Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III-Notification by Head of Departments, 04 November 2008

Published 04 November 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-04.part3_health_service
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg. No. 1, KL/TV/(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LIII THIRUVANANTHAPURAM , TUESDAY

}

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

ആധികാരികമായി പ്രസിദ്‌നപ്പെടുത്തുന്

No.

28th October 2008 2008 ഒക്ടോബർ 28

നമ്പർ

}

43 6th Karthika 1930 1930 കാർത്തിക 6

PART III

Department of Health Services

TENDER NOTICE

No. ACI - 3285/2008/MHC . 27th September 2008.

Sealed tenders are invited for the Repair and Maintenance of Power Laundry Machine of Mental Health Centre , Thiruvananthapuram.

Tender No.-9/2008-09/ MHC , Tvpm .

Cost of tender form :

Original Rs . 400+VAT .

Duplicate Rs . 200+VAT .

Last date and time of sale of tender form 28-10-2008 , 3 p.m.

Last date and time of receipt of tender form- 29-10-2008 , 5 p.m.

Date and time of opening of tender- 30-10-2008 , 12Noon .

Tender No. and date should be superscribe on such envelope and addressed to the Superintendent , Mental Health Centre , Thiruvananthapuram Late tenders will not be accepted . Cost of tender form should not be returned under any circum- stances . Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of " Superintendent , Mental Health Centre, Thiruvananthapuram" , which should not be less than one percent of the price quoted . Duplicate tender issued to those who purchased undersigned has the right to without assigning reason thereof. cation and more details can office on working days . forms will be original . The reject any often Tender Specifi- be had from the തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ പൗവ്വർ ലോൺട്രി മെഷീൻ റിപ്പയർ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ 9 / 2008-09 / മാ , ആ . കേ.

ദർഘാസിൻ്റെ വില :

അസ്‌സൽ രൂപ 400 + മു.വ. നി .

പകർപ്പ് രൂപ 200 + മൂ . വ . നി .

ദർഘാസ് അവസാന 60000 വിൽക്കുന്ന തീയതിയും സമയവും-28-10-2008 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-10-2008 , 5 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 30-10-2008 , 12 ๑๓.

അതിൽ ദർഘാസുകളിൽ നമ്പർ രേഖപ്പെടുത്തി സൂപ്രണ്ട് , മാനസികാരോഗ്യ കേന്ദ്രം , തിരുവനന്തപും എന്ന വിലാസത്തിൽ നിശ്‌ചിത തീയതിക്കു മുൻപായി സമർപ്പിക്കേണ്ടതാണ് . അസ്‌സൽ ദർഘാസ് വാങ്ങുന്ന മാത്രമേ പകർപ്പ് നൽകുകയുളളും ഒരു வக்கூ ദർഘാസിൻറ لعايه കാരണവശാലും നൽകുന്നതല്ല . ദർഘാസിൽ രേഖപ്പെടുത്തിയിട്ടുളള 48

KERALA GAZETTE

[PART III

3. ബൂത്തിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കൾ . ഗുണനിലവാരം പുലർത്തേണ്ടതാണ് . അപ്രകാരം അല്ലാതെ വന്നാൽ കരാർ റദ്ദുചെയ്യുന്നതുൾപ്പെടെ യുളള നടപടികൾ സ്വീകരിക്കുന്നതാണ് .

വിലയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള "സൂപ്രണ്ട് , മാനസികാരോഗ്യകേന്ദ്രം , തിരുവനന്തപുരം എന്ന പേരിൽ എടുത്ത (ഡ്രാഫ്റ് നിരതദ്രവ്യമായി അടക്കം ചെയ്തിരിക്കണം . നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ അസാധുവാക്കുന്നതാണ് . സൂപ്രണ്ടിന് ദർഘാസുകൾ നിരസിക്കാനുള്ള അവകാശം ഉണ്ടായിരി ക്കുന്നതാണ് . വാങ്ങാനുദേശിക്കുന്ന സാധനങ്ങളുടെ കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ് . കാരണം കൂടാതെ

(Sd.)

Mental Health Centre , Thiruvananthapuram .

Superintendent .

ദർഘാസ് പരസ്യം

നമ്പർ ജി 1-6558 / 2007 . 2008 സെപ്ററംബർ 25 .

4. ബൂത്ത് ഒരു വർഷത്തേക്ക് നടത്തുന്നതിനുളള അവകാശം ഏററവും കൂടിയ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുളള മിൽമാ ടി വ്യക്തി പ്രസ്തുത തുക മുഴുവൻ പ്പ മെഡിക്കൽ മാ് ഏജൻറിന് ഉറപ്പിക്കുന്നതും കോളേജ് ആശുപത്രി സൂപ്രണ്ടിൻറെ മുളംകുന്നത്തു കാവിലെ ഓഫീസിൽ അടയ്ക്കേണ്ടതും . 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഉടമ്പടി 3 ദിവസത്തിനകം ഒപ്പുവെച്ച് നൽകേണ്ടതുമാണ് . കൂടുതൽ തുകയ്ക്ക് ദർഘാസ് സമർപ്പിച്ച വ്യക്തി മൊത്തം തുകയുടെ 25 % അപ്പോൾ എന്നെ ഓഫീസിൽ അടയ്ക്കേണ്ടതും , ബാക്കി തുക. ഉടമ്പടിയോടൊപ്പം 3 ദിവസത്തിനകം ഓഫീസിൽ അടയ്ക്കേണ്ടതുമാണ് . മിൽമായുടെ അംഗീകത ഏജൻറാണെന്ന് കാണിക്കുന്ന സാക്ഷ്യപത്രം (പരസ്യ തീയതിക്കുശേഷം ) ലഭിച്ചതിൻറെ ഓർഡർ ഒരു ഫോട്ടോകോപ്പിയോടൊപ്പം പരിശോധനയ്ക്കുശേഷം നൽകുന്നതാണ് . ഹാ ജ രാ ക്കേ ണ്ട താ ണ് . അസ്സൽ തിരിച്ചു തൃശ്‌ശൂർ മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ 1-1-2009 മുതൽ 31-12-2009 വരെ ഒരു വർഷത്തേക്ക് മിൽമാ ബൂത്ത് നടത്തുന്നതിനുളള അവകാശം നൽകുന്നതിനായി മിൽമയുടെ അംഗീകൃത ഏജൻറുമാരിൽനിന്നും മൽസരസഭവമുളള ദർഘാസുകൾ താഴെപ്പറയുന്ന നിബന്ധനകൾക്ക വിധേയമായി ക്ഷണിച്ചുകൊള്ളുന്നു .

5. ബൂത്ത് നടത്തുവാൻ ദർഘാസ് സമർപ്പി ക്കുന്നവർ ഈ ദർഘാസ് പരസ്യത്തിൻറെ പ്രസിദ്‌ധീ കരണ തീയതിക്കുശേഷം സമ്പാദിച്ച 1,50,000 രൂപയുടെ (ഒരുലക്ഷത്തിഅൻപതിനായിരം രൂപ്പ മാത്രം) സോൾവൻസി സർട്ടിഫിക്കറ്റ് ഒരു സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം ദർഘാസിനോടുകൂടി സമർപ്പി ക്കേണ്ടതാണ്.

ടെൻഡർ ഫാറത്തിൻ്റെ വല

ഒറിജിനൽ രൂപ 400 + 10 % വി . നി .

6. അവകാശം ലഭിക്കുന്ന വ്യക്‌‌തിക്ക് ബൂത്തിന് പൊതുമരാമത്ത്വകുപ്പ് നിശ്ച‌യിക്കുന്ന വാടക തുക ഒരു വർഷത്തേക്ക് മൊത്തം മുൻകൂറായി അടച്ചിരിക്കണം .

ഡ്യൂപ്ലിക്കേററ്- രൂപ 200 + 10 % വി . നി . ദർഘാസ് വിൽപ്പന തുടങ്ങുന്ന തീയതി 15-10-2008 .

ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതി 30-10-2008 .

7. ആശുപത്രി വികസന സൊസൈററിയിലേക്ക് നിർബന്ധ വാടകയും മുൻകൂറായി അടച്ചിരിക്കേണ്ട താണ് .

ദർഘാസ് സ്വീകരിക്കുന്ന അവസാന സമയവും 17-11-2008 , 4 മണി . തീയതിയും

8. ബൂത്ത് ഒരു കാരണവശാലും പാടുള്ളതല്ല . നടത്തുന്നതിനുളള കൈമാററം അവകാശം ചെയ്യുവാൻ ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 18-11-2008 2 12 ๑๓ .

9. ബൂത്ത് നടത്തുന്നതിനുളള ഒരു കാരണവശാലും ഒരു വർഷത്തിൽ അനുവദിക്കുന്നതല്ല . അവകാശം കൂടുതൽ ക്വാട്ട് ചെയ്യുന്ന തുകയുടെ 1 % ഇ . എം . ഡി . ആയി ടെൻഡറിനോടൊപ്പം സൂപ്രണ്ടിൻറെ പേരിൽ ഡി.ഡി , ആയി സമർപ്പിക്കേണ്ടതാണ് .

നിബന്ധനകൾ

അഥവാ നടത്തുന്ന 10. കാലാവധി അവസാനിക്കുമ്പോഴോ മറേറതെങ്കിലും കാരണവശാലോ ബൂത്ത് തിനുള്ള അവകാശം നഷ്ട്ടപ്പെട്ടാൽ 7 ദിവസത്തിനകം ബൂത്ത് കരാറുകാരൻ സ്വന്തം ചെലവിൽ പൊളിച്ചു അല്ലാത്തപക്ഷം യാതൊരറിയിപ്പും കൂടാതെ അത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ് . മാറേണ്ടതാണ് .

1. മിൽമാ ബൂത്ത് നടത്തുന്നതിന് 10x8 ചതുരശ്രഅടി സ്ഥലം ആശുപത്രി കോമ്പൗണ്ടിൽ സൂപ്രണ്ട് , തീരുമാനിച്ച് അനുവദിക്കുന്നതായിരിക്കും . ബൂത്തിന്റെ ആവശ്യത്തിനുവേണ്ട വെള്ളം , വൈദ്യുതി മുതലായവ കരാറുകാരൻ സ്വന്തം ചെലവിൽ ലഭ്യമാക്കേണ്ട താണ് . ബൂത്ത് സ്വന്തം ചെലവിൽ താൽക്കാലിക രൂപത്തിൽ സജ്ജീകരിക്കേണ്ടതുമാണ് .

ദർഘാസുകൾ കാരണസഹിതമോ അല്ലാതെയോ തളളിക്കളയുന്നതിനുളള നിക്ഷിപ്തമായിരിക്കും . അവകാശം സൂപ്രണ്ടിൽ

മെഡിക്കൽ കോളേജ് ആശുപത്രി ,

(2 ) 2. മിൽമയുടെ ഉൽപ്പന്നങ്ങൾ മാത്രമേ ബൂത്തിൽ വിൽപ്പന നടത്താൻ അനുവദിക്കുകയുള്ളു . അല്ലാത്ത അവകാശം ഏതു സമയത്തും 0833 അധികാരം സൂപ്രണ്ടിൽ നിക്ഷിപ്തത هتفاله ചെയ്യുവാനുളള മാണ് .

സൂപ്രണ്ട് .

തൃശ്‌ശൂർ .

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part3_health_service/. Archive identifier in.gazette.kerala_new.2008-11-04.part3_health_service.