Kerala Gazette No. 42 dated 21st October 2008.
PART III
PUBLIC WORKS DEPARTMENT
TENDER NOTICES
(1)
No. DB3/4406/2007. 3rd October 2008.
The tenders are invited by the Superintending Engineer (Roads and Bridges) South Circle, Thiruvananthapuram for the following work on behalf of Governor of Kerala from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents. The opening of tender is fixed at 4.30 p.m. on the same day of receipt of tender. Tender should be submitted so as to reach the undersigned on or before the date and time prescribed for each work as below by Registered Post/ Speed Post. Tender by courier service will not be accepted.
Tender No. and Name of work—94/SESC/2008-09— Roads Division, Pathanamthitta—Improvements to Manjanikkara-Elavumthitta Road km. 0/00 to 5/735.
Estimate Amount—Rs. 28.75 Lakhs.
E. M. D.—Rs. 50,000.
Cost of tender form—Rs. 1,000 + S.T.
Date and time of issue of tender schedule—
4-11-2008 to 10-11-2008 upto 3 p. m.
Last date and time of receipt of tender—15-11-2008 upto 4 p. m.
Classification of Contractor—'A' & 'B'.
Period of completion—4 months.
All the tender conditions in this department are applicable to this tender also.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം കേരള ഗവർണ്ണർക്കു വേ≠ി താഴെപ്പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—94/എസ്.ഇ. എസ്.സി./ 2 0 0 8 - 0 9 —റോഡ്സ് ഡിവിഷൻ, പത്തനംതിട്ട - മഞ്ഞനിക്കര-ഇലവുംതിട്ട റോഡ് കി. മീ. 0/00 മുതൽ 5/735 വരെ അഭിവൃദ്ധിപ്പെടുത്തൽ.
Gaz. No. 42/2008/DTP(PWD).
അടങ്കൽ തുക—രൂപ 28.75 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,000+വി. നി.
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും—
4-11-2008 മുതൽ 10-11-2008, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-11-2008, 4 മണിവരെ.
കരാറുകാരുടെ തരംതിരിവ്—'എ' ആന്റ ് 'ബി' ക്ലാസ്. പ്രവർത്തി ചെയ്തു തീർക്കേ≠ കാലധി —4 മാസം.
ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(2)
No. DB2/4985/2005. 6th October 2008.
The tenders are invited by the Superintending Engineer (Roads and Bridges), South Circle, Thiruvananthapuram for the work on behalf of Governor of Kerala from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents. The opening of tender is fixed at 4.30 p.m. on the same day of receipt of tender. Courier Tapal are not acceptable.
Tender No. and Name of work—93/SESC/2008-09— Budget Work-2005-06—Improvements to Sadanandapuram- Kokkad Road (via.) Vettikavala-Chakkuvarackal road from km. 0/00 to 3/200.
Estimate Amount—Rs. 50 lakhs.
E. M. D.—Rs. 50,000.
Cost of tender form—Rs. 2,000 + S.T.
Date and time of issue of tender schedule—
4-11-2008 to 10-11-2008 upto 3 p. m.
Last date and time of receipt of tender—14-11-2008 upto 4 p. m.
Classification of Contractor—'A' Class.
Period of completion—5 months.
All the tender conditions in this department are applicable to this tender also.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം, കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു2 All the tender conditions in this department are
applicable to this tender also.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും
പാലങ്ങളും വിഭാഗം), തിരുവനന്തപുരം കേരള ഗവർണ്ണർക്കു
വേ≠ി താഴെപ്പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര്
ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി
ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസ
ത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസി
നോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പി ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—93/എസ്.ഇ. എസ്.സി./2008-09—ബഡ്ജറ്റ് വർക്ക്-2005-06—സദാനന്ദപുരം- കൊക്കാട് റോഡ് വഴി വെട്ടിക്കവല-ചക്കുവരക്കൽ റോഡിന്റെ കി. മീ. 0/00 മുതൽ 3/200 വരെയുള്ള ഭാഗത്തിന്റെ അഭിവൃദ്ധിപ്പെടുത്തൽ.
ക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന്
ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് അടങ്കൽ തുക—രൂപ 50 ലക്ഷം.
തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്.
നിരതദ്രവ്യം—രൂപ 50,000.
കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 2,000+വി. നി.
(3)
(4)
3Sl. Name of Work with E.M.D.
No. Estimate Amount Rs.
Roads Division, Thiruvananthapuram
1 Vizhinjam B ridge & Chappath Bridge—
Rs. 28,36,944
50,000 2 Maruthoorkadavu Bridge—Rs. 82,695 2,100 3 Pirayimmoodu Bridge—Rs. 2,35,853 5,900 Roads Division, Kollam
4 Pallickal puzhakadavu Bridge—Rs. 1,46,428 3,700 5 Aravalakuzhy Bridge—Rs. 1,45,343 3,650 6 Njankadathukadavu Bridge—Rs. 14,61,466 3,700 7 Malummel Bridge—Rs. 3,29,230 8,250 Roads Division, Alappuzha
8 Thuruthelkadavu Bridge—Rs. 66,778 1,700 9 Kainady Bridge—Rs. 98,930 2,500 10 Mithrapuzha Bridge—Rs. 2,16,586 5,450 11 Kurisummoodu Bridge—Rs. 1,27,782 3,200 12 Aroor-Arookutty Bridge—Rs. 10,09,435 25,250 Roads Division, Pathanamthitta
13 Parakkadavu Bridge—Rs. 64,800 1,650 14 Ambalakkadavu Bridge—Rs. 1,18,300 3,000 15 Bunglamkadavu Bridge—Rs. 48,600 1,250 Roads Division, Kottayam
16 Kulappurakadavu Bridge—Rs. 70,105 1,800 17 Kaippuzhamuttu Bridge—Rs. 12,12,224 30,350 Tender No. 92/SESC/2008-09.
Cost of tender form—Rs. 1,000 + ST for Sl. No. 1, Rs. 700 + ST for Sl. Nos. 12 and 17 and Rs. 400 + ST for all others.
Date and time of issue of tender schedule—
22-10-2008 to 25-10-2008 upto 3 p. m.
Last date and time of receipt of tender documents—
31-10-2008 upto 4 p. m.
Period of completion—1-4-2009 to 31-3-2010.
Classification of contractor—Not liable.
All the tender conditions in this Department are applicable to this tender also.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം), തിരുവനന്തപുരം കേരള ഗവർണ്ണർക്കു വേ≠ി താഴെപ്പറയുന്ന വിവിധ പാലങ്ങളുടെ 1-4-2009 മുതൽ 31-3-2010 വരെയുള്ള കാലയളവിലേക്ക് ടോൾ പിരിക്കുന്നതി ലേക്ക് ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ റോഡ്സ് ഡിവിഷൻ, തിരുവനന്തപുരം 1 വിഴിഞ്ഞം പാലവും ചപ്പാത്തുപാലവും—
രൂപ 28,36,944
50,000 2 മരുതൂർകടവ് പാലം—രൂപ 82,695 2,100 3 പിരായിമ്മൂട് പാലം—രൂപ 2,35,853 5,900 റോഡ്സ് ഡിവിഷൻ, കൊല്ലം
4 പള്ളിക്കൽ പുഴക്കടവ് പാലം—രൂപ 1,46,428 3,700 5 അറവലക്കുഴി പാലം—രൂപ 1,45,343 3,650 6 ഞാങ്കടത്തു കടവ് പാലം—രൂപ 1,46,146 3,700 7 മാലുമ്മേൽ പാലം—രൂപ 3,29,230 8,250 റോഡ്സ് ഡിവിഷൻ, ആലപ്പുഴ
8 തുരുത്തേൽകടവ് പാലം—രൂപ 66,778 1,700 9 കൈനടി പാലം—രൂപ 98,930 2,500 10 മിത്രപ്പുഴ പാലം—രൂപ 2,16,586 5,450 11 കുരിശുമൂട് പാലം—രൂപ 1,27,782 3,200 12 അരൂർ-അരുക്കുറ്റി പാലം—രൂപ 10,09,435 25,250 റോഡ്സ് ഡിവിഷൻ, പത്തനംതിട്ട
13 പാറക്കടവ് പാലം—രൂപ 64,800 1,650 14 അമ്പലക്കടവ് പാലം—രൂപ 1,18,300 3,000 15 ബൻഗ്ളാംകടവ് പാലം—രൂപ 48,600 1,250 റോഡ്സ് ഡിവിഷൻ, കോട്ടയം
16 കുളപ്പുരക്കടവ് പാലം—രൂപ 70,105 1,800 17 കൈപ്പുഴമുട്ടു പാലം—രൂപ 12,12,224 30,350 ദർഘാസ് നമ്പർ —92/എസ്.ഇ.എസ്.സി./2008-09. ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,000+ വി.നി., ക്രമനമ്പർ 12-നും 17-നും രൂപ 700+വി.നി., മറ്റുള്ളവയ്ക്ക് രൂപ 400+വി. നി.
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും—
22-10-2008 മുതൽ 25-10-2008, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 31-10-2008, 4 മണിവരെ.
ദർഘാസ് ചെയ്തു തീർക്കേ≠ കാലാവധി—1-4-2009 മുതൽ 31-3-2010 വരെ.
കരാറുകാരുടെ തരംതിരിവ്—ബാധകമല്ല.
ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(Sd.)
Office of the Superintending Engineer (Roads and Bridges), South Circle, Thiruvananthapuram. Superintending Engineer.
4 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി.ബി.റ്റി.എൻ.1/2008-09 (7). 2008 ഒക്ടോബർ 7.കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്ക് 5-11-2008, 6-11-2008 തീയതികളിൽ യഥാക്രമം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങൾ വിൽക്കുകയും അന്നേദിവസം വൈകുന്നരം 4 മണിവരെ സ്വീകരിക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) സാധാരണ അറ്റകുറ്റപ്പണികൾ/2008-09
1 2 5 5 / ഇ ഇ / 2 0 0 8 - 0 9 — െ ന ട ു മ്പ ാ േ ശ്ശ ര ി കൊടൈക്കനാൽ സംസ്ഥാന രാജപാത പുനരുദ്ധാരണം-തിണ്ണക്കൊമ്പിൽ കലുങ്ക് നിർമ്മാണവും ഇടുങ്ങിയ ഭാഗം വീതി കൂട്ടലും പാർശ്വസരംക്ഷണ പ്രവൃത്തികളും— രൂപ 13,50,000
33,750 2 256/ഇഇ/2008-09—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 85/900-ൽ കലുങ്ക് ദീർഘിപ്പിക്കലും കാരിയേജ് വേ വീതി കൂട്ടലും— രൂപ 13,50,000 33,750 3 257/ഇഇ/2008-09— ഇരുമ്പുപാലം പടിക്കപ്പ് റോഡിൽ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക— രൂപ 10,80,000 27,000 പുതുക്കൽ ടാർ വേലകൾ/2008-09
4 258/ഇഇ/2008-09—വ≠ൻമേട് കട്ടപ്പന േ റ ാ ഡ ി ൽ ക ി . മ ീ . 1 / 5 0 0 മ ു ത ൽ 3/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ ് കാർപ്പറ്റ് ചെയ്യുക— രൂപ 10,50,000 26,250 5 259/ഇഇ/2008-09—അടിമാലി ചിത്തിരപുരം േ റ ാ ഡ ി ൽ ക ി . മ ീ . 23/000 മ ു ത ൽ 24/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ ് കാർപ്പറ്റ് ചെയ്യുക—രൂപ 13,50,000 33,750 6 260/ഇഇ/2008-09—ആശാരിക്കവല മന്നാക്കുടി േ റ ാ ഡ ി ൽ ക ി . മ ീ . 1 / 70 0 മ ു ത ൽ 3/400 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ ് കാർപ്പറ്റ് ചെയ്യുക—രൂപ 13,50,000 33,750 പ്രത്യേക അറ്റകുറ്റപ്പണികൾ/2008-09
7 261/ഇഇ/2008-09—കരിമ്പൻ മുരിക്കാശ്ശേരി റോഡിൽ 7-ാം കി.മീയിൽ പതിനാറാം ക≠ ം ജ ം ഗ ് ഷ ൻ പ ു ന ര ു ദ്ധ ാ രണ ം (കുമരകം-കമ്പം സംസ്ഥാന രാജപാത യുടെ ഭാഗം)— രൂപ 7,00,000 17,500 8 262/ഇഇ/2008-09—മുനിയറ കുത്തുങ്കൽ േ റ ാ ഡ ി ൽ ക ി . മ ീ . 0/ 690 മ ു ത ൽ 1/200 വരെ പുനരുദ്ധാരണം—രൂപ 12,00,000 30,000 9 263/ഇഇ/2008-09—നോർത്തേൺ ഒൗട്ട് ലെറ്റ് േ റ ാ ഡ ി ൽ ക ി . മ ീ . 33/ 40 0 -ൽ കലുങ്കും താങ്ങുഭിത്തിയും പുനർനിർമ്മാണം— രൂപ 9,00,000
22,500 10 2 64/ ഇ ഇ / 2 0 0 8 - 0 9 — െ ച റ ു വ ള്ള ി ക്ക ു ള ം കണയങ്കവയൽ റോഡിൽ കി.മീ.1/850-ൽ ത ക ർ ന്ന ഭ ാ ഗ ത്ത ് ത ാ ങ്ങ ു ഭ ി ത്ത ി നിർമ്മാണം—രൂപ 13,00,000 32,500
22,500 11 265/ഇഇ/2008-09—മൂന്നാർ ലക്ഷ്മി മാങ്കുളം റോഡിൽ ക ി . മ ീ . 1 8 / 00 0 - ൽ ക ല ു ങ്ക ് നിർമ്മാണവും പാർശ്വ സംരക്ഷണ ജോലി കളും—രൂപ 9,00,000
സാധാരണ അറ്റകുറ്റപ്പണികൾ/2008-09
12 266/ഇഇ/2008-09— ഏലപ്പാറ വാഗമൺ േ റ ാ ഡ ി ൽ ക ി . മ ീ . 1 2/ 50 0 മ ു ത ൽ 13 / 50 0 വ െ ര േ ക ാൺ ്ര ക ീ റ്റ ് ഒ ാ ട ന ി ർ മ്മ ാ ണ വ ു ം പ ാ ർ ശ ്വ സ ം ര ക്ഷ ണ ജോലികളും—രൂപ 13,50,000 33,750 13 267/ഇഇ/2008-09—പെരുംതൊട്ടി മന്നാത്തറ േ റ ാ ഡ ി ൽ ക ി . മ ീ . 0/000 മ ു ത ൽ 1/000 വരെ പുനരുദ്ധാരണം—രൂപ 13,50,000 33,750 14 268/ഇഇ/2008-09—തെക്കേമല കപ്പലുവേങ്ങ േ റ ാ ഡ ി ൽ ക ി . മ ീ . 0/ 00 0 മ ു ത ൽ 0 / 6 0 0 വ െ ര േ ക ാ ൺ ്ര ക ീ റ്റ ് ഒ ാ ട നിർമ്മാണം—രൂപ 13,00,000 32,500 പുതുക്കൽ ടാർ വേലകൾ/2008-09
15 269/ഇഇ/2008-09—പെരിയകനാൽ മുട്ടുകാട് േ റ ാ ഡ ി ൽ ക ി . മ ീ . 0/ 00 0 മ ു ത ൽ 2/000 വ െ ര മെറ്റലിംഗ് ഉൾപ്പെടെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 10,80,000
27,000 പ്രത്യേക അറ്റകുറ്റപ്പണികൾ/2008-09
16 270/ഇഇ/2008-09—നോർത്തേൺ ഒൗട്ട്ലെറ്റ് േ റ ാ ഡ ി ൽ ക ി . മ ീ . 1 4/ 900 ലുള്ള കലുങ്ക് ദീർഘിപ്പിക്കലും നവീകരിക്കലും സംരക്ഷണ ജോലികളും— രൂപ 10,00,000 22,500 17 271/ഇഇ/2008-09—കട്ടപ്പന ടൗണിൽ ഇടുക്കി കവല പുനരുദ്ധാരണവും അത്യാവശ്യ പാർശ്വസംരക്ഷണ പ്രവർത്തികളും— രൂപ 13,50,000
33,750 18 272/ഇഇ/2008-09—തൊടുപുഴ പുളിയൻമല േ റ ാ ഡ ി ൽ ക ി . മ ീ . 51/200-ൽ അത്യാവശ്യ പാർശ്വസംരക്ഷണ പ്രവർത്തികൾ—രൂപ 7,00,000 17,500 19 273/ഇഇ/2008-09—പുതിയൽപാറ രാജാക്കാട് േ റ ാ ഡ ി ൽ ക ി . മ ീ . 6/ 50 0 -ലും 7/200-ലും 7/700-ലും അത്യാവശ്യ സംരക്ഷണ പ്രവർത്തികൾ—രൂപ 9,00,000 22,500 20 274/ഇഇ/2008-09—പവർഹൗസ് കുഞ്ചിത്തണ്ണി േ റ ാ ഡ ി ൽ ക ി . മ ീ . 3/ 020-ൽ കലുങ്ക് ദ ീ ർ ഘ ി പ്പ ി ക്ക ല ു ം ത ാ ങ്ങ ു ഭ ി ത്ത ി നിർമ്മാണവും—രൂപ 8,00,000 20,000 21 275/ഇഇ/2008-09—നോർത്തേൺ ഒൗട്ട്ലെറ്റ് േ റ ാ ഡ ി ൽ ക ി . മ ീ . 44/ 900-ൽ കലുങ്ക് പുനർ നിർമ്മാണവും ത ാ ങ്ങ ുഭ ി ത്ത ി നിർമ്മാണവും—രൂപ 10,00,000 22,500 22 276/ഇഇ/2008-09—നോർത്തേൺ ഒൗട്ട്ലെറ്റ് േ റ ാ ഡ ി ൽ രാജമല ജംഗ്ഷനിൽ തകർന്ന ഭാഗത്ത് അത്യാവശ്യ പാർശ്വ സംരക്ഷണ പ്രവർത്തികൾ—രൂപ 9,00,000 22,500 23 277/ഇഇ/2008-09—ഇല്ലിച്ചുവട് ചക്കാലമുക്ക് േ റ ാ ഡ ി ൽ ക ി . മ ീ . 0/000 മുതൽ 5/000 വരെ ത ാ ങ്ങുഭ ി ത്ത ി യും ഓടയും നിർമ്മിക്കുക—രൂപ 9,00,000 22,5005 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 700 +വി.നി.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 11 വരെ 5-11-2008, 4 മണി, ക്രമനമ്പർ 12 മുതൽ 23 വരെ 6-11-2008, 4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ക ര ാ റ ു ക ാ ർ ക്ക ു േ വ ≠ േ യ ാ ഗ ്യ ത — എ , ബ ി , സ ി രജിസ്ട്രേഷൻ.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവര ങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുവിഭാഗം, (ഒപ്പ്) ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.372/90. 2008 സെപ്റ്റംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന വേലകളുടെ ദർഘാസുകൾ 29-10-2008 വൈകുന്നരം 4 മണിവരെ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 2008-09-ലെ പ്രകൃതിക്ഷോഭ നിവാരണ വേലകൾ 1 38/ എഇ ഇ എൻ/ 2 0 0 8 - 0 9 — കുളത്തറക്കുഴി വഴിയുള്ള രാജാക്കാട് പൊൻമുടിപാതയുടെ അരിക് തകർന്ന ഭാഗങ്ങളിൽ സംരക്ഷണ ഭ ി ത്ത ി ന ി ർ മ്മ ാ ണ വ ു ം അ ന ു ബ ന്ധ വേലകളും— രൂപ 3,00,000 7,500
7,500 2 39/എഇ ഇ എൻ/ 2 0 0 8 - 0 9 — കട്ടപ്പന-കുമിളി പാതയിൽ കി. മീ. 12/500-നും 12/800-നും ഇടയിൽ അടിയന്തിര ഉപരിതല വേലകളും മറ്റും— രൂപ 3,00,000
3 40/ എഇ ഇ എൻ/ 2 0 0 8 - 0 9 — ചേറ്റുകുഴി-കൂട്ടാർ പാതയിൽ കി. മീ. 9/800-ൽ അടിയന്തിര അരിക് സംരക്ഷണ വേലകളും മറ്റും— രൂപ 2,00,000
5,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 +മൂ.വ.നി.
ദർഘാസ് സ്വീകരിക്കുന്ന തീയതി—29-10-2008.
കരാറുകാർക്കുവേ≠ യോഗ്യത—എ, ബി, സി, ഡി.
പണി തീർക്കേ≠ കാലാവധി— 4 മാസം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവര ങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്, (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് നിരത്തു ഉപവിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. നെടുക≠ം, ഇടുക്കി.
Gaz. No. 42/2008/DTP(PWD).
ദർഘാസ് പരസ്യം
നമ്പർ ഡിബിടി/ഇഇ/ബി.എൽ.ഡി./2008-09.
2008 ഒക്ടോബർ 3.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, എറണാകുളം താഴെപ്പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4-11-2008 വൈകുന്നേരം 4 മണിവരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ
26,300 1 19/ഇഇ/ബി.എൽ.ഡി./2008-09—കാക്കനാട് സിവിൽ സ്റ്റേഷനിലെ എ1 ബ്ലോക്കിന്റെ വാർഷിക അറ്റകുറ്റ പണികൾ— രൂപ 10,52,000
26,250 2 20/ഇഇ/ബി.എൽ.ഡി./2008-09—കാക്കനാട് സിവിൽ സ്റ്റേഷനിലെ എ2 ബ്ലോക്കിന്റെ വാർഷിക അറ്റകുറ്റ പണികൾ— രൂപ 10,50,000
21,700 3 21/ഇഇ/ബി.എൽ.ഡി./2008-09—കാക്കനാട് സിവിൽ സ്റ്റേഷനിലെ എ3 ബ്ലോക്കിന്റെ വാർഷിക അറ്റകുറ്റ പണികൾ— രൂപ 8,68,000
24,000 4 22/ഇഇ/ബി.എൽ.ഡി./2008-09—കാക്കനാട് സിവിൽ സ്റ്റേഷനിലെ എ4 ബ്ലോക്കിന്റെ വാർഷിക അറ്റകുറ്റ പണികൾ— രൂപ 9,60,000
5 23/ഇഇ/ബി.എൽ.ഡി./2008-09—കളമശ്ശേരി വനിതാ പോളിടെക്നിക് കോളേജിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 3,98,796 10,000 6 24/ഇഇ/ബി.എൽ.ഡി./2008-09—കാക്കനാട്
26,250 സർക്കാർ അച്ചടിശാലയുടെ വാർഷിക അറ്റകുറ്റ പണികൾ— രൂപ 10,50,000
ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 5-ന് രൂപ 400 + മൂ.വ.നി., മറ്റുള്ളവയ്ക്ക് രൂപ 700 + മൂ.വ.നി.
നിർമ്മാണ കാലാവധി—2 മാസം. കരാരുകാരന്റെ യോഗ്യത—എ, ബി, സി. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ. കാര്യാലയം, കെട്ടിട വിഭാഗം, എറണാകുളം.
ലേല പരസ്യം
നമ്പർ എ3/490/06&എ2/605/07/IV. 2008 സെപ്റ്റംബർ 30.
പൊതുമരാമത്ത് വകുപ്പ് പെരിന്തൽമണ്ണ നിരത്ത് ഉപവിഭാഗം അസിസ്ററന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ ആർ∞ിക പിരധിയിൽ വരുന്നതും കാറ്റിലും മഴയിലും മറിഞ്ഞുവീഴാൻ സാദ്ധ്യതയുള്ളതും മുറിച്ചുമാറ്റി ലേലം ചെയ്യുവാൻ ഉത്തരവ് കിട്ടിയതുമായ മുള്ള്യാകുറുശ്ശി— പാ≠ിക്കാട് റോഡിൽ കി. മീ. 1/200-ൽ നിൽക്കുന്ന മാവു മരവും മഞ്ചേരി-ഒലിപ്പുഴ റോഡിൽ കി.മീ. 16/100-ൽ നിൽക്കുന്ന ര≠് മഹാഗണി മരങ്ങളും അസിസ്ററന്റ ് എക്സിക്യൂട്ടിവ്6 എഞ്ചിനീയറോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്ദ്യോഗസ്ഥനോ താഴെ പറയുന്ന തീയതികളിൽ പകൽ പതിനൊന്നു മണിക്ക് മരങ്ങൾ നിൽക്കുന്നതിന് സമീപം വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ ലേലം നടക്കാതെ പോയാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആയിരം രൂപ (രൂപ 1000) നിരതദ്രവ്യം കെട്ടി വയ്ക്കേ≠തും ലേലം ഉറപ്പിക്കുന്ന ആൾ ലേല സംഖ്യ നികുതിയടക്കം അപ്പോൾത്തന്നെ അടയ്ക്കേ≠തും ആണ്. ലേല സംഖ്യ നികുതിയടക്കം അടയ്ക്കുവാൻ വീഴ്ചവരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാർ ഖജനാവിലേക്ക് ക≠ുകെട്ടുന്നതും പുനർ ലേലം നടത്തുന്നതുമാണ്.
ലേലം കൈക്കൊള്ളുന്ന വ്യ‡ി ലേലം ഉറപ്പിക്കുന്ന ദിവസം മുതൽ ഏഴു ദിവസങ്ങൾക്കുള്ളിൽ ലേല വസ്തുക്കൾ പൂർണ്ണമായും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ഉ≠ാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ലേലം പിടിച്ച വ്യ‡ിയായിരിക്കും ഉത്തരവാദി. പ്രസ്തുത വ്യ‡ിക്കെതിരെ നഷ്ടപരിഹാരം ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എന്തു നടപടിയും സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് അധികാരം ഉ≠ായിരിക്കുന്നതാണ്.
ലേലസ്ഥലം ലേലവസ്തു
ലേലത്തീയതിയും സമയവും മുള്ള്യാകുറുശ്ശി—പാ≠ിക്കാട് മാവ് മരം 30-10-2008 റോഡ് കി. മീ. 1/200-ൽ പകൽ മരത്തിന് സമീപം പതിനൊന്ന്
മണിക്ക് മഞ്ചേരി—ഒലിപ്പുഴ റോഡ് ര≠് 28-10-2008 കി. മീ. 16/100-ൽ മഹാഗണി പകൽ മരത്തിന് സമീപം മരം പതിനൊന്ന്
മണിക്ക് ലേലം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.
(ഒപ്പ്)
നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരിന്തൽമണ്ണ. എഞ്ചിനീയർ.
PRE-QUALFICATION-CUM-TENDER NOTICES
[33/2008]
(1)
No.DC13-1/2007.
E.M.D. should be endorsed in favour of Superintending Engineer. The date of issue of tender documents from 1-11-2008 to 7-11-2008 upto 1 p. m. Last date of receipt of tender on 14-11-2008 upto 4 p. m. The technical bids will be opened at 4.30 p.m. on the same day. It will falls a holiday, the next working day will be taken into accounts. The contractor having 'A' Class registration in P.W.D./Irrigation Department of Kerala State and who have completed at least one work of similar nature having a magnitued of 40% of the estimate cost of above works within 5 years. The document in proof of this shall be produced along with application for tender documents. The E.M.D. and preliminary agreement should be enclosed with the technical bid. All other conditions prevailing in P.W.D. regarding pre-qualification bids and tenders are and these laid down in G.O.(P) No. 84/97/ PW&T dated 19-8-1997 will be applicable. Concession which are allowed to the Kerala State construction Corporation and Labor Contractors Co-operative Societies as per rules in force will be applicable. Tender documents will be accepted by this office only through registered post/speed post. Further details can be had from this office on all working days.
കേരള ഗവണ്ണർക്കുവേ≠ി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ താഴെ പറയുന്ന പ്രവൃത്തിക്കും മുൻ യോഗ്യതാ നിർണ്ണയത്തിനുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേര്—പാലക്കാട്-പാലക്കാട് ജില്ലയിലെ ഒലവക്കോട്-മലമ്പുഴ റോഡ് കി. മീ. 0/000 മുതൽ 5/000 വരെ വീതികൂട്ടി അഭിവൃദ്ധിപ്പെടുത്തൽ (ബി. എം. ആന്റ ് ബി.സി. പ്രവൃത്തി).
അടങ്കൽ തുക—രൂപ 281 ലക്ഷം. നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറത്തിന്റെ വില—4,000 + മു. വ. നി. നിർമ്മാണ കാലാവധി—12 മാസം. നിരതദ്രവ്യം സൂപ്ര≠ിഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിവയ്ക്കേ≠താണ്. പ്രവൃത്തിയുടെ ദർഘാസ് പ്രമാണങ്ങൾ 1-11-2008 മുതൽ 7-11-2008 ഉച്ചയ്ക്ക് ഒരു മണി വരെ നൽകുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 14-11-2008 വൈകുന്നേരം 4 മണി വരെ, മുൻയോഗ്യതാ പ്രമാണങ്ങൾ അന്നേ ദിവസം 4.30-ന് തുറക്കുന്ന താണ്. അന്നേ ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം തുറക്കുന്നതാണ്.
23rd September 2008.
Bid from contractors for pre-qualification with tender are invited by the undersigned for the following project on behalf of the Governor of Kerala.
Name of work—Palakkad District—Widening and Improvements to Olavakkod—Malampuzha Road from km. 0/00 to 5/000 (BM & BC Work).
Estimate PAC—Rs. 281 Lakhs.
EMD—Rs. 50,000.
Cost of tender form—Rs. 4,000+VAT.
Time of completion—12 months.
നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ പ്രീക്വാളിഫിക്കേഷൻ ബിഡുകളോടെപ്പം അയയ്ക്കേ≠താണ്. 19-8-1998-ലെ ജി.ഒ. (പി) 84/97/പി.ഡബ്ള്യൂ. ആന്റ ് ടി-യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, ലേബർകോൺട്രാക്റ്റ് സൊസൈറ്റികൾ എന്നിവയ്ക്ക് നിയമ പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇതിനും ബാധകമായിരിക്കും. അപേക്ഷകൾ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്തതും സമാനസ്വഭാവമുള്ളതുമായ ഒരു പ്രവൃത്തിയെങ്കിലും ചെയ്ത് തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ ആയിരിക്കണം. ഇതിനുള്ള രേഖകൾ രജിസ്ട്രേഡ് തപാലിലോ, സ്പീഡ് പോസ്റ്റ് മുഖാന്തിരമോ മാത്രമേ സ്വീകരി ക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
7(2)
[34/2008]
No. D.C.13/1/2007.
30th September 2008.
Bid from contractors for pre-qualification with tenders are invited by the Superintending Engineer, Roads and Bridges North Circle, Kozhikode for the following project on behalf of the Governor of Kerala.
Name of work—Malappuram District—Improvements to Venniyoor Paramba Tanur Road km. 0/00 to 7/715 (Balance Work).
Estimate PAC—Rs. 112 Lakhs.
E.M.D.—Rs. 50,000.
Cost of tender form—Rs. 4000+VAT.
Time of completion—12 months.
നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ പ്രീക്വാളി ഫിക്കേഷൻ ബിഡുകളോടെ അയയ്ക്കേ≠താണ്. 19-8-1998-ലെ ജി.ഒ. (പി) 84/97/പി.ഡബ്ള്യൂ. ആന്റ ് ടി.യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് സംബന്ധിച്ച നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കേരളാ സ്റ്റേറ്റ് കൺട്രക്ഷൻ കോർപ്പറേഷൻ, ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ എന്നിവയ്ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ഇതിനും ബാധകമായിരിക്കും. അപേക്ഷകൾ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 40 ശതമാന ത്തിൽ കുറയാത്തതും സമാനസ്വഭാവമുള്ളതുമായ ഒരു പ്രവൃത്തിയെങ്കിലും ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ ആയിരിക്കണം. ഇതിനുള്ള രേഖകൾ രജിസ്ട്രേഡ് തപാലിലോ സ്പീഡ് പോസ്റ്റ് മുഖാന്തിരമോ മാത്രമേ സ്വീകരി ക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തിദിവസങ്ങളിലും അറിയാവുന്നതാണ്.
Office of the Superintending Engineer, Road and Bridges (Sd.) North Circle, Kozhikode. Superintending Engineer, TENDER NOTICE
No. D3-217/93.
10th September 2008.
E.M.D. should be endorsed in favour of Superintending Engineer. The date of issue of tender documents from 6-11-2008 to 11-11-2008 upto 1 p.m. Last date of receipt of tender on 18-11-2008 upto 4 p.m. The technical bids will be opened at 4.30 p.m. on the same day. If it falls a hoilday, the next working day will be taken into account. The contractor having 'A' Class registration in P.W.D./Irrigation Department of Kerala State and who have completed at least one work of similar nature having a magnitued of 40% of the estimate cost of above works within 5 years. The document in proof of this shall be produced along with application for tender documents. The E.M.D. and preliminary agreement should be enclosed with the technical bid. All other conditions prevailing in P.W.D. regarding pre-qualification bids and tenders are and these laid down in G.O.(P) No. 84/97/ PW&T dated, 19-8-1997 will be applicable. Concession which are allowed to the Kerala State Consturction Corporation and Labour Contractors Co-operative Societies as per rules in force will be applicable. Tender documents will be accepted by this office only through registered post/speed post. Further details can be had from this office on all working days.
കേരള ഗവണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, ഉത്തര മേഖല, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്ക് മുൻ യോഗ്യതാ നിർണ്ണയത്തിനുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ല—വെന്നിയൂർപറമ്പ്്- താനൂർ റോഡ് കി. മീ. 0/00 മുതൽ 7/715 വരെ അഭി വൃദ്ധിപ്പെടുത്തൽ (ബാക്കി പ്രവൃത്തികൾ).
അടങ്കൽ തുക—രൂപ 112 ലക്ഷം. നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 4000 + വി.നി. നിർമ്മാണ കാലാവധി—12 മാസം.
നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിവയ്ക്കേ≠താണ്. പ്രവർത്തിയുടെ ദർഘാസ് പ്രമാണങ്ങൾ 6-11-2008 മുതൽ 11-11-2008 ഉച്ചയ്ക്ക് ഒരു മണി വരെ നൽകുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 18-11-2008 വൈകുന്നേരം 4 മണി വരെ. മുൻ യോഗ്യതാ പ്രമാണങ്ങൾ അന്നേ ദിവസം 4.30-ന് തുറക്കു ന്നതാണ്. അന്നേ ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുറക്കുന്നതാണ്.
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from those who produce valid solvency certificate in original for and amount of Rs. 15 Lakhs (Rupees Fifteen Lakhs only) obtained from the Revenue authorities not below the rank of Tahsildar, and latest Income Tax Clearance Certificate at the time of purchase of tender document, valid on the date of tender up to 4 p. m. on 29-10-2008.
All prospective tenders should produce a recent photograph attested by a Gazetted Officer, or a Notary practicing; in the area to that effect that this is the true Photograph of Sri.............................................(the person participating tender) may also be produced. Tenders will be received through post only. The Department will not be responsible in any way for the non receipt of tenders in time due to postal or other delay. Tenders will be opened by the undersigned or by the authorized officer on the same day at 4.30 p. m in the presence of available tenderers present. If the tender date happens to be a declared public holiday by the Government, the tender will be received by this Office on the next working day upto the same time as notified.
Tender No.—8/2008-09.
Name of Work—Collection of Toll of Arapuzha Bridge at Ch. 23/800 on NH-17 Calicut Bypass for the period from 1-1-2009 to 31-12-2011.
Estimate PAC—Rs. 3,75,28,477 (Rupees Three Crore Seventy Five Lakh Twenty Eight Thousand Four Hundred and Seventy Seven only)
E. M. D.—Rs. 9,40,000.
Cost of tender form—Rs. 2,000 +S. T.
Cost of additional copy— Rs. 1,000+S. T.
Time of completion—31-12-2011.
8Tender documents can be had from the office of the undersigned from 17-10-2008 to 1 p. m. on 24-10-2008 on payment of cost of tender documents (not tranferable). The tenders not accompanied by the required E. M. D. pledged in favour of the Superintending Engineer and preliminary agreement in Stamp Paper worth Rs. 50 and solvency certificate in original will not be considered. All other condition in force in Kerala P. W. D. will be applicable to this tender also. The E. M. D. shall be in the form of Treasury savings certificate in favour of the undersigned or call Deposit Receipt issued by a Nationalized/Scheduled Bank pledged in favour of the Superintending Engineer.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ,് ദേശീയപാത, കോഴിക്കോട്, താഴെ പറയുന്ന പ്രവർത്തിക്കുവേ≠ി 15 ലക്ഷം (പതിനഞ്ച് ലക്ഷം) രൂപയുടെ സോൾവൻസി സർട്ടിഫിക്കറ്റും ആദായ നികുതി അടച്ചതിനുള്ള സർട്ടിഫിക്കറ്റും (ദർഘാസ് തീയതിക്ക് പ്രാബല്യ മുള്ളത്) ദർഘാസ് പ്രമാണങ്ങൾ വാങ്ങുമ്പോൾ ഹാജരാക്കുന്ന വരിൽനിന്ന് മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
സോൾവൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ദർഘാസ് ഫോറം വാങ്ങുവാൻ അപേക്ഷിക്കുന്നവർ ആ പ്രദേശത്തെ നോട്ടറി പബ്ലിക്കിനെകൊ≠ോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഓഫീസറെക്കൊ≠ോ അപേക്ഷകന്റെ അടുത്തകാലത്ത് എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോകൂടി സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഈ ആഫീസിൽനിന്നും 17-10-2008 മുതൽ 24-10-2008 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.
ദർഘാസുകൾ 29-10-2008 വൈകുന്നേരം 4 മണിവരെ മാത്രം സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് തൽസമയം ഹാജരാകുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസുകൾ തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധമായ ഉത്തരവാദിത്വവും ഏറ്റെടുക്കു ന്നതല്ല. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് നമ്പർ—8/2008-09. പ്രവൃത്തിയുടെ പേര്—എൻ.എച്ച്.17-ൽ കോഴിക്കോട് ബൈപ്പാസ് റോഡിൽ കി. മീ. 23/800-ലെ അറപ്പുഴ പാലത്തിൽ നിന്നും 1-1-2009 മുതൽ 31-12-2011 വരെ ചുങ്കം പിരിക്കൽ.
അടങ്കൽ തുക—3,75,28,477 രൂപ. നിരതദ്രവ്യം—9,40,000 രൂപ. ദർഘാസ് ഫോറത്തിന്റെ വില —രൂപ 2,000 + വിൽപ്പന നികുതി.
അധിക ദർഘാസ് ഫോറത്തിന്റെ വില —രൂപ 1,000 + വിൽപ്പന നികുതി.
പ്രവൃത്തി തീർക്കേ≠ കാലാവധി—31-12-2011. ദർഘാസ് ഫോറവും ദർഘാസിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളും കോഴിക്കോട് ദേശീയപാത ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 17-10-2008 മുതൽ 24-10-2008 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസിനോടൊപ്പം മേൽപ്പറഞ്ഞ 15 ലക്ഷം രൂപയുടെ സോൾവൻസി സർട്ടിഫിക്കറ്റ്, 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് എന്നിവ വയ്ക്കാത്ത ദർഘാസുകൾ, നിരതദ്രവ്യം ഈടുനൽകാത്ത ദർഘാസുകൾ എന്നിവ നിരസിക്കപ്പെടുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബ ന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ ഈട് നൽകിയ ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്, ഏതെങ്കിലും നാഷണലൈസ്ഡ്/ഷെഡ്യൂൾഡ് ബാങ്കിൽനിന്നും ലഭിച്ച കോൾ ഡെപ്പോസിറ്റ് ഇവയിലേതെങ്കിലുമായിരിക്കണം.
(Sd.) Office of the Superintending Engineer, NH North Circle, Kozhikode, Phone/Fax: 0495-2722268. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി. എൻ./10/2008-09. 2008 ഒക്ടോബർ 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ 29-10-2008-ാം തീയതി വൈകുന്നേരം 3 മണിവരെ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 81/2008-09—കോഴിക്കോട് കുരുവട്ടൂർ ഗ്രാമ
പഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്ര ത്തിന്റെ വൈദ്യുതീകരണം—രൂപ 1,76,947 4,450 2 82/2008-09—കോഴിക്കോട് മെഡിക്കൽ കോളേജിൽ പെയിൻ ആന്റ ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് ഒ. പി. ബിൽഡിംഗിനടുത്തുള്ള ജനറേറ്റർ ഫീഡർ പില്ലർ ബോക്സ് മാറ്റി സ്ഥാപിക്കൽ— രൂപ 1,35,061
3,400 3 83/2008-09—കോഴിക്കോട് മെഡിക്കൽ കോളേജിൽ ലേഡീസ് ഹോസ്റ്റൽ മുതൽ കാന്റീൻ വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ—രൂപ 1,43,579 3,600 4 84/2008-09—ടി ടി മെയിൻ ഗേറ്റ് മുതൽ ലേഡീസ് ഹോസ്റ്റൽ വരെ—രൂപ 99,350 2,500 5 85/2008-09—കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം നിലയിലുള്ള പവർ പാനൽ ബോർഡിന്റെ സ്റ്റാൻഡേർഡൈസെഷൻ—രൂപ 1,46,471 3,700 6 86/2008-09—ടി ടി ഒന്നാം നിലയിലുള്ള പവർ പാനലിനു വേ≠ി കേബിളും വി.ഡി.ബി.യും സ്ഥാപിക്കൽ—രൂപ 1,97,765 4,950 7 87/2008-09—ടി ടി ലൈറ്റ് പാനലിനു വേ≠ി ടി
4,100 ടി—രൂപ 1,63,796
8 88/2008-09—കോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് വാർഡ് 1,2,3 എന്നിവിടങ്ങളിൽ അധികമായി സീലിംഗ് ഫാനുകൾ സ്ഥാപിക്കൽ—രൂപ 95,694 2,400 9 89/2008-09—കോഴിക്കോട് സിവിൽ സ്റ്റേഷൻ 'എ' ബ്ലോക്കിലേക്ക് മാറ്റുന്ന ജില്ലാ പബ്ലിക്ക ് സർവീസ് കമ്മീഷൻ ഓഫീസിൽ 4 സ്റ്റാർ റേറ്റിംഗ് ഉള്ള എയർ ക≠ീഷൻണർ സ്ഥാപിക്കൽ (പുനർ ദർഘാസ്)—രൂപ 1,56,200 3,9509 ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം (1) (2) (3) നമ്പർ അടങ്കൽ തുകയും രൂപ 10 90/2008-09—കണ്ണൂർ ജില്ല തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ എരഞ്ഞോളി എസ്. എച്ച്. ജി ട്രെഡിംഗ് ട്രെയിനിംഗ് സെന്ററിന്റെ വൈദ്യു തീകരണം (ഡിപ്പോസിറ്റ് പ്രവൃത്തി)— രൂപ 1,99,692
5,000 11 91/2008-09—കാസറഗോഡ് കുമ്പള എക്സൈസ് റേഞ്ച് ഓഫീസിന്റെ വൈദ്യുതീകരണം— രൂപ 70,390
1,800 കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 11-ന് എല്ലാ വിഭാഗവും, 9-ന് അംഗീകൃത കമ്പനികളുടെ വിതരണക്കാർ, മറ്റുള്ളവയ്ക്ക് എ, ബി വിഭാഗം.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും (രൂപ 400 + വാറ്റ്) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 28-10-2008, 1 മണി വരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപത്രത്തിൽ പ്രിലിമിനിറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യം അടക്കം ചെയ്ത് ദർഘാസുകൾ 29-10-2008-ന് 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്തു വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയൊ സാന്നിദ്ധ്യത്തിൽ 29-10-2008-ന് 3.30 മണിക്ക് തുറക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. എല്ലാ പ്രവൃത്തികളും മുപ്പത് ദിവസത്തിനകം ചെയ്തു തീർക്കേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചീനിയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചീനിയർ. പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്, 673 020.
Phone: 0495-2371857.
ദർഘാസ് പരസ്യം
-ടി. എൻ./6/08-09. 2008 ഒക്ടോബർ 6. നമ്പർ ഡി4
കേരള ഗവർണ്ണർക്കുവേ≠ി പ്രത്യേക കെട്ടിട വിഭാഗം ഉപകാര്യാലയം അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് 12-11-2008-ന് വൈകുന്നേരം 4 മണി വരെ യോഗ്യതയുള്ളതും പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ളതുമായ കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രവർത്തിയുടെ പേരെഴുതിയ മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
കരാറുകാരൻ സമർപ്പിക്കുന്ന ദർഘാസുകൾ നി›ിത തീയതിക്കുള്ളിൽ തപാൽമാർഗ്ഗവും ബന്ധപ്പെട്ട ഓഫീസിൽ സ്വീകരിക്കുന്നതാണ്. തപാൽ വകുപ്പിൽ വരുന്ന കാലതാമസ ത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല.
Gaz. No. 42/2008/DTP(PWD).
1 കോഴിക്കോട് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള ഇ. എൻ. ടി. ഡിപ്പാർട്ടുമെന്റ ് തലവന്റെ റൂമിലുള്ള പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 1,15,728 2,900 2 കോഴിക്കോട് മെഡിക്കൽ കോളേജിനോട്
അനുബന്ധിച്ചുള്ള ഡെന്റൽ കോളേജിൽ കാർപോർച്ച്, മുറ്റം എന്നിവയുടെ നിലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 2,99,315 7,500 3 കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ 22-ാം നമ്പർ വാർഡിൽ ടോയ്ലറ്റ്, ബാത്ത് റൂം എന്നിവയുടെ അ റ്റ ക ു റ്റ പ്പണികൾ—രൂപ 1,07,000 2,700 4 വ ാ ർ ഷ ി ക അ റ്റ ക ു റ്റ പ്പണ ി 2 0 0 8 - 0 9 - കോഴിക്കോട് മെഡിക്കൽ കോളേജിനോട് അ ന ു ബ ന്ധ ി ച്ച ുള്ള ബ ് േ ള ാ ക്ക ് 5 - െ ല പുരുഷൻമാരുടെ ഹോസ്റ്റൽ—രൂപ 45,000 1,150 5 ടി കോഴിക്കോട് മെഡിക്കൽ കോളേജി നോടനുബന്ധിച്ചുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ബ്ളോക്ക് ബി യിലെ അ റ്റ ക ു റ്റ പ്പണികൾ—രൂപ 1,20,000 3,000 6 ടി കോഴിക്കോട് മെഡിക്കൽ കോളേജിനോട് അ ന ു ബ ന്ധ ി ച്ച ുള്ള ര≠ ് ന ഴ ് സ ി ം ഗ് സൂപ്ര≠ുമാരുടെ ക്വാർട്ടേഴ്സ്—രൂപ 5,000 150 7 കോഴിക്കോട് ഗവ: മാനസിക ആരോഗ്യ കേന്ദ്രത്തിനോടനുബന്ധിച്ചുള്ള അടുക്കള, ഡ്രെയിനേജ്, വേസ്റ്റ് ടാങ്ക് എന്നിവയുടെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 69,680 1,800 8 ഗവ: ഹോമിയോ മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള ലേഡീസ് ഹോസ്റ്റലിലെ െ െ ഡ ന ി ം ഗ ് റ ൂ മ ി െ ന്റ പ ു ന ര ു ദ്ധ ാ രണ പ്രവൃത്തികൾ—രൂപ 2,60,000 6,500
1,600 9 കോഴിക്കോട് ഗവ: മാനസിക ആരോഗ്യ കേന്ദ്രത്തിനോടനുബന്ധിച്ചുള്ള ആർ.എം.ഒ. ക്വാർട്ടേഴ്സിനുള്ള പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 60,500
10 കോഴിക്കോട് മെഡിക്കൽ കോളേജിൽ വാർഡ് 10-ലെ പുനരുദ്ധാരണ പ്രവൃത്തികൾ— രൂപ 2,48,000
6,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 4-നും 6-നും രൂപ 150+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.
്ര പ വ ൃത്ത ി യ ു െ ട ക ാ ല ാ വ ധ ി —്ര ക മ ന മ്പ ർ 2, 8, 10 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 4-ന് 14 ദിവസം, ക്രമനമ്പർ 6-ന് 7 ദിവസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഈ ആഫീസിൽ നിന്ന് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസം മുമ്പു മുതൽ ദർഘാസ് സ്വീകരി ക്കുന്നതിന് തലേ ദിവസം ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ഓരോ പ്രവൃത്തിയുടേയും ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം10 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി പ്രഖ്യാപിക്കുക
Sl. Name of Work EMD Cost of Solvency
No. with PAC Rs. tender form Rs.
യാണെങ്കിൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസുകൾ അവസാന ദിവസം വൈകുന്നേരം 4 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളു.
മറ്റു വ്യവസ്ഥകളെല്ലാം പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ളതുപോലെയായിരിക്കും. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറു കാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാററം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ളഡ്ജ് ചെയ്ത്, പ്രലിമിനറി എഗ്രിമെന്റ ് 50 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കേ≠ താണ്. മേൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയി ലേക്ക് ബിൽ തുകയുടെ ഒരു ശതമാനം നികുതിയായി ബില്ലിൽ നിന്നും പിടിച്ചെടുക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമായിരിക്കും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, സർക്കാർ അംഗീകൃത ലേബർ കോൺട്രാക്ട് സൊസൈറ്റികൾ എന്നിവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ദർഘാസിനെക്കാളും പത്ത് ശതമാനം അധികത്തിന് അർഹത യു≠ായിരിക്കും. യാതൊരു കാരണവും കാണിക്കാതെ തന്നെ ഏതെങ്കിലും ദർഘാസോ എല്ലാ ദർഘാസുകളുമോ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമായിരിക്കും. ഗ്യാര≠ി പിരീഡ് 21-11-1992-ലെ ജി.ഒ. (എം. എസ്.) നമ്പർ 96/92/പി.ഡബ്ള്യൂ.ഡി. ആന്റ ് ടി. പ്രകാരമായിരിക്കുന്നതാണ്.
ജി.ഒ. (പി) 84/97/പി.ഡബ്ള്യൂ.ഡി. ആന്റ ് ടി. തീയതി 19-8-1997 പ്രകാരമുള്ള നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പ്രത്യേക കെട്ടിട വിഭാഗ എഞ്ചിനീയർ.
ഉപകാര്യാലയം, കോഴിക്കോട്.
TENDER NOTICE
No. D7.TN-TC/1/2008-09. 4th October 2008.
Competitive tenders are invited in sealed covers for and on behalf of Governor of Kerala from registered contractors of PWD class D and above or persons having necessary solvency certificate for collection of toll from the following bridges during the period from 1-4-2009 to 31-3-2010. Name of bridge, PAC, EMD, cost of tender forms, solvency certificate etc. are given below. The last date of receipt of tender is 4 p.m. on 29-10-2008 and will be opened at 4.30 p.m. on the same day in the presence of tenderers or their authorized representatives who may be present at that time.
Rs.
1 Muttom Palacode bridge— 2,850 400 + ST 11,300 Rs. 1,12,475
2 Munderikadavu bridge— 2,200 400 + ST 8,800 Rs. 88,000
3 Chemballikundu bridge— 2,750 400 +ST 11,000 Rs. 1,10,006
4 Erappukadavu bridge— 650 150 + ST 2,600 Rs. 25,465
5 Prapram bridge— 5,850 400 + ST 23,400 Rs. 2,33,228
6 Ayiramthengukadavu 350 150 + ST 1,400 bridge—Rs. 13,365
7 Ayithara bridge—Rs. 6,600 200 150 + ST 700 8 Mammakunnukadavu 11,050 400 + ST 44,100 bridge—Rs. 4,40,138
9 Malapattam Munambukadavu 2,700 400 + ST 10,800 bridge—Rs. 1,07,800
10 Koralai bridge—Rs. 28,486 750 150 + ST 2,900 The details of the work and conditions at the time being in force can be obtained from the office of the undersigned on request on 29-10-2008 till 1 p.m. All the condition relating to tenders will be applicable to this tender also. For more details contact the office of the undersigned in office time.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പാലങ്ങളുടെ 1-4-2009 മുതൽ 31-3-2010 വരെയുള്ള ചുങ്കം പിരിക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക, നിരതദ്രവ്യം, ദർഘാസ് ഫോറത്തിന്റെ വില, സോൾവൻസി എന്നിവ താഴെ കൊടുത്തിരിക്കുന്നു. ദർഘാസുകൾ 29-10-2008 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ നമ്പർ
ദർഘാസ് ഫോറ ത്തിന്റെ
സോൾവൻസി രൂപ പേരും അടങ്കൽ തുകയും
പ്രവൃത്തിയുടെ നിരത ദ്രവ്യം രൂപ വില രൂപ
1 മുട്ടംപാലക്കോട് പാലം— 2,850 400+വി.നി. 11,300 രൂപ 1,12,475
2 മു≠േരിക്കടവ് പാലം— 2,200 400+വി.നി. 8,800 രൂപ 88,000
3 ചെമ്പല്ലിക്കു≠് പാലം— 2,750 400+വി.നി. 11,000 രൂപ 1,10,006
4 എരിപ്പുക്കടവ് പാലം— 650 150+വി.നി. 2,600 രൂപ 25,465
5 പ ാ റ ്ര പ ം പ ാ ല ം — 5,850 400+വി.നി. 23,400 രൂപ 2,33,228
6 ആയിരംതെങ്ങ് പാലം— 350 150+വി.നി. 1,400 രൂപ 13,365
7 ആ യ ി ത്ത റ പ ാ ല ം — 200 150+വി.നി. 700 രൂപ 6,600
8 മമ്മാക്കുന്നുകടവ് പാലം— 11,050 400+വി.നി. 44,100 രൂപ 4,40,138
9 മലപ്പട്ടം മുനമ്പുകടവ് 2,700 400+വി.നി. 10,800 പാലം—രൂപ 1,07,800
10 കോറളായി പാലം— 750 150+വി.നി. 2,900 രൂപ 28,48611 (1) (2) (3) 11 പൂതംചാൽ-പറപ്പൂൽ വെള്ളിക്കീൽ റോഡ് ഡി ക്ലാസും അതിനുമുകളിലുമുള്ള രജിസ്റ്റേർഡ് കരാറുകാർക്കും മേൽ കാണിച്ച തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി മറ്റുള്ളവർക്കും ടെ≠റിൽ പങ്കെടുക്കാവുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ താഴെ ഒപ്പിട്ടവരുടെ ഓഫീസിൽ 29-10-2008 ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(Sd.) Office of the Executive Engineer, Roads Division, Kannur. Executive Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി 1-റ്റി.എൻ.10/2008-09. 2008 ഒക്ടോബർ 4.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാതു ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 12-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾ 2008-09 സാധാരണ അറ്റകുറ്റപ്രവർത്തികൾ
1 തളിപ്പറമ്പ-ഇരിട്ടി റോഡ് കി. മീ. 2/700-നും 3/000-നും ഇടയിൽ (വലത് ഭാഗം) ഓവുചാൽ നിർമ്മാണം—രൂപ 6,05,000 15,150 2 നടാൽ-ഊർപഴശ്ശിക്കാവ് റോഡ് കി. മീ. 0/00-ൽ കലുങ്ക് നിർമ്മാണം—രൂപ 3,25,000 8,150 ഉപരിതലം പുതുക്കുന്ന പ്രവർത്തികൾ 3 തലശ്ശേരി-കൂർഗ് റോഡ് കി. മീ. 21/00 മുതൽ 22/000 വരെ—രൂപ 13,00,000 32,500 4 മേനപ്രം-പൂക്കോട് റോഡ് കി. മീ. 0/000 മുതൽ 1/000 വരെ—രൂപ 13,00,000 32,500 5 തലശ്ശേരി-കൂർഗ് റോഡ് കി. മീ. 5/000 മുതൽ 6/000 വരെ—രൂപ 13,00,000 32,500 6 ടി കി. മീ. 6/000 മുതൽ 6/750 വരെ—
രൂപ 9,85,000
24,650 7 ടി കി. മീ. 32/000 മുതൽ 33/000 വരെ—
രൂപ 13,00,000
32,500 8 ബലിയപട്ടം-ചെറുതാഴം റോഡ് കി. മീ. 19/00 മുതൽ 20/000 വരെ—രൂപ 13,00,000 32,500 9 കാടാച്ചിറ-മമ്മാക്കുന്ന് കടവ് റോഡ് കി. മീ. 1/700 മുതൽ 2/660 വരെ—രൂപ 13,00,000 32,500 10 ചിറക്കൽ-കാട്ടാമ്പള്ളി-മയ്യിൽ-കൊളോളം റോഡ് കി. മീ. 0/000 മുതൽ 1/000 വരെ— രൂപ 13,00,000
32,500 കി. മീ. 0/000 മുതൽ 1/000 വരെ—രൂപ 14,90,000 37,250 12 വെള്ളൂർ-പാടിയോട്ട്ചാൽ-പുളിങ്ങോം റോഡ് കി. മീ. 24/000 മുതൽ 25/000 വരെ— രൂപ 14,50,000
36,250 13 ചു≠പ്പറമ്പ-പൂപ്പറമ്പ നെല്ലിക്കുറ്റി അരീക്കമല- വെള്ളാട്-കരുവഞ്ചാൽ റോഡ് കി. മീ. 26/00 മുതൽ 28/000 വരെ—രൂപ 15,00,000 37,500 14 മാടായി-മാട്ടൂൽ റോഡ് കി. മീ. 8/500 മുതൽ 9/325 വരെ (ബസ് സ്റ്റാന്റ ് ഭാഗം ഉൾപ്പെടെ)— രൂപ 9,00,000
22,500 15 ചാല-പടിഞ്ഞാറേക്കര റോഡ് കി. മീ. 2/000 മുതൽ 3/950 വരെ—രൂപ 14,00,000 35,000 16 ചിറക്കൽ-കാട്ടാമ്പള്ളി-മയ്യിൽ-കൊളോളം റോഡ് കി. മീ. 1/000 മുതൽ 1/700 വരെ— രൂപ 8,10,000
20,250 17 ചെറുതാഴം-കുറ്റൂർ-പെരിങ്ങോം റോഡ്
കി. മീ. 5/000 മുതൽ 6/000 വരെ—രൂപ 10,00,000 25,000 18 ധർമ്മശാല-പറശ്ശിനിക്കടവ് റോഡ് കി.മീ. 0/100 മുതൽ 1/000 വരെയും 1/500 മുതൽ 2/100 വരേയും—രൂപ 14,50,000 36,250 19 ചെറുപുഴ-മുതുവം റോഡ് കി. മീ. 0/000 മുതൽ 1/000 വരെ—രൂപ 10,00,000 25,000 അടിയന്തിര അറ്റകുറ്റ പ്രവർത്തികൾ
20 എടനാട്-കുഞ്ഞിമംഗലം റോഡ്് കി. മീ. 4/900-ൽ കലുങ്ക് പുനർനിർമ്മാണവും ഓവുചാൽ നിർമ്മാണവും—രൂപ 6,00,000 15,000 പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തികൾ 21 പഴയ എൻ. എച്ച്. ബലിയപട്ടം റോഡിൽ കി. മീ. 1/555-ൽ കലുങ്ക് പുതുക്കിപണി—രൂപ 5,50,000 13,750 22 പി. ഡബ്ല്യു. ഡി. കണ്ണൂർ റോഡ്സ് ഡിവിഷൻ കീഴിലുള്ള റോഡുകളിൽ ആവശ്യമായ സൈൻ ബോർഡുകൾ സπൈ ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തി— രൂപ 7,00,000
17,500 ദർഘാസ് ഫാറത്തിന്റെ വില—അടങ്കൽ തുക 6,00,000 രൂപ വരെയുള്ള പ്രവൃത്തികൾക്ക് രൂപ 400+വാറ്റ്, 6,00,000 രൂപ മുതൽ 15,00,000 രൂപ വരെയുള്ള പ്രവൃത്തികൾക്ക് രൂപ 700 + വാറ്റ്.
ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം— ക്രമനമ്പർ 1 മുതൽ 10 വരെ 30-10-2008, ക്രമനമ്പർ 11 മുതൽ 22 വരെ 4-11-2008.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ താഴെ ഒപ്പിട്ടയാളുടെ ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബ ന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. 1 മുതൽ 21 വരെയുള്ള പ്രവർത്തികൾക്ക് 12-ാം ധനകാര്യകമ്മീഷൻ വ്യവസ്ഥകൾ ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ.്
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റോഡ്സ് ഡിവിഷൻ, കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.