons may ensure the quantity and quality ofmaterials put up for auction/ tender and no complaints willbe entertained after auction /tender . The tenderers /bidders should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity documents before depositing the E.M.D. Those who do not produce any approved Identity Card or Certificate will not be allowed to participate in the tender/auction .
In case Government Department requires any of the materials , the quantity remaining after their selection only will be auctioned . The quantity that may become ready for sale after the publication of this notification will also be included in the tender /auction . Any further notification to the sale conditions that may be orderedby Government after the publication of this notification will also be applicable for this tender/auction .
The tender will be opened on the close of auction in the concerned Range in the presence of tenderers/bidders and each lot will be knocked down in the name of the highest tenders /bidders .
Ifthe tender/auction is not held due to any reasons other than public holiday on 10-11-2008 the tender / auction willbe held on 11-11-2008 at the same place and time .
Further details and information can be had from this office or Range Office , Vadasserikkara during working hours.
ദർ ഘറ സ ലലല വിധേയമായി റാണി ഡിവിഷനിലെ വടശ്ശേരിക്കര റെയിഞ്ചിലെ അടുകുഴി ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുളള ഉൽപ്പന്നങ്ങൾ പട്ടികയിൽപ്പറയുന്ന പ്രകാരം റാന്നി ഡിവിഷണൽ ഫോറസ്ററാഫീസറോ അദേഹംഅദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായിയി തിരുവനന്തപുരം ചീഫ് ഫോറസ്ററ് കൺസർവേറ്ററുടെസ്ററ് കൺസർവേറററുടെ ( സംരക്ഷണം ) 12-6-2008- (5)-2643/2008-20 നമ്പരായി പരസ്യപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും ദർഘാസ്ലേലം നടത്തുന്നതാണ് . പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് പുറമേ ദർഘാസ്/ലേലത്തിനു മുൻപുവരെ ശേഖരിച്ച് ഇറക്കുന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും ലേലദിവസം ഒഴിവുദിവസമായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സഥലത്തും ദർഘാസ്/ലേലം നടത്തുന്ന തായിരിക്കും . ടെണ്ടർ ഫോറം ഓഫീസ് സമയത്ത് 100 രൂപയും ടാക്സും അടച്ച് വാങ്ങാവുന്നതാണ് .
പട്ടിക
റെയിഞ്ചിൻറ തോട്ടത്തിൻ
തീയതിയും
ഉൽപ്പന്നങ്ങൾ അട്ടിവച്ചിരിക്കുന്ന
ഉൽപ്പന്നത്തിൻറെ ഇനം , അളവ് തേക്കുകഴകൾ ( എണ്ണത്തിൽ )
4-00
2-003-00
3-00
സമയവും
2-0 .
1-30 (001) ( 1 ) ( 201)
വടശ്ശേരിക്കര
312 506 19 511 301 168
1968 തേക്കുതോട്ടം ,
അടുകുഴി ഡമ്പിംഗ് സൈററ്
10-11-2008 രാവിലെ 10 മണി മുതൽ നിരതദ്രവ്യം 20,000 രൂപ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -10-11-2008 രാവിലെ 9 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന ഓഫീസർ റെയിഞ്ച് ഓഫീസർ, വടശ്ശേരിക്കര ,
ദർഘാസ്ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓരോ ലേലത്തിനും 20,000 ( ഇരുപതിനായിരം ) രൂപ വീതം നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം കെട്ടിവയ്ക്കേണ്ടതാണ് . ലേലത്തിൽ മാത്രം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി നിരക്കിലുള്ള നിരതദ്രവ്യം പണമായി ലേലത്തിനു മുൻപായി കെട്ടിവയ്ക്കേണ്ടതാണ്.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും ഹൈയൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കാറ് ബന്ധപ്പെട്ട വില്ലേജ് ആഫീസറിൽനിന്നും വാങ്ങി ദർഘാസ് ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനുമുൻപായി ഹാജരാക്കേണ്ടതാണ് .ണ്ടതാണ് . നിയമാനുസൃത തിരിച്ചറിയൽ സർട്ടിഫിക്കനോ ഇല്ലാത്തവരെ യാതൊരു കാരണവശാലും ദർഘാസ് / ലേലത്തിൽ ഉൾപ്പെടുത്തുന്നതല്ല . കാർഡോ ദർഘാസ്/ലേലത്തിൽ" ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി ഉൽപ്പന്നങ്ങളുടെ ഗുണ നിലവാരവും 평 നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടുകൊള്ളേണ്ടതാണ് . അതിനുശേഷമുളള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വിജ്ഞാപന തീയതിക്കുതീയതിക്കു മുമ്പായി ദർഘാസ് ലേലം സംബനസംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉണ്ടായാൽ ആയതും ഈ ദർഘാസ്/ലേലത്തിന് ബാധകമായിരിക്കും . വിൽപ്പനയ്ക്ക് വച്ചിട്ടുളള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു . പട്ടികയിൽ വിവരിക്കുന്നതിൽ ഉപരി ലേലത്തിനു മുമ്പ് ഡമ്പിംഗ് ഡിപ്പോയിൽ ഇറക്കി ലോട്ടു ചെയ്യുന്ന ഉൽപ്പന്നങ്ങൾ കൂടി ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ വടശ്ശേരിക്കര റെയിഞ്ചാഫീസിലോ നന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് . അന്നേ ദിവസം ലേലത്തിനുശേഷം അതാതു റെയിഞ്ചാഫീസുകളിൽ ദർഘാസുകാർ / ലേലക്കാർ ഇവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ദർഘാസ് നിരക്കോ Gelel നിരക്കോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ച് ടി ദർഘാസുകാരുടെ /ലേലക്കാരുടെ പേരിൽ അതാതു ലോട്ടുകൾ ഉറപ്പിച്ചു നൽകുന്നതു മായിരിക്കും .
കാരണവശാൽ ഏതെങ്കിലും ദർഘാസ് ലേലം 10-11-2008- നടക്കാതെ വരികയും ഏതെങ്കിലും ലോട്ടിലെ കഴകൾ വിറ്റുപോകാതെ വരികയും ചെയ്താൽ ടി കഴകൾ വീണ്ടും 151060) സ്ഥലത്തും സമയത്തും 11-11-2008 -ന് വീണ്ടും ലേലം നടത്തുന്നതാണ് .
കൂടുതൽ വിവരങ്ങൾ ഈ ആഫീസിലോ വടശേരിക്കര റെയിഞ്ചാഫീസിലോ നിന്ന് പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ് .
(Sd.)
Divisional Forest Officer.
Divisional Forest Office, Ranni .
(For and on behalf of the Governor of Kerala) ടിമ്പർ സെയിൽസ് ഡിവിഷൻ , കോട്ടയം
ദർഘാസ് പരസ്യം
ചെയ്തിട്ടുളള മുദ്രവച്ച (പ്രത്യേകം പ്രത്യേകം കവറു കളിൽ താ പറയുന്ന തീയതിക്കും സമയത്തിനും കിട്ടത്തക്കവിധം ക്ഷണിച്ചുകൊളളുന്നു .
നമ്പർ ററി , എസ്.2-777 / 2008 , 2008 സെപ്ററംബർ 17 .
ഭരഘാസുകൾ 2008 നവംബർ 5 -ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്ററാഫീസിൽ വച്ച് ഡിവിഷണൽ ടിംബർ സെയിൽസ് ഫോറസ്ററാഫീസറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുമായിരിക്കും . അദ്ദേഹം തുറക്കുന്ന കേരള ഗവർണ്ണർക്കുവേണ്ടി ഡിവിഷണൽ ഫോറസ്ററാഫീസർ , ടിംബർ സെയിൽസ് ഡിവിഷൻ , കോട്ടയം -6 താഴെ പട്ടികയിൽ വിവരിക്കുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരക്കുകാരിൽ നിന്നും മത്സരസ്വഭാവമുള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഒരു പൊതു ഒഴിവു ദീവസമായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സമർപ്പിക്കേണ്ട അവസാന ദിവസമായി കണക്കാക്കാവുന്നതാണ് .
കേരള പൊതുമരാമത്ത് വകുപ്പിലും കേരള വനം വകുപ്പിലും ദർഘാസുകളെ സംബന് ധിച്ച നിലവിലുള എല്ലാ വ്യവസ്ഥഥകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ആഫീസിൽ നിന്ന് അറിയാവുന്നതാണ് .
ടിംബർ സെയിൽസ്
( )
ഡിവിഷണൽ
ഫോറസ്ററാഫീസർ ,
ഡിവിഷൻ ഓഫീസ് , കോട്ടയം ,
2008 നവംബർ 5 - ന് ഏതെങ്കിലും കാരണത്താൻ ജോലിയുടെ നടക്കാതിരിക്കുക ദർഘാസ് യാണെങ്കിൽ ടി ജോലിയുടെ ദർഘാസ് വീണ്ടും 2008 11 - ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 -ന് ഹാജരള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും . 2008 നവംബർ 11 -ന് ഏതെങ്കിലും കാരണത്താൽ . മേൽപ്പടി ജോലിയുടെ ദർഘാസ് നടക്കാതിരിക്കുകയാണെങ്കിൽ ടി ജോലിയുടെ ദർഘാസ് വീണ്ടും 2008 നവംബർ 14 ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 - ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സനോ തുറക്കുന്നതുമായിരിക്കും .
SANDAL DIVISION , MARAYOOR
TENDER NOTICE
ഒരിക്കൽ വാങ്ങിക്കുന്ന ദർഘാസുകൾ പിന്നീടുള്ള ദർഘാസ് തീയതികളിലേക്ക് സമർപ്പിക്കുവാൻ പാടുള്ള തല്ല . ഓരോ തീയതികളിലേക്കും ഉളള ദർഘാസുകൾ പ്രത്യേകം വാങ്ങി സമർപ്പിക്കേണ്ടതാണ് .
No. MDE- 2532/2008 .
23rd September 2008.
പട്ടിക
പ്രവൃത്തിയുടെ പേരും
നമ്പർ ഉദ°ദേശ അടങ്കൽ തുകയും
നിരതദ്രവ്യം രൂപ
Sealed competitive tenders superscribing the name of the work is invited by the undersigned for and on behalf of the Governor of Kerala from Registered eligible Contractors for the following work .
Tender No.-1 /2008-09 .
คณะางควร ടിമ്പർ ഡിപ്പോയിൽ അതിർത്തി മതിൽ നിർമ്മാണം (വടക്കു വശം) രൂപ 3,43,500 1
8,600
Name of work Construction of Type II Quarters (Single) at Marayoor .
PAC-Rs . 7.30 Lakhs
EMD-Rs. 18,250
8,700
2 വെട്ടിക്കാട് ടിമ്പർ ഡിപ്പോയിൽ അതിർത്തി മതിൽ നിർമ്മാണം ( പടിഞ്ഞാറു വശം ) രൂപ 3,47,000
Cost of tender form-Rs . 700 +VAT.
രൂപ 400 + ദർഘാസ് ഫോറത്തിൻറെ ฌา ย
Last date and time for receipt of tenders- 30-10-2008 at 3 p . m .
Period ofwork-6 monhts .
പ്രവൃത്തി തീർക്കേണ്ട കാലാവധി- 90 ദിവസം , കരാറുകാരൻറെ ക്ലാസ്-എ , ബി , സി , ഡി .
Tender forms and other conditions can be obtai- ned from the office of the undersigned on application in writing and on payment of the cost of tender form either in cash or by money order (not refundable) upto 1 p . m. on 30-10-2008. The filled up and sealed tencers will be accepted in the office of the undersigned up to 3 p . m. on 30-10-2008 and will be opened by the undersigned or an officer authorised by him on the same day at 3.30 p . m . in the presence of the tenderres present. Tenders can be submitted to the undersigned by registered post also . If the due date happens to be a holiday, the next working day will be the due date.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്ററാഫീസർ, ടിംബർ സെയിൽസ് ഡിവിഷൻ , കോട്ടയത്തിൻറെ ഓഫീസിൽ നിന്നും ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിക്ക് രണ്ട് ദിവസം മുൻപ് മുതൽ ദർഘാസ് സമർപ്പിക്കേണ്ട അവസാന ദിവസം വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ കൊ ടു ക്കു ന്നതല്ല . ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറു കാർക്ക് മാത്രം ലഭിക്കുന്നതും ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആദായ നികുതി കുടിശ്ശിക വരുത്തിയവരുടെമിയവരുടെ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
കോട്ടയം รา സെയിൽസ് ഡിവിഷണൽ ഫോ റ സ് ററാ ഫീ സ So അധികാരപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് വ്യക്തമായി"തമായി രേഖപ്പെടുത്തി യതും ആവശ്യമായ സ്റാാമ്പ് പതിച്ച് ഒപ്പിട്ടിട്ടുള്ളതു മായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താണ് . ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെൻറ്വയ്ക്കാതെ ഒഴിഞ്ഞുപോവുക യാണെങ്കിൽ ഈ കാരണം കൊണ്ട് പ്രസ്തുത പ്രവൃത്തി കരാറുകാരെ ഏൽപ്പിക്കേണ്ടിവന്നാൽ തൻമൂലം കഷ്ടനഷ്ടങ്ങളും സർക്കാരിനുണ്ടാകുന്ന ആദ്യ കരാറുകാരനിൽ നിന്നും ഈടാക്കുന്നതിന് 50 രൂപ മുദ്രപ്പത്രത്തിൽ ഒരു സമ്മതപത്രം എഴുതി ദർഘാ സിനോടൊപ്പം സമർപ്പിക്കേണ്ടതാണ്.
The tender forms are not transferable . The Earnest Money Deposit should be paid along with the tenders by DD/SDR ( Cheque will not be acceptable ) pledged in favour of the undersigned payable at any Nationalised Bank at Marayoor . Incomplete tender or tenders without EMD are liable to be rejected. The under signed reserves the right to reject any tender without assigning any reasons thereof . All other conditions prevailing in the Kerala Public Works Department are applicable to this tender also. If no tenders are received on 30-10-2008 the tendered will be conducted on 6-11-2008 .
പറയുന്ന കേരള ഗവർണ്ണക്കുവേണ്ടി ജോലി കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താല്പര്യമുളള യോഗ്യരായ രജിസ്റേറർഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽചെയ ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു .
ടെണ്ടർ നമ്പർ - 1 / 2008-09 .
ജോലിയുടെ വിവരവും അടങ്കൽ തുകയും മറയൂരിൽ ടൈപ്പ് II ക്വാർട്ടേഴസ് (സിംഗിൾ) നിർമ്മാണം -രൂപ 7.30 ലക്ഷം .
നിരതദ്രവ്യം രൂപ 18,250
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 700 + വാറ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 30-10-2008 വൈകുന്നേരം 3 മണി പണി തീർക്കേണ്ട കാലാവധി 6 മാസം .
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധി ചുളള വിവരങ്ങളും ദർഘാസ് ഫോറത്തിൻ്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിയോർഡർ ആയോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാനതീയതിയായ 30-10-2008 ഉച്ചയ്ക്ക്1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ രജിസ്മാറർഡ" തപാലിലും സ്വീകരിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻ്റെ വില മടക്കിക്കൊടുക്കുന്നതല്ല .
ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസമായ 30-10-2008 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെണ്ടറുകൾ തുറക്കുന്നതായിരിക്കും . ടെണ്ടർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാൻറ് ഡ്രാഫ്റ് /ഫിക്സഡ് ഡെപ്പോസിറ്റ് രസീത് ( മറയൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാററാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളതും ) ഉണ്ടായി രിക്കേണ്ടതാണ് . അപൂർണ്ണമായ ദർഘാസുകൾ നിരസി ക്കുന്നതായിരിക്കും . ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തത മായിരിക്കും . പൊതുമരാമത്ത് വകുപ്പിൽ നിന്നും കാലാ കാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും . തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെണ്ടർ തുറക്കുന്നതായിരിക്കും .
ഏതെങ്കിലും കാരണവശാൽ 30-10-2008 -ൽ ടെണ്ടർ നടക്കാ തിരുന്നാൽ ഈ ജോലിയുടെ ടെണ്ടർ 6-11-2008-0 നടത്തുന്നതായിരിക്കും .
Divisional Forest Office , Sandal Division, Marayoor .
(Sd.) Divisional Forest Officer .
നെൻമാറ ഡിവിഷൻ
ദർഘാസ്/ ലേലപ്പരസ്യം
61-1196/2004 .
2008 സെപ്ററംബർ 18 .
നെൻമാറ ഡിവിഷനിലെ നെല്ലിയാമ്പതി റെയിഞ്ചിലെ ഒ ആർ, 1 / 04 -ാം നമ്പർ കേസുമായി ബന്ധപ്പെട്ട് പിടിച്ചെ വാഹനം ലേലത്തിലോ /ദർഘാസ ടുത്തിട്ടുള്ളതും ലേലം ചെയ്ത് വിൽക്കുവാൻ ബഹുമാനപ്പെട്ട ആലത്തൂർ ജുഡീഷ്യൽ ഫസ്ററ് ക്ലാസ് കോടതി അനുവാദം നൽകിയിട്ടുളളതുമായ TN - 31H - 7101 നമ്പർ ക്വാളിസ് വാൻ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥ യിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ് . പ്രസ്തുത വിൽപ്പനക്കായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറം 1-11-2008 , 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാ -യിരിക്കും . പൂരിപ്പിച്ച സീൻ ചെയ്ത'ത ദർഘാസുകൾ അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നെൻമാറ ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ ടി ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾകൾ തുറക്കുന്നതുമായിരിക്കും . ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരി മുഖ്യവനപാലകൻറെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും . ഏതെങ്കിലും കാരണവശാൽ ദർഘാസ്ലേലം (310 ,TD നടന്നിട്ടില്ലെങ്കിൽ 3-11-2008 -ന് നിർദ്ദിഷ്ട സ്ഥലത്തും സമയത്തും വച്ച് ടി ദർഘാസ് /ലേലം നടത്തുന്നതും പൂരിപ്പിച്ച സീൽ ചെയ്ത ' ദർഘാസുകൾ അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 3.30 മണിക്ക് നിരതദ്രവ്യം അടച്ചവർ ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതായിരിക്കും . നിരത (ദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വിവര ങ്ങൾക്ക് നെൻമാറ ഡിവിഷണൽ ഫോറസ്ററ് ഓഫീസിലോ നെല്ലിയാമ്പതി റെയിഞ്ച് ഓഫീസിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ് .
വാഹന ഇനവും രജിസ്ററർ നമ്പരും ടൊയോട്ട ക്വാളിസ് വാൻ TN -31H -7101 . നിരതദ്രവ്യം 7,000 രൂപ .
ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 400 +- വി . നി .
വാഹനം ഇപ്പോൾ കിടക്കുന്ന സഥലം നെല്ലിയാമ്പതി റെയിഞ്ച് ഓഫീസ് , കോമ്പൗണ്ട ' , ലേല സ് ഥലം ഡിവിഷണൽ ഫോറസ്ററ " ഓഫീസ് , നെൻമാറ ,
ലേല നിബന്ധനകൾ
1. വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ , വാഹനം ഡിവിഷണൽ ഫോറസ്റാ" ഓഫീസറുടെ റെയിഞ്ച് ഓഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം ലേലം ഉറപ്പിച്ചശേഷം ടി വാഹനത്തെ സംബന്ധിച്ച പരാതിയും സ്വീകരിക്കുന്നതല്ല. വരുത്തേണ്ടതാണ് .
2. ബന്ധപ്പെട്ട വില്ലേജ് ഓഫീസിറോ ദർഘാസ്ഫോാം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് മേലധികാരികളോ നൽകുന്ന സർട്ടിഫിക്കററ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ പാസ്പോർട്ടിൻറെ കോപ്പിയോ സഹിതം അപേക്ഷിക്കേണ്ടതാണ് . തിരിച്ചറിയൽ കാർഡോ 3. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
4. നായി അയയ്ക്കു്മ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ /ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തി അയയ്ക്കുന്നതും മറ്റു ദർഘാസുകൾ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതാണ് .
5. ടെണ്ടർ ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ് .
6. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ 50% െപ്പെടെ ) അപ്പോൾത്തന്നെ നൽകേണ്ടതാണ് . (നിരതദ്രവ്യം ഉൾപ്പെടെ)
7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥ നിൽ നിക്ഷിപ്തമായിരിക്കും .
8. ദർഘാസ്ലേലം അംഗ്അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേലസംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ പ്പെടുന്നപക്ഷം 15 ദിവസം കൂടിബാക്കി സംഖ്യയും 18 % പലിശയും ദിവസത്തിന് 20 രൂപ തറവാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും . അതിനുശേഷം അവധി അനുവദിക്കുന്നതല്ല .
ലേലംകൊണ്ട് സർക്കാരിന് 9. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീണ്ടും ലേലത്തിലോ ടെണ്ടർ അടിസ്ഥാന ത്തിലോ മുൻലേലക്കാരൻ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്ന തുമാണ് . നഷ്ടം വരുന്ന തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ആംആയതിനു യാതൊരു അർഹതയും ഉണ്ടായിരിക്കുന്നതെല്ലന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതു മായിരിക്കും .
10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധിയോ ഹർത്താലോ പ്രസ്തുത സ്ഥഥലത്തും സമയത്തും ദർഘാസ്/ ലേലം നടത്തുന്നതായിരിക്കും . വന്നാൽ അടുത്ത പ്രവൃത്തി ദിവസം 11. മുകളിൽ പറഞ്ഞ വാഹനത്തിനു പുറമെ ഏതെങ്കിലും വാഹനം ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്ന തിനും ഡിവിഷണൽ ഫോറസ്ററ് ഓഫീസർക്ക് അധികാരമുണ്ടായിരിക്കും .
12. ടീ വാഹനത്തിൻറെ ആർ . സി . ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ ടി വാഹനത്തിൻറെ ആർ ,സി . ബുക്ക്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ലേലം വിളിച്ചെടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ ലഭ്യമാക്കേണ്ടതാണ് .
13. ലേലക്കാരൻ നിർബന്ധമായും പാൻ നമ്പർ ഹാജരാക്കേണ്ടതാണ്
( °) ഡിവിഷണൽ ഫോറസ്ററാഫീസ് , നെൻമാറ .
ഡിവിഷണൽ ഫോറസ്ററ് ഓഫീസർ . ( കേരള ഗവർണ്ണർക്കുവേണ്ടി ) TIMBER SALES DIVISION , KOZHIKODE
TENDER NOTICE
opening of the tender will be on the next working day Inany case if tender cannot be accepted or opened in this day it will be again conducted on 17-11-2008.
No. R- 1377/2008 .
30th September 2008 .
Tender in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned for the following work .
All conditions stipulated for Kerala P.W.D. works and Kerala Forest Department works are applicable to this works also . EMD in the normal course should be pledged in favour of the Divisional Forest Officer , Timber Sales Division , Kozhikode and name of work should be superscribed on the cover of tender . Tenders lacking the above will be. rejected.
Name of work-Estimate for Preventing leakage by providing roofing for Vanasree Office of the Divisional Forest Officer , Timber Sales Division, Kozhikode .
Estimate Amount Rs . 2,04,000 .
EMD-Rs . 6,000 .
The above said estimate amount is only approxi- mate. Actual amount shall be furnished in the tender form . The work will be minimized due to paucity of funds .
Cost of tender documents Rs . 400+ ST.
Period of completion- 31-3-2009.
ടിമ്പർ സെയിൽസ് പ്രവൃത്തിക്ക് 2008 ഓഫീസിൽ פי മാത്തോളം വനശ്രീയിൽ ഓഫീസിൽ താഴെ പറയുന്ന നവംബർ 11 -ന 3 ๑๓๑๑ കിട്ടത്തക്കവിധം നിശ്ചിത യോഗ്യതയുള്ള പൊതു മരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറങ്ങൾ അമ്മ . ദിവസം ഉച്ചയ്ക്ക് 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . ദർഘാസി നോടൊപ്പം നിശ്ചിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖകളും 50 രൂപയുടെ ( അൻപത് രൂപ) മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേണ്ടതാണ് .
ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുളള അധികാരം കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററ് ഓഫീസറിൽ Last date and time of receipt of tender is on 11-11-2008 at 2.30 p.m. On the same day at 3 p.m. tender will be opened in the presence of available contractors . Tender documents tan be available during office hours from the Office of the Divisional Forest Officer, Timber Sales Division , Kozhikode -28 up to 1 p.m. on the last date fixed for receipt of tender, on application in writing and on payment of the value ofdocuments (not transferable) either in cash or by money order . This amount will not be refunded. Tenders will be opened at 3 p.m. on the last date of receipt of tender i.e. on 11-11-2008 . Ifthe date mentioned above happens to be a holiday declared by the Govt . , the receipt of the tender and കേരള പൊതുമരാമത്ത് വകുപ്പിന്റെയും കേരള വനം വകുപ്പിൻറെയും ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ വ്യവസ്ഥഥകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
നിക്ഷിപ്തമായിരിക്കും , എന്തെങ്കിലും കാരണവശാൽ മേൽപ്പടി ദർഘാസ് 11-11-2008 -ന് നടത്തുവനടത്തുവാൻ കഴിയാതെ വന്നാൽ പ്രസ്തുത പ്രവൃത്തിയുടെ ദർഘാസ് വീണ്ടും 17-11-2008- ന് പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് തുറക്കുന്നതുമായിരിക്കും . മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ പൊതു ഒഴിവ് ദിവസമായി വന്നാൽ ദർഘാസുകൾ തൊട്ടടുത്ത പ്രവൃത്തി ദിവസം 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് തുറക്കുന്നതും ആയിരിക്കും .
പ്രവൃത്തിയുടെ പേര്- വനശ്രീ കോംപ്ലക്സിൽ ടിമ്പർ സെയിൽസ് ഓഫീസ് മേൽക്കൂരയുടെ ചോർച്ച തടയുന്നതിനായി സിങ്ക് ഷീററ് ഇടുന്ന പ്രവർത്തി ,
അടങ്കൽ തുക രൂപ 2,04,000 .
- 6,000 .
ദർഘാസ് പ്രാമണത്തിന്റെ - വില രൂപ 400 +
കാലാവധി -31-3-2009 .
മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ് . ഫണ്ടിൻറെ ലഭ്യതയ്ക്ക് അനുസരിച്ച് പ്രവർത്തികൾ പരിമിതപ്പെടുത്തുന്നതാണ് .
ഫോൺ : 0495-2414702 .
Kozhikode .
(Sd.) Divisional Forest Officer .
പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരമുളള കരാറുകാർക്ക് നിശ്ചിത വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മററും ദർഘാസ് ദിവസം 1 മണിവരെ കോഴിക്കോട്മാട് ടിംബർസെയിൽസ് ഡിവിഷനിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണ വശാലും തിരികെ നൽകുന്നതല്ല . ആവശ്യമായ നിരത (ദ്രവ്യം ചെക്കാണെങ്കിൽ ദർഘാസ് പ്രമാണത്തിന് രൂപ 50 ( അൻപത് ) വിലയുള്ള കേരള സർക്കാർ മുദ പത്രത്തിൽ നിശ്ചിത പ്രാഥമിക ഉടമ്പടി ഇല്ലെങ്കിൽ ദ ർ ഘാ സു കൾ സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ കൈമാററം ചെചെയ്യാൻ പാടില്ലാത്തതാകുന്നു . നിരതദ്രവ്യം കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽനിന്നും കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷണൽ ഫോസ്ററ് ആഫീസറുടെ വിലാസത്തിൽ മാറ്റത്തക്കവിധം ഡിമാൻറ് ഡ്രാഫ്ററ് ആക്കി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ , കാസർഗോഡ്
ലേലപ്പരസ്യം
2008 സെപ്റ്റംബർ 8 , 02-736/2006 .
സാമൂഹ്യ വനവൽക്കരണ പദ്ധതി പ്രകാരം കാസർഗോഡ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ്റെ കീഴിൽ നട്ടുപിടിപ്പിച്ച് താഴെ പട്ടികയിൽ പറയുന്ന സ്മോൾ ബ്ലോക്ക് പ്ലാൻഷനുകളിലെ അക്കേഷ്യ, കാറ്റാടി മരങ്ങൾ മുറിച്ചുനിക്കുന്നതിനുള്ള അവകാശം താഴെ പറയുന്ന തീയതിയിലും സ്ഥലത്തും വച്ച് വനം വകുപ്പിലെ ചീഫ് ഫോറസ്ററ് കൺസർവേറ്റർ ( പ്രൊട്ടക്ഷൻ) തിരുവനന്തപുരം - ന്റെ നമ്പർ പാ. ( 5 ) -2613/2008 തീയതി 12-6-2008 പ്രകാരം ഉത്തരവായിട്ടുള്ള പുതുക്കിയ ദർഘാസ്/ലേല നിബന്ധനകൾക്ക് വനം വകുപ്പിൽ നിലവിലുളള മററ് ദർഘാസ്/ലേല നിബന്ധനകൾക്കും വിധേയമായി കാസർഗോഡ് സോഷ്യൽ ഫോറസ്ട്രി അസിസ്ററൻറ് ഫോറസ്ററ് കൺസർവേറ്ററോ അദേഹം അധികാരപ്പെടുത്തുന്ന മററു ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ് ലേലം ചെയ്തു വിൽക്കുന്നതാണ് . അന്നേ ദിവസം ഒരു പൊതു ഒഴിവായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തും സ്ഥലത്തും ടി ലേലം നടത്തുന്നതായിരിക്കും .
പിട്ടക
2 ഹെക്ടർ
1. കൊളങ്ങാട്ടുമല 1987 BIT I A
" 2
2. 1987 BIT I B
1.5
"
3 . 1987 BIT I C
4.
1987 BIT I D
1.5 "
1.5
دو
1988 BIT II
നിരതദ്രവ്യം 10,000 ( പതിനായിരം ) രൂപ .
ദർഘാസ് ഫോറത്തിന്റെ വില 100 (നൂറ്) രൂപ + വിൽപ്പന നികുതി .
വിതരണം
ദർഘാസ് സഥലവും 28-10-2008 ചെയ്യുന്ന തീയതിയും സമയവും ഉച്ചയ്ക്ക് 1 മണിവരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും കാസർഗോഡ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽനിന്നും വിതരണം ചെയ്യുന്നതായിരിക്കും .
തീയതിയും സമയവും 29-10-2008 സ്വീകരിക്കുന്ന അവസാന പൂരിപ്പിച്ച ദർഘാസുകൾ രാവിലെ 10 മണിവരെ .
ലേല തീയതിയും സമയവും 29-10-2008 പകൽ 11 മണിക്ക്.
ലേലസ്ഥലം - സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസ് , വിദ്യാനഗർ , കാസർഗോഡ് .
ദർഘാസുകൾ സ്വീകരിക്കുന്ന അധികാരി അസിസ്ററൻറ് ഫോറസ്ററ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ , കാസർഗോഡ് .
ലേലത്തിൽ പങ്കെടുക്കുവാൻ ഉദേശിക്കുന്നവർ അവരുടെ പേരും മേൽവിലാസവും ഒപ്പും സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങിയ സർട്ടിഫിക്കററ് ദർഘാസ് ലേലത്തിനുമുമ്പ് ഹാജരാക്കേണ്ടതാണ്. ലേലത്തിനുമുമ്പായി വനം വകുപ്പിലെ ലേലവ്യവസ്ഥകൾ അംഗീകരിക്കുന്നതിന്റെ അടയാളമായി ലേലവ്യവസ്ഥ കളിൽ ഒപ്പ് വയ്ക്കേണ്ടതാണ് .
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ " /ലേലത്തിന് മുമ്പായി നിശ്ചിത നിരതദ്രവ്യം പണമായി കെട്ടിവയ്ക്കേണ്ടതും ലേലത്തിൽ ഉൾക്കൊള്ളിച്ച ഉൽപ്പന്നങ്ങളുടെ നിൽപ്പ് സ്ഥിതി കണ്ട് ബോദ്ധ്യ പ്പെടേണ്ടതുമാണ് . ലേലത്തിനുശേഷം ഈ കാര്യത്തിനെക്കുറിച്ച് ഉന്നയിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല . ലേലത്തിനുശേഷം കാലാവസ്ഥ , അഗ്നിബാധ , വെള്ളപ്പൊക്കം , മോഷണം മുതലായ കാരണങ്ങളാൽ മരങ്ങൾക്ക ഉണ്ടാക്കുന്ന കഷ്ടനഷ്ടങ്ങൾക്ക വനം വകുപ്പിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല . ലേലത്തിന്റെയും ഉൽപ്പന്നങ്ങളുടെയും വിശദവിവരങ്ങൾ കാസറഗോഡ് സോഷ്യൽ ഫോറസ്ട്രി ഡിവിഷനാഫീസിലോ , ഹോസ്ദുർഗ്ഗ് റെയിഞ്ചാഫീസിലോ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ് .
വിജയിയായ ദർ ഘാ സുകാരൻ / ലേല ക്കാ ര ൻ deses. കഴിഞ്ഞാലുടൻ ലേലം കൊണ്ട് തുക 20,000 (ഇരുപതിനായിരം ) രൂപയിൽ കുറവാണെങ്കിൽ മുഴുവൻ തുകയും അപ്പോൾത്തന്നെ ഒടുക്കേണ്ടതാണ് . ലേലം കൊണ്ട് തുക 20,000 (ഇരുപതിനായിരം ) രൂപയിൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ 35 % ( മുപ്പത്തഞ്ച് ) ശതമാനം) വില, കുറഞ്ഞത് 20,000 (ഇരുപതിനായിരം ) രൂപയും കൂടിയത് 1,00,000 ( ഒരുലക്ഷം ) രൂപയും എന്ന കണക്കിൽ ലേല ദിവസം തന്നെ ഒടുക്കേണ്ടതാണ് . സൂചിപ്പിച്ച 35 % വരുന്ന തുക ഒരു ലക്ഷം രൂപയിൽ കൂടുതലായി വരികയാണെങ്കിൽ ലേല ദിവസം ഒടുക്കിയഒടുക്കിയ ഒരു ലക്ഷം രൂപ കഴിച്ച് ബാക്കി വരുന്ന തുക ലേലദിവസം കഴിഞ്ഞുള ഏഴ് പ്രവൃത്തി ദിവസത്തിനകം അസിസ്ററൻറ് ഫോറസ്ററ് കൺസർവേറ്റർ നിർദ്ദേശിക്കുന്ന ട്രഷറിയിൽ അടച്ച് ചെലാൻ രസീത് ഹാജരാക്കേണ്ടതാണ് .
മേൽവിവരിച്ച പ്രകാരം ലേലദിവസം അട്ടയ്ക്കേണ്ടതായ തുകയോ വിലയുടെ 35 % വരുന്ന തുക അടക്കേണ്ട ദിവസമോ നിശ്ചിത സംഖ്യ ഒടുക്കാതിരുന്നാൽ അവർ വിജയിച്ച ( ലേലംകൊണ്ട്) തോട്ടങ്ങളു ദർഘാസ്ലേലം റദ്ദ് ചെയ്തതായി കണക്കാക്കി നീരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച എല്ലാ തുകയു സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ദർഘാസുകാരന് /ലേലക്കാരന് യാതൊരു അറിയിപ്പും നൽകാതെ ബന്ധപ്പെട്ട തോട്ടങ്ങൾ ദർഘാസുകാരൻ്റെ/ലേലക്കാരൻറെ നഷ്ടോത്തരവാദിത്വത്തിൽ അടുത്ത ലേല ദിവസം പുനർ വിൽപ്പന നടത്തുന്നതും അങ്ങനെ പുനർ വിൽപ്പനയിൽ സംഭവിക്കാവുന്ന എല്ലാ നഷ്ടങ്ങൾക്കും ബന്ധപ്പെട്ട ദർഘാസുകാരൻ ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ് . മേൽ പ്രകാരമുണ്ടാകുന്ന നഷ്ടം അവരിൽനിന്നും റവന്യൂ റിക്കവറി നിയമാനുസരിച്ചോ മറാ് നിയമ നടപടികൾ സ്വീകരിച്ചോ ഈടാക്കുന്നതായിരിക്കും .
വിജയികളാകുന്ന ദർഘാസുകാരൻ /ലേലക്കാരൻ വിൽപ്പന വില കൂടാതെ കാലാകാലങ്ങളിൽ നിലവിലുളള നിരക്കിൽ വിൽപ്പന നികുതി , വനവികസന നികുതി , ആദായ നികുതി തുടങ്ങിയ നിയമപ്രകാരമുള്ള എല്ലാ നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കും . ബാക്കി വരുന്ന ലേലത്തുകയും , ടാക്സുകളും ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതിമുതൽ 40 (നാൽപ്പത് ) ദിവസത്തിനകം ട്രഷറിയിൽ ഒടുക്കി ചെലാൻ രസീത് ഹാജരാക്കേണ്ടതും നിയമാനുസരണം കരാർ ഒപ്പുവെച്ച് നിയമാനുസരണമുള്ള പാസ് പ്രകാരം തോട്ടത്തിലെ മരങ്ങൾ തടികൾ , ശിഖരങ്ങൾ , തലപ്പ് , വിറകുകൾ ഉൾപ്പെടെ മുഴുവൻ അവരവരുടെ ഉത്തരവാദിത്വത്തിൽ സ്ഥലത്തുനിന്ന് നീക്കം ചെയ്യേണ്ടതാണ് . ബാക്കി വില ഖജനാവിൽ അടക്കേണ്ട അവസാന ദിവസം ഒരു പൊതു അവധി ദിവസമായി വരികയാണെങ്കിൻ അതിനടുത്ത പ്രവൃത്തി ദിവസം പിഴ കൂടാതെ തുക അടയ്ക്കാവുന്നതാണ് . ഇപ്രകാരം മുഴുവൻ തുകയും അടച്ച് തീർത്ത് ദർഘാസ്ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന ദിവസം. മുതൽ 40 ( നാൽപത് ) ദിവസത്തിനകം തോട്ടങ്ങളിലെ മരങ്ങൾ മുറിച്ച് നീക്കം ചെയ്യേണ്ടതാണ് .
മേൽ സൂചിപ്പിച്ച ( നാൽപത്) ദിവസത്തിനകം തുക അടച്ച് തടികൾ/മരങ്ങൾ തുടങ്ങിയവ നീക്കംചെയ്യാത്ത പക്ഷം 18 % ( പതിനെട്ട് ശതമാനം ) പലിശയോടുകൂടി ബാക്കി തുക അടയ്ക്കുന്നതിന് ഒരു മാസം (30 ദിവസം) വരെയും 24% (ഇരുപത്തിനാല് ) പലിശയും പിഴ പലിശയിൻമേൽ 21 ശതമാനം സർച്ചാർജും ഈടാക്കിക്കൊണ്ട അടുത്ത ഒരുമാസംവരെയും ( 30 ദിവസം ) 36 % ( മുപ്പത്തിയാറ് ) പിഴ പലിശയും 5 % ( അഞ്ച് )12) പിഴ പലിശയിൻമേൽ സർച്ചാർജ്ജും ഇടോക്കിക്കൊണ്ട് വീണ്ടും ഒരു മാസം കൂടിയും (30 ദിവസം ) ഇങ്ങനെ ആകെ മൂന്ന് മാസം വരെ ( 90 ദിവസം) അസിസ്ററൻറ് ഫോറസ്ററ് കൺസർവേറ്റർക്ക് കാലാവധി ദീർഘിപ്പിച്ച് അനുവദിക്കാവുന്ന താണ് . ഇങ്ങനെ പലിശ കണക്കാക്കുമ്പോൾ ഒരു ദിവസമായാലും ഒരു മാസത്തെ പലിശ ഈടാക്കുന്നതായിരിക്കും . അതിനുശേഷം യാതൊരു കാരണവശാലും കാലാവധി നീട്ടിക്കൊടുക്കുന്നതല്ല . ഈ കാലാവധിക്കുള്ളിൽ പണമടച്ച് തടികളും മററും നീക്കം ചെയ്യാത്തപക്ഷം ചീഫ് കൺസർവേറ്ററുടെ 12-6-2008-๑ ๓ (5) 2613/2008 പ്രകാരമുളള ലേലനിബന്ധനകളിൽ ഖണ്ഡിക 7 പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും .
സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടതായ എല്ലാ തുകകളും അടച്ചതിനുശേഷം ദർഘാസ്/ ലേലം സ്ഥിരപ്പെട ത്തിയത് അറിയിക്കുന്ന തീയതി മുതൽ നാൽപ്പതു ദിവസത്തിനകം തറവാടക കൂടാതെ തടികൾ നീക്കം ചെയ്യാവുന്ന താണ് . തുടർന്നുള്ള നാല് മാസം വരെ താഴെ പറയുന്ന നിരക്കിൽ തറവാടക ഒടുക്കി മരങ്ങൾ മുറിച്ച് നീക്കം ചെയ്യാൻ അനുവദിക്കുന്നതാണ് . ഇതിന്റെ നിരക്ക് താഴെപ്പറയും പ്രകാരമാണ് .
1. ആദ്യത്തെ ഒരു മാസത്തേക്ക് തോട്ടത്തിൻറെ ലേലത്തുകയുടെ ഒരു ശതമാനം തുകയും
2 . രണ്ടാം മാസത്തേക്ക് ഒന്നാം മാസത്തെ തുകയുടെ ഇരട്ടിയും
3. മൂന്നാം മാസത്തേക്ക് ഒന്നാം മാസത്തെ തുകയുടെ മൂന്നിരട്ടിയും
4. നാലാം മാസത്തേക്ക് ഒന്നാം മാസത്തെ തുകയുടെ നാല് ഇരട്ടിയും എന്ന ക്രമത്തിൽ ആയിരിക്കും .
മേൽ ലേലത്തീയതിയിൽ ( 29-10-2008 ) വിൽക്കപ്പെടാതെ ബാക്കിയാവുന്ന തോട്ടത്തിന്റെ വിൽപ്പന നിശ്ചിത സ്ഥലത്തും സമയത്തും വച്ച് 10 11-2008 , 20-11-2008 എന്നീ തീയതികളിൽ ലേലം ചെയ്ത് വിൽക്കുന്നതുമാണ് .
അസിസ്ററൻറ് ഫോറസ്ററ്
കൺസർവേറ്ററുടെ കാര്യാലയം ,
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ , കാസർഗോഡ് .
( 2 ) അസിസ്ററൻറ് ഫോറസ്ററ് കൺസർവേറ്റററർ (കേരള ഗവർണ്ണർക്കുവേണ്ടി ) .