Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 28 October 2008

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-28.part3_marine
Languages
English, Malayalam
Published at
Original source ↗

Keg. No. ๑๙ , KL/TV/ (N) / 12/2006-20 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുവാനു

Vol . LIII

No. THIRUVANANTHAPURAM , TUESDAY

28th October 2008 2008 ഒക്ടോബർ 28

വാല്യം 53

നമ്പർ തിരുവനന്തപുരം , ചൊവ്വ

. } 43

6th Karthika 1930 1930 കാർത്തിക 6

PART III

Marine Department

TENDER NOTICE

Date and time of sale of tender forms- From 10-11-2008 to 18-11-2008 up to 1 p . m. 14th October 2008 .

No. D2-3795/2006/ SE .

Last date and time of receipt of tenders 22-11-2008 at 3 p.m.

Date and time of opening tenders-22-11-2008 at 3.30 p.m.

Competitive tenders in sealed covers superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from registered contractors by Registered/Speed Post .

Period of completion-6 months for Sl . Nos . 1 , 2 and 5 months for all others .

SI . No.

EMD . Rs .

Tender No. and Name of works with P.A.C.

Class of Registration- ' A' Class for Sl . No. 3 and 'B' Class and above for all others .

1 27/HESC/2008-09- NABARD- RIDFXI Construction of Awareness Centre at Neendakara- Rs.32,06,293 50,000.

Name of Division through which the work is executed- Harbour Engineering Division , Thiruvananthapuram for Sl . No. 4 and Harhour Engineering Division , Kollam for all others .

2 28/HESC/2008-09- NABARD RIDFXI Construction of Dispensary at Neendakara Rs. 20,26,592

50,000

3 29/HESC/2008-09- Tourism - TRP Kollam Beach Development Rs . 1,60,00,000

50,000

All rules regarding tenders in Public Works Department and Harbour Engineering Department will be applicable to this teader also . Further details can be had from this office on all working days .

-4 30/HESC/2008-09- Muthalapozhy Fishery Harbour Project - Construction of over Head Tank, Sump , Pump House , water Distribution system Rs . 23 , 97 , 910

50,000

Cost of tender form Rs . 2,000 + VAT for Sl . No. 3 and Rs . 1,000+ VAT for all others .

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചി നീ 35 வகவே" ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ രജിസ്ട്രേഡ്/സ്‌പീഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു .

192

ദർഘാസ് നമ്പരും

നമ്പർ

നിരത ( രൂപ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1

50,000 27 / എച്ച്.ഇ.എസ്.സി . / 2008-09 നബാർഡ്.ആർ ഐ.ഡി.എഫ്- XI-നീണ്ടകരയിൽ അവയർനസ് സെൻററിൻറെ നിർമ്മാണം 32,06,293لمره

2

50,000 28 / എച്ച് .ഇ.എസ്.സി . / 2008-09 നബാർഡ്- ആർ.ഐ.ഡി.എഫ് . XI-നീണ്ടകരയിൽ ഡിസ്പെൻ സറിയുടെ നിർമ്മാണം 20,26,592

50,000 3 29 / എച്ച് .ഇ.എസ്.സി . / 2008-09 ടൂറിസം.ററി , ആർ . പി . , കൊല്ലം ബീച്ച് 1,60,00,000

4 30 / എച്ച്.ഇ.എസ്.സി . / 2008-09

മുതലപ്പൊഴി ഉപരിതല സംഭരണി , സമ്പ് , ജലവിതരണ സംവിധാനം എന്നീ പ്രവൃത്തികൾ - പുനർ ദർഘാസ്) രൂപ 23,97,910 50,000 ദർഘാസ് ഫോറത്തിൻെറ വില ക്രമനമ്പർ 3 -ന് രൂപ 2,000 + മൂ.വ.നി. , മറ്റുളളവയ്ക്ക് രൂപ 1,000 + മൂ..നി .

ദർഘാസ് വിൽക്കുന്ന സമയവും 10-11-2008-11-2008 തീയതിയും ഉച്ചയ്ക്ക് മണിവരെ .

ദർഘാസ് പ്രമാണങ്ങൾ ലഭിവണ്ട അവസാന തീയതിയും സമയവും 22-11-2008 വൈകുന്നേരം 3 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 22-11-2018 വൈകുന്നേരം 3.30 മണി .

(പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി ക്രമനമ്പർ 1 -നും 2 -നും 6 മാസം, മററുളള വയ്ക്ക് 5 മാസം ,

കരാറുകാരൻറെ ക്ലാസ്- ക്രമനമ്പർ 3 - ന് 'എ ' ക്ലാസ് മററുളളവർക്ക് 'ബി ' ക്ലാസ്സും അതിനു മുകളിലും ,

പ്രവർത്തി ചെയ്യുന്ന ഡിവിഷൻ- ക്രമനമ്പർ 4-ന ഹാർബർ എഞ്ചിനീയറിംഗ് ow 1 0 1 091 03 തിരുവനന്തപുരം , മറ്റുള്ളവയ്ക്ക് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കൊല്ലം , ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിൻറെ യും തുറമുഖ എ ഞ്ചി നീ യറിം ഗ് വകുപ്പിൻറെയും വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണംകൂടാതെ ദർഘാസ് овив ചെയ്യാനോ0/ മാറ്റിവയ്ക്കാനോമാററിവയ്ക്കാ ഉള്ള . അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക പ്പെടേണ്ടതാണ് . ആഫീസുമായി ബന്

(Sd.) South Circle,

Office of the Superintending Engineer , Harbour Engineering Kamaleswaram, Manacaud P. O. , Thiruvananthapuram-695 009 .

Executive Engineer infull Additional charge of Superintending Engineer.

KERALA GAZETTE

[PART II ദർഘാസ് പരസ്യം

നമ്പർ ഡി2-3869 / 2007/ ഇ .

കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ഡിവിഷൻ , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്കട അംഗീകൃത കരം*കരാറുകാരിൽ നിന്നും മുദ്രവച്ച 2008 ഒക്ടോബർ 8 . ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , തിരുവനന്തപുരം ഹാർബർ എ ഞ്ചി നീ യ റിം ഗം നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1 12 / ഇ / 2008-09-- സുനാമി പുനരധിവാസ പദ്ധതി - പെരുമാതുറ ഭാഗത്തെ ലോക്കർ മുറികളുടെ നിർമ്മാണം- 10,00,881م

25,050 2 13,00 / 2008-09 സുനാമി പുനരധിവാസ പദ്ധതി.പെരുമാതുറ ഭാഗത്തെ ഹൗ സിൻറെയും സെക്യൂരിററി റൂമിൻറയും നിർമ്മാണം- രൂപ 6,99,668

17,500 3 സ്റേറാറാക്കുന്ന 14 / ഇ / 2008-09 -മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം താഴംപ്പളളിയിൽ നിലവിലുളള കോൺക്രീററു കെട്ടിടം റിപ്പയർ പ്രവൃത്തി . രൂപ 1,60,766

4,050 ദർഘാസ് പ്രമാണത്തിൻ്റെ വില അസ്സൽ - ക്രമനമ്പർ 3 -ന് രൂപ 400 +നികുതികൾ , മററുളളവയ്ക്ക് രൂപ 700 + നികുതികൾ പകർപ്പ് - ക്രമനമ്പർ 3 - ന രൂപ 200 + നികുതികൾ , മറ്റു ള്ളവയ്ക്ക് രൂപ 400 + നികുതികൾ .

ദർഘാസ് ( പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും 1-11-2008 11-11-2008 ഉച്ചയ്ക്ക് 12 മണി വരെ .

ദർഘാസ് പ്രമാണങ്ങൾ തിരികെ ലഭിക്കേണ്ട അവസാന തീയതിയും സമയവും - 11-11-2008 ഉച്ചയ്ക്കു ശേഷം 3 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 11-11-2008 ഉച്ചയ്ക്കുശേഷം 3.30 മണിക്ക .

കരാറുകാരൻറെ തരംതിരിവ്- ക്രമനമ്പർ 3 -ന 'സി' യും അതിനുമുകളിലും വയ്ക്ക് 'ഡി ' യും അതിനുമുകളിലും . മററുളള പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 3 -ന് രണ്ടു മാസം , മററുള്ളവയ്ക്ക് നാല് മാസം .

ദർഘാസ് സംബന്ധ‌ിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിൻറെയും ഹാർബർ എഞ്ചിനീയറിംഗ വകുപ്പിൻറെയും വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുളള കൂടുതൽ 217 21 10 653 D ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ് .

എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിഗ് ,

തിരുവനന്തപുരം

ഡിവിഷൻ , വിഴിഞ്ഞം ,

തിരുവനന്തപുരം .

( °) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

28th Ост . 2008 ]

MARINE DEPARTMENT

നമ്പർ എ2-1388 / 2008 / ഇഇ .

193

ദർഘാസ് പരസ്യം

2008 ഒക്റോബർ 3 കേരള ഗവർണ്ണർക്കുവേണ്ടി കൊല്ലം തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അടുത്ത ഒരു വർഷത്തേക്ക് ரைவழ പറഞ്ഞിരിക്കുന്ന வைக കവരിൽ മത്സര സ്വഭാവമുളള ദർഘസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനു പുറമെ പരസ്യലേലവും നടത്തു ന്നതാണ്. ദർഘാസിൽ / ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഉയർന്ന തുകയ്ക്ക പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് ഉറപ്പിച്ചു നൽകുന്നതാണ് . നൽകുന്നതിനായി മുദ്രവച്ച പ്രസ്തുത വ്യക്തിയുടെ വിധേയമായി അവകാശം പ്രവൃത്തിയുടെ പേര് തങ്കശ്ശേരി 1-1-2009 മുതൽ ഒരു വർഷത്തേക്ക് പ്രവേശന ഫിഷറി ഹാർബറിനുള്ളിൽ അവകാശം . വാഹനത്തിൽനിന്നും വസൂലാക്കുന്നതിനുള്ള പ്രവേശിക്കുന്ന ഫീസ്/വാർഫേജ് എന്നിവ

നിരതദ്രവ്യം-രൂപ 47,000

ദർഘാസ് (പ്രമാണത്തിൻറെ വില രൂപ 700 + എസ് . റ്റി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 5-11-2008 , 12 മണി .

ലേലത്തിൽ പങ്കെടുക്കാൻ രജിസ്ററർ ചെയ്യേണ്ട അവസാന തീയതിയും സമയവും 5-11-2008 , 1.30 മണി .

ലേലം ദർഘാസ് നടത്തുന്ന സ്‌ഥലം തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം , കൊല്ലം ,

ഡിവിഷൻ ദർഘാസ് ലേലപ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 20-10-2008 മുതൽ ദർഘാസ്ലേലദിവസം രാവിലെ 11 മണിവരെ ദർഘാസ്ലേല പ്രമാണത്തിൻറെ വില ഒരൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ് (പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുക്കാൻ രജിസ്റാർ ചെയ്യേണ്ട അവസാനസമയം ഉച്ചയ്ക്ക് 1.30 വരെയാണ് . 2 മണിക്ക് ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ് . ദർഘാസ്/ലേല പ്രമാണത്തോടൊപ്പം 47,000 രൂപയുടെ ഡിമാൻറ് ലേലം നടത്തുന്നതാണ് . (ഡ്രാഫ്ററ്സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉളളടക്കം ചെയ്യേണ്ടതാണ് .ചെയ്യേണ്ടതാണ് . ദർഘാസുകൾക്കും ലേലത്തിനും പ്രത്യേ നിരതദ്രവ്യവും സമപ്പിക്കേണ്ടതാണ് , വാർഫേജിൻറെ ദർഘാസ് ലേലം ലഭിക്കുന്നവർ ക്വാട്ട്ചെയ്യുന്ന തുകയുടെ (പ്രത്യേകം' ടെണ്ടർ ഫോറവും പകുതി തുക കരാർ ഒപ്പിടുന്നതിനു മുൻപായും ശേഷിക്കുന്ന തുക രണ്ട് തുല്യ ഗഡുക്കളായി അവകാശം ഏറെറടുത്ത് മൂന്നു മാസം തികയുന്നതിനു മുൻപും ആറ് മാസം തികയുന്നതിന് മുൻപും മുടക്കേണ്ട താണ് . കരാർ ഒപ്പിടുന്ന സമയത്ത് ഗ്യാരൻറിയോ/സോൾവെൻസിയോ സമർപ്പിക്കേണ്ടതാണ് . സെക്യൂരിററി കഴിച്ചുളള തുകയ്ക്ക് ബാങ്ക് ദർഘാസുകൾ 2008 നവംബർ 5-ാം തീയതി ലേലത്തിനുശേഷം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള ടെണ്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ് . എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ദർഘാസ് / ലേലദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ് . ഈ ദർഘാസ് ലേലം കേരള സർക്കാരിൻ്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും .

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം ,

ഹാർബർ എഞ്ചിനീയറിംഗ്

ഡിവിഷൻ , ആശ്രാമം .

കൊല്ലം .

ഫോൺ - 0474-2742673 .

TENDER NOTICE

No. D3-265/ 08/ SE/HECC.

4th October 2008.

The Superintending Engineer, Harbour Engineering Central Circle , Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors / Firms of State P. W. D. , Irrigation Department, Central Public Works Department and Port Trust through Registered post or Speed post . The tenders submitted through any courier service will not be considered .

(2)

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

E.M.D. S1. No.

Rs .

Tender No. and Name of work with Probable Amount of Contract

(1)

(2)

(3) 1

TRP 34 /2008-09/ HECC

Alappad Special Package-

Improvements of Sraikkadu

Temple Azheekkal road in

ward IV (Re-tender)

50,000 Rs. 19,93,431 194

KERALA GAZETTE

(1)

(2)

(3) 2 35/2008-09 / ΗECC - TRP- Alappad Special Package Improvements of Pandarathuruth- T.S. Canal road in ward XIV (Re-tender)-Rs . 30,75,140 50,000 3 36/2008-09 /HEСС- Do. do .. Improvements of Pandarathuruth- Kunnumpurath puraykdom road inward XIV (Re- tender) Rs. 19,11,861 47,800 4 37/2008-09/HECC -Do . do Improvements of Vikasana- samithy to Research station road in ward I (Re - tender) - Rs . 16,44,416 41,150 5 38/2008-09 /HECC-Fish Landing Centre at Arthungal Construction of Administrative Building, Locker room , Canteen and Provision store in Alappuzha District ( Re- tender) Rs . 32.75 lakhs 50,000 6 39/2008-09/ HECC-Do . Construction ofToilet Block , Gate House in Alappuzha District (Re - tender)- Rs. 13.21 lakhs 33,100 7 40/2008-09 /НЕСС Kayamkulam Fishery Harbour- Tsunami-Construction of Sea wall at Valiyazheekkal side (Re-tender) -Rs . 51 lakhs CRF 50,000 8 41 /2008-09 /HECC- TRP Construction of Thoppilvazhi fishermen colony road to Thodu in Njarakkal Panchayath , Ernakulam District Rs . 10.5 lakhs 41,300 Cost of tender form-Rs . 2,000 + VAT for Sl . No.7 and Rs . 1,000+VAT for all others . Class of tenderer -' B' and above . Period of completion-5 months for Sl . Nos . 5 , 6 and 4 months for others .

The tender forms can be had from the office of the undersigned on all working days from 29-10-2008 to 1-11-2008 upto 3 pom . on application in writing , providing the eligibility and on payırent of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p . m. on 6-11-2008 to the Superintending Engineer, Harbour Engineering Central Circle , Ernakulam- 18 . Tenders that are rečeived after 3 p.m. on 6-11-2008 due to postal delay or on any other reasons will not be considered . Department will not be responsible for anyny such delays .ays . IfIf thethe last date of receipt of tender happens to be a holiday, tender will be accepted upto 3 p . m . on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs . 50 and document for required E.M.D. pledged in favour of the Superintending Engineer , Harbour Engineering Central Circle , Ernakulam- 18 are also to be submittedbmitted along with the tender . The tender submitted without preliminary agreement and required E.M.D. will be rejected

[PART III outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers / authorized agents present at the time . The firm period of the tender shall be 4 months from the date of opening of the tender . All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tenders also , Government Order No. (Rt . ) 255 / 2004/ F & PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also be submitted tender of any tenderer without assigning any reason .

കേരള എഞ്ചിനീയർ , ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എ ഞ്ചി നീ യ റിംഗ് സംസ്‌ഥാന മദ്‌ധ്യമേഖല , എറണാകുളം താഴെപ്പറയുന്ന പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് , ജലവിഭവ വകുപ്പ് , കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , പോർട്ട് ട്രസ്‌ററ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ / സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാ സുകൾ രജിസ്‌റോഡ് തപാൽ അഥവാ സ്‌‌പീഡ് പോസ് ററ കൊറിയർ മുഖാന്തിരം ക്ഷണിച്ചുകൊ ളളു ന്നു . സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ (1)

(2)

(3) 1 34 / 2008-09 / എച്ച് . ഇ.സി.സി. ററി ആർ പി . സ് പെഷ്യൽ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 4- ല ശ്രായിക്കാട് ക്ഷേത്രം അഴീക്കൽ റോഡിൻറ (പുനർ ദർഘാസ് "} 19,3,431م പാക്കേജ് പുനരുദ്‌ധാരണം

50,000 2 35/2008-09/....-รา വാർഡ് 14 - ൽ പണ്ടാര തുരുത്ത്-റ ?. എസ് . റോഡ്/ഡ്രൈയിൻ നിർമ്മാണം (പുനർ ദർഘാസ്) 30,75,140بهم รา കനാൽ

50,000 3 36 / 2008-09 / എച്ച് . ഇ . സി . സി .-ടി വാർഡ് 14 -ൽ പണ്ടാര ത്തുരുത്ത് - കുന്നും പുറത്ത് പുരയിടം - ററി , എസ്' . കനാൽ റോഡിൻറ പുനരുദ്‌ധാരണം (പുനർ ദർഘാസ്) 19,11,861

47,800 4

41,150 സമിതി 37 / 2008-09 / എച്ച്‌ , ഇ . സി . സി . - ടി വാർഡ² 1 -ൽ വികസന മുതൻ ഫിഷറീസ് റിസർച്ച് സ്റോഷൻ വരെയുള റോഡിൻറ പുനരുദ്ധാരണം (പുനർ ദർഘാസ് ) 16,44,416م 28th Ост . 2008]

195

MARINE DEPARTMENT

(1)

(2)

(3) 5 38/2008-09/ لدهم ....

ററി ആർ പി ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ ഫിഷ് ലാൻറിംഗ് സെ ൻറ റി ലെ അ ഡ് മി നി ബിൽഡിംഗ്, ലോക്കർ റൂം , കാൻറീൻ ആൻറ് സ്ട്രേററീവ" പ്രൊവിഷൻ സ റേറാർ നിർമ്മാണം (പുനർ ദർഘാസ്) രൂപ 32.75 ലക്ഷം

50,000

33,100 6 39/2008-09 / هه .... -รา ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ ഫിഷ്‌ലാൻറിംഗ് സെൻററിലെ ടോയ്ലറ ബ്ലോക്ക് , 6500 ഹൗസ് എന്നിവയുടെ നിർമ്മാണം (പുനർ ദർഘാസ് ) രൂപ 13.21 ലക്ഷം

7 40/2008-09 / هم .... സി. ആർ . എഫ് . - കായംകുളം ഫിഷറി ഹാർബർ- സുനാമി വലിയഴിക്കൽ ഭാഗത്തെ കടൽ ഭിത്തി നിർമ്മാണം (പുനർ ദർഘാസ് ) രൂപ 51 ലക്ഷം

50,000 8 41/2008-09/ هه " .... ററി ആർ പി --എറണാ കുളം ജില്ലയിൽ ഞാറയ്ക്കൽ പഞ്ചായ ത്തിൽ തോപ്പിൽവഴി ഫിഷർമെൻ കോളനി മുതൽ തോടുവരെയുളള റോഡിൻറ നിർമ്മാണം രൂപ 16.5 ലക്ഷം

41,300 ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 7-ന് രൂപ 2,000+ മൂ.വ . നി . , മറ്റുളളവയ്ക്ക രൂപ 1,000 + മൂ..നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 5 -നും 6 - നും 5 മാസം , മറ്റുള്ളവയ്ക്ക് 4 മാസം .

കരാറുകാരൻറെ ക്ലാസ് മുകളിലും . 'ബി ' യും അതിനു

ഓഫീസിൽ ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്‌ധ്യമേഖല , എറണാകുളം നിന്നും 29-10-2008 മുതൽ 1-11-2008 വൈകുന്നേരം 3 മണിവരെ ദർഘാസ് നികുതിയും രേഖകൾ ഹാജരാക്കി ഫോറത്തിന്റെ വിലയും യോഗ്യത തെളിയിക്കുന്ന രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുള്ള ദർഘാസ് , പ്രവൃത്തി യുടെ പേരും മററും കവറിൻ്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 6-11-2008 -ന് വൈകുന്നേ 3 മണിക്കുമുൻപായി രജിസ്റേറർഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . അന്നേദിവസം വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ , ആയത് തപാൻ തകരാറുമൂലമോ മറേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ഇങ്ങനെയുണ്ടാ കുന്ന കാല താമസത്തിന് ഡിപ്പാർട്ടുമെൻറ് യാതൊരു വശാലും ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകു ന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് (പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സാർപ്പിക്കേ ണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ , എറണാകുളം , കൊച്ചി -18 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറ னேவ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുളള സാന്നിദ്ധ്യത്തിൽ പ്രതിനിധികളുടെയോ ദർഘാസിൻറെ ഫേം ദർഘാസുകൾ തുറക്കുന്നതാണ് . പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും . കേരള പൊതു മരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും . സർക്കാർ ഉത്തരവ് ( ആർ . ററി . ) 255 / 2004/ എഫ് . ആൻറ് പി . ഡി . നമ്പരിലെ 29-6-2004- സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറ ങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരുയാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് Office of the

(Sd.)

Superintending Engineer , Harbour Engineering Central Circle, Ernakulam- 18. Superintending Engineer .

ദർഘാസ് പരസ്യം

๓๓ . .808 / 2008-09 / 22 .

2008 3 14 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ , മുനമ്പം പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത (ദ്രവ്യം രൂപ 1 19 / 2008-09 / ഇഇ -എം . എഫ്‌ . എച്ച് .

വാർഫിൻറെ . . പടിഞ്ഞാറു ഭാഗത്ത് സംരക്ഷി

ക്കുന്ന ജോലി-രൂപ 4,75,268 11,900 2 20/2008-09 / 05 . ا

കുഴുപ്പിളളി പഞ്ചായത്തിലെ പമ്പ് ഹൗസ് റോഡിൻറെ

പുനരുദ്‌ധാരണവും ജനഹിത

റോഡിലെ കലുങ്കിൻറ

നിർമ്മാണവും രൂപ 11,25,422 28,150 ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 -ന് ക്രമനമ്പർ 2-0° രൂപ 400+ വി . നി . , 700+

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും 1-11-2008 മുതൽ 6-11-2008 ഉച്ചയ്ക്ക് 12 മണി വരെ .

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -6-11-2008 വൈകുന്നേരം 3 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 6-11-2008 വൈകുന്നേരം 3.30 മണി .

196

KERALA GAZETTE

കരാറുകാരൻറെ ക്ലാസ് -ക്രമനമ്പർ 1 - ന് ' ഡി'യും അതിലുപരിയും , ക്രമനമ്പർ 2 - ന് 'സി'യും അതിലുപരിയും .

പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി (ക്രമനമ്പർ 1 - ന് 3 മാസം , ക്രമനമ്പർ 2 - ന് 5 മാസം .

10-8-1997-ാം തീയതിയിലെ സർക്കാർ ഉത്തരവ് 34 / 97 / പി . ഡബ്ല്യു . ഡി . നിബന്ധ‌നകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പി ലേയും ദർഘാസ് സംബന്‌ധിച്ച എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാററി വയ്ക്കുന്ന തിനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചി രിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവര ങ്ങൾക്ക് ആഫീസുമായി ബന്‌ധപ്പെടേണ്ടതാണ് .

(2 )

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ

പൂർണ്ണ അധിക

ചുമതലയുളള

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , എറണാകുളം ഡിവിഷൻ , മുനമ്പം .

എക്‌സീക്യൂട്ടീവ് ഫോൺ . 0484-2488077

എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഇഇ /എം.എൽ.പി.എം. / 03 / 2008-09 . 2008 ഒക്ടോബർ 4 .

ഹാർബർ കേരള ഗവർണ്ണർക്കു വേണ്ടി എഞ്ചിനീയറിംഗ് ഡിവിഷൻ , എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , മലപ്പുറം താഴെ പറയുന്ന പ്രവൃത്തി കൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

[PART III പ്രവൃത്തിയുടെ പേരും

(0) നമ്പർ

അടങ്കൽ തുകയും

നിരത வ

27,900 1 പൊന്നാനി മത്സ്യബന്ധന തുറമുഖ പദ്ധതി - കാൻറിൻ & പ്രൊവിഷൻ നിർമ്മാണം-രൂപ 11,15,285

16,600 2 รา รา ๑๐๐0 ° & 8500 ° നിർമ്മാണം- രൂപ 6,63,000

ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 700+ മൂ..നി .

ദർഘാസ 60.000 ° വിൽക്കുന്ന തീയതിയും സമയവും -- 5-11-2008 രാവിലെ 11 മണി മുതൽ 11-11-2008 ഉച്ചയ്ക്ക് 1 മണി വരെ .

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും - 11-11-2008 വൈകു ന്നേരം 3 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 11-11-2008 വൈകുന്നേരം 3.30 മണി .

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -ന് 4 മാസം , ക്രമനമ്പർ 2 -ന് 3 മാസം .

കരാറുകാരൻറെ ക്ലാസ്- 'സി'യും ഉപരിയും .

ദർഘാസുകൾ സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിൻറയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്‌ദു ചെയ്യാനോ /മാറ്റി വയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്‌തമാണ് . പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് .

എക്സിക്യൂട്ടീവ്

(2 ) എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , മലപ്പുറം , പൊന്നാനി .

എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 28 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-28.part3_marine/. Archive identifier in.gazette.kerala_new.2008-10-28.part3_marine.