Kcg . No. 1, KL/TV / (N) / 12/2006-2008 Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol . LIII
No. THIRUVANANTHAPURAM , TUESDAY
28th October 2008 2008 ഒക്ടോബർ 28
നമ്പർ 53
തിരുവനന്തപുരം , ചൊവ്വ
} 43
6th Karthika 1930 1930 കാർത്തിക , 6
PART III
Education Department
ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം
2008 സെപ്ററംബർ 30 .
നമ്പർ ഡി 5 /640 / 08 .
ട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ , തിരുവനന്തപുരം -8 എന്ന വിലാസത്തിൽ തരുവാൻ താൽപ്പര്യപ്പെടുന്നു . അയച്ചു
പുതിയ സർട്ടിഫ ക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേണ്ട ៣ .
കണ്ണൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് (പ്രിൻസിപ്പാളിന്റെ 2-6-2008 -ലെ ഡി5-640 /08 പരസ്യ പ്രകാരം കോളേജ് ലൈബ്രറിയിലെ പുസ്‌തക ങ്ങൾ ബൈൻറു ചെയ്യുന്നതിനുള്ള മുദ്രവെച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവ സാന തീയതി 10-11-2008 -വൈകുന്നേരം 4 മണിവരെ നീട്ടിയിരിക്കുന്നു . ടെണ്ടറുകൾ 11-11-2008 -ന് 11 മണിക്ക് തുറക്കുന്നതാണ് . മററു നിബന്ധനകൾക്ക് മാററമില്ല .
(2)
നമ്പർ ററി , എക്‌സ് . 10/8989/2008 .
2008 സെപ്ററംബർ 26 .
(2 ) പ്രിൻസിപ്പാൾ ,
(പ്രിൻസിപ്പാളുടെ കാര്യാലയം , ഗവ . കോളേജ് ഓഫ് എഞ്ചിനീയറിംഗ് , കണ്ണൂർ ,
നോട്ടിഫിക്കേഷൻ
(1)
നമ്പർ ററി എക്സ . 10/10118/08 .
2008 സെപ്ററംബർ 30 .
നൽകിയ സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ജൂൺ മാസത്തിൽ നടത്തിയ കെ , ജി , സി.ഇ. എഞ്ചിനീയറിംഗ് പരീക്ഷയിൽ കാർമൽ പോളിടെക്നിക്കിൽ നിന്നും 47698 രജിസ്ററർ നമ്പർപ്രകാരം പാസ്‌സായ ശ്രീമാൻ അജയകുമാർ , ജി . എന്ന കെ.ജി.സി.ഇ. സർട്ടിഫിക്കററ്റ് നഷ്ട്ടപ്പെട്ടുപോയിരി ക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കററ് കിട്ടിയി ട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ , തിരുവനന്തപുരം -8 എന്ന വിലാസത്തിൽ തരുവാൻ താൽപ്പര്യപ്പെടുന്നു . അയച്ചു
പുതിയ സർട്ടിഫിക്കറ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേണ്ട താണ് .
സാങ്കേതിക പരീക്ഷാ കൺട്രോളർ 1999 ഡിസംബർ മാസത്തിൽ നടത്തിയ കെ . ജി . സി ഇ . എഞ്ചിനീയറിംഗ് പരീക്ഷയിൽ കൊരട്ടി പോളിടെക്‌നിക്കിൽ നിന്നും 9711 രജിസ്ററർ നമ്പർ പ്രകാരം പാസ്‌സായ ശ്രീമാൻ ബിനേഷ് കെ.ബി. എന്ന ആൾക്ക് നൽകിയ കെ.ജി.സി.ഇ. സർട്ട് ഫിക്കാറ് നഷ് ടപ്പെട്ടുപോയിരി ക്കുന്നു . ആർക്കെങ്കിലും ഈ സർട്ടിഫിക്കററ് കിട്ടിയി 78
KERALA GAZETTE
[PART III
(4)
(3)
നമ്പർ ററി എക്സസ് .10 / 10769 /2008 .
001..11 / 7404 /2008/JCTE .
2008 ഒക്ടോബർ 24 .
2008 ഒക്ടോബർ 16 .
സാങ്കേതിക പരീക്ഷാ കൺട്രോളർ 1991 ജൂൺ മാസത്തിൽ നടത്തിയ കെ. ജി . സി . ഇ . പരീക്ഷയിൽ കൊട്ടിയം എസ് . എൻ , പോളീടെക്നിക്കിൽ നിന്നും 28766 രജിസ്ററർ നമ്പർ പ്രകാരം പാ സസായ (ശ്രീമാൻ സുരേഷ് ബാബു , ജെ . എന്ന ആൾക്ക് നൽകിയ കെ. ജി . സി . ഇ . സർട്ടിഫിക്കറ്റ് നഷ്‌ടപ്പെട്ടുപോയിരി ക്കുന്നു . ആർക്കെങ്കിലും ഈ സർട്ടിഫിക്കററ് കിട്ടിയിട്ടു ണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ , തിരുവനന്തപുരം -8 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.
സർക്കാർ സാങ്കേതിക പരീക്ഷാ കൺട്രോളർ 1996 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ളോമാ പരീക്ഷയിൽ പോളീടെക്നിക്കിൽ നിന്നും 21807 രജിസ്ററർ നമ്പർ പ്രകാരം പാസ്‌സായ ശ്രീമാൻ സന്തോഷ് , റ്റി . ആർ . வ എന്ന ആൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ് നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു . ആർക്കെങ്കിലും ஊ സർട്ടിഫിക്കററ് കിട്ടിയിട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ , തിരുവനന്തപുരം -8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു .
പുതിയ സർട്ടിഫിക്കറ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യ തീയതി മുതൽ മാസത്തിനകം രേഖാമൂലം അറിയിക്കേണ്ടതാണ് .
(2 ) പുതിയ സർട്ടിഫിക്കറ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേണ്ട താണ് .
സാങ്കേതിക പരീക്ഷാ കൺട്രോളർ .
സാങ്കേതിക പരീക്ഷാ കൺട്രോളറുടെ ആഫീസ് , തിരുവനന്തപുരം .