overument of Earata
2008
Keg. No. , KL/TV/ (N) / 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിൽ" ധപ്പെടുത്താത്
Vol . LIII ) THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ
No.
4th November 2008 2008 നവംബർ 4.
നമ്പർ
} 44 13th Karthika 1930 1930 കാർത്തിക 13
PART III
Notifications by Heads of Departments
ദർഘാസ്/ലേലപ്പരസ്യം
៣ .. (2) 275/2007 . 2008 ഒക്ടോബർ 15 .
കേരള ഗവർണ്ണർക്കുവേണ്ടി പത്തനംതിട്ട കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , താഴെ പറയുന്ന വാഹനം ലേലം / ദർഘാസ് വ്യവസ്ഥയിൽ വിൽക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
വാഹനത്തിൻ്റെ വിവരം കെ . എൽ . 01 ബി . 536 എച്ച് . എം . ടി . (ട്രാക്ടർ 1995 മോഡൽ , നിരതദ്രവ്യം-രൂപ 1,000 .
ലേലത്തീയതിയും സമയവും- 2008 നവംബർ 17 പകൽ 12 മണി .
ലേല സ്ഥലം. അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) ആഫീസ് , കടയ്ക്കാട് ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേദിവസം പകൽ 11.30 മണി വരെ നിരതദ്രവ്യം പത്തനംതിട്ട അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ( കൃഷി ) പേരിലുള്ള ഡിഡിയായോ അടയ്ക്കാവുന്നതാണ് .
Agriculture Department
ക്വട്ടേഷനുകൾ അന്നേദിവസം പകൽ 11.30 മണി വരെ സ്വീകരിക്കുന്നതും നിരതദ്രവ്യം അടങ്ങിയ ഡിഡി ഇതോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ് . ക്വട്ടേഷനുകൾ ലേലം അവസാനിച്ചാൽ ഉടൻ തുറക്കുന്നതാണ് .
ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം വിളിക്കുകയോ ക്വട്ടേഷനുകൾ നൽകുകയോ ചെയ്യുന്ന ആളിൻറ പേരിൽ ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെ ടുത്തുന്നതാണ് , ടിയാൾ മൂന്നിലൊന്നു തുക അപ്പോൾ തന്നെ അടക്കേണ്ടതും ബാക്കി തുക വാറ്റ് ഉൾപ്പെടെ ഉത്തരവ് കിട്ടി 7 ദിവസത്തിനകം അടച്ച് വാഹനം കൈപ്പറേണ്ടതുമാണ് .
സാധാരണ ലേലം /ക്വട്ടേഷനുകൾക്കുള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമാണ് .
(㎡ ) അസിസ് ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷ 7 ) .
കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം പന്തളം പി . ഒ . , പത്തനംതിട്ട .
136
KERALA GAZETTE
PART II ദർഘാസ് പരസ്യം
2008 ഒക്ടോബർ 15 .
No. SFA 56/2008 .
7. ദർഘാസുകൾ സ്വീകരിക്കുന്നതിനോ കാരണ മൊന്നും കാണിക്കാതെ നിരസിക്കുന്നതിനോ നിബന്ധന കളിൽ വ്യക്തതമെന്നു തോന്നുന്ന മാറ്റങ്ങൾ വരുത്തുന്ന തിനോ പൂർണ്ണ അധികാരം കൃഷി ഓഫീസറിൽ നിക്ഷിപ്തമായിരിക്കും . അതിനെ ചോദ്യം ചെയ്യുവാൻ ആർക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല.
ആലപ്പുഴ ജില്ലാ പഞ്ചായത്തിൻറ 2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുന്ന വിവിധ കാർഷിക പണികൾ ചെയ്യുന്നതിന് ( രണ്ടാം ഘട്ടം ) ജില്ലാ പഞ്ചായത്തിനുവേണ്ടി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
8. തുടർ പ്രവർത്തനങ്ങളിൽ കൊടുത്തിരിക്കുന്ന ജനങ്ങളിൽ ഈ കാലയളവിൽ വരുന്ന എല്ലാ കാർഷിക പണികളും ചെയ്യേണ്ടതാണ് .
വിളകൾ
粥。
1. പാവൽ /പയർ
2. வெஜ
9. മുകളിൽ വിവരിച്ച കൃഷികളിൽ നടീൽതൊട്ട് വിത്ത് സംസ്ക്കരണം വരെ ചെയ്യേണ്ടതാണ് . (വാഴ ഒഴികെ) .
കുറഞ്ഞത് 600 തടം
(ഒരുതടത്തിൽ 2 മൂട്)
വെളളരി
കുറഞ്ഞത് 50 തടം
4. ملم
10. പച്ചക്കറികളിൽ പന്തൽ വേണ്ടവ പുതിയതായി പന്തൽ നിർമ്മിച്ച് കൃഷി നടത്തേണ്ടതാണ് .
കുറഞ്ഞത് 400 തടം
( ഒരുതടത്തിൽ 2 മൂട് )
5. വാഴ ( ഞാലി പൂവൻ ,
11. മേൽകൃഷിക്ക് ആവശ്യമായ എല്ലാ ഉൽപ്പാദന ഉപാധികളും ഫാമിൽ നിന്ന് നൽകുന്നതാണ് .
ഏത്തൻ
കുറഞ്ഞത് 50 മൂട്
6. வேற
200
7. ചേമ്പ്
100 എണ്ണം
12. കൃഷിക്ക് മുന്നോടിയായി നിലം ഒരുക്കുന്ന ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് നൽകുന്നു ៣៣ .
തുടർ പ്രവർത്തനങ്ങൾ
1. ഏത്തവാഴ
50 എണ്ണം
150
13. മേൽകൃഷികൾ എല്ലാം സമയബന്ധിതമായി തീർക്കേണ്ടതും ( 4 മാസം ) ജലസേചനം ഉൾപ്പെടെ എല്ലാ പരിചരണ മുറകളും അനുവർത്തിക്കേണ്ടതുമാണ് .
2. ഞാലിപൂവൻ / പാളയം കോടൻ അടങ്കൽ തുക രൂപ 50,000 .
നിബന്ധനകൾ
14. ഫാം ഉദ്യോഗസ്ഥരുടെ സാങ്കേതിക ഉപദേശങ്ങൾ കരാറുകാർ മാണ് . അനുസരിക്കേണ്ടതും നിർവഹിക്കേണ്ടതു 1. ദർഘാസിനോടൊപ്പം 500 നിരതദ്രവ്യമായി ഓഫീസിൽ (അഞ്ഞുറ " ) രൂപ അടയ്ക്കേണ്ടതാണ് കൃഷി ഓഫീസറുടെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്ററായിരിക്കണം .
15. വിളക സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ( പക്ഷികൾ , മോഷണം തുടങ്ങിയവ ) കരാറുകാരിൽ നിക്ഷിപ്തമാണ് .
2. മുകളിൽ പറഞ്ഞിരിക്കുന്ന വിളകൾ മുഴുവൻ കൃഷി ചെയ്യുന്നതിനുളള നിരക്കാണ് ദർഘാസിൽ കാണിക്കേണ്ടത് .
16. ഫാമിൽ നിന്ന് നൽകുന്ന ആവശ്യമുള്ള പണിയാ യുധങ്ങൾ കരാറുകാരൻ ഏറെറടുക്കേണ്ടതും കരാർ പണി കഴിയുമ്പോൾ തിരികെ നൽകേണ്ടതുമാണ് .
ദർഘാസ് ഫാറങ്ങൾ 188 രൂപയ്ക്ക് ( നികുതി ഉൾപ്പെടെ) ഫാം ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.
17. കരാർ കാലയളവിൽ ഉണ്ടായേക്കാവുന്ന അപകട ങ്ങൾക്ക് ഫാം ഉത്തരവാദിത്വം ഏറെറടുക്കുന്നതല്ല .
3. പൂരിപ്പിച്ച ദർഘാസുകൾ 2008 നവംബർ 10-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിവരെ സ്വീകരി ക്കുന്നതും അന്നേ ദിവസം 3 മണിക്ക് അപ്പോൾ ഹാജരുളളവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്യത്തിൽ തുറക്കുന്നതുമാണ് . അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ വന്നാൽ അടുത്ത പ്രവൃത്തി ദിവസം നടത്തുന്നതാണ് . നടക്കാതെ
18. ദർഘാസ് നോട്ടീസിൽ പറഞ്ഞിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി ജോലി ചെയ്യുകയോ ഫാം ഉദ്യോഗ സഥരുടെ സാങ്കേതിക കരാറുകാർ പാലിക്കാതിരിക്കുകയോ മറെറന്തെങ്കിലും വിധത്തിലോ സർക്കാരിനുണ്ടാകുന്ന നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കുന്നതുമാണ് .
ലഭിച്ചാൽ 4. ദർഘാസ് അംഗീകരിച്ചതായി അറിയിപ്പ് ഓഫീസിൽ നിന്ന് നിർദേശിക്കുന്ന സ്ഥലത്ത് നിശ്ചിത സമയ പരിധിക്കുള്ളിൽ പണി തുടങ്ങേണ്ടതാണ്.
സർക്കാർ ദർഘാസ് സംബന്ധമായ മറെറല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് നേരിട്ടറിയാവുന്നതാണ് .
5. മുദ്രവച്ച കവറിന് പുറത്ത് വിവിധ കാർഷിക പണികൾ ചെയ്യുന്നതിനുളള ദർഘാസ് എന്ന് എഴുതി യിരിക്കേണ്ടതും ദർഘാസുകാരൻറെ പേരും വിലാസവും രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ് .
സംസ്ഥാന
6. ഏറാവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി യിട്ടുളള ദർഘാസ് മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി സ്വീകരിക്കുന്നതാണ് . വിജയിയാകുന്ന ദർഘാസുകാരൻ 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെൻറ് എഴുതിത്തരേണ്ടതാണ് .
വിത്തുൽപ്പാദന കേന്ദ്രം , അറനൂറ്റിമംഗലം ,
(3) കൃഷി ആഫീസർ .
4th Nov. 20081
AGRICULTURE DEPARTMENT
ദർഘാസ്ലേലപ്പരസ്യം
നമ്പർ ഡി . എ . എഫ് . 287/2008 .
2008 cm 6 .
അരിക്കുഴ ജില്ലാ കൃഷിത്തോട്ടത്തിൽ ഉദ്ദേശം 5 ഹെക്ടർ സ്ഥലത്ത് കൃഷിചെയ്തിട്ടുള്ള തെങ്ങു കളിൽനിന്നും നാളികേരം 2003 നവംബർ 1 മുതൽ 2009 ഒക്ടോബർ 31 വരെ വിളവെടുക്കുവാനുള്ള അവകാശം 2008 നവംബർ 12-ാം തീയതി 3 മണിക്ക് പരസ്യമായി ദർഘാസ് / ലേലം മുഖേന താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തു ന്നതാണ് .
നിബന്ധനകൾ
1 . ഫോറങ്ങൾ 2008 നവംബർ മാസം 12.0 ° തീയതി ഉച്ചയ്ക്ക് 1 മണിവരെ വിൽക്കുന്ന താണ് . ടെണ്ടർ ഫോറത്തിൻ്റെ വില 400 രൂപയും (നാന്നൂറം രൂപ ) വില്പന നികുതിയും ആയിരിക്കും . പൂരിപ്പിച്ച മുദ്രവച്ച ടെണ്ടറുകൾ അന്നേ ദിവസം തന്നെ 2 മണിവരെ സ്വീകരിക്കുന്ന താണ് . ടെണ്ടറിനോടൊപ്പം 50 രൂപ ( അമ്പത് രൂപ ) മുദ്രപ്പത്രത്തിൽ പ്രാഥമിക ดูรณรา നൽകേണ്ടതാണ് .
2. അന്നുതന്നെ 3 മണിക്ക് ആദ്യം ലേലം നടത്തു ന്നതാണ് . പിന്നീട് ടെണ്ടറുകൾ തുറക്കുന്ന തായിരിക്കും . ലേലത്തിലോ ടെണ്ടറിലോ ഏതി ലാണോ ഏററവും കൂടിയ തുക ലഭിക്കുന്നത് അത് മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലികമായി ഉറപ്പിക്കുന്ന് താണ് . ടിയാൻ അപ്പോൾത്തന്നെ ആകെ മൊത്തം വിലയുടെ (മൂന്നിൽഒന്ന് ) ഓഫീസിൽ അടയ്ക്കേണ്ടതാണ് ,മേലധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കു അറിയിപ്പ് തരുന്നതും അറിയിപ്പ് ലഭിച്ച് 7 ( ഏഴ് ) ദിവസത്തിനകം ബാക്കി മുഴുവൻ തുകയും അടച്ച് രസീത് കൈപ്പാറി വിളവെടുപ്പ ആരംഭിക്കാവുന്നതാണ് .
3. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നതാണ് .
4. നാളികേരം വിളവെടുക്കുവാനുള്ള അവകാശം മൊത്തം 2009 ഒക്ടോബർ 31 വരെ മാത്രമായിരിക്കും . തോട്ടത്തിൽ നിന്നും ടെണ്ടർ / ലേലക്കാരൻ സ്വന്തം ഉത്തരവാദിത്വത്തിലും ചിലവിലും വിളവെടുക്കേണ്ടതാണ് . ആയതിൻറെ بابه ആയിരിക്കണം ടെണ്ടറിൽ രേഖപ്പെടുത്തേണ്ടത് ലേലത്തിൽ വിളിക്കേണ്ടത് .
5. ടെണ്ടറിനോടൊപ്പം നിരതദ്രവ്യമായി 1,000 രൂപ ( ആയിരം രൂപ) നൽകേണ്ടതാണ് .
6. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണ മുതൽ വൈകിട്ട് 4 മണിവരെ മാത്രമേ വിളവെടുപ്പ് പാ ടു ളളു . വിള വെടുപ്പ് കണക്കുകൾ അന്നുതന്നെ 0000 ആഫീസിൽ ബോധിപ്പിക്കേണ്ടതാണ് . വിളഞ്ഞ നാളികേരം [の വിളവെടുക്കാവൂ . കരിക്ക്, മൂപ്പ' കുറഞ്ഞവ ഇടുവാൻ പാടില്ല . ടെണ്ടർ/ ലേല സാധനങ്ങളുടെ സുരക്ഷ ടിയാൻ തന്നെ ഉറപ്പാ ക്കേണ്ടതാണ്' .
137 7 . നൽകേണ്ടതാണ് . ടെണ്ടർ ലേലക്കാരൻ സെക്യൂരിറ്റി ആയി 5,000 രൂപ (അയ്യായിരം രൂപ ) ഫാം സൂപ്രണ്ടിൻറെ പേരിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററ് ടെണ്ടർ ലേ ല ക്കാ ര ൻറ എന്തെങ്കിലും പ്രവർത്തിമൂലം ഫാമിന് ഏതെങ്കിലും രീതിയിൽ നഷ്ടം ഉണ്ടായാൽ ആയത് ടി ആളിൽ നിന്നും ഈടാക്കുന്നതാണ് .
8. വളപ്രയോഗം , കളയെടുപ്പ് തുടങ്ങിയ ജോലികൾ ഫാമിൽ നിന്നും ചെയ്ത് തരുന്നതാണ് .
9. മററ് എല്ലാ സർക്കാർ ലേല ടെണ്ടർ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും .
ഇടുക്കി ജില്ലാ കൃഷിത്തോട്ടം ,
( ) അരിക്കുഴ പി.ഒ. ,
തൊടുപുഴ
ദർഘാസ് പരസ്യം
2008 ഒക്ടോബർ 13 .
๓๗.133/08مده
വൈററില കോക്കനട്ട് ഫാമിൽ ശാസ്ത്രത്രീയമായ രീതിയിൽ സംരക്ഷിച്ചുവരുന്ന അഞ്ഞൂറോളം തെങ്ങു കളിൽനിന്നും 2008 നവംബർ മാസം 1 -ാംതീയതി മുതൽ 2009 ഒക്ടോബർ മാസം 31-ാം തീയതി വരെയുള്ള കാല യളവിൽ മൂപ്പെത്തിയ ശേഖരിച്ചുകൊണ്ടു പോകുന്നതിനുളള അവകാശം ലേല ദർഘാസ് വ്യവസ്ഥ പ്രകാരം വിൽക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
അപ്പോൾ ടെണ്ടറുകൾ 2008 നവംബർ മാസം 10-ാം തീയതി പകൽ 2.30 മണിവരെ 1,000 രൂപ നിരതദ്രവ്യം സഹിതം സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം ഹാജരുള്ള ടെണ്ടറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു . നെനെഗോഷ്യേറ ചെയ്യുവാൻ തുറക്കുന്ന സമയത്ത് നിർബന്ധമായും ഹാജരായിരിക്കണം . ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായി പ്രഖ്യാപി ക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ ലേലനടപടികൾ നടത്തുന്ന "പര്യമുളളവർ സമയത്ത തായിരിക്കും . തന്നെ
നിബന്ധനകൾ
1. മാതൃ വൃക്ഷമായി തെരഞ്ഞെടുത്ത 16 തെങ്ങുകൾ ഒഴിച്ചുളളവയാണ് ലേലം ചെയ്യുന്നത് .
2. ടെണ്ടർ ഫോറം 150 രൂപ വിലയ്ക്ക് (നികുതി പുറമെ ) അന്നേ ദിവസം പകൽ 2.15 മണി വരെ നൽകുന്നതാണ് . ഫോറത്തിൻറെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല .
3. ടെണ്ടാിലോ/ ലേലത്തിലോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യക്തി നിരത ദ്രവ്യം ഉൾപ്പെടെ മൊത്തം തുകയുടെ മൂന്നി ലൊന്നു ഭാഗം അപ്പോൾത്തന്നെ കെട്ടിവയ്ക്കേ ണ്ടതും അല്ലാത്തപക്ഷം പ്രസ്തുത വ്യക്തിയുടെ നിരതദ്രവ്യം സർക്കാരിലേക്കസർക്കാരിലേക്ക് മുതൽ കൂട്ടു ന്നതും ടിയാൻ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും .
138
ലേലത്തുക 4. ലേലം ടെണ്ടർ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപ്പത്രത്തിൽ കരാർ എഴുതിഎഴുതി നൽകേനൽകേണ്ടതും യുടെ മൂന്നിലൊന്നു കഴിച്ചുള മുഴുവൻ തുകയും അടച്ച് , かわ 락 തുകയുടെ 5 % സെക്യൂരിറി അടച്ചതിനുശേഷം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ന ട ത്തേണ്ടതും നാളികേരത്തിൻറെ എണ്ണം ഓഫീസിൽ സ്വന്തം ബോദ്ധ്യപ്പെടുത്തിയശേഷം കൊണ്ടുപോകേണ്ടതുമാണ്!!
5. തെങ്ങിൻറെ കുലകെട്ടി മണ്ട വൃത്തിയാക്കുന്ന ജോലി ടെണ്ടറുകാരൻ / ലേലക്കാരൻ ചെയ്യേണ്ട താണ് . അതിനാവശ്യമായ കയർ ഫാമിൽ നിന്ന് നൽകുന്നതായിരിക്കും . ആവശ്യമെങ്കിൽ കവി ഓഫീസറുടെ തെങ്ങിൻറെ മണ്ടയിൽ സസ്യ സംരക്ഷണ ത്തനങ്ങൾ നടത്തുന്നതിന് സഹായിക്കേണ്ടതാണ് . നിർദ്ദേശപ്രകാരം 6. ആദ്യ വിളവെടുപ്പ് ഡിസംബർ മാസം നടത്തേ ണ്ടതും പിന്നീട് ഓരോ 45 ദിവസവും പൂർത്തിയാകുമ്പോൾ വളവെടുക്കേണ്ടതുമാണ് . മറിച്ച് ചെയ്തതാൽ ലേലം / ടെണ്ടർ ക്യാൻസൽ ചെയ്യുന്നതും തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും . വിളവെടുപ്പിന് വരുന്ന ദിവസം മുൻകൂട്ടി അറിയിക്കേണ്ടതാണ് .
7. തേങ്ങയിടുമ്പോൾ ഫാമിലെ 200 വിളകൾ ക്കൊന്നിനും നാശനഷ്ടങ്ങൾ ഉണ്ടാകുവാൻ പാടില്ല . മറിച്ച് സംഭവിച്ചാൽ അതിലുണ്ടാകുന്ന മലക്കാരിൽനിന്ന് ഈടാക്കുന്നതാ യിരിക്കും . ഓല, മടൽ മുതലായവ
KERALA GAZETTE
[PART III ചെലവിൽ ഫാമിൽനിന്ന് നീക്കം ചെയ്യേണ്ട താണ് . ഓരോ വിളവെടുപ്പിനുമൊപ്പം ഉണങ്ങി യതും പഴുത്തതുമായ ഓലമടൽ നീക്കം ചെയ്യേണ്ട താണ് .
8. ( പ്രത്യേകം കാരണം കാണിക്കാതെ തന്നെ ലേലം അസ്ഥിരപ്പെടുത്താനുള അവകാശം ഓഫീസർക്ക് ഉണ്ടായിരിക്കും .
9. ലേല ടെണ്ടർ നടപടികളിൽ ഫാം ഓഫീസറുടെ തീരുമാനം എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ/ എറണാകുളം ജില്ലാ പഞ്ചായത്തിൻറെ അംഗീകാരത്തിന് വിധേയമായിരിക്കും .
10. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ലേഖ ടെണ്ടർ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും 11. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ വിളവെടുപ്പ് നടത്തുവാൻ അനുവദിക്കുകയുളളു . മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കു വാൻ കരാറുകാരൻ ബാദ' ധ്യസ്ഥനായിരിക്കും .
കൂടുതൽ വിവരങ്ങൾക്ക ഫാം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .
കോക്കനട്ട് add
( ") വൈറില ,
കഷി ഓഫീസർ .