Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
Ker. No, an , KL/TV/ (N)/ 12/2006-2008
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌നപ്പെടുത്തുന്നത്
Vol . LIII
THIRUVANANTHAPURAM, TUESDAY
53
തിരുവനന്തപുരം , ചൊവ്വ
}
No. 21st October 2008 2008 ഒക്ടോബർ 21
42
നമ്പർ 29th Aswina 1930 1930 ആശ്വിനം 29
PART III
Marine Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി ,ബി .808 /2008-09 / ഇഇ .
2008 സെപ്റ൦ബർ 26 .
കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ എഞ്ചിനീ യറിംഗ് വകുപ്പ് , എറണാകുളം ഡിവിഷൻ എക്സി ക്യൂട്ടീവ് എഞ്ചിനീയർ , ടി . ആർ . പി . സ്‌കീമിൽപ്പെട്ട എറണാകുളം ജില്ലയിലെ റോഡുകളുടെ നിർമ്മാണത്തിന് അംഗീകത കരാറു കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . പറയുന്ന നമ്പർ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നിരത ദ്രവ്യം അടങ്കൽ തുകയും രൂപ 1 17/ 10/2008-09 കടമക്കുടി പഞ്ചായത്തിലെ വാർഡിലെ ചെറിയ കടമക്കുടി റോഡിൻ്റ നവീകരണം- രൂപ 9,68,274 24,250 2 18/02/2008-09 കുഴുപ്പിളളി പഞ്ചായത്തിലെ കൊച്ച ടപ്പ കായലോരം റോഡിലെ കലുങ്കിന്റെ നിർമ്മാണം-രൂപ 6,16,579 15,450 വി.നി. ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 700 + ദർഘാസ് (പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും -20-10-2008 ໙ 24-10-2008 ഉച്ചയ്ക്ക് 12 മണിവരെ ,
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 24-10-2008 വൈകു ന്നേരം 3 മണി വരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും-- 24-10-2008 വൈകുന്നേരം 3.30 മണി .
പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി- ക്രമനമ്പർ 1 -ന് 4 മാസം , (ക്രമനമ്പർ 2 -ന് 6 ..
കരാറുകാരൻറെ ക്ലാസ് 'സി'യും അതിലുപരിയും .
സർക്കാർ ഉത്തരവ് നമ്പർ 84 / 97/ പി . ഡബ്ല്യൂ . ആൻറ് ടി തീയതി 10-8-1997 - ലെ നിബന്ധനകളും പൊതുമരാമത്ത് വ കുപ്പി ലേ യും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് 08°3° ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ് . മേൽ പ്രസ്‌താവിച്ചിരിക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേണ്ടതാണ് .
(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , എറണാകുളം ഡിവിഷൻ ,
എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പൂർണ്ണ അധിക ചുമതലയുളള അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
186
ദർഘാസ് പാസ്യം
നമ്പർ ഡി 6 / 1464 / 2008 / എസ്.ഇ .
2008 സെപ്ററംബർ 20 .
കേരള ഗവർണ്ണർക്കു വേണ്ടി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് / ഇറിഗേഷൻ വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുളള കരാറുകാരിൽ /സ്‌ഥാപനങ്ങളിൽനിന്നും ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്‌റോർഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് മാർഗ്‌ഗം ക്ഷണിച്ചുകൊളളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
(ക്രമ നമ്പർ
ദർഘാസ് നമ്പരും (പ്രവൃത്തിയുടെ പേരും ഉദ് ദേശ അടങ്കൽ തുകയും
നിരത (ദ്രവ്യം രൂപ 1 37 / എച്ച് .ഇ.ഡി ./ എൻ.സി. / 2003-09- ടൂറിസം-ബീച്ച് സർക്യൂട്ട ബീച്ചിൻറ മീൻകുന്നം [പ്രവർത്തികൾ (233 ദർഘാസ്)-രൂപ 62 ലക്ഷം 50,000 2 38 / എച്ച് .ഇ.ഡി . / എൻ.സി. / 2008-09- സുനാമി പുനരധിവാസപദ്‌ധതി .. കണ്ണൂർ ജില്ലയിലെ അഴീക്കൽ ഫിഷിംഗ് ഹാർബർ നവീകരണം- ശുദ്ധജല വിതരണ പദ്ധതി ") രൂപ 31 ലക്ഷം
50,000 3 39 / എച്ച് .ഇ.ഡി . / എൻ.സി. / 2008-09- പൊന്നാനി മത്സ്യബന്ധന തുറമുഖ പദ്ധതി ഓവർ ഹെഡ് വാട്ടർ ടാങ്കിൻറെ നിർമ്മാണവും ശുദ്‌ധജല വിതരണ പദ്ധതിയും രൂപ 29 ലക്ഷം 50,000 4 40 എച്ച്'.ഇ.ഡി . / എൻ.സി. / 2008-09- ഐ.സി.എ.ഡി. പ്രോജക്‌ട കാസർഗോഡ് ജില്ല - കാഞ്ഞങ്ങാട ടെക്നിക്കൽ ഹൈസ്ക്കൂളിൻറ ബാക്കി | പ്രവർത്തികൾ രൂപ 17 ലക്ഷം 43,000 5 * 41 /എച്ച് .ഇ.ഡി . / എൻ.സി. / 2008-09- ബേപ്പൂർ റീജിയണൽ ഫിഷറീസ് ടെക്നനിക്കൽ ഹൈസ്ക്കൂൾ ഹോസ്ററൽ കെട്ടിടത്തിൻറ നിർമ്മാണം -രൂപ 90 ലക്ഷം 50,000 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 - നും 5 -നും രൂപ 2,000 + മൂ , വ , നി . , മറ്റുള വയ്ക്ക് രൂപ 1,000 + ജൂ . വ . നി .
കരാറുകാരൻറെ ക്ലാസ്-ക്രമനമ്പർ 1 -നും 5 -നും ക്ലാസ് , മറ്റുള്ളവയ്ക്ക് "ബി " യും അതിലുപരിയും .
പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 - ന 10 മാസം , (ക്രമനമ്പർ 2 , 4 ഇവയ്ക്കക്ക് 6 മാസം , ക്രമനമ്പർ 3 -ന് 8 മാസം, ക്രമനമ്പർ 5 -ന 12 ขวาง ,
ദർഘാസ് ഫാറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 14-10-2008 മുതൽ 18-10-2008 വൈകുന്നേരം 3 മണിവരെ ദർഘാസ് ആയതിൻറെ വിലയും വിൽപ്പന നികുതിയും പ്രമാണങ്ങൾ
KERALA GAZETTE
[PART III ( മടക്കികൊടുക്കുന്നതല്ല ) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുളള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരു ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 24-10-2008 -ന വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്‌റോർഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് മാർഗ്ഗം ലഭിക്കേണ്ടതാണ് . 24-10-2008 വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറേറതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 4 മണിവരെ വൈകുന്നേരം ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് ( പമാ ണ ങ്ങ 2 ളും ടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പംതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടി വച്ച തി ൻറ ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർദർ ഘാ സു കൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . ദർഘാസുകളുടെ പീരിയഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം വരെ ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004 -ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ . ടി . ) 255/2004 എഫ് & പി ഡി ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പച്ച സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത മാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യ ത്തിൻറെ സുരക്ഷയും പ്രതിരോധവും കണക്കിലെ ടുക്കുന്നതാകുന്നു .
കാര്യാലയം , ഹാർബർ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ എഞ്ചിനീയറിംഗ് ഉത്തരമേഖല , ചക്കോരത്തുകുളം , എരഞ്ഞിപ്പാലം പോസ്ററ് , കോഴിക്കോട് - 6-
(2 ) സൂപ്രണ്ടിംഗ് എഞ്ചിനീയർ പുനർ ദർഘാസ് പരസ്യം
നമ്പർ ഇഇ/സി എൽ ടി / 03 / 2008-09 .
2008 സെപ്ററംബർ 29 .
ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഹാഹാർബർ ഡിവിഷൻ , കോഴിക്കോ 6 താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
തുകയും— പദ്ധതി പ്രവൃത്തിയുടെ പേരും അടങ്കൽ സുനാമി പുനരധി വാ സ കോഴിക്കോട് ജില്ല -കൊയിലാണ്ടി താലൂക്കിൽ മാടക്കര സ്കൂൾ . ഏഴുകുടിക്കൽ റോഡിൻറെ നിർമ്മാണം- രൂപ 15 ലക്ഷം .
നിരതദ്രവ്യം - രൂപ 37,500 .
21st Ост . 2008 ]
ദർഘാസ് ഫോറത്തിൻറെ വില മൂ. വ . ന?, -രൂപ 700 + ദർഘാസ വിൽക്കുന്ന തീയതിയും സമയവും 23-10-2008 1 29-10-2008 ഉച്ചയ്ക്ക് | മണിവരെ .
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും -- 29-10-2008 വൈകുന്നേരം 4 ๑๓ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 29-10-2008 വൈകുന്നേരം 4.30 മണി .
കരാറുകാരൻറെ ക്ലാസ് മുകളിലും , 'സി'യും അതിനു പ്രവൃത്തിയുടെ കാലാവധി - 3 മാസം .
ദർഘാസുകൾ സംബന്‌ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചി നീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് naa" ചെയ്യാനോ മാറ്റിവയ്ക്കാനോയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ
(2)
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , പുതിയാപ്പ
പി . ഒ . പുതിയങ്ങാടി , കോഴിക്കോട .
ദർഘാസ്/ ലേലപ്പരസ്യം
നമ്പർ ഡി 1 / 1027 / 2000 / എ.ഇ .
2008 സെപ്ററംബർ 24 .
കേരള ഗവർണ്ണർക്കുവേണ്ടി പുതിയാപ്പ ഫിഷറി ഡിവിഷൻ ) 1000000טר ഹാർബർ ง എക്സിക്യൂട്ടീവ് എഞ്ചിനീയർ , വെള്ളയിൽ മത്സ ബന്ധന കേന്ദ്രത്തിൽ നിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ , ലാൻറിംഗ്, ബർത്തിംഗ് അവകാശം എ ന്നി വ പിരിക്കുന്നതിനുള്ള ഏറെറടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള വാഗ്ദാനം കൊളളുന്നു . ദർഘാസുകൾക്ക്ക്ക് പുറമേ ലേലവും നടത്തുന്നതാണ് . ദർഘാസിലോ ലേലത്തിലോ ഏതിലാണോ കൂടുതൽ തുക ചെയ്യപ്പെടുന്നത് , ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറെറടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായി രിക്കും നടത്തിപ്പിൻ്റെ കാലാവധി . ലേല/ദർഘാസിൽ പങ്കെടുക്കുന്നവർ 2,550 രൂപ നിരതദ്രവ്യം (รา പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കുവാൻ അംഗീകാരം രേഖപ്പെടുത്തി സ്ററാമ്പ് ഒപ്പിട്ട രസീതുകൾ "ദർഘാസ് ലേലത്തിനുമുമ്പായി സമർപ്പിക്കേണ്ടതാണ് . നിവ" . നിരതദ്രവ്യം പണമായി സ്വീകരി ക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി നോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും അൻപത് രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ യിലോ ബാങ്കിലോ ഒടുക്കി
187
MARINE DEPARTMENT
താണ് . 300 പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ് . ലേലത്തിൽ പങ്കെടുക്കുന്നവരും ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകണ്ട ๑๓ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ രണ്ടു ഫോറം വാങ്ങേണ്ടതും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും 2,550 രൂപയുടെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം രണ്ടു ഫാറത്തോടൊപ്പം ഉളളടക്കം ചെയ്യേണ്ടതുമാണ് .
അടങ്കൽ തുക രൂപ 1,00,200
ദർഘാസ് പ്രമാണത്തിന്റെ വില രൂപ 400 + 12.5 % മൂ , വ , നി .
ലേലസ്ഥലം പുതിയാപ്പ ഹാർബർ സബ് ഡിവിഷൻ ഓഫീസ് പരിസരം .
ദർഘാസ് (പ്രമാണങ്ങളുടെ വിശദവിവരങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ നിന്നും 31-10-2008 മുതൽ 4-11-2008 ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ് പ്രമാണത്തിൻറ വില രൊക്കമായി ഒടുക്കി രേഖാമൂലം ,, അപേക്ഷിച്ചാൽ നൽകുന്നതാണ് . ലേലത്തിലും/ 4 ർഘാസിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം ( പ്രത്യേകം പ്രമാണങ്ങൾ വാങ്ങേണ്ടതാണ് . സ്ഥലത്തെവില്ലേജ്ഓഫീസർനൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കററ്/തിരിച്ചറിയൽ ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറം നൽകുകയുള്ളു . നിശ്ചിത സമയ ത്തിനുശേഷം സമർപ്പിക്കുന്നതും നിശ്ചിത നിരതദ്രവ്യം ഉളളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക ഇല്ലാത്തതുമായതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . കാർഡ് ലേലത്തിൽ മേൽ അവകാശത്തിനായി പരസ്യലേലം 5-11-2008 . 3 മണിക്ക് അസിസ്‌ററ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസഥനോ * നടത്തുന്നതാണ് . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ ർ അന്നേദിവസം ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് അന്നിറഅസിസ്റാൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പററ് രസീത് വാങ്ങേണ്ടതാണ് . (പ്രസ്തുത രസീത് നിശ്ചിത സമയത്തിനുമുൻപ് വാങ്ങാത്ത വരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല . പരസ്യ ലേല ത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധി ക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് , ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും . ലേല ദർഘാസിൽ ഏററവും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്നയാൾ ലേലത്തിനുശേഷം വാഗ്ദാനം 50 % അപ്പോൾ തന്നെ അടയ്‌ക്കേണ്ടതാണ് . തുടർന്ന് ലേലം /ക്വട്ടേഷൻ അഗീകരിച്ച് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പ്വയ്ക്കേണ്ട താണ് . അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുളള ബാങ്ക് ഗ്യാരണ്ടിയോ സോൾവൻസിയോ സമർപ്പിക്കേണ്ട താണ് . ശേഷിക്കുന്ന ലേലം / ക്വട്ടേഷൻ തുക അവകാശം ഏറെറടുത്ത് 6 മാസം തികയുന്നതിനു മുൻപായി അടയ്ക്കേണ്ടതാണ് . തുക അടയയ്ക്കുന്നതിൽ വീഴ്‌ച വരുത്തുന്നപക്ഷം 18 % നിരക്കിൽ പലിശ ഈടാക്കുന്ന താണ്.
ഹാർബർ സർക്കാരിൻറെ ഈ ലേലം/ദർഘാസ് കേരള നിലവിലുളള എല്ലാ ലേല/ ഭർഘാസ് നിയമങ്ങൾക്കും നിബന്ധനകൾക്കും എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ ദർഘാസ് നിബന്ധന കൾക്കും ഈ നോട്ടീസ് നൽകിയിട്ടുളള നിബന്ധനകൾക്കും വിധേയമായിരിക്കും . ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുളള അധികാരം അസിസ്‌ററൻറ 188
എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ് . ഏതെങ്കിലും കാരണവശാൽ ലേല നടക്കാതെ വന്നാൽ തൊട്ടടുത്ത ലേലം നടക്കുന്നതായിരിക്കും . പ്രവൃത്തി ദിവസം അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം ,
ഫിഷറി ഹാർബർ സബ്
( ) അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ഡിവിഷൻ ,
പുതിയാപ്പ ,
പുതിയങ്ങാടി , പി . ഒ . ,
കോഴിക്കോട് -21 .
പുനർലേല/ദർഘാസ് പരസ്യം
2008 സെപ്ററംബർ 10 .
12-1220/2001 .
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് ഡിവിഷൻ , എക്സിക്യൂട്ടീവ് എഞ്ചിനീയർ , കേന്ദ്രത്തിൽ കണ്ണൂർ ചെറുവത്തൂർ മൽസ്യബന്ധന നിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ വാർഫേജ്, ലാൻഡിംഗ് , ബർത്തിംഗ് എന്നിവ പിരിക്കുന്നതി നുളള അവകാശം ഏറെറടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുളള ക്ഷണിച്ചു കൊള്ളുന്നു . ദർഘാസുകൾക്ക് പുറമേ ലേലവും നടത്തുന്നതാണ് . ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടിയ തുക ചെയ്യപ്പെടുന്നത് ദർഘാസുകൾ വാഗ്ദാനം തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാര ത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറെറടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിൻ കാലാവധി , ദർഘാസിൽ ലേലത്തിൽ പങ്കെടുക്കുന്നവർ 10,000 രൂപ നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കിലോ ഒടുക്കി കണ്ണൂർ ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് വേണ്ട അംഗീകാരം രേഖപ്പെടുത്തി സ്ററാമ്പ് ഒപ്പിട്ട രസീതുകൾ ദർഘാസിനോടൊപ്പം / ലേലത്തിനു മുമ്പായി സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരി ക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി പിൻവലിക്കാൻ ലേല നോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ത്തിനു മുമ്പായും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ് . ഒരേ വ്യക്‌തി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ 2000 വാങ്ങേണ്ടതും (ভারতে) പൂരിപ്പിച്ച് പ്രാഥമിക കരാറും 10,000 രൂപ വീതം നിരതദ്രവ്യവും പ്രത്യേകം (പ്രത്യേകം രണ്ട് ഫോറത്തോടൊപ്പം ഉളളടക്കം ചെയ്യേണ്ടതുമാണ് .
ദർഘാസ് പ്രമാണത്തിൻ്റെ വില രൂപ 700+ വി . നി .
ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും - 28-10-2008 , 3 മണി .
ലേലത്തീയതിയും സമയവും 29-10-2008 രാവിലെ 11 മണി .
ലേലം നടക്കുന്ന സ്‌ഥലം ചൊവത്തൂർ മത്സ്യ ബന്ധന കേന്ദ്ര ആഫീസ് പരിസരം ദർഘാസ് (പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കണ്ണൂരി ലുളള കാര്യാലയത്തിൽ നിന്ന് 20-10-2008 മുതൽ
KERALA GAZETTE
[PART III ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഉച്ചയ്ക്ക് 12 മണി വരെ (പ്രമാണത്തിൻറെ വില രൊക്കമായി രേഖാമൂലം അപേക്ഷിച്ചാൽ ഒടുക്കി നൽകുന്നതാണ് . ദർഘാസിലും / ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേണ്ടതാണ് . സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ് ഇവയിലേതെ ങ്കിലും ഫാജരാക്കിയാൽ മാത്രമേ ഫാറം നൽകുകയുളളു . സമയത്തിനുശേഷം സമർപ്പി ക്കുന്നതും നിശ്ചിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്ത ചെയ്യാത്ത തുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . வேண் മുകളിൽ അവകാശത്തിനായി പരസ്യലേലം പ്രകാരം എക്‌സിക്യൂട്ടീവ് നീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം ഒരു മണിക്കൂ മുമ്പ് കണ്ണൂർ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിൻറെ ട്രഷറി / ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ് പ്രസ്തുത രസീത് നിശ്ചിത സമയത്തിനുമുമ്പ് ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല . വാങ്ങാത്തവരെ പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നുക പരി ശോധിക്കുന്നതാണ് . ഈ പുനർലേലം / ദർഘാസ് കേരള സർക്കാരിൻറെ നിലവിലുള്ള എല്ലാ ലേല ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായി രിക്കും , ലേലത്തിൽ / ദർഘാസിൽ പങ്കെടുക്കുന്നയാൾക്ക കോൺട്രാക്ട് ലൈസൻസ ഇല്ലെങ്കിൽ 25,000 രൂപയുടെ സോൾവൻസി സർട്ടിഫിക്കാറ് പ്രമാണ ത്തിൻറെ കൂടെ സമർപ്പിക്കേണ്ടതാണ് .
ലേലത്തിലോ ദർഘാസിലോ ആരാണോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധി കാരികൾ മുഖേന അവകാശം അനുവദിച്ചു നൽകു ന്നതും ഈ ആഫീസിൽനിന്നും അവകാശം അനുവദിച്ചു കൊണ്ടുളള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടു മെൻറുമായി കരാറിൽ ഏർപ്പെടേണ്ടതും അങ്ങനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50 % തുക ഒടുക്കേ അതും കരാറിന്റെ ഉറപ്പിനുവേണ്ടി അവകാശത്തുകയുടെ 5 % തുക സെക്യൂരിറ്റിയായി ഒടുക്കേണ്ടതും വരുന്ന 50 % തുക രണ്ട' തുല്യ ഗഡുക്കളായി ഒടുക്കേണ്ട തുമാണ് . മേൽപ്പറഞ്ഞ തുകയ്ക്കുപുറമെ പിരിവ് സംബന്‌ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോ ഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ് ഡിപ്പാർട്ടുമെൻറ് നിശ്ചയിക്കുന്ന നിരക്കിൽ ഒടുക്കു വാൻ രണ്ടാം കക്ഷി ബാദ്ധ്യസ്ഥനായിരിക്കും . കേരള് ഇലക്ട്രിസിററി ബോർഡിലേക്ക് ചെറുവത്തൂർ മത്സ്യ ബന്ധന കേന്ദ്രത്തിലെ ലേലപ്പുര , യാർഡ് ലൈററ് ดา എന്നിവയിലെ വെദ്യുതി ചാർജും รา തുറമുഖത്തിലുപയോഗിക്കുന്ന വെള്ളക്കരവും അവകാശം ലഭിച്ചയാൾ ഒ ടു ക്കേ ണ്ട താ ണ് . ദർ ഘാസ്/ പങ്കെടുക്കുവാൻ ഉദേശിക്കുന്നവർ നിലവിലുളള സംവിധാനങ്ങളും പരിമിതികളും കണ്ട മ ന സി ലാ ക്കിയി രി ക്കേ ണ്ട താ ണ് . പിന്നീടുളള ആക്ഷേപങ്ങളും ഹർജികളും പരിഗണിക്കുന്നതല്ല . മൽസ്യം ഇറക്കുന്ന സ്‌ഥലം , ലേലത്തിൽ വർഷാവർഷം എന്നിവ വൃത്തിയായി സൂക്ഷി ക്കേണ്ട താ ണ് . സർക്കാർ നിശ്ചിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവ് ഇനത്തിൽ ഈടാക്കുവാൻ പാടുള്ളു . കൂടാതെ സർക്കാർ പുറപ്പെടുവിക്കുന്ന [5000 കാലയളവ് പരിഗണിച്ചു വേണം വാഗ്ദാനം ചെയ്യേണ്ടത് . ലേലം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഹർജികളും ലേല നടപടി കഴിഞ്ഞ് ഒരാഴ്‌ചയ്ക്കകം രേഖാമൂലം സമർപ്പിക്കേണ്ടതാണ് .
എക്‌സിക്യൂട്ടീവ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കണ്ണൂർ -17 . ഫോൺ : 0497-2732161 21st Ост . 2008]
ലേല ദർഘാസ് പരസ്യം
നമ്പർ എ40 / എഇഇ / വോള്യം -2 . 2008 സെപ്റ്റംബർ 25 .
ഗവർണ്ണർക്കു വേണ്ടി തുറമുഖ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്ററൻറ് പറയുന്ന അവകാശം ലേലദർഘാസ് വ്യവസ്ഥയിൽ നൽകുന്നതാണ് . പ്രസ്തുത അവകാശത്തിനായുളള പരസ്യലേലം 29-10-2008 രാഖിലെ 11 മണിക്ക ആരംഭിക്കുന്നതാണ് .
മത്സ്യബന്ധന കേന്ദ്രത്തിന്റെ തുറമുഖത്തിൻറെ പേര്-അഴീക്കൽ ഹാർബർ ബേസിനിൽ , അവകാശത്തിൻറെ പേര് ശേഖരിച്ചിട്ടുളള ഏകദേശം 8100 ക്യുബിക് മീററർ (ഡഡ്ജ്ഡ് സ്പോയിൽ നീക്കം ചെയ്യുന്നതിനുള്ള അവകാശം .
നിരതദ്രവ്യം രൂപ 5,500 .
ദർഘാസ ഫോറത്തിന്റെ വില രൂപ 400+ വി . നി .
നടത്തിപ്പ് കാലാവധി-4 മാസം ,
ദർഘാസ് 00000 20 ഓഫീസിൽ നിന്നും 22-10-2008-ാം തീയതി മുതൽ 28-10-2008 ഉച്ചയ്ക്ക് 12 മണിവരെ നൽകുന്നതും അന്നേ ദിവസം 3.30 മണിവരെ
MARINE DEPARTMENT
189 അഴിക്കൽ സബ് ഡിവിഷൻ സ്വീകരിക്കുന്നതും ടി കേന്ദ്രത്തിൽവച്ച് ലേലശേഷം തുറക്കുന്നതുമായിരിക്കും . ലേല/ഭർഘാസിൽ പങ്കെടു ക്കുന്നവർ നിരതദ്രവ്യം ഹാർബർ എഞ്ചിനീയറിംഗ് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ പ്ലഡ്‌ജ് ചെയ്ത് പ്രാഥമിക കരാറി നോടൊപ്പം ദർഘാസ് 00000 നിശ്ചിത തീയതി ക്കുളളിൽ ഈ ആഫീസിൽ സമർപ്പിക്കേണ്ടതാണ് . ടി അവകാശത്തിൻ്റെ നിരതദ്രവ്യം പണമായി സ്വീകരിക്കു ന്നതല്ല .
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പാറിയുള്ള കൂടുതൽ വിവരങ്ങൾക്ക് അസിസ് ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അഴീക്കലുള്ള ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
അസിസ്ററൻറ്
എക്സിക്യൂട്ടീവ്
( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ , അഴിക്കൽ , കണ്ണൂർ 9 .