Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 21 October 2008

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-21.part3_forest_supple
Languages
English, Malayalam
Published at
Original source ↗
Kerala Gazette No. 42 dated 21st October 2008. PART III

FOREST DEPARTMENT

പട്ടിക

TIMBER SALES DIVISION, PALAKKAD

TENDER-CUM-AUCTION SALE NOTICES

ഡിപ്പോയുടെ ലേല തേക്കുതടി

പേര് തീയതി കയറ്റുമതി

(1)

(എം3)

SCHEDULE

(2)

SCHEDULE

Nedumgayam 4-11-2008 5 A II-30 100 150 (Malappuram) B II-130 C II-150 A III-10 B III-40 C III-90 A IV-5 C IV-80 പാലക്കാട് തടി വില്പന വിഭാഗത്തിന്റെ ടി. എസ്. പി. 2-1230/2007 തീയതി 1-9-2008 ലേല വിഞ്ജാപനത്തിന്റെ തുടർച്ചയായി അരുവാക്കോട് ഡിപ്പോയിൽ ശേഖരിച്ചിട്ടുള്ളുതും താഴെ പട്ടികയിൽ പറയുന്നതുമായ തടികൾ കൂടി അന്നേദിവസം രാവിലെ 10 മണിക്ക് കേരള സർക്കാർ ഗസറ്റ് നമ്പർ 26 തീയതി 24-6-2008 പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥകൾപ്രകാരം വിൽക്കുന്നതാണ്. ടി തടികൾ 1846 TP കൊണോളീസ് πോട്ട് (മനുഷ്യ നിർമ്മിത ലോകത്തെ ആദ്യ തേക്കുതോട്ടം), 1928 TP ഡിപ്പോ പരിസരം, 1868 TP പനയംകോട് എന്നിവിട ങ്ങളിൽനിന്ന് ശേഖരിച്ചിട്ടുള്ളവയാണ്. BS-50 Gaz. No. 42/2008/DTP. (Forest) 2 (1) (2) (3) (4) (5) (6) (1) (2) (3) (4) (5) (6)

Walayar 12-11-2008 5 BI-10 .. 25 (Palakkad) C I-5

B II-125

C II-50

BS-10

Aruvakkode 26-11-2008 .. B III-20 .. ..

(Malappuram) C III-10

C IV-10

BS-5

Earnest Money deposit:

Teak—Rs. 20,000

Others —Rs. 10,000

Cost of tender form—Rs. 100+ VAT.

Further details can be had from the Depot Officer and from this office during office hours.

പാലക്കാട് തടിവില്പന വിഭാഗത്തിന്റെ കീഴിലുളള ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള സർക്കാർ ഗസറ്റ് നമ്പർ 26 തീയതി 24-6-2008, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം പ്രൊ (5) 2613/08 തീയതി 19-6-2008 നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്.

പട്ടിക

വാളയാർ 12-11-2008 5 ബി I-10 .. 25 (പാലക്കാട്) സി I-5

ബി II-125 സി II-50 ബി.എസ്.-10

അരുവാക്കോട് 26-11-2008 .. ബി III-20 (മലപ്പുറം) സി III-10 സി IV-10 ബി.എസ്.-5

നിരതദ്രവ്യം:

തേക്ക്—20,000 രൂപ മറ്റിനം—10,000 രൂപ

ദർഘാസ് ഫോറത്തിന്റെ വില — രൂപ 100 + വാറ്റ്.

വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസിലോ ബന്ധപ്പെടേ≠താണ്.

(Sd.)

Timber Sales Division, Palakkad.

Divisional Forest Officer, (For and on behalf of the Governor of Kerala).

കണ്ണൂർ ഡിവിഷൻ

നോട്ടീസ്

[കേരള വനനിയമം 61 (ബി) പ്രകാരം] നമ്പർ ടി.-706/2007. 2008 സെപ്റ്റംബർ 10.

ഡിപ്പോയുടെ ലേല തേക്കുതടി തേക്ക് പല

കഴ ജാതി പേര് തീയതി കയറ്റുമതി

തേക്കുതടി

(എം3)

(1) (2) (3) (4) (5) (6) നെടുങ്കയം 4-11-2008 5 എ II-30 100 150 (മലപ്പുറം) ബി II-130

സി II-150

15-1-2007-ന് കാഞ്ഞിരോട് അംശം, കുടുക്കിമെട്ട എന്ന സ്ഥലത്തുവച്ച് നിയമാനുസൃതമായ രേഖകളില്ലാതെ 7 കഷണം ചന്ദനമുട്ടികളും ആയത് കടത്താൻ ഉപയോഗിച്ച കെ. എൽ 14. സി. 3238 നമ്പർ മോട്ടോർ സൈക്കിളും രജിസ്ട്രേഷൻ നമ്പർ എടുക്കാത്ത കെ. എൽ. II/TC/II/2004 യമഹ മോട്ടോർ സൈക്കിളും കേരള വന നിയമം 61 എ പ്രകാരം മഹസ്സർ തയ്യാറാക്കി കസ്റ്റഡിയിലെടുത്തിട്ടു≠്. ആയത് സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് താല്ക്കാലിക മായി തീരുമാനിച്ചിരിക്കുന്നു. ആയതിന് എതിരെ ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ആയത് ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ആധികാരിക രേഖകളുമായി ഈ ഓഫീസിൽ ഹാജരായി ബോധിപ്പിക്കേ≠ താണ്. അല്ലാത്തപക്ഷം ഈ കാര്യത്തിൽ ആർക്കും യാതൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ കേരള വന നിയമം 61 എ വകുപ്പ് പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതായിരിക്കും.

കണ്ണൂർ ഡിവിഷൻ, കണ്ണൂർ-12. ഓതറൈസ്ഡ് ഓഫീസർ ആന്റ ് സി IV-80 ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ബി.എസ്. 50
Cite this issue. Kerala Gazette, Government of Kerala, 21 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-21.part3_forest_supple/. Archive identifier in.gazette.kerala_new.2008-10-21.part3_forest_supple.