Government of Kerala
Reg . No. രജി . നമ്പർ KL/TV (N) / 12 / 2006-2008 കേരള സർക്കാർ 2008
OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
THIRUVANANTHAPURAM , TUESDAY
No.
14th October 2008 2008 ഒക്ടോബർ 14
41 വാല്യം 53
നമ്പർ തിരുവനന്തപുരം , ചൊവ്വ
}
22nd Aswina 1930 1930 ആശ്വിനം 22
PART III
Police Department
NOTIFICATION
30th September 2008 .
4. The Select List of RSIs for the year 2007 published vide PHQ Notification No. T4/23999 /08 dated 30-4-2008 stands modified to the above extent .
Ν... Τ4/72469/2008 .
RAMAN SRIVASTAVA, Director General of Police and Convenor 1
Polise Headquarters , Thiruvananthapuram.
Departmental Promotion Committes (Lower) Sri Jose E. Austin , RSI of Police was superseded from the Select List of RSIs fit for promotion as RIs for the year 2007 (for the vacancies in 2008 ) by the DPC ( Lower) held on 25-3-2008 as he is not an approved probationer in the feeder category. Hin probation in the cadre of RSI has since been declared with effect from 10-1-2001 vide Order No. С. О. No. 731 /2008/ TC dated 12-8-2008 of Commissioner of Police , Thiruvananthapuram City.
ലേലപ്പരസ്യം
2008 " 00. 6 .
02-19802/07-01
2. In the light of the above facts the DPC (Lower) held on 29-8-2008 had examined his case and decided to include him in the Select List of RSIsfit for promotion as RIs for the year 2007 ( for the vacancies in 2008) . His position in the above Select List willbe Sl . No. 1 ( A) as indicated below .
Sl . No. 1. Sri K. Muraleedharan
Sl . No. 1(A) . Sri Jose E. Austin
കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിൻറെ അധീനത യിലുള്ളതും കണ്ണൂർ സായുധസേനാ വിഭാഗം മഡപ്യൂട്ടി കമാണ്ടറിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ പറയുന്ന ഡിപ്പാർട്ടുമെൻറ് വാഹനങ്ങ 20-12-2008 രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ മാഫീസ് പരിസരത്തുവച്ച് ദർഘാസ്/പരസ്യലേലംവഴി വിൽപ്പന നടത്തുന്നതാണ് .
Sl . No. 2. Sri P. Rajendran
3. The above decision of the Ad-hoc DPC (Lower) has been approved by the Government vide Government Letter No. 26379/K1 /08 /Home dated 27-9-2008 .
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപായി പറഞ്ഞ വാഹനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഡെപ്യൂട്ടി കമാണ്ടൻറിൻറ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറേണ്ടതാണ് .
പുനർലേലപ്പരസ്യം
മോഡൽ
രജിസ്‌ററർ നമ്പർ
നമ്പർ
22 /9084/08.24
നിരരു രൂപ
2008 സെപ്ററംബർ 17 .
1 കെ. എൽ . 13ബി 5468 ജീപ്പ് 1995 3,000 (M&M)
2 ๑๓. . 13 , 5985 ~ 1995 4,000 (M &M)
3 ๑๓. . 131 , 6861 " 1997 3,000 (M&M)
4 . 01 21. 2509 ຫາ 1995 3,200 (M&M)
കെ . എ . പി . 4-ാം ബറ്റാലിയൻ മാങ്ങാട്ടുപാമ്പ് ( കണ്ണൂർ ) ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള അധികം വരുന്നതും ബറാലിയനിലെ വാഹനങ്ങൾക്ക് മില്ലാത്തതുമായ 4 ടയറുകളും (2 ടയറുകൾ പുതിയത് , 2 ടയറുകൾ റീത്രഡ് ചെയ്‌തത്) , 7 വിവിധയിനം ഉപയോഗയോഗ്യമല്ലാത്ത ടയറുകളും 93 വിവിധയിനം ഡിപ്പാർട്ടുമെൻറിന ഉപയോഗയോഗ്യമല്ലാത്ത സ്പെയർ 29-10-2008 11 (ട്രാൻസ്പോർട്ട് ബറ്റാലിയൻറ ആഫീസിന്റെ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത്വിൽക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 3,000 രൂപ ( മൂവായിരം രൂപ മാത്രം ) ceres, തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി കെ. എ, പി . 4-ാം ബറ്റാലിയൻ കമാണ്ടന്ററിൻറ പേരിൽ നിരതദ്രവ്യം കെട്ടി വെയ 'ക്കേണ്ടതും ലേലദിവസം കൃത്യസമയത്ത ഹാജരാകേണ്ട ത്യമാണ് . ലേലസ്‌ഥലത്ത" കൊളളുന്നയാൾക്ക സ്ഥിരപ്പെടുത്തി കൊടുക്കുന്നതാണ് . നിരതദ്രവ്യം തിരിച്ചു ലേലം നഷ്ടപ്പെടുന്നവർക്ക് നൽകുന്നതാണ് .
കൂടാതെ 28-10-2008 വൈകുന്നേരം 4 മണിക്ക് മുൻപായി കെ. എ . പി . 4-20 കമാൻറിന്റെ പേരിൽ നിരതദ്രവ്യം കെട്ടിവച്ചതിന്റെ ലഭിക്കുന്ന ടെണ്ടറുകളും സഹിതം സ്വീകരിക്കുന്നതാണ് .
വാഹന പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കു ന്നതാണ് . ദർഘാസുകൾ ലേലത്തലേന്ന് 4 മണിവരെ ഡെപ്യൂട്ടി കമാണ്ടന്ററിന്റെ ഓഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശ സാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ജില്ലാ പോലീസ സുപ്രണ്ടിന്റെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . കവറിനുമുകളിൽ " ഡിപ്പാർട്ടുമെൻറ് വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ വ്യക്തമായി എഴുതേണ്ടതാണ് . കൂടാതെ ങ്ങളുടെ രജിസ്‌ററർ നമ്പരുകളും ഇതോടൊപ്പം വ്യക്തമാക്കേണ്ടതാണ് . പരസ്യലേലംണ് . പരസ്യലേലം കഴിഞ്ഞയുടൻ ബന്ധപ്പെട്ടവരുടെ മുമ്പിൽവച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊണ്ടയാൾ ലേലം / ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച അപ്പോൾ തന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ . ബാക്കി തുകതുക നികുതിയുംനികുതിയുൾപ്പെടെ ലേലം സ്‌ഥിര പ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേണ്ടതാണ് .
ഏതെങ്കിലും കാരണവശാൽ ലേലം /ദർഘാസ് ലേലനിബന്ധന സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ടടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായികൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉണ്ടായിരിക്കുന്നതുമല്ല
ലേലം സ്ഥിരപ്പെട്ടുകിട്ടുന്നയാൾ ലേലത്തുകയുടെ പകുതി (നികുതി ഉൾപ്പെടെ ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത" വച്ച് അടയ ക്കേണ്ടതും ബാക്കി സംഖ്യ ലേലം സഥിരപ്പെടുത്തി ഉത്തരവ് കിട്ടിയാൽ ഉടൻ സ്വന്തം അടയ്ക്കേണ്ടതു 10 ദിവസത്തിനകം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേണ്ട തു മാണ്' . (പ്രസതുത നിബന ധനകൾക്കു വിപരീതമായി ലേലം കൊണ്ടയാൾ നിലകൊളളുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ് ടത്തിന് മുൻലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതും സംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും . കെ. എ . പി . 4-ാം ബറ്റാലിയൻ കമാണ്ടൻറിന ഉചിത മെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം ഉണ്ടായിരിക്കും .
കമാൻറിൻറെ കാര്യാലയം,
ലേലത്തിന് നിശചയിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തീയതിക്ക് മുൻപുള്ള 10 പ്രവൃത്തി ദിവസ ങ്ങളിൽ ആഫീസ് സമയത്ത് ഡെപ്യൂട്ടി കമാൻറിൻറ അനുമതിയോടെ പരി ശോ ധിക്കാ വുന്നതാണ് . യുക്തമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ celess നിർത്തിവയ്ക്കു ന്നതിനും ലേലം /ദർഘാസ് അസ്ഥിരപ്പെടുത്തുന്ന തിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനു . കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിന് അധികാര മുണ്ടായിരിക്കും , ലേലം സംബന്ധിച്ച്സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ തീരുമാനം അന്തിമമായി രിക്കും .
(*) ജില്ലാ പോലീസ് ആഫീസ് ,
(சவ் )
ജില്ലാ പോലീസ് സൂപ്രണ്ട് .