Servants of Knowledge
Kerala Gazette · Government of Kerala

Short Tender notice of Printing Department

Published 28 October 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-10-28.part4_printing
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

Printing Department

ലഘുദർഘാസ് പരസ്യം

നമ്പർ 15204/08/GT. 2008 ഒക്ടോബർ 15.

വകുപ്പിന്റെ പേരും വിലാസവും—അ ച്ച ട ി വ ക ു പ്പ ് ഡയറക്ടറുടെ കാര്യാലയം, ഗവൺമെന്റ ് സെൻട്രൽ പ്രസ്സ്, തിരുവനന്തപുരം-695 001.

ദർഘാസ് നമ്പരും തീയതിയും—51/2008-09, 7-10-2008. ഇനം—ടയറുകൾ (ട്യൂബ് ഉൾപ്പെടെ കാർ, ലോറി). ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ—രൂപ 150 + മൂ.വ.നി. ഡ്യൂπിക്കേറ്റ്—രൂപ 100 + മൂ.വ.നി.

ദർഘാസ് ഫോറം ലഭ്യമാകുന്ന അവസാന തീയതിയും

സമയവും—15-11-2008, 1 മണി വരെ.

ദർഘാസ് ഫോറം ലഭിക്കുന്ന കാര്യാലയം—ഗവൺമെന്റ ്

സെൻട്രൽ പ്രസ്സ്, തിരുവനന്തപുരം-695 001.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയ

തിയും സമയവും—15-11-2008, 2.30 മണി വരെ.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—15-11-2008,

3.30 മണി.

ബന്ധപ്പെടേ≠ ടെലിഫോൺ നമ്പർ—0471-2331360,

2331941.

(ഒപ്പ്)

അച്ചടി വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ഗവൺമെന്റ ് സെൻട്രൽ പ്രസ്സ്, തിരുവനന്തപുരം. ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 28 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-28.part4_printing/. Archive identifier in.gazette.kerala_new.2008-10-28.part4_printing.