Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM , TUESDAY വാല്യം 53
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി . നമ്പർ KL/TV ( N )/ 12 /2006-2008
No.
21st October 2008 2008 ഒക്ടോബർ 21
നമ്പർ
} 42 29th Aswina 1930 1930 ആശ്വിനം 29
PART III
Stores Purchase
Technical Education Department SHORT TENDER EXTENSION NOTICE No. P1 /668 / GECB/2008 .
19th September 2008 .
Sealed tenders are invited for the Purchase of Various Computer items in the Information Technology Department of Government Engineering College, Barton Hill, Thiruvananthapuram . Detailed list of items and specifications with the tender .
The tenders shouldbe superscribed as " Tender No. P1 / 668/GECB/ 2008 due on 30-30-10-2008" and addressed to the undersigned to reach him before 30-10-2008 at 3 p . m. Late tenders will not be accepted. The tenders will be opened at 11 a.m. on 31-10-2008 in the presence of such tenderers or their authorised representatives who may be present at that time .
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Application for the tender form should be accompanied by cash remittance of Rs . 150+ VAT 12.5 % 169, which is the price fixed for the same and which is non- refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 30-10-2008 , at 2 p . m . Cheques , Stamps , Demand Drafts etc. , will not be accepted towards the cost of the form nor will the forms be sent by V. P. P. Duplicate tender forms if required will be issued at the rate of Rs . 113 per copy.
As per the tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value Rs . 50 and an Earnest Money Deposit 1% of the total cost of the articles tendered . Tenders without agreement and EMD will be rejected .
Those who want the tender form by post should send Rs . 50 by Money Order to the undersigned . Outside firms who desire to get Kerala Stamp Paper should send an additional amount of Rs . 60 along with the cost of tender form .
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ ഐ ററി , ഡിപ്പാർട്ടു മെൻറിന് ആവശ്യമായ കമ്പ്യൂട്ടർ സാമഗ്രികൾ സപ്ലൈ ചെയ്യുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . വിശദ വിവരം ടെണ്ടറി നോടൊപ്പം ആഫീസിൽ ലഭ്യമാണ് .
ദർഘാസ സമർപ്പിക്കുന്ന കവറിനുമുകളിൽ "ദർഘാസ് നമ്പർ പി1 / 668 / 2008 / ജി . ഇ . സി . ബി . തീയതി 30-10-2008 ' ' എന്ന് രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 30-10-2008-ാം തീയതി 3 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ് . താമസിച്ച് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 31-10-2008-0 . ( 1ณ ตา രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ് .
ദർഘാസുകൾ ആവശ്യമുള്ളവർ 169 രൂപ നൽകി ദർഘാസ് വില ഫോറങ്ങൾ വാങ്ങേണ്ടതാണ് . 30-10-2008-ാം തീയതി 2 മണി വരെ ദർഘാസ് ഫോാങ്ങൾ വാങ്ങാവുന്നതാണ്" . ദർഘാസ് പോസ്റേജ് യാതൊരു സ്ററാമ്പ് കാരണവശാലും കൈമാറാം ചെയ്യാൻ പാടുളളതല്ല ചെക്ക് , )مه തുടങ്ങിയവ സ്വീകരിക്കുന്നതല്ല . വി. പി. പി . ആയി ദർഘാസ് ഫാറങ്ങൾ അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേറ്റ് ദർഘാസ്ഫോറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക 113 രൂപ കൂടി അയയ്ക്കേണ്ടതാണ് .
ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കു മ്പോൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ സമ്മതപത്രവും നിരതദ്രവ്യവും വയ്ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല , ദർഘാസുകൾ തപാൽവഴി ആവശ്യമുളളവർ 50 രൂപ മണിയോർഡർ പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺഹിൽ , തിരുവനന്തപുരം എന്ന പേരിൽ അയച്ചുതരേണതാണ് . കേരളത്തിനുപുറത്തുളള കമ്പനിക്കാർക്ക് കേരള മുദ്രപ്പത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിൻറ വിലയോടൊപ്പം 60 രൂപ കൂടി അധികമായി അയക്കേണ്ടതാണ് .
Government Engineering College, Barton Hill, Thiruvananthapuram.
(Sd. Principal .
SHORT TENDER EXTENSION NOTICE
No. P1-2935 /2008/C .
22nd September 2008 .
Scaled tenders are invited for the supply of the following Teak Wood Desk and Bench for the use ofCivil Engineering Department of College of Engineering , Thiruvananthapuram arc extended as detailed below :
Tender Number
Name of Items
6/2008/P1 / C
( 1) Teak wood slop desk of size 135 × 49 × 80 cm .-25 Nos .
(2) Teak wood Bench in the back rest of size 135 × 40 × 2.0 cm. -25 Nos .
Cost of tender forms :
Original- Rs . 450 . By Post ( Original)-Rs. 490.
Duplicate Rs. 225.
Last date and time of sale of tender form-5-11-2008 , 2 p . m .
Last date and time of receipt of tender-6-11-2008 , 3 p.m.
Date and time of opening of tenders-7-11-2008 , 11 a . m .
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Application for the tender form should be accompanied by a cash remittance of above prices fixed for the same and which is non- refundable under any circumstances . The tender forms are not transferable . Cost of tender form is only acceptable by money order or cash remittance to this office . As per tender condition the tenderer should sent along with this tender an agreement executed and signed in Kerala Stamp Paper value of Rs . 50 and Earnest Money Deposit 1 % of the total cost of the articles tendered . Tenders without agreement , tender form and Earnest Money Deposit will be rejected.
ഗവൺമെൻറ എഞ്ചിനീയറിംഗ് സിവിൽ തിരുവനന്തപുരം കോളേജിലെ എഞ്ചിനീയറിംഗ് വകുപ്പിൽ ആവശ്യമായ ബഞ്ചും ഡസം ( തേക്കിൻ തടി ) വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചിരുന്നത് താഴെ പറയും പ്രകാരം ദിർഘിപ്പിരിക്കുന്നു .
ദർഘാസ് നമ്പർ
ഇനവിവരം
6/2008/1/1اله
135 X 40X2 സെ.മീ 25 എണ്ണം 1. സ്ലോപ്പ് ഡസ്ക്ക് ( തേക്കിൻ തടി ) സൈസ് 135 ×49× 80 സെ.മി. - 25 എണ്ണം 2. ബഞ്ച് ( തേക്കിൻ തടി ) സൈസ്
ദർഘാസ് ഫോറത്തിൻ്റെ വില :
ഒറിജിനൽ 450 രൂപ . ഡ്യൂപ്ലിക്കേറ്റ്-225 രൂപ .
തപാൽവഴി ( ഒറിജിനൽ ) 490 രൂപ .
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും -5-11-2008 , 2 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 6-11-2008 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും -7-11-2008 , 11 മണി .
ദർഘാസ് വില പണമായിട്ടേgo മണിയോഡർ ആയിട്ടോ ിക്കുകയുള്ളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം -16 എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കേണ്ടതാണ് .
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് പ്രമാണം കൈമാററം ചെയ്യാൻ പാടില്ലാത്തതാണ് .
(Sd.) Principal CollegeofEngineering, Thiruvananthapuram .
SHORT TENDER NOTICE
8th September 2008.
No. D2-6080 /2008 .
Intending tenderers may obtain the requisite tender form from the Principal , Government Engineering College , Thrissur on cash remittance of Rs . 169 , the price fixed for the requisite tender form. Duplicate form if required will be issued at Rs . 110 per copy . Tender forms are not transferable . The sale of tender forms will be closed at 12 Noon on 31-10-2008 .
Tenders sealed with sealing wax are invited for the supply of Equipments of Prismatic Compass, Plane Table Plane for Civil Engineering Department of Government Engineering College , Thrissur.
Cost of tender forms should be remitted either in Cash or by Money Order Rs . 201 . No other payments through Cheques , Postage Stamps, Postal Orders or Demand Drafts will be accepted towards the cost of tender forms . The forms will not be sent by V.P.P.
The offer shouldbe valid for a minimum period of six months from the date of opening the tenders. No advance payments will be given . Tenders without EMD will not be accepted .
(Sd.) Principal.
Government Engineering College, Thrissur.
Tenders should be superscribed as "Tender No. D2/64/2008-09 for the supply of Equipments for Civil Engineering Department " and addressed to the Principal , Government Engineering College, Thrissur, Kerala. The last date for the receipt of tender is 31-10-2008 , 2 p . m . The tenders will be opened at 11 a. m . on 1-11-2008 in the presence of such tenderers or their authorised representatives who may be present at that time .
SHORT TENDER NOTICE
No. P- 1039 /2008 .
15th September 2008 .
Sealed tenders are invited for the supply of equipments for VLSI Lab of Government Polytechnic College, Thirurangadi as detailed in the schedule .
E. M. D.-Rs. 1,650 .
Tender forms can be had from the office of the Principal, Government Polytechnic College , Thirurangadi on payment of Rs . 440 ( Rúpecs Four hundred and forty only) (non refundable ) in cash or by money order (Registration charge extra) during office hours .
The last date and time for the receipt of tender is 31-10-2008 at 4 p . m . The tenders willbe opened at 11 a.m. on 1-11-2008 . Further details can be had from the above office during office hours .
തിരൂരങ്ങാടി ഗവൺമെൻറ് പോളിടെക്നിക്ക കോളേജിലെ വി . എൽ . എസ് . ഐ . ആവശ്യമായ പട്ടികയിൽ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് പ്രശസ്തമായ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ലാബിലേക്ക് സ്ഥാപനങ്ങളിൽ നിരതദ്രവ്യം രൂപ 1,650 .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 31-10-2008 , 4 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 1-11-2008 , 11 മണി .
താൽപ്പര്യമുളളവർക്ക് കൈമാററം ചെയ്യാൻ ആവശ്യമായ ദർഘാസ് ഫോറം 440 രൂപയ്ക്ക ആഫീസിൽനിന്ന് നേരിട്ടോ തപാൽ മുഖേനയോ മാത്രം ലഭിക്കുന്നതാണ് ( തപാൽ രജിസ്ട്രേഷൻ (പ്രത്യേകം ) .
ദർഘാസ് ഫോറങ്ങൾ മേൽക്കാണിച്ച സമയത്തും നിശ്ചിത തീയതിയിലും പ്രസ്തുത ആഫീസിലേക്ക് അയയ്ക്കേണ്ടതാണ് . അല്ലാത്തവ നിരസിക്കുന്നതാണ് . തൽസമയം സാന്നിദ്ധ്യമുളളവരുടെ മുമ്പിൽവച്ച് ദർഘാസുകൾ തുറക്കുന്നതാണ് .
വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ മേൽപ്പറഞ്ഞ ആഫീസിൽനിന്നും ലഭിക്കുന്നതാണ് .
SCHEDULE
Sl . No.
Name of items with Specification
(2)
(1)
Universal VLSI Trainer :
1
Piggy Bag XILIN x 9572 CPLD Piggy Bag XILIN x 95108 CPLD
Piggy Bag XILIN SPARTAN xc 3350 Piggy Bag XILINX ALTRA EPIC6PQ24DCB
10 toggle input switch
10 LED indicator for input & output
4 digit seven segment displays
16 x LCD display
4 x 4 keys keyboard martix
Pm-board 10KHz , 5MHz , 1MHz , 100KHz & 100Hz frequency generator Onboard in system programming
I/O expansion are provided through 26 pin FRC connector in-built power supply of 5v, 3.3v, 2.5v, 1.5v & 1.2v
User manuals with sample programs
2
FPGA Trainer :
XILINX.
SPARTAN 3E
250 k gates
External Clock 4 MHz
Programmable through parallel port ( JITAG format) 16 DIP switch inputs
16 LED I/P output
8 LED I /P (Bidirectional)
16 key Hex keyboard
4digit seven segment LED Display 4 Switches for Manual Clock
26 Pin FRC connector with 24 I/D lines
Built-in power supply
ISE 9.1 XILINX software support (2)
(1)
PLD Trainer Kit :
3
PLD IC using PALCE 16v8 or PALCE 22v10
16 toggle input switch
16 LED indicator for input and output
2digit seven segment displays
On board mono pulsar switch
2 nose of 28 pin ZIF socket
640 TIE points bread board
5 MHz , 1 MHz , 500KHz , 100KHz , 50KHz , 10 KHz frequency generator Programmable for PLD IC's ( optional)
All input and out are connected through 8 pin burg cable
In-built power supply of + 5v , +-12v
User manuals with sample programs
Quantity Required-5 Nos. cach
(Sd.) Principal.
Government Polytechnic College , Thirurangadi .
TENDER NOTICE
കോഴിക്കോട് കേരള ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ കമ്പൂട്ടർ ലാബിലേക്ക് സോഫ്റ്റ്റ്വെയർ വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
3rd October 2008 .
No. A7-609 /2008 .
Sealed tenders are invited for the supply of software in Computer Engineering Department of Government Polytechnic College , Kozhikode .
The tenders should be superscribed No. A7/609/ 2008 supply of software in Computer Engineering Department of Government Polytechnic College , Kozhikode and addressed to the Principal , Kerala Government Polytechnic College , Kozhikode -5, before 3 p.m. on 6-11-2008 . Late tenders will not be accepted . Tenders will be opened at 7-11-2008 at 3 p . m. in the presence of the tenderers or their representatives who may be present at that time.
കവറിനുമുകളിൽ "നമ്പർ എ 7 / 609 / 2008 കോഴിക്കോട് കേരള ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ലാബിലേക്ക് സോഫ്ററ്വെയർ വിതരണം ചെയ്യുന്നതിനായി " എന്നെഴുതിയ ദർഘാസ് അടക്കം ചെയ്ത കവർ പ്രിൻസിപ്പാൾ , കേരള ഗവൺമെൻറ് പോളിടെക്നിക് കോളേജ് , കോഴിക്കോട് -673 005 എന്ന വിലാസത്തിൽ 6-11-2008 -ന് 3 മണിക്ക് മുൻപായി ലഭിച്ചിരിക്കണം . വൈകികിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാ സുകൾ 7-11-2008 പകൽ 3 മണിക്കുഹാജരായ ദർഘാ സ്യകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറ രൂപ + മൂ . വ . നി . ഓഫീസിൽ ലഭിക്കുന്ന ഫോറത്തിൽ ദർഘാസുകൾ നൽകണം . ദർഘാസ്ഫോറം തപാൽവഴി ആവശ്യമുളളവർ 440 രൂപ + മൂ , വ.നി . + 50 രൂപ ( തപാൽ ചാർജ് ) മണി ഓർഡറായി അയച്ചാൽ ഫോറം ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ മാറ്റത്തിന് വിധേയമല്ല . ഡ്യൂപ്പി ക്കേറ്ററ് ഫോറത്തിൻറെ വില രൂപ 220 + മൂ.വ.നി . +50 രൂപ ( തപാൽ ചാർജ് ) മണി ഓർഡറായി അടയ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻ്റെ വിൽപ്പന 6-11-2008 -ന് പകൽ 2 മണിക്ക് അവസാനിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും വുന്നതാണ് . താൽപ്പര്യമുളളവർ വിലയായ 440 നേരിട്ട് അറിയാ
(Sd.)
Principal Intending tenderers may on application to the Principal obtain the requisite tender form on which tender should be submitted. Application for the tender form should be accompanied by a cash remittance of Rs . 440 which is fixed for a form and which is not refundable under any circumstances . Duplicate tender form will be available for cost of Rs . 220 + 50 (Tapal charges) . The tender forms are not transferable . Sale will be closed on 6-11-2008 at 2p . m . Cheque, postage stamps will not be accepted towards the cost of form nor will the form be sent by V.P.P.
Kerala Government Polytechnic College, Kozhikode .