Kog. No.
KL/TV/ (N)/ 12/2006-2008 Government of Kerala
2008
KERALA GAZETTE
കേരള ഗസററ്
C
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്
Vol . LIII
No.
4th November 2008 2008 നവംബർ 4
THIRUVANANTHAPURAM, TUESDAY
44 വാല്യം 53
തിരുവനന്തപുരം , ചൊവ്വ
} J
നമ്പർ }
13th Karthika 1930 1930 കാർത്തിക 13
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി ഡബ്ലിയു , പി.കെ. - 610 / 2008 .
2008 ഒക്ടോബർ 15 .
ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -4 / 2008-09-പാലക്കാട് പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ജില്ലയിൽ ചെങ്ങഴി ചേരിങ്കൽ അകംപാടം ചാലിൽ ഡിപ്പാർട്ടുമെൻറ് സ്പെസിഫിക്കേഷൻ അനുസരിച്ച് ആർട്ടി ഫിഷ്യൽ റീചാർജ്ജ് പദ്ധതിയിൽ ഒരു വെൻറഡ് ക്രോസ് ബാർ (ചെക്ക് ഡാം) നിർമ്മിക്കുന്ന പ്രവൃത്തി-രൂപ 2,32,500 . നിരതദ്രവ്യം രൂപ 5,850 .
ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400 + വി . നി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 17-11-2008 വൈകുന്നേരം 4 മണി .
പ്രവൃത്തിയുടെ കാലാവധി 30 ദിവസം .
ടെൻഡർ ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാററം ചെയ്യുവാൻ പാടുള്ളതല്ല . ടെൻഡറു കളോടൊപ്പം കേരള സർക്കാരിൻ്റെ 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പുവച്ച് സമർപ്പിക്കേണ്ടതാണ് .
( )
ജില്ലാ ഓഫീസ് , പാലക്കാട്
ജില്ലാ ആഫീസർ .
3 അംഗീകൃത കേരള ഗവർണ്ണർക്കുവേണ്ടി വകുപ്പ് , പാലക്കാട് ജില്ലാ ആഫീസർ 17-11-2008 വൈകുന്നേരം മണിവരെ കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് പ്രവൃത്തി യുടെ പേരുവിവരം രേഖപ്പെടുത്തിയ കവറു കൊളളുന്നു نشت ദിവസം ടെൻഡറുകൾ വൈകുന്നേരം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്യത്തിൽ തുറക്കുന്നതാണ് รา നിശ്ചിത "ദിവസം അവധിയാണെങ്കിൽ അതിൻറെ തൊട്ടടുത പ്രവർത്തി ദിവസം നിശ്ചിത സമയത്ത് ടെൻഡറുകൾ തുറക്കുന്നതാണ് . ടെൻഡറുകളെ സംബന്‌ധിച്ച വിശദ വിവരങ്ങൾ 17-11-2008 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അറിയാ വുന്നതാണ് കേരള സർക്കാരിൻ്റെ ടെൻഡറുകളുടെ എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് . ടെൻഡറുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുന്ന തിനുളള അവകാശം ഭൂജല വകുപ്പ് ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ് . ടെൻഡർ ഫോറം 17-11-2008 , 1 മണി വരെ ടി ഓഫീസിൽ നിന്നും അതിൻറെ വിലയും വിൽപ്പന നികുതിയും അടച്ച്രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .
(ഇൻ ചാർജ് ) .
[PART III
KERALA GAZETTE
64
നിരതദ്രവ്യം- രൂപ 4,850 .
ദർഘാസ് പരസ്യം
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വാറ
നമ്പർ ജി . ഡബ്ല്യൂ . / കെ , കെ, ഡി . / എസ് -2031 /2006 . 2008 ഒക്ടോബർ 13 .
പ്രവൃത്തിയുടെ കാലാവധി- 30 ദിവസം .
കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്കായി പരിചയ സമ്പന്നരായ കരാറുകാരിൽ / സ്ഥാപന ങ്ങളിൽ നിന്നും മുദ്രവച്ച സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ടെണ്ടർ ഫോറങ്ങൾ ഭൂജല വകുപ്പിൻറെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 17-11-2008 മുതൽ 19-11-2008 പകൽ 1 മണിവരെ ലഭിക്കുന്നതാണ് . ദർഘാസുകൾ ലഭിക്കേണ്ട അവസാന മുദ്രവച്ച തീയതി 19-11-2008 പകൽ 3 മണിവരെ . ദർഘാസുകൾ അന്നേ ദിവസം പകൽ 3.30 - ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . വിശദ വിവരങ്ങൾ ജില്ലാ ഓഫീസ് , ഭൂജല വകുപ്പ്, കോഴിക്കോടി ൽ നിന്നും ലഭിക്കുന്നതാണ് .
ജില്ലാ ഓഫീസ് ,
സിവിൽസ്റേഷൻ ,
കോഴിക്കോട് .
( ) ജില്ലാ ഓഫീസർ .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ സ്വഭാവവും അടങ്കൽ തുകയും 3 /2008-09 കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര പഞ്ചായ ത്തിൽ ഇട്ടപ്പുറത്തു മീത്തൽ , പട്ടായിക്കൽ എന്നീ സ്ഥലങ്ങളിൽ ഭൂജലവകുപ്പ് നിർമ്മിച്ച 110 എം . എം . വ്യാസമുള്ള കുഴൽ കിണറിൽ 1.5 എച്ച് . പി . സബ്മെഴ്‌സിബിൾ പമ്പ് (ഐ.എസ്.ഐ. ) ഘടിപ്പിച്ച പമ്പ്ഹൗസ് , പ്ളാറ്റ്ഫോം നിർമ്മിച്ച് വാട്ടർ ടാങ്ക് ( .. வெலு வ സ്കീം പൂർത്തീ லா .) കരിക്കുന്ന ജോലി- രൂപ 1,94,000 .