Servants of Knowledge
Kerala Gazette · Government of Kerala

Select List Auction notices

Published 21 October 2008

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-21.part3_police
Languages
English, Malayalam
Published at
Original source ↗

Reg . No. 0, KL/TV/ ( N3 / 12 /2006-2008 Goverment of Kerala

മകളെ സർക്കാർ 2008

OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

THIRUVANANTHAPURAM , TUESDAY

21st October 2008 2008 ഒക്ടോബർ 21

No.42

നമ്പർ വാല്യം 53

തിരുവനന്തപുരം , ചൊവ്വ

{

29th Aswina 1930 1930 ആശ്വിനം 29

PART III

Police Department

NOTIFICATION

SELECT LIST OF THE YEAR 2006 (FOR THE VACANCY IN 2007)

4th October 2008

No. T4/63527/2008.

(2) Sri . N. Mohanan

Sl . No. 71 Sri Mohanan , A. P. Sl. No. 71 (A) Sri N. Mohanan Sl. No. 72 Sri Raveendran Nair, P.

SELECT LIST OF THE YEAR 2007 (FOR THE VACANCY IN 2008)

The Ad -hoc DPC ( Lower) held on 29-8-2008 had examined the cases of the following 5 (Five) Officers for inclusion of their names in the various Select List of SIs fit for promotion as CIs noted against their names .

(3) Sri Binu Jose Chacko

(1 ) Sri G. Bhaskaran-(Now CI of Police)

Sl . No. 16 Sri Sabu , M. G. Sl. No. 16 ( A) Sri Binu Jose Chacko Sl . No. 17 Sri Devassia , K. М. (2) N. Mohanan-SI دو

(3) Binu Jose Chacko-SI 33

Prakasan, P. Padannayil-SI (4) "

(5) R. Haridasan- SI

(4) Sri Prakasan , P. Padannayil Sl . No. 24 Sri Chrispin Sam , G. S. Sl. No. 24 ( A) Prakasan P. Padannayil Sl . No. 25 Ashok Kumar , R.

(5) Sri R. Haridasan

Sl . No. 60 Sri Augustine Mathew Sl. No. 60 (A) Sri R. Haridasan Sl . No. 61 Sri Arun Raj , N. V.

decided to 2. The Ad-hoc DPC had include them in the above Select List of SIs fit for promotion as CIs . Their position in the respective Select Lists will be as indicated below .

3. The above decisions of the Ad-hoc DPC (Lower) have been approved by Government vide Government Letter No. 69587/A2/08/ Home dated 29-9-2008.

SELECT LIST OF THE YEAR 2000 (FOR THE VACANCY IN 2001 )

(1) Sri G. Bhaskaran

4. The Select List of SIs for the year 2000 . 2006 and 2007 issued vide Notifications No. Confdl , 4/95670/01 dated 2-1-2002 T+/13077/07 dated 25-4-2007 and T4/ 13535/03 dated 7-5-2008 respecti- Sl . No. 1. Sri T. Raman

vely stand modified to the above extent .

Sl . No. 1. (A) Sri Prasannan

Sl. No. 1 (B) Sri G. Bhaskaran

Sl . No. 1 ( C ) Sri T. Ramachandran

Police Headquarters, Thiruvananthapuram .

RAMAN SRIVASTAVA, Director General of Police and Convener, Departmental Promotion Committee ( Lower) .

76

KERALA GAZETTE

01/20612/08 001 , αυ1 ,

[PART IIF ലേലപ്പരസ്യം

2008 സെപ്ററംബർ 29 .

തിരുവനന്തപുരം സിററി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ള സിററി പോലീസ് സ്‌റേറാറിൽ സൂക്ഷിച്ചിട്ടുളള , പോലീസ് വകുപ്പിന് ഉപയോഗമില്ലാത്ത താഴെ പറയുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ 25-10-2008 പകൽ 11 മണിക്ക് പ്രസ്തുത സ്റേറാറിൽ വച്ച് പരസ്യമായി ലേലം വഴി വിൽപ്പന നടത്തുന്നതാണ് .

നമ്പർ

(1)

(2)

കൈവിലങ്ങ്

1

2 സ്ററീൽ റിവോൾവിംഗ് ചെയർ സ്ററീൽ ചെയർ

3

4 [ബിന്ന് അനാലിസർ /ചാർജർ 5 അയൺ കിററ് ബോക്‌സ്

6 അണ്ടാവ് ( ചെമ്പ്-11 കിലോ) .

7 അണ്ടാവ' ( ചെമ്പ് 6 കിലോ) 8 വട്ട ചെമ്പ് ( ചെറുത് 22 കിലോ) 9 കോട്ട് ( തടി കട്ടിൽ )

ഡൈനിംഗ് ടേബിൾ

10

11 മിൽക്ക് ക്യാൻ ( അലൂമിനിയം ) 12 പോണി ചരുവം ( സ്ററീൽ )

13 അപ്പോളാ ഡബ്ബാ സ്ററീൽ 14 ഗാർഡ് പാത്രം (സ്ററീൽ )

15 അടുക്ക് പാത്രം ' ( )

دو

16 ഹാരിക്യാൻ ലാമ്പ്

17 കണ്ണാപ്പ് ( അയൺ )

18 ഉലക്ക ( അയൺ )'

19

)

20 ചട്ടുകം ( ,, )

സ്ററീൽ ബക്കററ്

21

22 ററിഫിൻ ക്യാരിയർ (5 സെൽ) ഹെൽമറ്റ്

23

24 ദോശക്കല്ല് ( അയൺ )

25 അമ്മിക്കല്ല്

26 തിരുകല്ല്

27 റിട്ട് ഷീൽഡ് (ചൂരൽ )

28 കണ്ണാടി

29 വാട്ടർ കൂളർ

30 വാട്ടർ പ്യൂരിഫയർ

31 സ്ററീൽ ചെയർ (അയൺ പൈപ്പ് ) 32 വുഡൻ ചെയർ

33 ,, (കയ്യില്ലാത്തത്)

റിവോൾവിംഗ് ചെയർ

34

35 . കുഷൻ ചെയർ

36 കമ്പ്യൂട്ടർ ചെയർ

37 പ്ലാസ്ററിക്‌ ചെയർ

38 എമർജൻസി ലാമ്പ്

39 ഹാൻഡ്കഫ് ( താക്കോലോടുകൂടി ) 40 ബോഡി പ്രൊട്ടക്‌ടർ ( പഴയ രീതി ) ഫൈബർ ഷീൽഡ്

41

42 ഫയർ എസ്ററിൻഗിഷർ ( പോൾ) 43

44 ഇലക്ട്രിക് കെററിൽ (സോഡാ ആസിഡ്) 45 ഇലക്ട്രിക് സ്ററൗവ്

46 ഫിംഗർ പ്രിൻറ് /ജി 1 ബോക്‌സ് 47

48 റിട്ട് ഫീൾഡ്

49 വിൻഡോ വിത്ത് ഗ്ളാസ്

സോഫാ കം ബഡ്

50

51 ഹെൽമററ് ( പഴയതരം )

ഹെൽമറ്റ് വിത്ത് ഫെയ്‌സ് ഗാർഡ് 52

53 കമാൻഡോ ടോർച്ച്

54 ഡ്യൂട്ടി ടേബിൾ

എണ്ണം

നിരതദ്രവ്യം രൂപ

രൂപ (3)

(4)

(5) 13

2

26

2

50

100

6

10

60

5

20

100

95

4

380

1

90 /കിലോ

990

1

90 കിലോ

540

140/കിലോ

1

3080

1

25

25

2

25

50

1

65

65

80

1

80

15

23

5

115

7

3

21

3

2

34

4

2

1

1

10

3

2

1

1

270

540

1

2

352555 9820323510551094

94

94

2

1

2

1

200

200

1

75

75

38

20

760

4

8

32

2

10

20

6

50

300

5

50

250

1

50

50

7

20

140

4

40

10

120

3

360

10

1

10

14

10

140

1

10

10

3

20

60

1

1

5

1

3

1

3

5

11

3

1

10

11

2

2

1533531014250

1

12150 77

POLICE DEPARTMENT

21st Ост . 2008 ]

(5) (2)

(4)

(3)

(1)

20

1

20

55 സ്ററീൽ ചെയർ (ഫോൾഡിംഗ്)

3

1

3

ടേബിൾ ക്ലോത്ത്

56

60

6

10

57 അലൂമിനിയം റോഡ് ഫോർ കർട്ടൻ

1

1

58 ബിത്ത് അനാലിസർ ( 7410 - ചാർജില്ലാത്തത് ) 1

14

7

2

59

(ചാർജ്ജുളളത് )

70

1

70

60 റെയിൻകോട്ട

20

1

20 കിലോ

61 വുഡൻ സ്‌കാർഫ്

10 കിലോ

100

10

സ്കാർഫ് അയൺ

62

480

30

16

സ്ട്രെച്ചർ വിത്ത് ഫിററിംഗ്‌സ്

63

495

45

11

അയൺ കോട്ട് ഫ്രെയിം

64

ലേലം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസമയത്ത് കൃത്യ സമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ ണ്ടതുമാണ് . കഴിഞ്ഞാലുടൻ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ് . പ്രസ്തുത ലേലത്തിന് മുമ്പുള്ള പത്ത് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 സ്‌റേറാർ അക്കൗണ്ടൻറ് , തിരുവനന്തപുരം സിററി പോലീസിന്റെ അനുമതിയോടെ ലേല വസ്തുക്കൾ പരിശോധിക്കാവുന്നതാണ് . മണിക്കും ഇടയ്ക്ക്

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കും .

( ) സിററി പോലീസ് കമ്മീഷണറാഫീസ്, തിരുവനന്തപുരം .

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (അഡ്‌മിനിസ്ട്രേഷൻ ) .

ലേലപ്പരസ്യം

നമ്പർ 01 / 23812 / 2008 /ഹി . 2008 സെപ്റ്റംബർ 19 .

മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം / ദർഘാസ് കൊണ്ടയാൾ ലംഘിക്കുകയാണെങ്കിൽ ടിയാൻറെ നിരത ദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും കെട്ടിടം പുനർ ലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ടിയാന് അവകാശം ആയതിൻമേൽ ഉണ്ടായിരിക്കുന്നതല്ല . പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്‌ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കും .

വിതുര പോലീസ് സ്‌റ്റേഷൻ പ്രവർത്തിച്ചിരുന്ന തൊളിക്കോട് വില്ലേജിലെ വി . പി . 3/698 മുതൽ 702 വരെയുള്ള ഓടുമേഞ്ഞ പഴയ അഞ്ചുമുറി കെട്ടിടം 30-10-2008-ാം തീയതി പകൽ 11 മണിക്ക് വിതുര പോലീസ് സ്‌റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുവാനായി നിശ്ചയിച്ചിരി ക്കുന്നു .

യാതൊരു കാരണവും കൂടാതെ ഈ പരസ്യപ്രകാ രമുള്ള ലേലം അസ്‌ഥിരപ്പെടുത്തുന്നതിനും റദ° ഭാക്കുന്ന തിനുമുള്ള പൂർണ്ണമായ അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്‌തമാണ്.

(ഒപ്പ് )

ജില്ലാ പോലീസ്

തിരു , റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് .

ആഫീസ് , തിരുവനന്തപുരം റൂറൽ .

ലേലപ്പരസ്യം

നമ്പർ ബി 1 / 5727 / 2008 / എസ് . ആർ , എ.എഫ് .

2008 സെപ്ററംബർ 29 .

പോലീസ് വകുപ്പുവക എസ് . ആർ . എ . എഫ് . , പാണ്ടിക്കാട് ക്യാമ്പിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽനിന്നും 2009 ജനുവരി 1 മുതൽ 2009 ഡിസംബർ 31 വരെയുളള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ എടുക്കുന്നതിനുള്ള അവകാശം 18-12-2008 പകൽ 11 മണിക്ക് പാണ്ടിക്കാട് ക്യാമ്പ് ഓഫീസിൽവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ് . കായഫലങ്ങൾ പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കു ന്നവർ ലേലസ്ഥഥലത്ത് നേരിട്ട് ഹാജരാകേണ്ടതും ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്ചിത നിരതദ്രവ്യമായ രണ്ടായിരത്തി അഞ്ഞൂറ് ( 2,500) രൂപ കെട്ടിടം പൊളിച്ചു നേരിട്ടോ തപാൽ കെട്ടിവയ്ക്കേണ്ടതുമാണ് . വാങ്ങാനുദേശിക്കുന്നവർക്ക് മുഖേനയോ സീൽ ചെയ്ത‌ ദർഘാസുകൾ 29-10-2008-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പ് തിരുവനന്തപുരം റൂറൽ ജില്ലാ പേജില്ലാ പോലീസ് സൂപ്രണ്ടിൻറെ ഓഫീസിൽ ലഭിക്കത്തക്കവിധം നൽകാവുന്നതാണ്. ദർഘാസു കൾക്കൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് ഡിമാൻറ് ഡ്രാഫ്ററ് ലേലം സൂപ്രണ്ടിൻറ പേരിൽ എടുത്തിട്ടുളള നിരതദ്രവ്യ തുകയ്ക്കുളള അടക്കം ചെയ്യേണ്ടതാണ്. ദർഘാസുകൾ ലേലത്തിൽ സംബന് ധിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ലേലത്തിനു ശേഷം തുറക്കുന്നതും ലേലം വിളിച്ച തുക/ദർഘാസ തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി സ്‌ഥിരപ്പെടുത്തുന്നതുമായിരിക്കും . ഇപ്രകാരം ലേലം ഉറപ്പിച്ചു കിട്ടുന്ന കരാറുകാർ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ ((നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേണ്ടതും ബാക്കി തുക (നികുതി ഉൾപ്പെടെ ) ലേലം ദർഘാസ് സ്‌ഥിരപ്പെടുത്തി 10 ദിവസത്തിനു ളളിൽ അടച്ച് സ്വന്തം ചെലവിൽ ലേല ദർഘാസ് പ്രകാരം ലഭിച്ച കെട്ടിടം പൊളിച്ചു നീക്കേണ്ടതുമാണ് .

[PART III

KERALA GAZETTE

78

120 1

122

പ്ലാവ്

2

251 3

1210 4

കശുമാവ്

23

പുളി

5

16 6

നെല്ലി

ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുളളവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിനുമുൻപ് 5,000 രൂപ നിരതദ്രവ്യ മായി കെട്ടിവയ് ക്കേണ്ടതുമാണ് . ടി മരങ്ങൾ അസിസ്ററൻറ് കമാൻറിൻറ അനുമതിയോടെ ലേലദിവസത്തിൻറ മുൻദിവസംവരെ ഓഫീസ് സമയത്ത് കാണാവുന്നതാണ് .

ലേലത്തോടനുബന്‌ധിച്ച് ടെണ്ടറുകൾ നല്‌കുവാൻ ആഗ്രഹിക്കുന്നവർ പ്രസ്‌തുത വിവരം വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യമായ 5,000 രൂപ ഗ്രൂപ്പ് കമാണ്ടറുടെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ " മാണ്ടൻറ് , എസ് . ആർ , എ. എഫ്. , കൊളപ്പാമ്പ് തപാൽ , പാണ്ടിക്കാട 3 എന്ന മേൽവിലാസത്തിൽ 17-12-2008-ാം തീയതി വൈകിട്ട് 5 മണിക്കുമുൻപായി ലഭിക്കത്തക്കവിധം എത്തിക്കേണ്ടതാണ് . കവറിനു മുകളിൽ "എസ് . ആർ . എ . എഫ്. , പാണ്ടിക്കാട ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽ നിന്നും 2009 വർഷത്തെ എന്ന് എഴുതി ആദായമെടുക്കുന്നതിനുള്ള യിരിക്കേണ്ടതാണ

നമ്പർ ഇ2-40964 / 2007 /സി , സി .

ടെണ്ടറുകൾ ലേലം കഴിഞ്ഞ് തുറക്കുന്നതും തുടർന്ന് ലേല നടപടികൾ കൈക്കൊള്ളുന്നതുമാണ് . ലേലത്തുക / ടെണ്ടർതുക ഏതാണോ കൂടുതൽ ലേലം താൽക്കാ ആ തുകയ്ക്ക് ബന്‌ധപ്പെട്ടയാളിന് ലികമായി സ്ഥഥിരപ്പെടുത്തുന്നതും ലേലത്തുകയുടെ പകുതി (നിരതദ്രവ്യമുൾപ്പെടെ ) ലേലസ്ഥലത്തുവച്ചു തന്നെ അടയ്ക്കേണ്ടതുമാണ് . അധികാരപ്പെട്ട ഉദ്യോഗ സ്ഥനിൽനിന്നും ലേലം ഉറപ്പിച്ച ഉത്തരവ് കിട്ടിയ ശേഷം ബാക്കി തുകയും മൂല്യ വർദ്ധിത നികുതി (വാറ്റ്) തുകയും അടയ്ക്കേണ്ടതാണ് .

الدامام ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ നൽകുന്നതാണ് .

ലേലം സ്ഥിരപ്പെടുത്തിയെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടി മൂന്നുദിവസത്തിനകം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു നഷ്ടോത്തരവാദ കരാർ തയ്യാറാക്കി ഒപ്പിട്ട് നൽകേണ്ടതാണ് .

വ്യവസ്ഥ‌കൾ പാലിക്കാത്തപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ച മൊത്തം തുകയും സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പ്രസ്തുത ഫലവൃക്ഷങ്ങളിൽനിന്നും ആദായം എടുക്കുന്നതിന് പുനർലേലം നടത്തുന്നതുമാണ് . പുനർലേലത്തിൽ ലാഭം ഉണ്ടാകുകയാണെങ്കിൽ കയതിന് മുൻലേലം കൊണ്ട് വ്യക്തിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല . കൂടാതെ നഷ്ടം സംഭവിക്കുകയാണെങ്കിൽ ടി തുക ആദ്യലേലംകൊണ്ട വ്യക്തിയിൽനിന്നും ഈടാക്കുന്നതു മാണ്.

യാതൊരു കാരണവും കാണിക്കാതെ ceres. അസ്ഥിരപ്പെടുത്തുവാനോ ഉളള മാററിവയ്ക്കാനോ അധികാരം എസ് . ആർ . എ. എഫ് . നിക്ഷിപ്‌തമാണ് . കമാണ്ടൻറിൽ സംസ്ഥാന (ദ്രുതകർമ്മസേനാ കാര്യാലയം , പാണ്ടിക്കാട് .

(খ ) കമാണ്ടൻറ് .

ലേലപ്പരസ്യം

2008 സെപ്‌ററംബർ 26 .

കോഴിക്കോട് പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും കോഴിക്കോട് ആർ . ക്യാമ്പിൽ സൂക്ഷിച്ചിട്ടുളളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 12-11-2008 ബുധനാഴ്‌ച പകൽ 10 മണിക്ക് എ . ആർ . ക്യാമ്പിൽവച്ച് പരസ്യമായി ലേലം /ടെണ്ടർ വഴി വിൽപ്പന നടത്തുന്നതാണ് .

ക്രമ നമ്പർ

വാഹനത്തിൻറ

മോഡൽ

പേരു വിവരം

രജിസ്‌ററർ നമ്പർ

1

, 11.1.7505

നിരതദ്രവ്യം രൂപ

1998

മഹീന്ദ്ര ആൻറ് മഹീന്ദ്ര ജീപ്പ്

2

കെ. എൽ . 11.ഡി .7001

3

കെ.എൽ. 11.ഡി .7002

4

.11.0.4850

5

... 11. 2346

6

๑. .11.50.2171

3,000

1995

3,000

1995

3,000

1997

3,000

1996

3,000

1996

3,500 seses. മാണ്. ലേലം കഴിഞ്ഞാലുടൻ ceret . നഷ്ട്‌ടപ്പെട്ടവർക്ക് ലേഖത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതു നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ് . ലേലത്തിനുവച്ച വാഹനങ്ങൾ ലേലത്തിന് മുൻപുളലുമുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് മോട്ടോർ (ട്രാൻസ്പോർട്ട് ഇൻസ്പെക്‌ടർ , കോഴിക്കോട ' സിറ്റി എ . ആർ . - ൻറ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ് .

79 21st Ост . 2008]

POLICE DEPARTMENT

ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് . ടെണ്ടർ ഫാറം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ ആഫീസിൽനിന്നും ലഭിക്കുന്നതായിരിക്കും . ടെണ്ടറിനോടൊപ്പം ഓരോ വാഹനത്തിനും നിശ്ച‌യിച്ചി ട്ടുളള നിരതദ്രവ്യം കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ പേരിൽ ഡിമാൻറ് ഡ്രാഫ്ററ് ആയി അടക്കം ചെയ്യേണ്ടതാണ് . ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 9-11-2008 വൈകുന്നേരം 4 മണിവരെയാണ് . നിരസിക്കുന്നതാണ് . ഇല്ലാത്ത ടെണ്ടറുകൾ മുകളിൽ വാഹനത്തിന്റെ നാടു കൂടിമകന് മലയാനുള്ള ടെരി എന്ന തത്തിയിരിക്കണം . കവറിനു പരസ്യലേലം അവസാനിച്ചാൽ ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത്.. ആ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ് . നിരതദ്രവ്യം ഒഴികെയുളള ടെണ്ടർ തുകയും 4% നികുതിയും ഉൾപ്പെടെയുള്ള തുക ലേലസ്ഥലത്തുവച്ച് അപ്പോൾതന്നെ അടയ്ക്കേണ്ടതും കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ ഉത്തരവ് കിട്ടുന്നമുറയ്ക്ക് ലേലവസ്തുക്കൾ ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .

ஜெ ടി നിബന്ധനകൾക്കു വിപരീതമായി ലേലം കൊണ്ട് ആൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ടത്തിന് খখ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും . എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക ടിയാന് അർഹതയില്ലാത്തതുമാകുന്നു .

കോഴിക്കോട് പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കും .

സിററി പോലീസ് കമ്മീഷണറുടെ ഓഫീസ് ,

(2 ) കോഴിക്കോട" .

സിററി പോലീസ് കമ്മീഷണർ ,

Cite this issue. Kerala Gazette, Government of Kerala, 21 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-21.part3_police/. Archive identifier in.gazette.kerala_new.2008-10-21.part3_police.