Servants of Knowledge
Kerala Gazette · Government of Kerala

Tender notice Tender /Auction Notice

Published 28 October 2008

Department
AgricultureDepartment
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-28.part3_agriculture
Languages
English, Malayalam
Published at
Original source ↗

Reg. No. 081, ( KL/TV / ( N)/ 12/2006-2008 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIII

No. THIRUVANANTHAPURAM, TUESDAY

28th October 2008 2008 ഒക്ടോബർ 28

നമ്പർ 53

തിരുവനന്തപുരം , ചൊവ്വ

}

43

}

6th Karthika 1930 1930 കാർത്തിക 6

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ . ഇ . (3 ) 443/2008 . 2008 സെപ്ററംബർ 30 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ച ? നീയർ (കൃഷി ) തിരുവനന്തപുരം പറയുന്ന പ്രവർത്തിക്ക നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും വെളളായണി ആർ . ററി . ററി . സെൻററിൽ ഹോസ്ററൽ നിർമ്മാണം- രൂപ 4,82,000 .

നിരതദ്രവ്യം-രൂപ 12,150 .

ദർഘാസ് ഫോാത്തിൻറെ വില -രൂപ 700 + വി.നി .

പണി തീർക്കേണ്ട കാലാവധി 6 മാസം ,

ദർഘാസ് രസീത് (പ്രമാണത്തിൻറ കൊടുക്കു പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷ സമർപ്പിക്കേണ്ടതും നിശ്‌ചിത തുക വില്പന നികുതിയടക്കം ഈ ആഫീസിൽ വാങ്ങേണ്ടതുമാണ് . ദർഘാസ് അധിക പകർപ്പിന് വില്‌പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ടതാണ് . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കി കൊട ന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) തിരുവനന്തപുരം എന്ന പേരിലടച്ച നിശ്‌ചിത തുകയുടെ ബാങ്ക് (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം അമ്പതു രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറ് നിശ്ചിത സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് ഫോറത്തിൽ വകുപ്പിൻറെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .

കവറിൻറ പുറത്ത് പ്രവർത്തിയുടെ രേഖാമൂലം എഴുതിയിരിക്കേണ്ടതാണ് . ദർഘാസുകൾ 5-11-2008 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 - ന് ഹാജരുളള കരാറുകാരുടെയോ അവർ അധികാര പ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്‌തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്‌ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .

(2 ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .

ദർഘാസ് (പ്രമാണം തിരുവനന്തപുരം വെള്ളായണി യിലുളള അസിസ്ററൻറ് എക് സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ് .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ( കൃഷി ) കാര്യാലയം , വെള്ളായണി , തിരുവനന്തപുരം .

134

KERALA GAZETTE

ദർഘാസ്/ ലേല പരസ്യം

നമ്പർ സി -1070 / 2008 .

2008 സെപ്ററംബർ 15 . മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് സൂക്ഷിച്ചിരിക്കുന്ന ഏകദേശം 2100 ( രണ്ടായിരത്തി ഒരുനൂറ് ) കിലോഗ്രാം ഉണങ്ങിയ അടയ്ക്ക ദർഘാസ്‌/‌ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു .

നിബന്ധനകൾ

1. ടെണ്ടർ ഫോമുകൾ 4-11-2008 - ന് പകൽ 1 മണി வல വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ അന്നുതന്നെ 2.30 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേണ്ടതുമാണ് . അന്നുതന്നെ 3 മണിക്ക് നടക്കുന്ന ലേലത്തിന് ശേഷം കൃഷി ഡെപ്യൂട്ടി ഡയാക്‌ടറുടെയോ അദ്ദേഹം അധികാഅധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥ ൻറയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ് . ഉ

2. നിരതദ്രവ്യമായി 1,000 ( ആയിരം ) രൂപ അന്നേ ദിവസം 2.30 മണിക്കുമുമ്പായി അടയ്ക്കേണ്ട താണ് .

3. ടെണ്ടർ ഫോറത്തിൻറെ വില 250 രൂപ+ വിൽപ്പന നികുതിയായിരിക്കും . തപാലിൽ ഫോറങ്ങൾ ആവശ്യമുളളവർ 300 രൂപ കൃഷി ഡെപ്യൂട്ടി ഡയറക്‌ടറുടെ പേരിൽ മണിഓർഡർ അയയ്‌ ക്കേണ്ടതാണ് . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുകയില്ല .

4. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ , കേഷി ഡെപ്യൂട്ടി ഡയറക്‌ടർ , വിത്തുകൃഷിത്തോട്ടം , മുണ്ടേരി പി.ഒ. , മലപ്പുറം ജില്ല -679 334 " എന്ന വിലാസത്തിൽൽ ' സമർപ്പിക്കേണ്ടതും കവറിന് പുറത്ത് "നമ്പർ സി -1070 / 2008 പ്രകാരം ഉണങ്ങിയ അടയ്ക്കക്കുളള ໑໑໙໖" നാമകരണം ചെയ്യേണ്ടതുമാണ് .

[PART III 5. ഏററവും കൂടുതൽ നിരക്ക് മൊത്തം വാഗ്ദാനം ചെയ്യുന്ന വ്യക്‌തിയുടെ പേരിൽ ടെണ്ടർ ലേലം ഉറപ്പിക്കുന്നതും സംഖ്യയുടെ 3 (മൂന്നിൽ ഒരു ഭാഗം) അന്നുതന്നെ ഓഫീസിൽ അടവാക്കേണ്ടതുമാണ് . മലപ്പുറം പ്രിൻസിപ്പൽ ക്യഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയ മായി ഉറപ്പിക്കുന്ന ടെണ്ടർ ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനു ളളിൽ മുഴുവൻ സംഖ്യയും അടച്ച് ഉണങ്ങിയ അടയ്ക്ക സ്വന്തം ചെലവിലും ഉത്തരവാദിത്വ ത്തിലും നീക്കം ചെയ്യേണ്ടതുമാണ് .

6. ടെണ്ടർ ലേലം ഉറപ്പിച്ച വ്യക്‌തി 50 രൂപ മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോമിൻറെ അവസാന പേജിലുള്ള കരാർ എഴുതി ഒപ്പ'ട്ട് ടെണ്ടർ /ലേല ദിവസം ഓഫീസിൽ ഹാജരാക്കേണ്ടതാണ് .

7. ടെണ്ടർ ഫോമിൽ ഒരു കിലോഗ്രാം അടയ്ക്കയുടെ വി ല അക്ക ത്തി ലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ് .

ഒററക്കോ കൂട്ടായോ റദ്ദാക്കു വാനോ നിരസിക്കുവാനോ ഉളള അധികാരം 0000 ഡെപ്യൂട്ടി ഡയറക്‌ടറിൽ നിക്ഷിപ്ത മായിരിക്കും .

9. നിലവിലുളള സർക്കാർ ടെണ്ടർ / ലേല വ്യവ സകൾ ഈ ടെണ്ടർ / ലേലത്തിലും ബാധകമാ യിരിക്കും .

10. ടെണ്ടർ /ലേല ദിവസം സർക്കാർ അവധി പ്രഖ്യം പിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെണ്ടര്/ലേലം നടത്തുന്നതായിരിക്കും .

വിത്തുകൃഷിത്തോട്ടം , മുണ്ടേരി , മലപ്പുറം .

(2 ) ഡെപ്യൂട്ടി ഡയറക്ടർ .

Cite this issue. Kerala Gazette, Government of Kerala, 28 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-28.part3_agriculture/. Archive identifier in.gazette.kerala_new.2008-10-28.part3_agriculture.