Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 28 October 2008

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-28.part3_forest_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 43 dated 28th October 2008.

PART III

FOREST DEPARTMENT

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) &

CHIEF CONSERVATOR OF FORESTS (BIO DIVERSITY CELL),

THIRUVANANTHAPURAM

ERRATUM NOTIFICATION

No. EFL12-252/06.

19th September 2008.

It is hereby notified for the information of the public that the errors crept in Column Nos. 6 and 8 detailed under Sl. No. 6 and 10 to the Notification No. C4-21437/2000 dated 20-10-2000 and published in Kerala Gazette No. 1, Volume 46 dated 2-1-2001 is corrected as shown in the Schedule below:—

SCHEDULE

Boundaries

Range Locality Village

Sl. District Taluk Forest

No. Division

Sy. No. Extent in

with sub Hectares North East South West

division (approx.)

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)

m d a k k

d a k k

d a k k

6

u n n u k

i

a r a v a d a k k a

l l

r a n n a

r a n n a

r a n n a

a

h c n a P

M

M

M

I

M 10

m d a k k

d a k k

d a k k

u n n u k

i

a r a v a

l d a k k a

l

r a n n a

r a n n a

r a n n a

a

h c n M

I

M

M

a P

M

m

2089/Pt. 7.3

Vested Forests

Private Land

Private Land

Vested Forests a y a k k a

l

a P

m

2080/Pt. 8.09

Vested Forests

Vested Forests

Vested Forests

Private Land a y a k k a

l

a P

(Sd.)

Custodian (Ecologically Fragile Lands) &

Thiruvananthapuram.

Chief Conservator of Forests (Bio Diversity Cell).

Explanatory Note

(This does not form part of the notification, but is intended to indicate the general purpose.)

The land as per the schedule above was originally notified under Section 3 (3) of the Kerala Forest (Vesting and Management of Ecologically Fragile Lands) Ordinance, 2000 vide Notification No. C4-21437/2000 dated 20-10-2000 and published in Kerala Gazette No. 1, dated 2-1-2001 as Sl. No. 6 and 10. In that Notification, Locality and Survey Numbers were shown erroneously whereas the correct details in respect of the land notified as Ecologically Fragile Land are shown in the revised schedule as above. Hence this Erratum Notification is published with the intention to achieve the above objective.

Gaz. No. 43/2008/DTP. (Forest)2 തിരുവനന്തപുരം ഡിവിഷൻ

സ്വീകരിക്കുന്നതായിരിക്കുമെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

നോട്ടീസ്

നമ്പർ ജി3. 3305/04. 2008 സെപ്റ്റംബർ 25.

പിടിച്ചെടുത്ത തീയതി—29-5-2004. വാഹന നമ്പർ/ഇനം—കെ.എൽ. 02 2196 ഓട്ടോറിക്ഷ. തടിയുടെ വിവരം—ചന്ദനം (19 കി. ഗ്രാം)

മേൽപ്പറഞ്ഞ തടിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പാലോട് റെയിഞ്ച് ഓഫീസിൽ നിന്നും അറിയാവു

ന്നതാണ്.

ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ്

തിരുവനന്തപുരം. ഓഫീസർ.

തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള പാലോട് റെയിഞ്ചിലെ ഒ.ആർ.21/04-ാം നമ്പർ കേസ്സിൽ ഉൾപ്പെട്ടിട്ടുള്ള താഴെ പറഞ്ഞിരിക്കുന്ന തടിയുടെ അവകാശികൾ ആരെങ്കിലും ഉ≠െങ്കിൽ ടി തടിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തി പതിനഞ്ച് ദിവസങ്ങൾക്കകം തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഹാജരാകേ≠താണ്. അല്ലാത്തപക്ഷം കേരള വനം നിയമം 1961-ലെ 69-ാം വകുപ്പുപ്രകാരം ടി തടികൾ സർക്കാരിന്റേതാണെന്ന നിഗമനത്തിൽ അനന്തര നടപടികൾ

PUNALUR DIVISION

TENDER /AUCTION NOTICE

No. PA2-4074/2007.

3rd October 2008.

It is hereby notified for the information of the public that the produces as per the schedule below, collected by final felling in 1967 Teak-Elavu plantation, Cherukadavu, 1967 Teak-Elavu plantation, Mampazhathara and 1968 Teak-Elavu plantation, Vepinkulam in Pathanapuram Range of this Division will be sold in public tender/auction at the site at the time and place mentioned in the schedule by the Divisional Forest Officer, Punalur or any other officer duly authorized by him subject to the conditions published in Kerala Gazette No. 26 dated 24-6-2008 by the Chief Conservator of Forests (P) Vide Letter No. Pro (5) 2613/08 dated 17-6-2008.

SCHEDULE I

Site of Date, time, bid place EMD

Name of Plantation Class and Quantity of Materials

Name of

Range

stacking of auction Rs.

Teak poles IC 736 Nos.

m

20,000

t

a r

a r a h

o p e

t

D

g n

u p a n a h

1968 Teak-Elavu Plantation, Vepinkulam

i

t

IIC 416 ,, III 625 ,, IV 1165 ,, V 1010 ,,

a h z a p p

14-11-2008, 10a.m. at Mampazhathara Dumping Depot

a P

m m

a u

10,000

M D

Teak billets 95 MT Jungle wood 10 MT fire wood

Alternate Auction Date— 19-11-2008

SCHEDULE II

Name of Name of Plantation Class and Quantity of Materials Site of Date, time, bid place EMD

Range

stacking of auction Rs.

t

a r a h

m

t

o p e d

a r

20,000

g n

i

a h z a p p

14-11-2008, 10 a.m. at Mampazhathara Dumping Depot

Teak poles I C 35 Nos.

m m

u p a n a h

a u

t

1967 Teak-Elavu Plantation, Mampazhathara

M D

a P

Alternate Auction Date— 19-11-2008.

3

SCHEDULE III

Name of Name of Plantation Class and Quantity of Materials Site of Date, time, bid place EMD

Range

stacking of auction Rs.

Teak poles IC 53 Nos.

t

m

n o

a r

o p e

m

20,000

D

g n

i

u p a n a h

14-11-2008, 2 p.m. at Mahadevarmon Dumping Deport

t

p

m

a P

1967 Teak-Elavu Plantation, Cherukadavu, 1967 Teak-Elavu Plantation Mampazhathara

r a v e d a h a

u

10,000

M D

IIC 15 ,, III 648 ,, IV 88 ,, V 12 ,, Teak billets 5.8 MT Jungle wood 552.85 MT fire wood

Alternate Auction Date 19-11-2008.

In case the date of auction happens to be a holiday, the sale will be conducted in the next working day at the time and place mentioned in the notification. If the tender auction could not be conducted on the notified date due to any other reason or if all the produce put for the tender/auction could not be sold on the above notified date, the same shall be conducted on 19-11-2008 at the same time and place mentioned in the notification. In addition to the above, the produce delivered at the dumping depots till the date of tender/auction will also be included in the auction. More details can be had either from Range Office, Pathanapuram or the Office of the undersigned during working hours or in the Kerala Forest Website www.keralaforest.org.

Tender form can be had from the office of the under signed till 1 p.m. on the day before the auction date on payment of Rs. 100 + VAT. The last date and time of receipt of tender is at 9 a.m. on the auction date.

പുനലൂർ ഡിവിഷനിലെ പത്തനാപുരം റെയിഞ്ചിലെ അമ്പനാർ സെക്ഷനിലെ 1967 തേക്ക് ഇലവ് തോട്ടം മാമ്പഴത്തറ, തേക്ക് ഇലവ് തോട്ടം ചെറുകടവ്, 1968 തേക്ക് ഇലവ് തോട്ടം വേപ്പിൻകുളം എന്നിവയിൽ നിന്നും ശേഖരിച്ചിട്ടുള്ളതും താഴെപ്പട്ടികയിൽ പറയുന്നതുമായ ഉൾപ്പന്നങ്ങൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 17-6-2008-ലെ പ്രൊ.(5)2613/08 നമ്പരിൽ 24-6-2008-ലെ കേരള ഗസറ്റ് നമ്പർ 26-ൽ വിവരിക്കുന്ന ദർഘാസ്/ലേലവ്യവസ്ഥകൾക്ക് വിധേയമായി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ ടിയാൻ അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തും വച്ച് പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്.

പട്ടിക 1

റെയിഞ്ചിന്റെ തോട്ടത്തിന്റെ ഉൽപ്പന്നത്തിന്റെ ഇനം

പേര് പേര് അളവ് മുതലായവ

തേക്കു കഴകൾ/ ലേലത്തീയതി നിരത വിറക് അട്ടിവച്ചി ലേലസമയം ദ്രവ്യം രിക്കുന്ന സ്ഥലം ലേലസ്ഥലം രൂപ പത്തനാപുരം 1968 തേക്ക്- I സി .. 736 എണ്ണം മാമ്പഴത്തറ 14-11-2008 20,000 ..

ഇലവ് തോട്ടം, II സി .. 416 എണ്ണം ഡമ്പിംഗ് രാവിലെ10 വേപ്പിൻകുളം III സി .. 625 എണ്ണം ഡിപ്പോ മണിക്ക്

IV .. 1165 എണ്ണം മാമ്പഴത്തറ V .. 1010 എണ്ണം ഡമ്പിംഗ് തേക്ക് .. 95.00 മെ. ടൺ ഡിപ്പോ ബില്ലറ്റ്

കാട്ടു .. 10.00 മെ.ടൺ 10,000 വിറക്

പകരം ലേലത്തീയതി - 19-11-2008.

പട്ടിക 2

റെയിഞ്ചിന്റെ തോട്ടത്തിന്റെ ഉൽപ്പന്നത്തിന്റെ ഇനം തേക്കു കഴകൾ/ ലേലത്തീയതി നിരത പേര് പേര് അളവ് മുതലായവ വിറക് അട്ടിവച്ചി ലേലസമയം ദ്രവ്യം

രിക്കുന്ന സ്ഥലം ലേലസ്ഥലം രൂപ പത്തനാപുരം 1967 തേക്ക്- തേക്ക് കഴകൾ മാമ്പഴത്തറ 14-11-2008 20,000 ..

ഇലവ് തോട്ടം, I സി .. 35 എണ്ണം ഡമ്പിംഗ് രാവിലെ10 മാമ്പഴത്തറ ഡിപ്പോ മണിക്ക്

മാമ്പഴത്തറ ഡമ്പിംഗ് ഡിപ്പോ

പകരം ലേലത്തീയതി-19-11-2008.

4

പട്ടിക 3

റെയിഞ്ചിന്റെ തോട്ടത്തിന്റെ ഉൽപ്പന്നത്തിന്റെ ഇനം തേക്കു കഴകൾ/ ലേലത്തീയതി നിരത പേര് പേര് അളവ് മുതലായവ വിറക് അട്ടിവച്ചി ലേലസമയം ദ്രവ്യം രിക്കുന്ന സ്ഥലം ലേലസ്ഥലം രൂപ

പത്തനാപുരം 1967 തേക്ക്- I സി .. 53 എണ്ണം മഹാദേവർമൺ 14-11-2008 20,000 ..

ഇലവ് തോട്ടം, II സി .. 15 എണ്ണം ഡമ്പിംഗ് ഉച്ചയ്ക്ക് 2 ചെറുകടവ III സി.. 648 എണ്ണം ഡിപ്പോ മണിക്ക്

1967 തേക്ക്- കാട്ടു .. 552.85 മെ.ടൺ ,,

,, ഇലവ് തോട്ടം വിറക്

മാമ്പഴത്തറ

പകരം ലേലത്തീയതി - 19-11-2008.

Divisional Forest Office,

IV .. 88 എണ്ണം മഹാദേവർമൺ V .. 12 എണ്ണം ഡമ്പിംഗ് തേക്ക് ബില്ലറ്റ് .. 5.8 മെ.ടൺ ഡിപ്പോ

,,

10,000

(Sd.)

Divisional Forest Officer.

Punalur.

സാമൂഹ്യ വനവൽക്കരണ വിഭാഗം, ആലപ്പുഴ ദർഘാസ്/ലേലപ്പരസ്യം

നമ്പർ എ3. 564/96. 2008 സെപ്റ്റംബർ 24.

ആലപ്പുഴ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൽ ക≠ം ചെയ്ത സർക്കാർ വാഹനങ്ങൾ താഴെ പട്ടികയിലുള്ളവ അവ കിടക്കുന്ന സ്ഥലത്ത് തൽസമയത്തുള്ള അവസ്ഥയിലും സ്ഥിതി യിലും വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ 2008 നവംബർ 10-ാം തീയതി പകൽ 1 മണിവരെ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം പകൽ 3 മണിക്ക് സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ ഉൾപ്പെടുത്തി ആലപ്പുഴ സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ ്ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആലപ്പുഴയിലെ കൊമ്മാടിയിലുള്ള സാമൂഹ്യവനവൽക്കരണ വിഭാഗം ഡിവിഷനിൽ വച്ച് ലേലം ചെയ്യുന്നതും ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതുമായിരിക്കും. സാങ്കേതിക കാരണങ്ങളാൽ അന്നേ ദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ ഈ പ്രക്രിയ 2008 നവംബർ 24-ാം തീയതി ഇതേ സമയങ്ങളിൽ നടത്തുന്നതായിരിക്കും. ടെൻഡർ ഫോറം അന്നേ ദിവസം പകൽ 12 മണിവരെ നൽകുന്നതാണ്. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക വിളികേട്ടവരുടെ/രേഖ പ്പെടുത്തിയവരുടെ പേരിൽ ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

പട്ടിക

ക്രമ ഇനം രജിസ്റ്റർ ഇപ്പോൾ സൂക്ഷിച്ചി നമ്പർ നമ്പർ ച്ചിരിക്കുന്ന സ്ഥലം 1 എൻഫീൽഡ് KRA 7129 ആലപ്പുഴയിലെ മോട്ടോർ കൊമ്മാടിയിലുള്ള സൈക്കിൾ സാമൂഹ്യ വന 1984 മോഡൽ വൽക്കരണ വിഭാഗം 2 മഹീന്ദ്ര KRZ 4697 ആലപ്പുഴയിലെ ജീപ്പ് കൊമ്മാടിയിലുള്ള 1984 മോഡൽ സാമൂഹ്യ വന

വൽക്കരണ വിഭാഗം (For and on behalf of Governor of Kerala) ബന്ദ്, അവധി തുടങ്ങിയ അപ്രതീക്ഷിത കാരണങ്ങളാൽ ദർഘാസ്/ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയങ്ങളിൽ ദർഘാസ്/ ലേലം ചെയ്യുന്നതായിരിക്കും. ദർഘാസ് ഫോറം ദർഘാസ്/ലേല ദിവസം ഉച്ചക്ക് 12 മണിവരെ ലഭിക്കും. നിരതദ്രവ്യം ഓരോ വാഹനത്തിനും 1000 (ആയിരം) രൂപ വീതം. ദർഘാസ് ഫോറത്തിന്റെ വില 150 (നൂറ്റി അൻപത്) രൂപ +വിൽപ്പന നികുതി. വാഹനത്തിന് നൽകുവാൻ ഉദ്ദേശിക്കുന്ന കൂടിയ വില ദർഘാസ് ഫോറത്തിൽ വ്യ‡മായി അക്കത്തിലും അക്ഷര ത്തിലും രേഖപ്പെടുത്തേ≠താണ്. ദർഘാസ് നൽകുന്ന വാഹന ത്തിന്റെ നമ്പർ കവറിനു പുറത്ത് എഴുതിയിരിക്കണം. ദർഘാസ് നൽകിയ വാഹനത്തിന്റെ ലേലത്തിൽ മാത്രമേ അതതു ദർഘാസുകാരനു പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരെ തിരിച്ചറിയുവാൻ ആവശ്യമായ ഏതെങ്കിലും ആധികാരിക രേഖ ഹാജരാക്കേ≠താണ്. ഓരോ വാഹനത്തിനും 10,000 (പതിനായിരം) രൂപയിൽ കുറയുന്ന പക്ഷം തുക മുഴുവനായും ലേലദിവസം ഒടുക്കേ≠താണ്. 10,000 (പതിനായിരം) രൂപയിൽ കൂടുന്ന പക്ഷം 10,000 (പതിനായിരം) രൂപ ലേലദിവസം തന്നെ അടയ്ക്കേ≠താണ്.

ലേല നിബന്ധനകൾ

1. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ നൽകേ≠താണ്.

2. ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ/ഉദ്യോഗസ്ഥന്റെ അനുമതിയോടെ വാഹനങ്ങൾ പരിശോധിച്ച് അവയുടെ തത്സമയ അവസ്ഥ ബോദ്ധ്യപ്പെടേ≠താണ്. ദർഘാസുകൾ/ലേലം കഴിഞ്ഞു ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

3. ലേലം/ദർഘാസുകളിൽ വെച്ച് ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്ന/വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ലേലം/ ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. മറ്റു ദർഘാസു കാരുടെ നിരതദ്രവ്യം ദർഘാസ്/ലേല ദിവസം തന്നെ തിരികെ നൽകുന്നതാണ്.

4. ദർഘാസ്/ലേല സംഖ്യ ഓരോ വാഹനത്തിനും 10,000 (പതിനായിരം) രൂപയോ അതിൽ കുറവോ ആണെങ്കിൽ5 13. മേൽപ്പറഞ്ഞവ കൂടാതെ നിലവിലുള്ള 16-12-2003-ലെ ഗസറ്റു വി⁄ാപനപ്രകാരം ദർഘാസ്/ലേല വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

(ഒപ്പ്)

സാമൂഹ്യ വനവൽക്കരണ അസിസ്റ്റന്റ ് കൺസർവേറ്റർ വിഭാഗം, ആലപ്പുഴ. ഓഫ് ഫോറസ്റ്റ്.

(കേരള ഗവർണ്ണർക്കുവേ≠ി) PALAKKAD DIVISION

നിരതദ്രവ്യം കഴിച്ചുള്ള ബാക്കി മുഴുവൻ തുകയും ദർഘാസ്/ലേല ദിവസം തന്നെ ഒടുക്കേ≠താണ്. 10,000 രൂപയിൽ കൂടുതലാ ണെങ്കിൽ ലേലസംഖ്യയുടെ പകുതി തുക കുറഞ്ഞത് 10,000 (പതിനായിരം) രൂപ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ് ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും നികുതികളും ദർഘാസ്/ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 15 (പതിനഞ്ച്) ദിവസങ്ങൾക്കുള്ളിൽ ഒടുക്കി വാഹനം ഏറ്റെടുക്കേ≠താണ്. ഇപ്രകാരം ബാക്കി തുക ഒടുക്കി വാഹനം ഏറ്റെടുക്കാതെ വന്നാൽ ദർഘാസുകാരൻ/ലേല ക്കാരൻ രേഖാമൂലം ആവശ്യപ്പെടുന്നപക്ഷം ബാക്കി തുക ഒടുക്കാനും വാഹനം നീക്കം ചെയ്യാനും പതിനഞ്ച് ദിവസംകൂടി അനുവദിക്കുന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകേ≠ കാലത്തേക്ക് ബാക്കി തുകയ്ക്ക് 18 (പതിനെട്ട്) ശതമാനം പലിശയും ദിവസം 20 (ഇരുപത്) രൂപ ക്രമത്തിൽ തറവാടകയും ഈടാക്കുന്നതാണ്. ദീർഘിപ്പിച്ചു നൽകുന്ന കാലാവധി ഒരു ദിവസത്തേക്കാണെങ്കിൽപോലും പലിശ ഒരു മാസത്തേക്ക് കണക്കാക്കുന്നതായിരിക്കും.

5. മേൽപ്പറഞ്ഞ പ്രകാരം ദീർഘിപ്പിച്ചു നൽകിയ കാലാവ ധിക്കുള്ളിലും ബാക്കി തുക ഒടുക്കി വാഹനം നീക്കം ചെയ്യുന്നി ല്ലായെങ്കിൽ ടി വാഹനം ദർഘാസുകാരന്റെ നഷ്ടോത്തര വാദിത്വത്തിൽ പുനർലേലം/ദർഘാസ് അടിസ്ഥാനത്തിൽ വിൽക്കുന്നതും, വീഴ്ച വരുത്തിയ ദർഘാസുകാരൻ സർക്കാരി ലേക്ക് ഒടുക്കിയിട്ടുള്ള തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും പുനർലേലത്തിന്/ദർഘാസിന് ഉ≠ാകുന്ന നഷ്ടം ആദ്യ വീഴ്ചക്കാരനിൽനിന്നും നിയമാനുസരണം ഈടാക്കുന്നതു മായിരിക്കും.

6. കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസ്/ ലേലക്കാരൻ മേൽപ്പറഞ്ഞ പ്രകാരം ദർഘാസ്/ലേല തുക ഒടുക്കുന്നതിന് തയ്യാറാകുന്നില്ലായെങ്കിൽ ടിയാൻ ഒടുക്കിയ നിരതദ്രവ്യ സംഖ്യ സർക്കാരിലേക്ക് ക≠ുകെട്ടുന്നുതും 5-ാം ഖണ്ഡികയിൽ പറഞ്ഞപ്രകാരം ടിയാന്റെ പേരിൽ നടപടികൾ കൈക്കൊള്ളുന്നതുമായിരിക്കും.

7. ദർഘാസ്/ലേലം പി. സി. സി. എഫിന്റെ അംഗീകാര ത്തിന് വിധേയമാണ്.

8. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം കാണിക്കാതെ നിരസിക്കുന്നതിനും ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

9. ദർഘാസ് തുറക്കുന്ന/ലേലം നടത്തുന്ന ദിവസം പണി മുടക്കോ പൊതു അവധിയോ പ്രഖ്യാപിക്കപ്പെടുകയോ മറ്റേതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് നടത്തുവാൻ കഴിയാതെ വരികയോ ചെയ്താൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതും/ലേലം നടത്തുന്നതുമായിരിക്കും.

10. ദർഘാസ് ഫോറം ആവശ്യമുള്ളവരും ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരും അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ കയ്യൊപ്പ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ മറ്റ് ആധികാരിക രേഖകളോ സഹിതം അപേക്ഷിക്കാവുന്നതാണ്.

11. യാതൊരു കാരണവും കാണിക്കാതെ തന്നെ ഏതെങ്കിലും വാഹനം ലേലത്തിൽനിന്നും ഒഴിവാക്കുന്നതിനും ലിസ്റ്റിൽപ്പെടാത്ത പുതിയവ ചേർക്കുന്നതിനും ലേല/ദർഘാസ് ദിവസം മാറ്റിവെക്കാ നുമുള്ള അധികാരം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് കൺസർവേറ്ററിൽ നിക്ഷിപ്തമായിരിക്കും.

12. ലേല/ദർഘാസി∑േൽ നിയമപ്രകാരവും വനംവകുപ്പിലെ നിലവിലുള്ള ചട്ടപ്രകാരം ഉള്ള പോസ്റ്റ് ഓഫർ സൗകര്യം ലഭ്യമാ യിരിക്കും. 10-11-2008-ലെ ലേലത്തിൽ വിളികൊള്ളാത്ത വാഹന ങ്ങളും മതിയായ വില ലഭിക്കാത്ത വാഹനങ്ങളും തുടർ ലേല തീയതിയായ 24-11-2008-ന് ലേലം നടത്തുന്നതായിരിക്കും.

Gaz. No. 43/2008/DTP. (Forest)

TENDER /AUCTION SALE NOTICE No. O2.OR 17/04. 29th September 2008.

It is hereby notified for the information of the public that the Tender/Auction sale of Machineries (shown in the appended schedule) involved in the OR. 17/04 of Walayar Forest Range and confiscated to Government vide Order No. O2.OR. 17/04 dated 25-1-2006 of Divisional Forest Officer, Palakkad will be conducted by the Divisional Forest Officer, Palakkad or any other Officer authorized by him on 6-11-2008.

The Tender/Auction sale will be as per the sale condition in the notification No. Pro(5) 2613/08 dated 12-6-2008 published in Gazette No. 26 dated 24-6-2008.

Sealed tenders are invited for the above Tender/ Auction sale. The Tender form will be issued from this officer till 1 p.m. on the same day. The filled up tender form should be submitted before to 2.30 p.m. and will not be accepted after 2.30 p.m. Those people who have submitted tender form will only be permitted to participate in tender/auction.

The sealed tender form shall be opened at 3 p.m. and decided immediately after the auction in the presence of the tenderers present. If the date of auction happens to be public Holiday/Harthal and nobody came forward to participate in tender/auction sale on 6-11-2008 the same will be conducted on 7-11-2008 at the same place and time.

More details of sale condition of Tender/Auction can be had from this office or Range Office, Olavkkode/ Walyar/Ottappalam during office hours.

The sale notification will also be available in the website www.keralaforest.org and www.fmiskerala.org.

SCHEDULE

Details of Machineries—Machineries in Elappully Essential Oil Industires, Pattathalachy, Elappully, Palakkad, involved in offence No. 17/04 registered in Walayar Forest Range and confiscated to Government vide Order No. O2.OR. 17/04, dated 25-1-2006 of Divisional Forest Officer, Palakkad.

EMD—Rs. 5,100.

Cost of Tender Form—Rs. 400+VAT.

6

Last date and time for supply of tender form—

6-11-2008, 1 p.m.

Last date and time for receipt of tender form—

6-11-2008, 2.30 p.m.

Place, date and time of tender/auction—Divisional Forest Office, Railway Colony, Palakkad at 6-11-2008, 3 p.m.

CONDITIONS

1. The persons who intend to participate in tender/ auction may examine the consficated materials in Elappully Essential Oil Industries, Pattathalachy, Elappully, Palakkad with permission and presence of Range Officer, Walayar. No complaints about machineries will be considered after Tender/Auction.

2. The persons who intend to particiapte in tender/ auction should produce any of the following to prove their identity (1) certificate obtained from the Village Officer (2) Election Identity Card (attested) (3) Passport (attested).

3. The tender form will not be accepted after the time prescribed.

4. The tender form in which the highest amount quoted will be submitted to higher officers for consideration and confirmation and EMD amount remitted by others will be paid back.

5. The successful bidder should remit the 35% of sale value, including EMD on the Auction day itself, if the sale value is higher than EMD amont. The balance amount & other taxes should be remitted and remove the machineries within 40 days from the date of confirmation. If the same is not removed within the 40 days, another 30 days time will be granted to remove the machineries on request of bidder. The balance amount with 18% interest and Rs. 20 per day for ground rent should be remitted for the above 30 days.

6. If the machineries are not removed within the above period, the same shall be re-auctioned at the risk and loss of defaulter and amount remitted by the defaulter will be forfeited to Government. If the sale value in the reauction is lower than the amount bid earlier, action will be taken to recover loss amount from dafaulter.

7. The Tender/Auction shall be cancelled or changes made, if it is necessary, subject to the discretionary power of the Divisional Forest Officer.

വാളയാർ ഫോറസ്റ്റ് റെയിഞ്ചിൽ രജിസ്റ്റർ ചെയ്ത ഒ. ആർ. 17/2004-ാം നമ്പർ കേസ്സിലുൾപ്പെട്ടതും പാലക്കാട് ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ ഒ2.ഒ.ആർ. 17/2004 തീയതി, 25-1-2006-ാം നമ്പർ ഉത്തരവുപ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതുമായ എലപ്പുള്ളി എസെൻഷ്യൽ ഓയിൽ ഇൻറസ്ട്രീസ്, പട്ടത്തലച്ചി, എലപ്പുള്ളി, പാലക്കാട് എന്ന സ്ഥാപനത്തിലെ യന്ത്രസാമഗ്രികൾ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നു. പ്രസ്തുത വിൽപ്പനയ്ക്കായി സീലുവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ അപേക്ഷിക്കുന്ന മുറയ്ക്ക് 2008 നവംബർ 6-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീലുവച്ച ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്കുശേഷം 2.30 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.00 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെമാത്രം പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പ്രസ്തുത യന്ത്രസാമഗ്രികളുടെ ലേലം ചെയ്യുന്നതും ലേലത്തി നുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേല ത്തിലോ/ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വരുടെ പേരിൽ വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. 24-6-2008 -ലെ 26-ാം നമ്പർ ഗസറ്റിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) പ്രോ(5) 2613/2008 തീയതി 12-6-2008 പ്രകാരം വി⁄ാപനം ചെയ്ത ലേല നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കും.

ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ വാളയാർ, ഒലവക്കോട്, ഒറ്റപ്പാലം എന്നീ ഫോറസ്റ്റ് റെയിഞ്ചാഫീസിലോ ബന്ധപ്പെട്ടാൽ അറിയാവുന്ന താണ്. കൂടുതൽ വിവരങ്ങളും ദർഘാസ്/ലേലം സംബന്ധിച്ച നിബന്ധനകളും ചുവടെ ചേർക്കുന്നു.

യന്ത്രസാമഗ്രികളുടെ വിവരങ്ങൾ—വാളയാർ ഫോറസ്റ്റ് റെയി ഞ്ചിൽ രജിസ്റ്റർ ചെയ്ത ഒ. ആർ. 17/04 നമ്പർ കേസ്സി ലുൾപ്പെട്ടതും പാലക്കാട് ഡിവിഷണൽ ഫോറസ്റ്റാഫീ സറുടെ ഒ2.ഒ.ആർ. 17/04 തീയതി 25-1-2006-ാം നമ്പർ ഉത്തരവു പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതുമായ എലപ്പുള്ളി എസെൻഷ്യൽ ഓയിൽ ഇൻഡസ്ട്രീസ്, പട്ടത്തലച്ചി, എലപ്പുള്ളി, പാലക്കാട് എന്ന സ്ഥാപന ത്തിലെ യന്ത്രസമഗ്രികൾ.

നിരതദ്രവ്യം—രൂപ 5100.

ദർഘാസ് ഫോറം വില—രൂപ 400 + മൂ.വ.നി.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—6-11-2008 ഉച്ചക്ക് 1 മണിവരെ.

ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—6-11-2008 ഉച്ചക്ക് 2.30 മണിവരെ.

ദർഘാസ്/ലേല സ്ഥലം, തീയതി, സമയം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, റെയിൽവേ കോളനി, പാലക്കാട് 6-11-2008 ഉച്ചയ്ക്ക് ശേഷം 3 മണി.

മേൽപ്പറഞ്ഞിട്ടുള്ള ദിവസം ലേലം നടക്കാതെവന്നാൽ അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതാണ്.

ലേലനിബന്ധനകൾ

1. വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യന്ത്ര സാമഗ്രികൾ ആഫീസ് സമയങ്ങളിൽ വാളയാർ റെയിഞ്ചാഫീസറുടെ അനുവാദത്തോടെ പരിശോധിക്കാവു ന്നതാണ്. ലേലം ഉറപ്പിച്ച ശേഷം ആയത് സംബന്ധി ക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്ന തിന് ബന്ധപ്പെട്ട വില്ലേജ് ആഫീസർ നൽകിയ സർട്ടി ഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയ തിരിച്ചറിയൽ7 കാർഡ്/പാസ്പോർട്ട് ഇതിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്.

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ മേലധികാരത്തി ലേക്ക് അംഗീകാരത്തിനായി അയക്കുന്നതും മറ്റു ദർഘാ സുകാർ നൽകിയ നിരതദ്രവ്യം ലേലം പൂർത്തിയായ ശേഷം തിരിച്ച് നൽകുന്നതുമാണ്.

5. ദർഘാസ് ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ അപേക്ഷകർക്ക് നൽകുകയുള്ളൂ.

6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെ ങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 35 ശതമാനം (നിരത ദ്രവ്യം ഉൾപ്പെടെ) ലേല ദിവസം തന്നെ ഒടുക്കേ≠താണ്.

7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിക്കുന്ന തീയതി മുതൽ 40 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് യന്ത്രസാമഗ്രികൾ നീക്കം ചെയ്യേ≠താണ്. ടി 40 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് യന്ത്ര സാമഗ്രികൾ നീക്കം ചെയ്തില്ലായെങ്കിൽ ദർഘാസുകൾ ആവശ്യപ്പെടുന്ന പക്ഷം ബാക്കി സംഖ്യയും 18 ശതമാനം പലിശയും ദിവസത്തിൽ 20 രൂപ തറവാടകയും വസൂലാക്കി യന്ത്രസാമഗ്രികൾ നീക്കം ചെയ്യാൻ 30 ദിവസത്തെ അവധികൂടി അനുവദിക്കുന്നതായിരിക്കും.

9. മേൽ പറഞ്ഞ സമയ പരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത യന്ത്രസാമഗ്രികൾ വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തരവാദി ത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതാണ്. ടി ലേലത്തിൽ സർക്കാരിലേക്ക് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽ നിന്നും നഷ്ടം വരുന്ന തുക ഈടാക്കു വാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാ ണെങ്കിൽ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.

10. ദർഘാസ് സ്വീകരിക്കേ≠ ദിവസം പൊതു ഒഴിവു ദിവസമായി വന്നാൽ അടുത്ത പ്രവൃത്തിദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും.

11. ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള യന്ത്രസാമഗ്രികൾ ഏതെങ്കിലും കാരണവശാൽ ലേലത്തിൽ നിന്ന് ഒഴിവാക്ക ണമെന്ന് ബോധ്യമാവുകയാണെങ്കിൽ അപ്രകാരം ചെയ്യുന്ന തിനോ ലേലം പൂർണ്ണമായും റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

Divisional

(Sd.) Forest Office, Divisional Forest Officer. (For and on behalf of the Palakkad.

Governor of Kerala)

Cite this issue. Kerala Gazette, Government of Kerala, 28 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-28.part3_forest_supple/. Archive identifier in.gazette.kerala_new.2008-10-28.part3_forest_supple.