Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmen's Compensation

Published 28 October 2008

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-28.part3_labour_dept
Languages
English, Malayalam
Published at
Original source ↗

Keg . No. ma), KL/TV / ( N)/ 12/2006-200 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No. Vol . LIII

28th October 2008 2008 ഒക്ടോബർ 28

THIRUVANANTHAPURAM, TUESDAY

നമ്പർ

43 തിരുവനന്തപുരം , ചൊവ്വ

} വാല്യം 53 J

6th Karthika 1930 1930 കാർത്തിക 6

PART III

Labour Department

നോട്ടീസ്

(2)

നമ്പർ ഡബ്ല്യു.സി -271 /2002 . 2008 സെപ്ററംബർ 22 .

(1)

നമ്പർ ഡബ്ല്യു . സി -128 /2004 . 2008 സെപ്ററംബർ 22 .

ബാബു സെബാസ്ററ്യൻ , മഠത്തിൽ ณ ร കേണിച്ചിറ , വയനാടിൻറെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ , അനിൽ , സി . പി . , പെരച്ചൻ മകൻറെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,24,291 രൂപ ( ആറു ലക്ഷത്തി ഇരുപത്തിനാലായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയൊന്നു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്‌ടിലെ 2 ( 1) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറ ആശ്രിതയായി ദേവകി , സി , കെ . 58 വയസ് ( മരിച്ച അനിലിൻറെ അമ്മ ) , ചീനത്തും കുഴി വീട് , പി . ഒ . വേനപ്പാറ , കൊടുവള്ളി , കോഴിക്കോട് ജില്ല എന്നവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്തതിരിക്കുന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ട തുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തിക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .

റീജിയണൽ ജോയിൻറ് ലേബർ ( ) വർക്ക്മെൻസ്കോമ്പൻസേഷൻ കമ്മീഷണറുടെ ആഫീസ് , കോഴിക്കോട് . കമ്മീഷണർ .

അലക്സാണ്ടർ മാത്യു , മാത്യുവിന്റെ മകൻ , പരവിടപുത്തൻ വീട് , ഈങ്ങാപ്പുഴയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ (ശ്രീ . സജി , പറോക്കാരൻ വീട് , പയോണ ഹൗസിംഗ് കോളനി' പി . ഒ . കക്കാട് , പുതുപ്പാടി യു ടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി 4,43,455 രൂപ ( നാലുലക്ഷത്തിനാൽപ്പത്തി .മൂന്നായിരത്തി നാന്നൂറ്റി അൻപത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്‌ടിലെക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻ ആ ശ്രി ത രായി ( 1 ) ഷീനാസജി ( മരിച്ച സജിയുടെ ഭാര്യ ) , ( 2 ) സനീഷ് 8 വയസ് ( മൈനർ മകൻ ) , ( 3 ) ജിനീഷ് 6 വയസ് (മൈനർ മകൻ ) , പാറോക്കാരൻ . വീട്, പയോണ ഹൗസിംഗ് കോളനി , പി . ഒ . കക്കാട് , പുതുപ്പാടി , കോഴിക്കോട് ജില്ല എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെ യ് തി രി ക്കു ന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെ ളി യി ക്കേണ്ട തു മാ ണ് . നിർദ്ദിഷ്‌ട സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തി വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല

Cite this issue. Kerala Gazette, Government of Kerala, 28 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-28.part3_labour_dept/. Archive identifier in.gazette.kerala_new.2008-10-28.part3_labour_dept.