Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 21 October 2008

Department
Health Service Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-21.part3_health
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV (N )/ 12 / 2006-2008 കേരള സർക്കാർ 2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM , TUESDAY

No.

21st October 2008 2008 ഒക്ടോബർ 21

42 വാല്യം 53

നമ്പർ തിരുവനന്തപുരം , ചൊവ്വ

}

29th Aswina 1930 1930 ആശ്വിനം 29

PART III

Department of Health Services ദർഘാസ് പരസ്യം

നമ്പർ ബി -588 / 02 .

ദർഘാസ് 000000 ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി സൂപ്രണ്ടിൻറ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണിവരെ ലഭ്യമാണ് , തപാൽ മാർഗ്ഗം ഫോറം വേണമെന്നുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം സൂപ്രണ്ട് , താലൂക്കാശുപത്രി , ഇരിങ്ങാലക്കുട, പിൻ70-680 121 ചേർത്ത് എന്ന മണിയോർഡറായി ๑๓ വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . യോർഡർ 15-10-2008 -ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം .

3, 2008 സെപ്ററംബർ 17 . ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ (50 സൗണ്ട് സ്കാനർ (എൽ ആൻറ് ററി നമ്പർ YOO K 3349) പുതിയ Wobbling Controller Card വെച്ച് റിപ്പയർ ചെയ്ത് തൃപ്ത‌ികരമായി പ്രവർത്തന സജ്ജമാക്കുന്നതിന് ടെണ്ടർ നമ്പർ 1 / 2008-09 " എന്ന തലക്കെട്ടോടു കൂടി സീൽ വെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

അടങ്കൽ തുക രൂപ 38,500 .

ഒറിജിനൽ 400 രൂപ +40 രൂപ എസ് , ററി . ഡ്യൂപ്ലിക്കേററ്റ് 200 രൂപ +20 രൂപ എസ് , ററി .

ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി- 3-10-2008 .

ദർഘാസുകൾ സമർപ്പിക്കുന്നവർ 385 (മുന്നൂറ്റി എൺപത്തിയഞ്ച് രൂപ) നിരതദ്രവ്യം ആഫീസിൽ അടച്ച് താൽക്കാലിക രസീത് വാങ്ങേണ്ട താണ്. നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുക നിരസിക്കുന്നതാണ് . കേരള സർക്കാരിന്റെ ദർഘാസു കളുടെ എല്ലാ നിയമങ്ങ കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ആഫീസിൽ ലഭ്യമാണ് . ബാധകമാണ് . യമങ്ങളും ഇതിനും ബാ ദർഘാസ് ഫോറം വിൽപ്പന അവസാനിപ്പിക്കുന്ന തീയതി-15-10-2008 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 28-10-2008 , 11 മണി വരെ ,

താലൂക്കാശുപത്രി ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും-

28-10-2008,12 21.

സൂപ്രണ്ട്.

ഇരിങ്ങാലക്കുട .

Cite this issue. Kerala Gazette, Government of Kerala, 21 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-21.part3_health/. Archive identifier in.gazette.kerala_new.2008-10-21.part3_health.