Lag. No. 1, EL/TV/ (N)/ 12/2006-2008 Dovernment of Emratts
2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പന്നി സ
No.
4th November 2008 2008 നവംബർ 4
Vol . LIII THIRUVANANTHAPURAM, TUESDAY
}
നമ്പർ വാല്യം 53
തിരുവനന്തപുരം , ചൊവ്വ
13th Karthika 1930 1930 കാർത്തിക 13
PART III
Dairy Development Department
REGISTRATION CERTIFICATE
പ്രവർത്തനപരിധി വെളളിനേഴി പഞ്ചായത്തില പറക്കുന്ന ഇടയാറിൻപുറം , വെള്ളിനേഴി ഉൾപ്പെടുന്ന ഒന്നാം വാർഡ് മുഴുവനും ചാമക്കുന്ന് , വടക്കൻ വെളളിനേഴി , കാട്ടിലയ്യപ്പൻ പ്രദേശം , മുറിയങ്കണ്ണി ഉൾപ്പെടുന്ന വാർഡ് മുഴുവനും 12-ാം വാർഡിലെ ചങ്ങലാട്ടുപാറ , വട്ടൊളി പ്രദേശങ്ങൾ ,
ബാദ്ധ്യത - ക്ലിപ്തം .
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co- operative Societies Act, 1969 (Act 21 of 1969 ) that the following Societies the particulars of which are furnished in the categorical statstatement is registered by me today as Co-operative Socicty under the said Act, on the basis of limited liability and that the byclaws of the undermentioned society is also hereby registered under the said section . a
പ്രധാന ഉദ്ദേശങ്ങൾ വിതരണവും . പാൽ സംഭരണവും തരംതിരിച്ചുളള പട്ടിക
നമ്പർ സി . 2024/2007 .
2008 00 5 .
സംഘത്തിൻറ പേര- വടക്കൻ വെളളിനേഴി ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 310 ( ഡി ) ( ആപ്കോസ്) .
രജിസ്റാർ ചെയ്ത തീയതി - 5-8-2008 .
അംഗീകൃത ഓഹരി മൂലധനം 10,000 രൂപ . സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ തുകയുടെ നഷ്ടങ്ങ പത്തിരട്ടിയിൽ പാടുളളതല്ല. കുറച്ചിട്ടുളള കവിയാൻ മേൽവിലാസം . വടക്കൻ വെള്ളിനേഴി ക്ഷീരോൽ സഹകരണ സംഘം ക്ലിപ്തം നമ്പർ പി . 310 (ഡി ) ആപ്കോസ് ,
ക്ഷീര വികസന വകുപ്പ്
പോസ്ററാഫീസ് ചാമക്കുന്ന് .
താലൂക്ക് ... ഒററപ്പാലം .
(2 )
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം , പാലക്കാട് ,
ഡെപ്യൂട്ടി ഡയറക്ടർ , ജില്ല പാലക്കാട് ,