Government of Kerala
കേരള സർക്കാർ
Reg . No. രജി. നമ്പർ KL/TV ( N )/ 12 /2006-2008 2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. THIRUVANANTHAPURAM , TUESDAY
21st October 2008 2008 ഒക്ടോബർ 21
വാല്യം 53
നമ്പർ തിരുവനന്തപുരം , ചൊവ്വ
}42
29th Aswina 1930 1930 ആശ്വിനം 29
PART III
Stores Purchase
Collegiate Education Department
TENDER NOTICES
(1 )
30th September 2008 .
No. A6-1958 / 2008-09/GCW .
Sealed tenders are invited for the Supply of Desktop Computer with accessories to the Department of Philosophy in the Government College for Women, Thiruvananthapuram for a total sum of Rs . 33,000 (Rupees thirtythree thousand only) for the year 2008-09 . The details of required specifications will be supplied along with the tender forms .
The tender should be submitted as tender No. A6/ 1958 /2008-09 /GCW dated 30-9-2008 for the supply of Desktop Computer with accessories to the Phylosophy Department and addressed to the Principal , Government College for Women, Thiruvananthapuram തപാൽ സ്ററാമ്പ് , ചെക്ക് , പോസ്ററൽ ഓർഡർ മുതലായവ ടെണ്ടർ ഫോറത്തിൻ്റെ വിലയായി സ്വീകരി ക്കുന്നതല്ല . ഡ്യൂപ്ലിക്കേറ്റ് ஜெர் ഫോറത്തിന 100 രൂപ + വാറ് നൽകേണ്ടതാണ് .
സൂചന : -ഉപകരണങ്ങളുടെ വില എഴുതുമ്പോൾ അത് നികുതിയടക്കം ഉളളതായിരിക്കണം .
50 as to reach the undersigned on or before 29-10-2008 at 2 p . m . Tenders received after the date and time will not be accepted under any circumstances . Tenders received within the time stipulated above will be opened on 29-10-2008 at 3 p. m. in the presence of such of the tenderers or their authorized representatives who may be present at that time .
(2) No. A6-1930/ 2008-09/GCW . 30th September 2008.
Sealed tenders are invited for the purchase ofWater Purifier and Water Cooler in the Government College for Women, for a total amount of Rs . 36,000 (Rupees Thirty six thousand only ) during the year 2008-09 . The details of specifications will be supplied along with the tender form,
The intending tenderers can have the prescribed intended forms on demand from the colleg office between 10 a. m. to 1 p . m . on all working days from on payment of Rs . 150+ VAT .VAT. Duplicate tender forms if required will be issued at Rs . 100+ VAT . Those who are intending to obtain the same by post should submit their request together with a self addressed and stamped envelop affixing postage stamp of worth Rs . 50. The cost of tender forms once remitted will not be refunded under any circum- stances . The tender forms are not transferrable.
Cheques, Postage Stamps , and Postal Orders will not be accepted towards the cost of tender forms nor the forms be sent by V.P.P. Kerala stamp paper will be supplied to the tenderers outside the State in case they request for the same and remit separately Rs . 50 being the cost of Stamp Paper andRs . 30 towards postage . Money Order alone will be accepted for this purpose .
as The tenders should be submitted "Tender No. A6-1930/ 2008-09 /GCW . dated 30-9-2008 for the supply of Water Purifier cum Water Cooler" and addressed to the Principal , Government College for Women, Thiruvananthapuram so as to reach the undersigned on or before 31-10-2008 at 2 p.m. Tenders received after the date and time will not be accepted under any circumstances . The tenders received within the time stipulated above will be opened on 31-10-2008 at 3 p.m. in the presence of such of the tenderers or their authorised represent- atives who may be present at that time .
N.B. The price to be quoted in the teader must be inclusive of all taxes .
The intending tenderers can have the prescribed intended forms on demand from the College Office between 10 a . m. to I p.m. on all working days on payment of Rs . 150+ VAT . Duplicate tender forms if required will be issued at Rs. 100 +VAT . Those who are intending to obtain the same by post should submit their request together with a self addressed and stamped envelope affixing postage stamps of worth Rs . 50. The cost oftender forms once remitted will not be refunded under any circumstances .ces . The tender forms are not transferable .
Cheques, Postage Stamps , Postal Orders will not be accepted towards the cost of tender forms nor the forms be sent by VPP . Kerala Stamp Paper willbe supplied to the tenderers outside the State in case they request for the same and remit separately Rs . 50 being the cost of Stamp Paper and Rs . 30 towards postage . Money Order alone will be accepted for this purpose .
സർക്കാർ വനിതാ വിഭാഗത്തിലേക്ക് കോളേജിലെ 2008-09 അ3" ധ്യയനവർഷം തിരുവനന്തപുരം ഫിലോസഫി ഡെസ്ക്ടോപ് കമ്പ്യൂട്ടറ അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന തിലേക്ക് സീൽ 23 ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു . ടെണ്ടർതുക 33,000 രൂപയാകുന്നു . ടെണ്ടറുകൾ 29-10-2008 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ അയക്കേണ്ടതാണ് . കവറിൻ്റെ പുറത്ത് " ടൊണ്ടർ നമ്പർ എ6 / 1958 / 2006-09 / സ.വ ,കോ . തീയതി 30-9-2008 എന്നും അതിന.അതിനു പുറമെ (കമ്പ്യൂട്ടറും അഅനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനായി 'നിനായി " എന്നും രേഖപ്പെടുത്തിയിരിക്കണം . വൈകി ലഭിക്കുന്ന ടെണ്ടർ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല ആവശ്യമുളള വിശദീകരണങ്ങൾ ടെണ്ടർ ഫോറത്തി നോടൊപ്പം നൽകുന്നതാണ് . ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തീയതി 29-10-2008 ഉച്ചയ്ക്ക് 2 മണി .
N. B. The price to be quoted in the tender must be inclusive of all taxes .
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ വാട്ടർ കൂളറും വാട്ടർ 2008-09 അദ്ധ്യയനവർഷ പ്യൂരിഫയറും വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടർ തുക 36,000 രൂപയാകുന്നു .
ടെണ്ടറുകൾ 29-10-2008 - ന് ഉച്ചയ്ക്ക് 3 മണിക്ക് ടെണ്ടറുകാരുടെയോ അവർ ചുമതലപ്പെടുത്തുന്നവരു ടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ഫാറത്തിൻറ بهانه 150 രൂപ + മു.വ.നി. ആവശ്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക 1 മണിവരെ കോളേജ് ഓഫീസിൽനിന്നും ലഭിക്കുന്ന താണ് . തപാലിൽ വേണ്ടവർ തപാൽ ചാർജും ഫാറത്തിൻറ വിലയോടൊപ്പം (50 രൂപയുടെ സ്ററാമ്പ് പതിപ്പിച്ച കവർ സഹിതം) അയയ്ക്കേണ്ടതാണ് . മണിയോർഡർ ഫോമിൽ ടെണ്ടർ ഫോറം ലഭിക്കേണ്ടവർ മേൽവിലാസം വ്യക്തമായി എഴുതേണ്ടതാണ് . ടെണ്ടർ ഫോറത്തിനുവേണ്ടി അയച്ച തുക ഒരു കാരണവശാലും മടക്കി നൽകുന്നതല്ല .. ടെണ്ടർ കൈമാറാം ചെയ്യാൻ പാടില്ലാത്തതുമാകുന്നു .
ടെണ്ടറുകൾ 31-10-2008 ഉച്ചയ്ക്ക' 2 മണിക്ക് വിധം തിരുവനന്തപുരം സർക്കാർ മുൻപായി 2008 ഉപ പേരിൽ "ടെണ്ടർ വനിതാ കോളേജ പ്രിൻസിപ്പാളിൻറ അയക്കേണ്ടതാണ്. കവറിൻറ പുറത്ത് നമ്പർ 6/ 1930/ 2008-09 / . . . തീയതി 30-9-2008 "എന്നും അതിനുപുറമെ " വാട്ടർ കൂളറും വാട്ടർ പ്യൂരിഫയറും വിതരണം ചെയ്യുന്നതിന്''എന്ന് രേഖപ്പെ ടുത്തിയിരിക്കണം . വൈകി ലഭിക്കുന്ന ടെണ്ടർ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ആവശ്യമുളള വിശദീകരണങ്ങൾ ടണ്ടർ ഫോറത്തിനോടൊപ്പം നൽകുന്ന താണ് . ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തീയതി 31-10-2008 2 2๑๓ .
2008-09 വർഷത്തിലേക്ക് ആറ്റിങ്ങൽ ഗവൺമെൻറ് കോളജിൽമുപ്പത്തൊന്നായിരം (31.000) രൂപയിൽ അധികരിക്കാതെ ഫർണിച്ചർ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാ സുകൾ ക്ഷണിച്ചുകൊളളുന്നു .
എന്ന ക (പ്രിൻസിപ്പൽ , ഗവൺമെൻറ് കോളേജ് , ആറ്റിങ്ങൽ വിലാസത്തിലയക്കേണ്ട ദർഘാസുകളടങ്ങിയ കവറിനു മുകളിൽ " ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിൽ ലൈബ്രറി ഫർണീച്ചർ സപ്ലൈ ചെയ്യുന്നതിനുള്ള ദർഘാസ് 2008-09 ' എന്ന് രേഖപ്പെടുത്തിയിരിക്കേണ്ട താണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്ന തല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 28-10-2008 , 1 മണി വരെ ആയിരിക്കും . ദർഘാസുകൾ നൽകിയിട്ടുളളവരുടെയോ അവർ നിർദേശിച്ചിട്ടുളള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ അന്നേദിവസംഅ 2 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ് .
ടെണ്ടറുകൾ 31-10-2008 - ന് ഉച്ചയ്ക്ക് 3 മണിക്ക് ടെണ്ടറുകാരുടെയോ അവർ ചുമതലപ്പെടുത്തുന്നവരു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ടെണ്ടര് ഫോറത്തിന്റെ വില രൂപ 150 + വാറാ" . ടെണ്ടർ ഫോറം ആവശ്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ 1 മണിവരെ . കോളേജ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . ടെണ്ടർ ഫോറം തപാലിൽ വേണ്ടവർ ടെണ്ടര് ഫോറത്തിന്റെ വിലയോ ടൊപ്പം തപാൽ ചാർജ്ജ്യം ( 50 രൂപയുടെ സ"ററാമ്പ് പതിപ്പിച്ച കവർ സഹിതം) അയക്കേണ്ടതാണ്. മണിയോർഡർ ഫോമിൽ ടെണ്ടർ ഫോറം ലഭിക്കേണ്ടവർ മേൽവിലാസം വ്യക്തമായി എഴുതേണ്ടതാണ് . ടെണ്ടർ ഫാറത്തിനുവേണ്ടി അയച്ച തുക ഒരു കാരണവശാലും തിരികെ നൽകുന്നതല്ല . ടെണ്ടർ ഫോറം ചെയ്യാൻ പാടില്ലാത്തതുമാകുന്നു . കൈമാറാം
തപാൽ സ്റ്റാമ്പ് , ചെക്ക് , പോസ്ററൽ ഓർഡർ മുതലായവ ടെണ്ടർ ഫോറത്തിൻ്റെ വിലയായി സ്വീകരി ക്കുന്നതല്ല . ഡ്യൂഡ്ഡിക്കേററ് ടെണ്ടർ ഫോറത്തിന് 100 രൂപ + വാറ്റ് നൽകേണ്ടതാണ് .
സൂചന : ഉപകരണങ്ങളുടെ വില എഴുതുമ്പോൾ അത് നികുതിയടക്കമുള്ളതായിരിക്കണം .
ഫോമുകളുടെ വിൽപ്പന 28-10-2008 12.30 മണിവരെ ആയിരിക്കും . ടെണ്ടർ ഫോറത്തിൻറ വില രൂപ 156 (ടാക്സസുൾപ്പെടെ ) . തപാലിൽ വേണ്ടവർ മണിയോർഡറായി മതിയായ സ്ററാമ്പ് ഒട്ടിച്ച് 30 X 13 സെ . മീ . വലിപ്പത്തിലുള്ള് കവർ സഹിതം പ്രിൻസിപ്പൽ , ഗവൺമെൻറ് കോളേജ് , ആറ്റിങ്ങൽ എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . ഡ്യൂപ്ലിക്കേററ് ടെണ്ടർ ആവശ്യമുണ്ടെങ്കിൽ 104 രൂപ നിരക്കിൽ ലഭിക്കുന്നതാണ് . ടെണ്ടർ ഫോറം കൈമാററം ചെയ്യാൻ പാടുള്ളതല്ല . ടെണ്ടർ ഫോറത്തിൻറ വിലയായി ചെക്ക് , ഡി.ഡി. , സ്റാമ്പ് മുതലായാ സ്വീകരിക്കുന്നതല്ല
Government College for Women , Thiruvananthapuram .
(Sd.) Principal.
SHORT TENDER NOTICE
No.B3/843 /2008 .
26th September 2008 .
ടണ്ടർ ഫാറത്തിനോടൊപ്പം 50 രൂപ മുദ്രപ്പത്ര ത്തിൽ കരാറും ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും ( പ്രിൻസിപ്പാളിന്റെ പേരിൽ ഡി.ഡി. എടുത്തത് ) ഉളളടക്കം ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കോളേജാഫീസിൽനിന്നും ലഭിക്കുന്നതാണ് .
Sealed competitive tenders are invited for the supply of Library Furniture to Government College , Attingal for the year 2008-09 under the Plan Scheme for Rs . 31,000 (Rupees Thirty Thousand Only) .
Government
College, Attingal .
(Sd.) Principal
ദർഘാസ് പരസ്യം
നമ്പർ എ1-800 / 2008 .
2008 സെപ്റ്റംബർ 18 .
The tenders should be superscribed as "Tender for the supply of Library Furniture 2008-09 " and should beI be addressed to the Principal , Government College, Attingal , The last date of receipt of tenders by the Principal is on or before 28-10-2008, 1 p. m. Late tenders will not be accepted . The tenders will be opened at 2 p . m . on 28-10-2008 in the presence of such tenderers or their authorised representatives who may be present at that time .
തിരൂർ ടി . എം . ഗവൺമെൻറ് കോളേജിലെ ഫിസിക്സ് ലാബിലേക്കും മാത്സ് (കമ്പ്യൂട്ടർ ലാബിലേക്കും ആവശ്യമായ സാധനസാമഗ്രികൾ വാങ്ങുന്നതിന് പ്രസ്തുത സാധസാധനങ്ങളുടെ വിതരണ ക്കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
അടങ്കൽ തുക -രൂപ 2,25,000 .
നിരതദ്രവ്യം രൂപ 2,250 .
ദർഘാസ് ഫോറത്തിൻ്റ വിൽപ്പന നികുതി . വില രൂപ 700+ Intending tenderers can have tender forms on demand from the Principal , Government College, Attingal upto 2 p.m. on all working days on payment of Rs . 156 ( including VAT ) . Duplicate tender forms , if required will be issued on pay- ment of Rs . 104 ( including VAT) , per copy. The tender forms are not transferable . Those who are intending to obtain the tender forms by post should submit their request with a self addressed and large envelope affixing postage stamp of Rs . 27 . Money Order alone will be accepted towards the cost of tender forms . Sale of tender foms will be closed at 12.30 p.m. on 28-10-2008 .
ദർഘാസുകൾ ദർഘാ നിർദ്ദിഷ തുകയ്ക്കുളള നിരതദ്രവ്യം സഹിതം 24-10-2008 , 2 മണിക്കുമുമ്പായി കോളേജ് ആഫീസിൽ ലഭിക്കേണ്ടതാണ് സുകൾ താണ് . നമ്പരും അന്നേദിവസം 3 മണിക്ക് തുറക്കുന്ന ദർഘാസിൻ പുറത്ത ദർഘാസ് അടങ്കൽ തുകയും മററും വ്യക്തമായി എഴുതിയിരിക്കണം .
ദർഘാസുകൾ മാറ്റിവയ്ക്കാനും ഉപേക്ഷിക്കാനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് .
ടി , എം. ഗവൺമെൻറ് കോളേജ് , തിരൂർ ,
(3) പ്രിൻസിപ്പാൾ , An agreement in Kerala Stamp Paper worth Rs. 50 is to be executed while submitting the tenders . EMD is required @ 1% of the total cost of the materials quoted in the tender and should be submitted by Demand Draft in favour of the Principal , Government College , Attingal . Further details if any required can be had from the college office from 10 a.m. to 5 p.m. on all working days .
TENDER NOTICE
22nd September 2008 .
No.Al -663 / 2008 .
Sealed tenders are invited for the supply of Laboratory items and equipments, Chemicals , Computer etc. required for Government College, Kodanchery for the year 2008-09 .
29-10-2008 2 1 മണിക്കകം ഗവൺമെൻറ് കോളേജ് , കോടഞ്ചേരി , പ്രിൻസിപ്പാൾവശം മുദ്രവച്ച ദർഘാസുകൾ കിട്ടിയിരിക്കേണ്ടതാണ് താമസിച്ച കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കാന്നതല്ല . ദർഘാസുകൾ 29-10-2008- വൈകിട്ട് 3 മണിക്ക് അപ്പോൾഅപ്പോ ഹാജരായിട്ടുള്ള ദർഘാസുകൾ നൽ കിയവരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ തുറക്കുന്നതാണ് .
ഈ ദർഘാസ് പ്രകാരം നൽകുന്ന കമ്പ്യൂട്ടറുകളുടെ വില എൽ , ബി . എസ² . സെൻറർ ആൻറ് ടെക്നോളജിയിൽ നിന്നുള്ള സാക്ഷ്യപ്പെടുത്ത ലിനുശേഷമേ നൽകുകയുള്ളൂ .
(Sd.)
Government College, Kodanchery.
Principal.
The tenders should be superscribed " Tender for the Supply of Laboratary items and equipments, Chemicals , Computer etc 2008-09 and addressed to the Principal , Government College , Kodanchery Kozhikode- 673 580. An EMD equal to 1% of the estimated cost should be remitted along with the tender either by DD drawn in favour of the Principal , Government College, Kodanchery or by cash .
TENDER NOTICE
6th October 2008 .
No. A2-634/2008-09.
Sealed tenders are invited for the supply of S.L.R. Camera and accessories as specified in the scheduled for the N.M.S.M. Government College , Kalpetta for . the year 2008-9.
Estimated Cost-Rs . 1,10,000. Earnest Money Deposit Rs . 1,100
Cost of tender forms :
Original-Rs . 416
Intending tenderers may on application to the Principal, Government College, Kodanchery, obtain the requisite tender forms by a cash remittance of Rs .400 (for original form) and Rs . 200 (For duplicate, if required) as cost of the form + VAT which is the price fixed for a form/Set of forms which is not refun- dable under any circumstances . The tender forms are not transferrable Sale of tender forms will be closed at 2 p.m on 24-10-2008 . Cheques Postage stamps etc.will notbe accepted towards the cost of forms , nor will the forms be sent by V.PP. Those who require the tender forms by post have to remit anadditional amount of Rs. 36 towards postage.
Duplicate-Rs . 208
Last date and time of issue of tender form- 28-10-2008,1 p . m.
Last date and time of receipt of tender- 28-10-2008 , 2 p.m.
Tenders will be accepted upto 1 p.m. on 29-10-2008 and will be opened at 3 p.m. on 29-10-2008 in the presence of such of the tenderers or their authourized representatives, who may be present at that time . Late tenders will not be accepted.
Date and time of opening of tenders-28-10-2008, 3 p.m.
Cost of Computers supplied as per this tender will be paid only after satisfactory testing of the machines and duly certified by the L.B.S. centre fo- science and Technology towards compliance configrations .
2008-09 വർഷത്തേക്ക് കോടഞ്ചേരി ഗവൺമെൻറ് കോളേജിലേക്ക്സയൻസ് ഉപകരണങ്ങൾ , കെമിക്കൽസ് , കമ്പ്യൂട്ടർ മുതലായവ വിതരണം നടത്തുന്നതിലേക്കായി അംഗീകത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു .
Tenders should be superscribed as tender for the 'Supply of SLR Camera and accessories for the Government College, Kalpetta' 2008-09 . Sealed cover should be sent to the Principal , N. M. S. M. Government College, Kalpetta, Puzhamudi P. O. , Wayanad , Pin-673 121. Late tenders will not be accepted . Tenders will be opened in the presence of such tenderers or their authorised representatives who may be present at that time.
ദർഘാസ് ഫോറങ്ങൾ കോളേജാഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും റാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 ๑๓าม ลง ലഭിക്കുന്ന താണ് . ഫോറത്തിൻറെ വില അസ്സൽ പകർപ്പിന് 400 രൂപയും ഡ്യൂപ്ലിക്കേററിന് 200 രൂപയും ആണ് . കൂടാതെ വാറ്റ് നികുതിയും ഉണ്ട് . ദർഘാസിൻറ വിലയായി അടച്ചതുക യാതൊരു കാരണവശാലും തിരിച്ചുകൊടാക്കുന്നതല്ല . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 24-10-2008 - ന് ഉച്ചയ്ക്ക 2 മണിക്ക അവസാനിക്കുന്നതാണ് . ടെണ്ടറിനോടൊപ്പം അടിയിൽ തുകയുടെ 1% നിരതദ്രവ്യമായി അടയ്ക്കേണ്ടതാണ് . നിരതദ്രവ്യം പണമായോ പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാൻറ് ഡ്രാഫ്ററായോ അടയ്ക്കാവുന്നതാണ് . ഫോറം തപാലിൽ ആവശ്യമുള്ളവർ തപാൽ ചാർജ്ജ് 36 രൂപ നൽകിയാൽ കോളേജാഫീസിൽ നിന്നും തപാലിൽ അയച്ചുകൊടുക്കുന്നതാണ് . ഫോറം മകം ചെയ്യാൻ പാടുള്ളതല്ല .
Intending tenderers may, on application to the Principal , N.M.S.M. Government College , Kalpetta , Puzhamudi P.O. , Wayanad obtain the requisite tender forms on which tenders should be submitted . The tender forms are not transferable . The cost of tender may be remitted either in cash or by Money Order. Cheques, Drafts or Postal Orders will not be accepted towards the cost of tender forms . No tender forms willbe sent by V.P.P. Duplicate tender forms if, required will be issued on payment. An Earnest Money Deposit 1 % of the total value has be submitted along with the each tender forms . The cost of the tender forms will not be refunded . The tender forms can be had from the office upto 2 p . m. on working days either by cash or by Money Order.
post. All An agreement in Kerala Stamp Paper worth Rs.50 (Rupees Fifty only) should be submitted along with the each tender form . Firms /Suppliers outside Kerala may send Rs . 75 by M. O. if they require the stamp paper by Government rules prevailing will be applicable to the tender. Due to any reason of the tender opening day is declared as a holiday, the tenders will be opened on the next working day at the same time. The Principal is empowered to cancel tender without assigning any reasons thereof. The pay- ment of the articles supplied and installed will be effected only after it got tested and certified by experts from NIC or by other competent authority. Rates, Sales - tax and condition of supply and installation etc. should be clearly stated in respect of cach item . Tenders should specify the brand name and specification of the items they intend to supply . The tender for offering assembled equip ents will not be accepted.
The successful tenderer should also execute an agreement on Stamp paper worth Rs . 50 and deposit a sum equivalent 5 % of the value of the contract as security deposit for the satisfactory full filment of contract . More details will be had from the College Office during the working hours .
യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല . ചെക്ക് , ഡിമാൻറ് ഡ്രാഫ്ററ് , സ്ററാമ്പ് എന്നിവ ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതല്ല . ഫോറം വി , പി . പി . ആയി അയയ്ക്കുന്നതല്ല . ദർഘാസ പ്രാഥമിക കൈമാററം ചെയ്യാൻ പാടുളളതല്ല . ദർഘാസിനുമൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു എഗ്രിമെൻറ് സമർപ്പിക്കേണ്ടതാണ് . കേരളത്തിന് പുറത്തുള്ള കമ്പനികളിലേക്ക് മുദ്രപ്പത്രം നൽകുന്നതിന് 75 രൂപ മണിയോർഡറായി ദർഘാസ് ഫോറത്തിൻറ വിലയോടൊപ്പം നൽകേണ്ടതാണ് . ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . ദർഘാസ് ഫോറം രജിസ്റോർഡ് തപാലിൽ ലഭിക്കുവാൻ ദർഘാസ് ഫോറത്തിൻറ വിലയും തപാൽചാർജ്ജും ഉൾപ്പെടെ മണിയോർഡർ ആയി അയയ്ക്കേണ്ടതാണ് . സാധനത്തിൻറെ വില നികുതി , വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്ന തിനുമുളള വ്യവസ്ഥകൾ എന്നിവ വ്യക്തമായി കാണി ച്ചിരിക്കേണ്ടതാണ്. ടെണ്ടറുകാർടെണ്ടറുകാർ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ബ്രാൻഡ് നെയിമും മോഡൽ നയിമും വിശദവിവരങ്ങളുംംകാണിച്ചിരിക്കണം . പ്രാദേശികമായി കൂട്ടിച്ചേർക്കപ്പെട്ട ഉപകരണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . വിതരണം ചെയ്ത് സ്ഥാപിക്കപ്പെട്ട ഉപകരണങ്ങൾ എൻ ഐ , സി . മററ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്100º ലഭിച്ചതിനുശേഷം മാത്രമേ അതിന്റെ വില നൽകുകയുള്ളു . അംഗീകരിച്ച കരാറുകാരൻ വിലയുടെ 5 % തുക5% اللهഡി , ഡി , എടുത്ത " പാസിറ്ററായ കോളേജിൽ അടയ്ക്കേ സെക്യൂരിററി ഡെപ്പോസിറ്റായി കോളേജിൽ ണ്ടതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ് സമർപ്പിക്കേണ്ടതുമാണ് . ഏതെങ്കിലുമോ മുഴുവനായോ ടെണ്ടറുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
വർഷത്തിൽ പ്രകാരമുളള കൽപ്പറ്റ എൻ , എം . എസ് . എം . ഗവൺമെൻറ് കോളേജിൽ 2008-09 പട്ടികയിൽ വിവരിക്കുന്ന Am". . . ക്യാമറയും അനുബന്ധ സാധനങ്ങളും ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . വിതരണം
അടങ്കൽ തുക 1,10,000 രൂപ .
നിരതദ്രവ്യം - ( 1% ) 1,100 രൂപ
SCHEDULE
ദർഘാസ് ഫോറത്തിൻ്റെ വില :
ഓിജിനൽ രൂപ 416
SI. Item and Specification
Quantity
No.
ഡ്യൂപ്ലിക്കേററ് രൂപ 208
(3)
(1) (2)
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 28-10-2008 , 1 മണി .
1 No.
1 SLR . Camera
സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 28-10-2008 , 2 മണി .
Type of Camara Single- lens reflex digital camera 10.2 million തുറക്കുന്ന തീയതിയും സമയവും 28-10-2008 , 3 ,
Effective pixels Image Sensor DX format (23.6 x 15.8 mm) CCD Sensor, total pixels : 10.75 million
Image Size
3,872 x 2,592 (L) , 2896 x 1944(M) , 1936 x12961296 (5)(S)
Sensivity
ISO 100 to 1600 in steps of IEV (ISO 3200 equivalent)
LCD Monitor
ദർഘാസുകൾ "കൽപ്പറ എൻ , എം.എസ്.എം. ഗവൺമെൻറ് കോളേജിൽ 2008-09 വർഷത്തിൽ എസ് , എൽ , ആർ ക്യാമറയും അനുബന്ധ്ധ സാധനങ്ങളും വിതരണം ചെയ്യാൻ : " എന്നെഴുതി പ്രിൻസിപ്പാൾ , എൻ എം എസ്.എം. ഗവൺമെൻറ് കോളേജ് , കൽപ്പറ്റ , പുഴമുടി പി , ഒ. വയനാട് , എന്ന > വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ടെണ്ടറുകൾ കരാറുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ് . ദർഘാസ് ഫോറങ്ങ ലഭിക്കുവാൻ പിൻസിപ്പാൾ , എൻ.എം.എസ് ,എം . ഗവൺമെൻറ് കോളേജ് , കൽപ്പററ, പുഴമുടി പി . ഒ . , വയനാട എന്ന വിലാസത്തിൽ അയക്കേണ്ടതാണ് .
2.5 230,000 -dot , low-temperature polysilicon TFT LCD
Interface
USB 2.0 , MTP & PTP selectable
Focus Mode
Single Servo AF (A.F- S.) Continuous- Servo AFC
കോളേജ് 28-10-2008 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസിൽ നിന്നും ദർഘാസ് ഫോറങ്ങൾ ലഭിക്കു ന്നതാണ് . ദർഘാസ് ഫോറങ്ങളുടെ വില പണമായോ മണിയോർഡറായോ കോളേജ് ഓഫിസിൽ ഫോറങ്ങൾ വാങ്ങിക്കുന്ന സമയത്തുതന്നെ ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില അടയ്ക്കേണ്ടതാണ് .
( 1 )
(2)
(3)
Auto Exposure
Servo AF@ 5 to 5 EV in increments of 1/3 EV Shutter
Electronically- controlled vertical- travel focal plane shuter, 30 to 1/4000 sec in steps of 1/3 EV plus bulb Remote Control Wireless Remote Control ML - 1.3
Battery Life 500 images ( CIP A standards)
Tripod Socket (ISO 1222)
1 No. 2 Video Editing Card :
Canopus XA plus Editing Card Interface Type IEEE 1394 (FireWire)
Type -Video Capture adaptor
Interface type
S.Video input , Composite Video input, composit video out pat, JEEE 1394 Component video output
Analogue
NTSC , PAL
Video Format Analogue, Video signal
S. Video, Composite Video, Component video DI
Digital Video Format
720x480, 720x576 Digital Video capture Interfaces
1x IEEE 1394 4 pin fire wire, 6 pin fire wire, S. Video , Composite video input and output , 2Audio output, 2Audio input
3 Tripod
I No.
Aluminium Die cast body Foldable, Heiget adjustable
Head
Rotatable Camera Stand
N.M.S.M. Government College; Kalpetta .
(Sd.) Principal .
SHORT TENDER NOTICE [2/2008-09]
No. A3-676/2008 .
23rd September 2008.
Sealed tenders are invited for the supply of Computer and Accessories , Lab Equipments and Chemicals for the year 2008-09 for an estimated cost of Rs . 3,80,000 to the Departments of Computer Science, Physics and Chemistry .
The specification of the articles will be supplied along with the tender form .
The tender should be superscribed as " Tender for the supply of Computer and Accessories , Lab Equipments and Chemicals for the year 2008-09, K. M. M. Government Women's College , Kannur-4" and addressed to the Principal , K. M. M. Govt Women's College, Kannur , P. O. Pallikunnu, Pin-670 004 .
Cost of tender form(non -refundable ) :
Original-Rs . 400+ 50( S . T. ) -Rs . 450 . Duplicate-Rs . 200+ 25 ( S. T. ) - Rs . 225 .
The date and time of closing sale of tender form-30-10-2008 at 1 p . m .
Last date and time for receipt of tender form- 30-10-2008 , 2 p . m.
Date and time for opening of tender form- 30-10-2008, p . 1.
The tenders will be opened in the presence of such tenderers or their authorized representatives who may be present at that time . The tender forms are not transferable .
The tender form if required by post will be sent on payment of Rs . 487 ( Cost of tender form Rs . 400, S. T. Rs . 50 and Postage charge Rs . 37) by Money Order to the Principal , K. M. M. Govt . Women's, College , Kannur , P.O. Pallikunnu , Pin-670004. Cheques or Demand Drafts are not acceptable . The rate quoted should be inclusive of all taxes .
Intending tenderers should deposit an amount of 1% of the total cost quoted as Earnest Money Deposit in favour of the Principal , K. M. M. Govt . Women's College, Kannur together with an agree- ment in Kerala Govt . Stamp Paper worth Rs . 50 towards the rate quoted remains firm till 31-3-2009 .
The undersigned reserves the right to reject or accept any tender without assigning any reason.
More details if any can be had from the office on working days .
" കണ്ണൂർ കെ.എം.എം. ഗവൺമെൻറ് വനിതാ കോളേജി 2008-09 വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ് ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലേക്ക് കമ്പ്യൂ ട്ടറും അനുബന്ധ്ധ ഉപകരണങ്ങളും , ലാബ് ഉപകരണങ്ങൾ കെമിക്കൽസ് എന്നിവ സപ്ലൈ ചെയ്യുവാൻ താൽപ്പര്യ മുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസ് സംഖ്യ 3,80,000 രൂപയാണ് .
ദർഘാസ് വിവരണംഇനങ്ങളുടെ ഫോറത്തോടൊപ്പം ലഭിക്കുന്നതാണ് . ദർഘാസ് മുദ്രവച്ച ദർഘാസുകളുടെ കവറിനുമുകളിൽ കെ.എം.എം. ഗവൺമെൻറ് വനിതാ കോളേജിലേക്ക് 2008-09 വർഷത്തിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണ ങ്ങളും ലാബ് ഉപകരണങ്ങൾ , കെമിക്കൽസ് എന്നിവ വിതരണം ചെയ്യുന്നതിന് " എന്ന മേലെഴുത്താടുകൂടി പ്രിൻസിപ്പാൾ , കെ . എം . എം . ഗവൺമെൻറ് വനിതാ കോളേജ്, പി . ഒ . പള്ളിക്കുന്ന് , കണ്ണൂർ -4 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് .
ദർഘാസ് ഫോറത്തിൻറെ വില 450 രൂപയും (നികുതിയടക്കം) ഡ്യൂപ്ലിക്കേറ്റിൻറ 225 രൂപയുംم (നികുതിയടക്കം ) ആകുന്നു . ദർഘാസ് ഫോറത്തിൻറെ വില തിരിച്ചു കൊടുക്കപ്പെടുന്നതല്ല . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 30-10-2008-ന 22 1 ตลกไอด അവസാനിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ 30-10-2008 - ന് 2 മണിവരെ ഓഫീസിൽ സ്വീകരിക്കുന്നതാണ് . അന്നുതന്നെ ഉച്ചയ്ക്ക് 3 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ ചെയ്യാൻ പാടുള്ളതല്ല .
ദർഘാസുകൾ തപാൽ മുഖാന്തിരം ആവശ്യമുള്ളവർ ആയതിന് 487 രൂപ തപാൽ ചെലവടക്കം ) (പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ അയക്കേ ണ്ടതാണ് . ചെക്കുകൾ , ഡിമാൻറ് ഡ്രാഫ്ററ് എന്നിവ സ്വീകരിക്കുന്നതല്ല . ദർഘാസുകളിൽ രേഖപ്പെടുത്തിയ തുക എല്ലാ നികുതികളുമുൾപ്പെടെ ആയിരിക്കണം .
പൂരിപ്പിച്ച ദർഘാസുകളോടൊപ്പം 1 % നിരക്കിൽ നിരതദ്രവ്യമായി കണ്ണൂർ കെ . എം . എം . ഗവൺമെൻറ് വനിതാ കോളേജാണ് (പ്രിൻസിപ്പാളിൻറ പേരിൽ എടുത്ത ഡിമാൻറ് (ഡാഫ്ററ് കേരള സർക്കാരിൻറ 50 രൂപ വവിലയുളള മുദ്രപ്പത്രത്തിൽമുദ്രപ്പത്രത്തിൽ രേഖപ്പെടുത്തി എഗ്രിമെൻറിനോടൊപ്പം അയയ്ക്കേണ്ടതാണ് . ഏതൊ മാളുടെയും ദർഘാസ് കാരണം കൂടാതെ . നിരസിക്കു വാനുളള അവകാശം പ്രിൻസിപ്പാളിന് ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .
(Sd.) Principal.
K. M. M. Government Women's College, Kannur-4.