Kerala Gazette No. 42 dated 21st October 2008.
PART III
IRRIGATION DEPARTMENT
ക്വട്ടേഷൻ/ലേലപ്പരസ്യം
നമ്പർ ഡിബി-33/91. 2008 സെപ്റ്റംബർ 30.
മൂവാറ്റുപുഴ എം.വി.എെ.പി., പെരിങ്ങഴ മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 2025 മീ. മുതൽ 3100 മീ. വരെയുള്ള കനാൽ നിർമ്മാണത്തിനുവേ≠ി സർക്കാർ ഏറ്റെടുത്തിട്ടുള്ള സ്ഥലത്ത് നിൽക്കുന്ന വിവിധയിനം മരങ്ങളും കരിങ്കൽ കയ്യാല, കാട്ടുകയ്യാലകളും മറ്റും നീക്കം ചെയ്യുന്നതിന് താഴെ പറയുന്ന തീയതിയിലും സമയത്തും എം .വി. എെ. പി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
സബ് ഡിവിഷൻ എസ്. ആർ. നമ്പർ—3/2008-09.
πോട്ട് നമ്പർ/ലേലസ്ഥലം—പെരിങ്ങഴ സൂപ്പർ സോണിക്ക് കമ്പനിയുടെ സമീപത്തായി.
ഇനവിവരം—വിവിധയിനം മരങ്ങൾ, കരിങ്കൽ കയ്യാലകൾ മുതലായവ.
നിരതദ്രവ്യം—രൂപ 1,000.
ലേലത്തീയതിയും സമയവും—29-10-2008, 11.30 മണി.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനുമുൻപായി സ്ഥലത്ത് ഹാജരായി പട്ടികയിൽ പറയുന്ന നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ക്വട്ടേഷൻ തരുന്നവർ ക്വട്ടേഷൻ തുക ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ അടച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് വാങ്ങിയ ഡ്രാഫ്റ്റ് ക്വട്ടേഷനോടൊപ്പം വച്ചിരിക്കേ≠ താണ്. ക്വട്ടേഷൻ, ലേലത്തിന് തലേദിവസം 4 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ലേലാനന്തരം ക്വട്ടേഷൻ തുറക്കുന്നതും ഏറ്റവും കൂടുതൽ തുക ലേലംകൊ≠ോ ക്വട്ടേഷൻ കൊ≠ോ സമർപ്പിച്ചയാളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ടിയാൻ അപ്പോൾത്തന്നെ ലേലത്തുക നിയമാനുസൃത നികുതികൾ സഹിതം അടയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയ വിവരത്തിന് നോട്ടീസ് കിട്ടിയശേഷം മാത്രമേ സ്ഥലത്തു നിന്നും സാധനങ്ങൾ മാറ്റുവാൻ പാടുള്ളു. കൂടുതൽ വിവരത്തിന് പ്രവർത്തിദിവസം ആഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ ിന്റെ നിലവിലുള്ള എല്ലാ ലേല വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും.
ലേലപ്പരസ്യം
നമ്പർ എ2-654/93. 2008 സെപ്റ്റംബർ 26.
കാരാപ്പുഴ പദ്ധതിക്കുവേ≠ി ഏറ്റെടുത്തിട്ടുള്ളതും എൽ. എ. ബ്ലോക്ക് 57, 58, 59-ൽ (പുറ്റാട്) ഭാഗം സ്ഥിതി ചെയ്യുന്നതും ഈ ഓഫീസിലെ താഴെ പറയുന്ന സർവ്വെ റിപ്പോർട്ട് നമ്പരിൽപ്പെടുന്നതുമായ വൃക്ഷങ്ങളുടെ ലേലം 24-10-2008-ന് രാവിലെ 11 മണി മുതൽ താഴെപ്പറയുന്ന സ്ഥലത്തുവച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നടത്തുന്ന തായിരിക്കും. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത സമയത്ത് ഹാജരാകേ≠തും നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
ക്രമ എൽ. എ. സബ്ഡിവിഷൻ അസ്സസ്ഡ് നിരത നമ്പർ ബ്ലോക്ക് സർവ്വേ വാല്യൂ ദ്രവ്യം റിപ്പോർട്ട് നമ്പർ രൂപ രൂപ 1 57 141/2006-07 3,552 100
മുതൽ 158/2006-07 വരെ
2 58 159/2006-07 3,865 100
മുതൽ 173/2006-07 വരെ
3 59 174/2006-07 21,223 600
മുതൽ 188/2006-07 വരെ
ലേല സ്ഥലം—പുറ്റാട് സർവ്വേ റിപ്പോർട്ടിലെ ഇനങ്ങൾ സ്ഥിതി ചെയ്യുന്നതിന്റെ പരിസരം.
ഏറ്റവും കൂടുതൽ തുക വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ മുഴുവൻ തുകയും നിലവിലുള്ള വിൽപ്പന നികുതിയും അപ്പോൾത്തന്നെ ഒടുക്കേ≠തുമാണ്. ഡിപ്പാർട്ട്മെന്റിന്റേതല്ലാത്ത കാരണത്താൽ അന്നേദിവസം ലേലം നടത്താൻ കഴിയാതെ വന്നാൽ അടുത്ത പ്രവൃത്തിദിവസം മറ്റൊരറിയിപ്പുകൂടാതെ ലേലം നടത്തുന്നതായിരിക്കും.
പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തിദിവസങ്ങളിൽ അറിയാവുന്ന താണ്.
Gaz. No. 42/2008/DTP (Irrigation).
2 ദർഘാസ് പരസ്യം (1) (2) (3)നമ്പർ ഡി.ബി.റ്റി. 1/2008-09. 2008 ഒക്ടോബർ 4.
കേരള ഗവർണർക്കുവേ≠ി താഴെകൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് ശിരുവാണി പ്രോജക്ട് സബ് ഡിവിഷൻ നമ്പർ-1, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അർഹരും അംഗീകൃതരുമായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരും വിവരവും രേഖപ്പെടുത്തിയ പ്രത്യേകം മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 30-10-2008 ഉച്ചയ്ക്ക് 1 മണിവരെയാകുന്നു. അന്നേ ദിവസം 2 മണിക്ക് ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. നി›ിതദിവസം പൊതു അവധി ആയാൽ അതിനടുത്ത പ്രവൃത്തി ദിവസത്തേക്ക് ദീർഘിപ്പിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ നി›ിത തീയതിക്ക് 7 ദിവസം മുൻപ് മുതൽ തലേദിവസം 1 മണി വരെ യോഗ്യരായ കരാറുകാർക്ക് നൽകുന്നതാണ്.
ദർഘാസ് പ്രമാണങ്ങളോടൊപ്പം നിർദ്ദിഷ്ട പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് നൽകേ≠ താണ്. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)
(3)
ശിരുവാണി പദ്ധതി
1 1/2008-09—തച്ചമ്പാറ-ശിരുവാണി റോഡിന്റെ 2/200 കി. മീ.-നും 2/400 കി. മീ.-നും ഇടയിലുള്ള സംരക്ഷണ പ്രവൃത്തികൾ—രൂപ 3,00,000 7,500 2 2/ 2 0 0 8 - 0 9 — ടി 3/00 ക ി . മ ീ . - ന ു ം 3/200 കി. മീ.-നും ഇടയിലുള്ള സംരക്ഷണ പ്രവൃത്തികൾ—രൂപ 3,00,000 7,500
7,500 3 3/ 2 0 0 8 - 0 9 — ടി 3/400 കി. മീ.-നും 3/600 കി. മീ.-നും ഇടയിലുള്ള ടി— രൂപ 3,00,000
4 4/ 2 0 0 8 - 0 9 — ടി 6/00 കി. മീ.-ല ു ള്ള
7,500 ട ി —രൂപ 3,00,000
5 5/ 2 0 0 8 - 0 9 — ടി 7/00 കി. മീ.-നും 7/200 കി.മീ.-നും ഇടയിലുള്ള ടി— രൂപ 3,00,000
7,500 6 6/ 2 0 0 8 - 0 9 — ടി 8/950 കി.മീ.-ല ു ള്ള
7,500 ട ി —രൂപ 3,00,000
5,700 7 7/ 2 0 0 8 - 0 9 — ടി 0/00 കി. മീ. മുതൽ 22/950 കി. മീ. വരെയുള്ള 2008-09 വർഷത്തെ അറ്റകുറ്റപ്പണികൾ ചെയിനേജ് 0/00 മുതൽ 20/200 കി. മീ. വരെയുള്ള കാടുകൾ വെട്ടി മാറ്റുന്ന പ്രവൃത്തി— രൂപ 2,27,000
8 8/ 2 0 0 8 - 0 9 — ടി 0/00 കി. മീ. മുതൽ 22/950 കി. മീ. വരെയുള്ള 2008-09 വർഷത്തെ അറ്റകുറ്റപ്പണികൾ ചെയിനേജ് 20/200 മുതൽ 2 2 / 9 5 0 ക ി . മ ീ . വ രെയും തോട്ടപ്പുര റോഡിലെയും ടി—രൂപ 60,000 1,500
3,000 9 9/2008-09—ശിരുവാണി പദ്ധതി ഡാമിന് താഴെയുള്ള പാലം മുതൽ സംസ്ഥാന അതിർത്തിവരെയുള്ള റോഡിന്റെ 2008-09 വർഷത്തെ അറ്റകുറ്റപ്പണികൾ-സംസ്ഥാന അ ത ി ർ ത്ത ി , ഇ ൻ േ ട ക്ക ് െ വ ൽ േ റ ാ ഡ ് പ്രോജക്ട് ഹൗസ് റോഡുകളിലെ ടി— രൂപ 1,20,000
3,400 10 10/2008-09—ശിരുവാണി പദ്ധതിയുടെ കീഴിലുള്ള കെട്ടിടങ്ങളുടെയും കോളനി കളുടേയും വാർഷിക അറ്റകുറ്റപ്പണികൾ, സബ് ഡിവിഷൻ ഓഫീസ് കോളനിയുടെ ടി—രൂപ 1,35,000
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വി. നി.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി— ക്രമനമ്പർ 7-ന് 2 മാസം, ക്രമനമ്പർ 8 മുതൽ 10 വരെ 1 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
കേരള പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള നിബന്ധനകൾ ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) ശിരുവാണി പ്രോജക്ട്, സബ് ഡിവിഷൻ നമ്പർ-I, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് ശിരുവാണി സാഗർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.4/ടി.എൻ.18/2008-09. 2008 സെപ്റ്റംബർ 29.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജലവിഭവ വകുപ്പ് (ചെറുകിട ജലസേചന വിഭാഗം), മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1) (2)
(3) 1 54/2008-09—വെള്ളപ്പൊക്കക്കെടുതികൾ— പാ≠ിക്കാട്ട് പഞ്ചായത്തിലെ പൂക്കൂത്ത് എന്ന സ്ഥലത്ത് മു≠ത്തോടിന്റെ വലതുകരയുടേയും ഇടതുകരയുടേയും പാർശ്വ സംരക്ഷണ പ്രവൃത്തികൾ—രൂപ 10,00,000 25,000 2 55/2008-09—വെള്ളപ്പൊക്കക്കെടുതികൾ— തുവ്വൂർ പഞ്ചായത്തിലെ മേലേ അടയ്ക്കാക്കളം വി. സി. ബി. യുടെ മേൽഭാഗത്ത് തോട്ടുവാടി തോടിന്റെ കരകളുടെ സംരക്ഷണം— രൂപ 10,00,000
25,000 3 56/2008-09—പദ്ധതിപരിപാലനം-തവനൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ മുരുടായിപ്പടി ബ്രാഞ്ച്് കനാലിന്റെ അവസാന ഭാഗത്തിന്റെ പുരോഗമന പ്രവൃത്തി—രൂപ 10,50,000 26,2503 (1) (2) (3) 4 57/2008-09—പദ്ധതിപരിപാലനം-തവനൂർ പഞ്ചായത്തിലെ മദിരശ്ശേരി ലിഫ്റ്റ് ഇറിഗേഷൻ പ ദ്ധ ത ി യ ു െ ട പ മ്പ ് ഹ ൗ സ ി െ ന്റ യ ു ം ക്വാർട്ടേഴ്സിന്റെയും അടിയന്തിര റിപ്പയർ പ്രവൃത്തികൾ—രൂപ 7,50,000 18,750 5 58/2008-09—വെള്ളപ്പൊക്കക്കെടുതികൾ- ഇരിംപിളിയം പഞ്ചായത്തിലെ നാലാം വാർഡിൽ പുറമണ്ണൂർ എന്ന സ്ഥലത്ത് കരണൊടി നിലം തോടിന്റെ പാർശ്വസംരക്ഷണ പ്രവൃത്തികൾ— രൂപ 10,00,000
25,000 6 59/2008-09—വെള്ളപ്പൊക്കക്കെടുതികൾ- കുറ്റിപ്പുറം പഞ്ചായത്തിലെ പുഞ്ചപ്പാടം വലിയ തോടിന്റെ ആഴംകൂട്ടലും പാർശ്വസംരക്ഷണ പ്രവൃത്തികളും—രൂപ 10,00,000 25,000 7 60/2008-09—പദ്ധതിപരിപാലനം-2008-09- കീഴുപറമ്പ് പഞ്ചായത്തിലെ കണ്ണംപള്ളി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ മ്പ ് ഹ ൗ സ ിനോട് ചേർന്നുകിടക്കുന്ന ഭാഗങ്ങളുടെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ—രൂപ 10,00,000 25,000 8 61/2008-09—പദ്ധതിപരിപാലനം-പോത്തുകല്ല് പഞ്ചായത്തിലെ ഗ്രാമംകടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രധാന കനാലിന്റെ ചെയിനേജ് 1200 മീറ്റർ മുതൽ 1250 മീറ്റർ വരെ അടിയന്തിര റിപ്പയർ പ്രവൃത്തികളും ചെയിനേജ് 625 മീറ്ററിൽ ഒരു കലുങ്കിന്റെ നിർമ്മാണവും—രൂപ 3,20,000 8,000 9 62/2008-09—പദ്ധതിപരിപാലനം-ഉള്ളണം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ എൽ. ബി. കനാലിന്റെ ചെയിനേജ് 0 മീറ്റർ മുതൽ 300 മീറ്റർ വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 15,00,000
37,500 10 63/2008-09—പദ്ധതി പരിപാലനം-വലിയോറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ എൽ. ബി. കനാലിലെ അക്വഡക്റ്റിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 15,00,000 37,500 11 64/2008-09—പദ്ധതി പരിപാലനം-കൂരിയാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ പൂട്ടുങ്ങൽ എന്ന സ്ഥലത്തിന് സമീപം വരുന്ന ഭാഗത്തിന്റെ അടിയന്തിര പുരോഗമന പ്രവൃത്തികൾ—രൂപ 10,00,000 25,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 8-ന് രൂപ 400 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 700 + വി. നി.
ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ തീയതിയും സമയവും—24-10-2008 ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
25-10-2008 ഉച്ചയ്ക്കുശേഷം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
25-10-2008 ഉച്ചയ്ക്കുശേഷം 3.30 മണി.
കരാറുകാരുടെ വിഭാഗം—ക്ലാസ് 'സി' യും അതിന് മുകളിലും.
കാലാവധി—6 മാസം.
ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ നേരിട്ട് മാത്രം സ്വീകരിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.5/ടി.എൻ.2/2008-09. 2008 സെപ്റ്റംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത നി›ിത യോഗ്യതയുള്ള അർഹരായ കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 പൊന്നാനി നഗരസഭയിൽ പൊന്നാനി ലൈറ്റ് ഹൗസിനു സമീപം സി. പി. 3576-ന് 110 മീറ്റർ തെക്ക് മുതൽ 165 മീറ്റർ തെക്ക് വരെ 55 മീറ്റർ നീളത്തിൽ കേടായ കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ—രൂപ 8,00,000 20,000 2 പൊന്നാനി നഗരസഭയിൽ പൊന്നാനി ലൈറ്റ് ഹൗസിനു സമീപം സി. പി. 3576-ന് 55 മീറ്റർ തെക്ക് മുതൽ 110 മീറ്റർ തെക്ക്വരെ 55 മീറ്റർ നീളത്തിൽ കേടായ കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ—രൂപ 8,00,000 20,000 3 പൊന്നാനി നഗരസഭയിൽ പുതുപൊന്നാനി ബീച്ചിൽ സി. പി. 3605-ന് 40 മീറ്റർ തെക്ക് മുതൽ 75 മീറ്റർ തെക്ക്വരെ 35 മീറ്റർ നീളത്തിൽ കേടായ കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ—രൂപ 5,00,000 12,500 4 പൊന്നാനി നഗരസഭയിൽ പുതുപൊന്നാനി ബീച്ചിൽ ബി. വി. ജാറത്തിന് തെക്ക് ഭാഗത്തെ 35 മീറ്റർ നീളത്തിൽ കേടായ കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ—രൂപ 5,00,000 12,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 -നും 2-നും രൂപ 700 + വി.നി., ക്രമ നമ്പർ 3-നും 4-നും രൂപ 400 + വി.നി.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—4 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ 28-10-2008-ന് വൈകുന്നേരം 4 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ 29-10-2008-ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.
ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്ര ത്തിൽ തയ്യാറാക്കിയ നിർദ്ദിഷ്ട മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്യേ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും മേൽ പ്രവൃത്തികൾക്കും ബാധകമാണ്.
ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം-676 505. എക്സിക്യൂട്ടീവ് എഞ്ചിനീയർ.