PART IV
Private Advertisements and Miscellaneous Notifications
Local Self Government Department
TENDER NOTICE
FOR CONTRACTOR'S PRE-QUALIFICATION AND AWARD OF WORKS The Superintending Engineer, South Circle, LSGD, Thiruvananthapuram-33 for and on behalf of the Governor of Kerala invites pre qualification-cum-tender bids in two cover system, from experienced and financially sound registered 'A' Class contractors of PWD/Irrigation Department to execute the following work.
Interested contractors must have successfully completed atleast one work of similar nature costing not less than Rs. 6.50 crores within the last five years. Tender forms will be issued to only those contractors who produce a certificate substantiating the above fact from the agreement authority.
Tender No-1/SE/SC/L S G D/2008-09.
Name of Work—For the Construction of a 10 (ten) storeyed RCC framed structure building 'Swaraj Bhavan' for the Local Self Government Department at Nanthencode, Thiruvananthapuram.
PAC—Rs. 16 Crores.
EMD—Rs. 50,000.
Scope of Work— RCC pile foundation, pile caps RCC framed ten storyed super structure including water supply, sanitary arrangements, rain water harvesting system, fire fighting arrangements, landscaping, compound wall, gate, electrification, installation of 3 nos. passenger lifts, installation of Diesel Generator Set etc. complete.
Doors and Windows—Wood/Aluminium/PVC/ Steel.
Flooring and Dadoing—Marble/Granite/Ceramic Tiles/
Glazed Tiles.
Yard and covered parking areas—Paving with interlocking
blocks.
False ceiling of auditorium—Gyp Board.
Cost of Tender Schedule:
Original—Rs. 4000+VAT 12.5% + CESS 1%.
Duplicate—Rs. 2000+VAT 12.5% + CESS 1%.
Sale of Tender Schedule—29th October to 7th November 2008.
Last date and time of receipt of bids—
15th November 2008, 5 p. m.
Pre-bid meeting—10th November 2008.
Opening date and time of bids—17th November 2008, 3 p.m.
Time of Completion—18 months.
Interested tenderers may contact this office or the website www.celsgd.com for any other clarification on this matter.
കേരള ഗവർണ്ണർക്കുവേ≠ി കേരള തദ്ദേശ സ്വയംഭരണ വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും 650 ലക്ഷം രൂപയിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പ്രവൃത്തി സമയബന്ധിതമായി ചെയ്ത് മുൻപരിചയമുള്ളവരും പൊതുമരാമത്ത് വകുപ്പിലേയോ/ ജലവിഭവ വകുപ്പിലെയോ 'എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തി നൽകുന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—1/എസ്. ഇ./എസ്. സി./എൽ. എസ്.
ജി. ഡി/2008-09.
പ്രവൃത്തിയുടെ പേര്—തിരുവനന്തപുരം ജില്ലയിൽ നന്തൻകോട് തദ്ദേശസ്വയംഭരണ വകുപ്പിന് വേ≠ി പത്ത് നിലകളുള്ള "സ്വരാജ് ഭവൻ" എന്ന കെട്ടിട നിർമ്മാണം.
ഉദ്ദേശ അടങ്കൽ തുക—16 കോടി രൂപ. നിരതദ്രവ്യം—50,000 രൂപ. പണി തീർക്കേ≠ കാലാവധി—18 മാസം.
പ്രവൃത്തിയുടെ മുഖ്യ ഇനങ്ങൾ
മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 7-11-2008 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കുമിടയ്ക്ക് 4,000 രൂപയും വാറ്റും സെസ്സും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും.
കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 2,000 രൂപയും വാറ്റും സെസ്സും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
പൈൽ ഫൗ≠േഷനും പൈൽ ക്യാപ്പും, പ്രബലിത കോൺക്രീറ്റ് തൂണുകളും ബീമുകളും …ാബുകളുമായി ചട്ടക്കൂടുള്ള പത്തുനില കെട്ടിടം പണി, വൈദ്യുതീകരണം, ലിഫ്റ്റ് (3 എണ്ണം) സ്ഥാപിക്കൽ, ശുദ്ധജല വിതരണ സംവിധാനം, മലിനജല നിർഗ്ഗമനം, അ·ിശമന സംവിധാനം, മഴവെള്ള സംഭ രണം, ലാന്റ ് സ്കേപ്പിംഗ് ജോലികൾ ഉൾപ്പെടെയുള്ള സമ്പൂർണ്ണ സംവിധാനം.
വാതിലുകളും ജനലുകളും—തടി/അലുമിനിയം/പി.വി.സി./സ്റ്റീൽ.
ഫ്ളോറിംഗും ഡാഡോയിംഗും—മാർബിൾ/ഗ്രാനൈറ്റ്/
സിറാമിക് ടൈൽസ്/•േസ്ഡ് ടൈൽസ്.
മുറ്റം/പാർക്കിംഗ് സ്ഥലം—ഇന്റർ ലോക്കിംഗ് ബ്ലോക്കുകൾ.
ആഡിറ്റോറിയത്തിന്റെ ഫാൾസ് സീലിംഗ്—ജിപ് ബോർഡ്.
ദർഘാസ് വിൽപ്പന തീയതി—2008 ഒക്ടോബർ 29 മുതൽ
നവംബർ 7 വരെ.
പ്രീ-ബിഡ് മീറ്റിംഗ്—2008 നവംബർ 10.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2008 നവംബർ 15, വൈകുന്നേരം 5 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
2008 നവംബർ 17, വൈകുന്നേരം 3 മണി.
കെട്ടിടത്തിന്റെ നിർമ്മാണത്തിനും അനുബന്ധ പണികൾക്കും അവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ
1. 10 ടൺ ക്രെയിൻ — 1 എണ്ണം 2. എസ്കവേറ്റർ — 1 ,, 3. ടിപ്പർ ട്രക്ക് (5 Cum) — 4 ,, 4. എയർകമ്പ്രസർ — 1 ,, 5. ജനറേറ്റർ സെറ്റ് — 1 ,, 6. ഡീസൽ പമ്പ് സെറ്റ് (5 HP) — 3 ,, 7. വെൽഡിംഗ് πാന്റ ് — 1 ,, 8. ലെവലിംഗ് ഇൻസ്ട്രുമെന്റ ് — 2 ,, 9. തിയോഡലൈറ്റ് — 1 ,, 10. കോൺക്രീറ്റ് മിക്സർ:
(എ) ഇലക്ട്രിക് — 3 ,, (ബി) ഡീസൽ — 3 ,, 11. കോൺക്രീറ്റ് വൈബ്രേറ്റർ — 3 ,, 12. ബിൽഡേഴ്സ് ഹോയിസ്റ്റ് (ലിഫ്റ്റ്) — 2 ,, 13. തട്ട് പണിക്കുള്ള സാമഗ്രികൾ — 5000 ച. മീ.
നിബന്ധനകൾ
തൽപരരായ കരാറുകാർ/സ്ഥാപനങ്ങൾ 650 ലക്ഷം രൂപയെങ്കിലും അടങ്കൽ തുകയുള്ള ഒറ്റ പ്രവൃത്തി സമയബന്ധി തമായി തൃപ്തികരമായ രീതിയിൽ പൂർത്തി യാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവൃത്തി സമയബന്ധിതമായും തൃപ്തികരമായും പൂർത്തീകരിച്ചതായി ആ പ്രവൃത്തിയുടെ എഗ്രിമെന്റ ്വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളു. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന സത്യവാങ്മൂലം കരാറുകാർ/സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്. പ്രവൃത്തിക്കാവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതോടൊപ്പം ഹാജരാക്കേ≠താണ്. മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 7-11-2008 വൈകുന്നേരം 4 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യത നിർണ്ണയ പ്രമാണങ്ങളും (3 പകർപ്പ്) (നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവൃത്തിക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും കരാറുകാരന്റെ/സ്ഥാപനത്തിന്റെ പേരും വിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവൃത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ു കവറുംകൂടി ഒറ്റ കവറിലാക്കി അതിനുമുകളിൽ പ്രവൃത്തിയുടെയും കരാറുകാരന്റെയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 15-11-2008 വൈകുന്നേരം 5 മണിക്കുമുൻപായി എത്തത്തക്ക വിധത്തിൽ രജിസ്റ്റർ ചെയ്ത് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന അയക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസ് മുഖേനയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെതന്നെ അപേക്ഷകന് മുൻയോഗ്യത നിരസിക്കുന്നതിനും അപേക്ഷകന്റെ പ്രവൃത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്ന തിനുമുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം നി›ിതസമയം വരെ ദർഘാസുകൾ കേരള പൊതുമരാമത്തു വകുപ്പിലോ ജലവിഭവ വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻപരിചയമുള്ളവരും ഈ പ്രവൃത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും
ദർഘാസിനെ സംബന്ധിച്ചും പൊതുമരാമത്ത് വകുപ്പിൽ നില
വിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധക
മായിരിക്കും. പണി പുരോഗമിക്കുന്നതിനനു
സൃതമായി ഉടനടി ബിൽ തുക നൽകുന്നതാണ്.
Office of the Superintending Engineer, L.S.G.D. South Circle, (Sd.) Near Hanuman Temple, Superintending Engineer.
Vikas Bhavan,
Thiruvananthapuram-33.
സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയ പ്രമാണ ത്തിനോടൊപ്പം 50 രൂപയിൽ കുറയാത്ത തുകയ്ക്കുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, തദ്ദേശ സ്വയംഭരണ വകുപ്പ്, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠തുമാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 17-11-2008 വൈകുന്നേരം 3 മണിക്ക് തുറക്കുന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണയത്തിനുശേഷം തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കുന്നതാണ.് ചീഫ് എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളു. ചീഫ് എഞ്ചിനീയറുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആ അപേക്ഷകർക്ക് അതിനുള്ള രസീത് നൽകി അവ തിരികെ വാങ്ങാവുന്നതുമാണ്. യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/ സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.
കരാർ നേടുന്ന കരാറുകാരൻ/സ്ഥാപനം, ഏറ്റെടുക്കുന്ന പ്രവൃത്തി സമയബന്ധിതമായി ചെയ്തുതീർക്കേ≠താണ്. വീഴ്ച വരുത്തുന്ന കരാറുകാരൻ G. O. (P) No. 84/97/PW&T തീയതി 19-8-1997-ൽ അനുശാസിക്കുന്ന പിഴ ഒടുക്കേ≠താ ണ്. എന്നാൽ കരാർ സമയത്തിനു മുമ്പ് പണി ചെയ്ത് തീർക്കുന്ന കരാറുകാരന് ടി ഉത്തരവ് പ്രകാരമുള്ള ബോണസിന് അർഹത ഉ≠ായിരിക്കുന്നതാണ്. ഈ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള PERT ചാർട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തും ആയത് പ്രകാരമുള്ള പുരോഗതി കൈവരിക്കേ≠തുമാണ്. കൂടാതെ ഈ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു വേ≠ുന്ന മറ്റ് സാമഗ്രികളും കരുതേ≠താണ്.
കരാർ പ്രകാരമുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുകൊ≠് വൈദ്യുതീകരണം, അ·ിശമന സംബന്ധമായ പ്രവൃത്തി തുടങ്ങി എല്ലാ പ്രവൃത്തികളും കരാറുകാരന്റെ ഉത്തരവാദിത്വത്തിൽ യോഗ്യരായ അംഗീകൃത കരാറുകാർ മുഖേന തൃപ്തികരമായ വിധത്തിൽ സിവിൽ പ്രവൃത്തികളോടൊപ്പംതന്നെ ചെയ്ത് തീർക്കേ≠താണ്. ഇങ്ങനെ ചെയ്യുന്നത് കരാറിൽ ഒപ്പുവയ്ക്കുന്ന ഉദ്യോഗ സ്ഥന്റെ അനുവാദത്തോടുകൂടിയായിരിക്കണം. ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് സൊസൈറ്റികൾ G. O.(Ms.) No. 135/97/Co-op. തീയതി 13-11-1997-ൽ പറഞ്ഞിരിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ/സ്ഥാപനങ്ങൾ ദർഘാസ് സമർപ്പിക്കുന്നതിനു മുൻപ് പണി ചെയ്യേ≠ സ്ഥലം പരിശോധിക്കേ≠തും സ്ഥലത്തിനെപ്പറ്റിയും ചെയ്യേ≠ പണിക ളെപ്പറ്റിയും പഠിക്കേ≠തുമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റിനു പുറമേ 10 ശതമാനം ബാങ്ക് ഗ്യാരന്റികൂടി കരാർ വയ്ക്കു മ്പോൾ സമർപ്പിക്കേ≠താണ്.