Servants of Knowledge
Kerala Gazette · Government of Kerala

Scheduled Caste Development Department

Published 21 October 2008

Department
Page 759 to 769         Page 770 to777 Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-21.part3_store_Scheduled_Caste_Development_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

2008

Reg . No. രജി. നമ്പർ KL/TV ( N )/ 12 / 2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM , TUESDAY Vol. LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ

No.

21st October 2008 2008 ഒക്ടോബർ 21

42

നമ്പർ

29th Aswina 1930 1930 ആശ്വിനം 29

PART III

Stores Purchase

Scheduled Caste Development Department

ദർഘാസ് പരസ്യം

നമ്പർ കെ1-988 /2008 .

2008 സെപ്ററംബർ 30

கேவை ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ഉത്തരമേഖലാ ട്രെയിനിംഗ് ഇൻസ്പെക്ടർ ആഫീസിൽ നിന്ന് ഉത്തരമേഖലയിലെ മാടായി ഐ . റ്റി . സി . (കണ്ണൂർ ജില്ല ) യിലേക്ക് പെയിൻറർ (ജനറർ ) ട്രേഡിലേക്ക ആവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സീൽ ചെയ്‌ത കവറുകളിൽ മൽസരാടിസ്ഥാന അത്തിലുളള ദർഘാസുകൾ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു .

LIST OF MATERIALS

Sl . No.

Name of Materials (1)

(2)

Wall Putty

NC Putty

Metal Paste

NC Thinner

NC PS Grey

NC finish coat Paint

Oil Primer

Distember

Ciment Primer 1 1234567890

French polish

Quantity

(3)

10 Kg.

55 5 ,

10 Ltr .

2

Kg.

356200

10Ltr.

5 (1)

(2)

Wax

11

12

Cotton Waste 13

Touch wood

14

Copal Varnish 15

Sand Paper No. 60 16

No. 80 17

No. 120 18

Water Paper No. 240 19

No. 320 20

No. 400 21

Emery Paper 22

Red

Enamel Paint 23

Blue

"

24

Yellow 25

Black

33

26

White 27

Turpentine

28

Turpentine Mat black 29

Fevicol SH

30

Wood Putty

31

Wood Sealer 32

Duco Clear finish 33

Drawing Sheet 34

Oil Sketching paper 35

Oil paint 20 ml . (Yellow , Red, Black , Blue )

36

Oil paint white 20 ml .

ദർഘാസ് നമ്പർ കെ1-988 / 2008 .

അടങ്കൽ തുക 29,585 രൂപ .

നിരതദ്രവ്യം 1 % .

ദർഘാസ് ഫോറത്തിന്റെ വില രൂപ 150 + പാറ" .

(3)

1 Kg .

5

4Ltr.

4 10Nos.

10

ود

20 دو

10

10 دو

20

" 10

33 Ltr.

1022529 2

3

20

2

2Kg .

1

2Ltr.

2 500 Nos .

30

3 Each

دو

5

"

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 28-10-2008 , 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 30-10-2008 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും -31-10-2008 , 3 മണി .

നിബന്‌ധനകൾ 1. പൂരിപ്പിച്ച ഫോമുകൾ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് , உணககவவ , പട്ടികജാതി വികസന വകുപ്പ് , സിവിൽ സ്‌റേഷൻ , ബി ബ്ലോക്ക് 6-ാം നില , കോഴിക്കോട് എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതും കവറിനുപുറത്ത് ദർഘാസ് നമ്പരും മാടായി ഐ . റ്റി . സി . യിലേക്ക് പെയിൻറർ (ജനറൽ) ട്രേഡിൽ പഠനോപകരണങ്ങൾ വിതരണത്തിനുള്ള ടെണ്ടർ എന്നും എഴുതേണ്ടതാണ് . ടെണ്ടർ ഫോറത്തിനോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക കരാർ ഉളളടക്കം ചെയ്യേണ്ടതാണ് . കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . വൈകി 2. പട്ടികജാതി വികസനവകുപ്പ് ഡയറക്‌ടറുടെ അംഗീകാരത്തിന് വിധേയമായി ടെണ്ടർ ഉറപ്പിക്കുന്നതാണ് .

3. മാടായി ഐ . ററി , സി , ട്രെയിനിംഗ് സൂപ്രണ്ട് പ്രസ്തു‌ത അസംസ്കൃത സാധനങ്ങൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ടി ഉപകരണങ്ങൾ സ്വീകരിക്കുകയുള്ളു.

4. ๑ ๑๐๐๒๑๐ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ വികസന വകുപ്പ് ഡയറക്‌ടറിൽ നിക്ഷിപ്‌തമായിരിക്കും . ഉളള അധികാരം പട്ടികജാതി 5. ദർഘാസ് ഫോറത്തിൻ്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല .

6. ടെണ്ടർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ ഇതേ സമയത്ത് ടെണ്ടർ നടത്തുന്നതായിരിക്കും . തൊട്ടടുത്ത പ്രവൃത്തിദിവസം 7. സർക്കാർ ടെണ്ടറുകൾക്കുള്ള എല്ലാ വ്യവസ്ഥ‌കളും ഈ ടെണ്ടറിനും ബാധകമായിരിക്കും .

8. ദർഘാസ് ഫോറത്തിൻറെ പകർപ്പിന് 104 രൂപ ആയിരിക്കും .

9. ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല .

10. ചെക്കുകൾ , പോസ്ററൽ ഓർഡറുകൾ , ബാങ്ക് (ഡാഫ്ററുകൾ മുതലായവ ദർഘാസ് ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ വി , പി.പി. ആയി അയയ്ക്കുന്നതല്ല .

11. പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ് . വിലയുടെ ഒരു ശതമാനം ( 1 % ) ഉത്തരമേ ലി ട്രെയിനിംഗ് ഇൻസ്പെക്‌ടറാഫീസ് , കോഴിക്കോട് .

(2) പടയിനിംഗ് ഇൻസ്‌പെക്ടർ .

Cite this issue. Kerala Gazette, Government of Kerala, 21 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-21.part3_store_Scheduled_Caste_Development_dpt/. Archive identifier in.gazette.kerala_new.2008-10-21.part3_store_Scheduled_Caste_Development_dpt.