Kerala Gazette No. 44 dated 4th November 2008.
PART III
FOREST DEPARTMENT
TIMBER SALES DIVISION,
THIRUVANANTHAPURAM
RE-TENDER NOTICE
No. A1-930/2008. 16th October 2008.
Separate sealed competitive tenders are invited from the registered P. W. D. Contractors for the following works in Arienkavu and Thenmala Government Timber Depots under Timber Sales Division, Thiruvananthapuram.
Sl. No. File No. and Name of work with E. M. D. Approximate Estimate Cost Rs.
1 A3-737/2008—Construction of a Depot Office Building at Thenmala—Rs. 5,90,000 10,000 2 A4-740/2008—Construction of a Depot Office Building at Arienkavu—Rs. 5,95,000 10,000 3 A3-691/2008—Construction of compound wall at Thenmala Depot—Rs. 9,75,000 15,000 Cost of tender form—Rs. 400+VAT.
Period of completion of works—Three months from the date of agreement.
Tender forms will be issued from this office upto 3 p. m. on 17-11-2008 and will be received upto 3.30 p. m. on the same day.
The received tenders will be opened at 4 p. m. on 18-11-2008 by the Divisional Forest Officer, Timber Sales Division, Thiruvananthapuram or by any other officer duly authorized by him in the presence of the tenderers or their authorized representatives who may be present at the time of opening tenders.
If the tender could not be conducted due to any technical or unexpected reasons on the above date, the tenders for the above works will be conducted on the next working day at the same venue and time. If the tender could not be conducted due to any unexpected reasons on that day also, the next tender date will be 19-11-2008 at the same place and time specified above.
Tender forms can be had from the Office of the undersigned on application in writing or on direct remittance of cost of tender form. Tenders are not transferable.
E. M. D. for the work should be made through Demand Draft drawn from the any Nationalised Bank in favour of Divisional Forest Officer, Timber Sales Division, Thiruvananthapuram.
Gaz. No. 44/2008/DTP ( Forest)
Each and every tender should accompany preliminary agreement in Stamp Paper worth Rs. 50 duly signed by the tenderer. The undersigned reserves the right to reject any tender without assigning any reason thereof. All other conditions prevailing in the Kerala Public Works Department and Kerala Forest Department are applicable to this tender notification also.
തിരുവനന്തപുരം തടിവിൽപ്പന ഡിവിഷനുകീഴിൽ വരുന്ന ആര്യങ്കാവ്, തെൻമല എന്നീ സർക്കാർ തടി ഡിപ്പോകളിൽ താഴെപ്പറയുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി അംഗീകൃത പൊതുമരാമത്ത് കോൺട്രാക്ടർ മാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ഫയൽ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും
1 എ3-737/2008—തെൻമല സർക്കാർ ഡിപ്പോ
ഓഫീസ് നിർമ്മാണം—രൂപ 5,90,000 10,000 2 എ4-740/2008—ആര്യങ്കാവ് സർക്കാർ ഡിപ്പോ ഓഫീസ് നിർമ്മാണം—രൂപ 5,95,000 10,000 3 എ3-691/2008—തെൻമല സർക്കാർ ഡിപ്പോയിലെ ചുറ്റുമതിൽ നിർമ്മാണം—രൂപ 9,75,000 15,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+മൂ. വ. നി. പ്രവൃത്തികൾ തീർക്കേ≠ കാലാവധി—എഗ്രിമെന്റ ് വച്ച് 3 മാസത്തിനകം.
ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽനിന്നും 17-11-2008 വൈകുന്നേരം 3 മണിവരെ നൽകുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിവരെ സ്വീകരിക്കുന്നതുമാണ്.
നി›ിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ തിരുവനന്തപുരം തടി വിൽപ്പന വിഭാഗം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ 18-11-2008-ാം തീയതി വൈകുന്നേരം 4 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവരുടെ പ്രതി നിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
സാങ്കേതികമോ അപ്രതീക്ഷിതമോ ആയ ഏതെങ്കിലും കാരണങ്ങളാൽ മേൽ തീയതിയിൽ ദർഘാസ് നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് അതേ സ്ഥലത്ത്വച്ച് തന്നെ ദർഘാസ് നടത്തുന്നതാണ്.
ദർഘാസ് ഫോറങ്ങളുടെ വില നേരിട്ടോ മണിയോർഡർ മുഖേനയോ ഒടുക്കി ഈ ഓഫീസിൽനിന്നും ദർഘാസ് വാങ്ങാവുന്നതാണ്. ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസ് ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് തിരുവനന്തപുരത്തെ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും തിരുവനന്തപുരം തടി വിൽപ്പന വിഭാഗം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ഉള്ളതുമായിരിക്കണം.
2ഓരോ ദർഘാസ് ഫോറത്തിനോടൊപ്പവും ടെ≠ർ ഒപ്പിട്ടിട്ടുള്ള 50 രൂപയുടെ മുദ്രപ്പത്രവും ഉൾക്കൊള്ളിച്ചിരിക്കണം. കാരണം ബോദ്ധ്യപ്പെടുത്താതെ തന്നെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽ നിന്നും കേരള വനം വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും.
(Sd.) സമയത്തും നടത്തുന്നതാണ്. ലേലം തുടങ്ങിയതിനുശേഷമാണ് അന്നേ ദിവസം ഒഴിവു ദിവസമായി പ്രഖ്യാപിക്കപ്പെട്ട വിവരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ലഭിച്ചതെങ്കിൽ ഉടൻ ലേലം നിർത്തിവയ്ക്കുന്നതാണ്. അങ്ങനെ നിർത്തിവയ്ക്കുന്ന ലേലം അടുത്ത പ്രവൃത്തി ദിവസം 10 മണിക്ക് തുടരുന്നതാണ്.
Divisional Forest Officer.
Divisional Forest Office, (For and on the behalf Thiruvananthapuram. of Governor of Kerala) വൈൽഡ് ലൈഫ് ഡിവിഷൻ, തിരുവനന്തപുരം പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എ2-2381/2006 (ബി). 2008 ഒക്ടോബർ 22.
തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിൽനിന്നും താഴെപ്പറയുന്ന പട്ടികയിൽ വിവരിക്കുന്നതും എ. ബി. പി., കോട്ടൂർ റെയിഞ്ചിൽ 1942 തേക്ക് തോട്ടത്തിൽനിന്നും വെട്ടി ശേഖരിച്ച അട്ടിവച്ചതുമായ തേക്ക് തടികൾ, തേക്ക് കഴകൾ, തേക്ക് ബില്ലറ്റുകൾ തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) അവർകളുടെ 24-6-2008-ാം തീയതിയിലെ 26-ാം നമ്പർ ഗസറ്റ് വി⁄ാപനം അനുസരി ച്ചുള്ള ദർഘാസ്/ലേല നിബന്ധനകൾക്കും അതാതു സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങൾക്കും വിധേയമായി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതാണ്.
റെയിഞ്ചിന്റെ പേര്—എ. ബി. പി., കോട്ടൂർ. വനവിഭവങ്ങൾ ശേഖരിച്ചിരിക്കുന്ന സ്ഥലം—കോട്ടൂർ ഡമ്പിംഗ് സൈറ്റ് ഡിപ്പോ.
പട്ടിക
ഇനം അളവ് തേക്ക് തടികൾ 1.447 ക്യു. മീ. ഒന്നാം തരം തേക്ക് കഴകൾ 9 എണ്ണം ര≠ാം തരം തേക്ക് കഴകൾ 153 ,, മൂന്നാം തരം തേക്ക് കഴകൾ 279 ,, നാലാം തരം തേക്ക് കഴകൾ 206 ,, തേക്ക് ബില്ലറ്റ്സ് 33 എം. റ്റി.
ലേല തീയതിയും സമയവും—12-11-2008 രാവിലെ 10 മണി മുതൽ.
ലേല ദിവസം രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫാറം വിലയായി 100 (നൂറ്) രൂപയും നിലവിലുള്ള വിൽപ്പന നികുതിയും ഈടാക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. വാങ്ങാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തേ≠താണ്.
ലേല നടപടികൾ അന്നേ ദിവസം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. ലേല ദിവസം പണിമുടക്കോ പൊതു ഒഴിവ് ദിവസമായോ വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും ദർഘാസ്/ലേല വിൽപ്പനയിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കു ന്നവർ ദർഘാസ് സമർപ്പിക്കുന്നതിന് മുമ്പ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ള സാധനങ്ങളുടെയും മറ്റും നൽപ്പുനിൽപ്പു സ്ഥിതിയും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോദ്ധ്യപ്പെട്ടിരി ക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെ കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാ ത്തതുമാകുന്നു. ദർഘാസ്/ലേലത്തിനും വിൽക്കാനുദ്ദേശിക്കുന്ന തടികൾ, കഴകൾ, ബില്ലറ്റസ് മുതലായവയെപ്പറ്റിയുള്ള വിവരങ്ങൾ തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിൽനിന്നോ എ. ബി. പി., കോട്ടൂർ റെയിഞ്ചിൽനിന്നോ മുൻകൂട്ടി അറിയാവുന്നതാണ്.
ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ഓരോ ലോട്ടിനും രേഖപ്പെടുത്തിയിട്ടുള്ള വില ലേലത്തിൽ അതേ ലോട്ടിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ് വിലയ്ക്കും കുറവാണെങ്കിൽ ലേലത്തിൽ ലഭിച്ച വിലയ്ക്കും ആ ലോട്ടിന്റെ വിൽപ്പന സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. എന്നാൽ ര≠ു വിലയും വകുപ്പിന്/സർക്കാരിന് ലാഭകരമായി ബോദ്ധ്യപ്പെടുത്താത്തപക്ഷം ആ ലോട്ടിന്റെ ദർഘാസ് /ലേല വിൽപ്പന റദ്ദ് ചെയ്യുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ടി ദിവസം ലേലം നടന്നില്ലെങ്കിൽ 19-11-2008-ാം തീയതി മുകളിൽ പറയുന്ന സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം പി. ടി. പി. നഗറിലുള്ള വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസിൽ നിന്നോ (ഫോൺ നമ്പർ 0471-2360762) എ. ബി. പി., കോട്ടൂർ റെയിഞ്ചിൽനിന്നോ പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്) വൈൽഡ്ലൈഫ് ഡിവിഷൻ, വൈൽഡ്ലൈഫ് വാർഡൻ തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).
വൈൽഡ് ലൈഫ് ഡിവിഷൻ, ശെന്തുരുണി
ദർഘാസ് പരസ്യം
നമ്പർ എസ്. ഡി. I-771/2008. 2008 ഒക്ടോബർ 17.
കേരള ഗവർണ്ണർക്കുവേ≠ി ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ താഴെപ്പറയുന്ന പ്രവൃത്തിക്ക് അദ്ദേഹത്തിന്റെ ആഫീസിൽനിന്നും 19-11-2008 വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും സീൽവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം പകൽ 3.30 മണിക്ക് വൈൽഡ്ലൈഫ് വാർഡൻ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രസ്തുത തീയതിയിൽ നി›ിത സമയത്തിനുള്ളിൽ കിട്ടത്തക്കവണ്ണം തപാൽവഴിയും അയയ്ക്കാവുന്നതാണ്.
പ്രവൃത്തിയുടെ പേര്—തെൻമലയിൽ ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ ആഫീസ് കെട്ടിട നിർമ്മാണം.
ഉദ്ദേശ അടങ്കൽ തുക—15 ലക്ഷം രൂപ.
3നിരതദ്രവ്യം—37,500 രൂപ.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 700 +വി. നി.+ അ. വി. നി.
കരാറുകാരന്റെ യോഗ്യത—'സി'യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 6 മാസത്തിനകം.
conducted on the next working day at the appointed time and place. If after commencing the tender/auction the office receives a message that a holiday is declared on that day, the office will stop tender/auction proceeding and it will be resumed on the next working day at 10 a. m. The tender form will be available for sale from the Forest Range Office, Marayoor and from Divisional Forest Office, Marayoor one week before the date of auction for a price of Rs. 100+VAT and the sale of tender forms will be closed at 8 a. m. on the date of auction. The tender will be received in Range Office, Marayoor until 9 a. m. of the date of auction. The tenders received after specified time and defective/incomplete tender forms will be rejected. The tenderers should clearly record the lot numbers and the rate offered for each lot intended to be purchased and properly sign the tender forms.
SCHEDULE
Sl. Name of Class Class No. Approximate
No. Quantity in Kg.
ദർഘാസിനാവശ്യമായ പ്രമാണങ്ങളും മറ്റു വിവരങ്ങളും ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ ആഫീസിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. കരാറുകാർ ദർഘാസിനോടൊപ്പം നിർദ്ദിഷ്ട മാതൃക യിൽ 50 രൂപ മുദ്രപ്പത്രത്തിൽ പ്രാരംഭ കരാർകൂടി സമർപ്പിക്കേ ≠താണ്. ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥല ത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.
ശെന്തുരുണി വൈൽഡ് ലൈഫ് (ഒപ്പ്) ഡിവിഷൻ, തെൻമല. വൈൽഡ്ലൈഫ് വാർഡൻ.
1 Short Billet Ghotla Class IV 81.200 2 Ghat Badla Class V 1454.850 3 Bagradad Class VI 15186.650 4 Root First Class VII 2748.750 5 Root Second Class VIII 1319.200 6 Root Third Class IX 1408.400 7 Jaipokal Class X 8775.350 8 Cheria Class XI 1968.400 9 Mixed Chips Class XII 9646.700 10 Saw Dust Class XIII 136.250 SANDAL DIVISION, MARAYOOR ERRATUM NOTIFICATION FOR TENDER/AUCTION SALE OF SANDALWOOD
No. MDE 3991/2007. 18th October 2008.
The following quantities of Sandalwood (wood, roots billets, chips and saw dust) stacked at Sandal depot Godown in Marayoor Range and notified for sale by public tender/auction at 10 a. m. on 29th October, 2008 at the Sandal Depot Marayoor is postponed to 19th November 2008 (Wednesday) due to certain unforseen reasons. All the sale conditions, venue and time of auction already notified are binding on this sale also. This tender/auction will be conducted by the Divisional Forest Officer, Sandal Division, Marayoor or any other Officer authorized for the purpose, in the presence of the Chief Conservator of Forests and the Conservator of Forests, High Range Circle, Kottayam as per the General sale conditions published in the 26th Kerala Gazette dated 24-6-2008 in page Nos. 253 to 259 of the Forest sheet vide No. Pro. (5) 2613/2008 dated 12-6-2008 of the Chief Conservator of Forests (Protection) and detailed sale conditions for Sandalwood sale published in the Forest Sheets of Kerala Government Gazette No. 41 dated 14-10-2008 vide Notification of even No. dated 17-9-2008. If the date fixed for the auction/tender happens to be holiday or general strike, the auction/tender will be
Total 42725.750 Earnest Money Deposit—Rs. 50,000.
Cost of tender form—Rs. 100 + VAT.
Last date and time of receipt of tender—19-11-2008, 9 a. m.
Date and time of auction—19-11-2008, 10 a. m. Place of auction—Government Sandal Depot, Marayoor.
More details regarding tender/auction can be had from the Forest Range Officer, Marayoor/The Divisional Forest Officer, Sandal Division, Marayoor (Phone: 04865- 252988) on all working days.
മറയൂർ ചന്ദന ഡിവിഷനിൽ മറയൂർ റെയിഞ്ചിലെ ചന്ദന ഡിപ്പോ ഗോഡൗണിൽ ചെത്തിമിനുക്കി സൂക്ഷിച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ ചന്ദന തടികളുടെ (തടി, വേര്, ചീളുകൾ, അറക്കപ്പൊടി എന്നിവ) 2008 ഒക്ടോബർ മാസം 29-ാം തീയതി നടത്തുവാനായി വി⁄ാപനം ചെയ്തിട്ടുള്ള ദർഘാസ്/ലേലം അവിചാരിതമായ കാരണങ്ങളാൽ 2008 നവംബർ മാസം 19-ാം തീയതി ബുധനാഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഈ ദർഘാസ്/ലേലം അന്നേ ദിവസം പകൽ 10 മണിക്ക് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഫോറസ്റ്റ് കൺസർവേറ്റർ ഹൈറേഞ്ച് സർക്കിൾ, കോട്ടയം എന്നിവരുടെ സാന്നിദ്ധ്യത്തിൽ മറയൂർ4 ചന്ദന ഡിപ്പോയിൽ (മൂന്നാറിൽനിന്നും 42 കിലോ മീറ്റർ വടക്ക് കിഴക്കും ഉടുമൽപേട്ടയിൽ നിന്നും 45 കിലോ മീറ്റർ തെക്ക് പടിഞ്ഞാറുമായി ഉടുമൽപേട്ട-മൂന്നാർ റോഡിൽ മറയൂർസ്ഥിതി ചെയ്യുന്നു.) വച്ച് 24-6-2008-ലെ 26-ാം നമ്പർ കേരള ഗസറ്റിലെ ഭാഗം III ഫോറസ്റ്റ് ഷീറ്റിൽ 253 മുതൽ 259 വരെ പുറങ്ങളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) പ്രൊ. (5) 2613/2008 തീയതി 2008 ജൂൺ 12 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പൊതു ദർഘാസ് ലേല വ്യവസ്ഥകൾക്കും 14-10-2008-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 41-ൽ ഫോറസ്റ്റ് ഷീറ്റിൽ 17-9-2008-ലെ ഇതേ നമ്പർ വി⁄ാപന പ്രകാരം പരസ്യപ്പെടു ത്തിയിട്ടുള്ള ചന്ദന ദർഘാസ്/ലേല നിബന്ധനകൾക്കും വിധേയമായി നടത്തുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെ ങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ ദർഘാസ്/ലേലം അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതാണ്. ദർഘാസിന്് ആവശ്യമായ ഫോറങ്ങൾ 100 രൂപ വിലയും വിൽപ്പന നികുതിയും അടച്ച് മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസ്, മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽനിന്നും ദർഘാസ്/ലേല തീയതിക്ക് ഒരാഴ്ച മുമ്പ് മുതൽ വാങ്ങാവുന്ന താണ്. ദർഘാസ്/ലേല ദിവസം രാവിലെ 9 മണി വരെ മറയൂർ റെയിഞ്ചാഫീസിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് ഫോറങ്ങളും അപൂർണ്ണവും ന്യൂനതയുള്ളതുമായ ദർഘാസ് ഫോറങ്ങളും നിരാകരിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസ് ഫോറങ്ങളിൽ അവർ വാങ്ങാനുദ്ദേശിക്കുന്ന ലോട്ട് നമ്പറുകളും നിരക്കുകളും വ്യ‡മായി രേഖപ്പെടുത്തി ഒപ്പിടേ≠താണ്.
പട്ടിക
ക്രമ
ക്ലാസ്സ് ഉദ്ദേശ തൂക്കം ക്ലാസ്സിന്റെ പേര്
നമ്പർ നമ്പർ (കി. ഗ്രാം) 1 ഷോർട്ട് ബില്ലറ്റ് ഗോട്ടല 4-ാം ക്ലാസ് 81.200 2 ഗട്ട് ബാഡ്ല 5-ാം ക്ലാസ് 1454.850 3 ബഗ്രദാദ് 6-ാം ക്ലാസ് 15186.650 4 റൂട്ട് ഫസ്റ്റ് 7-ാം ക്ലാസ് 2748.750 5 റൂട്ട് സെക്കന്റ ് 8-ാം ക്ലാസ് 1319.200 6 റൂട്ട് തേർഡ് 9-ാം ക്ലാസ് 1408.400 7 ജയ്പൊക്കൽ 10-ാം ക്ലാസ് 8775.350 8 ചെറിയ 11-ാം ക്ലാസ് 1968.400 9 മിക്സഡ് ചിപ്സ് 12-ാം ക്ലാസ് 9646.700 10 സോ ഡസ്റ്റ് 13-ാം ക്ലാസ് 136.250
ആകെ 42725.750 നിരതദ്രവ്യം—50,000 രൂപ. ദർഘാസ് ഫോറത്തിന്റെ വില—രൂപ 100 + മൂ. വ. നി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-11-2008, രാവിലെ 9 മണി.
ലേല തീയതിയും സമയവും—19-11-2008, രാവിലെ 10 മണി.
ലേല സ്ഥലം—മറയൂർ സർക്കാർ ചന്ദന ഡിപ്പോ. കൂടുതൽ വിവരങ്ങൾ മറയൂർ സാന്റൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് (ഫോൺ-04865 252988) മറയൂർ റെയിഞ്ച് ആഫീസ് എന്നിവിടങ്ങളിൽനിന്നോ അറിയാവുന്നതാണ്.
(Sd.)
Divisional Forest Officer. Sandal Division Office, (For and on behalf of the Marayoor.
Governor of Kerala)