Government of Kerala
കേരള സർക്കാർ 2008
Reg . No. 1,
KL/TV/ ( N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LIII THIRUVANANTHAPURAM , TUESDAY
വാല്യം 53
തിരുവനന്തപുരം , ചൊവ്വ
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
21st October 2008 2008 ഒക്ടോബർ 21
നമ്പർ
} 42 29th Aswina 1930 1930 ആശ്വിനം 29
PART III
ORDER
No. EA - 1 /D.P.C./ 13772/07 ( i ) .
29th September 2008 .
The following Junior Superintendents are included in the select list for promotion to the post of Senior Superintendents in PWD for the year 2008 prepared by the D.P.C. ( Lower) in its meeting held on 26-8-2008.
SELECT LIST
1. Sri . Venu , K. В.
2. Smt. Sasikala, D.
3. Vimala, K. T.
4. Sri Sivan, T. N.
5. Mohanlal , K. S.
" Unnikrishnan Nair , P. P. 6.
7. Chandrasekharan , K.
8. " Jose Vijayan, E, 9. Rajan, P.
10. Smt . Balamoni , C. T.
11 . Sri Asoka Kumar, S.
12. Mohanan Namboothiri دو
13. Smt. Shakkeela Bai , A.
14. Sri Surendran, K.
15. Smt. Niger Sulthana
(Sd.)
Chief Engineer.
Office of the Chief Engineer (Administration) , Thiruvananthapuram .
Public Works Department
TENDER NOTICES (1)
[67/ SESC /2008-09 ]
No. DB2/3451 /2007.
2nd September 2008 .
The tenders are invited by the Superintending Engineer (Roads and Bridges) South Circle, Thiruvananthapuram for the following work on behalf of Governor of Kerala from registered Contractors ofPublic Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m . on the samesame day ofreceipt of tender . Tenders should be submitted so as to reach the under- signed on or before the date and time prescribed for the work as below by Registered post /Speed post. Courier service should not be accepted .
Name of work with Estimate Amount Budget work One Crore to one Constituency Improvements to Vamanapuram-Chittar road from km . 6/00 to 14/00 (Kallara Jn. , to Bharathannoor-Rs . 100 Lakhs .
E.M.D. Rs . 50,000 .
Cost of tender form-Rs . 2,000+ S.T .
Date and time of issue of the tender schedule- 16-10-2008 to 20-10-2008 up to 3 p.m. Last date and time of receipt of tender 24-10-2008 , 4 p.m.
582
KERALA GAZETTE
Period of completion- 10 months .
Classification of contractor-' A' class .
All the tender conditions in this department are applicable to this tender also .
ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും വിഭാഗം ) തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാ സുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊളളുന്നു. തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല . ദർഘാസി നൊപ്പം ദർഘാസ് ഷെഡ്യൂളിൻറെ രസീത് കൂടെ സമർപ്പിക്കേണ്ടതാണ്" . ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30 -ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്റോർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ടതാണ് . കൊറിയർ വഴിയുളള ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
പ്രവൃത്തിയുടെ തുകയും അടങ്കൽപേരും ഒരു മണ്ഡലത്തിൽ ഒരു കോടി വാമനപുരം ചിററാർ റോഡിൽ കി . മീ . 6/00 മുതൽ 14/00 വരെയുള്ള ഭാഗത്തിൻ്റെ അഭിവൃദ്ധി പ്പെടുത്തൽ (കല്ലറ ജംഗ്ഷൻ മുതൽ ഭരതന്നൂർ വരെ ) -രൂപ 100 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 ,
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 2,000 + വി.നി.
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും 16-10-2008 മുതൽ 20-10-2008 , 3 മണി വരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 24-10-2008 , 4 മണി വരെ .
പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി കരാറുകാരുടെ തരം തിരിവ " 'എ' ക്ലാസ് .
ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
(2)
[87/SESC/2008-09 ]
No. DB13-144/2006 .
22nd September 2008.
The tenders are invited by the undersigned for the following works on behalf of Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m . on the same day of receipt oftender . Tender should be submitted so as to reach the under signed on or before the date and time prescribed for each work as below by Registered Post / Speed Post . Tender by courier service will not be accepted.
Name of work with Estimate Amount NABARD RIDF X1 - Reconstruction of 2 Nos . of Twin Box culvert of size 6m X 5m at chennaveli at ch . 16/740 and Chethy ch. 14/840 in Alappuzha Arthunkal State Highway (Balance work) Rs. 43.30 Lakhs . at
[PART III E.M.D. Rs . 50,000.
Cost of tender form-Rs . 1,000+S . T.
Date and time of issue of tender schedule- 28-10-2008 to 31-10-2008 upto 3 pr . m .
Last date and time of receipt of tender- 5-11-2008 upto 4 p. m.
Period of Completion-4 months .
Classification of contractor-' A' & ' B' Class .
All the tender conditions in this department are applicable to this tender also .
പറയുന്ന " ആലേഖനം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) കേരള ഗവർണ്ണർക്കുവേണ്ടി പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽ വഴി ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുന്നതല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻറ കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30 - ന് ദർഘാസ് തുറക്കുന്നതാണ് . തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ട ദർഘാസുകൾ രസീത് താണ് . കൊറിയർ സ്വീകരിക്കുന്നതല്ല . ദർഘാസ് വഴിയുളള രജിസ്റോർഡ് പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും നബാർഡ ആർ . ഐ . ഡി . എഫ് . XI- ആലപ്പുഴ അർത്തുങ്കൽ സ്റേററ്റാം ഹൈവേയിൽ ചെന്നവേലി வெ. 16/740 , வெண் Lெ. 14 / 840 -ൽ 6 മീ . X 5 മീ . സൈസോടുകൂടിയ രണ്ട്ഇരട്ടപെട്ടിക്കലുങ്കിന്റെ നിർമ്മാണം (ബാക്കി പണികൾ ) - രൂപ 43.30 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 1,000 + വി . നി .
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും 28-10-2008 മുതൽ 31-10-2008 , 3 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 5-11-2008 , 4 മണി വരെ .
കരാറുകാരുടെ തരം തിരിവ് ' ' & ' പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി 4 2໐໙..
ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
(3)
[85 /SESC/2008-09 ]
22nd September 2008.
No. DB5/2732/ 2005 .
The tenders are invited by the undersigned for the following work on behalf of Governor of Kerala from Registered Contractors of Public Works Depart- ment. The receipt of tender schedule should be 21st Ост . 2008]
583
PUBLIC WORKS DEPARTMENT
attached with the tender documents . The opening of tender is fixed at 4.30 p . m . on the same day of receipt of tender . Tender should be submitted so as to reach the undersigned on or before the date and time prescribed work as below by Registered Post/Speed Post . Tender by Courier Service will not be accepted.
Name of work with Estimate Amount- Improvements to . Kulangarakavu Kshetrampa- i Anappara-Pekkavu Methanam-Aranjikkal road-Rs . 51.75 lakhs .
E. M. D.- Rs . 50,000 .
Cost of tender form-Rs . 2,000 + S . T.
Date and time of issue of tender schedule- 22-10-2008 to 25-10-2008 upto 3 p . m. Last date and time of receipt of tender- 30-10-2008 upto 4 p . m .
Classification of Contractor- 'A' Class.
Period of completion-6 months .
All the tender conditions in this Department are applicable to this tender also .
ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം ) , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമ സത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻ്റെ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30 -ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്റോർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ടതാണ് . കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
പ്രവൃത്തിയുടെ പേരും കുളങ്ങരക്കാവ് - ക്ഷേത്രപ്പടി പേക്കാവ് , മേത്താനം - എരഞ്ഞിക്കൽ തുകയും- ആനപ്പാറ.. അഭിവൃദ്ധിപ്പെടുത്തൽ രൂപ 51.75 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫോറത്തിൻ്റ വില-രൂപ 2,000+ ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും - 22-10-2008 മുതൽ 25-10-2008 3 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-30-10-2008 , 4 മണിവരെ .
കരാറുകാരുടെ തരംതിരിവ്-'എ ' ക്ലാസ് .
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി . 6 മാസം .
ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
(4) [86/SESC/2008-09]
No. DE -5/ 2730 /05.
27th September 2008.
The tenders are invited by the Superintending Engineer, Roads and Bridges , South Circle, Thiruvananthapuram for the following work on behalt of the Governor of Kerala from Registered
The Contractors of Public Works Department . receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m . on 30-10-2008 . Tender should be submitted so as to reach the under- sigued on or before 30-10-2008 upto 4 p.m. by Registered Post/Speed Post . Tender by Courier Service will not be accepted .
Name of work-Improvements to Muttathumavu- Vadakkemuri Road via Pulikkamala .
Estimate Amount Rs . 55.5 Lakhs
E. M. D.-Rs. 50,000 .
Cost of tender form-Rs . 2,000 + S . T.
Date and time of issue of tender schedule- 22-10-2008 to 25-10-2008 upto 3 p . m .
Classification of Contractor-' A' Class ..
Period of completion-6 months .
All the tender conditions in the Public Works Department are applicable to this tender also .
ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകത കരാറുകാരിൽനിന്നും ദർഘാ സുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസ ത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിൻെ്റെ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . കൊറിയർ മുഖേനയുളള ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 30-10-2008 , 4.30 -ന് തുറക്കുന്നതാണ് .
പ്രവൃത്തിയുടെ പുളിക്കാമലവഴി മുറാത്തുമാവ് വടക്കേമുറി റോഡ് അഭിവൃദ്ധി പ്പെടുത്തൽ.
അടങ്കൽ തുക - രൂപ 55.50 ലക്ഷം .
നിരതദ്രവ്യം - രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില-രൂപ 2,000 + വി . നി .
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും 22-10-2008 മുതൽ 25-10-2008 , 3 മണിവരെ .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 30-10-2008 , 4 മണിവരെ .
കരാറുകാരുടെ തരംതിരിവ് - 'എ' ക്ലാസ് .
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 6 മാസം .
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച നിബന്ധനകളും ഇതിനും ബാധകമാണ് .
Office of the Superintending
(Sd.) SuperintendingEngineer.
(Roads and Bridges) South Circle,
Engineer, Thiruvananthapuram .
[PART III
KERALA GAZETTE
584
ദർഘാസ് പരസ്യം
2008 ഒക്ടോബർ 4 .
നമ്പർ ഇഎൽ 2 / 9591 /2008 .
கோத ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്തു വകുപ്പ് , ഇലക്ട്രിക്കൽ വിഭാഗം , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തി ദർഘാസുകൾ -ക്ഷണിച്ചക്ഷണിച്ചുകൊളളുന്നു . വൃത്തിയുടെ പേര് ആലേഖനം , ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരി ക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത ദർഘാസ് സ്വീകരിക്കുന്നതാണ് . നിശ്ചിത പ്രവർത്തി ദിവസം
നിരത
(ദ്രവ്യം നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 140/2008 തിരുവനന്തപുരത്തെ ഉദ്ധരി ആരോഗ്യഭവൻ കെട്ടിടത്തിലെ ക്കുന്ന തുകയുടെ അഡീഷണൽ ഫ്ളോറിനാവശ്യ മായ ഇലക്ട്രട്രിക്കൽ ഫിറ്റിംഗ്സ് 2.5 % സപ്ളൈ ചെയ്യുന്നതിന്
2 141/2008 ആററിങ്ങൽ മിനി സിവിൽ ഉദ്ധരി സ്റേറഷൻ കെട്ടിടത്തിനാ ക്കുന്ന വശ്യമായ ഇലക [ ടി ൽ തുകയുടെ ഫിറ്റിംഗ്സ് സപ്ളൈ 2.5% ചെയ്യുന്നതിന്
3 142/2008 - സൈനിക സ്ക്കൂളിലെ സ്വിമ്മിംഗ്പൂളിൽ ഫിൽറററേഷൻ പ്ലാൻറ് സപ്ളൈ ചെയ്ത് സ്ഥാപിക്കുന്നതിന് (പുനർ ദർഘാസ്) 32,000 12,80,000م
4 143/2003 തിരുവനന്തപുരത്തെ ഉദ്ധരി ആരോഗ്യഭവൻ കെട്ടിടത്തിൽ രണ്ടു ക്കുന്ന പാസഞ്ചർ ലിഫ് ററ് സപ്ളൈ ചെയ്തത് സഥാപി തുകയുടെ 2.5% ക്കുന്നതിന്
ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 - നും 2 -നും രൂപ 400 + വി.നി. , (ക്രമനമ്പർ 3 -ന രൂപ 700 + 2+1,000لوجه . ക്രമനമ്പർ 4-0
പ്രമാണത്തിന് ദർഘാസ് கூ അവസാന തീയതിയും സമയവും- 4-11-2008 ഉച്ചയ്ക്ക് 1 മണി വരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 15-11-2008 , 4 മണിവരെ , ദർഘാസ് തുറക്കുന്ന തീയതിയും 15-11-2008, 4.30 സമയവും .
കരാറുകാരുടെ യോഗ്യത -ക്രമനമ്പർ 1 -നും 2 -നും അംഗീകൃത നിർമ്മാതാക്കൾ / വിതരണക്കാർ , ക്രമനമ്പർ 3 -ന് പ്രസ്തുത പ്രവൃത്തിയിൽ പരിചയമുളളവർ , ക്രമമ്പനർ 4 - ന് അംഗീകൃത ലിഫ്ററ് നിർമ്മാതാക്കൾ/ വിതരണക്കാർ , പ്രവൃത്തി ചെയ്തത് തീർക്കേണ്ട കാലാവധി ക്രമ നമ്പർ 1 -നും 2 -നും 21 ദിവസം , ക്രമനമ്പർ 3-m 60 ദിവസം , 120 ദിവസം . ക്രമനമ്പർ 4-0 ദർഘാസ പ്രമാണങ്ങൾ ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യത യുള്ള കരകാർ ദർഘാസ് പ്രമാണത്തിൻറെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണ ത്തിനായി തിരുവനന്തപുരം , തൃശ്ശൂർ , കോഴിക്കോട് പൊതുമരാമത്തു വകുപ്പ് , ഇലക്ട്രിക്കൽ വിഭാഗം , എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയംവരെ അപേക്ഷിക്കേണ്ടതാണ് . സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ (ഇലക് ട്രിക്കൽ ) ഓഫീസിൽ നിന്നും 6-11-2008 മുതൽ 15.11-2008 ഉച്ചയ്ക്ക് | മണിവരെ യോഗ്യതയുളളവർക്ക് വിതരണം ചെയ്യുന്ന താണ്. ദർഘാസിൻറെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്കുവേണ്ട നിരത ദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുാരാമത്ത വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറൊല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
ചീഫ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്സ് ആൻറ് ലോക്കൽവർക്സ് , തിരുവനന്തപുരം . (খ) സൂപ്രണ്ടിംഗ് എഞ്ചിനീയർ .
ദർഘാസ് പരസ്യം
[5/2008-09 ]
2008 സെപ്ററംബർ 30.
നമ്പർ ഡിബി 1/249/98 .
കേരള ഗവർണ്ണർക്കുവേണ്ടി നിരത്ത് ഉപവിഭാഗം , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മല്ലപ്പള്ളി താഴെ പറയുന്ന പ്രവൃത്തിക്ക് പൊതു മരാമത്തു വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ 2008 ഒക്ടോബർ മാസം 30-ാം തീയതിവരെ ക്ഷണിച്ചുക്ഷ കൊളള്ളുന്നു .
ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ - 15/ AEEM/2008-09 ഷറോഡ് സാധാരണ അററകുററപ്പണികൾ 2008-09 പൂവനാൽകുടവ് - ചെറുകോൽപുഴ കി.മീ. 6 / 730 - ൽ എഴുമറ്റൂര് അത്യാവശ്യ ഉപരിതല അററകുററപ്പണികൾ ചെയ്യുന്നതിന്- രൂപ 3,00,000 .
നിരതദ്രവ്യം രൂപ 7,500
ദർഘാസ് പ്രമാണത്തിൻറെ വി . നി . വില രൂപ 400- കരാറുകാരുടെ വിഭാഗം എ , ബി , സി , ഡി ക്ലാസ്സുകൾ,
പ്രവൃത്തി ചെയ്ത് തീർക്കേണ്ട കാലാവധി . 2 ๑๐๐๐ ,
ദർഘാസ് പ്രമാണങ്ങൾ 30-10-2008 ഉച്ചയ്ക്ക് 1 മണി വരെ നൽകുന്നതും അന്നേ ദിവസം വൈകിട്ട് 4 മണി വരെ സ്വീകരിക്കുന്നതുമാണ് . പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുളള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് .
അസിസ്ററൻറ്
എക്സിക്യൂട്ടീവ്
(๒) എഞ്ചിനീയറുടെ കാര്യാലയം ,
നിരത്തു ഉപവിഭാഗം ,
എക്സിക്യൂട്ടീവ് എഞ്ചിനീയർ , 585
PUBLIC WORKS DEPARTMENT
21st Ост . 2008]
ദർഘാസ് പരസ്യം
[ 12/AEE/2008-09 ]
2008 സെപ്ററംബർ 27 .
നമ്പർ ഡി ,ബി . 534/2005 .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് ബിൽഡിംഗ്സ് എഞ്ചിനീയർ , സബ് ഡിവിഷൻ , കോട്ടയം താഴെ പറയുന്ന പ്രവൃത്ത കൾക്ക് 24-10-2008-ാം തീയതി വൈകുന്നേരം 4 മണി വരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പരും
கா നമ്പർ
നിരത ദ്രവ്യം രൂപ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
2,500 1 87/ 3 / 2008-09 - 110 അററകുററപ്പണികൾ ജി.ഒ. ക്വാർട്ടേഴ്സ് മലങ്കര ഇ 2, 03 ഇവയുടെ അത്യാവശ്യ പണികളും സോക്ക്പിററ് നിർമ്മാണവും 1,00,000نمره
7,500 2 88 / എ / 2008-09- ടി ടി സി2 , 214, 215, 216, 2015 20110 ഇവയുടെ അത്യാവശ്യപ്പണികൾ 3,00,000ده
2,500 8 89 / എഇഇ / 2008-09 --- ടി ജി.പി. റി .സി കോട്ടയം- കെമിസ്ട്രി ലാബിലെ അത്യാവശ്യ പണികൾ.. 1,00.000لمه
4,400 4 90/ 02/2008-09-51 ജെ . ററി . എസ് . പാമ്പാടി പോർച്ച് , മെയിൻ കെട്ടിടം ഇവയുടെ ചോർച്ച മാറ്റുക-രൂപ 1,75,000
3,750 5 91 / 4 /2008-09 വാർഷിക അററകുററപ്പണികൾ - ഡി , ഡി . 600 1,50,000م
ദർഘാസ് പ്രമാണത്തിൻ്റെ വീലരൂപ 400 + വി.നി.
ദർഘാസ് പാസ്യം
നമ്പർ ഡിബിടി /ഇഇ/ബി.എൽ.ഡി./2008-09 .
2008 സെപ്ററംബർ 25 .
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 29-10-2008 വൈകുന്നേരം 4 മണിവരെ ആയിരിക്കും , അന്നേ ദിവസംവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത ദിവസം പ്രവർത്തി വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ് .
(
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ 1 17 / ഇ / ബി , എൽ.ഡി. /2008-09 ... എറണാകുളം അഡീഷണൽ ഗസ്ററ് ഹൗസിലെ അടിയത്തിൻറ കൂട്ടുന്ന തിന്
27,500 കൈവരികളുടെ ഉയരം കു 11,00,000لديه
2 18 / ഇഇ /ബി . എൽ . ഡി . / 2008-09 ആലുവ താലൂക്ക് ഹെഡ്ക്വാർ ഴ°സ് ആശുപത്രിയുടെ 2-ാം നിലയിൽ നാലുമുറികളുടെ നിർമ്മാണം-രൂപ 7,00,000 17,500 ദർഘാസ്, ഫോറത്തിൻ്റെ വില ക്രമനമ്പർ 1 -ന് രൂപ 700 + മൂവ, നി ,, ക്രമനമ്പർ 2 -ന് രൂപ 400 -മു.വ.നി.
നിർമ്മാണ കാലാവധി ക്രമനമ്പർ 1 -ന് 2 മാസം , ക്രമനമ്പർ 2 - ന് 6 മാസം ,
കരാറുകാരൻ യോഗ്യത - എ , ബി , സി ,
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾ ஜூ അന്വേഷിച്ചറിയാവുന്നതാണ് . ബാധകമായിരിക്കും . ഓഫീസിൽനിന്നും
( ") എക്സിക്യൂട്ടീവ്
പ്രവൃത്തി തീർക്കേണ്ട കാലാവധി- 3 മാസം .
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും ദർഘാസ് ദിവസം 1 മണി വരെയും ലഭിക്കു ന്നതാണ് . ദർഘാസ് സംബന്ധിച്ച് നിലവിലുളള .എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങള് ക്കും അറിയാവുന്നതാണ് . അന്വേഷിച്ച അസിസ്ററൻറ്
( ) എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം ,
കെട്ടിട വിഭാഗം
അസിസ്ററൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ .
സബ് ഡിവിഷൻ ,
കോട്ടയം .
എഞ്ചിനീയറുടെ കാര്യാലയം ,
എക്സിക്യൂട്ടീവ്
എഞ്ചിനീയർ .
കെട്ടിട വിഭാഗം ,
എറണാകുളം ,
TENDER NOTICE
20th September 2008 .
No. DIT-1538/2008 .
Tender for pro- qualification and execution of the following work is invited by the undersigned from financially sound and well experienced Registered Contractors/Firms of Kerala Public Works Department who have successfully completed atleast one similar work costing more than 40 % (Forty percentage) of the Estimate P.A.C. of work during the last five years . The application for tender schedule should be supported by certificate of prior experience in work obtained from agreement authority and tender schedule will be issued only to those who satisfy this KERALA GAZETTE
585
[PART IIB
ദർഘാസ് നമ്പർ -പി . ക്യൂ . 7 / എസ് . ഇ . സി . 01./2008-09.
പ്രവൃത്തിയുടെ പേര്-റോഡ്സ് ഡിവിഷൻ
ഇടുക്കി 20 ໙໖ 2008-09- വെങ്ങല്ലൂർ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ..
പണിയുടെ വിവരം 0000 ഉയർത്തലും സംരക്ഷണഭിത്തിയുടെ നിർമ്മാണവും ടാറിംഗ് പണികളും ,
in 4 condition . Tender should be submitted so as to reach the undersigned on or before 20-11-2008 by Registered Post upto p. m . The Pre-qualification details will be opened on 20-11-2008 at 4.30 p. m. The Labour Contract Societies who participate the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistantistant Registrar regarding the works in hand as stipulated in the G. O. (Ms. ) No. 135/ 97/ Co . op . dated 13-11-1997.
ഉദ്ദേശ അടങ്കൽ തുക - രൂപ 220 ലക്ഷം , Tender No.-P.Q. 7/ SECCA/2008-09-
നിരതദ്രവ്യം--രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 4,000 + മൂ. വ . നീ .
Name of work P. W. D. Roads Division , Idukki-Budjet Work 2008-09 - Formation of approach road to Vengalloor Bridge .
ദർഘാസ് 60.000 . വിൽക്കുന്ന തീയതിയും സമയവും 11-11-2008 മുതൽ 13-11-2008 , 4 മണി വരെ .
Brief Description of work Earth work, retaining walls , two layer mettalling and black topping, Drainage etc.
18 ໐໙ , ചെയ്തു തീർക്കേണ്ട കാലാവധി .
Estimate P. A. C. Rs . 220 Lakhs.
E.M.D. Rs . 50,000 .
Cost of tender documents-Rs . 4,000+ VAT.
മുൻ യോഗ്യതാനിർണ്ണയ ന്ധിച്ച് നിലവിലുളള ഇതിനും ബാധകമാണ് . ദർഘാസുകളെ എല്ലാ നിബന്ധനകളും കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാ വുന്നതാണ് .
Date and time of sale of tender documents- 11-11-2008 to 13-11-2008 upto 4 p.m.
Time of completion 18 months.
Office of the Superintending
(Sd.)
Engineer, Roads& Bridges , Central Circle, Aluva.
Superintending Engineer. (For and on behalf of the Governor of Kerala) ..
All conditions prevailing in this Department regarding tenders for pre -qualification are applicable in this tender also . Further details if required can be had from this office during working hours .
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി , ടി.ടി. - 1307/2008 . 2008 ഒക്ടോബർ 7 .
ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം, മദ്ധ്യമേഖല , ആലുവ താഴെ പറയുന്നപറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്റേറർഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ് സൊസൈററികൾ ഗവൺമെൻറ് ഉത്തരവ് ജി.ഒ. (എം . എസ് . ) നമ്പർ 135 /97 /കോ..ഓപ്പറേഷൻ തീയതി 13-11-1997 നിഷ്ക്കർഷിക്കുന്ന യോ ഗ്യ ത യെ സംബ ന്ധി ച്ചു ളള ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും നിലവിലുളള വർക്കുകളെ സംബന് ധിച്ചു ള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .
ടെണ്ടർ നമ്പർ 65 / എസ്.ഇ.സി.സി.എ. / 2008-09 .
പ്രവൃത്തിയുടെ പേര് റോഡ്സ് ഡിവിഷൻ , തൃശ്ശൂർ ഒരു നിയോജകമണ്ഡലത്തിൽ ഒരു കോടി രൂപയുടെ പദ്ധതി മച്ചാട താണികുടം റോഡിൻ്റെ ഉദ്ധാരണ വേലകൾ ,
അടങ്കൽ തുക -രൂപ 69 ലക്ഷം.
നിരതദ്രവ്യം-രൂപ 50,000 .
സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , മദ്ധ്യമേഖല, ആലുവ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സാമ്പത്തിക ശേഷിയുള്ളവരും എസ്ററിമേറ്റ് തുകയുടെ നാൽപ്പത് ശതമാനത്തിൽ കുറയാതെ സമാനമായ ഒറ പ്രവൃത്തി അഞ്ചുവർഷത്തിനുള്ളിൽ തൃപ്തി കരമായി ചെയ്തുതീർത്തിട്ടുള്ളവരുമായ പൊതുമരാമത്ത വകുപ്പിലെ പരിചയസമ്പന്നരായ 'എ' ക്ലാസ് രജിസ്ട്രേഷനുളള കരാറുകാർ /സ്ഥാപനങ്ങൾ എന്നി വരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിനുള്ള അപേക്ഷയോ ടൊപ്പം കരാറധികാരിയിൽനിന്നും വാങ്ങിയിട്ടുളള മുൻ യോഗ്യതാ സർട്ടിഫിക്കറ്റ് വയ്ക്കേണ്ടതും ഈ വ്യവസ്ഥ തൃപ്തികരമായി പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നൽകുന്നതുമാണ് . പൂരിപ്പിച്ച ദർഘാസുകൾ 20-11-2008 , 4 മണിക്ക് മുമ്പായി ലഭിക്കത്തക്കവണ്ണം രജിസ്റോർഡ് അയച്ചിരിക്കേണ്ടതുമാണ് . മുൻയോഗ്യതാ നിർണ്ണയ ത്തിനുളള ദർഘാസുകൾ 20-11-2008 , 4.30 മണിക്ക് തുറക്കുന്നതാണ് . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ് സൊസൈറ്റികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ ജി . ഒ . ( എം . എസ് . ) 135 /97 /കോ - ഓപ്പറേററീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള അസിസ്ററൻറ് രജി സ്ട്രാറുടെ സർട്ടിഫിക്കറും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുളള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താണ് . തപാലിൽ
ദർഘാസ് ഫോറത്തിൻെറ വില 4% വാററ് . 2,000لمه + 587
PUBLIC WORKS DEPARTMENT
21st Ост . 2008 ]
ദർഘാസ് ഫോം വിതരണം ചെയ്യുന്ന തീയതിയും സമയവും 4-11-2008 1 6-11-2008, 4 മണിവരെ .
ദർഘാസ് 600000 സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-11-2008 , 4 മണി வலன.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 12-11-2008, 4.30 ๑๓ .
കരാറുകാരൻറ യോഗ്യത 'എ' ക്ലാസ് .
പ്രവൃത്തി തീർക്കേണ്ട കാലാവധി 12 മാ ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ നിബന്ധ കൂടുതൽ നകളും ഇതിനും ബാധകമായിരിക്കും . വിവരങ്ങൾ ഈ ഓഫീസിൽ നിനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , നിരത്തുകളും പാലങ്ങളും വിഭാഗം , മദ്ധ്യമേഖല ,
സൂപ്രണ്ടിംഗ് എഞ്ചിനീയർ , PRE- QUALIFICATION - CUM- TENDI NOTICES
(1)
[28/2008]
No. DC13-1 /2007 .
26th August 2008 .
Bid from contractors for Pre- qualification with tenders are invitedby the Superintending Engineer, Roads and Bridges , North Circle , Kozhikode for the following project on behalf of the Governor of Kerala .
EMD Name of work with P. A. C.
Sl . No.
Rs
Kozhikode District
1 road BM& BC work on One Crore to each Constituency -Beypore L.A. Meenchantha -Beypore from km. 0/00 to 6/000 Rs . 196 Lakhs .
50,000 2 NABARD RIDF XI - Construction ofMele Kurudenkadavu bridge at km 9/300 of Chathan- kottunada Mittathupilavu- Pasukkadavu road (2004 Schedule of rate)-Rs . 148 lakhs 50,000
Kannur District
Construction of Mudappathur
3 bridge connecting Chittariparamba and Meloor Panchayat Rs. 325 lakhs
50,000 Cost of tender form-Rs . 4,000+ S.T. Date and time of issue of tender documents 17-10-2008 to 22-10-2008 apto 1 p . m. Last date and time ofreceipt of tender- 29-10-2008 upto 4 p . m.
Opening date and time of technical bid- 29-10-2008, 4.30 p.m.
Time of completion- 18 months for SI , Nos . 2 and 3. 12 months for Sl . No. 1 .
and be E. M. D. should endorsed in favour of Superintending Engineer. The contractor having 'A' Class Registration in PWD/ Irrigation Department of Kerala State and who have completed at least one work of similar nature having a magnitude of 40 % of the estimate cost of above works within 5 years . The documents inproof of this shall be produced along with the application for tender documents . The E. M. D. nd preliminary agreement should be enclosed with the Technical bid . All other conditions prevailing in P. W. D. regarding pre- qualification bids and tenders and these laid down in G.O. ( P) 84/97 /PW &T dated 19-8-1997 will be applicable . Concession which are allowed to the Kerala State Construction Corporation and Labour Contract Co - operative Societies as per rules in force will be applicable. tender documents will be accepted by this office only through Registered Post/Speed Post . Further details can be had from this office on all working days .
കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , റോഡുകളും പാലങ്ങളും , ഉത്തരമേഖല , കോഴിക്കോട്' താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു പ്രവൃത്തിയുടെ പേരും
கல നമ്പർ
അടങ്കൽ തുകയും
ദ്രവ്യം രൂപ കോഴിക്കോട് ജില്ല
1 കോഴിക്കോട് ജില്ലയിൽ ബേപ്പൂർ മണ്ഡലത്തിൽ മീഞ്ചന്ത ബേപ്പൂർ റോഡ് ബി .എം . ആൻറ് എ.സി. പ്രവർത്തി കീ.മീ. 0/00 മുതൽ 6/00 വരെ രൂപ 196 ലക്ഷം. 50,000 2 നബാർഡ് കോഴിക്കോട് ജില്ലയിലെ ചാത്തൻകോട്ടുനട മിററത്തു പിലാവ്-പശുകടവ് റോഡിൽ കി.മീ. 9 / 300 - ൽ മേലെക്കുരുടൻ കടവ് പാലം നിർമ്മാണം രൂപ 148 ലക്ഷം
50,000
കണ്ണൂർ ജില്ല
3 കണ്ണൂർ ജില്ലയിലെ م۱۰۰۰م നേയും പറമ്പിനേയും മേലൂർ പഞ്ചായത്തി ബന്ധിപ്പിക്കുന്ന മുടപ്പത്തൂർ പാലം നിർമ്മാണം-- രൂപ 325 ലക്ഷം
50,000 ദർഘാസ് ഫോറത്തിൻ്റെ വില രൂപ 4,000 + വി.നി.
ദർഘാസ് പ്രമാണങ്ങൾ വിതരണം ചെയ്യുന്ന തീയതിയും സമയവും- 17-10-2008 മുതൽ 22-10-2008 ഉച്ചയ്ക്ക് 1 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-10-2008 , 4 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 29-10-2008, 4.30 ๑๓..
588
KERALA GAZETTE
[PART III നിർമ്മാണ കാലാവധി- (ക്രമനമ്പർ 1 - ന് 12 മാസം , മറ്റുളളവയ്ക്ക് 18 മാസം .
നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ അധികാരപ്പെടുത്തിവയ്ക്കേണ്ടതാണ് . പേരിൽ
Concession which are allowed to the Kerala State Construction Corporation and Labour Contract Co-operative Societies as per Rules in force will be applicable . TenderTen documents will be accepted by this office only throughthrough registered post/speed post . Further details can be had from this office on all working days .
കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( റോഡുകളും പാലങ്ങളും) , വിഭാഗം . ഉത്തരമേഖല , കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .
പ്രവൃത്തിയുടെ வோர் കോഴിക്കോട് ജില്ല- നബാർഡ് വടകര താലൂക്കിൽ കല്ലാച്ചി..... വളയം -- ചുഴലി പുതുക്കയം റോഡ് കി . മീ . 0/000 മുതൽ 11/500 この അഭിവൃദ്ധി പെടുത്തൽ (എസ്.ഒ ആർ . 2004 )
അടങ്കൽ തുക രൂപ 231 ലക്ഷം .
നിരതദ്രവ്യം. രൂപ 50,000
നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ പ്രീ-ക്വാളിഫിക്കേഷൻ ബിഡുകളോടൊപ്പം വയ്ക്കേണ്ട ៣, 19-8-1998-1 .. ) 3 ( 84 /97/ اله .. ആൻറ് ടി . യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിയമങ്ങളും ഇതിനും ബാധകം മായിരിക്കും . കേരള സ്റേറററ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ , ലേബർ കോൺട്രാക്ററ് സൊസൈററി കൾ എന്നിവയ്ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ഇതിനും ബാധകമായിരിക്കും . ആ പേക്ഷകർ അതാത പ്രവൃത്തിയുടെ അടങ്കൽ തുകയുടെ നാൽപ്പത് ശതമാനത്തിൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ ഒരു പ്രവൃത്തിയെങ്കിലും ചെയ്തു തീർത്തിട്ടുളള വരുമായ 'എ ക്ലാസ് കരാറുകാർ ആയിരിക്കണം . രേഖകൾ രജിസ്റോർഡ് തപാലിലോ സ്പീഡ് പോസ്ററ് മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുള്ളു . കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .
ദർഘാസ് ഫാറത്തിൻറെ വില - രൂപ 4,000 + ขา . ๓ .
(2)
ദർഘാസ് $3000 വിൽക്കുന്ന തീയതിയും -20-10-2008 8 24-10-2008 ഉച്ചയ്ക്ക് 1 മണിവരെ .
[30/2008]
No. DC- 13-1 /2007 .
29thAugust 2008.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന സമയവും . 31-10-2008 വൈകുന്നേരം 4 മണി വരെ .
മുൻ യോഗ്യതാ പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും 4.30 ๑๓ . 31-10-2008 വൈകുന്നേരം Bid from Contractors for Pre-qualification with tenders are invited by the Superintending Engineer,Roads and Bridges , North Circle , Kozhikode for the following project on behalf of the Governor of Kerala.
നിർമ്മാണ കാലാവധി 12 മാസം .
Name of work-Kozhikode District-NABARD- Improvements to Kallachi - Valayam Chuzhali-Puthukkayam Road from k. m . 0/000 to 11/500 ( S.O. R. 2004).
Estimate P. A. C. Rs . 231 Lakhs .
E. M. D.-Rs. 50,000 .
Cost of tender form-Rs. 4,000+VAT .
Date and time of issue of tender forms - 20-10-2008 to 24-10-2008 upto 1 p.m.
Last date and time of receipt of sender- 31-10-2008 upto 4 p . m .
Opening date and time of Technical bids- 31-10-2008, 4.30 p.m.
Time of Completion-12 months,
നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തി വയ്ക്കേണ്ടതാണ് . ന 19 ( ദവ്യം , പ്രാഥമിക ഉടമ്പടി എന്നിവ പി.ക്വാളിഫിക്കേഷൻ ബിഡുകളോടൊപ്പം വയ്ക്കേണ്ട താണ് . 19-8-1997.ലെ ജി . ഒ. (പി . ) 84/ 97 / പി ഡബ്ല്യൂ .. ആൻറ് ടി . യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളു ഇതിനും ബാധകമായിരിക്കും , കേരള സ്റേറററ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ , வேவர் കോൺ ( 9) കററ് സൊസൈാറികൾ എന്നിവയ്ക്ക് നിയമപ്രകാരമുളള ആനുകൂല്യങ്ങൾ ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്തതും സമാന സ്വഭാവമുളള തുമായ ഒരു പ്രവൃത്തിയെങ്കിലും ചെയ്തു തീർത്തിട്ടു ളളവരും കേരള പൊതുമരാമത്ത് വകുപ്പിലോ, ജലസേചന വകുപ്പിലോ രജിസ്റാർ ചെയ്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ ആയിരിക്കണം . ഇതിനുളള രേഖകൾ ദർഘാസ് പ്രമാണത്തിനുള്ള ടൊപ്പം ഹാജരാക്കിയിരിക്കണം . പ്ര മാ ണ ങ്ങ രജിസ്റോർഡ് തപാലിലോ സ്പീഡ് പോസ്ററ് മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുള്ളു . കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽനിനം എല്ലാ ( പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .
Roads and Bridges NorthCircle,
(Sd.) Saperintending Engineer.
Kozhikode.
The E.M.D. should be endorsed in favour of the Superintending Engineer . The Contractor having 'A' Class Registration in PWD /Irrigation Department of Kerala State and who have completed at least one work of similar nature having a magnitude of 40% of the estimate cost of above works within 5 years . documents in proof of this shall be produced along with the application for tender documents . The E.M.D. and preliminary agreement should be enclosed with the technical bid. All other conditions prevailing in P. W. D. regarding pre -qualification bids and tenders are and these laid down in G.O. (P) No.84/97/PW & Tdated 19-8-1997 willbe applicable .
589 21st Oст . 2008]
PUBLIC WORKS DEPARTMENT
ദർഘാസ് പരസ്യം
[32/2008]
നമ്പർ ഡി . സി . 13-1 / 2007 .
2008 സെപ്ററംബർ 19 .
കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ, ഉത്തരമേഖല, കോഴിക്കോട് 3004 പറയുന്ന പ്രവൃത്തിയുടെ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ 6-11-2008 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 - ന് തുറക്കുന്നതുമാണ് .
പ്രവൃത്തിയുടെ പേര്-കണ്ണൂർ ജില്ല പുത്തൂർ വെളിമണ്ണ - കൂടത്തറ റോഡ് കി മീ , 0/00 മുതൽ 4/400 വരെ അഭിവൃദ്ധിപ്പെടുത്തൽ .
അടങ്കൽ തുക രൂപ 69 ലക്ഷം
നിരതദ്രവ്യം-രൂപ 50,000
ദർഘാസ് ഫോറത്തിൻ്റെ വില 01000 . 2 2,000+
ദർഘാസ് ഫോറം ലഭിക്കുന്ന തീയതി - 25-10-2008 മുതൽ 31-10-2008 വരെ .
നിർമ്മാണ കാലാവധി- 8 മാസം .
കരാറുകാരനുവേണ്ട യോഗ്യത കേരള പൊതുമരാമത്ത് /ജലസേചന വകുപ്പിൽ 'എ' ക്ലാസ് രജിസ്ട്രേഷൻ ,
ദർഘാസ് സംബന്ധിച്ച് നിലവിലുളള നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
(2)
സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , ഉത്തരമേഖല, കോഴിക്കോട് .
സൂപ്രണ്ടിംഗ് എഞ്ചിനീയർ .