Servants of Knowledge
Kerala Gazette · Government of Kerala

Notice

Published 21 October 2008

Department
Department of Treasuries
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-21.part3_treasuries
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV ( N )/ 12/ 2006-2008 കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. THIRUVANANTHAPURAM , TUESDAY

21st October 2008 2008 ഒക്ടോബർ 21

വാല്യം 53

നമ്പർ തിരുവനന്തപുരം , ചൊവ്വ

29th Aswina 1930 1930 ആശ്വിനം 29

PART III

Department of Treasuries

പരസ്യം

നമ്പർ എച്ച 1/6918/2008 .

2008 ໝູ 5 .

3-6-2007 -ൽ മരണപ്പെട്ട ജയാനന്ദന് കൂത്തുപറമ്പ് സബ് ട്രഷറിയിൽ പി . ററി , എസ് . ബി . 968-ാം നമ്പർ അക്കൗണ്ടിലെ തുകയായ 80,808 രൂപയും ടി തുകയ്ക്ക് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കി കിട്ടുന്നതിന് ടിയാൻറെ അനന്തരാവകാശികൾ കൂത്തുപറമ്പ് സബ്ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചി ട്ടുളളതും നിയമാനുസൃത അവകാശികളായി (00 പറയുന്നവർ മാ ( തമാണെന്ന കെ.ഡിസ്. 24-25393/ 2007 തീയതി 18-2-2008 സർട്ടിഫിക്കറ്റ് തലശ്ശേരി പ്രകാരം താലൂക്ക് അറിയിച്ചിട്ടുളളതുമാകുന്നു . തഹശീൽദാർ

അക്കൗണ്ടിലെ ബാക്കി മരണപ്പെട്ടുപോയ ജയാനന്ദൻ്റെ പേരിൽ കൂത്തുപറമ്പ് സബ്ട്രഷറിയിൽ പി . ററി . എസ് . ബി . 968-ാം നമ്പർ തുകയായ 80,808 (എൺപതിനായിരത്തി എണ്ണൂറ്റി എട്ട് ) രൂപയും ടി തുകയ്ക്ക് നാളിതുവരെയുള്ള പലിശയും മേൽപ്പറഞ്ഞ അവകാശികൾക്ക മടക്കിക്കൊടുക്കുന്നതിന് ആർക്കെ ങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസററിൽ ചെയ്യപ്പെടുന്ന മുതൽ ആറു മാസത്തിനകം മതിയായ സഹിതം നേരിട്ട് ഹാജരാക്കി ബോധിപ്പിക്കേണ്ടതാണ് . നിശ്ചിത തീയതി കഴിഞ്ഞും തപാൽ മുഖേനയും പരസ്യം നാൾ ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊളളുന്നു .

【の നമ്പർ

- പരേതനു വയസ് മായുളള ബന്ധം

1

50

ഗീത, വി.കെ.

( ) 2

ഗാനജയാനന്ദ്

25

ജിതിൻ ജയാനന്ദ്

3

24

கஸ்

4

80

പി .പി . കല്യാണി

ഡയറക്‌ടർ ഓഫ് ട്രഷറീസ് (സെക്രട്ടറി , (ട്രഷറ സേവിംഗ്സ് ബാങ്ക് )

ട്രഷറി ഡയറകടറേറ് , തിരുവനന്തപുരം .

Cite this issue. Kerala Gazette, Government of Kerala, 21 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-21.part3_treasuries/. Archive identifier in.gazette.kerala_new.2008-10-21.part3_treasuries.