C
Reg. No. 1, απά KL/TV/ (N)/ 12/2006-2008 Government of Kerala
2008
KERALA GAZETTE
കേരള ഗസററ്
PUBLIEMED BY AUTHORITY
No.
4th November 2008 2008 നവംബർ 4
Vol . LIII
THIRUVANANTHAPURAM , TUESDAY
നമ്പർ
{ തിരുവനന്തപുരം , ചൊവ്വ
woes. 53
}
13th Karthika 1930 1930 കാർത്തിക 13
PART III
Forest Department
TIMBER SALES DIVISION , KOTTAYAM
AUCTION - CUM - TENDER NOTICE
13th October 2008 .
No. TS1-1268/2008.
It is hereby notified for the information of the public that the undermentioned quantity of timber kept in Timber Depot , Parampuzha under this Division will be sold in public auction -cum-tender by the Divisonal Forest Officer, Timber Sales Division , Kottayam or the person authorized by him on 24-11-2008 . The sale will be subject to the conditions notified in the Kerala Gazette (published by Authority) No. 26 , Volume- LIII (53 ) dated 24-6-2008 , pages 253 to 260 by the Chief Conservator of Forests (Protection ) vide Lr. No. Pro . (5) 2613/2008 dated 12-6-2008 . Any chaages in the sale conditions as made by the Government from time to time will be applicable for this auction also . If the notified day happens to be a holiday, the sale will be conducted on the next working day at the same place and time. The quantity shown may vary subject to availability , as this is the possible quantity.
SCHEDULE
Date of Auction
Timber Species
Quantity
Name of Depot ( Place ofAuction)
Teak
150 Cum
24-11-2008
Rosewood
13 Cum
Government Timber Depot , Parampuzha
Others
50Cum
Sealed tenders for the auction shall be received on or before 9 a . m. on the day of auction at the Government Timber Depot , Parampuzha . Tender forms costing Rs . 100 willbe available from Government Timber Depot , Parampuzha/Timber Sales Division Office , Kottayam. Further details can be had from the Government Timber Depot , Parampuzha and Divisional Forest Officer Timber Sales Division , Kottayam during the working hours .
398
KERALA GAZETTE
[PART III കോട്ടയം ടിംബർ സെയിൽസ് ഡിവിഷൻറെ കീഴിൽ താഴെ പട്ടികയിൽ പറയുന്ന ഡീപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന തടികൾ 24-6-2008 -ലെ കേരള ഗസറ്റ് ( ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്) നമ്പർ 26 വാല്യം 53 ലെ 253 മുതൽ 260 വരെയുള്ള ഫോറസ്ററ് ഷീററുകളിൽഷീററുകളിൽ ചീഫ് ഫോറസ്ററ് കൺസർവേറ്റർ ( പാ . ) അവർകളുടെ കത്ത് പാ, ( 5) -2613/2008 തീയതി 12-6-2008 പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള ലേല ( ഓക്ഷൻ കംടണ്ടർ ) നിബന്ധ നകൾക്ക് വിധേയമായി 24-11-2008 രാവിലെ 10 മണിമുതൽ പാറമ്പുഴ ഗവൺമെൻറ് തടി ഡിപ്പോയിൽ വച്ച് കോട്ടയം തടി വിൽപ്പന വിഭാഗം ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം കം ടെണ്ടർ പ്രകാരം വിൽക്കുന്നതാണ് . ടി ഗസററിൽ പ്രസിദ്‌ധീകരിച്ചിട്ടുള്ള പോസ്ററ് ഓഫർ വ്യവസ്ഥകളും ഈ ലേലത്തിന് ബാധകുമായിരിക്കം . ലേല വ്യവസ്ഥകളിൽ കാലാകാല ങ്ങളിൽ ഗവൺമെൻറുവരുത്തുന്ന ഭേദഗതികൾ ഈ ലേലത്തിനും ബാധ്‌കമായിരിക്കും .
പട്ടിക
തടി ഇനം
ലേല തീയതി ഡിപ്പോയുടെ പേര " ( ലേലസ്‌ഥലം )
അളവ് . 09 .
150
ഗവൺമെൻറ് തടി ഡിപ്പോ ,
24-11-2008
ഈട്ടി
13
പാറമ്പുഴ
മററിനം
50
പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശം അളവായതിനാൽ തടിയുടെ ലഭ്യതയനുസരിച്ച് അളവിൽ മാറ്റം വരുന്ന താണ് . ലേലത്തിൽ പങ്കെടുക്കുന്നവരുടെ സീൽ ചെയ്‌ത ടെണ്ടറുകൾ ലേലദിവസം രാവിലെ 9 മണിവരെ ഡിപ്പോ ആഫീസുകളിൽ സ്വീകരിക്കുന്നതായിരിക്കും . கெளாம் ே 100 രൂപ വിലയ്ക്ക് ടിംബർ സെയിൽസ് ഡിവിഷൻ ആഫീസിൽ നിന്നും ബന്ധപ്പെട്ട ഡിപ്പോ ആഫീസിൽനിന്നും ലഭ്യമായിരിക്കും . ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം അതേ സമയത്തും സഥലത്തും വച്ച് ലേലം നടത്തുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ഡിപ്പോ ആഫീസിൽ നിന്നോ കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷൻ ആഫീസിൽ നിന്നോ ആഫീസ് പ്രവൃത്തി സമയ ങ്ങ ളിൽ അറിയാവുന്നതാണ് .
(Sd.)
Timber Sales Division Office,
Kottayam
Divisional Forest Officer, (For and on behalf of the Governor of Kerala) .
പെരിയാർ ടൈഗർ റിസർവ്വ് വെസ്ററ് ഡിവിഷൻ , പീരുമേട്
ദർഘാസ് പരസ്യം
നമ്പർ എ2-1683 / 2008 .
2008 ഒക്ടോബർ 4 .
പെരിയാർ ടൈഗർ റിസർവ്വ്, വെസ്ററ് ഡിവിഷൻ , പീരുമേട് താഴെ പറയുന്ന മരാമത്ത് പണിക്കുവേണ്ടി 2008 നവംബർ മാസം 12-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ അംഗീകാരമുള്ള കരാറുകാരിൽനിന്നും മുദ്രവച്ച പ്രത്യേകം ദർഘാസുകൾ / ക്ഷണിച്ചുകൊളളുന്നു . അന്നേദിവസം 3.30 മണിക്ക് ഹാജരായിട്ടുഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ഡെപ്യൂട്ടി ഡയറക്‌ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ദർഘാസുകൾ തുറക്കുന്നതാണ്. നിരതദ്രവ്യം കെട്ടിവച്ചിട്ടുള്ളവരുടെ ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് ഫോറങ്ങളും മറു വിവരങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽനിന്നും രേഖാമൂലമുളള അപേക്ഷയും ദർഘാസ് വിലയും മൊത്തമായി അടച്ചാൽ പീരുമേട് പ്രവർത്തിച്ചുവരുന്ന ഡെപ്യൂട്ടി ഡയാക്‌ടറുടെ ഓഫീസിൽനിന്നും നൽകുന്നതാണ് .
റെയിഞ്ചിൻ്റെ
ദർഘാസ് ഫോറത്തിൻറെ വില പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരതദ്രവ്യം രൂപ
കോമ്പൗണ്ട് വാൾ
പീരുമേട് ,
1
5,000
രൂപ 400+ അഴുത
12.5% 21000 0 കാലാവധി മൂന്ന് മാസം ,
ദർഘാസ് ഫോറത്തിൻ്റെ വില മടക്കി നൽകുന്നതല്ല . പെരിയാർ വെസ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്‌ടറെ ചുമതലപ്പെടുത്തി പ്രവൃത്തിയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസ് ഫോറങ്ങ കൈമാററം ചെയ്യാൻ പാടുള്ളതല്ല . കേരള പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും നിലവിലുള്ള ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മായീരിക്കും . ജോലിസം ബന്‌ധമായ കൂടുതൽ വിവരങ്ങൾ പീരുമേട്ടിൽ പ്രവർത്തിച്ചുവരുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽനിന്നും അറിയാവുന്നതാണ് . 12-11-2008 -ന് അവധിയായി വരികയോ മറ്റു കാരണങ്ങളാൽ பெயம் നടത്താൻ കഴിയാതെയോ വരികയാണെങ്കിൽ 19-11-2008 - നും ആ തീയതിയും നടക്കാതെ വന്നാൽ 26-11-2008 - ന് നിശ്ചിത സ്ഥഥലത്തും സമയത്തും വീണ്ടും ടെണ്ടർ നടത്തുന്നതാണ് .
( ) പെരിയാർ വെസ്ററ് ഡിവിഷൻ ,
ഡെപ്യൂട്ടി ഡയറക്ടർ , (കേരള ഗവർണ്ണർക്കുവേണ്ടി ) .
4th Nov. 2008 ]
FOREST DEPARTMENT
399
NILAMBUR SOUTH DIVISION
TENDER - CUM - AUCTION SALE NOTICE
No. Cl -5028 /2008 .
14th October 2008.
It is hereby notified for the information of the public that the tender-cum- auction sale of Teak , Misc . Poles available at following dumping depots in Karulai Range of this Division as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer , Nilambur South Division or any other officer authorised by him for the purpose subject to the new conditions approved byGovernment as per Letter No. 7684/B2/ 08 /Fotest dated 12-6-2008 and on the basis of new sale conditions published by Chief Conservator of Forests , Thiruvananthapuram vide No. Pro . (5)-2613/08 dated 12-6-2008 which has been published in Gazette No. 26 dated 24-6-2008 . If the date of auction happens to be a public holiday or if the sale is not conducted due to some other reasons the sale will be conducted on the next working day at the same place and time.
SCHEDULE
SI. No.
Name of Teak Plantation and year
Approximate quantity
Teak Poles IC 1 2001 T.P. , Poolakkappara 1976 T.P. , Poolakkappara
ور III
Date and time of auction
Name of Dumping Depot
19 Nos . Poolakkappara 13-11-2008, 11 a.m. 314 دو
IV
821 P2
در
"
IIC
102
925 33
Kappukal
Teak firewood
Toak poles IC 2 1976 Teak Plantation, Ezhuthukal
IVC 600
2MT
100 Nos .
Moochala
19-11-2008, 10 a.m. 500. دو
دو
VC
200
IIC
200
5
Misc. Poles
Teak poles IC 3 1966 T.P. , Vattikkal 1966 T.P. , Ezhuthukal 1965 T.P. , Ezhuthukal
Misc . Poles "
Vattikkal
19-11-2008, 2p.m.
در
16
150,
127 12
35
Further details in this regard can be had' from the Range Officer , Karulai (Phone : 04931-270296) or from this office ( Phone : 04931-220392) during working hours .
നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായ് റെയിഞ്ചിലെ ഡമ്പിംഗ് ഡിപ്പോകളിൽ അട്ടിവച്ചി പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് കഴകളുടേയും പലജാതി കഴകളുടേയും ലേലം പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്‌ററാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥഥനോ ദർഘാസും ലേലവും അടിസ്ഥാനത്തിൽ വിൽക്കുന്നതാണ് . കേരള സർക്കാരിൻറ 7684 / ബി 2 / 08 / വനം തീയതി 12-6-2008 പ്രകാരം അംഗീകരിച്ച് പുതുക്കിയ ലേല നിബന്ധനകൾ ഉൾക്കൊളളിച്ചുകൊണ്ട് ബഹുമാനപ്പെട്ട ചീഫ് ഫോറസ്‌ററ് കൺസർവേറ്ററുടെ പ്. (5) -2613/08 തീയതി 12-6-2008-ാം നമ്പരിൽ 24-6-2008 - ലെ കേരള ഗസററിൽ 26-ാം നമ്പരായി പ്രസിദ്‌ധം ചെയ്ത പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്‌ഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക , ലേല ദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മററ് എന്തെങ്കിലും കാരണത്താൽ ലേലം വരികയും ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്‌ഥലത്തും സമയത്തും ലേലം നടത്തുന്നതാണ് . നടത്താൻ
പട്ടിക നമ്പർ
ഉദദേശ അളവ്
തോട്ടങ്ങളുടെ പേരും വർഷവും
(1)
(2)
(3) 1
1 -ാം തരം
തേക്ക് കഴകൾ 2001 ടി.പി. , പൂളക്കപ്പാറ
2 -ാം തരം
1976 والمام
ഡമ്പിംഗ് ഡിപ്പോയുടെ
ലേല സമയവും
(4)
(5)
19
പൂളക്കപ്പാറ
102
"
3-0. 000
314
13-11-2008 , കാലത്ത് 11 മണി
4-00 00
821
കപ്പുകാൽ
925
33
തേക്ക് വിറക 2 வெ. sd 400
KERALA GAZETTE
[PART III (1)
(2)
(3)
(4)
(5) 2
തേക്ക് കഴകൾ 1-ാം തരം 100
19-11-2008 1976 പ്ലാൻറഷൻ ,
കാലത്ത്
200
2-0. ៣ .
500
3-0° কে
10 ๑๓า
دو
4-0۰ ۵۰۰ 600 "
200
33
5
1-ാം തരം
തേക്ക" കഴകൾ
16
പട്ടിക്കൽ
37
19-11-2008,
3-1 . ๓๑
150
1966 ടി.പി. , എഴുത്തുകൾ
دو
"
ഉച്ചയ്ക്കുശേഷം
പലജാതി കഴകൾ
127
1965 ടി.പി. , എഴുത്തുകൽ
2 ?
ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ: 04931-220392 ) കരുളായി റെയിഞ്ച് ആഫീസിലോ ( ഫോൺ : 04391-270296 ) (പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ് .
(Sd.)
Divisional Forest Office, Nilambur South Division.
Divisional Forest Officer. (For and on behalf of the Governor of Kerala) കണ്ണൂർ ഡിവിഷൻ
പുനർ ദർഘാസ് പരസ്യം
ഡിമാൻറ് (ഡാഫ്‌ററായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ഓരോ ദർഘാസ് പ്രമാണത്തോടും കൂടി 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കണം , ദർഘാസുകൾ സ്വീകരിക്കുന്നതിനും നി രാ ക രി ക്കുന്നതിനു മുള്ള പൂർണ്ണ ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , കണ്ണൂരിൽ നിക്ഷി പ്‌തമായിരിക്കും . അധികാരം നമ്പർ കെ . ജി . 6408/2008 . 2008 ഒക്ടോബർ 3 . കേരള ഗവർണ്ണർക്കുവേണ്ടി കണ്ണൂർ ഡിവീഷൻ കീഴിലുള്ള കാസർഗോഡ് റെയിങ്ങിലെ താഴെപ്പറയുന്ന മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . കേരള പൊതുമരാമത്ത്വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും. പ്രസ്തുത പ്രവൃത്തിക്ക് പ്രത്യേകമായി പേരെഴുതി മുദ്രച്ച ദർഘാസുകൾ കണ്ണൂർ ഡിവിഷണൽ ഫോറസ്‌ററ് ഓഫീസിൽ 12-11-2008-0. തീയതി വൈകുന്നേരം 9 മണിവരെ സ്വീകരിക്കുന്നതാകുന്നു . വൈകുന്നേരം 3.30 - ന് അന്നേ ദിവസം ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ് .
പ്രവൃത്തിയുടെ പേരും ഉദ്‌ദേശ അടങ്കൽ തുകയും .
ഓഫീസിൽ നിന്ന് കേരള പൊതുമരാമത്ത് വകുപ്പിൻറെയും കേരള വനം വകുപ്പിൻറയും ഭർഘാസുകളെ സംബന്ധിച്ച മറെറല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . 12-11-2008 -ന് പൊതു അവധിയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് ടെണ്ടർ നടത്തുന്നതായിരിക്കും . ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ അന്നേ ദിവസം നടക്കാതെ വന്നാൽ ( പ്രസ്തുത പ്രവൃത്തിയുടെ ദർഘാസുകൾ 19-11-2008-ാം തീയതി പകൽ 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും .
കാസർഗോഡ് റെയിഞ്ച ... ഇരിയണ്ണിയിൽ പെയിൻ ലിങ്ക് ഫെൻസിങ്ങ് വിതരണം ചെയ്തത് സ്ഥാപിക്കുന്ന പ്രവൃത്തി രൂപ 19,70,000 നിരതദ്രവ്യം രൂപ 49,000 .
മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്‌ദേശം മാത്രമാണ് . യഥാർത്ഥ സംഖ്യ ടെണ്ടർ ഫോറത്തിൽ ഉണ്ടായിരിക്കു ന്നതാണ് .
ദർഘാസ് ഫോറത്തിൻറെ വില രൂപ 1,500 - വാറ്. കാലാവധി 3 മാസം .
ഫണ്ടിൻറ ലഭ്യതയനുസരിച്ച് പ്രവൃത്തികൾ പരിമിതപ്പെടുത്തുന്നതാണ് .
(2 )
ഡിവിഷണൽ
ഫോറസ്ററാഫീസർ ദർഘാസ് ഫോറങ്ങളും മററും ദർഘാസ് ദിവസം 12-11-2008 പകൽ ] മണിവരെ കണ്ണൂർ ഡിവിഷണൽ ഫോറസ്ററ് ഓഫീസ് കണ്ണൂരിൽ നിന്നും ലഭിക്കുന്ന 'താണ് . നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ഡിവിഷണൽ ഫോറസ്റ് ഓഫീസർ , കണ്ണൂർ 12 എന്ന വിലാസത്തിൽ മാററ്റത്ത
ഡിവിഷണൽ ഫേറേറസ്ററ് ഓഫീസ് , കണ്ണൂർ .
401 4th Nov. 2008]
FOREST DEPARTMENT
കാരണം കാണിക്കൽ നോട്ടീസ്
[ 1961 -ലെ കേരള വനനിയമം 61 ( ബി ) പ്രകാരം )
നമ്പർ കെ . ജി . ഒ . ആർ . 26/2005 . 2008 ഒക്ടോബർ 3 .
ചെയ്തിരുന്നു . കാസർഗോഡ് ഓഫീസർറെയിഞ്ച് ആയതിൻെറ അടിസ്ഥാനത്തിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്ത പ്രകാരം കസ്ററഡിയിലെടുത്ത ചന്ദനമുട്ടികളും ചീളുകളും സർക്കാർ വനത്തിൽ നിന്നും അനധികൃതമായി മുറിച്ചു ശേഖരിച്ചതാണെന്ന് ബോദ്ധ്യപ്പെട്ടതിനാൽ ടി തൊണ്ടി സാധനങ്ങൾ കേരള വനനിയമം 69 പ്രകാരം സർക്കാർ മുതലായി കണക്കാക്കി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ആയതിന് എതിരെ താങ്കൾക്ക് വല്ലതും ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ അനുബന്ധരേഖകൾ സഹിതം ഈ നോട്ടീസ് ഗസററിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം സമർപ്പിക്കേണ്ട താണ് . താങ്കളെ നേരിൽ കേൾക്കണമെന്നുണ്ടെങ്കിൽ 13-11-2008- ന് പകൽ 12 മണിക്ക് കണ്ണൂർ കണ്ണോത്തും ചാലിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാവുന്നതാണ് . അല്ലാത്തപക്ഷം ഇക്കാര്യത്തിൽ ആർക്കും ഒന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തിൽ തുടർനടപടി സ്വീകരിക്കുന്നതായിരിക്കും .
ഡിവിഷണൽ
ഓതറൈസ്ഡ് ഓഫീസർ .
കണ്ണൂർ ഡിവിഷൻ കീഴിലുള്ള കാസർഗോഡ് റെയിഞ്ചിൻറെ അധികാരപരിധിയിൽ വരുന്ന പെർല 9-7-2005-0 ചെക്ക്പോസ്ററിന് സാൻട്രോ കാറിൽ . 3.08-AA.3758-00 അനധികൃതമായി യാതൊരു രേഖകളുമില്ലാതെ കടത്തുക യായിരുന്ന 200 കി.ഗ്രാം ചന്ദനം ബദിയടുക്ക പോലീസ് സബ് ഇൻസ്പെകടറും പാർട്ടിയും കണ്ടെത്തി കേസ് രജിസ്ററർ ചെയ്യുകയും പ്രതികളെ അറസ്ററ് ചെയ്ത് ബഹു : കോടതി മുമ്പാകെ ഹാജരാക്കുകയും വാഹനവും ചന്ദനവും തുടർ നടപടിക്കായി കാസർഗോഡ് റെയിഞ്ച് ഓഫീസർക്ക് കൈമാറുകയും ചെയ്തി രുന്നു. ടി കെ . എൽ . 08 - AA..3758 നമ്പർ സാൻട്രോ കാറും 200 കി.ഗ്രാം ചന്ദനവും കേരള വനനിയമം 61 (എ) പ്രകാരമുളള ทรป รา സ്വീകരിക്കാനും ഓതറൈസ്ഡ് ഓഫീസറും കണ്ണൂർ ഡിഡിവിഷണൽ ഫോറസ്ററ് ഓഫീസറുമായ എന്റെ മുൻഗാമിയുടെ മുമ്പാകെ ഹാജരാക്കുകയും ടി തൊണ്ടിസാധനങ്ങൾ അന്വേഷണ റിപ്പോർട്ട് ഭദ്രമായി ഓഫീസർക്ക് സൂക്ഷിക്കാനും സമർപ്പിക്കാനുമായി കാസർഗോഡ് തിരികെ ഏൽപ്പിക്കുകയും
ആൻറ് ഡിവിഷണൽ ഫോറസ്ററ് ഓഫീസർ.
ഫോറസ്ററ് ഓഫീസ് , കണ്ണൂർ .