Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 28 October 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-28.part3_ground
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. 1

KL/TV/ (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിഭ്‌ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

Vol. LIII

തിരുവനന്തപുരം , ചൊവ്വ का 53 j

28th October 2008 2008 ഒക്ടോബർ 28 No.43

നമ്പർJ 6th Karthika 1930 1930 കാർത്തിക 6

PART III

Ground Water Department

ദർഘാസ് പരസ്യം

(1)

നമ്പർ ജി , ഡബ്ല്യു . / ഡി , ഒ.ററി . 1775/2008 ( ബി ) .

2008 ഒക്ടോബർ 16 .

കേരള ഭൂജല വകുപ്പ് , തിരുവനന്തപുരം ജില്ലാ ആഫീസിൽ നിന്നും കുറിച്ചൽ ഗ്രാമപഞ്ചായത്തിലെ കല്ലോട് തോട്ടിൽ കൃത്രിമ ഭൂജല സംരക്ഷണ പദ്ധതി യുടെ ഭാഗമായി തടയണ നിർമ്മിക്കുന്നതിന് പരിചയ മുദ്രവച്ച സമ്പന്നരായ കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽ തുക രൂപ 1,61,000 .

സെക്യൂരിറ്റി തുക 2 + %

ദർഘാസ് ഫോറത്തിൻറ മൂ. വ . നി . 400م + ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും- 1-11-2008 മുതൽ 6-11-2008 , 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 6-11-2008 , 3 മണിവരെ .

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും - 6-11-2008 , 3.30 മണി .

അംഗീകത കരാറുകാർ പങ്കെടുക്കുവാൻ പാടുള്ളു . മാത്രമേ ടെണ്ടറിൽ ദർഘാസ് ഫോറം ലഭിക്കുന്ന സ്ഥലം- ജില്ലാ ആഫീസ് , ഭൂജല വകുപ്പ് , ജലവിജ്ഞാന വൻ , അമ്പലമുക്ക് , കവടിയാർ പി . ഒ . , തിരുവനന്തപുരം 3 .

ദർഘാസ് ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3.30 മണിക്ക് ടെണ്ടർ തുറക്കുന്ന താണ്. സർക്കാരിൻറ എല്ലാ നിയമങ്ങളും ടെണ്ടറിനും ബാധകമായിരിക്കും , യാതൊരു കാരണവും കൂടാതെ സ്വീകരിക്കുന്നതിനോ തിരസ്‌കരി ഓഫീസറിൽ ക്കുന്നതിനോ ള്ള അധികാരം ജില്ലാ നിക്ഷിപ്തമായിരിക്കും .

(2)

നമ്പർ ജി , ഡബ്ല്യു / ഡി . ഒ . റാി . 1775,2008 (എ) . 2008 ഒക്ടോബർ 16 .

ജില്ലാ കേരള ഭൂജലവകുപ്പ , തിരുവനന്തപുരം ഓഫീസിൽ നിന്നും കുററിച്ചൽ ഗ്രാമ പഞ്ചായത്തിലെ പരുത്തിപ്പളളി ഗവൺമെന്റ് വൊക്കേഷണൽ സെക്കണ്ടറി സ്ക്‌കൂളിൽ കൃത്രിമ ഭൂജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി മഴവെള്ള സംഭരണി നിർമ്മി ക്കുന്നതിന പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽ തുക -രൂപ 41,000 .

സെക്യൂരിററി തുക 21 % .

ദർഘാസ ഫോറത്തിൻറ മൂ.വ.നി. വില-രൂപ 200+ KERALA GAZETTE

62

ദർഘാസ് canoo . ലഭിക്കുന്ന തീയതിയും സമയവും 23:1-11-2008 മുതൽ 6-11-2008 , 1 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -6-11-2008 , 3 മണി .

ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും -6-11-2008 , 4 മണി .

അംഗീകൃത കരാറുകാർ പങ്കെടുക്കാൻ പാടുളളു .

ദർഘാസ് ലഭിക്കുന്ന സ്ഥലം- ജില്ലാ ഓഫീസ് , ഭൂജലവകുപ്പ്, ജലവിജ്ഞാന ഭവൻ , അമ്പല മുക്ക്, കവടിയാർ هاله. തിരുവനന്തപുരം -3 .

ദർഘാസ് ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം 3.30 മണിക്ക് ടെണ്ടർ തുറക്കുന്ന താണ് . സർക്കാരിൻറെ നിയമങ്ങളും ஊ തിരസ്ക്കരി ടെൻററിനും ബാധകമായിരിക്കും . യാതൊരു കാരണവും കൂടാതെ ടെണ്ടർ സ്വീകരിക്കുന്നതിനോ ക്കുന്നതിനോ 220 അധികാരം ജില്ലാ ഓഫീസറിൽ നിക്ഷ‌ിപ്തമായിരിക്കും .

( )

ജില്ലാ ഓഫീസറുടെ

ജില്ലാ ഓഫീസർ .

( കേരള ഗവർണ്ണർക്കുവേണ്ടി ) .

കാര്യാലയം , തിരുവനന്തപുരം .

ടെണ്ടർ നോട്ടീസ്

നമ്പർ ജി , ഡബ്ലിയു . കെ . / 44 / 2008 .

2008 ഒക്ടോബർ 7 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , ജില്ലം ആഫീസർ , കോട്ടയം ജില്ലയിൽ തലനാട് ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ 110 എം . എം . വ്യാസമുള്ള കുഴൽക്കിണർ കുഴിക്കുന്നതക്കിന് ടി ജോലി ചെയ്ത് പരിചയമുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്ത മുദ്രവച്ച കവറുകളിൽ നിരതദ്രവ്യം ജില്ലാ வே ആലേഖനം

[PART III

ഡി . ഡി . ആയും ആഫീസറുടെ പേരിൽ സർക്കാരിൻറെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉൾപ്പെടെ നൽകേണ്ടതാണ് .

ടെണ്ടർ നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും 19 / 2008-09- കോട്ടയം ജില്ലയിൽ തലനാട് ഗ്രാമ പഞ്ചായത്തിൽ വിവിധ സഥലങ്ങളിൽ 110 എം . എം . വ്യാസമുള്ള 8 കുഴൽക്കിണർ നിർമ്മിക്കുക , നിർമ്മാണശേഷം സുരക്ഷിതമായി അടപ്പ് ഉപയോഗിച്ച് അടയ്ക്കുക ( മേൽമണ്ണിനാവശ്യമായ പൈപ്പ് ആഫീസിൽ നിന്നും നൽകുന്നതാണ് )- 1,56,200م

നിരതദ്രവ്യം-രൂപ 3,950 .

ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + എസ് , ററി .

കാലാവധി- 20 ദിവസം .

ദർഘാസ് ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 5-11-2008 ഉച്ചകഴിഞ്ഞ് 2.30 വരെ , അന്നേദിവസം ഉച്ച കഴിഞ്ഞ് 3 മണിക്ക് സന്നിഹിതരാകുന്ന ബന്ധപ്പെട്ട കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല . ദർഘാസ് പ്രമാണങ്ങൾ 5-11-2008 ഉച്ചയ്ക്ക് 12 മണിവരെ ആഫീസ് പ്രവൃത്തി സമയങ്ങളിൽ ദർഘാസ് ഫോറം വില രൊക്കം പണമായി അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ഡി . ഡി . ചെക്ക് ഇവ സ്വീകരി ക്കുന്നതല്ല .. കേരള സർക്കാരിൻറെ ദർഘാസുകളെ സംബന്ധിച്ചുളള മറെറല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . ദർഘാസ് ഫോറത്തിൻ്റെ വില മടക്കിക്കൊടുക്കുന്നതല്ല . ദർഘാസിനെ സംബന്‌ധിച്ചുളള വിവരങ്ങൾ പ്രവൃത്തി കൂടുതൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദിവസങ്ങളിൽ

(2 )

ജില്ലാ ആഫീസർ , ജില്ലാ ആഫീസറുടെ കാര്യാലയം , കോട്ടയം .

Cite this issue. Kerala Gazette, Government of Kerala, 28 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-28.part3_ground/. Archive identifier in.gazette.kerala_new.2008-10-28.part3_ground.