Government of Kerala
കേരള സർക്കാർ
Reg . No. രജി. നമ്പർ KL/TV (N)/ 12 /2006-2008 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
21st October 2008 2008 ഒക്ടോബർ 21
വാല്യം 53
നമ്പർ THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ
}
}42
29th Aswina 1930 1930 ആശ്വിനം 29
PART III
Stores Purchase
Medical Education Department
TENDER NOTICE
No. Cl - 18807/2008/MCT .
15th September 2008.
Scaled competitive tenders are invited for the supply of Raw Materials Department of Medical College , Thiruvananthapuram, required for the RLFC Tenders should be superscribed , tender number and addressed to the Principal , Medical College, Thiruvananthapuram , Pin - 695 011. Details can be had from Medical College , Thiruvananthapuram , on working hours till 3.30 p.m.
Tender No-50/2008 .
Quantity Various
Cost of tender form (inclusive of S.T. ) :
Original Rs . 450 .
Duplicate-Rs . 225 .
Last date and time for sale of tender form-29-10-2008, 2 p.m.
Last date and time of receipt of tender form-30-10-2008 , 2 p . m .
Opening date and time of tender-30-10-2008 , 3 p . m.
Tender form will be sent through post if required provided due amount with sufficient postage charge (Rs. 50) is sent by way of Money Order in favour of the Principal , Medical College , Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 22-10-2008. No other forms of remittance will be accepted, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആർ എൽ എഫ് . സി , ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ വിവിധ റാമെറ്റീരീയൽസ് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടിനിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം , പിൻ -695 011 എന്നവിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ്.
ദർഘാസ് നമ്പർ 50/2008 .
ദർഘാസ് ഫോറത്തിൻ്റെ വില ( വി .നി . ഉൾപ്പെടെ )
അസൽ-- രൂപ 450 .
ശരിപകർപ്പ്-രൂപ. 225 .
ദർഘാസ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 29-10-2008 , 2 മണി .
ദർഘാസ് 92000. സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 30-10-2008 , 2 മണി , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും-30-10-2008 , 3 മണി .
മുദ്രപ്പത്രങ്ങളോ മറ് ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50 ) അധികമായി അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്ന താണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് , ഫോറത്തോടൊപ്പം ഏതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 22-10-2008 -ന് മുമ്പ് കിട്ടിയിരിക്കണം . താമസിച്ച് ലഭിക്കുന്ന മണിയോർഡറുകൾ നിർസിക്കു ന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(Sd.) Principal.
Medical College , Thiruvananthapuram.
RE - TENDER NOTICE
15th September 2008.
No. C5-13341 /2008 /MCK .
Sealed competitive tenders are invited for the purchase of Split AC-2 Ton (2 Nos . ) with stabilizer to Medical College , Kottayam.
Tender forms can be had from this office on payment of Rs . 450 in cash or by money order till 29-10-2008 . No other modes of remittance will be entertained. Those who require tender forms by post, sum of Rs . 40 willbe added towards postage charges . Money orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded , a
The duly signed tenders superscribed on the envelope as "Tender No. C5 / 13341 /2008 /MCK for the purchase of Split AC- 2 Ton , addressed to " The Principal , Medical College , Kottayam-8 " should reach this office on or before 30-10-2008 at 4 p.m. Tenders received late will not be entertained. The duly received tenders will be opened at 3p.m. on 31-10-2008 in the presence of the tenderers or their authorized representatives who may be present at that time.
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
കോട്ടയം മെഡിക്കൽ കോളേജിലേക്ക് സ്പ്ലിറ്റ് എ.സി -2 ടൺ ( 2 എണ്ണം ) വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് പത്രങ്ങൾ 450 രൂപ ( നികുതികൾ ഉൾപ്പെടെ ) പണമായി അടച്ച് ഈ ഓഫീസിൽ നിന്നും 29-10-2008 വരെ വാങ്ങാവുന്നതാണ് . ദർഘാസ് 2338 തപാലിൽ ആവശ്യമുളളവർ 40 രൂപ തപാൽചാർജ് ആയി അയയ്ക്കേണ്ടതാണ് . ദർഘാസ് പ്രമാണത്തിൻറ ฌาย മടക്കി നൽകുന്നതല്ല . മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് .
മുദ്രവച്ച ദർഘാസ് കവറിന് മുകളിൽ "ദർഘാസ് നമ്പർ സി5 / 13341 /2008 /എം . സി . കെ. സ്പിററ് എ.സി -2 ടൺ വാങ്ങുന്നതിനായി " എന്ന മേലെഴുത്തോടുകൂടി പ്രിൻസി" പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാസത്തിൽ 30-10-2008 , 4 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 31-10-2008 , 3 മണിക്ക് തുറക്കുന്നതാണ് .
വിശദവിവരങ്ങൾ ദർഘാസ് ത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. കാണിക്കാതെ Medical College ,
Kottayam.
(Sd.) Principal TENDER NOTICE
ദർഘാസ് പത്രം തപാലിൽ ലഭിക്കേണ്ടവർ 40 രൂപ കൂടുതലായി മണിയോർഡർ അയയ്ക്കേണ്ടതാണ് .
No. C-915/2008/CNK .
3rd September 2008 .
Sealed tenders are invited for the purchase of Inter write Class Board Pannel ( 15" interactive LCD Display)-! No. for Government College of Nursing, Kottayam.
മണിയോർഡർ ദർഘാസ് വിൽപ്പനയുടെ അവസാന ദിവസത്തിന് 10 ദിവസത്തിന് മുൻപേ ലഭിക്കേ ണ്ടതാണ് . ബാങ്ക് ഡ്രാഫ്റ് , ചെക്ക് , പോസ്റ്ററൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല . യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിരസിക്കുന്ന തിനുള്ള അധികാരം പ്രിൻസിപ്പാളിനുണ്ടായിരിക്കുന്ന താണ് . ദർഘാസിനോടൊപ്പം 1 % നിരക്കിലുള്ള നിരത ദ്രവ്യവും ( (പ്രിൻസിപ്പാൾ , ഗവ , നേഴ്സിംഗ് കോളേജ് , കോട്ടയം പേരിലുള ഡി . ഡി . ആയി ) 50 രൂപ ഗവൺമെൻറ് മുദ്രപ്പത്രത്തിലുള്ള ഉടമ്പടിയും ഉള്ളടക്കം ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾ ஜற ഓഫീസിൽനിന്നും (പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
Tender forms can be had from this office on payment of prescribed cost in cash or by money order. Those who require tender forms by post Rs. 40 will be added towards postageposta charges. Money Orders should reach this office at least 10 days prior to the closing of tender sales . Cost of tender forms will not be refunded .
(Sd.)
Govt. College of Nursing,
Principal.
Kottayam .
Cost of tender forms ( including taxes) :
TENDER NOTICE
Original-Rs . 450.
3rd September 2008.
No. C/ 1166/2008 /CNK..
Duplicate-Rs . 225 .
Last date and time of sale of tender form by post- 15-10-2008, 2 p . m.
Sealed tenders are invited for the purchase of "Maternal and Child Health Lab Items- 6 Nes . " as specified in the schedule for Government College of Nursing, Kottayam .
Tender No.-C/ 1166/2008 /CNK .
Due date and time for submission of tenders 30-10-2008, 2 p.m.
Cost of tender form ( including tax):
Date and time of opening of tenders- 30-10-2008 , 3p . m .
Original Rs . 450 .
Duplicate Rs . 225 .
Last date and time of tender sales -21-10-2008, 3p. m.
Due date and time for submission of tenders (by Post)-29-10-2008 , 2 p . m .
Date and time 29-10-2008 , 3 p . m. for opening of tenders-
Tender forms can be had from this office on payment of prescribed cost in cash or by money order. Those who required tender forms by post, a sum Rs . 40 willbe added towards postage charges. Money Orders should reach this office at least 10 days prior to the closing of tender sales . Cost of tender forms will not be refunded .
The duly signed tenders superscribed on the envelope as " Tender No. C/915/ 2008/ CNK dated 3-9-2008 for the Purchase of Inter write Class Board Pannel" addressed to the Principal , Government College ofNursing , Kottayam- 8 should reach this office on or before the due date . Tenders received late will not be entertained . The duly received tenders will be opened at the stipulated time in the presence of the tenderers or their authorised representatives who may be present at the time . The tender should contain 1 % EMD in the form of DD in favour of the Principal, Government College of Nursing, Kottayam and should also contain an agreement in the Government Stamp Paper of Rs . 50 .
Further details can be obtained from this office during working hours . The undersigned reserves the right , to reject any tender without assigning any reason .
കോട്ടയം ഗവ . നേഴ്സസിംഗ് കോളേജിലേക്ക് **ഇൻറർറൈററ് ക്ലാസ് ബോർഡ് പാനൽ ( 15 " ഇൻററാ കടീവ് എൽ.സി.ഡി. ഡിസ്പ്ലേ ഒരെണ്ണം ) വാങ്ങുന്ന തിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ- സി / 915 / 2008 /സി . എൻ . കെ. തീയതി 3-9-2008
ദർഘാസ് ഫാറത്തിന്റെ വില (നികുതിയടക്കം ) :
അസൽ രൂപ 450 .
The duly signed tenders superscribed on the envelope as Tender No. C/ 1166/2008 /CNK dated 3-9-2008 for the purchase of " Maternal and Child Health Lab Items " addressed to the Principal , Government College of Nursing, Kottayam should reach office on or before the due date . Tenders received late will not be entertained . The duly received tenders willbe opened at the stipulated time in the presence of the tenderers or their authorised representatives who may present at that time. Tenders should contain 1 % EMD in the form of DD in favour of the Principal, Government College of Nursing , Kottayam and should also contain an agreement in the Government Stamp Paper of Rs . 50.
പകർപ്പ് രൂപ 225 .
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
ദർഘാസപ്രത വിൽപ്പനയുടെ തീയതിയും 2 മണി . സമയവും അവസാന ( തപാൽവഴി ) 15-10-2008 ,
ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും 30-10-2008 , 2 മണി .
കോട്ടയം ഗവൺമെൻറ് നേഴ്സിംഗ് കോളേജിലെ മെറോണൽ ആൻറ് ചൈൽഡ് ഹെൽത്ത് ലാബി ലേക്ക് ആവശ്യമായ പട്ടികയിൽ പറയുന്ന സാധനങ്ങൾ (6 ഇനങ്ങൾ) വാങ്ങുന്നതിനായി മുവേച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 30-10-2008, 3 ๑๓ .
ദർഘാസ് നമ്പർ സി / 1166 / 2008 /സി . എൻ . കെ. തീയതി 3-9-2008 .
ടെണ്ടർ ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ) ഒറിജിനൽ.... രൂപ 450 .
ഡ്യൂദിക്കേറ്റ രൂപ 225 .
ദർഘാസ് വില്പനയുടെ അവസാന തീയതിയും സമയവും തപാൽ വഴി ) -21-10-2008 , 3 മണി .
ദർഘാസ" ലഭിക്കേണ്ട അവസാന തീയതിയും സമയവും 29-10-2008 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 29-10-2008, 3 ๑๓.
ദർഘാസ് പത്രം തപാലിൽ ലഭിക്കേണ്ടവർ അയയ്ക്കേണ്ട 40 രൂപ കൂടുതലരൂപ കൂടുതലായി മണിഓർഡർ താണ് . മണിഓർഡറുകൾ ദർഘാസ് വിൽപ്പനയുടെ അവസാന ദിവസത്തിന് 10 ദിവസം മുമ്പ് ലഭിക്കേ ണ്ടതാണ് . ബാങ്ക് ഡ്രാഫ്ററ് , ചെക്ക് , പോസ്ററൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല . യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിരസിക്കുന്ന തിനുള്ള അധികാരം പ്രിൻസിപ്പാളിനുണ്ടായിരിക്കുന്ന താണ് . ദർഘാസിനോടൊപ്പം ആവശ്യമായ നിരത ഭവ്യം (പ്രിൻസിപ്പാൾ , ഗവൺമെൻറ് നഴ്സിംഗ" കോളേജ് , കോട്ടയം പേരിലുളള ഡി .ഡി . ആയി 50 രൂപ ഗവൺമെൻറ് മുദ്രപ്പത്രത്തിലുള്ള ഉടമ്പടിയും ഉളളടക്കം ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
SCHEDULE
Tender No.
Name of Items
Quantity Nos .
6 1. Female Pelvis (Fibre)
C/1166/2008 / CNK/dtd.3-9-2008
6 2 . Fetal Skull
3. Model for course 1 ofdelivery
4. Episiotomy Suturing Simulator
5. Brest Self exami- 1 nation Simulator
1 6. CUT in Utrus Model Practicable
Government College of Nursing, Kottayam.
(Sd.) Principal.
TENDER NOTICE
No. Cl / 10981 /2008/MCK .
19th September 2008.
Sealed competitive tenders are invited for the purchase of Disposable Items to Forensic Medicine Department of Medical College, Kottayam .
Tender forms can be had from this office on payment of Rs. 450 in cash or by money order modes of remittance will be entertained . Those who require tender forms 40 will be added towards postage charges . Money orders should reach to the closing date of tender sales . Cost of tender forms will not till 29-10-2008, 3 p. m. No other by post, in India, as sum of Rs . this office at least 10 days prior be refunded.
The duly signed tenders superscribed on the envelope as " Tender No. CI - 10981 /2008 / MCK for the purchase of Disposable items to Department of Forensic Medicine" addressed to " The Principal , Medical College, Kottayam- 8 " should reach this office on or before 30-10-2008,10-2008, 4 p .m. Tenders received late will not be entertained . The duly received tenders willbe opened at 31-10-2008 , 3 p.m. at the stipulated time in the presence of the tenderers or their authorised representatives who may be present at that time.
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡിപ്പാർട്ടുമെൻറിലേക്ക് ഡിസ്പോസിബിൾ ഐറ്റംസ് വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ആഫീസിൽ നിന്നും 29-10-2008 , 3 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളആവശ്യമുളളവർ 40 രൂപ അധികമായി മണിയോർഡറായി അടയ്ക്കേണ്ടതാണ് മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ്. ദർഘാസ്. പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല .
മുദ്രവച്ച ദർഘാസുകൾ കവറിന് മുകളിൽ "ദർഘാസ് നമ്പർ സി1-10981 / 2008 / എംസികെ ഫോറൻസിക് ഡിപ്പാർട്ടുമെൻറിലേക്ക് ഡിഡ്പോസിബിൾ ഐററംസ് വാങ്ങുന്നതിന് 33 എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ്, കോട്ടയം -8 " എന്ന വിലാസത്തിൽ 30-10-2008 , 4 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 31-10-2008 , 3 മണിക്ക് തുറക്കുന്നതാണ് .
വിശദ വിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
Medical College, Kottayam .
(Sd.) Principal.
TENDER NOTICE
[3/2008-09 /MCTCR]
No. C6-3908/2008 /MCTCR . 23rd September 2008 .
Sealed tenders are invited for the supply of Accessories of Double Frequency Yag Laser (Green Laser) for the Department of Ophthalmology , Medical College, Thrissur . The tender should superscribed "Tender No. 3/2008-09/ MCTCR for the supply of Accessories of Double Frequency Yag Laser (Green Laser) " and addressed Principal , Medical College , Thrissur. the receipt of be the date fixed for to The last tender is at 1 p . m . on 31-10-2008 and opening is at 3 p . m. on 31-10-2008 . Sale of tenders will be closed on 30-10-2008 at 4 p.m. The cost of tender form is Rs . 450 and duplicate copy is Rs. 225. The tender form is not transferable . Only MoneyOrder willbe accepted towards cost of tender form by post till 23-10-2008 , 4. p.m. and Rs . 50 should be sent additionally if needed by post . Further details can be had from the office of the undersigned .
No. S1 / 10896/2008/MCC .
കോളേജിലെ മെഡിക്കൽ ഓഫ്താൽമോളജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യ മായ ഡബിൾ ഫ്രീക്വൻസി 835 ലേസറിൻറ അനുബന്ധ ഉപകരണങ്ങൾ സപ്ലൈ ചെയ്യുന്നതി നായി തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസുകൾ 3 / 2008-09 /എം , സി.ടി.സി.ആർ. എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ്, തുര്ശൂർ , മുളംകുന്നത്തുകാവ് -680 596 എന്ന വിലാസത്തിൽ 31-10-2008 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേദിവസം മണിക്ക് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് 3 രൂപ ചേർത്ത് ഫോറത്തിൻറെ വില 150 രൂപ . ഡ്യൂപ്ലിക്കേററം ഫോറത്തിൻറ വില 225 രൂപ , ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി 30-10-2008 , 4 മണി . മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 23-10-2008 , 4 ๑๑๓. ഫോറം തപാലിൽ ലഭിക്കണ മെന്നുള്ളവർ 50 മണിയോർഡർ അയയ്ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക .
Medical College , Thrissur.
(Sd.) Principal.
TENDER NOTICE
6th September 2008 .
Sealed competitive tenders in the prescribed forms are invited from the manufacturers or authorised distributors for the purchase of Various Equipments to various Departments of Medical College, Calicut.
LIST OF ITEMS
Tender Number and Name of Item with Estimate Cost SI . No.
1
$1-10896/ 2008 /MCC . Battery Powered Mobile X-ray ( Department of Pediatrics)-
Rs . 20 lakhs
23
SI - 11288 /2008 / MCC . S1-11289/ 2008/ MCC .
4
S1-10897 /2008 / MCC .- 5
S1-10898 /2008/ MCC .
Holmium Laser ( Department of Urology)-Rs . 37 lakhs - Laparoscopy Set ( Department of Surgical Gasteroentrology)
Rs . 18 lakhs Washing Machine ( Medical College Hospital , Kozhikode)- Rs . 8.50 lakhs
-Blood gas analyser (Department of Pediatrics)-Rs . 5 lakhs S1-10899/ 2008 /MCC .-Flexible Urithroscope (Department of Urology ) -Rs . 5 lakhs 7
S1-10900/2008 /MCC.- Continuous passive motion system for upper limp (Department of Orthopaedics)-Rs . 10 lakhs
$
1-10901 /2008 / MCC .-Continuous passive motion system for lower limp (Department of Orthopaedics )-Rs . 5 lakhs
9
S1-13551 /2005 / MCC .-Water treatment plant (Department of Nephrology)- 10
Rs . 5 lakhs S1-10577/ 2008 /MCC . Theatre light (Department of Neurosurgery)-Rs . 2 lakhs Cost of tender form :
Original Rs . 1,125 for SI . Nos . 1 , 2 , 3 , Rs . 788 for Sl . Nos . 4, 7 and Rs . 450 for others . Duplicate Rs . 563 for Sl . Nos . 1 , 2, 3, Rs . 450 for Sl . Nos . 4, 7 and Rs . 225 for others . By post-Rs . 1,165 for Sl . Nos . 1 , 2 , 3 , Rs . 828 for SI . Nos . 4, 7 and Rs . 490 for others . Closing date and time of sale of tender form by post- 22-10-2008, 3 p . m .
Due date and time for receipt of tender-28-10-2008, 11 a . m .
Due date and time for opening of tender-28-10-2008 , 11.30 a . m .
Date upto which the rates are to be firm -31-3-2009 .
The envelope containing the tenders should be superscribed as "Tender No ... due on for the supply of.. .... ( as indicated in the statement above ) and should be addressed to the Principal , Medical College, Calicut-673 008. Belated senders will not be accepted. The tenders will be opened at 11.30 a . m . on the date specified above in the presence of such tenderers or their authorized representatives who may be present at that time.
Intending tenderers can obtained tender forms directly or by on registered post on paymentby Money Order from the Principal , Medical College , Calicut . Each tenderers should send along with the tender an agreement signed and executed in Kerala Government Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for .
Rate should be quoted against payment in Indian Rupees only . The tenders without the required Earnest Money Deposit and agreement and not satisfying other tender conditions are liable to be rejected without any notice . Tender forms are not transferable . Cheque , Drafts , Postage Stamps etc. will not be accepted towards the cost of tender forms . Duplicate copy ofcopy of tender form can be obtained on payment . Further details can be had from the Office of the Principal, Medical College , Calicut during the working hours .
കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള വിവിധ വിഭാഗങ്ങളിലേക്ക് വിവിധ ഉപകരണങ്ങൾ മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . വിതരണം ചെയ്യുന്നതിലേക്ക മുദ്രവെച്ച
നമ്പർ
ദർഘാസ് നമ്പരും ഇനവിവരവും അടങ്കൽ തുകയും
1
എസ° 1-10896 /2008 / എം.സി.സി .--ബാറററി പവ്വേഡ് മൊബൈൽ എക്സ്റേ (പീഡിയാ (ട്രിക് വിഭാഗത്തിലേക്ക് ) രൂപ 20 ലക്ഷം
2
എസ° 1 / 11288 /2008 /എം , സി .സി -ഹോള്മിയം ലേസർ ( യൂറോളജി വിഭാഗത്തിലേക്ക് ) . രൂപ 37 ലക്ഷം
3
എസ് 1 / 11289 / 2008 / എം.സി .സി .-ലാപറോസ്കോപി സെറ്റ് സർജിക്കൽ ( ഗ്യാസ്ട്രോ എൻററോളജി വിഭാഗത്തിലേക്ക് ) രൂപ 18 ലക്ഷം 4
എസ് 1 / 10897 / 2008 / എം , സി.സി. വാഷിംഗ് മെഷീൻ ( മെഡിക്കൽ കോളേജ് ആശുപത്രി വിഭാഗത്തിലേക്ക്) -രൂപ 8.50 ലക്ഷം
5
എസ് 1 / 10898 / 2008 / എം.സി.സി. -ബ്ലഡ്ഗ്യാസ് അനലൈസർ (പീഡിയാട്രിക്സ് വിഭാഗത്തിലേക്ക്) രൂപ 5 ലക്ഷം
6
എസ° 1 / 10899 /2008 /എം.സി.സി.- ഫ്ളക്സിബിൾ യൂറിത്രോസ്കോപി (യൂറോളജി വിഭാഗത്തിലേക്ക് ) -രൂപ 5 ലക്ഷം
7
എസ് 1 / 10900 / 2008 / എം.സി , സി . - കണ്ടിന്യൂസ് പാസ്സിവ് മോഷൻ സിസ്ററം
(ഓർത്തോപീഡിക്സ് ഫോർ അപ്പർ খ വിഭാഗത്തിലക്ക് ) രൂപ 10 ലക്ഷം
8
എസ് 1 / 10901 / 2008 / എം.സി.സി. -കണ്ടിന്യൂസ് പാസ്സീവ് മോഷൻ സിസററം ഫോർ
ലോവർ ലിംബ് (ഓർത്തോപീഡിക്സ് വിഭാഗത്തി ലേക്ക്) -രൂപ 5 ലക്ഷം
9
എസ് 1 / 13551 / 2008 / എം.സി.സി. -വാട്ടറ് ട്രീറ്റ്മെൻറ് പ്ലാൻറ് ( നെഫ്രോളജി വിഭാഗ ത്തിലേക്ക് ) രൂപ 5 ലക്ഷം
10
എസ1 / 10577 / 2008 / എം.സി.സി , -തിയേറ്റർ ലൈററ്
ലേക്ക്) രൂപ 2 ലക്ഷം സർജറി വിഭാഗത്തി ദർഘാസ് ഫോറത്തിൻെറ വില :
ഒറിജിനൽ (ക്രമനമ്പർ 1 മുതൽ 3 വരെ 1,125 രൂപ , 4-നും 7 -നും 788 രൂപ , മറ്റുള്ളവയ്ക്ക് 450 രൂപ ഡ്യൂപ്ലിക്കേററ ക്രമനമ്പർ 1 മുതൽ 3 വരെ 563 രൂപ , 4 -നും 7 -നും 450 രൂപ , മറ്റുള്ളവയ്ക്ക് 225 രൂപ തപാൽ വഴി ക്രമനമ്പർ 1 മുതൽ 3 വരെ 1,165 രൂപ , 4 - ന്യം 7 -നും 828 രൂപ , മറ്റുള്ളവയ്ക്ക് 490 രൂപ .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 28-10-2008 , 11 മണി . തപാൽ വഴി ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -22-10-2008 , 3 മണി . ദർഘാസ് തുറക്കുന്ന തീയതിയും സമയവും 28-10-2008 , 11.30 മണി . വില നിജമായിരിക്കുന്ന തീയതി- 31-3-2009 .
ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് .യയ്ക്കേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാ വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 - ന് ദർഘാസുകാരൻ്റയോ അംഗീകത ഏജൻറിൻറെയോ സാന്നിദ്ധ്യ ത്തിൽ തുറക്കപ്പെടും .
ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , ഡാഫ്ററ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് ( പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Medical College , Kozhikode .
(Sd.) Principal.