Government of Kerala
കേരള സർക്കാർ 2008
Kcg . No. 1,
KL/TV / (N) / 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LIII THIRUVANANTHAPURAM , TUESDAY
{
വാല്യം 53
തിരുവനന്തപുരം , ചൊവ്വ
ആധികാരികമായി പ്രസിൽയപ്പെടുത്തുന്നത"
28th October 2008 2008 ഒക്ടോബർ 28 No.
43
നമ്പർ
} 6th Karthika 1930 1930 കാർത്തിക 6
PART III
Police Department
NOTIFICATION
No. T4/49578/2006 .
13th October 2008.
The following is the Select List of Finger Print Experts fit for Promotion as Tester Inspectors for the year 2007 ( for the vacancies in 2008) prepared by the DPC ( Lower ) in its Meeting held on 29-8-2008 which was approved by the Government vide Government Letter No. 69873/H2 / 2008/Home dated 29-9-2008 .
SELECT LIST OF FINGER PRINT EXPERTS FOR THE YEAR 2007 ( FOR THE VACANCIES IN 2008)
1. Sri K. Yogeendra Sakhya
2. Stanley Joseph
3. O. K. Sukumaran
4. 19 Satheesan, B.
3. " Alex George
6. " Prasantha Kumaran Thampy, К.
RAMAN SRIVASTAVA, Police Headquarters , Thiruvananthapuram.
Director General of Police and Convenor Departmental Promotion Committee ( Lower) .
ലേലപ്പരസ്യം
2008 സെപ്ററംബർ 17 .
02-5197/2008/001 .
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസും സൂപ്രണ്ടിൻറെ കീഴിലുള്ളതും പുളിങ്കുടി ഏ . ആർ . ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതുമായ താഴെപ്പറയുന്ന വാഹനങ്ങൾ 2008 നവംബർ മാസം 25-ാം തീയതി പകൽ 11 മണിക്ക് പുളിങ്കുടി ഏ . ആർ . ക്യാമ്പിൽ ച്ച് പരസ്യമായി ലേലം /ടെണ്ടർവഴി വില്പന നടത്തുന്നതാണ് .
നമ്പർ
10281 . നമ്പർ
മോഡൽ
നിരയ രൂപ
1995 1,300 1..01 1 2821 ຂາ
1997
2..01 .. 3708 2
1,500 ദിവസം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ ണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ഓരോ വാഹനത്തിനും പ്രത്യേകം നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം മടക്കി നൽകു ന്നതാണ് .
വിൽപ്പനയ്ക്ക ദർഘാസുകൾ സ്വീകരിക്കുന്നതാണ് . 2008 നവംബർ മാസം 24.0 . ธา വാഹനം തീയതി 3 മണിക്ക് ചെയ്ത കവറിൽ മുൻപ് കിട്ടത്തക്കവണ്ണം സീൽ ദർഘാസുകൾ നേരിട്ട് ജില്ലാ 82
KERALA GAZETTE
[PART III
കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേണ്ടതുമാണ് . സീൽ ചെയ്ത ടെബർ 4-12-2008 വൈകുന്നേരം 4 മണിക്ക് മുൻപായി വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖലാ ആഫീസിൽിൽ കിട്ടത്തക്ക വിധം അയയ്ക്കേണ്ടതാണ് . ടെണ്ടറിനോടൊപ്പം നിശ്ചിത നിരതദ്രവ്യം അടച്ചതിനുള്ള രസീതും ഉണ്ടാ യിരിക്കേണ്ടതാണ് . പ്രസ്തുത കവറിനു മുകളിൽ വണ്ടിലേലത്തിനുളള ടെണ്ടർ " എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കേണ്ടതാണ് .
ഏതൊന പോലീസ് ഓഫീസ് , തിരുവനന്തപുരം റൂറൽ , കവടിയാർ പി . ഒ . , തിരുവനന്തപുരം എന്നവിലാസത്തിൽ അയക്കേ ണ്ടതാണ്. ദർഘാസിനോടൊപ്പം വാഹനത്തിന് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം സാൽകൃത ബാങ്കിൽനിന്നും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ പേരിലെടുത്ത ഡി.ഡി. അടക്കം ചെയ്തതിരിക്കേണ്ടതാണ് . ദർഘാസ് സമർപ്പി ക്കുന്ന കവറിനു മുകളിൽ " വാഹന ലേലത്തിനുള്ള ടെണ്ടർ " എന്ന് എഴുതിയിരിക്കണം . വാഹനത്തിൻറ നമ്പർ വ്യക്തമായി എഴുതിയിരിക്കേണ്ടതാണ് .
ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് celes. സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം / ടെണ്ടർ തുകയുടെ പകുതിയും , മുഴുവൻ വിൽപ്പന നികുതിയും കൂടി ലേലസ്ഥലത്തുതന്നെ അടയക്കേണ്ടതും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് ലേലവാഹനം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് . ലേലത്തിൽ പങ്കെടുക്കുന്ന മററുളളവരുടെ നിരതദ്രവ്യം കഴിഞ്ഞാലുടനെ തിരികെ നൽകുന്നതാണ് . സ്വന്തം ലേലം ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ടവരുടെ മുമ്പിൽവച്ചുതന്നെ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ് . ലേലം കഴിഞ്ഞാലുടൻ ടി തുകയുടെ പകുതി തുക (നിരതദ്രവ്യം കിഴിച്ച് ) വിൽപ്പനനികുതിയുമായി ലേലം കൊണ്ടയാൾ ലേലസ്ഥലത്ത് വച്ചുതന്നെ അടച്ച രസീത് വാങ്ങേണ്ടതാണ് . ലേല ടെണ്ടർ . സ്ഥിരപ്പെ ടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനങ്ങൾ നീക്കം ചെയ്യേണ്ടതാണ് .
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്ന തുമാണ്. പുനര് ലേലത്തിൽ സർക്കാരിന് എന്തെങ്കിലും സംഭവിച്ചാൽ ആയതിന് รา๗๐ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമാണ് . എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതുമല്ല .
ഏതെങ്കിലും കാരണവശാൽ ലേലം /ദർഘാസ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ സർക്കാരിലേക്ക് ราമുതൽക്കൂട്ടുന്നതും തുക വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശിയല്ലാത്തതുമായിരിക്കും
മേൽപ്രസ്താവിച്ച വാഹനം എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ യുടെ കിഴക്കൻമേഖലാ കോട്ടയം ആഫീസിൽ ബന്ധപ്പെട്ട വരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ് മേൽക്കാണിച്ചിരിക്കുന്ന വാഹനങ്ങൾ പരിശോധിക്ക ണമെന്നുളളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് തിരുവനന്തപുരം റൂറൽ സായുധസേനാ അസിസ്ററൻറ് കമാണ്ടൻ്റിൻ്റെ അനുമതിയോടുകൂടി പുളിങ്കുടി ഏ . ആർ . ക്യാമ്പിലുള്ള എം . ടി . സ്റേറാറിൽ നേരിട്ട് പരിശോധിക്കാവുന്നതാണ് .
യാതൊരു കാരണവും കാണിക്കാതെ ലേലം മാററി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതി നുമുളള അധികാരം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ ടമഖലാ പോലീസ് സൂപ്രണ്ടിന് ഉണ്ടായിരിക്കുന്നതാണ് .
( 3 ) യുക്തമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലത്തീയതി മാറ്റിവയ്ക്കുന്നതിനോ ceses നടപടി ക്രമങ്ങൾ നിറുത്തിവയ്ക്കുന്നതിനോ ലേലം /ടെണ്ടർ അസ്ഥിര പ്പെടുത്തുന്നതിനോ ഉളള അധികാരം തിരുവനന്തപുരം ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ് തമാണ്.
പോലീസ് സൂപ്രണ്ട് .
വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , കിഴക്കൻ മേഖല , കോട്ടയം
(2)
ജില്ലാ പോലീസ് ഓഫീസ് , തിരുവനന്തപുരം റൂറൽ .
ജില്ലാ പോലീസ് സൂപ്രണ്ട് .
ലേലപ്പരസ്യം
നമ്പർ 02 / 7685 / 07 / കെ.എ.പി .2 .
ലേലപ്പരസ്യം
2008 സെപ്ററംബർ 18 .
നമ്പർ എം 1413 /2007 /ഇ ആർ കെ .
2008 സെപ്ററംബർ 3
വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ യുടെ കിഴക്കൻ മേഖലാ ആഫീസിലെ താഴെപ്പറയുന്ന വാഹനം 2008 ഡിസംബർ മാസം 5-ാം തീയതി പകൽ 11 മണിക്ക ടി ഓഫീസിൽ വച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ് .
പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ. എ.പി. 2-ാം ബറ്റാലിയൻ കമാണ്ടൻറിൻറെ അധീനതയിലുള്ളതും കെ. എ. പി . 2 ബറാലിയൻ ആസ്ഥാനത്ത സൂക്ഷിച്ചിട്ടുളളതും പോലീസ് വകുപ്പിന് ഇപ്പോൾ ഉപയോഗയോഗ്യമല്ലാത്തതുമായ ഡിപ്പാർട്ട്മെൻറ് വാഹനം 16-12-2008 11 മണിക പറയുന്ന പകൽ കെ എ.പി. 2-ാം ബറാലിയൻ ആസ്ഥാനത്തുവച്ച് പരസ്യമായി ലേലം ചെയ്യുന്ന താണ് .
വാഹന മോഡൽ 1997 മോഡൽ ടെമ്പോ ട്രാക്സ" രജിസ്ട്രേഷൻ നമ്പർ -കെ . എൽ .01 . എൽ . 2201 നിരതദ്രവ്യം- രൂപ 5,000 .
വാഹനത്തിൻറെ പേര് വിവരം കെ . ആർ . പി . 8636 അശോക് ലൈ ലാൻറ് ബസ് .
മോഡൽ .-1985 .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുൻപ് മേൽപ്പറഞ്ഞ നിരക്കിൽ നിരതദ്രവ്യം ലേലസ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങേണ്ടതും
നിരതദ്രവ്യം 8,500 രൂപ , 83
POLICE DEPARTMENT
28th Ост . 2008 ]
ലേലപ്പരസ്യം
2008 ഒക്ടോബർ 7
02 /37125/2005 / ..
മലപ്പുറം സായുധസേനാ ക്യാമ്പിൽ ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ സൂക്ഷിച്ചിട്ടുളളതും ഡിപ്പാർട്ടു മെ ന്റി ന് ആ വ ശ്യ മില്ലാ ത്ത കാണിച്ചിട്ടുളള പോലീസ് വാഫനങ്ങൾ 29-11-2008-ാം തീയതി പകൽ 10 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് .
മോഡൽ
വാഹന വിവരങ്ങൾ
D നമ്പർ
ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ ലേല ദിവസം ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മേൽ പറഞ്ഞ വാഹനത്തിന് നിശ്ചയിച്ചി ട്ടുളള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതും ആണ് . ലേലം കഴിഞ്ഞാലുടൻ ലേലം കൊളളാത്ത വരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ് . പ്രസ്തുത വാഹനം ലേലത്തിന് 10 ദിവസം മുൻപുള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ മുട്ടിക്കുളങ്ങര കെ. എ . പി . 2-ാം ബറ്റാലിയനിലെ അസിസ്ററൻറ് കമാണ്ടൻറ് (ക്യൂ. എം . ) - ൻറെ മുൻകൂർ അനുമതിയോടെ നേരിട്ട് പരിശോധിക്കാവുന്നതാണ് .
1995
1 കെ.എൽ .10സി 4004 എം /ജീപ്പ്
2.8.1001 9324 1996
32.3.10 9326 " 1996
1993
4 0..01001 3754 "
5 ..1001 2979 1995
6.8.10 01 2222 1995 وو
7 ..01001 3752 1993
1995
8..0101 2980
1995
9..1001 2981
വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി മുദ്രചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ BaSSeo 15-12-2008 വൈകുന്നേരം 4 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്' . ദർഘാസുകൾ തപാലിൽ അയയ്ക്കുന്നവർ ദർഘാസി നോടൊപ്പം വാഹനത്തിനു നിശ്ചയിച്ചിട്ടുള്ള നിരത ദ്രവ്യം കമാൻറ് കെ.എ.പി. 2-ാം ബറ്റാലിയൻ്റെ പേരിൽ ഏതെങ്കിലും ഡിമാൻറ് പാലക്കാട് മുട്ടിക്കുളങ്ങര ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്ത cerel. ডো১১০০ ചെയ്യേണ്ടതാണ്. നിശ്ചിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്' . ദർഘാസുകൾ കമാൻറ് , കെ. എ. പി . 2-0 . ബററാലിയൻ , മുട്ടിക്കുളങ്ങര , പാലക്കാട് എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . കവറിൻറെ മുകളിൽ " വാഹന ലേലത്തിനുള്ള ടെൻറർ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം . അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക രേഖപ്പെടു ത്തിയിട്ടുളള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം ദർഘാസ് സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച് ) ലേലം കൊണ്ടയാൾ ലേല സ്ഥലത്തുവച്ചു തന്നെ അടച്ച് രസീത് വാങ്ങേണ്ടതാണ് . খখ ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസ ത്തിനകം ബാക്കി തുകയും നിയമാനുസൃതമുളള (4 % VAT + 1 % cess on the VAT amount) അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേണ്ടതാണ് .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ലേലസ്ഥലത്ത നേരിട്ട് ഹാജരാകേണ്ടതും തുടങ്ങുന്നതിന് ഒരു മണിക്കൂർമുമ്പ് ഓരോ വാഹന ത്തിനും 3,000 രൂപ വീതം നിരതദ്രവ്യം കെട്ടിവയ്ക്കേണ്ട തുമാണ് . കൂടാതെ 20-11-2008-ാം തീയതി 5 മണിക്ക സീൽചെയ്ത കവറിൽ മുമ്പായി കിട്ടത്തക്കവണ്ണം ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് സൂപ്രണ്ടിന് അയയ്ക്കാവുന്നതാണ് . ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിൻറ പേരിൽ വാങ്ങിയിട്ടുള്ള നിശ്ചിത നിരതദ്രവ്യത്തിനുളള ഡി.ഡി , അടക്കം ചെയ്യേണ്ടതുമാണ് . ദർഘാസുകൾ അടക്കംചെയ്തത കവറിനു മുകളിൽ ഏതു നമ്പർ വാഹനത്തിനുള ദർഘാസ് എന്ന് വ്യക്തമായി എഴുതിയിരിക്കേണ്ടതാണ് . ലേലം അവസാനിച്ചാലുടൻ ദ ർ ഘാ സുക ദർഘാസിലോ കൂടുതൽ തുക കാണുന്ന വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ഉടൻതന്നെ ലേലംലേലം /ദർഘാസ് പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേണ്ടതും ബാക്കി സംഖ്യ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചിലവിൽ തന്നെ വാഹനം നീക്കം ചെയ്യേണ്ടതുമാണ് . തുറക്കുന്നതും ലേലത്തിലോ ആൾക്ക് തുകയുടെ ലേല നിബന്ധനകൾ ഏതെങ്കിലും കാരണവശാൽ ലേലം /ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലംഘിക്കുകയാണെങ്കിൽ സർക്കാരിന് ടിയാൻ അടച്ച തുക വാഹനംമുതൽ കൂട്ടുന്നതും പുനർ ലേലത്തിൽ ഏന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽനിന്നും കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശിയല്ലാത്തതുമാകുന്നു . ഈടാക്കുന്നതും മുൻലേലക്കാരൻ
യാതൊരു യുക് തമെന്ന് തോന്നുന്നപക്ഷം മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാററി വയ്ക്കുന്നതിനോ ലേലം ദർഘാസ് അസ്ഥിര പ്പെടുത്തുന്നതിനോ ഉളള അധികാരം കെ.എ.പി. 2-ാം ബറ്റാലിയൻ കമാണ്ടൻറിൽ നിക്ഷിപ്തമായിരി ക്കുന്നതാണ് .
ലേലം കൊണ്ടയാൾ ஜூ നി ബ ന് ധന ക നിരതദ്രവ്യം ലംഘിച്ചാൽ ബ ന്ധ പ്പെട്ട യാ ളു ടെ വാഹനങ്ങൾ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമാണ് . പുനർലേലത്തിൽ ഏതെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽനിന്നും ഈടാക്കാൻ നടപടി സ്വീകരി ക്കുന്നതുമായിരിക്കും . പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരി ക്കുന്നതുമല്ല .
(전) കമാൻറ്
(കെ.എ.പി .2 . ).
വാഹനങ്ങൾ ലേലത്തീയതിക്കു മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ 10 മണിക്കും 4 മണിക്കും ഇടയ്ക്ക് ജില്ലാ സായുധസേനാ അസിസ്ററൻറ് മലപ്പുറം കമാണ്ടൻറിൻറെ മുൻകൂർ അനുമതിയോടുകൂടി പരിശോ വിക്കാവുന്നതുമാണ് .
കമാണ്ടൻറിൻറെ ഓഫീസ് , കെ. എ . പി . 2-ാം ബററാലിയൻ , മുട്ടിക്കുളങ്ങര, പാലക്കാട് .
81
KERALA GAZETTE
[PART II യാതൊരു കാരണവുകാരണവും കാണിക്കാതെ ലേലം മാററി ലേലം /ദർഘാസ് അസ്ഥിരപ്പെടുത്തു വയ്ക്കുകയോ ലേലം / ദർഘാസ കയോ ചെയ്യുന്നതിന് ജില്ലാ പോലീസ് സൂപ്രണ്ടിന് അധികാരം ഉണ്ടായിരിക്കും .
(2 )
ജില്ലാ പോലീസ് ഓഫീസ് , മലപ്പുറം .
ജില്ലാ പോലീസ് സൂപ്രണ്ട് .
വൈകുന്നേരം 5 മണിക്കും ഇടയിൽ കോഴിക്കോട് സിററി പോലീസ് കമ്മീഷണർ ആഫീസിൽ നിന്നും. ലഭിക്കുന്നതാണ് . ടെണ്ടറിനോടൊപ്പം നിശ്ചയിച്ചിട്ടുളള നിരതദ്രവ്യം കോഴിക്കോട് സിററി കമ്മീഷണറുടെ പേരിൽ ഡിമാൻറ് പോലീസ് അടക്കം ചെയ്യേണ്ടതാണ് . ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 9-11-2008 വൈകുന്നേരം 4 മണി വരെയാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്ത ടെണ്ടറുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും . asmed കവറിനുമുകളിൽ "ഉപയോഗ ശൂന്യമായ സ്പെയർ പാർട്ട്സുകൾ വാങ്ങുന്നതിനുള്ള ദർഘാസ എന്ന് എഴുതിയിരിക്കണം .
ലേല പരസ്യം
നമ്പർ ഇ2-16535 /2008 /സിസി ,
2008 സെപ്ററംബർ 30 .
പരസ്യ ലേലം അവസാനിച്ചാൽ ടെണ്ടറുകൾ . തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ ഏതാണ് കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ് . നിരതദ്രവ്യം ഒഴികെയുളള ലേലം /ടെണ്ടർ തുകയും നികുതിയും ഉൾപ്പെടെയുളള സംഖ്യ ലേലസ്ഥലത്തുവെച്ച് അപ്പോൾ തന്നെ അടയ്ക്കേണ്ടതും സിററി പോലീസ് കമ്മീഷണറുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേലവസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .
കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ അധീനതയിലുളളതും പോലീസ് വകുപ്പിൽ ഇപ്പോൾ ഉപയോഗപ്രദമല്ലാത്തതുമായ സ്പെയർ പാർട്ട്സുകൾ , പഴയ ടയർ , ട്യൂബ് , ക്ലാമ്പ് , വേസ്ററ് , ഓയിൽ മുതലായവ 12-11-2008-ാം തീയതി ബുധനാഴ്ച കാലത്ത് 10 മണിക്ക് കോഴിക്കോട് സിററി എ . ആർ . ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് .
നിബന്ധനകൾക്കു വിപരീതമായി കൊണ്ടയാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലത്തിന് സർക്കാരിനുണ്ടാകുന്ന നഷ്ടത്തിന് . ceres. നഷ്ട കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതും സംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതു മായിരിക്കും . എന്നാൻ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹത ഇല്ലാത്തതുമാണ് .
കോഴിക്കോട് സിററി പോലീസ് കമ്മീഷണർക്ക് .. ഉചിതമെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തി വയ്ക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതായിരിക്കും .
ലേലത്തിൽ ലേലത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹാജരാകേണ്ടതും ceres. തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി 500 രൂപ ( അഞ്ഞൂറ് രൂപ ) നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതുമാണ് . eeses . കഴിഞ്ഞാലുടൻ ceres. നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേലത്തിനുവച്ച സാധനങ്ങൾ ലേലത്തിന് മുൻപുള്ള 10 (പത്ത്) പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കോഴിക്കോട സിററി മോട്ടോർ (ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്'
(ഒപ്പ് )
സിററി പോലീസ് ഓഫീസ് , കോഴിക്കോട് ,
സിററി പോലീസ് കമ്മീഷണർ .
സ്വീകരിക്കുന്നതാണ് . ടി സാധനങ്ങളുടെ വില്പനയ്ക്ക് ടെണ്ടറുകളും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും ആഫീസ്