Servants of Knowledge
Kerala Gazette · Government of Kerala

Tender notice Pre qualification tender Extension notice

Published 04 November 2008

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-11-04.part3_irrigation
Languages
English, Malayalam
Published at
Original source ↗

Coverament of Karak

2008

Keg . No. 1, KL/TV/ (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LIII

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ . 53

}

മൃതികാരികമായി പ്രസിദ‌ധരപ്പെടുത്തുന്

4th November 2008 2008 നവംബർ 4 No. 144

നമ്പർ J 13th Karthika 1930 1930 കാർത്തിക 13

PART III

ദർഘാസ് പരസ്യം

നമ്പർ ഡി.ബി , ജനറൽ -146 /94 . 2008 ഒക്ടോബർ 16 . കേരള ഗവർണ്ണർക്കുവേണ്ടി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ്എഞ്ചിനീയർ , തിരുവനന്തപുരം താഴെ വിവരിക്കുന്ന പ്രവർത്തികൾക്ക അംഗീകത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെൻറ് ഉളളടക്കം ചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിധ്യ ത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് .

നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) വെളളപ്പൊക്കക്കെടുതികൾ

1 2/ 2007-08- തിരുവനന്തപുരം നഗര സഭയിൽ പൈപ്പിൻമൂടിനു സമീപം ഭഗവതി ലെയിനിലെ പുതിയ ഓടയുടെ നിർമ്മാണ പണികൾ (പുനർ ദർഘാസ് )

22,900 9,13,000م

Irrigation Department

(2)

(1)

(3)

10,000 2 സെക്രട്ടറിയേറ് 24/ 2008-09-ടി വാർഡിൽ പനവിള ജംഗ്ഷനും ഹൗസിംഗ് ബോർഡ് ജംഗ്‌ഷനും മദ്ധ്യഭാഗത്തായി രാജാജി നഗർ കോളനിക്കു സമീപത്തുനിന്നും പഴവങ്ങാടി തോടിനെ ณฑ์ผา പ്പിക്കുന്ന തോടിൻറെ ചെളി നീക്കം ചെയ്യുന്ന പണികൾ രൂപ 4,00,000 പദ്ധതി സംരക്ഷണം

12,500 17/2008-09 തിരുവനന്തപുരം 3 കോർ പ്പ റേ ഷ നി ൽ ചെങ്കളളൂർ വാർഡിൽ പാങ്ങോട് വിവേകാനന്ദ നഗർ റസിഡൻറ്സ് അസോസിയേ ഷനിലെ തോടിൻറ അവസാന ഭാഗ സംരക്ഷണ പണികളും ബണ്ട് ഉയർത്തുന്ന പണികളും ( പുനർ ദർഘാസ് )--രൂപ 5,00,000

4 20/2008-09-2 "ത്തിലെ പണ്ടാരവിള കൊല്ലങ്കോണം തോടിൻറ പുനരുദ്ധാരണവും കാർട്ടബിൾ (ബ്രിഡ്‌ജ് , ബി . എൻ . ๗. มา . , എന്നിവയുടെ സംരക്ഷണഭിത്തി നിർമ്മാണവും (പുനർ ദർഘാസ് )

23,000 ₪ 9,20,000 330

KERALA GAZETTE

(1)

(2)

(3) 5 21/2008-09 തിരുവനന്തപുരം കോർപ്പറേഷനിൽ ചാക്ക വാർഡിൽ മണലിൽ കോളനിയുടെ സൈഡിൽ കൂടി ററി , എസ് . കനാലിനേയും കൂരിതോടിനെയും ബന്‌ധപ്പെടു ത്തുന്ന ഓടയുടെ നിർമ്മാണ പണികൾ രൂപ 8,50,000

21,300 6 22/2008-09 തിരുവനന്തപുരം കോർപ്പറേഷനിൽ നന്തൻകോട വാർഡിൽ കാവുറോഡ് ജംഗ്ഷ നിൽ നേതാജിബോസ് റോഡിലെ ഓടയുടെ പുനരുദ്‌ധാരണ പ്രവ ത്തികൾ രൂപ 8,80,000

22,000 5,40,000لمرم

7 23 / 2008-09... എം . എൽ . എ . എസ്.ഡി. എഫ് . - 2007-08- തിരുവനന്തപുരം ഈസ്‌ററ് നിയോജക മണ്ഡലം തിരുവനന്തപുരം കോർപ്പറേഷ നിൽ രാജീവ് നഗറിനു സമീപം ആമത്തറ കനാലിന് കവറിംഗ് സ്ലാബ് നിർമ്മാണം 13,500 ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 , 1 , 5 , 6 ഇവയ്ക്ക് 700+ (ക്രമനമ്പർ 2 , 3 , 7 ഇവയ്ക്ക് മൂ.വ. നി . മൂ.വ. നി . , രൂപ 400 + ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 11-11-2008 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് 2000. സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 11-11-2008 വൈകുന്നേരം 4 മണി .

കരാറുകാരുടെ യോഗ്യത . ക്രമനമ്പർ 1, 4, 5 , 6 ഇവയ്ക്ക് ക്ലാസ് 'സി'യും അതിനു മുകളിലും , ക്രമനമ്പർ 2 , 3 , 7 ഇവയ്ക്ക് ക്ലാസ് 'ഡി ' യും അതിനു മുകളിലും .

പ്രവൃത്തി പൂർത്തിയാക്കേണ്ട കാലാവധി ക്രമനമ്പർ 1 , 4 , 5 , 6 ഇവയ്ക്ക് 6 മാസം , ക്രമനമ്പർ 2 , 3 , 7 , ഇവയ്ക്ക് 4 മാസം .

കുറിപ്പ് : ക്രമനമ്പർ 7 (എം.എൽ.എ.എസ്.ഡി. എഫ് .) പണിയിലേക്ക് എക്സ‌സ് കൊടുക്കുന്നതല്ല . ടെൻഡർ

സംബ ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം പകൽ ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ ന്ധിച്ച് നിലവിലുള്ള കോഡ് റൂൾ പ്രകാരമുളള എല്ലാ വ്യവസ്ഥഥകളും ഈ ദർഘാസിനും ബാധകമാണ് . ലേബർ കോൺട്രാക്‌ട് സൊസൈററികൾ ദർഘാസി നൊപ്പവും ടെണ്ടർ വാങ്ങുന്ന അവസരത്തിലും അവരുടെ യോഗ്യത, കൈവശമുള്ള പണികൾ , അവർക്ക് എടുക്കാവുന്ന പണികളുടെപണികളുടെ സാമ്പത്തിക പരിധി മുതലാ യവ ഉൾക്കൊളളുന്ന സർട്ടിഫിക്കററുകളും യോഗ്യതാ സർട്ടിഫിക്കററും ബന്‌ധപ്പെട്ട ജോയിൻറ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് കാണിക്കുകയും ദർഘാസിനോടൊപ്പം ചെയ്തിരിക്കുകയും വേണം , ജി.ഒ. (പി ) നമ്പർ 84/ 97 /പി . ഡബ്ലിയു. ആൻറ് ററി , പ്രകാരമുളള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം ഓഫീസ് അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദിവസം ചെറുകിട ജലസേചന വിഭാഗം

എക്സിക്യൂട്ടീവ്

(2 ) എഞ്ചിനീയറുടെ കാര്യാലയം ,

എക്സിക്യൂട്ടീവ് തിരുവനന്തപുരം .

എഞ്ചിനീയർ ,

[PART III ദർഘാസ് പരസ്യം

നമ്പർ ഡി.1-1223,2006 .

2008 6 15 .

കേരള ഗവർണ്ണർക്കുവേണ്ടി ഉൾനാടൻ ജലഗതാഗത വിഭാഗം അസിസ് ററൻറ്എക്‌സിക്യൂട്ടീവ്എഞ്ചിനീയർ , കൊല്ലം താഴെപ്പറയുന്ന പ്രവൃത്തികൾക്ക്കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ രജിസ്ററർ . ചെയ്തിട്ടുള്ള നിർദിഷ്ട യോഗ്യതയുള്ള കരാറു . കാരിൽനിന്നും പ്രവൃത്തിയുടെ ചെയ്തിട്ടുളള മത്സരസ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൻെറ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4- ( നാല് ) മാസം വരെ ആയിരിക്കും .

നിരത ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

രൂപ

7,500 1 1 / എ / 2008-09 - പരവൂർ മുനിസി പ്പാലിററിയിൽ മണിയം കുളം തോടിന് കുറുകെയുളള നടപ്പാല 3 3,00,000 അററകുററപ്പണികൾ

850 2 2 / എഇഇ 2008-09 - എം . പി . ലാഡ് പദ്ധതി (ശ്രീ . പി . രാജേന്ദ്രൻ നിർദ്ദേശിച്ച കൊല്ലം കോർപ്പറേ ഷനിൽ മുണ്ടയ്ക്കൽ കച്ചിക്കടവിൽ ററി . എസ് . കനാലിന് കുറുകെ കാർട്ട് (ബ്രിഡ്‌ജിൻ്റെ നിർമ്മാണം പ്രമാണിച്ചുളള മണ്ണുപരിശോധന .. 34,000

ദർഘാസ് പ്രമാണത്തിൻറ വില ക്രമനമ്പർ- 1 -ന് രൂപ 400 + മൂ.വ , നി . , ക്രമനമ്പർ 2 ന് രൂപ 150 + മൂ ...നി .

ദർഘാസ് തീയതി -7-11-2008 .

കരാറുകാരുടെ യോഗ്യത ... 'ഡി ' യും അതിനു മുകളിലും ,

ലാവധിക്രമനന പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -ന് 3. മാസം , ക്രമനമ്പർ 2 - ന് 2 മാസം .

പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണിവരെ നിശ്ച‌ിത വിലയും വില്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . ദർഘാസുകളുടെ കൂടെ 50 ( അൻപത്) രൂപയുടെ മുദ്രപ്പത്രത്തിൽ നിർദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേണ്ടതാണ് . തൊഴിലാളി സംഘങ്ങൾ സഹകരണ . സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം ജോയിൻറ് രജിസ്ട്രാറിൽനിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫിക്കററും അസിസ്ററൻറ് രജിസ്ട്രാർ കൗണ്ടർസൈൻ ചെയ്ത ടി തൊഴിലാളി സഹകരണ സംഘത്തിൻെറ കൈവശമുളള അടങ്ങിയ വർക്കുകളുടെയും സർട്ടിഫിക്കററും ഹാജരാക്കേണ്ടതാണ് . 1989 -ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിൻറെ 8 (3 ) വകുപ്പനുസരിച്ച് പ്രസ്തുത പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് നൽകുവാൻ ബാധ്യസ്ഥ നാണ് . ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തെക്കു രീതിയിൽ വാങ്ങേണ്ടതും പ്രവൃത്തിയുടെ പേര് എഴുതേ . ണ്ടതും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതുമാണ് . ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ * 331

IRRIGATION DEPARTMENT

4th Nov. 2008]

ദർഘാസ് ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരി ക്കുന്നതും അന്നേദിവസം 4,30 മണിക്ക് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി (പ്രഖ്യാപിച്ചാൽ അടുത്തഅടുത്ത പ്രവൃത്തിദിവസം ദർഘാ സ്വീകരിക്ക സുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30 -ന് തുറക്കുന്നതുമാണ് .

ഇന്ദിരാ വികാസ‌പത്രം നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല . ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുളള മറെറല്ലാ ദർഘാസിനും ബാധകമാണ് . വ്യവസ്‌ഥകളും

( ") അസിസ്‌ററൻറ് എഞ്ചിനീയർ , അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഉൾനാടൻ ജലഗതാഗത വിഭാഗം , കൊല്ലം .

ദർഘാസ് പരസ്യം

നമ്പർ 10 / 20 /2008-09 .

ദിവസം 2008 ഒക്ടോബർ 7 . കേരള ഗവർണ്ണർക്കുവേണ്ടി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/ പൊതു മരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ടി ദർഘാസുകൾ 4.30-0 എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറേറതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് , ചീഫ്എഞ്ചിനീയർ , പ്രോജക്ട് II , തിരുവനന്തപുരം 18-6-2004 - ലെ സർക്കുലർ നമ്പർ 3759 / 04 / D5 / ( 3 ) /CIR അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്‌റേറഡ്/ സ്‌പീഡ് പോസ്ററ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവൃത്തിദിവൃത്തിദിവസം അവസാന തീയതിയായി കണക്കാക്കേണ്ടതാണ് . തപാലിൽ വരാവുന്ന കാലതാമസ ത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും . ദിവസം ഉച്ചകഴിഞ്ഞ്പറയുന്ന സന്നിഹിതരായിരിക്കുന്ന

നമ്പർ

(3)

(2)

(1)

1,050 3 112/2008-09 പീച്ചി ഡാമിൻറ 2008-09 - ലെ വാർഷിക അററകുററ പണികൾ (പുനർ ദർഘാസ്) ~ 41,850

ദർഘാസ് പ്രമാണത്തിൻറ വില ക്രമനമ്പർ 1 - ന് രൂപ 400 + മു.വ. നി . , ക്രമനമ്പർ 2 - ന് രൂപ 700 +മു . വ , നി . , ക്രമനമ്പർ 3 -ന് രൂപ 150 + മൂ..നി .

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും . 10-11-2008 ഉച്ചയ്ക്ക് 1 മണിവരെ , പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 14-11-2008 ഉച്ചതിരിഞ്ഞ് 4 മണി വരെ ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും ... 14-11-2008 ഉച്ചതിരിഞ്ഞ് 4.30 മണിക്ക് .

( வணி തീർക്കേണ്ട കാലാവധി - ക്രമനമ്പർ 1.0° 4 ໐໙ , ക്രമനമ്പർ 2 - ന് 3 മാസം , (ക്രമനമ്പർ 3 - ന് 31-12-2008 .

കരാറുകാരൻ്റെ ക്ലാസ്- ക്രമനമ്പർ 1 -നും 3 നും 'ഡി ' യും അതിനു മുകളിലും . (ക്രമനമ്പർ 2 - ന് 'സി ' യും അതിനുമുകളിലും ,

(പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ഫാറങ്ങൾ ലഭ്യമാക്കുകയുള്ളൂ . )

നിരതദ്രവ്യം

രൂപ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(3)

(2)

(1)

1 110/2008-09 വികസനം -ചുവന്നമണ്ണ് പ്രീമെട്രിക് ഹോ സ് ററൽ കെട്ടിട ത്തി ൻറ 2008-09 വർഷകാലയളവിലെ അററകുററപ്പണികൾ രൂപ 2,34,243 5,900 2

16,250 111 /2008-09 --- ഏനാമാക്കൽ റെഗുലോറ റിൻെറ കേടുവന്ന ചവിട്ടുപടി കളുടെ പുനരുദ്ധാരണവും ആൽത്തറ നിർമ്മാണവും കല്ല്കൊണ്ട് പണി ത പെയിന്റിംഗും- രൂപ 6,50,000

ക്കുന്ന ഉദ്യോഗസ്ഥൻ് ദർഘാസ് സംബന്ധ‌ിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥ‌ൻറ കാര്യാലയ ത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്ന താണ് . ദർഘാസ് പ്രമാണങ്ങൾ നിശ്ചിത വില ഒരൊക്കം പണമായോ മണിയോർഡറായോ അടച്ച് അപക്ഷിക്കുന്ന നിശ്ചിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരി കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുളളതല്ല . ജലസേചന/പൊതുമരാമത്ത വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രക്കടല സിൽ തയ്യാറാക്കിയ നിശ്ചിത മാതൃകയിലുളള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേണ്ടതാണ് . പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . പൂർണ്ണമായും പൂരി പ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . നിരതദ്രവ്യമായി സ് സർട്ടിഫിക്കാറ് എടുക്കുന്ന നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കററ് കിസാൻ വികാസ്‌പത എന്നിവ എക്സിക്യൂട്ടീവ ' എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല ) . തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പി ക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുളള എല്ലാ ജോലികളുടെയും "വിശദവിവരങ്ങൾ അടങ്ങിയ ലിസ്ററ് സഹകരണസംഘം അസിസ്ററൻറ് രജിസ്ട്രാ റുടെ സർട്ടിഫിക്കററിൽ ഉണ്ടായിരിക്കേണ്ടതാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിൻറ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും .

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം , ഇറിഗേഷൻ ഡിവിഷൻ ,

എക്സിക്യൂട്ടീവ് എഞ്ചിനീയർ 3-680 020 .

[PART III

KERALA GAZETTE

332

ദർഘാസ് പരസ്യം

നമ്പർ ഡി 4 / ടി.എൻ .9 / 2008-09 . 2008 ഒക്ടോബർ 13 .

കേരള ഗവർണ്ണർക്കുവേണ്ടി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ , മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പരും

നമ്പർ

നിരത (ദ്രവ്യം രൂപ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(3)

(2)

(1)

37,500 1 65/2008-09 , ລ້ານ 2- തിരുവാലി പഞ്ചായത്തിലെ ഒലിക്കൽ തോടിനു കുറുകെ ചാത്തക്കാട പപ്പടൻമൂല എന്ന വി.സി.ബി. യുടെ നിർമ്മാണം ---- 15,00,000بهم

37,500 2 66 /2008-09 -- ടി വഴിക്കടവ് പഞ്ചായ ത്തിലെ വെള്ളക്കട്ട ഡൈവേർഷൻ വിയറിൻറെ അടിയന്തിര റിപ്പയർ പ്രവൃത്തികൾ രൂപ 15,00,000

37,500 3 67/2008-09- รา തൃക്കലങ്ങോട് പഞ്ചായത്തിലെ പാണ്ടിയാട് തോടിനു കുറുകെ തങ്ങൾപടി എന്ന സ്ഥലത്ത വി.സി.ബി , യുടെ നിർമ്മാണം -രൂപ 15,00,000

37,500 4 68 /2008-09- รา തിരുവാലി പഞ്ചായത്തിലെ പുത്തൻപൊയിൽ തോടിനു കുറുകെ പുത്തൻപൊയിൽ കല്ലിലാപൊയിൽ എന്ന സ്‌ഥലത്ത് വി .സി . ബി . യുടെ നിർമ്മാണം . 15,00,000لمه

5 69/2008-09-21 m 2008-09-എടവണ്ണ പഞ്ചായത്തിലെ മുണ്ടേങ്ങര ലിഫ്ററ് ഇറിഗേഷൻ പദ്ധതിയുടെ പ്രധാന കനാലിൻ്റെ ചെയിനേജ് 1300 മീറററിനും 1500 ๑๐๐๐ പുരോഗമന പ്രവൃത്തികൾ ഇടയ്ക്കുളള

37,500 * 15,00,000

(3)

(2)

(1)

32,500 6 70 / 2008-09 -- പദ്ധതി പരിപാലനം- തിരുന്നാവായ ലിഫ്ററ് ഇറിഗേഷൻ പദ്ധതിയുടെ ബി . സി , കനാലിൻ ചെ, 0 മീററർ മുതൽ 190 മീറod വരെയുള്ള അടിയന്തിര പ്രവൃത്തികളും പ്രവൃത്തികളും പു രോഗ മ ന 13,00,000نمره

25,000 7 71/2008-09- 61 മൊറയൂർ പഞ്ചായത്തിലെ പൂതന പറമ്പിൽ വി.സി.ബി. യുടെ മേൽഭാഗത്തും താഴെ ഭാഗത്തും പാർശ്വസംരക്ഷണ പ്രവൃത്തികൾ രൂപ 10,00,000

25,000 8 72/2008-09- sl തൃക്കലങ്ങോട് പഞ്ചായത്തിലെ ചിറമ്മൽപ്പടി വി.സി. ബി . യുടെ റിപ്പയർ പ്രവൃത്തികൾ 1 10,00,000

ദർഘാസ് ഫോാത്തിൻറെ വില . രൂപ 700 + മൂ.വ.നി.

ദർഘാസ് ഫോറത്തിൻറെ വിൽപ്പന ഒപ്പിട്ടിരിക്കുന്ന ഓഫീസിൽനിന്നും 14-11-2008. ഉച്ചയ്ക്ക് 1 മണിവരെ ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -15-11-2008 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 15-11-2008 , 3.30 ๑๓.

കരാറുകാരുടെ വിഭാഗം.'സി'യും മുകളിലും അതിനു I മുതൽ 4 വരെ 12 മാസം , 6 മാസം , പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ " " ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും . ദർഘാസുകൾ നേരിട്ട് മാത്രം സ്വീകരിക്കുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾക്ക പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അനേഷി ക്കാവുന്നതാണ് .

ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , മലപ്പുറം , (2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

PRE -QUALIFICATION TENDER EXTENSION NOTICE

No. Di.TN.-PQ. 2/2008 .

25th September 2008.

The Superintending Engineer , Irrigation North Circle , Kozhikode for and on behalf of the Governor of Kerala invites bids for pre - qualification and competitive tenders for award of work (Extended Tenders ) in separate sealed covers for the following works from Registered " A" Class Contractors /Firms of Irrigation Department / P.W.D. , who are financially stable and who have previous experience in executing atleast one work of 50% of Estimate P.A.C. of each work .

A. Details of work

Tender Number

St.

Estimate PAC

Name of work

No.

(2)

(1)

IrrigationDivision , Kozhikode 1 SEIK/P . Q. 1 /2008-09

Rs.

(4) (3)

300 lakhs

Tsunami Rehabilitation Programme- Construction ofGroynes at Kallai River Mouth in Calicut Corporation.

4th Nov. 2008 ]

333 336

333

IRRIGATION DEPARTMENT

(2)

(1)

2 SEIK/ P . Q. 2 /2008-09

Irrigation Division , Malappuram 3 SEIK/ P . Q. 3 /2008-09

4 SEIK/ P . Q. 4/2008-09

(3)

(4)

280 lakhs

Tsunami Rehabilitation Programme-Construction of Groynes and river dredging work at Korapuzha river mouth for a length of 600 m . in Chemmanchery Panchayat.

275 lakhs

12th FC-ASE Works- Phase - II Construction of sea wall for a length of 2 km . at Thevar Kadapuram between CP 3226 and 3246 in Tirur Taluk Reach - 1 for a length of 600 m. between CP 3228 and 3246

275 lakhs

12th FC-ASE Works- Phase - II Construction of sea wall for a length of 2 km . between CP - 3246 and 3266 in Tirur Taluk . Reach- I for a length of 605 m. between CP- 3246 and 3254 .

Time of completion -31-3-2009 for Sl . Nos . 1 and 2 and 12 months for Sl . Nos . 3 and 4 .

B. Details of principal items of works :

Unit Description of works

St. No.

MT 1 Granite Stone 5 gm . to 50 kg .

MT 2 Granite Stone 1 kg . to 60 kg .

MT 3 Granite Stone 50kg . to 100 kg .

MT 4 Granite Stone 100 kg . to 300 kg .

MT 5 Granite Stone 500 kg . to 4000 kg .

10M3 6 Earth work Excavation ( Dredging)

10M3 7 Earth work Excavation

Me 8 Geofabric filter

Ms 9 Granite Stone 50 kg . to 150 kg.

M3 10 Granite Stone 30 kg . to 100 kg .

SEIKIPQ Tender Number

1/2008-09 2/2008-09

4/2008-09

3/2008-09

9459 MT

4702 MT

14431 MT

16198 MT

5518 MT

1564MT

13831 MT

5852MT

13777 MT

7742 MT

52500 M³

11160 Ms

11040 Ms

19220 M² 19070 M

12610 M³

12710 MB

6200 Ms

6150 M³ C. The following are the Essential plants and equipments required for the execution of work:

Truck/Tipper-5 Nos./Each Work .

Equipments for dumping stones-1 No./Each Work .

CONDITIONS

Registered ' A' Class Contractors/Firms in the Irrigation /Kerala Public Works Department who have experience in carrying out large works and who consider themselves capable for carrying out these type of works may obtain the Pre -qualification documents and tender documents from the office of the undersigned on any working day between 11 a.m. and 4 p.m. on payment of Rs . 4,000 + V.A.T. in cash directly . Those who require further copies of the documents may deposit Rs . 2000 + VAT for each additional copy .

Prospective Contractors /Firms should have completed atleast one work with estimate P. A. C. equal to 50 % of each work or more . A certificate to this effect from the agreement executing authority shall be enclosed along with the application for Pre -qualification documents and tender documents , failing which Pre- qualification documents will not be issued to him/them (Applicant) . (Applications without this certificate will not be considered . ) The contractors / firms should attach an affidavit alongalong with the Pre-qualification documents stating that whether or not any of works carried out by him/ them were terminated due to his /their fault so far . Documents showing the ownership of the essential plants , machineries required for the work are to be submitted along with the Pre- qualification documents .

The Pre -qualification documents and tender documents will not be issued after 1 p.m. on 4-11-2008 under any circumstances . The duly filled up Pre -qualification documents ( 3 Nos . ) along with EMD amounting to Rs. 50,000 and Preliminary agreement in one sealed cover and tender for work in another saeled cover with name of bidder and name of work with tender number and then enclosing these two covers in a single cover duly superscribing the name of work with tender number and the name of contractor and shall be send by registered post/ speed post so as to reach the office of the undersigned before 4 p . m . on 11-11-2008 . The Pre -qualification documents and tender documents received after the time notified above will not be considered under any circumstances . The tenders received after the stipulated date and time due to postal delays , tender through courier service or directly will not be accepted . The undersigned reserves the right to deny 334

KERALA GAZETTE

[PART IIP Pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto . If the last date of receipt of the tenders happens to be a holiday, tenders will be received upto the stipulated time on the next working day. Preliminary agreement on starstamp paperpaper worth of Rs . 50 duly filled up and signed (to be enclosed with Pre - qualification documents)documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer , Irrigation North Circle , Kozhikode should be enclosed in a separate scaled cover superscribing " Earnest Money " and attach separately to the cover containing pre-qualification documents for the works . Tenders received without the above mentioned documents shall be rejected.

The pre- qualification documents alone will be opened at 4.30 p . m. on 11-11-2008 . After evaluation of Pre- qualification documents in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration for approval and final selection by the Pre - qualification committee of Chief Engineers . Only those tenders submitted by the contractors /firms who are pre -qualified by the Chief Engineer's Committee shall be opened and scrutinised later on . Tenders of contractors / firms who have not been pre -qualified will be summarily rejected , without opening the tenders and will be returned to the tenders on proper receipt .

The date and time of opening of tenders of work of contractors /firms who are pre - qualified willbe intimated to the concerned in advance. All the conditions ' prevailing in Irrigation Department regarding Pre- qualification bids and tenders for works willbe applicable to this tender also . Besides security deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement .

കേരള ഗവർണ്ണർക്കുവേണ്ടി ജലസേചന വിഭാഗം , ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് ( നീട്ടിവച്ച ദർഘാസുകൾ) പരിചയ സമ്പന്നരും ഓരോ യുടെയും അടങ്കൻ തുകയുടെ 50 % ത്തിൽ കുറയാത്ത തുകയ്ക്കുളള ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്ത് മുൻപരിചയമുള്ളവരും ജലസേചന വകുപ്പിലേയോ പൊതുമരാമത്ത് വകുപ്പിലേയോ "എ " ക്ലാസ് രജിസ്ട്രേഷനുമുള്ള കരാറുകാർ /സ്‌ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തി നൽകുന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

(എ) പ്രവൃത്തികളുടെ വിശദവിവരം ദർഘാസ് നമ്പർ

പ്രവൃത്തിയുടെ പേര്

നമ്പർ

(3) (1)

(2)

ഇറിഗേഷൻ ഡിവിഷൻ , കോഴിക്കോട് 1 എസ്.ഇ.ഐ.കെ. 09-1/2008،ره.اله

സുനാമി പുനരധിവാസ പരിപാടി - കോഴിക്കോട് കോർപ്പറേഷനിൽ കല്ലായ്‌പുഴ അഴിമുഖത്ത് പുലിമുട്ട് നിർമ്മാണം .

2 എസ്.ഇ.ഐ.കെ. / 09-2/2008نهاله

ടി -ചേമഞ്ചേരി പഞ്ചായത്തിൽ 600 മീ . നീളത്തിൽ കോരപ്പുഴ അഴിമുഖത്ത് പുലിമുട്ട് നിർമ്മാണവും ഡ്രഡ്‌ജിംഗും .

ഇറിഗേഷൻ ഡിവിഷൻ , മലപ്പുറം 3 എസ്.ഇ.ഐ.കെ. / 09-3/2008،لهاله

12-ാം ധനകാര്യ കമ്മീഷൻ -കടലാക്രമണ പ്രവൃത്തികൾ - രണ്ടാം ഘട്ടം- തിരൂർ താലൂക്കിൽ തേവർ കടപ്പുറത്ത് സി.പി. 3226 -നും 3246 -നും ഇടയിൽ 2 കി . മീ . നീളത്തിൽ കടൽഭിത്തി നിർമ്മാണം റീച്ച് -1- സി . പി .3228 - നും 3246 -നുമിടയിൽ 600 മീ . നീളത്തിൽ , പ്രതിരോധ

4 എസ്.ഇ.ഐ.കെ. 09-4/2008اله

അടങ്കൽ തുക (രൂപ)

(4)

300

280

275

275

ടി ടടി തിരൂർ താലൂക്കിൽ സി ക്കിൽ സി .പി. 3246-നും 3266 -നും ഇടയിൽ 2 കി.മീ. നീളത്തിൽ കടൽമിത്തി നിർമ്മാണം റീച്ച്- ] -സി.പി . 3246 -നും 3254 - നുമിടയിൽ 605 മീ . നീളത്തിൽ,

പ്രവൃത്തി തീർക്കേണ്ട കാലാവധി - (ക്രമനമ്പർ 1 , 2 ഇവയ്ക്ക് 31-3-2009 വരെ , മറ്റുള്ളവ യ്ക്ക് 12 മാസം (ബി ) പ്രസ്തു‌ത പ്രവൃത്തികളിൽ താഴെപ്പറയുന്ന മുഖ്യയിനങ്ങൾ അടങ്ങിയിരിക്കുന്നു

പ്രവൃത്തിയുടെ വിവരണം

തോത്

നമ്പർ

(2)

(3) (1)

ടൺ കരിങ്കല്ല് 5 ഗ്രാം മുതൽ 50 കി . ഗ്രാം വരെ 1

2 കരിങ്കല്ല് 1 കി . ഗ്രാം മുതൽ 60 കി . ഗ്രാം വരെ

دو 3 കരിങ്കല്ല് 50 കി . ഗാം മുതൽ 100 കി.ഗ്രാം വരെ 4

دو 5

കരിങ്കല്ല് 100 കി . ഗ്രാം മുതൽ 300 കി .ഗ്രാം വരെ കരിങ്കല്ല് 500 കി.ഗ്രാം മുതൽ 4000 കി.ഗ്രാം

നമ്പർ എസ്.ഇ.ഐ.കെ. , പി.ക്യൂ . ദർഘാസ

2 /2008-09 3/2008-09 4/2008-09 1/2008-09

(5)

(7) (4)

(6)

9459 ร

4702 s

16198

14431 وو

1564

5518

"

13831

5852,

7742 دو

13777 دو 4th Nov. 20081

IRRIGATION DEPARTMENT

335 (1)

(2)

(3)

(5)

(4) (6)

(7)

പത്ത് ഘ.മീ ,

6 മൺവേല ( ഡ്രഡ്ജിംഗ്)

52500 هبه า .

7 മൺവേല

11040 ഘ.മീ. 11160 ഘ.മീ.

..

8 ഭൂവസ്ത്ര അരിപ്പ

19220 هلم19070هلم .

9 കരിങ്കല്ല് 50 കി . ഗ്രാം മുതൽ 150 കി . ഗ്രാം . വരെ ഘ.മീ.

12710 112610همه .

10 കരിങ്കല്ല് 30 കി . ഗ്രാം മുതൽ 100 കി .ഗ്രാം വരെ

22

6200 6150 (സി) പ്രസ്തുത പ്രവൃത്തികളുടെ നിർമ്മാണത്തിന് അവശ്യംവേണ്ടുന്ന യന്ത്രോപകരണങ്ങൾ താഴെ പറയുന്നു , ലോറി /ടിപ്പർ 5 എണ്ണം വീതം ഓരോ പ്രവർത്തിക്കും .

കല്ല് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ -1 എണ്ണം വീതം ഓരോ പ്രവൃത്തിക്കും .

നിബന്ധനകൾ

മുൻപരിചയമുളളവരും കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ ' എ' ക്ലാസ് രജിസ്ട്രേഷൻ ഉളളവരും ബൃഹത്തായ പദ്ധതികളും മററും പ്രവൃത്തി ചെയ്യാൻ ശേഷിയുണ്ടെന്ന് സ്വയം ബോദ്ധ്യമുളളവരുമായ കരാറുകാർ / സ്‌ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻറ ഓഫീസിൽനിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും പ്രവൃത്തി ദിവസ ങ്ങളിൽ രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക്രൂപ 4,000 + വി . നി . അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും . കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 2,000 രൂപ വിലയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

തൽപ്പരരായ കരാറുകാർ /സ്‌ഥാപനങ്ങൾ ഓരോ പ്രവൃത്തിയുടെയും അടങ്കൽ തുകയുടെ 50 ശതമാനത്തിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒറ്റപ്രവൃത്തിയെങ്കിലും പൂർത്തിയാക്കിയിട്ടുളളവരായിരിക്കണം . പ്രസ്തുത പണി പൂർത്തീകരിച്ചതായി ആ പ്രവൃത്തിയുടെ എഗ്രിമെൻറ് വച്ച ഉദ്യോഗസ്ഥഥൻ സാക്ഷ്യപ്പെടുത്തുന്ന ைேவ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുഗ്യതയ്ക്കുള്ളതും യാദർഘഭർഘാസിനു ളളതുമായ പ്രമാണങ്ങൾ നൽകുകയുള്ളൂ . അല്ലാതുളള അപേക്ഷകൾ പരിഗണിക്കുന്നതല്ല . മുൻയോഗ്യത നിർണ്ണയത്തിനുളള லேவக സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറെറടുത്തിട്ടുളള പണികൾ ഒന്നും തന്നെ തൻറെ കുററംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്‌മൂലം കരാറുകാർ /സ്ഥ‌ാപനങ്ങൾ സമർപ്പിക്കേണ്ടതാണ് . പ്രവൃത്തിക്ക ആവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ദർഘാസ് പ്രമാണങ്ങൾ 4-11-2008 ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല . പൂരിപ്പിച്ച മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും ( 3 കോപ്പി) 50,000 രൂപയുടെ നിരതദ്രവ്യവും ( പ്രാഥമിക ഉടമ്പടിയും ചേർത്ത് ) , പ്രവൃത്തിക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കരാറുകാരുടെ സ്ഥഥാപനത്തിൻ്റെ പേരും വിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവൃത്തികള ദർഘാസാണോ എന്ന് വ്യക്ത്‌തമായി മനസ്സമനസ്സിലാക്കത്തക്കവണ്ണം കവറിൻ്റെ മുകളിൽ രേഖപ്പെടുത്തി രണ്ടു കവറും കൂടി മറ കവറിലാക്കി അതിനു മുകളിൽ പ്രവൃത്തിയുടെയും കരാറുകാരൻ്റെയും പേപേരും ദർഘാസ് നമ്പരും ആലേഖനം ചെയ ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ ഓഫീസിൽ 11-11-2008008 വൈകുന്നേരം 4 മണിക്കു മുൻപായി എത്തത്തക്കവിധം രജിസ്ററര് ചെയ്ത് തപാലിൽ / സ്‌പീഡ് പോസ്ററിൽ അയക്കേ ണ്ടതാണ്. മേൽ പ്രസ്‌താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . തപാൽ തകരാറുമൂലമോ മറേറതെങ്കിലും കാരണത്താലോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെൻറ് യാതൊരു ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല . കൊറിയർ സർവ്വീസിലോ , നേരിട്ടോ സമർപ്പിക്കുന്ന ദഘാസുകൾ സ്വീകരിക്കുന്നതല്ല . പ്രത്യേക കാരണം കൂടാതെതന്നെ അപേക്ഷകന മുൻയോഗ്യത നിരസിക്കുന്നതിനും അപേക്ഷകൻറെ പ്രവൃത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത‌മാണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . മുൻയോഗ്യതാനിർണ്ണയ പ്രമാണത്തിനോടൊപ്പം 50 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേണ്ടതും സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഇറിഗേഷൻ സർക്കിൾ , കോഴിക്കോട് എന്ന പേരിൽ ആവശ്യമായ നിരത ആവശ്യമായ നിരതദ്രവ്യം നിയമ കെട്ടിവച്ചതിൻറെ രസീത് " നി" നിരതദ്രവ്യം " എന്ന് എഴുതി മുദ്രവച്ച പ്രത്യേക കവറിലാക്കി , മുൻയോഗ്യത നിർണ്ണയത്തിനുളള ദർഘാസിൻ്റെ കവറിൽ അടക്കം ചെയ്യേണ്ടതുമാണ് . മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ് .

മുൻയോഗ്യതാ നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 11-11-2008 വൈകുന്നേരം 4.30 -ന തുറക്കുന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻ ഓഫീസിലെ മൂല്യനിർണ്ണയത്തിനുശേഷം ജലസേചനവും ഭരണവിഭാഗവും ചീഫ് എഞ്ചിനീയർക്ക് ,നഅയയ്ക്കുന്നതുമാണ് ചീഫ്എഞ്ചിനിയർമാരുടെ കമ്മിചീഫ് എൻജിനീയർമാരുടെ മുൻയോഗ്യതാ നിർണ്ണയകമ്മിറ്റിയുടെ അംഗീകാരത്തിനായി പിന്നീട് മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും/ സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളൂ . ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യതാനിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ / സ്‌ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെതന്നെ നിരസിക്കുന്നതും ആ അപേക്ഷകർക്ക് അതിനുള്ള രസീതു നൽകി അവ തിരികെ വാങ്ങാവുന്നതുമാണ് .

യോഗ്യത നിർണ്ണയ ച്ച കരാറുകാരുടെ /സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധ‌ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . ജലസേചന വകുപ്പിലെ മുൻയോഗ്യതാ നിർണ്ണയ ത്തിനെ സംബന ധിച്ചും ദർഘാസിനെ സംബന ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസനും ബാധകമായിരിക്കും . സെക്യൂരിററി ഡെപ്പോസിററിനു പുറമെ പത്തു 5353 എഗ്രിമെൻറ് വയ്ക്കുമ്പോൾ സമർപ്പിക്കേണ്ടതാണ് . ബാങ്ക് ഗ്യാരൻറി കൂടി Irrigation North Circle,

(Sd.) Office of the Superintending Engineer, Civil Station 'B ' Block , Kozhikode 20.

Superintending Engineer .

336

KERALA GAZETTE

[PART III ദർഘാസ് പരസ്യം

നമ്പർ ഡി 2 ടെണ്ടർ / 2008 .

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസത്തിന് 7 ദിവസം മുൻപുളള എല്ലാ പ്രവൃത്തി ദിവസങ്ങ ളിലും ഓഫീസ് സമയത്തും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെയും ഫോറത്തിൻെറ വില അടച്ചാൽ ലഭിക്കുന്നതാണ് ' .

പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധ‌ിച്ചുളള നിബന്ധനകളും ഇതിനും ബാധ യാതൊരു കാരണവും കൂടാതെ തന്നെ കളും നിരസിക്കാവുന്നതാണ് . ബാധകമാണ്. ഏത് ദർഘാസു

അസിസ്ററൻറ്

കുററ്യാടി ജലസേചന പദ്ധതി വിഭാഗം , വടകര , കോഴിക്കോട് ,

എക്സിക്യൂട്ടീവ് എഞ്ചിനീയർ , 2008 ഒക്ടോബർ 13 . കേരള ഗവർണ്ണർക്കുവേണ്ടി കുററ്യാടി ജലസേചന പദ്ധതി , വടകര സബ് ഡിവിഷൻ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷ നുളള നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . 606100 പ്രവൃത്തിക്കും പ്രത്യേകം ദഘാസുകർ സമർപ്പിക്കേണ്ടതും അതത് പ്രവൃത്തിയുടെ കൊളളുന്നു . പ്രത്യേകം دلم കവറിന് പുറത്ത് രേഖപ്പെടുത്തേണ്ടതുമാണ് . ദർഘാസുകൾ 20-11-2008 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 - ന് തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

നമ്പർ

നിരതദ്രവ്യം രൂപ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

ദർഘാസ് പരസ്യം

നമ്പർ ഡിബി - ടിആർ -03 / 2008 . 2008 ഒക്ടോബർ 14 .

1 കെ. വൈ . ഐ . പി . ഇരിങ്ങൽ (ബ്രാഞ്ച് കനാൽ ചെ. 0/00 കി . ๑๐๐๐ മുതൽ 6/00 . 21. വരെയുളള വാർഷിക അററകുററ പണികൾ. 2008-09-രൂപ 50,000 1,250

1,000

2 ടി പുതുപ്പണം , നടക്കുതാഴ എന്നീ ഡിസ്ട്രിബ്യൂട്ടറികളും നടക്കുതാഴ സബ് ഡിസ്ട്രിബ്യൂട്ടറിയുടെയും വാർഷിക അററകുററപ്പണികൾ 2008-09 ₪ 40,000

3 ടി കോട്ടപ്പളളി ഡിസ്ട്രിബ്യൂട്ടറി കനാലിനടുത്ത് സൂക്ഷിച്ചിട്ടുളള 700 mm പൈപ്പ് വടകര സബ് ഡിവിഷൻ സ്‌റേറാറിൽ എരി ക്കുന്ന പ്രവൃത്തി - 2008-09 - 50,000لمه

1,250

വിഭാഗം കേരള ഗവർണ്ണർക്കുവേണ്ടി ചെറുകിട ജലസേചന സുൽത്താൻ ബത്തേരി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , താഴെ പറയുന്ന പ്രവൃത്തികൾക്ക് നിശ്‌ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേപേരും ടെണ്ടർ നമ്പറുംനന കരാറുകാരൻറെ മുഴുവൻ മേൽവിലാസവും വ്യകതമായി ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 2008 നവംബർ 20-ാം തീയതി വാ്യഴാഴ്ച‌ ഉച്ചയ്ക്ക' ഒരു മണിവരെ വിൽപ്പന നടത്തുന്നതും 4 മ ണിവരെ സ്വീകരി ക്കുന്നതുമാണ് .ന്. അന്നേ ദിവസ് വൈകുന്നേരം 4.30 മണിക്ക് എക്സസിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരുളള കരാറുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിഭ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് .

നമ്പർ

3,750

4 รา പുതുപ്പണം ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് 0/4000/400 ๑๓. ๑๐๐๐ เ 0/700 കി . മീറാ നും ഇടയിൽ തകർന്ന ഭാഗത്തിൻറെ അടിയന്തio അററകുററപ്പണികൾ 2008-09 1,50,000لمره

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

(2)

(1)

(3)

2,500

5 ടി നടേരി ഡിസ്ട്രിബ്യൂട്ടറി 1. 0 /600-1. ๑๐๐๐๓๐ 0/700 .കീ . മീറററിനും ഇടയിലുളള അടിയന്തിര അാറകുററപ്പണികളും കനാലിൻറെ 38/00 കി . മീറററിൽ ഷട്ടർ സ്ഥാപിക്കുന്നു പ്രവൃത്തിയും 2008-09-20 1,00,000

1 25/ ໙໙/2008-09 മെയിൻറനൻസ്- പുൽപ്പള്ളി പഞ്ചാ യത്തിലെ കണ്ണാരംപുഴ ഡൈവേർഷൻ വിയറിൻെറ കനാൽ ചെയിനേജ് 1800 മീ . മുതൽ 1855 മീ . വരെയും 2300 മീ . മുതൽ 2430 മീ . വരെയും 2850 2.9 , മുതൽ 2880 മീ . വരെയും അററകുററപ്പണികൾ രൂപ 14 ലക്ഷം

35,000

5,000

6 ടി ഇടച്ചേരി ഡിസ് (ട്രിബ്യൂട്ടറി ചെയിനേജ ' 0/050 കി . മീറററിനും 0/650 കി . മീറററിനും ഇടയിൽ തകർന്ന ഭാഗത്തിൻറെ അടിയന്തിര അററകുററപ്പണികൾ -2008-09 2,00,000لمحه

2 26 / ഇഇ 2008-09 -ടി നൂൽപ്പുഴ പഞ്ചായ ത്തിലെ തിരുവണ്ണൂരിൽ കനാൽ ദീർഘിപ്പിക്കൽ-രൂപ 7 ലക്ഷം 17,500 7 รา കുറ്റിപ്രം ഫീൽഡ് ബോത്തി അടിയന്തിര അററകുററ പണികൾ -2008-09 -രൂപ 2,00,000 5,000

18,150

3 27 / 02/2008-09-31 സുൽത്താൻ ബത്തേരി പഞ്ചായത്തിലെ മാക്കുറി വി.സി.ബി. യുടെ സം രക്ഷണ പ്രവൃത്തികളും അററകുററ പണികളും രൂപ 7.25 ലക്ഷം ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 , 2, 3 ഇവയ്ക്ക് രൂപ 150 + മൂ.വ.നി. , മററുളള വയ്ക്ക് രൂപ 400 + മു.വ. നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 , 2 , 3 ഇവയ്ക്ക് 2 ആഴ്‌ച, മറ്റുള്ളവയ്ക്ക് 2 മാസം .

7,500

4 28/ 01/ 2008-09- รา മേപ്പാടി പഞ്ചായത്തിലെ വി ളക്കി ആറ ഡൈവേർഷൻ വിയറിൻ്റെ കനാൽ ദീർഘിപ്പിക്കൽ- രൂപ 3 ലക്ഷം 4th Nov. 2008]

(3)

(2)

(1)

5 29/02/2008-09 മെയിൻറനൻസ് അമ്പലവയൽ പഞ്ചായത്തിലെ താന്നിവയൽ കുരമ കോളനി ഡൈവേർഷൻ വിയറിൻ്റെ കനാൽ ദീർ ഘി പ്പി ക്കൽ രൂപ 6 ലക്ഷം 15,000 6 30 / 00 /2008-09 . ടി കണിയമ്പാ ணிவெ കല്ല ഞ്ചി റ വി.സി.ബി. യുടെ അററകുററ പണികളും കനാൽദീർഘിപ്പിക്കലും- രൂപ 7 ലക്ഷം 17,500 7 31 /10 /2008-09- ടി മീനങ്ങാടി മണിവയൽ വി.സി.ബി.യുടെ കനാൽ ദീർഘിപ്പി ക്കലും പുനർനിർമ്മാണവും രൂപ 6.40 ലക്ഷം 16,000 8 32/ 10 /2008-09- ธา കോട്ടത്തറ പഞ്ചായത്തിലെ മേച്ചന വി.സി.ബി , യുടെ അ റ 0 കുററപ്പണികൾ രൂപ 8 ലക്ഷം

20,000

17,500 9 33 / 2/2008-09- si കോട്ടത്തറ പഞ്ചായത്തിലെ ആനേരി മുട്ടിലിൽ ജലസേചന കുളത്തിൻ്റെ അററകുററ പണികളും കനാൽ ദീർഘിപ്പിക്കലും രൂപ 7 ലക്ഷം

10 34/ 2 /2008-09-51 പഞ്ചായത്തിലെ കാപ്പു വയൽ വി , സി ,ബി , യുടെ അ റ റകുററ പണികളും കനാൽ ദീർഘിപ്പിക്കലും- രൂപ 10.85 ലക്ഷം 27,150 11 35/ 02/2008-09-51 വേങ്ങപ്പളളി പഞ്ചായത്തിലെ ഒരുവമ്മൽ തോട് വി.സി.ബി. യുടെ അററകുററ പണികൾ......രൂപ 9 ലക്ഷം

22,500 12 36 / ഇഇ / 2008-09 --ടി പടിഞ്ഞാറത്തറ പഞ്ചായത്തിലെ കവരത്തോ ട് വി , സി.ബി യുടെ അററകുററ പണികളും കനാൽ ദീർഘിപ്പിക്കലും ... രൂപ 9.80 ലക്ഷം 24,500 13 37 / ഇ / 2008-09-- ടി തൊണ്ടർനാട് പഞ്ചായത്തിലെ ഇൻഡേരിക്കുന്നിൽ മുളിത്തോട് വി . സി . ബി . അഭി വൃ ദ്‌ധി പ്പെ ടു ത്ത ൽ രൂപ 15 ലക്ഷം 37,500 കുറിപ്പ് : -നിരതദ്രവ്യമായി നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കററുകളാണ് അഭികാമ്യം .

ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 4 , 5 ഇവയ്ക്ക് രൂപ 400 + മൂ.വ.നി . , മറ്റുള്ള വയ്ക്ക് രൂപ 700 +മൂ.വ.നി .

337

IRRIGATION DEPARTMENT

കരാറുകാരുടെ യോഗ്യത - ക്രമനമ്പർ 4 ന് 'ഡി ' യും ഉപരിയും , മറ്റുള്ളവയ്ക്ക് 'സി' യും ഉപരിയും പ്രവർത്തി തീർക്കേണ്ട കാലാവധി 6 മാസം .

ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും ചെറുകിട ജലസേചന വിഭാഗം സുൽത്താൻബത്തേരി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും ഒരാഴ്ച മുമ്പ് മുതൽ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് രേഖാമൂലം ഒരൊക്കം പണമടച്ച് ആവശ്യ പ്പെട്ടാൽ ലഭിക്കുന്നതാണ് . അംഗീകത കരാറുകാരുടെ നിലവിലുള്ള രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം ലഭിക്കുകയുള്ളു .

കോ ൺ (ട്രാ ക് ററ് സൊസൈററികൾ രജിസ്ട്രേഷൻ കാർഡിനോടൊപ്പം അവർ ഏറ്റെടു ത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ് അതാത് രജിസ്ട്രാറിൽ നിന്നുവാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പി ക്കേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ പരസ്പ‌‌രം കരാറുകാർ കൈമാറാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസ് ദിവസം പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത (പ്രവൃത്തി ദിവസം നിശ്‌ചിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതും നിശ്‌ചിത സമയത്ത് ദർഘാസുകൾ തുറക്കുന്നതുമാണ് . നിരതദ്രവ്യം ചെറുകിട ജലസേചന സുൽത്താൻബത്തേരി ,സുൽത്താൻ ബത്തേരിൽ ഡിവിഷൻ എക്സസി ക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ലഡ്‌ജ് ചെയ്യേണ്ട താണ് . അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ഒരോ പ്രവൃത്തിക്കും വെവ്വേറെ നിരതദ്രവ്യം സമർപ്പി ക്കേണ്ടതാണ് .

രൂപ ദർഘാസുകൾ സമർപ്പിക്കുമ്പോൾ 50 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ അടക്കം ചെയ്യേണ്ടതാണ് . അല്ലാത്ത ദർഘാസുകൾ നിരസിക്കു ന്നതാണ് . മേൽ പ്രവൃത്തിക്ക് B ർ ഘാ സുകൾ സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ അസ്സൽ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞു മാറുകയാ ണെങ്കിൽ ആ കാരണംകൊണ്ട് പ്രവൃത്തി വേറെ കരാറു കക്കരെ ഏൽപ്പിക്കേണ്ടിവന്നാൽ അതുമൂലം സർക്കാരിന് ഉണ്ടാകുന്ന എല്ലം നഷ്ട്ടങ്ങൾക്കും ഇത്തരത്തിൽ ഒഴിഞ്ഞു മാറുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും .

ഷോർട്ട് കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഒപ്പം സംബന്ധമായ നിലവിലുളള വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസുകൾ സംബന്ധിച്ച അന്തിമ തീരുമാനം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്ത‌ മായിരിക്കും .

എക്സ‌ിക്യൂട്ടീവ് എഞ്ചിനീ യറുടെ കാര്യാലയം , ചെറുകിട ജലസേചന വിഭാഗം , സുൽത്താൻ ബത്തേരി , വയനാട്

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 04 November 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-11-04.part3_irrigation/. Archive identifier in.gazette.kerala_new.2008-11-04.part3_irrigation.